0:00 സീതപ്പഴം 1:00 സീതപ്പഴം ഗുണങ്ങള്‍ 3:00 ആര്‍ക്കൊക്കെ കഴിക്കാം? 4:00 എത്ര എണ്ണം കഴിക്കം? 5:00 ആരൊക്കെ കഴിക്കരുത്?
@saeedaralam78692 күн бұрын
എനിക്ക് ഇഷ്ടപെട്ട പഴങ്ങളിൽ ഒന്നാണ് സീതപഴം അടിപൊളി ടേസ്റ്റ് ആണ് 👍
@achudhass2 күн бұрын
Thanku sir ഇതിന്റെ ഗുണങ്ങൾ ആനൗഷിച്ചോണ്ടിരിക്കുവായിരുന്നു ❤❤thanku
@jaseenashifa7095Күн бұрын
Thanks Dr എൻ്റെ വീട്ടിൽ ഉണ്ട്
@muhammedarif7505Күн бұрын
സീതപ്പഴം വാങ്ങി കഴിക്കല്ലെ..ഞാൻ വാങ്ങിയ ഒന്നര കിലോ സീതപ്പഴത്തിലും പുഴു ആയിരുന്നു. അറിയാതെ ആദ്യം ഒരു സീതപ്പഴം കഴിച്ചു. മുക്കാലായപ്പോൾ ആണ് പുഴുവിനെ കണ്ടത്. അടുത്ത ദിവസം മുതൽ വയറിളക്കം പിടിച്ചു. NSS medical mission hosplital -ൽ അഡ്മിറ്റായി. Blood test ചെയ്തപ്പോൾ Poison ഉണ്ടെന്ന് Doctor പറഞ്ഞു. ഇപ്പോൾ Antibiotic കഴിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴും വയറു വേദന മാറിയിട്ടില്ലാ. ബഹുമാനപ്പെട്ട Doctor പറയുന്നത് ശരിയായിരിക്കും. പക്ഷെ ഇപ്പോൾ കിട്ടുന്ന സീതപ്പഴം danger ആണ്. Be care full.
@jaseenashifa7095Күн бұрын
പുഴു ഉള്ളതിൽ വിഷം ഉണ്ടാവില്ലല്ലോ
@Majnamajeed555..5 сағат бұрын
ഞാൻ കഴിച്ചതിലും ഉണ്ടായിരുന്നു... പക്ഷെ പ്രോബ്ലം ഒന്നും ഇല്ലായിരുന്നു
@pradeepnk17782 күн бұрын
സാർ നല്ല അറിവ്
@gokulvenugopal48152 күн бұрын
നമസ്തെ....... ഡോക്ടർ സർ🙏🌹.
@fashionweek2997Сағат бұрын
Hiii dr paisine kurichu oru Vedio edumoo plzzz
@shijomp46902 күн бұрын
Thanks Dr🙏 s fruit thanneyano aathakka athakka enik orupad ishta
@lifeunscriptedbysree2 күн бұрын
സീതപ്പഴം തിന്നുകൊണ്ട് വീഡിയോ കാണുന്ന ഞാന്‍....😮❤
@Dhaneeshkt-bkhmКүн бұрын
🥰
@aryaa1917Күн бұрын
Do's and don'ts during exercise...vedio cheyyamo
@sreedevi3736Күн бұрын
Dr. Kuttikal rathri midnight il pallukadikkunnathinte reason parayaamo..also athu engane solve cheyyam ?
@sharletjulian1025Күн бұрын
Thank U Dr. 4 Ur informations about Seethappazham
@HarshaVAcharyaКүн бұрын
Custard apple
@vishnuhamsadhwanimix48702 күн бұрын
കടയിൽ നിന്ന് വാങ്ങി കഴിക്കുമ്പോൾ സൂക്ഷിക്കുക ഞാൻ വാങ്ങിയ സീതപ്പഴത്തിൽ വെളുത്ത പുഴുവിനെകിട്ടി..... 🤯🤯🤭🤭🤭
@surendranm.k9852 күн бұрын
സത്യമാണ്.
@achudhass2 күн бұрын
@@vishnuhamsadhwanimix4870 season കഴിയാറാവുമ്പോൾ ആണോ എന്നറിയില്ല.. എനിക്കും കിട്ടി.. 1kg waist ആയി 😥
@MekhalababuКүн бұрын
ഷുഗർ patient ന് കഴിക്കാമോ sir.
@minimini1600Күн бұрын
സത്യമാണ്
@EnthusiasticFishingRod-fz5nkКүн бұрын
ആദ്യമൊന്നും പുഴുവില്ല. ഇപ്പോൾ എല്ലാത്തിലും ഉണ്ടാകുന്നു. എല്ലാരും നോക്കി കഴിക്കുക. വെള്ളപ്പുഴു ആയതുകൊണ്ട് ചിലപ്പോൾ കണ്ടെന്നു വരില്ല
@SasiKumar-by7gn16 сағат бұрын
നമ്മുടെ നാട്ടിൽ വളരെ വർഷങ്ങൾക്കു മുൻപ്‌തന്നെ നിർലോഭം ലഭിച്ചുകൊണ്ടിരുന്ന ഫലം ആണ്.
@Ihsankallai15 сағат бұрын
എന്റെ കണ്ണിന്റെ ക്ലാരിറ്റി നഷ്ടപ്പെട്ടിരുന്നു ഇത് തിന്ന് കഴിഞ്ഞപ്പോൾ 😊😊
@JafarSadiq-ov8ltКүн бұрын
Brain fog പറ്റി ഒരു വീഡിയോ ചെയ്യാമോ
@santhoshkg8646Күн бұрын
Golden custard apple ഇൽ പുഴുക്കളെ കാണാൻ സാധ്യത കൂടുതലാണ്. എന്നാൽ ഗ്രീൻ ഇനത്തിൽ പൊതുവെ പുഴുക്കൾ കാണാറില്ല
@Alm-wm5we6 сағат бұрын
നമ്മുടെ വീട്ടിൽ കുറേ പിടിച്ചിട്ടുണ്ട് 👍
@samuelkoshy3769Күн бұрын
Athachakka ethanu
@zakariyam.b3227Күн бұрын
ഇന്നലെ സീതപ്പഴം മേടിച്ചു പൊളിച്ച് നോക്കിയപ്പോൾ അതിനകത്ത് നിറയെ പുഴുക്കളായിരുന്നു,
@rajeevpandalam41312 күн бұрын
Dr. ഇതിന്റെ റെഡ് ആത്ത ചക്ക ഇതേ ഗുണം ആണോ രണ്ടും ഒരേ വർഗം ആണോ
@Mansoorcp-iv3vhКүн бұрын
തവിടെണ്ണയെ കുറിച് വീഡിയോ cheyyo
@sathyantk8996Күн бұрын
ഒക്കെ തട്ടിപ്പാണ് വെട്ടിപ്പാണ്
@MP-mq9wr23 сағат бұрын
ഇത് കഫക്കെട്ട് ഉണ്ടാക്കുമെന്ന് പറയുന്നു, ശരിയാണോ ?
@sakeenagafoor200Күн бұрын
തന്നെ ഉണ്ടായതാണ് കുറെ ഉണ്ടായി
@abdulrahimanimran7922Күн бұрын
Naatil wild seethafal valarthum..
@MUHAMMEDALI-99.2 күн бұрын
very good information...👍
@gourisp75282 күн бұрын
ആത്ത ചക്ക ഇതേ പോലെ ഉണ്ടായിരുന്നു ഇപ്പോൾ കാണാറില്ല
@mthouseaysha7888Күн бұрын
ഞാൻ 3 തൈ വച്ചു കായ്ച്ചു
@susheelasusheela-ss4mrКүн бұрын
Good👍🏻👍🏻
@lijaaney871821 сағат бұрын
Same
@shanidpoyilcom2 күн бұрын
ആത്തക്ക ആത്തചക്ക എന്നൊക്കെ പറയുന്ന ഇതേ രുചിയുള്ള ഒരു സാധനം അതും ഈ സീതാപ്പഴത്തിന്റെ ഗുണങ്ങൾ ഉണ്ടോ
@zakkariyahaseena41242 күн бұрын
Hai dr, sukamaano. Nammude weight loss challenge nte adutha video varaarayo? Waiting il aanu 😊. Athupole ragi dosha kazhichaal kafakkettu koodumo?
@padmajaanil6563Күн бұрын
Thanks Dr
@indiraraghavan253423 сағат бұрын
Good 🙏
@indian2bharath63413 сағат бұрын
Aatha pazham
@harithakku77782 күн бұрын
Vtl ithinte maram indarnnu nalla reethik kayichirunnatha pinne ath odinj🙂
@ribisvlog58572 сағат бұрын
ചൂടുവെള്ളം കൊണ്ട് മുഖം കഴുകിയാൽ മുഖത്തിനു ചുളുക്ക് വരോ ഡോക്ടറെ? പ്ലീസ് റിപ്ലൈ