ഇപ്പോഴത്തെ ന്യൂജനറേഷൻ നടന്മാരെ ആരും ഓർക്കുന്നില്ല... കീരിക്കാടൻ ജോസഫിനെ എല്ലാവരും ഓർക്കുന്നു... ജോസഫ് ഒരു പൂ മാത്രം പ്രേക്ഷകരോട് ചോദിച്ചു പ്രേക്ഷകർ പൂത്തോട്ടം തന്നെ നൽകി🌹🌹🌹🌹 പ്രേക്ഷകരോട് ചെറിയ സ്നേഹമാണ് ചോദിച്ചത് പ്രേക്ഷകർ വലിയ സ്നേഹമാണ് തിരിച്ചു കൊടുത്തത്.. സംശയമുള്ള ആളുകൾക്ക് കീരിക്കാടൻ ജോസഫിന്റെ കുടുംബത്തോടെ ചോദിച്ചു നോക്കൂ ❤️❤️❤️❤️❤️❤️
ജോസ് ആണെന്നറിയാം ഗൂഗിള് കേട്ടത് ജോസഫ് എന്ന് ഞാൻ പിന്നെ തിരുത്താൻ നിന്നില്ല..... ഗൂഗിൾ സ്പീച്ചിന്റെ തമാശകൾ ഒരുപാട് ഉണ്ട്.... നമ്മൾ വിദേശ വീഡിയോകൾ നോക്കുമ്പോൾ പലതരത്തിലുള്ള ഭാഷകളിലെ കമാന്റ് കൾ വരും അത് ഗൂഗിൾ ട്രാൻസിലേറ്റ് ചെയ്തത് തരും വായിക്കുന്ന നമ്മൾക്കൊന്നും മനസ്സിലാവുന്നില്ല ചിലതല്ലാം വായിക്കുമ്പോൾ ജഗതി ശ്രീകുമാർ പറയുന്ന തമാശകൾ പോലെ ഇരിക്കും..... വളരെയധികം ആലോചിച്ചാൽ മാത്രമേ മനസ്സിലാവുകയുള്ളൂ കമന്റിട്ട ആള് എന്താണ് ഉദ്ദേശിച്ചത് എന്ന്....
വേണ്ടത്ര ബഹുമാനം അമ്മ സംഘടന കൊടുത്തില്ല ചാനൽ പോലും ചെറിയ വാർത്ത മാത്രം കൊടുത്തു
@baijuss70472 ай бұрын
Sathyam
@anudasdptrivandrumbro39052 ай бұрын
ആദരാഞ്ജലികൾ ❤️💐🙏🏻
@Ahammedshuhaib-j1k2 ай бұрын
പ്രണാമം 😢
@jomonabraham25562 ай бұрын
Very good Man , Jose , Mohanraj 🌹
@bevatsunil48832 ай бұрын
ഇപ്പോൾ സ്നേഹം നടിച്ചു ചാനൽ ചർച്ച നടത്തുന്നവർ അണാൾ ജീവിച്ചിരുന്നപ്പോൾ തിരിഞ്ഞു നോക്കുകയൊ സഹായിക്കുകയൊ ചെയ്തിട്ടില്ല. ഇവരൊക്കെ ചേർന്നാൽ നല്ലൊരു തുക കൊടുക്കാമായിരുന്നു. 1:55
@archanadevi47992 ай бұрын
Rip😢😢😢
@GirishGirish-cy4fy2 ай бұрын
ജോസേട്ടന് പ്രണാമം
@VishnuChandran-g9z2 ай бұрын
മോഹൻ രാജ്
@ArunkumarsArun-zt2qi2 ай бұрын
What a sound❤
@nithinansarisworld78622 ай бұрын
RIP, Keerikkaadan Jose (Mohan Raj)Ettan....🙏😰
@ratheeshkumar79162 ай бұрын
🌹🙏
@sharathhc6902 ай бұрын
Paavm😢
@mynameismaximus36242 ай бұрын
മോഹൻരാജിന് ഹാസ്യവും വഴങ്ങുമെന്ന് ക്യാബിനറ്റ് എന്ന സിനിമ തെളിയിച്ചിട്ടുണ്ട്.