അരുൺ സർ, വിവരണം വളരെ നന്നായിരുന്നു. എന്നാൽവസ്തുതാപരമായ രണ്ടു തെറ്റുകൾ കണ്ടു. സായാഹ്നം കടം ചോദിക്കുന്നത് വിമല സുധീർ കുമാർ മിശ്രയോടല്ല. മഞ്ഞിലെ മറ്റൊരു കഥാപാത്രമായ സർദാർജി വിമലയോടാണ്. പിന്നെ ഭാഗം വെക്കുമ്പോൾ 'അമ്മ അഞ്ചായി വീതിക്കാൻ പറഞ്ഞത് സിലോണിലെ സഹോദരിക്ക് വേണ്ടിയല്ല. ചെറിയമ്മയുട, അമ്മയുടെ അനിയത്തിയുടെ, മകൾക്കു വേണ്ടിയാണ്
@romaasrani4 күн бұрын
Onnude und thettu. Pranaya dialogue parayunnathu Sardarji aanu Vimala alla....
@muralidharankv1696 күн бұрын
3:48 ഒരു വൻതെറ്റ്. ഓർമ്മകളും പ്രതീക്ഷകളും മായ്ച്ചുകളഞ്ഞാൽ മനസ്സ് അചഞ്ചലമാകുന്നു. സ്പടികശുദ്ധമാകുന്നു. ഓർമ്മകളും പ്രതീക്ഷകളുമില്ലാത്ത മനസ് നിസ്സഹായമാകുന്നു എന്നർത്ഥം. അർത്ഥം അതല്ല. എം ടി പറഞ്ഞത് തന്നെയാണ് അതിന്റെ അർത്ഥം.