ഞാൻ ഇവിടെ എത്തി സെറ്റായി. ഇനി ആരും സെറ്റാവാൻ നോക്കണ്ട.
@VishnuYeroor-fr5wx2 ай бұрын
Athu thanne kaaryam..
@code847e2 ай бұрын
Exactly
@code847e2 ай бұрын
@@Sarathks07 Dubai doesn't lure International students with a pathway to PR, charging them 3× times domestic tuition fees.
@binu444642 ай бұрын
കറക്റ്റ്
@amljj97522 ай бұрын
അത് അന്ത നാള്.. ഇത് ഇന്ത നാള്... പിന്നെ ആളൊരു മെഡിക്കൽ നേഴ്സ് ആണെന്നാണ് കേട്ടത്... അൾ അവിടെ പഠിക്കാൻപോയി settle ആയതല്ല, ഇവിടുന്ന് പഠിച്ചു കുടിയേറിയതാണ്...
@roshinsiby53902 ай бұрын
ഉപദേശം കൊള്ളാം സോജൻ സാറേ ..
@capt.mansoortp2 ай бұрын
Saw comments from many keralites mocking him. He said the truth. Many students who paid lakhs of rupees by even pledging their houses thinking that doing a course in UK will finally get you PR or citizenship.. The situation has changed. There is limit for every country to take in migrants. UK has reached its peak. Now they just want to get the huge amounts from foreign students as fees to their universities, without any job guarantee or future. Thats it. So think twice before spending lakhs for UK education.
@jeeskarottumarilpiravom2 ай бұрын
പറയാൻ എളുപ്പം പിന്നെ എങ്ങനെ ആണ് ആദ്യം കുടിയറിയത്..... സ്വന്തം കാര്യം സിന്ദാബാദ് 😂
@NostalgicBastard2 ай бұрын
അയാൾ ജോലിക്ക് പോയതാണ്
@shinybinu61542 ай бұрын
Nurse ayit..he is a nurse..was not a student.😊
@GiriKrishna-r9r2 ай бұрын
എല്ലാവരും എന്റെ ഈ കമന്റ് വായിക്കുക 🌹ഒരു humble request ആണ് ഈ problem ഉണ്ടാവാൻ കാരണം എന്താണെന്ന് ഞാൻ പറഞ്ഞു തരാം 🙏🙏 പണ്ടു കാലങ്ങളിൽ 80's ലും 90's ലും ഇവിടെ ഉള്ള ആളുകൾ യൂറോപ്യൻ രാജ്യങ്ങളിൽ പോവുമായിരുന്നു അതിൽ കൂടുതൽ ആളുകളും ജോലി ക്കായിരുന്നു പോയിരുന്നത്... Doctors Engineers Nurses അങ്ങനെ skilled workers....... എന്നാൽ ഇപ്പോൾ ഇവിടെ ഉള്ള കുറെ അലന്ന ഏജൻസികൾ ഉണ്ട് അവന്മാർ പ്ലസ്ടു യൊക്കെ കഴിഞ്ഞു നിക്കുന്ന നരിന്തു പിള്ളേരെ colourful broached കാണിച്ചു 😂 മയക്കി കുറെ കാശും മേടിച്ചു വിദേശത്തേക്ക് കയറ്റി വിടും... ഈ പോവുന്ന പിള്ളേർ ഇവരൊക്കെ റാങ്കിങ് കുറഞ്ഞ ഏതെങ്കിലും യൂണിവേഴ്സിറ്റി il ആയിരിക്കും ജോയിൻ ആവുന്നത്... സ്വാഭാവികമായും ഇവർക്ക് കഴിവ് കുറവ് ആണ് അതിനുള്ള age ആയിട്ടില്ല അതുതന്നെയാണ് കാരണം 😔 ഈ പിള്ളേർ അവിടെ പോയി പാർട്ട് ടൈം കഷ്ടപ്പെട്ട് ജോലി ചെയ്യും 😭 ചിലർ exams പാസ്സ് ആവും ചിലർ fail ആവും 😔😔 ഇനിയാണ് dange തുടങ്ങുവാൻ പോവുന്നത് ഈ പോവുന്ന പിള്ളേർക്ക് 1.5 വർഷത്തിനുള്ളിൽ ഒരു സ്ഥിര ജോലി അവിടെ കണ്ടെത്തണം.... Skill ഇല്ലാത്ത previous work experience ഇല്ലാത്ത ഈ പിള്ളേർക്ക് ആര് ജോലി കൊടുക്കും. അങ്ങനെ വീടും സ്വർണവും എല്ലാം വിറ്റു പഠിപ്പിച്ച പിള്ളേർ 3g.. കിടപാടം കൂടി ഇല്ലാത്ത അവസ്ഥ ആയി 😢... ഇനി നോർത്ത് ഇന്ത്യൻ പിള്ളേരുടെ കാര്യം പ്രേതെകിച്ചു പഞ്ചാബി പിള്ളേരുടെ കാര്യം പറയാം 😂😂 ഇവന്മാരുടെ കാര്യം കോമഡി ആണ്... English alphabet പോലും അറിയില്ലാത്ത ഇവറ്റകൾ IELTS ന്റെ ഫേക്ക് സർട്ടിഫിക്കറ്റ് വരെ ഉണ്ടാക്കിയിട്ട് വിദേശത്തേയ്ക്ക് പോവും പടുത്തം അല്ല ഇവരുടെ ഉദ്ദേശം ഒരു ജോലി കണ്ടെത്തുക Pg diploma course ചെയ്യുവാനാണ് ഇവർക്ക് ഇഷ്ടം കൂടുതൽ അതാവുമ്പോൾ ക്യാഷ് അധികം ആവില്ല 😂 course കഴിഞ്ഞു ഇവർ അവിടെ മുങ്ങും 🤣🤣 കുറെ കഴിയുമ്പോൾ പോലീസ് പിടിക്കും deport ചെയ്യും..... എനിക്ക് പറയാൻ ഉള്ളത് ഇത്ര മാത്രമാണ് നമ്മുടെ നാട്ടിൽ ഒരു ജോലി കിട്ടുന്നതിന്റെ പതിന്മടങ്ങു പ്രയാസമാണ് വിദേശത്തു ജോലി കിട്ടുവാൻ... ❤️ skill വേണം ❤️ qualification വേണം ❤️ language proficiency വേണം ❤️ work experience വേണം ഇതൊന്നും ഇല്ലാത്ത അവിടെ പോയി പഠിച്ചിട്ട് ഒരു കാര്യവും ഇല്ല 🙏 കഴിയുമെങ്കിൽ ഇവിടെ നിന്നും പഠിച്ചിട്ട് വിദേശത്ത് ജോലിക്കു ശ്രമിക്കു അതല്ലാതെ എട്ടും പൊട്ടും തിരിയാത്ത പിള്ളേരെ വിദേശത്തേയ്ക്ക് അയച്ചാൽ മാതാപിതാക്കൾ വിഷമിക്കേണ്ടി വരും..
@sampathneeliyath16172 ай бұрын
@@shinybinu6154 A lot of nurses ilduring those days went for student visa and later settled there only because they were not able to clear mandatory IELTS😊
@bglr27832 ай бұрын
@@sampathneeliyath1617yes people do that. But many nurses go on work visa. So he is talking about that.
@anishiype81642 ай бұрын
എനിക്ക് അവിടെ പണി കിട്ടി.. നിങ്ങൾ വരേണ്ട
@n-tv5fm2 ай бұрын
He is giving the right advice 💯
@yakobjose41572 ай бұрын
പുള്ളി അവിടുത്തെ സിറ്റുവേഷൻ പറഞ്ഞു,
@rkn20032 ай бұрын
Enna thaan ig poruu
@നെട്ടൂരാൻ_ഒഫീഷ്യൽ2 ай бұрын
😂😂 enrheda
@anandhu88082 ай бұрын
Ath illa konna adii mathra ollu
@autofocus2112 ай бұрын
പക്വതയുള്ളവർക്ക് ഇയാൾ പറയുന്നത് മനസ്സിലാകും, അല്ലാത്തവർ കുറെ വിവരദോഷികൾ കൊണ കൊണ പറഞ്ഞു അയാളെ കുറ്റം പറയും,
@basilkuriakose64622 ай бұрын
ഇയാൾ എംപി ആയതിൽ അഭിമാനം ഉണ്ടായിരുന്നു പക്ഷെ ഈ ഉള വർത്തമാനം പറയുന്നത് ശരിയല്ല , ഹെൽത്ത് കെയർ മേഖലയിൽ അല്ലാതെ ഉള്ളവർ യുകെയിൽ പോയി സെറ്റിൽ ആകണമെങ്കിൽ student വിസയിൽ വന്നു കോഴ്സ് കമ്പ്ലീറ്റ് ചെയ്തു ഒരു എംപ്ലോയറെ കണ്ടെത്തി ഇവിടെ സെറ്റിൽ ആകുന്നതു നിയമവിരുദ്ധം അല്ലാലോ , ലക്ഷങ്ങൾ ഫീ അടച്ചാണ് ഓരോരുത്തരും എത്തുന്നത് അത് മറക്കരുത് Mr. MP പിന്നെ നാട്ടിൽ എല്ലാവരും പഠിച്ച മേഖലയിൽ തന്നെ ആണല്ലോ നല്ല ശമ്പളത്തിന് ജോലി ചെയ്യുന്നത് ,ഞാൻ സെറ്റ് ആയി ഇനി ആരും വരണ്ട എന്ന് 😅,ഋഷി സുനകിന്റെ ഭരണ മികവാണ് ലേബർ പാർട്ടി എപ്പോ അനുഭവിക്കുന്നത് ഒരു 6 മാസം കഴിയട്ടെ കാണാം കളി 😊
@bosshum38112 ай бұрын
He is pointing about the current situation where lot many students are getting deported with financial burden at home
@ananduayoor2 ай бұрын
കച്ചവടം കയ്യേറ്റത്തിനുള്ള ഉപാധിയാക്കരുത് എന്ന് പറയാൻ ഇവിടെ പണ്ടാരും ഇല്ലാതെ പോയി
@arjunsajivarjunsajiv24922 ай бұрын
Well said
@nuz55852 ай бұрын
Of course
@advamalstanly55352 ай бұрын
സോജൻ സാർ ബ്രിട്ടിഷ് ഗവൺമെൻ്റിൻ്റെ പ്രത്യേക ക്ഷണിതാവായി ബ്രിട്ടനിൽ എത്തി അവിടെ പൗരൻ ആയതാണെന്ന് പണയാൻ പറഞ്ഞു...😂😂😂
@faseela17322 ай бұрын
ബ്രിട്ടൻ എന്ന് കേൾക്കുമ്പോൾ മനസ്സിൽ വരുന്നത് ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രങ്ങൾ ആണ്.....
@JMian2 ай бұрын
Enikku orma varunnath 1921 anu😂
@athuldominic2 ай бұрын
ഞമ്മന്റെ khilafat സമരം... ബ്രിട്ടീഷ്കാർക്ക് എതിരെ നിങ്ങൾ നടത്തിയത് തുർക്കിയിലെ khalifate നെ പുറത്താക്കിയതിൽ പ്രതിഷേധിച്ചുള്ള സമരം മാത്രം അല്ലായിരുന്നോ?.. വെറും മത സ്നേഹം.. അല്ലാതെ മാതൃ രാജ്യത്തിന് വേണ്ടി പൊരുതിയത് ഒന്നുമല്ല.. ഇതൊക്കെ തിരിച്ചറിഞ്ഞപ്പോൾ ഞങ്ങൾ വൈകി ☝🏻️☝🏻️☝🏻️
@@JMian സംഘികൾ അന്നും ബ്രിട്ടീഷുകാരുടെ ഷൂ നക്കികൾ ആയിരുന്നല്ലോ
@faseela17322 ай бұрын
@@athuldominic .... സംഘികൾ അന്നും.... ബ്രിട്ടീഷുകാരുടെ ഷൂ നക്കികൾ ആയിരുന്നല്ലോ
@vinuvinu57862 ай бұрын
ചേട്ടാ ,ഈ coat സ്വന്തം ആണോ അതോ വാടക ആണോ
@pancyn59142 ай бұрын
ഇങ്ങള് ഇപ്പോഴും വീട്ടിൽ എല്ലാർക്കും വാടകക്ക് കിട്ടുന്ന ഡ്രസ്സ് ആണോ😮😂😂
@aneeshshanuddm2 ай бұрын
Then why do we go to UK ..we have much cheaper and well education in India itself ...
@thomaskuriakose47442 ай бұрын
സാറ് പറഞ്ഞതിൽ ഒരു മിസ്റ്റേക്ക് ഉണ്ട് 5th largest economy India ആണ്, UK 6 th ആണ്
@areatalks99582 ай бұрын
Yes
@aneeshshanuddm2 ай бұрын
കൽ കാശിനു വില ഇല്ലാത്ത സോജൻ sir nte ഉപദേശം
@varghesemangadan6272 ай бұрын
നിങ്ങൾ ഇതു പോലെയല്ലേ uk യിൽ പോയത്
@maxwellavarave76152 ай бұрын
Poya kalam alla epo evide..vannale ath ariyanavu....so welcome 🤗
@girijasaradamma5532 ай бұрын
സ്റ്റുഡന്റ് വിസയിൽ പോകുന്നവരാരും നല്ല പഠിത്തക്കാരല്ല. പണ്ട് കാലത്ത് മിടുക്കന്മാരും ക്യാഷ് ഉള്ളവരും പിന്നെ ആരോഗ്യമേഖലയിലുമായി പോയവർ രക്ഷപ്പെട്ടു. Ippol പഠിക്കാൻ പോകുന്നവർ പഠനം പൂർത്തിയാക്കുന്നില്ല. അവിടുള്ളവരെ കളിയാക്കാനും ഉപദ്രവം ഉണ്ടാക്കാനുമാണ് പോകുന്നത്. സ്റ്റുഡന്റ് വിസ ക്കാർക്ക് പഠിച്ചിറങ്ങിയാൽ ഉടൻ ഒരു ജോലി എന്ന് പറഞ്ഞല്ല വിസ കൊടുക്കുന്നത്. Only student visa. പണ്ടൊക്കെ ജോലിക്കാർ കുറവായ സമയത്തു പലരും രക്ഷപ്പെട്ടു പോയി. ഇന്ന് കാലം മാറി. ഓരോ രാജ്യത്തും വേണ്ട ജോലിക്കുള്ള കോഴ്സുകൾ കണ്ടെത്തി മിടുക്കരായി പഠിച്ചാൽ രക്ഷപ്പെടാം
@bglr27832 ай бұрын
Ee comment sectionil oruthanum student visayum work visayum olha difference polum ariyathilla.
@niriap97802 ай бұрын
Satyam....
@ALBERTTHOMAS-TONY2 ай бұрын
He won because he is a Labour (LDF-equivalent) candidate, UK was ruled by Conservative government (UDF - equivalent) for past nearly 8 years, with utter failed brexit, covid, so many ministerial controversies, financial mismanagement, revolt within conservative party, 4 prime ministers resigning one after the other in one government, which wants to make their rich partners richer, disregarding common people. He won because people where so frustrated with the Conservative party that they where ready to vote for Labour for a change, even if that candidate was a bird, they would be ready to vote for it, it happened to be that this guy was the Labour candidate in his constituency, no matter who was placed, people where ready to vote for Labour against the outgoing government. It was an easy campaign for him.
@anandgopanag15352 ай бұрын
We are not ready to send our citizens into any country.
@ansarvatooly63412 ай бұрын
alle iyalum angane poyathalle.
@shinybinu61542 ай бұрын
Alla
@ajaytjosephyourmentor87732 ай бұрын
He went for job. Not for studies..
@josethomas32132 ай бұрын
@@shinybinu6154Sari visa
@Sam-dw4mv2 ай бұрын
@@ajaytjosephyourmentor8773 study anelum job anelum.... kudiyetam ..kudiyetam thanne...
@shijutom27722 ай бұрын
uk riots was an example so it's not welcoming anymore. He knows the pulse of a community as he lives there and of course he is a politician so he follows his party's agenda
@kgfcompany2 ай бұрын
0:01 ഇഹ്
@pganilkumar16832 ай бұрын
നല്ല ചിന്തകൾ നല്ല വിവരങ്ങൾ നല്ല വിവേചനങ്ങൾ നല്ല വിശാലമായ സന്യസി ഇങ്ങനെയാണ് കേരളത്തിലെ പെണ്ണുങ്ങൾ വരേണ്ടത് അല്ലാതെ ഈ നായ പറയും പോലെ അല്ല ഓർക്കുക ഓർത്താൽ നന്ന് എന്റെ പിള്ളേരൊക്കെ അങ്ങനെ ആയിരിക്കും എന്ന് എനിക്ക് വിശ്വാസമുണ്ട്❤
@mv25522 ай бұрын
സ്വന്തം മക്കളുടെ തല്ലു കൊണ്ട് ചാകാനാ നിൻ്റെ വിധി 😅
@Yoyo125862 ай бұрын
Uk used to market PR pathway a lot to get international students.
@vilakkattulife2952 ай бұрын
ഇന്ത്യൻ വിദ്യാർഥികൾ പോവുന്നത് കുടിയേറാനാണ് സർ. സത്യം അതാണ്.
@l.e12342 ай бұрын
🎉എങ്കിൽ താങ്കൾ എന്തിനാണ് അവിടെ കുടിയേറിയത്?😂😂ഋഷി സുനകും ഇതുപോലെ ആയിരുന്നു. ആരും വരേണ്ട എന്ന്
@bglr27832 ай бұрын
Sojan paranjadhu endhanu enhu adhyam manasilaku. He is saying don't try to migrate on student visa. Student visa is for studying. People can get work visa if they want to settle down.
@jasirpjasir61692 ай бұрын
ഞാൻ മാത്രം രക്ഷപ്പെട്ടാൽ മദി...
@santhoshantony80902 ай бұрын
Dubai poo broo
@anujoseph-gz7tm2 ай бұрын
കോട്ടയത്ത് തേരാ വാല പണി ഇല്ലാതെ റബ്ബർ വെട്ടി നടനൊണ പുള്ളി ഇപ്പോൾ തള്ളി മറിക്കുവാ പിന്ന്യ കുറെ ഉപദേശവും. ആരും ഇങ്ങോട്ടു പോരാണ്ടാന്ന് 😂😂
@AKJH5AM2 ай бұрын
Enthu koppa parayunthe. Ayal Thera para nadakkuntthe kando
@toonyjames52992 ай бұрын
Rubber vettiyegil eyalkku entha?Kattum moshtichum allalo jeeviche.. mind ur business
All of them are using it and the same will create problem for the Indians who had been employed by British & other companies through proper channel & visa. If any such misuse or abuse of Student Visa will be notified, deport them and never issue UK Job Visa for such violators permanently/life long. 😡
@ղօօք2 ай бұрын
നല്ലതാ സായിപ്പ് അല്ലാത്ത എല്ലാത്തിനേയും അവിടെന്ന് ഓടിക്കണം 😂
@sbiju94772 ай бұрын
😂😂😂😂
@santhoshantony80902 ай бұрын
Yes
@PaulThomas-to1hr2 ай бұрын
അവിടെ ഒക്കെ പഠിക്കണമെങ്കിൽ സ്കോർഷിപ്പോടുകുടിയാണ് അവിടെത്തെ പേരുകേട്ട കോളേജിൽ പഠിക്കാൻ പോകുന്നത് ഇപ്പോൾ പോകുന്നത് എല്ലാം students വിസ വഴി ജോലിയിക്കു പോകുന്നത് അതു നിർത്തുക
@religion36962 ай бұрын
Conservative party nedukandam പിളര്‍ന്നു. അതോണ്ടാ ഇദ്ദേഹം കടന്നു കൂടിയത്
@mathewsgeorge56502 ай бұрын
RESPECT ❤
@josethomas32132 ай бұрын
Nayinte mone
@sherly_j2 ай бұрын
താങ്കൾ അവിടെ എത്തിയത് എങ്ങിനെ? അങ്ങോട്ട് പഠിക്കാൻ വരേണ്ട എന്ന് പറയൂ.
@JOBIN-gs2fe2 ай бұрын
Than igu vaa nthina kudi eri nikunea😂
@just_in_time-k72 ай бұрын
Athennum kudiyettanthinte upadhiyalle?
@lp60152 ай бұрын
Innevare student visa kudiyetatinulla upadiyanun allathe padichu rank arkum venda
@vijithviswa98322 ай бұрын
ഇവൻ ആരെടാ.. പോസ്സിബിൾ ആയുള്ള എല്ലാ വഴികളും നോക്കും
@abhi99732 ай бұрын
പിന്നെ നിങ്ങൾക്ക് മാത്രം മതിയോ 😂. Typical mallu 😂
@Sh-iu7mp2 ай бұрын
ഇയാൾ പറയുന്നത് പഠിക്കുവാൻ അവിടെ വരിക, ജോലിക്ക് അറബികളെ താങ്ങുക ........ കേരളത്തിൽ കോളേജുകൾ അടച്ചു പൂട്ടട്ടെ എന്നൊരു ചിന്ത പാടില്ല , കേരളത്തിൽ മിക്ക കോളേജുകളിലും പഠിക്കുന്നത് വിദേശ വിദ്യാർഥികൾ ആണ് എന്ന കാര്യം മറക്കരുത്.
@Malayalikada2 ай бұрын
Best....ivaroake interview cheyunnavare paranjal mathi...He is british now
@rajeshx19832 ай бұрын
Labour party sucks😂😂😂
@akhildas44102 ай бұрын
Ee parayunna annan enganaavo angottu poyathu.student visail poi set aayittu ippol maari ninnu kuttam parayunno😂😂😂
@Deychar52882 ай бұрын
അയാളോട് പോകാൻ പറ
@amalkumar84762 ай бұрын
Ohh pinne😂😂😂
@Mhh-il7yx2 ай бұрын
Avde oombi thetti nadakkathirikan aan pulli parayunnath...ivde polm rakshapedathavn evde aayalm nannavan ponilla..😊
@santhoshantony80902 ай бұрын
Bro njan rekshapettu ippo europil ethiii set ayee lifee😅😅😅😂😂 thankuuu
@jerinantony1062 ай бұрын
@@santhoshantony8090 ok fakr
@Rejikrishnan2 ай бұрын
ഇയാള് എങ്ങനെ avide എത്തി എന്ന് മറന്നു കാണും 😅
@VishnuYeroor-fr5wx2 ай бұрын
Evan pinne avide potti mulachathaano😡😡
@areatalks99582 ай бұрын
Ayal oru nurse aanu ningal nurse it ok aanel pokam ,..mattullavar poyal budhimittiyekkam
@@Mhh-il7yx visa ofer letter ഉൾപ്പെടേ പിന്നെ എന്തിനാ മോഹന വാഗ്ദാനം
@GiriKrishna-r9r2 ай бұрын
എല്ലാവരും എന്റെ ഈ കമന്റ് വായിക്കുക 🌹ഒരു humble request ആണ് ഈ problem ഉണ്ടാവാൻ കാരണം എന്താണെന്ന് ഞാൻ പറഞ്ഞു തരാം 🙏🙏 പണ്ടു കാലങ്ങളിൽ 80's ലും 90's ലും ഇവിടെ ഉള്ള ആളുകൾ യൂറോപ്യൻ രാജ്യങ്ങളിൽ പോവുമായിരുന്നു അതിൽ കൂടുതൽ ആളുകളും ജോലി ക്കായിരുന്നു പോയിരുന്നത്... Doctors Engineers Nurses അങ്ങനെ skilled workers....... എന്നാൽ ഇപ്പോൾ ഇവിടെ ഉള്ള കുറെ അലന്ന ഏജൻസികൾ ഉണ്ട് അവന്മാർ പ്ലസ്ടു യൊക്കെ കഴിഞ്ഞു നിക്കുന്ന നരിന്തു പിള്ളേരെ colourful broached കാണിച്ചു 😂 മയക്കി കുറെ കാശും മേടിച്ചു വിദേശത്തേക്ക് കയറ്റി വിടും... ഈ പോവുന്ന പിള്ളേർ ഇവരൊക്കെ റാങ്കിങ് കുറഞ്ഞ ഏതെങ്കിലും യൂണിവേഴ്സിറ്റി il ആയിരിക്കും ജോയിൻ ആവുന്നത്... സ്വാഭാവികമായും ഇവർക്ക് കഴിവ് കുറവ് ആണ് അതിനുള്ള age ആയിട്ടില്ല അതുതന്നെയാണ് കാരണം 😔 ഈ പിള്ളേർ അവിടെ പോയി പാർട്ട് ടൈം കഷ്ടപ്പെട്ട് ജോലി ചെയ്യും 😭 ചിലർ exams പാസ്സ് ആവും ചിലർ fail ആവും 😔😔 ഇനിയാണ് dange തുടങ്ങുവാൻ പോവുന്നത് ഈ പോവുന്ന പിള്ളേർക്ക് 1.5 വർഷത്തിനുള്ളിൽ ഒരു സ്ഥിര ജോലി അവിടെ കണ്ടെത്തണം.... Skill ഇല്ലാത്ത previous work experience ഇല്ലാത്ത ഈ പിള്ളേർക്ക് ആര് ജോലി കൊടുക്കും. അങ്ങനെ വീടും സ്വർണവും എല്ലാം വിറ്റു പഠിപ്പിച്ച പിള്ളേർ 3g.. കിടപാടം കൂടി ഇല്ലാത്ത അവസ്ഥ ആയി 😢... ഇനി നോർത്ത് ഇന്ത്യൻ പിള്ളേരുടെ കാര്യം പ്രേതെകിച്ചു പഞ്ചാബി പിള്ളേരുടെ കാര്യം പറയാം 😂😂 ഇവന്മാരുടെ കാര്യം കോമഡി ആണ്... English alphabet പോലും അറിയില്ലാത്ത ഇവറ്റകൾ IELTS ന്റെ ഫേക്ക് സർട്ടിഫിക്കറ്റ് വരെ ഉണ്ടാക്കിയിട്ട് വിദേശത്തേയ്ക്ക് പോവും പടുത്തം അല്ല ഇവരുടെ ഉദ്ദേശം ഒരു ജോലി കണ്ടെത്തുക Pg diploma course ചെയ്യുവാനാണ് ഇവർക്ക് ഇഷ്ടം കൂടുതൽ അതാവുമ്പോൾ ക്യാഷ് അധികം ആവില്ല 😂 course കഴിഞ്ഞു ഇവർ അവിടെ മുങ്ങും 🤣🤣 കുറെ കഴിയുമ്പോൾ പോലീസ് പിടിക്കും deport ചെയ്യും..... എനിക്ക് പറയാൻ ഉള്ളത് ഇത്ര മാത്രമാണ് നമ്മുടെ നാട്ടിൽ ഒരു ജോലി കിട്ടുന്നതിന്റെ പതിന്മടങ്ങു പ്രയാസമാണ് വിദേശത്തു ജോലി കിട്ടുവാൻ... ❤️ skill വേണം ❤️ qualification വേണം ❤️ language proficiency വേണം ❤️ work experience വേണം ഇതൊന്നും ഇല്ലാത്ത അവിടെ പോയി പഠിച്ചിട്ട് ഒരു കാര്യവും ഇല്ല 🙏 കഴിയുമെങ്കിൽ ഇവിടെ നിന്നും പഠിച്ചിട്ട് വിദേശത്ത് ജോലിക്കു ശ്രമിക്കു അതല്ലാതെ എട്ടും പൊട്ടും തിരിയാത്ത പിള്ളേരെ വിദേശത്തേയ്ക്ക് അയച്ചാൽ മാതാപിതാക്കൾ വിഷമിക്കേണ്ടി വരും..