സോളാർ വെക്കുമ്പോൾ പറ്റിക്കപ്പെടരുത്

  Рет қаралды 74,016

Sallu The sapien

Sallu The sapien

Күн бұрын

ഇന്ന് ഇന്ത്യയിൽ ഉള്ളതിൽ വെച്ചു ഏറ്റവും quality ഉള്ള അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ongrid system ആണ് future solar പ്രൊവൈഡ് ചെയ്യുന്നത്
ഞാൻ കണ്ടെത്തിയതും അന്നേഷിച്ചതുമായതിലും മനസ്സിലായ ഒരു കാര്യം ഇവരുടെ service തന്നെയാണ് കസ്റ്റമേഴ്സ് ന്റെ എല്ലാ ആവശ്യങ്ങളും പരിഗണിച്ചു തന്നെയാണ് ഇവർ ഇവരുടെ work ചെയ്യുന്നത് എനിക്ക് ഗ്യാരണ്ടി പറയാൻ പറ്റുന്ന ഒന്നാണ് ഇവരുടെ സേവനം ആയതിനാൽ ഈ future solar ടീമിനെ ഞാൻ നിങ്ങൾക്ക് മുമ്പിൽ പരിചയപ്പെടുത്തുന്നു 🥰 നന്ദി നമസ്കാരം

Пікірлер: 157
@amalrasic2926
@amalrasic2926 7 ай бұрын
വളരെ വിശദമായി തന്നെ വിവരിച്ചു super❤. ആളുകൾ അറിയണം ഇതൊക്കെ അല്ലാതെ പറ്റിക്കാൻ നോക്കരുത്
@sallusapien
@sallusapien 7 ай бұрын
Yes
@CASPEYT
@CASPEYT 5 ай бұрын
no bro
@AbdullakunhiAbdulla-xk8ui
@AbdullakunhiAbdulla-xk8ui 3 ай бұрын
എല്ലാവരും വിശദമായി തന്നെ വിവരിക്കലു പറ്റിക്കപ്പെടലിന്റെ അറിവ് അനുഭവം
@sallusapien
@sallusapien 7 ай бұрын
ഇന്ന് ഇന്ത്യയിൽ ഉള്ളതിൽ വെച്ചു ഏറ്റവും quality ഉള്ള അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ongrid system ആണ് future solar പ്രൊവൈഡ് ചെയ്യുന്നത് ഞാൻ കണ്ടെത്തിയതും അന്നേഷിച്ചതുമായതിലും മനസ്സിലായ ഒരു കാര്യം ഇവരുടെ service തന്നെയാണ് കസ്റ്റമേഴ്സ് ന്റെ എല്ലാ ആവശ്യങ്ങളും പരിഗണിച്ചു തന്നെയാണ് ഇവർ ഇവരുടെ work ചെയ്യുന്നത് എനിക്ക് ഗ്യാരണ്ടി പറയാൻ പറ്റുന്ന ഒന്നാണ് ഇവരുടെ സേവനം ആയതിനാൽ ഈ future solar ടീമിനെ ഞാൻ നിങ്ങൾക്ക് മുമ്പിൽ പരിചയപ്പെടുത്തുന്നു 🥰 നന്ദി നമസ്കാരം
@koorad23
@koorad23 6 ай бұрын
Very bad
@shiburajan11
@shiburajan11 6 ай бұрын
ഇത് എവിടെയാണ് ഇവരുടെ ഓഫീസ്
@shamiasharafkhan4196
@shamiasharafkhan4196 5 ай бұрын
Why​@@koorad23
@sachusalus7462
@sachusalus7462 5 ай бұрын
Gross metre വരുമ്പോൾ എന്തായിരിക്കും ongrid ൻറ അവസ്ഥ
@mujeebca204
@mujeebca204 7 ай бұрын
എൻ്റെ വിട്ടിൽ ശാമിൽ ആണ് സോളാർ ചെയ്തിരിക്കുന്നത് സൂപ്പർ ആണ് ഇദ്ദേഹം പറഞ്ഞത് പോലെ യുള്ള യൂണിറ്റ് ലഭിക്കുന്നുണ്ട്❤
@sallusapien
@sallusapien 7 ай бұрын
Thnks🫂❤️
@georgekuttykuruvilla2302
@georgekuttykuruvilla2302 5 ай бұрын
Reply കമന്റ്‌ ബോക്സിൽ പറയാമോ.3 KWA എത്ര രൂപയാകും
@Future_Solar
@Future_Solar 7 ай бұрын
Nalla work aahn .. nalla productionm ind ..njn veetyl vechittond evrde service ❤
@sallusapien
@sallusapien 7 ай бұрын
Good alle
@shabeenamoideen6883
@shabeenamoideen6883 3 ай бұрын
Rate athrayaayi
@alshifa5369
@alshifa5369 7 ай бұрын
❤❤ nallonam explain cheythu
@sallusapien
@sallusapien 7 ай бұрын
thnks
@Globalwarrior368
@Globalwarrior368 5 ай бұрын
Kseb April 4th policy change akundunoo kelkunoo sariyano- consumer usage unit amount Ksebyil consumer adakanam pine solar production unitinu 2.5 tharum. Namal use cheyotha unitunu Kseb chargum kodukanam Yethu consumer nashtamanooo
@StanlyTo
@StanlyTo 6 ай бұрын
ഏറ്റവും കൂടുതൽ കറണ്ട് ചെലവാക്കുന്നത് ഇലക്ട്രിസിറ്റി ബോർഡും ഗവൺമെന്റ് ഓഫീസുകളിലും ആണ് അവിടെയാണ് സോളാർപാനലുകൾ ആദ്യം വെക്കേണ്ടത് ഗവൺമെന്റ് ആണ് ഇതിനു മുൻപേ എടുക്കേണ്ടത് മറ്റുള്ളവർക്ക് സബ്സിഡി കൊടുക്കാതെ ഗവൺമെന്റ് ഓഫീസുകളിൽ ആദ്യം വയ്ക്കട്ടെ
@sallusapien
@sallusapien 6 ай бұрын
ഹ ഹ ഹ അങ്ങനെ ചെയ്തിരുന്നേൽ കേരളം എന്നെ നന്നായേനെ
@praveenm4098
@praveenm4098 5 ай бұрын
തൃശ്ശൂർ കളക്ടർറേറ്റ് ഇൽ വെച്ചിട്ട് ഉണ്ടായിരുന്നു കോടി കണക്കിന് വിലയുള്ള നശിച്ചു പോയി നോക്കാൻ ആൾ ഇല്ലാതെ
@iqbalkkkuniyankot9180
@iqbalkkkuniyankot9180 4 ай бұрын
നിങ്ങൾ വെച്ചാ തന്നെ KSEB മീറ്റർ തരില്ല ഞാൻ വെച്ചിട്ട് ഒരു മാസമായി കിട്ടിട്ടില്ല
@CASPEYT
@CASPEYT 5 ай бұрын
the best panel 545 waaree always check efficiency 21 %
@k.g.satheeshkumar0218
@k.g.satheeshkumar0218 6 ай бұрын
എനിക്ക് അബദ്ധം പറ്റിയത് 3 kw off-grid ചെയ്തിട്ട്.കറന്റ് ചാർജ്ജിൽ 200/- കുറവേ ഉണ്ടായിട്ടുള്ളൂ,(7500/-). പിന്നെ അത് മാറ്റി 5kw ongrid ചെയ്തു.ഇപ്പോൾ മിനിമം കാശായ 235/-അടക്കേണ്ടതുള്ളൂ.പിന്നെ 24volt,270wp. നാലെണ്ണം വെറുതെയായി.
@shajujoseph2415
@shajujoseph2415 6 ай бұрын
4 pannel tharumo
@Ambukgful
@Ambukgful 3 ай бұрын
Oru panel ingu tharaamo ? Paisa tharaam 😊
@streamermedia
@streamermedia 5 ай бұрын
Tata solar 5KW vechitt enike 26 unit vare kittunund in summer. 15-20 units in rainy season
@tektra6073
@tektra6073 5 ай бұрын
വേറെ എല്ലാവരും മേലോട്ട് നോക്കിയിരിക്കുവാ
@joseph1257
@joseph1257 3 ай бұрын
These inverters are not enough ampere for new topcon and bifacial solar panels... Minimum 18A inverter are good forTopcon panels... Not even a single Topcon compatible inverter is available in India today... Especially for a 5KW 2-MPPT single phase solar system...
@shajanalex7773
@shajanalex7773 5 ай бұрын
Lightning arrester matram install cheyyumo
@diliprajt3288
@diliprajt3288 5 ай бұрын
Besides V guard what are other inverters do you prefer for 5watt solar system . Is panasonic inverter a good one.
@alshamil633
@alshamil633 5 ай бұрын
Foxess , growatt , sofar , kirloskar, microtek etc
@jyothishdevan
@jyothishdevan 4 ай бұрын
Is he using graded panels?
@Globalwarrior368
@Globalwarrior368 3 ай бұрын
Nan poyee pettathu Tejas solar tech enna vendor 3 month ayeee very delay , nalla vendor select cheyuka
@denil9942
@denil9942 5 ай бұрын
In this site there is no need for bi facial panel,if you choose bifacial panel you must provide a reflective surface on back side of the panel otherwise it will be blunder many companies using there marketing strategies for taking bi facial panels but in Kerala climate condition mono perc half is better no need of bifacial panel.
@shazanshachannel1356
@shazanshachannel1356 5 ай бұрын
Why? Explain in detail?
@ASIFALI_1807
@ASIFALI_1807 5 ай бұрын
​​​@@shazanshachannel1356bro bifacial panel has two sides,one is kept directly under sunlight and the part which faces downward like the coin's two sides. Here technology is based on power generation from both sides unlike other solar panels. But we need a reflecting surface to ensure this.For example: In an open terrace, the terrace is painted with white coat and above it bifacial panels are installed,so when sunlight falls on the panel it will produce electricity.Right? At the same time some portion of the sunlight gets reflected from the surface of the terrace and hits the other side which faces downward also produces electricity which indeed makes the panel more efficient than other panels,but these panels are expensive. Now come to mono perc half cut panels,these panels are more expensive than old panels but efficient power generation in shadow,which provide very good performance in Kerala's weather condition.this panel is also expensive but less than bifacial. Verdict: Both panels are good in their own ways....and the choice is ours. If you are directly fitting solar panels in terrace the bifacial is good, But if you need best in class efficiency and more suitable panels for Kerala's weather conditions then mono perc half cut panels are good and also they produce electricity even when shadows falls on the panel,which is good.
@KSKumar-vq4nw
@KSKumar-vq4nw 4 ай бұрын
രണ്ടര ലക്ഷം രൂപയാണ് ഇതിന് ചാർജ് പറയുന്നത് ജലത്തിൻറെ ലാഭമുള്ള ഇവൻ ഈ പ്രൊവൈഡ് ചെയ്യണമെങ്കിൽ ലാഭം ഒന്നരലക്ഷം രൂപയാണ്
@GlorySanthosh-xm2ke
@GlorySanthosh-xm2ke 5 ай бұрын
Structure work included or not?
@nazeefmuhamad5046
@nazeefmuhamad5046 7 ай бұрын
Future solar..Quality assured 👍
@sallusapien
@sallusapien 7 ай бұрын
Yes
@ullasnair5566
@ullasnair5566 6 ай бұрын
Trivandrum ഉണ്ടോ
@muhammedsafwanp.h730
@muhammedsafwanp.h730 7 ай бұрын
Shamil🙌🙌🙌❤️
@sallusapien
@sallusapien 7 ай бұрын
ceo of future solar
@binuchandran608
@binuchandran608 4 ай бұрын
5kw off grid ethra aakum... alleppey
@sreesnair7899
@sreesnair7899 5 ай бұрын
സെൻട്രൽ ഗവണ്മെന്റിന്റെ സബ്‌സിഡി പേപ്പർ വർക്ക്‌ അടക്കം നിങ്ങൾ ചെയ്യുമോ.
@sallusapien
@sallusapien 5 ай бұрын
Yes cheyyum❤
@alexdevasia3601
@alexdevasia3601 3 ай бұрын
Ithe engane clean cheyyum
@SinanP-en6pp
@SinanP-en6pp 3 ай бұрын
Bro Ee solar kseb and government aytt connection nda
@shibukalichampothi3677
@shibukalichampothi3677 4 ай бұрын
Kasaragod undo
@sufyanea6523
@sufyanea6523 7 ай бұрын
Ivarude nalla work aanu❤
@sallusapien
@sallusapien 7 ай бұрын
aaah ok
@fahmishahul1081
@fahmishahul1081 7 ай бұрын
🔥🔥
@sallusapien
@sallusapien 7 ай бұрын
💞🙏
@jaisworldofficial4617
@jaisworldofficial4617 6 ай бұрын
ഇവരുടെ സ്ഥലം/ office എവിടെ ആണ്.
@sallusapien
@sallusapien 6 ай бұрын
Future solar എറണാകുളം +91 94954 55986
@honeyworld554
@honeyworld554 3 ай бұрын
Solar vachitum 5000 bill varuna nan
@sudheerhydrose3728
@sudheerhydrose3728 7 ай бұрын
👍👏
@sallusapien
@sallusapien 7 ай бұрын
🤍🫂
@binujoseph0
@binujoseph0 6 ай бұрын
Informative video. Thx
@sallusapien
@sallusapien 6 ай бұрын
Glad it was helpful!
@georgejoseph9617
@georgejoseph9617 6 ай бұрын
Kannur service undo?
@sallusapien
@sallusapien 5 ай бұрын
ഉണ്ട്
@jimmykadaviparambil9622
@jimmykadaviparambil9622 6 ай бұрын
3 kw ചെയ്യുന്നതിന് എത്ര രൂപ ചിലവ് വരും സബ്‌സിഡി എത്ര രൂപ കിട്ടും
@sallusapien
@sallusapien 6 ай бұрын
+91 94954 55986
@mujeebmeeyana
@mujeebmeeyana 6 ай бұрын
ഇത് ആരുടെ നമ്പർ ആണ്..?​@@sallusapien
@prasanthexek
@prasanthexek 4 ай бұрын
2 lakh total cost...subsidy 78000 kittum...appo cost 122000
@ahammedcgg7338
@ahammedcgg7338 7 ай бұрын
Kseb export 150 unit import 200unit ബാക്കി 50 യൂണിറ്റ് വൈദ്യുതി നിരക്ക് എങ്ങനെയാണ് കണക്കാക്കുന്നത് eth bill slabilan ith varuka?
@sallusapien
@sallusapien 7 ай бұрын
2.60 രൂപക്കാണ് ടുക്കുന്നത്
@user-oy5ws1eq6c
@user-oy5ws1eq6c 5 ай бұрын
How much KSEB charge for the electricity we consume ???
@jangoali3993
@jangoali3993 7 ай бұрын
@sallusapien
@sallusapien 7 ай бұрын
💞🩵
@user-ud6hg6yg3u
@user-ud6hg6yg3u 5 ай бұрын
Tata solar 3.4 kw install ചെയ്തു ഇപ്പോൾ 17.6 യൂണിറ്റ് വരെ പ്രൊഡക്ഷൻ ലഭിച്ചിട്ടുണ്ട് 15,16 യൂണിറ്റ് സാധാരണ ദിവസങ്ങളിൽ
@treknfeed5316
@treknfeed5316 5 ай бұрын
എത്ര രൂപ ആയി
@absebd14
@absebd14 5 ай бұрын
Contact number taramo just for enquiry
@mujeebkaruvanni4511
@mujeebkaruvanni4511 4 ай бұрын
Tata solar panel vekkan yethra Cash aayi ആരാണ് ഇൻസ്റ്റാൾ ചെയ്താ ടീം
@irfanTRV
@irfanTRV 3 ай бұрын
Two month 8000 രൂപ വരെ ബില്ല് വരുന്നവർക്ക് ongrid ആയാലും offgrid ആയാലും നഷ്ട്ടം ആണ് നല്ലത് പോലെ കണക്ക് കൂട്ടിയാൽ അത് മനസ്സിലാകും ഇത് പോലേയാണ് ഇലട്രിക്ക് വാഹനങ്ങൾ വാങ്ങുന്ന കാര്യത്തിലും
@jyothisks9561
@jyothisks9561 3 ай бұрын
ഒന്നു explain ചെയ്യാമോ?
@prakashkuttan1653
@prakashkuttan1653 7 ай бұрын
ബുദ്ധിയില്ലാത്ത പാവങ്ങൾ എങ്ങനെയെങ്കിലും ജീവിച്ചുപോയിക്കോട്ടെ ചേട്ടാ
@sallusapien
@sallusapien 7 ай бұрын
അങ്ങനെ പറ്റിക്കപ്പെട്ടു ജീവിക്കണോ
@AJ-bl2fs
@AJ-bl2fs 5 ай бұрын
Rate pls? 3 kw
@sallusapien
@sallusapien 5 ай бұрын
നമ്പറിൽ contact ചെയ്യുമോ ❤
@bijoybhaskar9358
@bijoybhaskar9358 5 ай бұрын
Ithu monthly ethraa bill adakano
@sallusapien
@sallusapien 5 ай бұрын
നമ്പറിൽ contact ചെയ്യുമോ
@user-sajadsaju
@user-sajadsaju 7 ай бұрын
🔥
@sallusapien
@sallusapien 7 ай бұрын
🤍❣️
@user-mr9gt6ph1w
@user-mr9gt6ph1w 7 ай бұрын
🙌🙌
@sallusapien
@sallusapien 7 ай бұрын
thnks
@seejasathyaraj8979
@seejasathyaraj8979 6 ай бұрын
മുകളിൽ ഷീറ്റ് ഇട്ടിരിക്കുന്ന വീട്ടിൽ 3 kw വയ്ക്കാൻ structure ഉൾപ്പെടെ എത്ര ആകും
@sallusapien
@sallusapien 5 ай бұрын
നമ്പറിൽ contact ചെയ്യുമോ
@user-sm4ox9tk1m
@user-sm4ox9tk1m 7 ай бұрын
❤❤
@sallusapien
@sallusapien 7 ай бұрын
🫂❤️
@alshidaabdulshakeer9062
@alshidaabdulshakeer9062 7 ай бұрын
🙌🏻
@sallusapien
@sallusapien 7 ай бұрын
🤍🫂
@aslamkhalid1
@aslamkhalid1 5 ай бұрын
Shamiline vilichit switch off anallo
@alshamil633
@alshamil633 5 ай бұрын
Ippol vilichollu
@muhammedadil344
@muhammedadil344 7 ай бұрын
❤️‍🔥
@sallusapien
@sallusapien 7 ай бұрын
❤️🥰
@sureshmenon9877
@sureshmenon9877 4 ай бұрын
Do you have any office in Ernakulam?
@sallusapien
@sallusapien 4 ай бұрын
yes
@sureshmenon9877
@sureshmenon9877 4 ай бұрын
@@sallusapien ok. Please provide more details, location , address etc.
@mansoorrahman2845
@mansoorrahman2845 5 ай бұрын
Kollam district ൽ ചെയ്യുമോ?
@sallusapien
@sallusapien 5 ай бұрын
ചെയ്യും
@sajankraju9306
@sajankraju9306 6 ай бұрын
Price (3kv)
@sallusapien
@sallusapien 6 ай бұрын
+91 94954 55986
@user-et8ny2bm7s
@user-et8ny2bm7s 6 ай бұрын
Loan available ano
@sallusapien
@sallusapien 6 ай бұрын
Yes
@mentbeautyhomebeautyparlou4304
@mentbeautyhomebeautyparlou4304 5 ай бұрын
സോളാർ ഏത് പാനൽ വെക്കുന്നത് ആണ് നല്ലത്
@sallusapien
@sallusapien 4 ай бұрын
Adani
@ramachandramararma9092
@ramachandramararma9092 6 ай бұрын
കോഴിക്കോട് ചെയ്യാമോ?
@sallusapien
@sallusapien 6 ай бұрын
ചെയ്യും
@sallusapien
@sallusapien 6 ай бұрын
+91 94954 55986
@mujeebmeeyana
@mujeebmeeyana 6 ай бұрын
​@@sallusapienവീഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറും ഇതും വേറെ വേറെയാണല്ലോ..?
@user-tv5iw5il2c
@user-tv5iw5il2c 6 ай бұрын
നിലവിൽ 2k w off grid 3 k w ongrid ആക്കി തരുമോ
@sallusapien
@sallusapien 6 ай бұрын
Sure +91 94954 55986 future solar
@ajeeshvp290
@ajeeshvp290 6 ай бұрын
5kw enthannu rate
@sallusapien
@sallusapien 6 ай бұрын
+91 94954 55986 future solar number pls contact
@denil9942
@denil9942 5 ай бұрын
PCC Footing not provided
@alshamil633
@alshamil633 5 ай бұрын
Please visit our sites and say . Thank you sir
@keerikaadan168
@keerikaadan168 6 ай бұрын
Choose solar panel authorised Chanel partner
@alshamil633
@alshamil633 6 ай бұрын
തീർച്ചയായും
@sallusapien
@sallusapien 6 ай бұрын
+91 94954 55986
@karthikaprasanth5481
@karthikaprasanth5481 6 ай бұрын
സ്ഥലം എവിടാ
@alshamil633
@alshamil633 6 ай бұрын
Headoffice : Ernakulam
@sallusapien
@sallusapien 6 ай бұрын
+91 94954 55986
@mujeebmeeyana
@mujeebmeeyana 6 ай бұрын
​@@alshamil633കൊല്ലത്തു ഒക്കെ വന്ന് വർക്ക്‌ എടുക്കാറുണ്ടോ..?
@shijukurian7762
@shijukurian7762 6 ай бұрын
ഞാൻ ഇതുപോലെ സോളാർ വച്ച ഒരാൾ ആണ്. എല്ലാ മാസവും ഈ fixed charge കൂടി കൂടി വരുന്നു. ഇതു ശരിക്കും ഉള്ളതാണോ
@sallusapien
@sallusapien 6 ай бұрын
എപ്പോഴുമില്ല
@shijukurian7762
@shijukurian7762 6 ай бұрын
Sir. എനിക്ക് last 3 months ആയി fixed charge കൂടി കൂടി വരുന്നു. First month 100, second month 150, ഇപ്പോൾ 3rd month അത് 175 ആയി
@jithurajraju7924
@jithurajraju7924 6 ай бұрын
കൊള്ളക്കാരുടെ നാട്ടിലാണ് നിങ്ങൾ ഇപ്പോൾ ജീവിക്കുന്നത് അടുത്ത പ്രാവശ്യം കിറ്റ് വാങ്ങി പറ്റി പോകരുത്
@tektra6073
@tektra6073 5 ай бұрын
കൂടിവരും ഫീസബിലിറ്റി കുറയുന്നതനുസരിച്ചു ചാർജ് കൂടിവരും
@lllzyduslll
@lllzyduslll 5 ай бұрын
@@tektra6073Onnu vishadeekarikkaamo?
@jyothishdevan
@jyothishdevan 5 ай бұрын
Ee stapanam pooti poyennu thonnunu. Call attend cheyunnila
@sallusapien
@sallusapien 5 ай бұрын
ഉണ്ടല്ലോ work load ഉണ്ട് അവര് contact ചെയ്തോളും
@jyothishdevan
@jyothishdevan 5 ай бұрын
@@sallusapien Athyavasyamayi service nu vilikkumbozhum ingane thanne aavo?
@alshamil633
@alshamil633 5 ай бұрын
2 monthsilek puthiya works onnum edukkunnilla.. Over load aayal company goodwill ne bhaadhikkum
@alshamil633
@alshamil633 5 ай бұрын
Sorry sir , 2 monthsilek new work onnum edukkaan kayiyilla. Over work eduth manage cheyyaan pattaathe quality yil assure cheyyathe irikkaan kayiyilla. So we have more value on existing customers than new ones .so if you have any emergency in installing kindly meet some other vendors
@alshamil633
@alshamil633 5 ай бұрын
Ithil koduthirikkunna number just for tele call , work confirm aayal nammal vere numberil aayirikkum contact cheyyukha.
@ashraf3638
@ashraf3638 6 ай бұрын
ഇവരുടെ മൊബൈൽ നമ്പർ തരാമോ
@sallusapien
@sallusapien 6 ай бұрын
+91 94954 55986 future solar
@divakaranpuliyassery8745
@divakaranpuliyassery8745 7 ай бұрын
നഷ്ടം.5വർഷം ബാറ്ററി മാറ്റണം. പാനൽ എഫീസിൻസി കുറയും.
@alshamil633
@alshamil633 6 ай бұрын
Hello sir.. ongrid system have no battery.
@sallusapien
@sallusapien 6 ай бұрын
Ongrid system no ബാറ്ററി pls call :+91 94954 55986
@robyjohn4492
@robyjohn4492 6 ай бұрын
നമ്പർ
@sallusapien
@sallusapien 6 ай бұрын
+91 94954 55986
@abdullamjaffer3900
@abdullamjaffer3900 7 ай бұрын
❤️
@sallusapien
@sallusapien 7 ай бұрын
🩵💞
@riswanvasco9727
@riswanvasco9727 7 ай бұрын
🔥
@sallusapien
@sallusapien 7 ай бұрын
💞🤍
@irshadpj9716
@irshadpj9716 7 ай бұрын
🔥
@sallusapien
@sallusapien 7 ай бұрын
🤍🫂
@namshadpk4540
@namshadpk4540 7 ай бұрын
🔥
@sallusapien
@sallusapien 7 ай бұрын
💞🤍
@safwanvs
@safwanvs 7 ай бұрын
🔥
@sallusapien
@sallusapien 7 ай бұрын
🤍🫂
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 17 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 42 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 1,4 МЛН
❌Разве такое возможно? #story
1:00
Кэри Найс
Рет қаралды 2,1 МЛН
Қыздар үміткер үшін таласты😱 Бір Болайық! 22.08.24
49:13
Бір болайық / Бир Болайык / Bir Bolayiq
Рет қаралды 209 М.
Қыздар үміткер үшін таласты😱 Бір Болайық! 22.08.24
49:13
Бір болайық / Бир Болайык / Bir Bolayiq
Рет қаралды 209 М.
小天使与小果果的传话筒#short #angel #clown
0:27
Super Beauty team
Рет қаралды 7 МЛН
Девушка обхитрила мужа изменника😳
1:00
Trailer Film
Рет қаралды 3,2 МЛН