Sreenanda, Recently I noticed your tutorial, and I am so much impressed. Your teaching style is so good but easy and simple .. Thank you so much for your encouraging program. We are expecting more interesting topics from you. Suresh Kumar
@sreenandasreekumar2573 жыл бұрын
Thank you.. 🙏☺️❤️❤️❤️
@tharas23483 жыл бұрын
നം പർ തരാമോ
@ranjithasangeeth46773 жыл бұрын
ഏ
@allu8232 жыл бұрын
🌹
@geethamohan7631 Жыл бұрын
@indraneelam43583 жыл бұрын
ശ്രീ നന്ദേ മോള് നന്നായി പഠിപ്പിക്കണണ്ട് .ഇത് പോലെ ആരും പഠിപ്പിക്കില്ല. മോൾക്ക് നല്ലത് വരും. ദൈവം നല്ലത് വരുത്തും.
@sreenandasreekumar2573 жыл бұрын
🙏🏼❤️🥰🥰🥰
@jamshichdjs60652 жыл бұрын
Nalla voice nine friend akkikkotte my name jamshi
@jamshichdjs60652 жыл бұрын
Njan house wife Ann neeyo
@krishnakumari51393 жыл бұрын
ഒരു pattukaryude. Jadayillathe വളരെ വിനയത്തോടെ എല്ലാം പറഞ്ഞു തരുന്നത് നന്നായി. ഗോഡ് bless യൂ
@ranipm45353 жыл бұрын
ഇതുപോലെ അമ്മയും കൂടി ചേർന്ന് കൂടുതൽ പാട്ടുകൾ പഠിപ്പിച്ചാൽ എന്നെ പോലെ പാടാൻ അറിയില്ലെങ്കിലും വളരെ അധികം ആഗ്രഹം ഉള്ളവർക്ക് ഒരുപാട് സന്തോഷം ആകും. Well done മോളെ. അമ്മക്കും ആശംസകൾ 🙏👍👏❤️
@sanusvlog81942 жыл бұрын
എനിക്ക് ഒന്നും മനസിലാകുന്നില്ലമേഡ്ം എന്താണ് ആ വര?
@miniantony23062 жыл бұрын
മോളുടെ ഓരോ വിഡീയോസ് കാണുമ്പോഴും മോളോടുള്ള സ്നേഹം കൂടി കൂടി വരാണ്. 🥰🥰
@sreenandasreekumar2572 жыл бұрын
☺️❤️
@muhaiminmummi83492 жыл бұрын
എനിക്ക് 39 വയസുണ്ട്. എനിക്ക് എന്റെ ജീവിതത്തിലെ ഏറ്റവും വല്യ ആഗ്രഹം പാട്ട് പഠിക്കാൻ aanu
നല്ല അവതരണം നന്ദാ❤️ ആർക്കും ഈസിയായി പാടാൻ ധൈര്യം നൽകുന്ന ഒരു ടീച്ചിങ്ങ്👍🙏
@kasimpadanilam79365 ай бұрын
അനുരാഗ ഗാനം പോലെ ഒരു സംഗീത ക്ലാസ് അഭിനന്ദനത്തിൻ്റെ പൂച്ചെണ്ടുകൾ❤
@priyasoman8713 жыл бұрын
വളരെ നല്ല ക്ലാസ്സ് ആണ്, സിസ് എന്ത് മനോഹരമായിട്ടാണ് ഓരോ കാര്യങ്ങളും പറഞ്ഞു തരുന്നത്...പാടാൻ പഠിക്കാൻ ആഗ്രഹിക്കുന്ന എല്ലാർക്കും ഉപകരിക്കുന്ന ക്ലാസ്സ്, ഒത്തിരി നന്ദി..... ദൈവം അനുഗ്രഹിക്കട്ടെ..... സ്റ്റേ സേഫ്....😘
@udayakumara.k77313 жыл бұрын
Adipoli class mole Padikkunnu
@maheepdas.m13573 жыл бұрын
ഹായ് ശ്രീനന്ദ.... ഒരുപാട് നന്ദി ഉണ്ട് ഇങ്ങനെ ഒരു tutorial അവതരിപ്പിക്കുന്നതിന്... Wish u all the success
@nasmediavlogs18413 жыл бұрын
ലളിതമായ വാക്കുകളിലൂടെ വളെരെ വിനയത്തോടെ പാട്ട് പഠിപ്പിക്കുന്നു എന്നതാണ് ശ്രീ നന്ദയുടെ അഭിനന്ദർഹമായ പ്രത്യേകത. എന്ന് പാട്ട് പഠിക്കാനും പാടാനും ആഗ്രഹം ഉണ്ടായിട്ടും അതിനവസരം കിട്ടാതെ പോയ വ്യക്തി.
@sreenandasreekumar2573 жыл бұрын
🥰❤️
@bindhurl54532 жыл бұрын
Nalla class. God bless you.
@kksivasu40003 жыл бұрын
മനോഹരമായ അവതരണ ശൈലി.. എളിമ, സുന്ദരി... ഒരു പാട് ഇഷ്ടപ്പെട്ടു ജി..
@sreenandasreekumar2573 жыл бұрын
❤️
@lellasvlogs3 жыл бұрын
അമ്മയുടെയും മോളുടെയും ഒരേ സൗണ്ട് 🥰🥰 നന്നായി ക്ലാസ്സ് കൈകാര്യം ചെയ്യുന്നു ... ദൈവാനുഗ്രഹം 🙏🙏🙏
@sreenandasreekumar2573 жыл бұрын
🙏🏼🥰
@vinithan63573 жыл бұрын
എല്ലാം വളരെ ആസ്വാദ്യകരമായ ക്ലാസുകൾ. കേട്ടു പഠിക്കുന്നുണ്ട് ടീച്ചറെ 🙏🌹🌹❤️
@sreenivasanpoolakkamannil22893 жыл бұрын
പാടാൻ പാടുപെട്ട് ഉപേക്ഷിച്ച എത്രയോ നല്ല പാട്ടുകളുണ്ട്.അവ എല്ലാം ഒന്ന് പൊടിതട്ടി എടുത്തിട്ടുതന്നെ കാര്യം. ഓരോ എപ്പിസോഡും നല്ല പാട്ട് കേൾക്കുന്ന പോലുള്ള സുഖം പകരുന്നു. അഭിനന്ദനങ്ങൾ ശ്രീനന്ദ.
@jyothikishor43544 жыл бұрын
ശ്രീ നന്ദ... കാണാൻ വൈകി.. എങ്കിലും നല്ലൊരു അറിവ്... കുറെയൊക്കെ ഞാനും ഇങ്ങനെയാ പാട്ട് പഠിക്കുന്നത്.. എനിക്ക് മനസ്സിലാവുന്ന വിധത്തിൽ കുത്തും കോമയും പ്ലസ്സും മൈനസ്സുമൊക്കെയിട്ട്....
@sreenandasreekumar2574 жыл бұрын
👏👏👏👏❤️🥰
@reeshmaputhoor36363 жыл бұрын
@@sreenandasreekumar257... Good class... Very informative
@daisyjose35613 жыл бұрын
ഞാനും😃😁
@sathyav15923 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് അറിവ് വച്ച നാൾ മുതൽ ആഗ്രഹിച്ച ഒരു മോഹം, മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏😍😍🥰🥰🥰🥰
@Tinks774 жыл бұрын
നന്ദു വളരെ ഇൻഫെർമേറ്റീവ് വീഡിയോ തന്നെ ആയിരുന്നു... അഭിനന്ദനങ്ങൾ
@sreenandasreekumar2574 жыл бұрын
❤️🥰🥰🥰
@jobyantony68204 жыл бұрын
വളരെ വളരെ വളരെ ഉപകാരപ്രദം🥰, ഇതുപോലെയുള്ള ഇൻഫർമേറ്റിവ് വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു🥰🥰🥰
@sreenandasreekumar2574 жыл бұрын
🙏🥰🥰🥰🥰
@akbarkappakkal69713 ай бұрын
ഇതൊക്കെ പണം കൊടുത്ത് പഠിക്കണം അത്രയ്ക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ മറ്റുള്ളവർ പഠിക്കണം എന്ന ആഗ്രഹത്തോടെ പഠിപ്പിക്കുന്നു 👏👏👏🎉
@sreenandasreekumar2573 ай бұрын
❤️
@footballlover3432 жыл бұрын
Vaaney.. vaaney..- vishvaasam onnu paadaamo chechi... Chechi parayunnathu nannaayi manassilaakunnund tto, ellaavarkkum athariyilla mattullorkku manassilaakunnole paranju tharaan, you are great
@umairnse3 жыл бұрын
വളരെ നന്നായി.... പഠിക്കാൻ എളുപ്പമാണ് ഒരുപാട് സന്തോഷം
@faisalathavanad21283 жыл бұрын
വളരെ easy ആയി പഠിക്കാൻ പറ്റുന്ന ക്ലാസുകൾ സിസ്റ്റർ നന്നായി എടുത്തു ട്ടോ
@anaghaanu2043 жыл бұрын
അമ്പിളി സിനിമയിലെ ആരാധികെ... മഞ്ഞുതീരും വഴിയരികെ...എന്ന പാട്ടൊന്നു പഠിപ്പിച്ചു തരോ 🤗
@Viji373 жыл бұрын
Njan കണ്ടിട്ടുള്ളതിൽ വെച്ച ഏറ്റവും വശ്യതയാർന്ന ക്ലാസുകൾ....❣️❣️❣️
@sreenandasreekumar2573 жыл бұрын
🙏🏼🥰❤️thank u..
@beevilsabeena Жыл бұрын
നല്ല ക്ലാസ്സ് 🥰🥰🥰 ഞാനും ഇതിൽ നിന്നും ഒരുപാട് പഠിച്ചു. നല്ല improove ment ഉണ്ട് 🥰🌹👍
@tggythgf19053 жыл бұрын
നന്ദു വിൻെറ എല്ലാ (പാ(ഗാമുകളും കാണാറുണ്ട് ..എല്ലാം വളരെ കറക്ട് ആയി പറഞ്ഞു തരുന്ന ല്ലോ അതിന് അഭിനന്ദനങ്ങൾ നേരുന്നു ....👌👌👌
@sreenandasreekumar2573 жыл бұрын
❤️❤️❤️
@muhammedk.k99432 жыл бұрын
വളരെ മനോഹരമായി പഠിപ്പിക്കുന്നു, നിർമലമായ വിവരണം, ഒരു പാട് നന്ദിയുണ്ട്!!!!!
@sreenandasreekumar2572 жыл бұрын
☺️❤️
@sajeerpoovannoor38013 жыл бұрын
നല്ല ഒരു മനസ്സാണ് ചേച്ചി പിന്നെ നല്ല വോക്കൽ ആണ് ദൈവം എന്നും നിലനിർത്തി തരട്ടെ 🤝പിന്നെ ഞാൻ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് അത് എനിക്ക് നല്ല പ്രോയോജനവും ഉണ്ട് 🤝
@sreenandasreekumar2573 жыл бұрын
🥰❤️
@Rejisevergreensongs5 ай бұрын
very good .god bless you Nanda .
@prakashancva73 жыл бұрын
ചേച്ചി അടിപൊളി ആയിട്ട് മനസ്സിലാവുന്നുണ്ട് സൂപ്പർ എനിക്കിഷ്ടപ്പെട്ടു
@ajayamalini7585 Жыл бұрын
മോളെ അഭിനന്ദനങ്ങൾ അമ്മയ്ക്കും നന്ദി
@shainyanver76793 жыл бұрын
Nannayit manasilakunnund song padikkan valiya agraham undayirunnu very very happy molooo
എല്ലാ ക്ലാസ്സുകളും വളരെ വളരെ മെച്ചം ഞങ്ങളെപ്പോലെ അറിവില്ലാത്തവർക്ക് ഒരുപാട് ഉപകാരപ്രദം താങ്ക്യൂ ടീച്ചർ
@hahahaindia54133 жыл бұрын
സീമന്ത രേഖയിൽ ചന്ദനം ചാർത്തിയ ഹേമന്ത നീല നിശീഥിനി എന്ന ഗാനം ആണ്. അത് ഒന്ന് പാടി തരുമോ..?
@sajeevj4782 Жыл бұрын
ശ്യാമ സുന്ദര പുഷ്പമേ എന്റെ പ്രേമസംഗീതമാണ്നീ
@ramji80798 ай бұрын
എൻ്റെ പാട്ട് ബുക്കിൽ ഞാൻ 6 വർഷങ്ങൾക്കു മുൻപ് ഇങ്ങനത്തെ രീതിയിൽ ആണ് തുടങ്ങിയത്...❤ പഠിക്കാതവർക്ക് ഈ രീതി എളുപ്പമാണ്...
@valsalanalesh98633 жыл бұрын
കാണാൻ വൈകിപ്പോയി നല്ല ക്ലാസ്സ് ആണ്. ഒരുപാട് നന്ദി. എന്തെ നീ കണ്ണാ എനിക്കെന്തേ തന്നില്ല .. ഒന്ന് പഠിപ്പിച്ചു തരുമോ?.
@johnysathyanesan56733 жыл бұрын
Sister.. Othiri santhosham... Ingane oru class KZbin vannathinaal othiri othiri nanni ok sister...
@sunithasunitha87373 жыл бұрын
Videos eallam kaanarund oru perkke upakaram cheyyunnud kelkumbol oru padu santhosham koode enikum💕💕💕💕💕💕💕
@yatheeshkumarm60083 жыл бұрын
ആശംസകൾ....ഞാൻ ചിത്രകാരനാണ്.. ഒരു പാട്ടു പാടാൻ ആഗ്രഹമുണ്ട്.... ഒരുപാട്ട്.ഓർമ്മകളെ കൈവളചാർത്തി..പ്രതീക്ഷ. സലിൽ ചൗധരി...
@shylaja53 жыл бұрын
Tharam vaalkannadi nookki.. Tutorial edamo dear? Ur vdeos r so good.. Well explained and much infirmative.. Thank u dear💝💖
@sreenandasreekumar2573 жыл бұрын
❤️🥰🥰🥰
@sumayyamm58933 жыл бұрын
എ നിക്ക് പാടാൻ ഇഷ്ടാണ് ഞാൻ smule പാടാറുണ്ട് ഇ തുപോലെ വരച്ചിടാറുണ്ട്... സംഗീതം പഠിക്കാത്ത എനിക് വരച്ചിടൽ ഒരു ട്രിക് ആ ണ്ല്ലേ 😂😂😂 ഒരുപാട് ഇഷ്ടായി ഈ വീഡിയോ കണ്ടപ്പോൾ കൊറേ കറക്റ്റ് ആ കം ല്ലേ ഒരുപാട് നന്ദി ഇനിയും പ്രധീക്ഷിക്കുന്നു.... 🥰🥰🥰🥰
@sreenandasreekumar2573 жыл бұрын
❤️❤️❤️
@trickytechyzz07 Жыл бұрын
Chechi.. Nangelippove song tutorial cheyyamo.. Schoolil padanan plz🙏
@abhishekff60942 жыл бұрын
സൂപ്പറാട്ടോ ആളും പഠിപ്പിയ്ക്കുന്ന രീതിയും 👍👍😍😍
@ajaikumar81922 жыл бұрын
Vaikkathu vazhunna viswanatha devotional song tutorial plx
@jamesjohn33942 жыл бұрын
thank you so much. ithu kandapolaanu korachokke padaan pattumennu confidence kittiyathu. oro videoyum ente hrudayathinte bhagamaayi. nalla presentation- paatupaadunna peedipoyi. thank you
മഞ്ഞും മധുമാരിയും.. തൂകും വെണ്മേഘമേ..... Film പുതിയ കരുക്കൾ, Pls...
@SIYA24-z5k2 жыл бұрын
ഞാൻ ചേച്ചിയുടെ ക്ലാസ് ദിവസവും കേൾക്കാറുണ്ട് ഞാൻ പാട്ട് ക്ലാസ് നിർത്തി പിന്നീട് ഇപ്പോൾ ചേച്ചിയുടെ ക്ലാസ് കണ്ടു പഠിക്കുന്നു ചേച്ചിയുടെ ക്ലാസ് എന്നെ പാടാൻ സഹായിക്കുന്നു
@sreenandasreekumar2572 жыл бұрын
☺️❤️
@meghas41763 жыл бұрын
വളരെ ലളിതമായി പറഞ്ഞു തന്നു... Thank uuu ചേച്ചി...
@sreenandasreekumar2573 жыл бұрын
❤️
@arunsfantasyworld66793 жыл бұрын
Theeerame... Theerame.....(malik).. Paadamo..🙏🙏🙏🙏
@sreenandasreekumar2573 жыл бұрын
👍🏼
@sanusvlog81942 жыл бұрын
സുഖാണ് ട്ടോ ശ്രീനന്ദേ നിനക്കോ
@sreenandasreekumar2572 жыл бұрын
Sugham.. ☺️❤️
@Kiddoyt-3 жыл бұрын
Ethra soundharyamanu sreeku .....Athu pole bhangi aanu paattukalum...dhaivathinte mattoru manoharamaya srushtiyanu Sree....god bless you 🥰🥰🥰🌹🙏🏻
ഞാൻ ഇന്നലെ ആണ് ee ചാനൽ കാണുന്നത്... ഒരുപാട് ഇഷ്ടമായി.. പാട്ടു പാടാൻ ഒത്തിരി ഇഷ്ട്ടം ആണ്... കുറച്ചൊക്കെ പാടും പാട്ട് പഠിച്ചിട്ടില്ലാത്ത ഞങ്ങളെ പോലുളകവർക്ക് ഇത് വളരെ യൂസ് ഫുൾ ആണ് 🙏🙏🙏🙏🙏🙏🙏thankuuu 😍😍😍😍😍😍😍😍😍😍😍😍😍😍😍 subscribecheyyan വൈകിയോ എന്നൊരു സംശയം 😍
@ninustka4 жыл бұрын
നന്ദ. നന്നായി അവതരിപ്പിച്ചു. very informative.🥰🥰🥰💖💖👌👌
@sreenandasreekumar2574 жыл бұрын
❤️🥰🥰🥰🙏
@thritheeyaanilkumar8000 Жыл бұрын
കുടുംബസമേതം flm le parthasaradhim bhabhaye please notes
@rajeevr46672 жыл бұрын
Sreenanda.. Ovvoru pookkalume tutorial cheyyane..
@sandeepsandeep5897 Жыл бұрын
Hiii cheechi pranavalalaya pahi എന്ന song toutorial ചെയ്യുമോ please reply🙏🙏
@upmenon1 Жыл бұрын
I am very much interested to hear the method of teaching. All the best
@BINDU_TOM Жыл бұрын
Oru Araadhikayanu njan sangeethathinteyum sreenanthaudeum. Very nice class.njan kavithakal archana cheyum.oru pattu ezhuthaan enthu srathikanam.
@nil.k3 жыл бұрын
Thank you sreenanda. Veenapadum eenamayi cheyyane.....
@ranidevan69573 жыл бұрын
നന്നായി ആസ്വദിക്കുന്നുണ്ട്... നല്ല ക്ലാസുകൾ ❤️
@sreenandasreekumar2573 жыл бұрын
❤️❤️❤️
@sureshsohil18783 жыл бұрын
Sreenanda, you are simply great
@sreenandasreekumar2573 жыл бұрын
🥰❤️
@lathachandrasekharan54263 жыл бұрын
കാർമുകിൽ വർണൻ്റെ.......എനിക്ക് ഇഷ്ടം🌹
@jamesmanuelthomas36962 жыл бұрын
I haven’t learnt music. But I find your teaching style very easy. Thank you. Can you teach Thaniye mizhikal from guppy Sree ragamo pavithram
@npasbabuahamed17874 жыл бұрын
ശ്രീകുട്ട്യേ വളരെ ഉപകാരപ്രദം
@sreenandasreekumar2574 жыл бұрын
🥰🥰🥰🥰❤️
@shafeerbabu1244 Жыл бұрын
Hellooo Kuliradunnu manathu, oru tutorial cheyyamo. Thanq
@sherinantony1353 Жыл бұрын
Njn oru kozhappam illathe padunna singer aanu. My ambition song aanu ❤
@anithadileep69592 жыл бұрын
നന്നായി പഠിപ്പിക്കുന്നുണ്ട്.congrajulations.
@binishpulliattel9216 Жыл бұрын
you are an amazing person... how simple...
@sreenandasreekumar257 Жыл бұрын
☺️❤️
@supergirls43096 ай бұрын
Njan paatt onnum padichittilla but enikk orupad ishtaman songs enikk katte nee veesharuthippo,pinneyum pinneyum aaro kinaavinte,oru raathri koodi vida vaangave my favourite songs enikkith padippich tharamo mole
@pradeepakku9201 Жыл бұрын
നീലജലാശയത്തിൽ എന്ന ഗാനം എനിക്ക് ഇഷ്ടം
@anithanatarajan48922 жыл бұрын
Sree... Nannayirunnu 👍thanks dear❤️Njan oru song paranjotte... Nilavinte neelabasma kuriyaninjavale... Kathilola kammalit kununginilpavale...
@lissaaidith73903 жыл бұрын
Pularkale sundara swapanathil എന്ന ഗാനം ഒന്ന് ചെയ്തു തരുമോ
China China varnakuyil tamil song please demonstrate this
@kavithaasokan37184 жыл бұрын
ശ്രീനന്ദയും ടീച്ചറും നന്നായി അവതരിപ്പിച്ചു 🤝🤝🌹🌹
@sreenandasreekumar2574 жыл бұрын
🥰🥰🥰🥰❤️
@jayamol40453 жыл бұрын
Hi Sree, Teachers Day യ്ക്ക് friends ൻ്റെ group ൽ പാടാൻ പറ്റിയ ഒരു song തിരഞ്ഞപ്പോഴാണ് ശ്രീനന്ദയുടെ ഈ video അവിചാരിതമായി കണ്ടുകിട്ടിയത്. അങ്ങനെ ഞാൻ ശ്രീയുടെ ആരാധികയായി... Thanks Sree...🌹♥️