❤നല്ല പാഠം.. സംഗീതം അതിന്റെ മനോഹാരിത ഇത്ര ലളിതമായി ഇമ്പത്തോടെ പറഞ്ഞുതരുന്നു🙏🙏🙏
@Ammini-xn4fg Жыл бұрын
ഇങ്ങനെയുള്ള അറിവുകൾ പറഞ്ഞു തരുന്നതിനു ഒരു പാട് താങ്ക്സ് 🙏🙏🙏
@saudaminicp7266 Жыл бұрын
ഇന്നലെ തൊട്ടാണ് ഞാൻ ഇത് കാണാൻ തുടങ്ങിയത് 🙏
@FrancisVarghese-fc3ge Жыл бұрын
Goodclase thanku very much
@sulochanak.n7000 Жыл бұрын
Beautiful❤
@SatheeshKumar-ej6sz3 жыл бұрын
സർ, വളരെ ഉപകാരപ്രദമായിരുന്നു ഈ ക്ലാസ്സ് ഒരുപാട് സന്തോഷം തുടക്കക്കാർക്ക് മനസ്സിലാകും വിധം വ്യക്തമായി സർ പറഞ്ഞുതന്നു. ഒരുപാട് നന്ദി. സാറിനെ ഞാനെന്റെ മാനസ ഗുരുവായി കാണുന്നു. 🙏🙏🙏
Ithrayum detailayitulla class ithuvare kanditilla thanku so much sir 🙏🙏
@ashritha.t.m.3962 жыл бұрын
🙏Nalla information. Tq so much sir.
@sourav127122 жыл бұрын
Adipoli sir 👌👌👍👍❤️❤️🎵🎵🎼🎼
@kvasudevapai5362 жыл бұрын
Good information
@kunjumolaami96482 жыл бұрын
Super👌👌👌👌👌👍👍👍👍
@bhagyamsaivamadhom13252 жыл бұрын
Very informative
@jessyjames96362 жыл бұрын
നന്നായി മനസിലാകുന്നു സർ... നന്ദി
@parmanabanpappan66333 жыл бұрын
Sir good clas
@libybiju28142 жыл бұрын
Swarsthanagal എഴുതി കാണിക്കാമോ
@TheArt__3 жыл бұрын
Ethrayum detail aayittulla arivu pakarnnu tharunna sirne njan ente swantham Gurunaathante sthanathu kanunnu 🙏🙏🙏😍😍😍 Oru samshyam polum chodikendi varunnilla sirnte videos ellam thanne athratholam vishadeekarichittundu. Eniyum orupaad uyarangalil ethatte sir and family😍🙏👍God bless you 🙏🙏🙏👍👍👍👍
@Mammuty-v8j Жыл бұрын
👌👌👌🙏🙏🙏
@sharmilaradhakrishnan6297 Жыл бұрын
🙏🙏🙏🌹
@sudhakarant62682 жыл бұрын
സർ താള ങ്ങളെ കുറിച്ചും കൂടി ഒരു ക്ലാസ്സ് ചൈതു തന്നാൽ നന്നായിരുന്നു കാർനാടിക്ക് താളവും ഹിന്ദുസ്ഥാനി താളവും തമ്മിൽഉള്ള വ്യത്യാസവും 👍👏👏❤️
@kbkrishnakumar60283 жыл бұрын
നമസ്കാരം ഞാൻ 68 വയസ്സുകഴിഞ്ഞ ഒരു സംഗീത തൽപരനാണ്. സംഗീതം പഠിക്കുവാൻ വേണ്ടി പല്ലവി മ്യൂസിക് ആണ് തെരഞ്ഞെടുത്തത്. പാഠം ഒന്ന് തുടങ്ങിയെങ്കിലും സംശയങ്ങൾ അനവധിയാണ് അത് കുറെ സാങ്കേതികപദങ്ങൾ കേട്ടിട്ട് ഒരു പിടിയും കിട്ടുന്നില്ല. അതായത് ഋഷഭം ശുദ്ധ ഋഷഭം ഗാന്ധാരം അന്തര ഗാന്ധാരം തുടങ്ങി കുറെ പറയുന്നത് കേട്ടിട്ട് ഒരു പിടിയും കിട്ടുന്നില്ല. അപ്പോൾ തുടക്കക്കാർക്ക് ഏത് വീഡിയോ മുതൽ കാണണമെന്ന് ഒരു റഫറൻസ് ഇട്ടിരുന്നെങ്കിൽ നന്നായിരുന്നു
സർ, നീലാംബരി രാഗത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.... Please 🙏
@avittathurmohan45873 жыл бұрын
👌🏻👌🏻🌹
@ravirravi12253 жыл бұрын
👍🙂🙏
@ഞാൻഇന്ദിര2 жыл бұрын
പല്ലവിക്കുട്ടി, സാർ വളരെ നന്ദി
@jagsideas33833 жыл бұрын
🙏 Thank you sir
@jayachantharanchanthrakant91643 жыл бұрын
👍
@kbkrishnakumar60283 жыл бұрын
നമസ്കാരം ഞാൻ 68 വയസ് കഴിഞ്ഞ ഒരു സംഗീത തൽപരനാണ്. ഇവിടെ പറയുന്ന ചില സാങ്കേതിക പദങ്ങൾ അതായത് ഋഷഭം ശുദ്ധ ഋഷഭം ഗാന്ധാരം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പറഞ്ഞിരിക്കുന്ന വീഡിയോ ഏതാണ് എന്നു പറഞ്ഞാൽ ഉപകാരമായിരുന്നു. മാത്രവുമല്ല തുടക്കക്കാർക്ക് ഏതു വീഡിയോകളിൽ നിന്ന് തുടങ്ങണം എന്നുകൂടി പറഞ്ഞാൽ നന്നായിരുന്നു
@kavitha.a.k9163 жыл бұрын
🙏🙏🙏
@augustinekurian78443 жыл бұрын
🤩🎊🎉💕🙏
@manilalcs49143 жыл бұрын
സർ നല്ല ക്ലാസ് ദയവ് ചെയ്ത് പലരും ചെയ്യുന്നത് പോലെ ഇടയക്ക് വെച്ച് നിർത്തരുതേ