Enjoy your favorite Songs through Raga HAMSADHWANI | ഹംസദ്ധ്വനി രാഗ സൗന്ദര്യം|Ratheesh Kumar Pallavi

  Рет қаралды 66,120

Pallavi Musics

Pallavi Musics

Күн бұрын

ഹംസദ്ധ്വനി രാഗ സൗന്ദര്യം ഇഷ്ട ഗാനങ്ങളിലൂടെ ആസ്വദിക്കൂ...
Enjoy Hamsadhwani Raga through your Favorite Songs.....
***********************************************************************************************
Online Music & Dance Classes available from Pallavi School of Music & Dance for students from all over the world.
email 👉 pallavimusicdance@gmail.com
Whatsapp 👉 +91 9526014776
***********************************************************************************************
If you like the video, please like, share, and subscribe to the channel.
============================================================================
Subscribe to the channel 👉 / @pallavimusicsdance
Follow me on Instagram 👉 www.instagram....
Follow me on Facebook 👉 / ratheesh.kumar.official
Website 👉www.pallavischoolofarts.com
==========================================================================
#pallavimusics #ratheeshpallavi #pallavidance #hamsadhwani

Пікірлер: 278
@sreekanthbhaskaran4451
@sreekanthbhaskaran4451 2 жыл бұрын
ദയവായി രാഗപരിചയം നടത്തുന്ന ഭാഗം പരിപാടിയിൽ നിന്ന് മാറ്റരുത് . അതിന്റെ ദൈർഘ്യം കുറയ്ക്കരുത് . അതാണ് പരിപാടിയുടെ കാതൽ . അതാണ് ഈ പരിപാടിയെ ഒരു educational video ആക്കുന്നത് . എന്നെ പോലുള്ളവർ അത് വളരെ ശ്രദ്ധിച്ചു കേൾക്കുന്നവർ ആണ്. അവതരണത്തിലെ ലാളിത്യവും ആർജ്ജവവും വളരെ ഇഷ്ടപ്പെടുന്നു .
@sophiavictoriarosario6179
@sophiavictoriarosario6179 Жыл бұрын
Oru
@tituspp2352
@tituspp2352 Жыл бұрын
Good
@jayak.k5450
@jayak.k5450 9 ай бұрын
സർ,
@jayak.k5450
@jayak.k5450 9 ай бұрын
ഹംസധ്വനി രാഗം പാടൻ രാഗവിസ്താരം ചെയ്യുമോ
@padmanabhan2472
@padmanabhan2472 Ай бұрын
സാറ് പറയുന്നത്.വളരെശരിയായ്ഒരുദിവസകൊണ്ടുംഒരാഴ്ചകൊണ്ടുംപഠിച്ചെടുക്കാൻകഴിയില്ല
@SureshMgm-rr1tc
@SureshMgm-rr1tc 12 күн бұрын
നന്ദി മാഷേ ഒരുപാട്. ഇതാണ്. ഇതാണ് രീതി. മാഷ് വേറൊന്നും കരുതണ്ട. നല്ലത് വരുത്തട്ടെ... ഇത് കേൾക്കാനുള്ള ഭാഗ്യം എനിക്കും. പറഞ് തരാനുള്ള കഴിവും ആരോഗ്യവും മാഷിന് എന്നും ഉണ്ടാവട്ടെ എന്ന് നിറഞ്ഞ മനസോടെ പ്രാർത്ഥിക്കുന്നു 🙏🌹
@praveenkumarpai
@praveenkumarpai 9 ай бұрын
എനിക്ക് സംഗീതം ഒന്നും അറിയില്ല, എങ്കിലും മെലഡി സിനിമാ ഗാനങ്ങൾ ഏത് ഭാഷയിൽ ആണെങ്കിലും ആസ്വാദിക്കാറുണ്ട്.
@medhasiva7996
@medhasiva7996 3 жыл бұрын
Sir വളരെ വ്യക്തമായും ഭംഗിയായുമുള്ള അവതരണം. സ്നേഹാദരങ്ങൾ! തുടക്കത്തിൽ രാഗത്തെ പരിചയപ്പെടുത്തുന്നത് വളരെ നന്നായിരിക്കുന്നു - തീർച്ചയായും ഇത്തരം ഒരു സംഗീത ക്ലാസ്സിന്റെ session ഇങ്ങനെത്തന്നെയാണ് വേണ്ടത് എന്ന് ഉറച്ചു വിശ്വസിക്കുന്നു - സ്നേഹപൂർവ്വം നന്ദി
@pramodkm7448
@pramodkm7448 2 жыл бұрын
👍👍
@bhayankaram638
@bhayankaram638 2 жыл бұрын
ഹൃദ്യവും പക്വവും സംഗീതനിബദ്ധവുമായ അവതരണം, സംഗീതത്തിന്റെ അറിവുകൾ ഇനിയുമിനിയും പങ്കുവെക്കാനും അതെല്ലാവരിലേക്കും എത്തിക്കുവാനും കഴിയട്ടെ.
@rekhatv-jc3lv
@rekhatv-jc3lv Жыл бұрын
Uthradapooviliyil കേരള munarukayaaye ഈ ഗാനം hasadhwani അല്ലേ
@AS-pu9em
@AS-pu9em Жыл бұрын
സംഗീതത്തെ കുറിച്ച് ഒന്നും അറിയാത്തവർക്ക് പോലും മനസ്സിലാകുന്ന രീതിയിൽ ആണ് സർ ന്റെ അവതരണം... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@shibu0170
@shibu0170 7 ай бұрын
പവിഴമഴയേ … ഹംസധ്വനി ആണോ ??
@asokanpu8999
@asokanpu8999 3 жыл бұрын
"രാഗങ്ങളേ..മോഹങ്ങളേ....എന്ന ഗാനവും ഹംസധ്വനി ആണ് മാഷെ.....
@vijayakumark2230
@vijayakumark2230 Жыл бұрын
Film "താരാട്ട്" അല്ലേ?
@gskumar53
@gskumar53 Жыл бұрын
എത്ര മനോഹരമായും, വളരെ ലളിത മായും, പറഞ്ഞു തരുന്നു... ഞങ്ങളെപ്പോലെ സംഗീതം ആധികാരികമായി പഠിക്കാൻ സാഹചര്യം ലഭിക്കാതെ പോയവർക്കായി, 🌹👍❤👌🙏🏻
@rekhatv-jc3lv
@rekhatv-jc3lv Жыл бұрын
Hasadhwani രാഗ ആലാപനം notations പറഞ്ഞു തരുമോ
@smokeymol5767
@smokeymol5767 11 ай бұрын
നമ്മുക്ക് ശാസ്ത്രീയ സംഗീതം പഠിക്കാൻ കുഞ്ഞിലേ ആണെങ്കില് പറ്റുകയുള്ളഓ? ശബ്ദം നല്ലതാണേൽ ഒരു മുപ്പതു വയസുണ്ടെൽ പറ്റുമോ പഠിക്കാൻ 😪
@Arshi8386
@Arshi8386 3 ай бұрын
ഏത് പ്രായത്തിലും പഠിക്കാം 🥰50,60 age ഉള്ളവർ വരെ എന്റെ അടുത്ത് ഉണ്ട്... No age bar dear ❤️
@priyam3245
@priyam3245 2 жыл бұрын
താങ്കളുടെ അവതരണം വളരെ ഹൃദ്യം ആണ്.. നന്നായി മനസിലാവുകയും ചെയ്യുന്നു.. ഇതേ ശൈലി തുടരണം എന്നാണ് എന്റെ അഭിപ്രായവും ആഗ്രഹവും ❤
@sajikuttan5956
@sajikuttan5956 9 ай бұрын
എന്തുകൊണ്ട് ഹസധ്വനി കല്യാണിയുടെ ജന്യ മാകാത്തത്
@sreeragav6110
@sreeragav6110 2 жыл бұрын
രതീഷേട്ടാ ഹംസധ്വനിയിൽ എനിക്ക് പെട്ടെന്ന് ഓർമ്മ വരുന്നത് ശ്രീ വിനായകം ആണ്🙂❤️
@e.nneelakandannampoothiri3082
@e.nneelakandannampoothiri3082 11 сағат бұрын
അഠാന (അഠാണ) - രാഗ പരിചയം വീണ്ടും കേൾക്കാൻ സാധിയ്ക്കുമോ ?
@valsarajankuyimbil8317
@valsarajankuyimbil8317 2 жыл бұрын
കുറച്ച് ദിവസങ്ങമായി ഞാൻ ഈ ചാനൽ ഫോളോ ചെയ്യുന്നു. വളരെ ഉപകാര പ്രദമായി രാഗങ്ങളെയും സംഗീതത്തെയും തൊട്ടറിയാൻ കഴിയുന്നു. ഒരു പാട് നന്ദി.
@balakrishnanpanikker4608
@balakrishnanpanikker4608 2 жыл бұрын
പഠിക്കാനുംപാടാനുംആഗ്രഹമുണ്ടായിരുന്നു.സാധിച്ചില്ല.ഏതിനുംഒരടിത്തറവേണം.എന്നാലെഏഴാംനിലയിലേക്കുംമറ്റുംഎത്താൻകഴിയൂ.അത് താങ്കൾനിറവേറ്റുന്നു.സന്തോഷം. ഞാനൊരുവിദ്യാർത്ഥിയായിതാങ്കളുടെമുമ്പിലിരിക്കട്ടെ....
@anujahari9464
@anujahari9464 2 ай бұрын
രാഗം പാടുന്നത് കൂടുതൽ അറിയണം എന്നാണ് ആഗ്രഹം 🙏🙏🙏🙏
@simpleman102
@simpleman102 Жыл бұрын
തുടക്കത്തിലുള്ള explanation നിർത്തരുത് 🙏, എന്ത് രസമാണ് കേൾക്കാൻ ❤️❤️❤️❤️
@jagannarayanan7855
@jagannarayanan7855 Жыл бұрын
Can you teach a class in English? The theory of carnatic music....thanks in advance
@meenakshinair6105
@meenakshinair6105 4 күн бұрын
Sir..ഇന്ന് യാദൃശ്ചികമായി ആണ് ഞാൻ സർ ൻ്റ വീഡിയോസ് കാണാൻ ഇടയായത്.വളരെ നല്ല അവതരണം...നല്ല രാഗലാപനം..ദൈവീകമായ ശബ്ദം..ഹംസധ്വനി രാഗത്തിലുള്ള ഗാനങ്ങൾ അതിമനോഹരമായി ആലപിച്ചു.പറയാൻ വാക്കുകൾ ഇല്ല അത്രയും മനോഹരം🙏❣️🙏🙏🙏❤️‍🩹💖
@janishpa1233
@janishpa1233 2 жыл бұрын
സുഹൃത്ത് സദസ്സുകളിലോ കുടുംബക്കുട്ടായ്മയിലൊക്കെ പാട്ടുകൾ പാടാറുണ്ട്.. അതിന്റെ പുറകിലെ ശാസ്ത്രീയത എന്തെന്ന് അറിയാതെ തന്നെ ..25 വർഷം മുൻപ് മൂന്നു മാസം മത്രം ഗുരുമുഖത്തു നിന്നും പഠിക്കാനുള്ള ഭാഗ്യമുണ്ടായി...അതിനു ശേഷം സംഗീതത്തെ കുറിച്ച് പഠിക്കാൻ ആവേശം തന്നത് ഇത്തരത്തിലുള്ള videos ആണു...വളരെയധികം നന്ദി...സിനിമ പാട്ടുകളെക്കാൾ രാഗത്തിന്റെ ശാസ്ത്രീയതക്കു തന്നെ ഉന്നൽ കൊടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു....
@vinodpillai376
@vinodpillai376 9 ай бұрын
സാമാജ സഞ്ചരിണീ, സരസീരുഹ മധു മാദിനീ....ശൃണു മമ ഹൃദയം സരസിജ നിലയം...
@SURYASREECREATIONS
@SURYASREECREATIONS 11 ай бұрын
രാഗങ്ങളെ പരിചയപ്പെടുത്തുന്ന ഈ പരിപാടി എത്ര ആഴത്തിലാണ് സാർ അവതരിപ്പിക്കുന്നത്.എല്ലാവർക്കും ഇഷ്ടപ്പെടും.ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@ramkumarv7327
@ramkumarv7327 5 ай бұрын
Excellent elucidation of Hamsadwani Raagami സ്വർഗ്ഗ നന്ദിനി എന്ന ഗാനവും ഹംസധ്വനി രാഗം തന്നെയല്ലേ ?
@sudhakarant6268
@sudhakarant6268 2 жыл бұрын
സർ അങ്ങയുടെ രാഗങ്ങളുടെ വിശദീകരണം ഇങ്ങനെ തന്നെ വേണം രാഗങ്ങളുടെയും ഗമകശ്വരങ്ങളെക്കുറിച്ചുംകൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു പ്രതീക്ഷിക്കുന്നു പ്രണമിക്കുന്നു 👏👏🥰❤️
@kumarankutty2755
@kumarankutty2755 2 жыл бұрын
താങ്കൾ ഒരു സംഗീത അധ്യാപകനാണ്. നല്ലൊരു ക്‌ളാസിക്കൽ പാട്ടുകാരൻ ആയി ശോഭിക്കും. സംഗീത ജ്ഞാനവും ഉണ്ട്. രാഗത്തെ പരിചയപ്പെടുത്തുന്ന രീതിയിൽ തന്നെ ഒരു ധനാത്മക (positive) ഊർജ്ജം എനിക്കുണ്ടാവുന്നു. സന്തോഷം. പരിപാടി ഗംഭീരമായി നടക്കട്ടെ.
@sreenivasanpv4050
@sreenivasanpv4050 Жыл бұрын
@joshymathew9052
@joshymathew9052 Жыл бұрын
മാഷേ നമസ്കാരം ഈ രാഗത്തിലുള്ള ക്രിസ്ത്യൻ ഡിവോഷണൽ സോങ് കൂടെ പരിചയപ്പെടുത്തിയാൽ നന്നായിരിക്കും
@balachandrane7197
@balachandrane7197 Жыл бұрын
ചില പാട്ടുകൾ കോപ്പി റൈറ്റിന്റെ പരിധിയിൽ വരുമെന്ന് പറഞ്ഞത് എന്താണ് ഉദ്ദേശിക്കുന്നത്?
@RazadARahim
@RazadARahim Жыл бұрын
രാഗങ്ങളെ മോഹങ്ങളെ പൂചൂടും ആത്മാവിൻ ദാഹങ്ങളെ! ഈ പാട്ടും ഹംസ്വധനി രാഗമാണെന്ന് മനസ്സ് പറയുന്നു. ക്ഷമിക്കണം, രാഗങ്ങളെ കുറിച്ച് വലിയ വിജ്ഞാനമില്ലാത്ത ഒരു സംഗീതോപസകനാണ്!
@SureshMgm-rr1tc
@SureshMgm-rr1tc 12 күн бұрын
🎉
@joyvajoyva9867
@joyvajoyva9867 5 ай бұрын
അരികിൽ നീ ഉണ്ടയിരുന്നെങ്കിൽ
@tnkutty3260
@tnkutty3260 Жыл бұрын
വളരെ ലളിമായിരുന്നു അവതരണം. രാഗം ഒന്നും അറിയില്ലെങ്കലും ഒരു നല്ല അനൂബൂതി ഉണ്ടായി.
@jayaprasad6186
@jayaprasad6186 Ай бұрын
Raagangale mohangale..poochoodum aatmavil bhava ngale...
@SanthoshKumar-kt9mr
@SanthoshKumar-kt9mr 8 күн бұрын
ഗുരുവിന് വന്ദനം
@sureshkumar-in2jl
@sureshkumar-in2jl 3 жыл бұрын
രാഗ സ്വഭാവത്തെ പരിചയപ്പെടുത്തിയ്ക്കുള്ള കാര്യങ്ങൾ തുടക്കത്തിൽ പറയുന്നതാണ് ഒന്നാമതായി കിട്ടേണ്ടിയിരുന്നത്. 'നല്ല ക്ലാസ്സ്' നന്ദി
@soundofbamboo2269
@soundofbamboo2269 Жыл бұрын
ഇത് ചക്രപാണി എന്ന ആൾ2/3 വർഷം മുൻപ് ചെയ്ത അതെ വിഡിയോയുടെ കോപ്പി ആണല്ലോ. സംസാര രീതി പോലും അങ്ങിനെ കോപ്പി ചെയ്തത് ആണല്ലോ
@jayangsouparnika
@jayangsouparnika Ай бұрын
ചേട്ടാ നമസ്കാരം വീണാകുപ്പയ്യരുടെ അല്ല വർണ്ണം രാമനാടിന്റെ അല്ലെ ജലജാക്ഷ, വീണാ ക്കുപ്പയരുടെ വിനായക അല്ലെ, മാറിപ്പോയതാണോ 🙏🤔
@ahammedkabeer4704
@ahammedkabeer4704 2 жыл бұрын
താങ്കൾ പരിചയപ്പെടുത്തിയ ഗാനങ്ങളിൽ മൂന്നെണ്ണത്തിന്റെ രചയിതാവ് ഒരാളാണ്...'കണ്ണാ ഗുരുവായൂരപ്പാ എന്നെ നീ മറന്നോ കണ്ണാ ആത്മാവിൻ....'ഉൾപ്പെടെ മലയാളത്തിന് മനോഹര ഗാനങ്ങൾ സമ്മാനിച്ച എന്നാൽ ഒരു അംഗീകാരവും ലഭിക്കാതെ പോയ ഒരാൾ. താങ്കൾ ആണ് പേര് പോലും ഒന്ന് പറഞ്ഞില്ല... ഹാ കഷ്ടം
@abinlalkc7690
@abinlalkc7690 Жыл бұрын
Ippo irangunna paattikalonumm ragam based allee
@chemicalnithyan2621
@chemicalnithyan2621 2 ай бұрын
🙏
@exquisite1673
@exquisite1673 Жыл бұрын
ത്രയംബകം വില്ലൊടിയും മംഗള ധുംധുഭി നാദവുമായ്...കോസലരാജകുമാര ഈ ഗാനം ഹംസധ്വനിയിലുള്ളതാണോ? സാറിൻറെ തുടക്കത്തിലുള്ള സ്വരവിസ്താരം കേട്ടപ്പോൾ എനിക്കു അങ്ങനെ ഫീൽ ചെയ്തു
@sooraj2405
@sooraj2405 5 ай бұрын
അതേ. ആ ഗാനം ഒരു രാഗമാലികയാണ്. തുടക്കം ഹംസധ്വനി
@seemapradeep4723
@seemapradeep4723 3 жыл бұрын
സാർ...ഉത്രാട പൂവിളിയിൽ കേരളമുണരുകയായ് എന്ന ഗാനം ഹംസധ്വനിയിലാണോ ?
@chandrothmanojnambiar7034
@chandrothmanojnambiar7034 3 ай бұрын
❤❤❤❤
@kppradeepkumar9829
@kppradeepkumar9829 7 ай бұрын
രാഗങ്ങളെ... മോഹങ്ങളെ (ചിത്രം :താരാട്ട്)
@alphonsanisanth1326
@alphonsanisanth1326 Жыл бұрын
Thumbi penne vavaaa. Thumba chottil vava
@udayancv1014
@udayancv1014 3 жыл бұрын
സർ പാട്ടുകൾ കേൾക്കാനും ആസ്വദിക്കാനും ഒരു പാട് ചാനലുകളും സാഹചര്യങ്ങളും വേറെ എത്രയോ ഉണ്ട് .. സാറ് പറഞ്ഞതു തന്നെയാണ് 100 % ശരി.. രാഗവിശദീകരണം തന്നെയാണ് വേണ്ടത്..ഒരിക്കലും സാർ ബോറടിപ്പിക്കുന്ന തരത്തിൽ സാറിന്റെ വീഡിയോ പോയിട്ടില്ല.. തുടക്കത്തിൽ സാറിന്റെ വീഡിയോകളാണ് ഇത്തരത്തിലുളള മറ്റു വീഡിയോകൾ തേടിപ്പോകാൻ പ്രേരണയായതും..എല്ലാം .. അതുകൊണ്ടു തന്നെ രാഗ വിശദീകരണവും. ആ രാഗത്തിലേക്കുള്ള മൂഡിൽ എത്തിക്കലും തന്നെയാണ് ഏറ്റവും പ്രാധാന്യം : അതു കൊണ്ട് അത് ഒരിക്കലും വിട്ടുകളയരുത്.. സാറിന്റെ സംസാരം തന്നെയാണ് ഏറ്റവും പ്രിയവും .... 🤝🤝
@gangapoyil4750
@gangapoyil4750 Жыл бұрын
വളരെ നന്നായിട്ടുണ്ട് രാഗങ്ങളെ കുറിച്ചുള്ള അറിവ് . എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു രാഗമാണ് ഹംസധ്വനി. കുറച്ചു കൂടി ഉണ്ടെങ്കില്‍ നല്ലതായിരുന്നു 🙏👋
@radhakrishnanmk9791
@radhakrishnanmk9791 2 жыл бұрын
രാഗങ്ങളെ മോഹങ്ങളെ 🙏
@subashs6845
@subashs6845 3 жыл бұрын
സുമുഹൂർത്തമായി.. (കമലദളം ) ഹസധ്വനി ആണോ
@Uday-Kumar458
@Uday-Kumar458 2 ай бұрын
ആദ്യം തുടങ്ങി സ്വസ്തി വരെ ഹംസധ്വനി
@sajeevumonvelayudhan5282
@sajeevumonvelayudhan5282 Жыл бұрын
ടൈപ്പ് ചെയ്യുമ്പോൾ മലയാളം അതുപോലെ കിട്ടുന്നില്ല അതുകൊണ്ട് ഷെമിക്ക്
@beenarejikrishna9299
@beenarejikrishna9299 2 жыл бұрын
വളരെ നല്ല ശബ്ദം. വളരെ നല്ല അവദരണം tq സർ
@PrashanthanMC
@PrashanthanMC 8 ай бұрын
വളരെ മനോഹരമായ ആലാപനം നല്ല ക്ലാസ് ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤
@knpanicker1208
@knpanicker1208 5 ай бұрын
Talk should be limited
@mohandasvadakkethayil8615
@mohandasvadakkethayil8615 7 ай бұрын
vaathil pazhithilud innu ee kunkumam vaari erinja trisandya polle ravi bombay
@girijasukumaran3081
@girijasukumaran3081 2 жыл бұрын
വളരെ നന്നായി പാടുന്നു. കേൾക്കാൻ നല്ല സുഖം 🙏
@rajgopalpanicker8221
@rajgopalpanicker8221 4 ай бұрын
താങ്കൾ പറഞ്ഞത് എന്നെ പറ്റിയാണ് എന്നെ പറ്റിമാത്രമാണ് രാഗങ്ങളെ പറ്റിയുള്ള അറിവ് നാസ്തി ആസ്വദിക്കാനുള്ള ഒരു കൊച്ചു ഹൃദയം മാത്രം
@upendranpv690
@upendranpv690 3 жыл бұрын
നമസ്കാരം .ഹംസധ്വനി രാഗത്തെ കുറിച്ചും അതുമായി ബന്ധപ്പെട്ട ചില സിനിമ ഗാനങ്ങളെ കുറിച്ചും നല്ല രീതിയിലുള്ള ക്ലാസ്സ്‌ തന്നു അഭിനന്ദനങ്ങൾ (രാഗങ്ങളെ കുറിച്ച് എന്തായാലും വിശദീകരണം തന്നെ വേണം പഠിക്കുന്നവർക്ക് ഒരുപാട് ഗുണം ചെയ്യും )
@thadavoosedominic5583
@thadavoosedominic5583 Жыл бұрын
സുമുഹൂർത്തമായ്...കമലദളം?
@sreedharanputhillam4975
@sreedharanputhillam4975 2 жыл бұрын
1973 ഇൽ പുറത്തിറങ്ങിയ football champion എന്ന ചിത്രത്തിലെ "ഗോപീ ചന്ദന കുറിയണിഞ്ഞു" ഹംസധ്വനി രാഗത്തിൽ ഉള്ളതല്ലേ "രാഗങ്ങളേ മോഹങ്ങളേ "എന്ന ഗാനം ഹംസധ്വനിയിൽ ഉള്ളതല്ലേ അതേപോലെ 1992 ഇൽ പുറത്തിറങ്ങിയ "കുടുംബ സമേതം" എന്ന ചിത്രത്തിലെ "ഊഞ്ഞാൽ ഉറങ്ങി ഹിന്ദോള രാഗം മയങ്ങി" എന്ന ഗാനം ഹംസധ്വനിയിൽ ഉള്ളതാണോ
@dksmedia5229
@dksmedia5229 2 жыл бұрын
yathrakkarude sradhakki enna padathile ONNU TODANULLIL THEERAMOHAM ENNA SONG Hamsadwaniyalle?.....
@sajeevumonvelayudhan5282
@sajeevumonvelayudhan5282 Жыл бұрын
നല്ല സൗണ്ട് എന്തു കൊണ്ടു പിന്നണി ഗാന രംഗന്തേക്ക് നിങ്ങൾ വരാത്തത്?
@Ananya_anoop
@Ananya_anoop Жыл бұрын
ഹംസധ്വനി രസവാഹിനി സപ്തസ്വരസുധാ വാഹിനി
@sajeevumonvelayudhan5282
@sajeevumonvelayudhan5282 Жыл бұрын
ഞാൻ എഴുതിയ ഒരു ഗാനം ഒന്നു സംവിധാനം ചെയ്യാമോ?
@jayasoorya6790
@jayasoorya6790 Жыл бұрын
സർ, ഓരോ രാഗത്തിനും രണ്ട് വീതം എപ്പിസോഡ് ചെയ്യുക. ഒന്ന് സാധാരണ ആസ്വാദകർക്കും ഒന്ന് സംഗീത ജ്ഞാനം നേടാൻ ആഗ്രഹിക്കുന്നവർക്കും. അങ്ങനെ ആകുമ്പോൾ ആർക്കും പരാതി ഉണ്ടാകില്ലല്ലോ 👍
@aksajoshy4035
@aksajoshy4035 2 жыл бұрын
തേനൂറും മലർ പൂത്ത പൂവാടി യിൽ.. ( flm വീണ്ടും )
@PRAVEENKUMAR-mg5xo
@PRAVEENKUMAR-mg5xo 3 жыл бұрын
താങ്കൾ പറഞ്ഞതുപോലെ എൻറെ ചെറിയ പ്രായത്തിൽ ഞാൻ ഒരുപാട് ആഗ്രഹിച്ചതാണ് സംഗീതം പഠിക്കുവാൻ അന്ന് സാധിച്ചില്ല ഇപ്പോൾ അതോർക്കുമ്പോൾ നല്ല വിഷമം ഉണ്ട് ഞാനും ഒരു കണ്ണൂർ കാരൻ ആണ് എല്ലാ ഭാവുകങ്ങളും നേരുന്നു
@ramshyam313
@ramshyam313 2 жыл бұрын
During school days I had a model song from films to recognize ragam of any other song by noting the similarity as you said. Most modern film songs don't help as models like old ones sung MKT , Mahalingam etc.PK RAMASWAMY
@venugopalachary2212
@venugopalachary2212 2 жыл бұрын
എപ്പോൾ വേണമെങ്കിലും പഠിക്കാം
@madhusoodanan9133
@madhusoodanan9133 18 күн бұрын
🙏
@MidhunMathew5770
@MidhunMathew5770 Жыл бұрын
രാഗിണീ രാഗ രൂപണി.... ഗോപീചന്ദനക്കുറി അണിഞ്ഞു.... ഏകാന്തതയെ നിന്റെ ദ്വീപിൽ...... അളകാപുരിയിൽ അഴകിൻ നഗരിയിൽ...... സ്വരലോക സംഗീതമുയർന്നു..... പൂവിനെ കണ്ടു ഞാൻ ചോദിച്ചു...
@vijayakumark2230
@vijayakumark2230 Жыл бұрын
രാഗപരിചയം സെക്ഷൻ തീർച്ചയായും വേണം.
@hilalaboo5427
@hilalaboo5427 Жыл бұрын
You were create that mood in hamsadhwani... പല പാട്ടുകളും ഓർമയിൽ വന്നു.... 👍👍👍👍good teacher
@altdel126
@altdel126 3 жыл бұрын
രാഗ വിശദീകരണമാണ് കൂടതൽ ആവശ്യം. കൂടുതൽ അറിവ് നേടാൻ അതുപകരിക്കുന്നു. Thank you sir.
@sachunair1362
@sachunair1362 3 жыл бұрын
Very nice voice🌹🙏🌹അവതരണ വൈഭവം 👌👌👌😍😍
@sheelanair1475
@sheelanair1475 2 жыл бұрын
ഇത്രയും നന്നായി ഒരു പക്ഷേ പല ഗുരുക്കൻമാർ പോലും പറഞ്ഞു കൊടുക്കില്ല.... താങ്കൾക്ക് ഒരുപാട് നന്ദി... ഏവർക്കും മനസ്സിൽ ആകുന്ന വിധം ഉള്ള അവതരണം.. എല്ലാ നന്മയും ❤❤❤❤🙏🙏🙏🙏🙏
@prasannaemprasannaem9364
@prasannaemprasannaem9364 Жыл бұрын
സത്യം പഠിക്കാൻ എളുപ്പമാണ്.
@souravsreedhar5310
@souravsreedhar5310 2 жыл бұрын
ഹംസധ്വനി വളരെ മനോഹരമായ ഒരു രാഗം ഈ രാഗത്തിലുള്ള എല്ലാ പാട്ടുകളും ഉണ്ട്....🎼🎼🎼🎼🎶🎶🎶❤️❤️❤️
@narayanankurup6254
@narayanankurup6254 Жыл бұрын
Dear Sir I want You to be my Guru, could You pl share Ur contact
@Thanksalot24
@Thanksalot24 Ай бұрын
👌🙏
@manoj8496
@manoj8496 3 жыл бұрын
ഒരു വർഷത്തിനു മേലെ ആയി മാണ്ട് രാഗം ചോദിക്കുന്നു.ഒന്ന് ശ്രമിക്കാവോ
@manoj8496
@manoj8496 3 жыл бұрын
@@PallaviMusicsDance ഞാൻ ദേഷ്യപ്പെട്ട് പറഞ്ഞതല്ല റിക്വേസ്റ്റ് ആണ്.എല്ലാം ശരി ആയിട്ട് മതി.thanks🙏🙏
@geethakumar601
@geethakumar601 5 ай бұрын
🎉🎉🎉🎉🎉🎉
@rajanmg8179
@rajanmg8179 11 ай бұрын
താങ്കളുടെ അവതരണം വളരെ നന്നാവുന്നുണ്ട്..
@Dasanmadathil
@Dasanmadathil Жыл бұрын
Excellent presentation. 👌. Missed one beautiful song. Raagangale mohangale..... from the movie tharaattd.
@chithralekha4904
@chithralekha4904 6 ай бұрын
🙏🙏🙏🙏😍😍
@VenuGopal-h3q
@VenuGopal-h3q 10 ай бұрын
ഏറെ ആസ്വാദ്യകരമായ രാഗം മാഷ് പറഞ്ഞത് ശരിയാണ്. ഏപ്പോഴും പാടാവുന്ന രാഗം അസാധാ സാദ്ധ്യത - നന്ദി മാഷേ
@dhanushphanigroup7342
@dhanushphanigroup7342 11 ай бұрын
Chalabaga arthamu avutundi thumbha channagi helidira guruvugarki namaskaramu.dhanush phani group.
@udayakumar3380
@udayakumar3380 2 жыл бұрын
Continue your explorations in the field of Carnatic music so that we music lovers enjoy the bliss of ragas. All the best for all your efforts in popularising our traditional music.
@joyvajoyva9867
@joyvajoyva9867 5 ай бұрын
രാഗങ്ങളെ മോഹങ്ങളെ
@anilkumar-kp4qc
@anilkumar-kp4qc Жыл бұрын
എത്ര മനോഹരമായാണ് സർ ഇത് അവതരിപ്പിച്ചിരിക്കുന്നത്.
@balachandranachari8596
@balachandranachari8596 11 ай бұрын
Super sound¡!!! Like that teaching also.🙏🙏🙏
@melodies5692
@melodies5692 2 жыл бұрын
Raagangale mohangale poochoodum aathmaavin bhaavangale..(song from tharattu),somasamavajane intha graama kilimakale(song from movie vishnu 1994),thumpi penne vaa thumbachottil vaa(song from movie druvam),ini aaraagathinte peril thudangunna oru nalla paattundu as hamsadwani rasavaahini harshasudhaadaayini paaduka neeyaa priya raagam (song from movie varna kaazhchakal year 2000)
@sudheendranmk7466
@sudheendranmk7466 Ай бұрын
❤❤❤❤ഒന്നും പറയാനില്ല ❤️❤️❤️❤️ഗുരുവേ ❤️❤️❤️❤️❤️
@lathas5742
@lathas5742 8 ай бұрын
Not boring. Please continue tje raga explanation. Interesting. I m learning violin.
@Mohanan-k2s
@Mohanan-k2s Жыл бұрын
Add the song sara ranthal thiri Thanu - k v Mahadevan sir and poovachal khader- kayalum kayarum
@udayanraghavan
@udayanraghavan Жыл бұрын
മനോഹരമായ, വിജ്ഞാനപ്രദമായ അവതരണം. അഭിനന്ദനങ്ങൾ 💕
@sameemax6
@sameemax6 6 ай бұрын
👍🏻👍🏻👍🏻
@veenaprakash8704
@veenaprakash8704 2 жыл бұрын
ആദ്യത്തെsection ആണ് ഏറ്റവുംimportant ആഹാ ആസ്വാദ്യം ... സാധകം എളുപ്പമാക്കാൻ ഒരുclass തരാമോ സർ ..
@manikandanpppp8105
@manikandanpppp8105 9 ай бұрын
🙏❤️
@salazcv7108
@salazcv7108 3 жыл бұрын
Gopi chandana kurivarachu gomathiyayi ithu hamsadhwani aano
@sunilkumarps2936
@sunilkumarps2936 Жыл бұрын
ശുദ്ധമായ ഭാഷ. വളരെ വ്യക്തം. Good attempt, sir..
@broadband4016
@broadband4016 9 ай бұрын
രാവിൽ..ഉത്ത്റാട..രാവിൽ എന്ന രവീന്ദ്ര ഗാനം.. നാദങ്ങളായി വരൂ..എന്ന ഗാനം
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 17 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
Enjoy your favourite songs through raga Hamsadhwani
20:37
Souparnika Geetham
Рет қаралды 2,8 М.
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12