സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - LAW OF UNITY- LIFE CHANGING AFFIRMATIONS മലയാളം

  Рет қаралды 97,896

LIFE CHANGING IDEAS & AFFIRMATIONS

LIFE CHANGING IDEAS & AFFIRMATIONS

Күн бұрын

Пікірлер: 258
@lifechangingideasaffirmations
@lifechangingideasaffirmations 2 жыл бұрын
JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9 FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 അഫർമേഷൻ വിഡിയോകൾ Money Magnet Affirmation for Attract Money - kzbin.info/www/bejne/mIOveHl-irSpf5o അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- kzbin.info/www/bejne/r6iummavia6HZq8 എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - kzbin.info/www/bejne/gKLWhmB9lrx4mck Self Brain Wash Affirmations- kzbin.info/www/bejne/pprTfYJ6eKanb6c ആൽഫാ മെഡിറ്റേഷൻ kzbin.info/www/bejne/fGbdZIB7Z66Cbq8 a Powerful Morning Affirmation - kzbin.info/www/bejne/fXO9Y6egoa2Umac Self Love Affirmations - kzbin.info/www/bejne/j5O4qYicjNV5kLc മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - kzbin.info/www/bejne/jnPVgKeamKeAd7s Repeat this Amazing 5 Self Talks for EXTRA POWER IN LIFE - kzbin.info/www/bejne/rJfPip9slq90fJI "I AM RICH'' - Money Magnet Affirmations - kzbin.info/www/bejne/mYnVhmh9e7BghMk Reprogram your Subconscious Mind - kzbin.info/www/bejne/qoSTfIGla9dqmtU വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - kzbin.info/www/bejne/Z2jcY4ePYrSUhrc RELAX - Malayalam Affirmation for Complete Relaxation - kzbin.info/www/bejne/d3_KhqKwg5KFh7s I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - kzbin.info/www/bejne/oYCzYqF9qpWCpM0 AFFIRMATION for PSC, School, College Students - kzbin.info/www/bejne/p6PanHawiM59hc0 LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം kzbin.info/www/bejne/r37YeIWaqa6of8k RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - kzbin.info/www/bejne/d3_KhqKwg5KFh7s For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - kzbin.info/www/bejne/gZe5lqaoh7R-oq8 Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - kzbin.info/www/bejne/d6jQoZV3mbOdZsU I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - kzbin.info/www/bejne/pp6acpyNmc2goqs Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - kzbin.info/www/bejne/jnSxhoCtpbx3kLs Gratitude Affirmations for abundance - kzbin.info/www/bejne/Z3etdJ1jeduEq6s എന്താണ് അഫർമേഷൻ ? നിങ്ങളുടെ ചിന്താഗതി പരിവർത്തനം ചെയ്യാനും നിങ്ങളുടെ നിഷേധാത്മക വിശ്വാസങ്ങളെ തച്ചുടയ്ക്കാനുമുള്ള എളുപ്പവഴിയാണിത്. തുടര്‍ച്ചയായി ചിന്തിക്കുന്ന ഏതുചിന്തകളും ആ ചിന്തകളുടെ തന്നെ തുടർശീലങ്ങൾ ഉണ്ടാക്കും. ദിവസവും മനസ്സിനോട് പോസിറ്റീവ് ചിന്തകള്‍ മാത്രം പങ്കുവയ്ക്കുമ്പോള്‍ മാത്രമേ തലച്ചോറില്‍ പോസിറ്റീവ് തരംഗങ്ങൾ രൂപപ്പെടുകയുള്ളൂ. ഉദാഹരണത്തിന് എന്നെക്കൊണ്ട് ഇതിനു സാധിക്കില്ല എന്ന ചിന്തയെ, എന്നെക്കൊണ്ട് ഇതിനു സാധിക്കും എന്ന വിപരീത ചിന്തകൊണ്ടാണ് മറികടക്കേണ്ടത്. മനസ്സിനോട് ദിവസവും ഇതു സാധിക്കും എന്ന് പറയുന്നതിലൂടെ ആ ചിന്തയെ മനസ്സില്‍ ഉറപ്പിക്കുകയും അതിലൂടെ കഴിയില്ല എന്ന തോന്നലിനെ ഇല്ലാതാക്കുകയുമാണ് ഇവിടെ ചെയ്യുന്നത്. ഇത്തരത്തില്‍ നിരന്തരമായ ചിന്തയിലൂടെ മനസ്സില്‍ ഒരു കാര്യം ഉറപ്പിക്കുന്ന പ്രക്രീയയാണ് അഫര്‍മേഷന്‍. ഏതുതരത്തിലുള്ള വ്യക്തിത്വമാണോ രൂപപ്പെടുത്താന്‍ ആഗ്രഹിക്കുന്നത് അത്തരത്തിലുള്ള ചിന്തകളെ പ്രോത്സാഹിപ്പിച്ച് മനസ്സില്‍ ഉറപ്പിക്കാനും അതുവഴി ലക്ഷ്യത്തിലേയ്ക്ക് എത്താനും അഫര്‍മേഷനിലൂടെ സാധിക്കും.
@resmisujith8788
@resmisujith8788 2 жыл бұрын
Telegram group ഇൽ join ചെയ്യാൻ പറ്റുന്നില്ലല്ലോ
@abu-fd9tw
@abu-fd9tw 2 жыл бұрын
S
@abu-fd9tw
@abu-fd9tw 2 жыл бұрын
S
@valsalaa454
@valsalaa454 Жыл бұрын
എത്ര മനോഹരമാണ് സാറിന്റെ ടോക്ക് കേട്ടാലും കേട്ടാലും മതിയാവുന്നില്ല ഹരേ കൃഷ്ണ
@anitachirakkal9308
@anitachirakkal9308 2 жыл бұрын
ജീവിതത്തിൽ എന്തു ചെയ്യണം ആരോട് പറയണം എന്നറിയാതെ പതറിപ്പോയ നിമിഷങ്ങളിൽ . ഒരാശ്വാസത്തിനു വേണ്ടി. അന്വേഷിചെത്തിയപ്പോൾ ഒരനുഗ്രഹം പോലെ എത്തിപ്പെട്ടതാണ് ഈ ചാനലിൽ ഇപ്പോൾ ഇതെല്ലാം കേൾക്കുന്നത് എന്റെ ദിനചര്യയായി. ഇനിയും പലതും അറിയാനും എന്നിൽ മാറ്റങ്ങൾ കൊണ്ടുവരാനുമുണ്ട്. അതിന് തീർച്ചയായും പ്രപഞ്ച രഹസ്യങ്ങൾ അറിഞ്ഞ് ജീവിതത്തിൽ പകർത്തേണ്ടതായുണ്ട്. അങ്ങയുടെ തുടർ ക്ലാസുകൾക്കായി കാത്തിരിക്കുന്നു. God bless you🙏🙏🙏🙌
@anusreepr7284
@anusreepr7284 2 жыл бұрын
Same as to me
@lathasasi2435
@lathasasi2435 2 жыл бұрын
Sir🙏🙏🙏🙏
@sabithsabee1657
@sabithsabee1657 2 жыл бұрын
സത്യം ഞാനും
@sureshkumarkottayam2978
@sureshkumarkottayam2978 2 жыл бұрын
Same to you
@santhoshb5648
@santhoshb5648 Жыл бұрын
Realy
@rajith4547
@rajith4547 Жыл бұрын
മുമ്പ് ഒരാളും സഞ്ചരിക്കാത്ത പാതയിലൂടെയുള്ള അങ്ങയുടെ സഞ്ചാരം വിസ്മയിപ്പിക്കുന്നു. താങ്ക്സ് l🔥🔥
@unnikrishnana826
@unnikrishnana826 Жыл бұрын
🙏🙏🙏
@indiraindira6913
@indiraindira6913 2 жыл бұрын
സഹോദരാ നിങ്ങൾ ഈ വീട്ടിലെ ഒരു അംഗമാണ് കാരണം ഇത്രയ്ക്കു കൃത്യമായി നിങ്ങൾക്ക് എന്നെ എങ്ങനെ മനസ്സിലായി നന്ദി
@abhin7959
@abhin7959 Жыл бұрын
ജീവിതത്തിൽ തകർന്നു പോയ നിമിഷങ്ങളിൽ പലപ്പോഴും താങ്കളുടെ വാക്കുകൾ എന്നെ പിടിച്ചുയർത്തിയിട്ടുണ്ട്‌ . ഇപ്പോഴും . പറഞ്ഞാൽ തീരാത്ത നന്ദിയുണ്ട് . സ്രാഷ്ടാംഗം നമസ്കരിക്കുന്നു .🙏
@Anithagopalan-dz9yo
@Anithagopalan-dz9yo 2 ай бұрын
🎉❤❤❤❤❤❤❤🎉
@reshmakh7841
@reshmakh7841 2 жыл бұрын
ഇത് കുറച്ചു ആഴത്തിൽ മനസിലാക്കേണ്ടിയിരിക്കുന്നു, എങ്കിലേ ഇത്‌ പ്രവർത്തികം ആകു, നല്ല വീഡിയോ, ആണ്, വളരെ ചിന്തിക്കണം, 🌹🌹🌹
@aswathyajeesh9842
@aswathyajeesh9842 2 жыл бұрын
ഇതിൽ ഒരുപാട് ചിന്തിക്കാൻ ഒന്നുമില്ല.... എല്ലാ മനുഷ്യരും മറ്റു സഹജീവികളും എല്ലാം നമ്മളെപ്പോലെ ആണ് എന്ന് മനസ്സിലാക്കി ഇടപെടുക.... അത്രേ ഉള്ളൂ...
@aswathyajeesh9842
@aswathyajeesh9842 2 жыл бұрын
നമ്മുടെ മനസ്സും ശരീരവും വേദനിക്കുന്നത് പോലെയാണ് മറ്റു എല്ലാ ജീവനുള്ള വസ്തുക്കളുടെയും എന്ന് മനസ്സിലാക്കി behave ചെയ്‌താൽ മതി.
@jabirnarakkodakuwait870
@jabirnarakkodakuwait870 Жыл бұрын
*_📌തിരിച്ചറിവിന്റെ ചില പാഠങ്ങൾ പഠിപ്പിക്കുന്ന അവസ്ഥയിൽ ...മിഴികൾ നിറഞ്ഞേക്കാം...മനസ്സ് തളർന്നേക്കാം.....പക്ഷേ, ആ പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ടുതന്നെ യാത്ര തുടരാൻ നമുക്ക് സാധിക്കണം...
@rinisebastian940
@rinisebastian940 10 ай бұрын
ജീവിതത്തിലെ ഒരു പ്രത്യേക അവസ്ഥയിൽ എന്നെ സഹായിക്കാൻ ആരുമില്ലാതിരുന്നപ്പോൾ എന്നെ സഹായിച്ചത് അങ്ങയുടെ ഈ ഓരോ വീഡിയോകളും ആണ്. ഇത് ഇപ്പോൾ എന്നെ ഒരുപാട് സഹായിക്കുന്നുണ്ട്. ജീവിതത്തിന് ഒരു ബാലൻസിംഗ് നൽകാൻ പോലും നന്നായി സഹായിക്കുന്നു. ഒരുപാട് നന്ദിയുണ്ട്❤
@Sindhu-m9w
@Sindhu-m9w 17 күн бұрын
സത്യം. ആണ് എല്ലാം വളരെ സത്യം - മനസ്സിലാക്കി - ക്ലിയർ ചെയ്യാൻ - ശ്രമിക്കുന്നു. മുൻപോട്ട് ഉള്ള വഴികൾ അങ്ങനെ ആവാൻ പരിശ്രമിക്കും
@shijumanju9588
@shijumanju9588 Жыл бұрын
എന്തൊരു voice sir. കേൾക്കുമ്പോൾ എന്തൊരു ആശ്വാസം.താങ്കളുടെ വീഡിയോ ആണ് daily കേൾക്കുന്നത് ഇപ്പൊ വേറൊരു ലോകത്ത് ആണ് ഈ പ്രപഞ്ചത്തെ മാത്രം ഫോക്കസ് 🙏സമാധാനം സന്തോഷം മാത്രം ഉൾക്കൊണ്ട്‌ പോകാം 🙏
@aswathyajeesh9842
@aswathyajeesh9842 2 жыл бұрын
മാഷിന്റെ sound പോലെ തന്നെ super ആണ് അവതരണവും.... എളുപ്പത്തിൽ മനസ്സിലാകുന്ന അവതരണം.... എല്ലാ വീഡിയോസും ഒരുപാട് ഇഷ്ടമാണ് 👌👌👌👍👍
@rnpt3363
@rnpt3363 2 жыл бұрын
ഇതിൽ പറയുന്ന ഓരോ കാര്യവും സത്യം തന്നെ യാണ്. എന്റെ സ്വഭാവം ഗുണവും ദോഷവും എല്ലാം ഞാൻ ഇപ്പോ തിരിച്ചറിയാൻ ശ്രമിക്കുന്നു. കാരണം ഞാൻ സ്നേഹിക്കുന്ന ഇഷ്ട്ടപെടുന്ന ആ ആളുടെ നെഗറ്റീവ് മാത്രം ഞാൻ കാണുകയും അയാളോട് വഴക്ക് ഉണ്ടാവുകയും ചെയ്യുന്നു. പക്ഷേ അയാൾക്ക് ഗുണവും ഉണ്ട്. അത് ഞാൻ തിരിച്ചറിയുന്നുമുണ്ട്. പക്ഷേ എന്നാലും എന്നോട് അയാൾ ഇങ്ങനെ ചെയ്തില്ലേ എന്നൊരു സങ്കടം ദേഷ്യം എല്ലാം കൂടി എന്റെ മനസ്സിൽ വല്ലാത്തൊരു സ്വഭാവം എന്നിൽ ഉണ്ടാവുന്നു സഹോദരന്റെ ഈ ക്ലാസ് എപ്പോഴും കേൾക്കാൻ ശ്രമിക്കുന്നു. ഞാൻ ഒരുപാട് മാറേണ്ടിയിരിക്കുന്നു എന്ന സത്യം ഇപ്പോ എന്നെ സങ്കടപെടുത്തുന്നു 😭😭😭
@sivakami5chandran
@sivakami5chandran 2 жыл бұрын
ഇത് എന്റെ മനസ്സിൽ വലിയ തോതിൽ മാറ്റം വരുത്തി. അങ്ങയുടെ കാരുണ്യം പെയ്തിറങ്ങുന്ന സന്തോഷത്തിൻറെ രാപകലുകൾ നനയാൻ എനിക്ക് ഭഗവത് അനുഗ്രഹം ചൊരിഞ്ഞ് ദൈവത്തിനു സ്തുതി സ്തുതി നന്ദി പറയുന്നു.😍🙏🙏🙏🤝🤝
@girijamanikuttan8264
@girijamanikuttan8264 Жыл бұрын
🙏🙏🙏❤
@SindhuM-si3lr
@SindhuM-si3lr 3 ай бұрын
Thankyou sir ❤❤ മനസ്സിലായി. ഈ അറിവ് കുറച്ച് നേരത്തെ കിട്ടിയിരുന്നെങ്കിൽ❤
@syednayeem5751
@syednayeem5751 2 жыл бұрын
നിത്യ ജീവിതത്തിൽ ശാന്തിയുടെയും സമാധാത്തോടെയും ജീവിക്കാൻ സാധിക്കുന്ന നിർദേശങ്ങൾ നൽകിയതിന് നന്ദി... ഈ കേട്ടാതെല്ലാം കർമ പദത്തിൽ കൊണ്ട് വരികയാണെങ്കിൽ തീർച്ചയായും മനസിന്‌ സമാധാനം ഉണ്ടാകും ഉറപ്പ്... ഒരു കാര്യം മാത്രം അനുസരിക്കാൻ സാധിച്ചില്ല. അതായത് ഈ വിഡിയോയിൽ പറയുന്ന കാര്യങ്ങൾ കണ്ണടച്ചു കേട്ടു കൊണ്ടിരിക്കണം എന്ന് പറയുന്നു. അങ്ങനെ ചെയ്യുമ്പോ വീഡിയോയിലെ ദൃശ്യങ്ങൾ കാണാൻ സാധിക്കില്ലല്ലോ 😀
@bindusree4684
@bindusree4684 2 жыл бұрын
പ്രപഞ്ചം മഴുവനും ഒരു ശരീരം ആവട്ടെ 🙏🙏❤️❤️
@SheejaRaj-y4e
@SheejaRaj-y4e 3 ай бұрын
ഇന്ന് ഞാൻ ജീവിച്ചിരിക്കുന്നത് പ്രക്രതിയെ സ്നേഹിക്കുന്നതുകൊണ്ടാണ്, അനുഗ്രഹം പോലെ ഈ msg കണ്ടത്, തകർന്നുപോയപ്പോ, ജീവിക്കാൻ പ്രേരിപ്പിച്ചത് ഈ msg ആണ്‌, ഇന്ന് എല്ലാത്തിനേം നേരിടാൻ മനസ് പ്രാപ്തമാക്കികൊണ്ടിരിക്കുന്നു 🙏🙏🙏
@balkeesbalkeesbalkki5187
@balkeesbalkeesbalkki5187 2 жыл бұрын
വളരെ ഉപകാരമുള്ള കാര്യങ്ങളാണ് ഇതിൽ പറയുന്നത് പിന്നെയും പിന്നെയും കേൾക്കാൻ തോന്നും ഇതിൽ പറഞ്ഞത് ഒരുപാട് അനുഭവം ഉള്ളതാണ് മനസിന് നല്ല സന്തോഷവും സമാധാനവും ഉണ്ട് കേട്ടപ്പോൾ തന്നെ ദേഷ്യം ഉള്ള ആളുകളോട് ദേശ്യം കുറയുന്നു
@mins1376
@mins1376 2 жыл бұрын
യെസ്
@sumathybabu7331
@sumathybabu7331 2 жыл бұрын
സാറിന്റെ എല്ലാവീഡിയോസും നല്ല നല്ല അറിവുകളാണ് പകർന്നു തരുന്നത്... പല കാര്യങ്ങളെ കുറിച്ചും വ്യക്തമായ അറിവില്ലായ്യ്മയാണ് എല്ലാ പ്രശ്നളുടെയും കാരണം എന്നു മനസ്സിലായി.. താങ്ക്യൂ സർ Thankyou so much🙏🙏🙏❤️❤️
@Sindhu-m9w
@Sindhu-m9w 17 күн бұрын
മനസ്സിന്റെ സംഘർഷം കുറയുന്നതിന് വേണ്ടി . വീഡിയോ - കേൾക്കുന്നു ഞാൻ . - സമാധാനം കിട്ടുന്നു..എന്റെ ഉറ്റ ചങ്ങാതി ആണ് - ഈ വീഡിയോ ഒരോന്നും
@sindhupradeep1899
@sindhupradeep1899 2 жыл бұрын
എന്റെ ജീവിത ത്തിൽ ഇത് അറിയാൻ കഴിഞ്ഞത് എന്റെ ഭാഗ്യം നന്ദിനന്ദി നന്ദി നന്ദി. നന്ദി ലോക സമസ്ത സുഖിനോ ഭവന്തു 🙏🙏🙏🙏🙏
@muralikrishnanc2051
@muralikrishnanc2051 Жыл бұрын
വളരെ നന്നായിട്ടുണ്ട് 🙏 നിങ്ങൾ നൽകുന്ന ഓരോ വീഡിയോ യും ഫലപ്രദവും ഗുണനിലവാരമുള്ളതുമാണ് വളരെ നന്ദി
@sreeshavk9214
@sreeshavk9214 2 жыл бұрын
🙏🙏🙏🙏 ഒരു തവണ അല്ല ഒരുപാട് തവണ കേട്ടുകൊണ്ടേ ഇരിക്കണം Tnk u sir 🙏🙏
@rajendrankollam6271
@rajendrankollam6271 2 жыл бұрын
🙏🙏🙏 വളരെ നല്ല അവതരണം, വീണ്ടും ഇതുപോലെ എല്ലാവർക്കുംപ്രയോജനപെടുന്ന പ്രോഗ്രാം ചെയ്യാൻ കഴിയട്ടെ. 🙏
@venugopals7413
@venugopals7413 2 жыл бұрын
വളരെ മനോഹരമായികുന്നു ഇതൊന്നും മനുഷ്യർ അറിയാതെ പോകുന്നു? Thank you Thank you
@anitham7678
@anitham7678 Жыл бұрын
ജീ വി തത്തിൽ ഒ ന്നു അറിയാൻ ഇ പ്പ ഷ്‌ ണ് നല്ല മോട്ടിവേഷൻ വിഡിയോ കേ ൾ കാൻ സാ ധി ച് ത് ടാഗ്യു സാർ ഒരുപാട്, ന ന്ദി ഉണ്ട് ഞാൻഹാപ്പി യാണ്
@VedavaniAK
@VedavaniAK 5 ай бұрын
വളരെ വിജാനപ്രദം. നന്ദി. അഹങ്കാരം വ്യക്തിയുടെ അസ്തിത്വം.അഹംഭാവം - വ്യക്തിയുടെ "ഞാൻ കേമൻ" എന്ന കാഴ്ചപ്പാട്. അഹന്ത ?!!!?
@harithefightlover4677
@harithefightlover4677 Жыл бұрын
താങ്കളുടെ ഇൗ വാക്കുകൾ എല്ലാം seriyaayi ആണ് തോന്നുന്നത്.....നല്ല നിരീക്ഷണം ആണ് താങ്കളുടേത്...😘😍😍😍😍
@ayishabipc
@ayishabipc Жыл бұрын
നല്ല ആശയം. വളരെ വ്യക്തമായി പറഞ്ഞു തന്നു... Thank you sir..🥰
@SindhuM-si3lr
@SindhuM-si3lr 3 ай бұрын
ഓർമ്മവച്ച നാൾമുതൽ ഞാൻ എന്ന കുളത്തിലെ ക്കാണ്പലരും കല്ലെറിഞ്ഞു കൊണ്ടിരുന്നത് അങ്ങനെ അങ്ങനെ ഇത്രയും വർഷങ്ങൾ ആയപ്പോൾ കുളം വല്ലാതെ കലങ്ങി. ഞാനിപ്പോൾ സാറിൻറെ സഹായത്തോടുകൂടി മെഡിറ്റേഷൻ എല്ലാം ചെയ്തു പരിശീലിച്ച ഒന്ന് ഓക്കേ ആക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ശരിയാവും എല്ലാം ശരിയാകും. ശരിയാക്കണം. താങ്കളുടെ ക്ലാസ്സ് ഉണ്ടല്ലോ ഞാൻ ശ്രമിക്കുന്നുമുണ്ട് താങ്ക്യൂ സാർ❤.
@praveenm3576
@praveenm3576 9 ай бұрын
എത്ര മൂല്യമേറിയ വചനങ്ങൾ.... 🙏
@prpkumari8330
@prpkumari8330 Жыл бұрын
അപാരം.. മനോഹരം . ദൈവദൂതൻ
@swapnasakkeer2849
@swapnasakkeer2849 2 жыл бұрын
Thank You Sir .May Almighty Showers blessings on You for Such a Good Service for the society. Really Heart touching. Thank You Sir
@peaceofmind9553
@peaceofmind9553 2 жыл бұрын
Thank you brother God bless you Thank you Universe thank you thank you thank you
@sreelekhap4552
@sreelekhap4552 2 жыл бұрын
Ee puthiya arivu pakarnnu nalkiyathinu Thank you sir 🙏.I will follow this 👍
@rejiadhithyan5761
@rejiadhithyan5761 2 жыл бұрын
Wow..extending the happiness to the entire existence 🙏🙏🙏
@rayanriyas44
@rayanriyas44 2 жыл бұрын
THANK YOU SIR🙏 THANK YOU UNIVERSE 🙏
@samp.varghese4630
@samp.varghese4630 2 жыл бұрын
നല്ല ഒരു വിഷയം. നന്ദി.
@sandhyabiju5330
@sandhyabiju5330 2 жыл бұрын
Satyam ,Shivam , Sundaram 🙏🙏🙏🙏🌹🌹❤️. Thankyou Shiv Baba ❤️❤️🌹🌹🌹🌹🌹.Thanks a lot 🌹🌹❤️❤️
@RoseMary-ec8zu
@RoseMary-ec8zu Жыл бұрын
Thank you so much sir for enlightening us with your wisdom 🙏🙏
@eunoia7756
@eunoia7756 Жыл бұрын
Ndhoram nalla vaakkukalaan, ningalude videos ennum noki kondirunnaal madhi, jeevidham nannaavan, vyakthithvam nannaavaan ❤ 😊
@jaicedinoop4745
@jaicedinoop4745 2 жыл бұрын
Great sir🙏 മനസ്സിനെ organ ആയിട്ട് കാണാൻ പറഞ്ഞത് ഏറെ ഇഷ്ടമായി.👍🏻👍🏻
@sabirevi5241
@sabirevi5241 2 жыл бұрын
Yes
@ankuashokan6355
@ankuashokan6355 2 жыл бұрын
Sheriyanu sir paranjath meditation valiya oru relaxation anu ee kalathu cheyenda oru practice anu mind cool akum pettennu varunna deshyathe kurachenkilum adakkanulla oru power meditationund nalloru motivation channel anith thank you sir🙏🏻🙏🏻🙏🏻🙏🏻
@geethak6004
@geethak6004 2 жыл бұрын
Great message. Thank you Sir. 🙏🙏
@sarithai8998
@sarithai8998 2 жыл бұрын
Super അവതരണം thank you sir
@Butterflies9427
@Butterflies9427 2 жыл бұрын
വളരെ വ്യക്തത ഉള്ള സംസാരം.... Great motivator🙏
@unnikrishnanma8282
@unnikrishnanma8282 2 жыл бұрын
Thanks useful video sir .
@babun.g7351
@babun.g7351 2 жыл бұрын
നന്ദി നമസ്കാരം
@uvaisuvaisk2760
@uvaisuvaisk2760 2 жыл бұрын
Ee vilappetta arivugal pagarnuthannathin nanni sir nanni nanni may god bless you
@sanjukannan
@sanjukannan 2 жыл бұрын
🙏വളരെ നല്ല അറിവ് നന്ദി Sir🙏
@chandrikanair9836
@chandrikanair9836 2 жыл бұрын
ഹരേ കൃഷ്ണാ 🙏🌷
@mohammedameen171
@mohammedameen171 2 жыл бұрын
Valliya oru arivannu Urappayum ith life illu pakarthum Thankyou so much
@sindhup2534
@sindhup2534 2 жыл бұрын
നല്ല ചിന്തകൾ, Thank u Sir
@rafeenalatheef8241
@rafeenalatheef8241 2 жыл бұрын
Thank you sir 🙏🙏🙏 sirnte vedio Kanan thudangiyappol enikk oru pad mattamund. Thank you so much
@remaprem2178
@remaprem2178 Жыл бұрын
നല്ല ശബ്ദം അറിവുകൾക്കു നന്ദി🙏
@mukeshcv
@mukeshcv 2 жыл бұрын
OM Shanti ❤️ manmanabhava ❤️ Madhyaajibhava ❤️ Mayajeeth bhava ❤️ karmayogi Bhava ka thanks baba ❤️
@sreevidyasunil5103
@sreevidyasunil5103 2 жыл бұрын
Great vedio
@rajesh7386
@rajesh7386 2 жыл бұрын
Valare sariyanu.. 🙏🙏ithellam manassilakanam🙏great sir🙏
@sheejajayaprakash5281
@sheejajayaprakash5281 Жыл бұрын
Very valuable information. Thank you anilji.god bless you.
@shabnazain9240
@shabnazain9240 2 жыл бұрын
എത്ര മഹത്തരമായ ഉദ്ബോധനങ്ങൾ അങ്ങേയ്ക്ക് പ്രണാമം
@shobhanavalsalan3788
@shobhanavalsalan3788 2 жыл бұрын
വളരെ നല്ല ഉപദേശം. നമ്മൾ കുറച്ച് കുതലായി വായിച്ചു മനസ്സിലാക്കേണ്ട തുണ്ട്. എല്ലാം ശരീയാകും.
@tonyparambanjoseph4404
@tonyparambanjoseph4404 2 жыл бұрын
A great and wonderful message thank you sir
@aanienarayanan8033
@aanienarayanan8033 2 жыл бұрын
Heart touching words.
@sumithajpillai8956
@sumithajpillai8956 2 жыл бұрын
Thanks bhaiji
@preethimb182
@preethimb182 Жыл бұрын
നന്ദി സർ
@meenusanjath9963
@meenusanjath9963 2 жыл бұрын
Great thoughts imparted.instead of posting here if you could create big screens in the air and display your divine thoughts masses will change n earth will become heaven .dream ,reality all will get dissolved in universe oneness. Thanks for your wonderful life changing lessons, 🙏🙏🙏👍🌹
@SajeeshC-wd4zc
@SajeeshC-wd4zc 5 ай бұрын
സത്യം ❤‍🔥❤‍🔥❤‍🔥❤‍🔥
@sreejangsandhyasreejanomsa3963
@sreejangsandhyasreejanomsa3963 2 жыл бұрын
Thank you sir good thinking very very happy om shanti ❤️❤️❤️🙏🙏🙏🙏
@geethaa1323
@geethaa1323 2 жыл бұрын
Thank you so much for giving us very good information 🙏🙏
@leenanair6667
@leenanair6667 2 жыл бұрын
Thank u sir. Thank u universe 🙏🏻🙏🏻🙏🏻
@chithra.mchithra3037
@chithra.mchithra3037 Жыл бұрын
Sir നന്ദി നന്ദി 🙏🙏🙏🙏
@padmabalakrishnan3681
@padmabalakrishnan3681 5 ай бұрын
Great speech 🙏
@binducv4464
@binducv4464 2 жыл бұрын
Excellent knowledge Anilji, thank U thank U thank U
@leenamols1683
@leenamols1683 2 жыл бұрын
Super sir, thank you for your valuable information
@rethivasudaven220
@rethivasudaven220 Жыл бұрын
താങ്ക്സ് 🙏
@muhammadparambath7430
@muhammadparambath7430 2 жыл бұрын
Wow പവർഫുൾ.
@unnikrishnan3251
@unnikrishnan3251 2 жыл бұрын
Useful and very informative 👏👏👏 thanks 🌷
@sheejameepugiri3549
@sheejameepugiri3549 Жыл бұрын
നന്ദി sir
@adithyadev765
@adithyadev765 2 жыл бұрын
സൂപ്പർ 👍🙏
@ashraf414
@ashraf414 2 жыл бұрын
Your voice is unique 👍🏻
@ashakrishna9690
@ashakrishna9690 2 жыл бұрын
Thank you universe❤
@preethysnair7946
@preethysnair7946 Жыл бұрын
Great sir feel much relaxed
@jayasreeajayan1459
@jayasreeajayan1459 2 жыл бұрын
സർ ചിലർ വീട്ടിൽ ചെകുത്താനും പുറത്തു മാലാഖയും ആണെങ്കിൽ, അയാളുടെ ഭാര്യയും മക്കളും അവരുടെ മാനസികാവസ്ഥ എങ്ങിനെ കൈകാര്യം ചെയ്യും
@virajkv7986
@virajkv7986 2 жыл бұрын
Manifestation cheyyu...
@sobhanakumarick6887
@sobhanakumarick6887 2 жыл бұрын
Thank you universe
@sajinnx1243
@sajinnx1243 2 жыл бұрын
Thank you ❤❤❤
@vijiviji8915
@vijiviji8915 2 жыл бұрын
താങ്ക്സ് 🙏🙏🙏♥️♥️♥️
@sandhyabiju5330
@sandhyabiju5330 2 жыл бұрын
Om Shanti 🙏🙏🙏🙏❤️🌹🌹
@thecreatermalayalam3047
@thecreatermalayalam3047 2 жыл бұрын
മാഷാഅല്ലഹ ❤️എന്റെ മകളുടെ കാര്യത്തിൽ ഞാൻ വല്ലാതെ വേദനിച്ചു കൊണ്ടിരിക്കുന്ന ഒരു ടൈമ് ആയിരുന്നു ഞാൻ ഒരുപാട് ആളുകൾക്ക് ക്ലാസ്സ്‌ കൊടുക്കുന്ന ആളാണ് അത് കൊണ്ട് തന്നെ എന്റെ വീട്ടിൽ ഞാൻ കാരണം ഒരു ബുദ്ധിമുട്ട് ഉണ്ടാവരുത് എന്ന് വിചാരിച്ചിട്ട് നല്ലോണം എല്ലാം വിട്ട് കൊടുക്കുന്ന ആളായിരുന്നു അത് കൊണ്ട് തന്നെ അവൾ എന്നെ വല്ലാതെ യൂസ് ചെയ്തു ഇപ്പൊ അവൾ ചെയുന്നത് എനിക്ക് സഹിക്കാൻ കഴിയുന്നില്ല but എത്ര നല്ലോണം കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചിട്ടും നടക്കുന്നില്ല എന്നെ കേൾക്കുന്നു പോലും ഇല്ല എന്നെ നല്ലോണം അവൾക്ക് അറിയാം ഈ ക്ലാസ്സ്‌ കേട്ടത് മുതൽ ഞാൻ അവളോട് എന്ത് സംസാരിക്കണം എന്ത് സംസാരിക്കേണ്ട എന്ന് തീരുമാനിച്ചു ഞാൻ മിണ്ടാതിരിക്കുന്നത് അവൾക്ക് സഹിക്കാൻ കഴിയുന്നില്ല എനിക്ക് പറ്റും എന്നും എനിക്കറിയില്ലായിരുന്നു ഒരുപാട് സന്തോഷം എനിക്ക് അല്ലെങ്കിൽ തന്നെ ഭയങ്കര സന്തോഷ്‌മുള്ള ആളാൻ ഞാൻ ഈ ഒരു വിഷയത്തിലും കിട്ടി ❤️❤️❤️❤️❤️❤️
@sunithababu4363
@sunithababu4363 2 жыл бұрын
Very good information 👃👃👃
@ss-pn8oq
@ss-pn8oq 2 жыл бұрын
Thank you Sir 🙏🙏🙏
@lob9618
@lob9618 2 жыл бұрын
very good information .
@muraleedharanrk3683
@muraleedharanrk3683 2 жыл бұрын
Thanks sir thanks,, , thanks universal
@jijiashraf588
@jijiashraf588 2 жыл бұрын
Thank you 😊 🙏 God bless you Sir
@shijadas6736
@shijadas6736 2 жыл бұрын
Good thoughts...
@sherlysasi6961
@sherlysasi6961 2 жыл бұрын
Thankuuu🙏🙏🙏♥️♥️
@anandavallyk.n682
@anandavallyk.n682 2 жыл бұрын
Thank u sir thank u soooo much.
@sreejangsandhyasreejanomsa3963
@sreejangsandhyasreejanomsa3963 2 жыл бұрын
Thank you sir very very nice good speech ❤️❤️🙏🙏🙏🙏
@sheelabaji5063
@sheelabaji5063 2 жыл бұрын
Good message.Thank you
@SasiKala-me2yh
@SasiKala-me2yh 2 жыл бұрын
Thanku sir beautiful words 🙏
@VijayaLakshmi-pg9vc
@VijayaLakshmi-pg9vc 2 жыл бұрын
Thanks,आ
@sumithajpillai8956
@sumithajpillai8956 2 жыл бұрын
Om shanti baba 🌹
@libinthomas777
@libinthomas777 2 жыл бұрын
Daivam aakuvo😆
@swathideepak4754
@swathideepak4754 10 ай бұрын
You are great
FOREVER BUNNY
00:14
Natan por Aí
Рет қаралды 32 МЛН
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 25 МЛН