Natto രാജ്യത്തിൻ്റെ കൈൽ ഇരിക്കുന്നത് വേറെ വല്ലതും ആണോ.Russinu അറിയാം പണി പാലുമെന്ന്.Njanjulu കടിച്ചാലും അത്താഴം മുടങ്ങും.
@Friend-uo4bs2 жыл бұрын
@@sivaprasad5502 ഏത് എല്ലാ പിന്തുണയുമുണ്ടാവും എന്ന് വീമ്പിളക്കിയിട്ട്,, ഉക്രൈനിൽ കയറി റഷ്യ അടി തുടങ്ങിയപ്പോൾ പ്രസ്താവനകൾ എന്ന പേരിൽ വായിതാളം അടിക്കുന്ന NATO യെ പറ്റിയാണോ പറയുന്നത്.. റഷ്യ എന്ന് കേട്ടാൽ NATO പായിൽ മുള്ളും എന്ന് പറ
@sivaprasad55022 жыл бұрын
നോക്ക് njanjulu kadichalum അത്താഴം മുടങ്ങും.സാമ്പത്തിക തകർച്ച തുടങ്ങും.അകത്തുള്ള njanjulukal തല പോകും. പിന്നെ ചേട്ടൻ പറയുന്നത് അനുജൻ കേൾക്കണം.അനുജൻ,ചേട്ടൻ്റെ ശത്രു രാജ്യത്തോട് ചേർന്നാൽ ഭാവിയിൽ ചേട്ടന് ദോഷം.അവൻ അതിർത്തിയിൽ ബോംബ് കൊണ്ട് വയ്കും.ഭർത്താവിന് ishtamillathavarodu ഭാര്യ കുട്ടുകുടരുത്. അതു ഭർത്താവിന് ദോഷം ഉണ്ടാക്കും.ഇതൊക്കെ കൊച്ചു കുട്ടികൾക്ക് പോലും അറിയാവുന്ന കാര്യം.വീമ്പിൻ്റെ കാര്യം അല്ല. ബുദ്ധിയുടെ കാര്യം.
@antonyleon93422 жыл бұрын
Peace ✌️ And ❤️ Love 🙏
@jameelajameela75352 жыл бұрын
അൽഹംദുലില്ലാഹ്.
@gopalanv79432 жыл бұрын
എന്തോന്ന് ഇല്ലാന്ന്
@geethakp23292 жыл бұрын
@@gopalanv7943 അത് ഹലാൽ ആയില്ല എന്നാ
@radhakrishnanp.s.64772 жыл бұрын
ആവശ്യമില്ലാത്ത ഒരു യുദ്ധം.ഇതിൽ എന്തു നേടി എന്നതാണ് വിലയിരുത്തേണ്ടത്.
@hareek37452 жыл бұрын
അമേരിക്കയുടെയും സഖ്യകക്ഷികളുടെയും നിഴൽ യുദ്ധത്തിന് പണികൊടുത്തതാണ് റഷ്യ. റഷ്യക്ക് അതിന് ഗുണമുണ്ടാകുകയും ചെയ്തു എന്നുവേണം അനുമാനിക്കാൻ.
@QuantumCosmos2.02 жыл бұрын
റഷ്യക്ക് ഗുണം ഉണ്ടായി. അവർക്ക് 10 ടാങ്കും 5000 പേരും പോയാൽ എന്ത് പറ്റാൻ ആണ്? നേരെ മറിച്ചു ഉക്രൈനെ നിലക്ക് നിർത്തി NATO യുടെ കടന്നു വരവും തടഞ്ഞു ക്രിമിയയും നിലനിർത്തി.
@maryphilip29482 жыл бұрын
Thanks god...pray for peace full...
@t.p.visweswarasharma67382 жыл бұрын
പഴയ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ഇപ്പോഴും റഷ്യ പ്രയോഗിക്കാൻ ശ്രമിക്കുന്നു.
@phantomc21752 жыл бұрын
പുട്ടിൻ കമ്യൂണിസ്റ്റ് വിരോധിയാണ്.
@gopalanv79432 жыл бұрын
ഇന്ത്യ നാണമില്ലാതെ കൂട്ടുനിൽക്കുന്നു
@varadarajans97432 жыл бұрын
ചർച്ച നടക്കുന്ന സ്ഥലം മാതൃഭൂമിക്ക് കൂടി പറഞ്ഞു കൊടുക്കണം.
@sujathakp94912 жыл бұрын
good news♥️♥️♥️
@Dileep55672 жыл бұрын
Ukraine🇺🇦🇺🇦🇺🇦 ❤❤
@divyalalu2 жыл бұрын
തെറ്റ് . ആണവായുധം Nato യെ കരുതിയാണ് എൻ്റെ സുഹൃത്തെ
@ganeshant70372 жыл бұрын
റഷ്യയുo, ഉക്രയിനു o, അവരവരുടെ തീരുമാനങ്ങളിൽ ഉറച്ചു തന്നെ നിൽക്കുകയാണെങ്കിൽ വീണ്ടും യുദ്ധം തുടരും. റഷ്യ അവരുടെ തീരുമാനത്തിൽ മാറ്റം വരുത്താൻ സാദ്ധ്യത ഇല്ല.
@nathan6552 жыл бұрын
സൂർത്തെ, അനുവായുധം റഷ്യയുടെ കുത്തക അല്ല... എല്ലാരുടേം കൈയിൽ ഉണ്ട്. റഷ്യ ആദ്യം ഉപയോഗിച്ചാൽ പിന്നെ അവർ ഫുലോകത്തുനിന്നും മാഞ്ഞു പോകും
@reenajohnson45162 жыл бұрын
😭😭😭😭😭🙏🙏🙏🙏🙏🔥
@sunilk.k91072 жыл бұрын
എന്റെ ചേട്ടാ ഈ വാർത്ത കണ്ട് ഉറങ്ങി.... നേരം വെളുത്തു ടീവി ന്യൂസ് വെച്ച് നോക്കിയപ്പോ ചർച്ച ഒന്നും തുടങ്ങിയിട്ടില്ല എന്ന് കണ്ടു. സ്വന്തമായി വാർത്ത ഉണ്ടാക്കുന്ന... ------------മോൻ
@SamSam-wd3ci2 жыл бұрын
Omkv.
@benz86462 жыл бұрын
പ്രിപ്യറ്റ്
@antonyleon93422 жыл бұрын
🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🌹
@reenajohnson45162 жыл бұрын
Vanna👍👍👍👍
@JalwaJadeerTechy2 жыл бұрын
🌹🌹🌹🌹🌹🌹
@AnilkumarAnilkumar-xr6cw2 жыл бұрын
Russia🇷🇺🇷🇺🇷🇺♥️♥️👈🇮🇳💪
@josevaljplaven33522 жыл бұрын
It is a mind game like the luzhin defence of Vladimir nabakov
@vinoy37342 жыл бұрын
അണുബോംബ് ഉപയോഗിച്ച് ഒന്നും ചെയ്യില്ല ചെയ്താൽ അവരുടെ നാശം
@shibugeorge15412 жыл бұрын
Nashtapattavanu anthu nasham...
@varghesestephen32162 жыл бұрын
he talked usless
@deepukurian28642 жыл бұрын
ഭീഷണി അല്ല അണുബോംബ് ഇടും എന്ന് പറഞ്ഞൽ ഇടും
@paulthomas93792 жыл бұрын
Who will compensate the losses, damages & sufferings?
@pgnproductions2 жыл бұрын
The country which instigated a patient Russia and a patient Putin.
@sivaprasad55022 жыл бұрын
അവനു ആയുധം വെക്കാം.ഇവർക്ക് ആയുധം വേണ്ട. പിന്നാലെ ബാംബൂ കൊടുക്കാൻ.നല്ല ബുദ്ധി.
If Ukrane is an indipendent country, it needs military,without military and wepon no country can't exist in this world.
@geethakp23292 жыл бұрын
ഹും ഇത് റഷ്യയുടെ കൈയിൽ മാത്രമല്ല. ഇത് കോഴിക്കോട് ആലുവ, മലപ്പുറം കത്തി ഉണ്ട് എന്നു പറയുന്ന പോലെയാണ്.
@zainudhin_K2 жыл бұрын
ഞാൻ പേടിച്ചു വിറച്ചിരിക്കുകയായിരുന്നു. നേരം വെളുക്കുമോ അതോ ആണവയുധം ഉപയോഗിക്കുമോ എന്നെ പേടിയിൽ ആയിരുന്നു. സമാധാനം ആയി. 🙏🙏🙏🙏🙏
@casa39932 жыл бұрын
ആയിട്ടില്ല...പുട്ടിൻ ഉപയോഗിക്കില്ല എന്ന് പറഞ്ഞാലും ആണവായുധം ഉപയോഗിക്കാൻ നല്ല സാധ്യത ഉണ്ട്...
@aksworld72642 жыл бұрын
@@casa3993 nato idapettaal athurappanu
@gopalanv79432 жыл бұрын
നദിക്കരയിലെ ഒരു മരച്ചുവട്ടിൽ
@joyubinajulio70062 жыл бұрын
പിന്നെ എന്തിനിത്ര നൊമ്പരം. ഞാൻ ആരോ കറക്കിവിട്ട പമ്പരം.
@riyasriya20032 жыл бұрын
ഈ വാർത്ത തെറ്റാണ് പുടിൻ പറഞ്ഞത് അവരുടെ ആണവനിലയത്തിൻറെ ചുമതലയുള്ള ഫോയ്സിനോട് ജാഗ്രത പാലിക്കണം എന്നാണ് പറഞ്ഞത് അതിന്റെ അർത്ഥം അവർക്ക് മറ്റ് നാറ്റോ രാജ്യങ്ങളിൽ നിന്ന് ആണവ ഭീഷണി ഉണ്ട് എന്നാണ് കഴിഞ്ഞ ദിവസം പുടിൻ ഉക്രൈനിൽ ആണവ ആയുധങ്ങൾ ഉപയോഗിക്കുന്നതിന് കുറിച്ച് പറഞ്ഞപ്പോൾ ഫ്രാൻസ് പ്രസിഡന്റ് പറഞ്ഞത് റഷ്യയുടെ കൈയ്യിൽ മാത്രമല്ല അത് ഉള്ളത് യുറോപ്യൻ രാജ്യങ്ങളിൽ എല്ലാവരുടെയും പക്കൽ ആണവായുധം ഉണ്ട് എന്നാണ് എന്നുവെച്ചാൽ റഷ്യ അങ്ങനെ ഒരു മണ്ടത്തരം കാണിച്ചാൽ റഷ്യയെ അങ്ങ് തീർത്തു കളയുംഎന്നാണ്
@khdkutty16642 жыл бұрын
2 team um ore swarathil, onnichu ...' namale pidichu maataan oru pattiyum ille ' ..... 😃😁
@manupoulose58542 жыл бұрын
Onnu chumma iriku ente chettaaa....
@baseermohammed34022 жыл бұрын
ഇന്ത്യ പാകിസ്ഥാൻ യുദ്ധം ഉണ്ടാവുകയാണെങ്കിൽ പാകിസ്ഥാനും ആണവായുധം ഞങ്ങൾ ഉപയോഗിക്കും എന്ന് പറഞ്ഞാൽ നമ്മുടെ രാജ്യം എന്ത് ചെയ്യണം അപ്പോൾ റഷ്യ പറഞ്ഞതു മായി ബന്ധപ്പെട്ട് ഞാൻ എങ്ങനെയാണ് അത് വ്യാഖ്യാനിക്കേണ്ടത്
@Sasikumar-ng4qu2 жыл бұрын
money
@prasoonkumar78452 жыл бұрын
🏃🏃🏃🏃🏃🏃🏃🔥🔥🔥🔥🔥👌👌👌👌👌👌👌
@shyamalagopinair98342 жыл бұрын
Samadhanamayi Loka samastha sugino bhavandhu
@pushkinvarikkappillygopi50162 жыл бұрын
Great war For ..silly matters By....once brothern states
@hameedpanakkad38602 жыл бұрын
Kalave.prjarippikkade
@Sasikumar-ng4qu2 жыл бұрын
Ethu ethu international mediasil vannathaanu bro😂😂😂😂
@babyjoseph89702 жыл бұрын
Anyone cannot recognise Russian aggression on ucrane
@Hjuijo2 жыл бұрын
Its the failure of Ukraine diplomatic policy that led to this situation.
@sreelal14632 жыл бұрын
നടക്കുന്ന കാരിയം പറയു അണവാ ..... ഒന്നുഉം നടക്കില്ല
@rinasmundakkal2 жыл бұрын
സമ്മർദ്ദം ഒന്നും അല്ല... അങ്ങേര് ആണവായുധം ഉപയോഗിക്കും......