റഷ്യ ഇതില്‍ വിജയിച്ചാല്‍ അതും ചൈനയുടെ പിന്‍ബലത്തോടെ അടുത്തത് തായ് വാന്‍ ഇന്ത്യ പോലുള്ള രാജ്യങ്ങളുടെ മേല്‍ കുതിരകയറാന്‍ ചൈനയെ പിന്‍തുണക്കും അത് കൊണ്ട് റഷ്യ ഏത് വിധേനയും പിന്‍ തിരിയുകയോ പരാജയപ്പെടുകയോ ചെയ്യണമെന്ന് പ്രാര്‍ഥിക്കാം
@shinybinu61542 жыл бұрын
@@azizak4063 indiayude no 1 friend anu.. russia..pandu muthalkke but china.. russia.? Koodathe innu pak President..innu moskovilum..
@alfredsunny8002 жыл бұрын
Ukraine nato member ആകില്ല എന്ന് എഴുതി കൊടുത്താൽ war വരില്ലായിരുന്നു america ആണ് ഈ war idakiyathu
@prachandathandavam86062 жыл бұрын
Athentha Ukraine natoil chernnal. Ath avarde ishtalle
@victorphilip52072 жыл бұрын
@@prachandathandavam8606 കഴുത ചിന്തിക്കാനുള്ള ശേഷി ഉണ്ടെങ്കിൽ അത് വഴി റഷ്യക്ക് ഉള്ള നഷ്ടം കൂടി ആലോചിക്കണം
@jerinmathew36682 жыл бұрын
NATO യിൽ ഉള്ള ഒരു രാജ്യത്തെ ആക്രമിച്ചാൽ അത് NATO യിൽ ഉള്ള എല്ലാ രാജ്യത്തെയും ആക്രിമച്ചതായി കണക്കാക്കും.
India enth cheyyanamenn chinayo pakistano theerumanichilla enganirikkum
@Akash-oi7jm2 жыл бұрын
USSR തിരിച്ചു വരുന്നത് ആണോ
@OnlyoneWorldKing2 жыл бұрын
യുദ്ധോപകരണങ്ങൾ വിറ്റഴിക്കണം അതിനുള്ള ഒരു നാടകം മാത്രം
@DeepakKumar-zr3di2 жыл бұрын
USSR doing right way
@foryouk67362 жыл бұрын
എല്ലാ ദിവസവും ഒരേ ഡയലോഗ് 🕳️
@ayyoobthrasseri96239 ай бұрын
ഇന്നത്തെ വാർത്തയാണ് ഇത്
@nixonvarghese90412 жыл бұрын
ആയുധങ്ങൾ വിളിക്കണം.... American തന്ത്രം 💫
@shareefkpkarikumpurath84412 жыл бұрын
ഇന്ത്യ കാണിച്ചത് തന്നെയാണ് ശരി
@nrreviews98002 жыл бұрын
പൊട്ടിയിട്ട് അറിയിച്ചാ മതി , പ്ലീസ് വെറുപ്പിക്കരുത് ...
@നിഷ്പക്ഷൻ2 жыл бұрын
പുട്ടിൻ ജീനിയസ് ബൈഡൻ തിരിച്ചുമാണെന്നു അഫ്‌ഘാനിൽ കാണിച്ചു കൊടുത്തു
@НаушадОман2 жыл бұрын
യുദ്ധം ഉണ്ടാവതിരിക്കട്ടെ
@നിഷ്പക്ഷൻ2 жыл бұрын
ഏകമാർഗം നാറ്റോ പിരിച്ചുവിടുക
@adarshudayan47112 жыл бұрын
Gorbachovinte glanosth periscoyika enna policyuday bhagamayi rusian unionil ninum pirinju pokadaverku pokam aganay pirinju pokunnaver swathathra mayi nilkanam ennum undayirunnu ipol ukraine natto sakyathil probhipichu america ukrayinay ulpeduthi athu americayuday dustta manobhavam athu thirichariyan ulla budi russiaku und pinnay america puluthi kalayum pally patranja madi samrajyatha moham ameroica vediyuka vedakaki thanikakunna policy amerika matti vaykuka rusiayuday sahodarananu china amerikayuday moham nadakilla amerika manushyarakan sramikuka amerika chatha kuthirayanu njan arudayum pakshapadi alla.arudayum cwrtificate avasyamilla.
@benlofter69992 жыл бұрын
Adiche kanikye... Ithe ippo pottum pottum nhe parayum packshe unda indavilla.... Athe pole avoo😅
@PixelFoxstudios2 жыл бұрын
Vladimer putin: Good day for Crows 😎 I support 🇷🇺 .opponents play dirty game Ukrainian just a prey for them
@muhammadjabir97132 жыл бұрын
America ingane mooppikkkum Avarkk aayudham vilkkande
@mraswin18542 жыл бұрын
E America annu naasham undakkuneth avne adupikkathe irunnal samadhanam kittum , support russia
@prachandathandavam86062 жыл бұрын
Onnu podo Appo russia cheyyunatho
@E.S.Aneesh.N.I.S2 жыл бұрын
@@prachandathandavam8606 അവരുടെ രാജ്യം സംരക്ഷിക്കുന്നു
@secret28342 жыл бұрын
Ite kure aaayallo
@interstellarsignature39522 жыл бұрын
ട്രംപ് ഉണ്ടായിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു പിന്നെയും ട്രമ്പിനെ കുറ്റം പറയാതെ Mr.
@vishnukailasam39212 жыл бұрын
NATO 🤣
@thahasherif22892 жыл бұрын
Orekalum attam pruogekella dadayude pathanam
@babukk53732 жыл бұрын
(ni
@mv-pf8xv2 жыл бұрын
പ്രന്തൻമാർ🥲
@jithinjohny80092 жыл бұрын
ചുമ്മാ 😁😁😁... അടുത്ത നാടകം....
@abhisheksankarj77632 жыл бұрын
Pinee ukraine nato angam aayenkil america ange ondaakiyeenee 😅😅😅
@parvathis-electricalelectr51962 жыл бұрын
അധികാരികളുടെ സ്വാർത്ഥ താത്പര്യം പൊലിയുന്നത് ജീവിതങ്ങൾ
@jooblyjoobly14042 жыл бұрын
പൂട്ടിന്
@shancvn8433 Жыл бұрын
Ukraine 🤣🤣
@differentperspectivesofdav97682 жыл бұрын
US SHOULD STOP ACTING AS A MEDIATOR MIIRAN MAINN AVAN NOKKANA AANU
@rinshadmon11902 жыл бұрын
Corona yekkal vallya virus gal 😖
@abdukabeer96212 жыл бұрын
റഷ്യയെ കൂടി നാറ്റൊ യിൽ ചേർത്താൽ പ്രശ്നം തീർന്നില്ലേ?
@jabirabdullah95822 жыл бұрын
Nato undakkiyath thanne russia ye illathakkananu
@abuarakkalabu17502 жыл бұрын
Bro that’s good idea 😅
@joby50722 жыл бұрын
ഭയങ്കരബുദ്ധി.😂👍
@vishnu8492 жыл бұрын
Theenga odakku swamyyy Papikku pachathapikkan oru avasaram koodi ..😁✌️
@joby50722 жыл бұрын
എല്ലാവരും ട്രംപിനെ ട്രോളാറുണ്ട്.പക്ഷേ ഇപ്പോൾ യുക്രൈനോട് റഷ്യകാണിക്കുന്ന ഈഅങ്കം. ട്രംപ് ഉള്ളപ്പോൾ കാണിക്കാതെന്താ..😏 കാരണം പണിപാളുമെന്നറിയാം.🔥🔥
@no1tips9862 жыл бұрын
3 aam loka mahayudhathinte starting aan ith 😐
@RameshKumar-xm1nx2 жыл бұрын
യുദ്ധ ഭ്രാന്തന്മാർ......
@padmanabhanlakshmi35722 жыл бұрын
Sreekandane.russiakku vidam
@E.S.Aneesh.N.I.S2 жыл бұрын
അന്നെ ഉക്രൈനിലേക്കും വിടാം 👋👋
@g.srajeevkumar50612 жыл бұрын
Shakthiyillatha Ukraine ne aakramikkunnathu aanathamalla.
@unni63062 жыл бұрын
സുഹൃത്തെ പാവം ഉക്രെനെ അമേരിക്കയും ബ്രിട്ടനും കൂടി യുദ്ധത്തിലെക്ക് എടുത്ത് ചാടിക ക യാ ണ് എന്നാട്ട് വെണം അവരുടെ പഴയ ടാങ്ക് കളും തോക്കും ചിലവാക്കാൻ പക്ഷെ സമയ oമാറിയത് ഇവരറിഞ്ഞില്ല. റഷ്യ ചൈന ഇറാൻ പാകിസ്ഥാൻ തുടങ്ങിയ ഒരു യുറേഷ്യൻ കൂട്ട് കെട്ട് നിലവിൽ വരികയാണ്. നമ്മളും സൂക്ഷിക്കണം അമേരിക്ക സിന്ദാബാദ് എന്ന് വിളിച്ച് നടക്കാതിരാക്കാൻ
@E.S.Aneesh.N.I.S2 жыл бұрын
റഷ്യയെ ആക്രമിക്കാൻ ഉക്രൈനിലേക്ക് നാട്ടോ സഖ്യം നീട്ടിക്കഴിഞ്ഞാൽ അമേരിക്കയേയും ബ്രിട്ടനെയും ചാമ്പലാക്കികളയും💪🇷🇺