സംഘികളേ... ബാബരി മുറിപ്പാട് ഒരിന്ത്യക്കാരനും മറക്കില്ല... Babri Masjid | Ayodhya | Navas mannani

  Рет қаралды 14,446

Musiland Live | Mathaprabhashanam | Islamic Speech

Musiland Live | Mathaprabhashanam | Islamic Speech

3 жыл бұрын

ബാബരി മുറിപ്പാട് ഒരിന്ത്യക്കാരനും മറക്കില്ല...
Speech By Navas Mannani Panavoor New Speech 2020
Malayalam Islamic Speech
Islamic Prabhashanam Malayalam
Malayalam islamic speech new
Islamic Speech 2020
Latest islamic Speech
Malayalam Islamic Speech 2020
Islamic Prabhashanam Malayalam
Mathaprasamgam 2020
Mathaprabhashanam 2020
malayalam islamic videos
...........................................................................................
Copy Right Content Owner :
Musiland Islamic Channel
Kakkanad
Kochi
Email: abdulkhadarkakkanadekm@gmail.com
Please Share and Subscribe My Channel
......................................................................................
About Our Channel:
Mathaprabhashanam | Mathaprasangam | Islamic Speech Malayalam is a Malayalam Islamic Speech channel. In this, We always propagetes the Peacefull and Mercyfull islamic messeges to the Public including Muslims and Non muslims. All contents which is uploaded to this channels are Our orginal contents. We consider all opinions of our viewers to make our channel is very useful.
Please support us.
Thank You

Пікірлер: 44
@anasashraf8119
@anasashraf8119 Жыл бұрын
Maasha allaah 🤲
@punya_samastha
@punya_samastha 2 жыл бұрын
Ameen
@rashidmohammed6934
@rashidmohammed6934 3 жыл бұрын
മാഷാഅല്ലാഹ്‌
@mathaprabhashanammathapras7305
@mathaprabhashanammathapras7305 3 жыл бұрын
Alhamdulillah....
@abhijithas1015
@abhijithas1015 6 ай бұрын
സുപ്രീം കോടതി വിധി ന്യായം വായിച്ചിട്ടുണ്ടോ പെട്ടനൊരു വിധി അല്ല പള്ളി സംഘം ചേർന്നു പൊളിച്ചത് തെറ്റ് തന്നെ അത് വിട്ടു കൊടുക്കാൻ തയ്യാറാണെന്നും അധ്വാനി ആയി ഡീൽ ഒറപ്പിച്ചതും മുസ്ലിങ്ങൾ തന്നെ പകരം ഇരട്ടി സ്ഥലവും നല്ലൊരു പള്ളിയും പണിതു കൊടുകാം എന്നും പിന്നീട് ഇടതു പക്ഷ വാദികളുടെ വാക് കെട്ടു പ്ലേറ്റ് മറിച്ചു അതോടെ ആണ് പ്രേശ്നഗൽ കൈ വിട്ടു പോയത് വാക് കൊടുത്തു ചതിച്ചു ആ ദേഷ്യം അധ്വാനി ഉണ്ടായിരുന്നു പള്ളി പൊളിച്ചത് തെറ്റ്‌ തന്നെ പക്ഷെ അവിടെ ക്ഷേത്രം ഉണ്ടായിരുന്നു എന്ന സുപ്രീം കോടതി വിധി അനേകം വർഷം നീണ്ട തലനാരിഴാ കീറി പരിശോധിച്ചിട്ടാണ് 1) മുഖൾ ചക്രവർത്തി മാരുടെ ആത്മ കഥ ഉണ്ട് അകബറിന് അകബർ നാമ എന്നാ പോലെ ബാബറിന് ബാബർ നാമ അതിൽ പറയുന്നു പുരുഷ ലൈംഗിക അടിമയുടെ മരണശേഷം 14 വയസുള്ള അവനോടുള്ള പ്രണയം കരണം അവന്റെ ഓർമ്മക്ക് അയോദ്ധ്യയിൽ പള്ളി പണിതതിനെ കുറിച് 2)::: ഗുരു നന്നാക് ഇന്ത്യയിൽ ഉടനീളം സന്ദർശിച്ചതും AD:1510-1511 കാലഘട്ടത്തിൽ അവിടത്തെ രാമ ജന്മ ഭൂമി ക്ഷേത്രത്തിൽ പോയി എന്നും രേഖ പെടുത്തുക ഉണ്ടായി അന്ന് പാനിപ്പത് യുദ്ധം കഴിഞ്ഞു ബാബർ ഡൽഹി പിടിച്ചിട്ടില്ല 3)::::: AD 1767 il പ്രസ്സിദ്ധീകരിച്ച ലാറ്റിൻ ഭാഷയിൽ എഴുതിയ കൃതി Jesuit missionary മാർ ഇന്ത്യ സന്ദർശനം നടത്തി അതിലെ ഫാദർ Joseph Tiefenthaler എഴുതിയ DESCRIPTO INDIAE എന്നാ പുസ്തകത്തിൽ വെക്തമായി പറയുന്നു അയോദ്ധ്യ സന്ദർശിച്ചെന്നും ഇവിടെ ഉള്ള ബാബറി മസ്ജിദ് എന്നാ പള്ളി ഹിന്ദു വിശ്വാസികൾ തർക്കം ഉണയിച്ചു പള്ളിക്കു പിന്നിലെ ചുമരിൽ അവരുടെ ആരാധന നടത്തുന്നു എന്ന് Ramkot എന്നാ ക്ഷേത്രം പൊളിച്ചിട്ടാണ് പള്ളി പണിതത് എന്ന് രാമന്റെ കോട്ട എന്നറിയപ്പെടുന്ന കുന്നിൽ ആണ് ഇണ്ടായിരുന്നത് അവിടെ ശ്രീരാമന്റെ ജന്മ സ്ഥലം എന്ന് വിസ്വാസിക്കുന്ന് ഭൂമിയിൽ ആണ് പള്ളി എന്നും പിന്നീട് ബ്രിട്ടീഷ് കാലത്തും 1858 നിഹങ്കാരി സിഖ് കർ 25 പേര് പള്ളിയിൽ അതിക്രമിച്ചു കയറി രാമന്റെ പൂജകൾ ചെയുകയും പീഠം ഒരുക്കുകയും ചുമരുകളിൽ റാം എന്ന് എഴുതി ചേർക്കുകയും ചെയ്തു അവര്ക് എതിരെ കേസ് എടുത്തു ബ്രിട്ടീഷ് പോലീസ് പിടിച്ചു പുറത്താക്കി മുസ്ലിങ്ങളീടെ പരാതിയൻ മേൽ 1045 pagekal ഉള്ള വിധി ന്യായതിൽ ഇനിയും ഉണ്ട് അനവധി തെളിവുകൾ Archeology ഡിപ്പാർട്മെന്റ് ക്ഷേത്രം അവശിഷ്ടം കണ്ടെത്തുകയും ചെയ്തതാണ് രാമന്റെ പൂജ കുറിച്ചുള്ള കൊത്തു പണികളും മറ്റും K K മുഹമ്മദ് എന്ന മലയാളി കൂടി ആയ ഉദ്യോഗസ്ഥൻ വെക്തമായി പറയുന്നുണ്ട് വിഗ്രഹ ആരാധനായെ എതിർത്ത മുസ്ലിങ്ങൾ എങ്ങനെ മുഖം ചേദിച്ച ദേവി രൂപങ്ങൾ ഉള്ള സ്ഥലത്തു നിസ്കരിക്കുന്നു Babar e thariq enna രേഖകളിലും ബാബറിന്റെ സൈന്യതിപ്പൻ ചന്ദരിയിൽ ഒരുപാട് ക്ഷേത്രങ്ങക് തകർത്ത എന്ന് പറയുന്നു 1992 നടന്ന ഖനനം സൂചിപ്പിക്കുന്നത് സംസ്‌കൃത സ്ലോകങ്ങളും രാജാവിനെ വാഴ്ത്തുന്നതും രാമനെ വഴുതനത്തും ആയ ഫലകങ്ങൾ അനിസ്ലാമിക പരമായ കാര്യങ്ങൾ തന്നെ ആണ് പിന്നെ അയോധ്യ രാമന്റെ ഭൂമി ഹിന്ദു വിന്റെ പുണ്യ ഭൂമി ആയിരകണക്കിന്‌ ക്ഷേത്രങ്ങൾ പൊളിച്ചു പലതിലും പള്ളി പണിതു എന്നിട്ടും ഇത്രേം500 വർഷം ആ തർക്കം നില നിന്ന് അവിടെ ആ ഭൂമിക് ഒരു പ്രതേകത യുണ്ട് എന്ന് അരിയാഹാരം കഴിക്കുന്നു നിങ്ങൾക് തോന്നുന്നില്ല? വെറുതെ ഇടതു വാദികളിം മാപ്രകളും പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങണ്ട വിധി ന്യായം സ്പഷ്ട്ടം ആണ് ഇനി ഗുരു നനക്കും ക്രിസ്ത്യൻ പാതിരിയും ഒക്കെ സന്ഖികൾ ആണെന് പറഞ്ഞു ന്യായീകരിക്കുമോ?
@user-yw2kf3dx7s
@user-yw2kf3dx7s 6 ай бұрын
ഉസ്താദ് നു അള്ളാഹു ആരോഗ്യം ദീർഘ ആയുസ്സ് തരട്ടെ എല്ലാം അള്ളാഹു കാണുന്നു നാട്ടിൽ എല്ലാം രും സ്നേഹം ത്തോടെ അവസാനം വരെ നില നിൽക്കട്ടെ. ആമീൻ
@mathaprabhashanammathapras7305
@mathaprabhashanammathapras7305 6 ай бұрын
Aameen
@user-yw2kf3dx7s
@user-yw2kf3dx7s 6 ай бұрын
ആമീൻ
@mathaprabhashanammathapras7305
@mathaprabhashanammathapras7305 6 ай бұрын
Aameen
@krishnanmattummal1338
@krishnanmattummal1338 6 ай бұрын
Spirituality is India's Identity. Not Religions. Spirituality enable true Seekers to REALISE Ishwar.
@user-yw2kf3dx7s
@user-yw2kf3dx7s 6 ай бұрын
ഞാൻ ആലോചിച്ചു ഇബ്‌ലീസ് എവിടെ യും കേറും അത് ലോകം അവസാനം വരെ ഏതു മനുഷ്യൻ നും തെറ്റിക്കാൻ വരും. അത് നു തെളിവ് അല്ലെ ഉസ്താദ് ന്റെ പ്രഭാഷണം കേട്ടിട്ട് കുറച്ചു പിശാചിക്കൾ വന്നു കമന്റ് ഇട്ട് പോകുന്നു കണ്ടോ
@Commonhex
@Commonhex 6 ай бұрын
രാമൻ ജനിച്ചത് ബാലിയിൽ ആണ് അത് ഇന്തോനേഷ്യയിൽ ആണ് .അത് . ബാജി ബേയി പ്രസംങ്കിക്കുന്നത് ക്കേട്ടിണ്ട്
@appuppankoya9122
@appuppankoya9122 Жыл бұрын
Babar ഇന്ത്യക്കാരന്‍ ആണോ... അവന്‍ ആരായിരുന്നു... അതാണു നിങ്ങള്‍ പറയേണ്ടത്... പിന്നെ ഇസ്ലാംനു പ്രാര്‍ത്ഥിക്കാന്‍ ഒരു പ്രത്യേക സ്ഥലം ആവശ്യമില്ല. കടൽ തീരം പോലും ഇസ്ലാമിന് പ്രാർത്ഥനക്കു പറ്റിയ സ്ഥലം അല്ലേ... സഖാവെ...
@Fijfdy
@Fijfdy 6 ай бұрын
നീ ഹിന്ദു ആയത് കൊണ്ട് നീ ഇന്ത്യക്കാരൻ ആകുമോ . നിങ്ങളുടെ മുൻഗാമികൾ ഇവിടെ വന്നതിൻ ശേഷം ഹിന്ദു ആയി മാറിയതാണെങ്കിലോ. ബാബർ ഇന്ത്യയിൽ വന്നു ഒരു ഹിന്ദു രാജാവും കൂടി വിളിച്ചിട്ടാൺ വന്നത് കാരണം അയാൾ കരുതി ബാബർ വന്ന് എല്ലാം കൊള്ള അടിച്ച് തിരിച്ചു പോകുമന്ന് . ബാബർ ഇവിടെ വന്ന് നല്ല ഒരു ഭരണം നടത്തി. ഒരു ഇന്ത്യ കാരനായി അയാൾ ജീവിച്ചു.
@abhijithas1015
@abhijithas1015 6 ай бұрын
​@@Fijfdyഓഹ് നല്ല ഫരണം ഹിന്ദുക്കൾക് ജസിയ നികുതി
@abhijithas1015
@abhijithas1015 6 ай бұрын
​@@Fijfdy സുപ്രീം കോടതി വിധി ന്യായം വായിച്ചിട്ടുണ്ടോ പെട്ടനൊരു വിധി അല്ല പള്ളി സംഘം ചേർന്നു പൊളിച്ചത് തെറ്റ് തന്നെ അത് വിട്ടു കൊടുക്കാൻ തയ്യാറാണെന്നും അധ്വാനി ആയി ഡീൽ ഒറപ്പിച്ചതും മുസ്ലിങ്ങൾ തന്നെ പകരം ഇരട്ടി സ്ഥലവും നല്ലൊരു പള്ളിയും പണിതു കൊടുകാം എന്നും പിന്നീട് ഇടതു പക്ഷ വാദികളുടെ വാക് കെട്ടു പ്ലേറ്റ് മറിച്ചു അതോടെ ആണ് പ്രേശ്നഗൽ കൈ വിട്ടു പോയത് വാക് കൊടുത്തു ചതിച്ചു ആ ദേഷ്യം അധ്വാനി ഉണ്ടായിരുന്നു പള്ളി പൊളിച്ചത് തെറ്റ്‌ തന്നെ പക്ഷെ അവിടെ ക്ഷേത്രം ഉണ്ടായിരുന്നു എന്ന സുപ്രീം കോടതി വിധി അനേകം വർഷം നീണ്ട തലനാരിഴാ കീറി പരിശോധിച്ചിട്ടാണ് 1) മുഖൾ ചക്രവർത്തി മാരുടെ ആത്മ കഥ ഉണ്ട് അകബറിന് അകബർ നാമ എന്നാ പോലെ ബാബറിന് ബാബർ നാമ അതിൽ പറയുന്നു പുരുഷ ലൈംഗിക അടിമയുടെ മരണശേഷം 14 വയസുള്ള അവനോടുള്ള പ്രണയം കരണം അവന്റെ ഓർമ്മക്ക് അയോദ്ധ്യയിൽ പള്ളി പണിതതിനെ കുറിച് 2)::: ഗുരു നന്നാക് ഇന്ത്യയിൽ ഉടനീളം സന്ദർശിച്ചതും AD:1510-1511 കാലഘട്ടത്തിൽ അവിടത്തെ രാമ ജന്മ ഭൂമി ക്ഷേത്രത്തിൽ പോയി എന്നും രേഖ പെടുത്തുക ഉണ്ടായി അന്ന് പാനിപ്പത് യുദ്ധം കഴിഞ്ഞു ബാബർ ഡൽഹി പിടിച്ചിട്ടില്ല 3)::::: AD 1767 il പ്രസ്സിദ്ധീകരിച്ച ലാറ്റിൻ ഭാഷയിൽ എഴുതിയ കൃതി Jesuit missionary മാർ ഇന്ത്യ സന്ദർശനം നടത്തി അതിലെ ഫാദർ Joseph Tiefenthaler എഴുതിയ DESCRIPTO INDIAE എന്നാ പുസ്തകത്തിൽ വെക്തമായി പറയുന്നു അയോദ്ധ്യ സന്ദർശിച്ചെന്നും ഇവിടെ ഉള്ള ബാബറി മസ്ജിദ് എന്നാ പള്ളി ഹിന്ദു വിശ്വാസികൾ തർക്കം ഉണയിച്ചു പള്ളിക്കു പിന്നിലെ ചുമരിൽ അവരുടെ ആരാധന നടത്തുന്നു എന്ന് Ramkot എന്നാ ക്ഷേത്രം പൊളിച്ചിട്ടാണ് പള്ളി പണിതത് എന്ന് രാമന്റെ കോട്ട എന്നറിയപ്പെടുന്ന കുന്നിൽ ആണ് ഇണ്ടായിരുന്നത് അവിടെ ശ്രീരാമന്റെ ജന്മ സ്ഥലം എന്ന് വിസ്വാസിക്കുന്ന് ഭൂമിയിൽ ആണ് പള്ളി എന്നും പിന്നീട് ബ്രിട്ടീഷ് കാലത്തും 1858 നിഹങ്കാരി സിഖ് കർ 25 പേര് പള്ളിയിൽ അതിക്രമിച്ചു കയറി രാമന്റെ പൂജകൾ ചെയുകയും പീഠം ഒരുക്കുകയും ചുമരുകളിൽ റാം എന്ന് എഴുതി ചേർക്കുകയും ചെയ്തു അവര്ക് എതിരെ കേസ് എടുത്തു ബ്രിട്ടീഷ് പോലീസ് പിടിച്ചു പുറത്താക്കി മുസ്ലിങ്ങളീടെ പരാതിയൻ മേൽ 1045 pagekal ഉള്ള വിധി ന്യായതിൽ ഇനിയും ഉണ്ട് അനവധി തെളിവുകൾ Archeology ഡിപ്പാർട്മെന്റ് ക്ഷേത്രം അവശിഷ്ടം കണ്ടെത്തുകയും ചെയ്തതാണ് രാമന്റെ പൂജ കുറിച്ചുള്ള കൊത്തു പണികളും മറ്റും K K മുഹമ്മദ് എന്ന മലയാളി കൂടി ആയ ഉദ്യോഗസ്ഥൻ വെക്തമായി പറയുന്നുണ്ട് വിഗ്രഹ ആരാധനായെ എതിർത്ത മുസ്ലിങ്ങൾ എങ്ങനെ മുഖം ചേദിച്ച ദേവി രൂപങ്ങൾ ഉള്ള സ്ഥലത്തു നിസ്കരിക്കുന്നു Babar e thariq enna രേഖകളിലും ബാബറിന്റെ സൈന്യതിപ്പൻ ചന്ദരിയിൽ ഒരുപാട് ക്ഷേത്രങ്ങക് തകർത്ത എന്ന് പറയുന്നു 1992 നടന്ന ഖനനം സൂചിപ്പിക്കുന്നത് സംസ്‌കൃത സ്ലോകങ്ങളും രാജാവിനെ വാഴ്ത്തുന്നതും രാമനെ വഴുതനത്തും ആയ ഫലകങ്ങൾ അനിസ്ലാമിക പരമായ കാര്യങ്ങൾ തന്നെ ആണ് പിന്നെ അയോധ്യ രാമന്റെ ഭൂമി ഹിന്ദു വിന്റെ പുണ്യ ഭൂമി ആയിരകണക്കിന്‌ ക്ഷേത്രങ്ങൾ പൊളിച്ചു പലതിലും പള്ളി പണിതു എന്നിട്ടും ഇത്രേം500 വർഷം ആ തർക്കം നില നിന്ന് അവിടെ ആ ഭൂമിക് ഒരു പ്രതേകത യുണ്ട് എന്ന് അരിയാഹാരം കഴിക്കുന്നു നിങ്ങൾക് തോന്നുന്നില്ല? വെറുതെ ഇടതു വാദികളിം മാപ്രകളും പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങണ്ട വിധി ന്യായം സ്പഷ്ട്ടം ആണ് ഇനി ഗുരു നനക്കും ക്രിസ്ത്യൻ പാതിരിയും ഒക്കെ സന്ഖികൾ ആണെന് പറഞ്ഞു ന്യായീകരിക്കുമോ?
@Fijfdy
@Fijfdy 6 ай бұрын
@@abhijithas1015 അവർ ജസിയ ആരിൽ നിന്നൊക്കെ വാങ്ങി. എത്ര വരുമാനം ഉണ്ടാക്കി എന്നൊക്കെ ആദ്യം നോക്കു സുഹൃത്തെ.
@Fijfdy
@Fijfdy 6 ай бұрын
@@abhijithas1015 നിങ്ങൾ ബാബർ നാമ ഒക്കെ ഇവിടെ റഫർ ചെയ്തു. തീർച്ചയായും അതിൻ്റെ അസ്സൽ മറ്റു ഭാഷയണ് . അതു കൊണ്ട് തന്നെ നിങ്ങൾ വ്യഖ്യാനിച്ചത് ഏത് സ്രോതസ്സുകൾ നിന്നാണ് എന്ന് ഒന്ന് നോക്കണം ആർക്കും എങ്ങനെയും അതിൻ്റെ അർഥങ്ങൾ മാറ്റാം
@ShamjahanAkk
@ShamjahanAkk 5 ай бұрын
ഗ്ഫ്‌സ് ഒന്ന് പരിഷ്കാരിച്ചാൽ ഏല്ലാം തീരും 😊
@arunks3233
@arunks3233 6 ай бұрын
😂😂😂
@vinu5559
@vinu5559 Жыл бұрын
നീ ജയിലിൽ അല്ലെ ഇപ്പൊ?
@evjohnson9341
@evjohnson9341 6 ай бұрын
Hahaha😂jai❤sree❤Ram
@sanghifalithangal
@sanghifalithangal 6 ай бұрын
ഒന്ന് പൊടെയ്....അവൻ്റെ ഒരു പാ പറി😂😂
@evjohnson9341
@evjohnson9341 6 ай бұрын
Mure😂
@sameerasameerasameerasamee4612
@sameerasameerasameerasamee4612 3 жыл бұрын
മാഷാഅല്ലാഹ്‌
@mathaprabhashanammathapras7305
@mathaprabhashanammathapras7305 3 жыл бұрын
Alhamdulillah. ....
Каха заблудился в горах
00:57
К-Media
Рет қаралды 9 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 53 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,7 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 185 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 9 МЛН