സർജറി ഡോക്ട്ടർ വന്നു ഉടനെ ചെയ്യണം EMERGENCY |NOUFAL|MEDICAL COLLEGE

  Рет қаралды 204,287

Noufal f tkd

Noufal f tkd

10 күн бұрын

Пікірлер: 401
@MhdShan-jv1sj
@MhdShan-jv1sj 8 күн бұрын
റബ്ബേ വേദന സഹിക്കാനുള്ള ശക്തി ആ ശരീരത്തിന് ഇല്ല അള്ളാ എത്രയും പെട്ടെന്ന് രോഗം ഷിഫയാക്കി കൊടുക്കണേ അള്ളാ 🤲🤲🤲
@nihafidha7654
@nihafidha7654 8 күн бұрын
Aameen
@abdurahmanabdurahman2445
@abdurahmanabdurahman2445 8 күн бұрын
ആമീൻ 🤲🏻🤲🏻
@ramseenaseena2537
@ramseenaseena2537 8 күн бұрын
Ameen🤲
@richumol1491
@richumol1491 8 күн бұрын
ആമീന്‍
@ansilvlog538
@ansilvlog538 8 күн бұрын
Aameen 🤲🏻
@AdnanJithu-tz3ob
@AdnanJithu-tz3ob 8 күн бұрын
ഉമ്മാന്റെ വയറ്റിൽ പിറന്നില്ല ന്ന് ഉള്ളു ബിലാൽ. എല്ലാത്തിനും കൂടപ്പിറപ്പു പോലെ ഉണ്ടല്ലോ. ഇടാനും പായനും. ഇനി അവന് അസുഖം ഒന്നും വരാതിരിക്കട്ടോ. ഉപ്പാന്റെ അസുഖം പെട്ടന്ന് സുഖ മാകട്ടെ ആമീൻ
@Rashidashihab-ro1sf
@Rashidashihab-ro1sf 8 күн бұрын
അള്ളാ മാരക രോഗങ്ങളിൽ നിന്നും എല്ലാവരെയും കാക്കണേ 🤲🤲🤲🤲🤲🤲🤲
@user-ns9st7zy2n
@user-ns9st7zy2n 8 күн бұрын
ആമിൻ
@lubabak7211
@lubabak7211 8 күн бұрын
Ameen
@safwan-bp9xn
@safwan-bp9xn 8 күн бұрын
Aameen
@AbidamolAbishibi
@AbidamolAbishibi 8 күн бұрын
Ameen
@monup7232
@monup7232 8 күн бұрын
🤲🤲🤲
@നാദാപുരകാരി
@നാദാപുരകാരി 8 күн бұрын
നീ പ്രൈവറ്റ് hospital പോയത് എങ്കിൽ 2.3 ദിവസം കൊണ്ട് കാര്യങ്ങൾ തീരുമാനം ആവുമായിരുന്നു. ആ പാവം വേദന എത്രയാ സഹിക്കുക. പൈസ ഉണ്ടകിൽ മാറൽ നല്ലേ
@ShahiNishad
@ShahiNishad 8 күн бұрын
പ്രൈവറ്റ് നിന്ന് മാറ്റാൻ പറഞ്ഞോണ്ടല്ലേ. അല്ലാതെ നോക്കാഞ്ഞിട്ടല്ലല്ലോ
@mpkhadar7420
@mpkhadar7420 9 сағат бұрын
പ്രയിവറ്റ് ആയാൽ അവര് നുള്ളി ട്ടാളോ. പല അസുഖങ്ങള് ഉള്ള മനുഷ്യൻ ആണ്
@SameeraRafeeque-gu6vk
@SameeraRafeeque-gu6vk 8 күн бұрын
യാ അല്ലാഹാ ആ ഉപ്പാന്റെ അസുഖം എത്രയും പെട്ടെന്ന് ശിഫ ആക്കി കൊടുക്കേണേ അല്ലാഹാ മാരകമായ രോഗങ്ങളെ തൊട്ട് ഞങ്ങൾ എല്ലാ വരേയും കാത്ത് കൊള്ളണേ ഉമ്മാക്കും നൗഫലിനും ആരോഗ്യവും ആയുസുo കൊടുക്കണോ അല്ലാഹാ പെട്ടെന്ന് അസുഖം മാറി പെട്ടെന്ന് വീട്ടിലേക്ക് തിരിച്ച് പോകാൻ കഴിയട്ടെ ആത്മാർത്ഥം ആയി പ്രാർത്ഥിക്കുന്നു
@abdullatheefpunnakkottil4059
@abdullatheefpunnakkottil4059 8 күн бұрын
രോഗങ്ങൾ വന്നാൽ എത്ര വേദന ആണ് വേഗം ഷിഫ നൽകണം അല്ലാഹ്
@abdullatheefpka2830
@abdullatheefpka2830 8 күн бұрын
Aameen
@ponnammaraveendran9286
@ponnammaraveendran9286 8 күн бұрын
നൗഫലെ എല്ലാവർക്കും ഡെങ്കി പകർച്ചപ്പനീ ആണ് സൂക്ഷിക്കണം ഉപ്പാക്ക് സുഖം ആവട്ടെ
@ShafazKhan-lp2fg
@ShafazKhan-lp2fg 8 күн бұрын
ഉപ്പാന്റെ രോഗം വേഗം ഷിഫയാകെട്ടെ 🤲🏻🤲🏻 എല്ലാസ്ഥലത്തും പനി ഉണ്ട് ശ്രെദ്ദിക്കേണം ഉമ്മാനെ ശ്രെദ്ദിക്കേണം
@naseema1018
@naseema1018 8 күн бұрын
എത്രയും പെട്ടെന്ന് അസുഖം മാറി വീട്ടിലേക്ക് വരാൻ കഴിയട്ടെ ആമീൻ ആമീൻ
@nafeesakh6902
@nafeesakh6902 8 күн бұрын
പ്രൈവറ്റ് ഹോസ്പിറ്റലിലാണെങ്കി എത്രയോ മുമ്പേ ചികിത്സ തുടങ്ങിയേനെ ഉപ്പാനെ പറഞ്ഞിട്ട് കാര്യമില്ല 2 ആഴ്ചയായില്ലേ പ്രൈവറ്റിലായിരുന്നെങ്കി ഇതിന്റെ ശരിയായ ചികിത്സ എപ്പോഴേ കിട്ടിയേനെ നിങ്ങൾക് നിൽക്കാനും പരിചരിക്കാനും പറ്റിയേനെ ഉപ്പ കൂടുതൽ അവശനായി 😢🤲🤲🤲 ഇതെല്ലാം കണ്ടുപിടിച്ചു ചികിത്സ തുടങ്ങുമ്പോഴേക്കും ഉപ്പാടെ അവസ്ഥയെന്താവും ഓരോ സെക്കൻഡും വിലപ്പെട്ടതാണ് ചികിത്സക്ക് പ്രൈവറ്റിലെ അത്രയൊന്നും വേഗത്തിൽ ഇവിടെയൊന്നും ചികിത്സ തുടങ്ങൂല്ല ഉപ്പാനെ ഒരിക്കലും കുറ്റപ്പെടുത്തരുതേ 😢😢 സഹകരിക്കാനില്ലാന്ന് പാവം എത്രയോ വേദന സനോക്കുന്നുണ്ട് ദിവസം 15 ആയില്ലേ വന്നിട്ട് ഇത് വരെ ചെയ്യേണ്ട ചികിത്സ കിട്ടീട്ടില്ല പാവം 🤲🤲🤲🤲🤲🤲🤲😢
@ShahiNishad
@ShahiNishad 8 күн бұрын
പ്രൈവറ്റ് നിന്ന് മാറ്റാൻ പറഞ്ഞോണ്ടല്ലേ. അല്ലാതെ നോക്കാഞ്ഞിട്ടല്ലല്ലോ
@YuhaYuha-iy6mi
@YuhaYuha-iy6mi 8 күн бұрын
Aara mattan parayuka onnu podo
@shobhanacr6572
@shobhanacr6572 8 күн бұрын
ദൈവമെ എത്രയും പെട്ടന്ന് സുഖം ആവട്ടെ ആമേൻ
@sajnaahnas7466
@sajnaahnas7466 20 сағат бұрын
😢🤲🏻🤲🏻🤲🏻
@IChURamShi
@IChURamShi 8 күн бұрын
പടച്ചോൻ പെട്ടെന്ന് ശിഫയാക്കട്ടെ.... ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@fathimasuhra6796
@fathimasuhra6796 8 күн бұрын
അല്ലാഹുവേ ആ ഉപ്പാന്റെ അസുഖം വേഗം ഷിഫയാക്കി കൊടുക്കണേ
@fathimasuhra721
@fathimasuhra721 8 күн бұрын
റബ്ബ് പരിപൂർണ ഷിഫാഹ് നൽകട്ടെ ആമീൻ 🤲🏼. ഇന്ന് ഞാൻ കണ്ടിരുന്നു മെഡിക്കൽ കോളേജിൽ വെച്ച്
@rajeenahaneef7877
@rajeenahaneef7877 8 күн бұрын
Uppaane പറഞ്ഞിട്ട് കാര്യം ഇല്ല noufale 😢ഗുളികയും മരുന്നും ഒന്നും താങ്ങാൻ ആ ശരീരത്തിന് പറ്റായിട്ട് ആവും ഉപ്പാടെ വിഷമം ഉപ്പാക്ക് അല്ലേ അറിയൂ 🥺
@haznathedpl9305
@haznathedpl9305 8 күн бұрын
allavareyum asugam shifayakkattey Aameen
@jabbarjabbar3523
@jabbarjabbar3523 8 күн бұрын
എല്ലാം ശരി ആകും ഇൻശാഅല്ലഹ് 🤲😍
@SAMEERAPk-eg3nv
@SAMEERAPk-eg3nv Күн бұрын
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ ഉപ്പ മരിച്ചത് അറിഞ്ഞുമോനെ നിന്നെപ്പോലെഞങ്ങളെ മക്കൾനാളെ ഞങ്ങളെയും സ്നേഹിക്കട്ടെഎന്ന് പ്രാർത്ഥിക്കുന്നു നിന്നെപ്പോലെ ഒരു മകനെ കിട്ടിയത്ഉപ്പാൻറെ ഉമ്മാൻറെഭാഗ്യമാണ്ഒരു സങ്കടം ഉള്ളൂനിൻറെ ആഗ്രഹം പോലെപുതിയവീട്ടിൽതാമസിക്കാൻഉപ്പാക്ക് ഭാഗ്യം ഉണ്ടായില്ല എന്നത് സാരമില്ലഎല്ലാ വിധിയാണ്
@faisalkk9164
@faisalkk9164 8 күн бұрын
Vegam shifayavatte 🤲
@user-pc2mx4nd1c
@user-pc2mx4nd1c 8 күн бұрын
നല്ല kshama ulla manushyan.. kudumbhathinu vendi kashtapedunnavan
@zayan143
@zayan143 8 күн бұрын
പടച്ച തമ്പുരാനെ.... രോഗം കൊണ്ട് പരീക്ഷിക്കല്ലേ നാഥാ.. 🤲🏻😢 ആരോഗ്യം നൽകണേ 🤲🏻
@user-qf1pf5fe7x
@user-qf1pf5fe7x 8 күн бұрын
Allahu vegam shifayakitharatte
@BISMILLA-zd6pz
@BISMILLA-zd6pz 8 күн бұрын
ഉപ്പ 🥺😪 പടച്ചോൻ പെട്ടന്ന് ശിഫ നൽകട്ടെ 🤲 രോഗം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് നീ തുണയേകണേ അല്ലാഹ് 🤲ശിഫ നൽകണേ 🥺🤲
@Hezamol977
@Hezamol977 8 күн бұрын
ആമീൻ
@noushadali6236
@noushadali6236 8 күн бұрын
🤲ആമീൻ
@user-xv4zz1lt1g
@user-xv4zz1lt1g 8 күн бұрын
മെഡിക്കൽ കോളേജ് ആണ് നല്ലത്
@bathuolfoodsr2ug
@bathuolfoodsr2ug 8 күн бұрын
ameen🤲
@hashimhashi6738
@hashimhashi6738 8 күн бұрын
Aameen🤲🤲
@sakeenakuniyil1326
@sakeenakuniyil1326 8 күн бұрын
Allah shifa nalkatte aameen🤲
@lamiyafathima
@lamiyafathima 8 күн бұрын
Ya Allah mararogale thott kakane allah.ethrayum pettann Shifayakkane🤲😢
@user-cr1ei6zk4g
@user-cr1ei6zk4g 8 күн бұрын
എത്രെയും പെട്ടന്ന് ശിഫ നൽകണേ allah 😭😭😭😭🤲🏻🤲🏻🤲🏻
@Rvlogs92
@Rvlogs92 8 күн бұрын
പാവം ഉപ്പ😢😢 ്് ശിഫനൽകണെഅള്ള 😢😢
@jazadbabu7026
@jazadbabu7026 8 күн бұрын
Ameen
@sirajudheen8329
@sirajudheen8329 8 күн бұрын
Allah uppante asugam ethrayum pett nn shifa akane
@azeezvk8188
@azeezvk8188 8 күн бұрын
Allahu pettanne. Sughakki taratte ameen
@SubiSubinas
@SubiSubinas 8 күн бұрын
Ameen ameen ya rabhal aalameen
@najumamm393
@najumamm393 8 күн бұрын
Allah u uppayude karyathil Allah u Albuthakanikatte ethrayum pettenn shifa nalkate
@shamseela
@shamseela 8 күн бұрын
Yethrayumpettann shifanalkatte 🤲🤲
@nihlathannu9335
@nihlathannu9335 8 күн бұрын
നൗഫൽ ശ്രദിക്കെ പനി ഉപ്പാന്റെ അസുഖം വേഗം ശിഫ ആവട്ടെ ആമീൻ 🤲🤲
@user-nb4rm6sm7v
@user-nb4rm6sm7v 8 күн бұрын
ആമീൻ 🤲
@busharahakeem378
@busharahakeem378 8 күн бұрын
ആമീൻ 🤲🤲
@beevinv7935
@beevinv7935 8 күн бұрын
Ameen🤲🤲🤲🤲🤲
@JubairiyaKottarath
@JubairiyaKottarath 8 күн бұрын
njan medicjal collegil orupad ninnadan Ch cenderilum noufal parayunnad enikk manassilakunnund kure anubavichavalan ente husine kond ivide ninnkn ente ikka poyitt 4 varshayi 😭😭😭ellavareyum duayil ulpeduthane aa uppak vegam sjifa kodukkane allah🤲🏻🤲🏻🤲🏻🤲🏻
@muneeravp9403
@muneeravp9403 8 күн бұрын
Pathukke reasalt varu tanssion adikkenda pani srathikkananam vekam ellam shifayaavatte🤲🏻
@Samaha-jv4yu
@Samaha-jv4yu 8 күн бұрын
Aameen 🤲🏻🤲🏻🤲🏻🤲🏻🤲🏻 umma 😢😢
@abdurahmangk5269
@abdurahmangk5269 8 күн бұрын
Allamshifayakteaamen
@maimoonarahman7430
@maimoonarahman7430 8 күн бұрын
Uppaak kaamilaaya haajilaaya shifah nalkane allah 🤲🤲
@nanishibi5571
@nanishibi5571 8 күн бұрын
അല്ലാഹു ഷിഫയാക്കി കൊടുക്കട്ടെ ആമീൻ
@user-uc1pr7rh4h
@user-uc1pr7rh4h 8 күн бұрын
Najan dealy 3days aayi college varunnu. Uppane kanan sramikkunnu. Orupad aneshichu. Kanan aayilla 😔allhu vegam rogam shifa aavatte🤲🤲duhayil ullppedutharund
@ShahamCt
@ShahamCt 8 күн бұрын
Endha paraya ummma. Ketit sangadayi. Allah shifaki tharattey
@user-qj5fv5vm6m
@user-qj5fv5vm6m 6 күн бұрын
പടച്ചോനെ ആ ഉപ്പയുടെ രോഗം എത്രെയും പെട്ടന്ന് കുറച്ചു കാമിലായ ഷിഫാ ഹ് കൊടുക്ക് റബ്ബേ
@abdadaan1804
@abdadaan1804 8 күн бұрын
A bilaline eni paranhvidu kurachosam veedil poy varatte avank family illathalle ...asugam varumbo frndallo vann ninn nokunnath nhandiyaittan kanunnathum kelkunnathum avaravare uppane swandam mkkl hospitalili ninn nokunnath kanditullu 1,2, divasam vann noki povum ithenda vallatha oru sneha manushiyan bilalal nofal ingane ninn nokumo aavo
@shaharbanarafeekh2528
@shaharbanarafeekh2528 8 күн бұрын
😊
@user-fx6vj1ec9v
@user-fx6vj1ec9v 8 күн бұрын
Mask upayogikuka uppaana nokunnathil barkat chayatta
@sajijaleelsaji4100
@sajijaleelsaji4100 8 күн бұрын
ഇന്നലത്തെ വാപ്പാന്റെ ആ റീൽ കണ്ടിട്ട് സഹിക്കാൻ പറ്റീല്ല 😔😢
@sharivaigasharivaiga4477
@sharivaigasharivaiga4477 8 күн бұрын
അതെ. പ്രാർത്ഥിക്കാം 🤲🤲🤲
@rejafathima4467
@rejafathima4467 8 күн бұрын
😢😢
@sejybashy
@sejybashy 8 күн бұрын
Sathym😢😢😢🤲🤲🤲
@minisukumarani.v3297
@minisukumarani.v3297 8 күн бұрын
Pavan
@suhararahiman3355
@suhararahiman3355 8 күн бұрын
എല്ലാ വിശേഷങ്ങൾ അറിക്കണം
@aburabeehaburabeeh1571
@aburabeehaburabeeh1571 8 күн бұрын
ദുആ ചെയ്യുന്നുണ്ട് നൗഫൽക്കാ
@bilalbillu6414
@bilalbillu6414 8 күн бұрын
🤲🏻🤲🏻😢
@RayeesRayees-or8lj
@RayeesRayees-or8lj 8 күн бұрын
ആമീൻ
@junaidcm4483
@junaidcm4483 8 күн бұрын
♥️
@finu9709
@finu9709 8 күн бұрын
Deshyam ndaakum.. Ummanod kshamikkaan parayu rabbh athinullla kooli ummakk kidukkatte.... Ellavarudeyu prarthana nd.. Nee videoyil varanam patumpozhokke... Appo orupaad per ninte oppam ulla pole thanne thonnum. 👍🏾👍🏾👍🏾👍🏾veshmikkanda
@SudhesKitchen
@SudhesKitchen 8 күн бұрын
Uppak vedana sahikkan kazhiyathondanu noufale
@user-bi1ul3zr8s
@user-bi1ul3zr8s 8 күн бұрын
Pavam uppa rabb shifa nalkatte
@faisalk3696
@faisalk3696 8 күн бұрын
എത്രയും വേഗം ഉപ്പാന്റെ അസുഖം പരീപൂണ്ണമായി മാറ്റി കൊടുക്കട്ടെ ആമീൻ എല്ലാവർക്കും നൻമകൾ വരട്ടെ ആമീൻ ❤❤❤❤❤❤❤
@Rafeek1-hf9pk
@Rafeek1-hf9pk 7 күн бұрын
Aameen 🤲
@AshminaIqbal
@AshminaIqbal 8 күн бұрын
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@michumisriyamichumisriya7705
@michumisriyamichumisriya7705 8 күн бұрын
Bilalu❤
@mohammedshibu7828
@mohammedshibu7828 8 күн бұрын
Frist🎉
@shahinashahina2647
@shahinashahina2647 8 күн бұрын
Ameeeeeen ameeeeeen ameeeeeen ameeeeeen ameeeeeen 🤲🤲😭🤲😭🤲
@SUMAYYAKSUMAYYAKSUMAYYAK
@SUMAYYAKSUMAYYAKSUMAYYAK 8 күн бұрын
Ellam pettenn shifayakate🤲🤲
@ichoos8128
@ichoos8128 7 күн бұрын
Allah shifa nalkatte aameen🤲🏻😢
@Sulailkha2023
@Sulailkha2023 8 күн бұрын
എക്കയും പ്പെട്ടന്ന് അസുഖം മാറട്ടെ. ആമീൻ.
@sabirmehroof.c.s3080
@sabirmehroof.c.s3080 8 күн бұрын
🤲🏻🤲🏻🤲🏻😢
@SaheeraMf-qd6qt
@SaheeraMf-qd6qt 8 күн бұрын
❤❤
@user-tj7rz5xm7x
@user-tj7rz5xm7x 8 күн бұрын
Shifa ആക്കി തരും അല്ലാഹു dua ചെയ്യാം ❤❤❤
@user-nl2yy7cl1c
@user-nl2yy7cl1c 8 күн бұрын
Shifa kodkk rabbe 🤲🏻🤲🏻😢
@shakkeelcpm6510
@shakkeelcpm6510 8 күн бұрын
Upak valare vegathil shifa kittatte Ameen yarabal alameen
@user-ej8ng5nx8p
@user-ej8ng5nx8p 8 күн бұрын
അല്ലാഹു സിഫ ആക്കി കൊടുക്കട്ടെ ആമിൻ
@user-ms8se1ye8w
@user-ms8se1ye8w 8 күн бұрын
എല്ലാം ശഫയാവട്ടെ
@MuhammedFaris-ec8hy
@MuhammedFaris-ec8hy 8 күн бұрын
Ameen
@farseene4682
@farseene4682 8 күн бұрын
Ikka paisa undenkil MVR hospitalil kondpovu pettennu treatment kittum asukam pettennu kandethan avideyanu nallath
@FathimaRahman-lg4vy
@FathimaRahman-lg4vy 8 күн бұрын
Pavan mone vedhanaundavum Athindekolam 🥲🥲
@Bindhuqueen
@Bindhuqueen 8 күн бұрын
😔😢😢🙏
@gafoorgafu2631
@gafoorgafu2631 8 күн бұрын
🤲🏻🤲🏻🤲🏻
@Black-hu9lk
@Black-hu9lk 8 күн бұрын
Hi Noufalka.uppak tb aanenkil Kozhikode chest deseas l kanikunnathayirikum nallath.ente umma avidayinu.1month kidannu. Alhamdulillah ipo oru kozhapulla.pattumenkil onn kanich noki.insha Allah ellam pettenn marikolum
@user-cb4ij3is7w
@user-cb4ij3is7w 8 күн бұрын
Desham alla vethana konda evidunn eganeya onnum ariyilla
@suneesh.m.s8389
@suneesh.m.s8389 7 күн бұрын
God bless you all
@saifunnisap7978
@saifunnisap7978 8 күн бұрын
Ch centeril കിടക്കുമ്പോൾ phone perse എല്ലാം ശ്രദ്ധിക്കണം... എന്റെ hus ന്റെ phone avdunn poyi
@shamnask4855
@shamnask4855 8 күн бұрын
😢😢😢😢😢
@rashafabin8278
@rashafabin8278 8 күн бұрын
🤲🤲🤲🤲🤲🤲
@suharaummar7026
@suharaummar7026 8 күн бұрын
കുറച്ച് വൈകിയാലും നല്ല ജികിത്സ kittum
@Aadisstories
@Aadisstories 8 күн бұрын
Appozhekum uppakk onnum illathirikkatte
@ansilshanu8487
@ansilshanu8487 8 күн бұрын
First
@majeedmidlaaj-um4kg
@majeedmidlaaj-um4kg 8 күн бұрын
നൗഫലെ ഞാൻ രണ്ടര മാസം അവിടെ നിന്നിരുന്നു അവിടെത്തെ അനുഭവം എനിക്ക് അറിയാം ഉപ്പാ ന്റ അസുകം വേഗം സുഖംആവട്ടെ ആമീൻ ആമീൻ ആമീൻ യാറബൽ ആലമീൻ
@Futbl933
@Futbl933 8 күн бұрын
🤲🤲🤲🤲🤲
@HaseenaHaseena-u6f
@HaseenaHaseena-u6f Күн бұрын
Ameeen
@user-fj3yy8kq6q
@user-fj3yy8kq6q 8 күн бұрын
🙏
@suharasulu9660
@suharasulu9660 8 күн бұрын
മോനെ നിനക്ക് ക്ഷീണം ഉണ്ട് മക്കളെ നിങ്ങളുടെ arogiyam അത് കുടെ നോക്കണം അല്ലാഹു Aafiyathulla dirgayussu നൽകട്ടെ ആമീൻ ഒരു ഉമ്മയുടെ duaa und റബ്ബ് താങ്കളുടെ ജിവിതത്തിൽ ബറകത്ത് നൽകട്ടെ ആമീൻ
@leelammathomas9864
@leelammathomas9864 8 күн бұрын
Pareekshana kalangalellam kazhinju santhosham undakum vishamikkenda
@ansif__x.x
@ansif__x.x 7 күн бұрын
പടച്ചോനേആ ഉപ്പയുടെ അസുഖംം വേഗം ഷിഫയാക്കണേപടച്ചോനെരോഗം കൊണ്ട്പരീക്ഷിക്കല്ലേ രാധാ
@princyarshidpmna
@princyarshidpmna 8 күн бұрын
🤲🏻
@user-ic9cl6vh6c
@user-ic9cl6vh6c 8 күн бұрын
😂😂😂😂😂❤❤❤❤❤
@princyarshidpmna
@princyarshidpmna 8 күн бұрын
@@user-ic9cl6vh6c ntha ithra chirikkan🤔
@annoostube2694
@annoostube2694 19 минут бұрын
Padachone vegam uppaakk shiffha avtte 🙂‍↕🤲🏻
@zeenathyukey5723
@zeenathyukey5723 2 күн бұрын
Mone thalharathe kairayahu alla tharatte duva und makkalhe ummanodum sowfiyodum parayanhe
@hai1668
@hai1668 8 күн бұрын
ഹായ് നൗഫൽ ഉപ്പാക്ക് തൈറോയ്ഡ് ഉണ്ടോ കഴുത്തിൽ കുത്തിയെടുക്കുന്നത് തൈറോയ്ഡ് ഉണ്ടെങ്കിൽ ആണ് എനിക്ക് അങ്ങനെ ചെയ്തിട്ടുണ്ട് തൈറോയ്ഡ് ഉണ്ട് ഉപ്പാൻറെ അസുഖം എത്രയും പെട്ടെന്ന് ശിഫ ആക്കി തരട്ടെ ആമീൻ 🤲🤲🤲
@pennu4231
@pennu4231 8 күн бұрын
ഓപ്പറേഷൻ ചെയ്യാൻ ഉള്ള ആരോ ഗ്യം ഉപ്പക് ഉണ്ടോ,ഷിഫ നൽകട്ടെ
@user-ct4zs8uh5n
@user-ct4zs8uh5n 8 күн бұрын
പാവം എന്റെ ഇത്ത കണ്ണൂർ വാ ഞാനും വരാം ഫുഡും തരണം എന്നുണ്ട് കൂടെ ഹെല്പ് ചെയ്യാണ് തോനുന്നു ഷിഫാ തരട്ടെ 🤲🏻🤲🏻
@user-zp3lr1xf2r
@user-zp3lr1xf2r 8 күн бұрын
സാരമില്ല bro വാപ്പാക് തീരെ വയ്യാതെ ആണ് എന്റെ വാപ്പാകും ഉമ്മക്കും ca ആയിരുന്നു ഞങ്ങൾ നിങ്ങളെ പോലെ ഒരുപാട് കഷ്ടംപെടു hut വാപ്പ മരിച്ചു
@user-fm3cp8qf2x
@user-fm3cp8qf2x 8 күн бұрын
Allahu ethrayum pettann shifa tharattey aameen
@afsalvlogs2926
@afsalvlogs2926 8 күн бұрын
Allahukakanna
@VeeranNenmini
@VeeranNenmini 8 күн бұрын
🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 68 МЛН
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 42 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 67 МЛН
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 68 МЛН