No video

സഞ്ജു ടെക്കിമാരെ പൂട്ടാന്‍ ഗണേഷ് കുമാര്‍ രംഗത്ത്, മന്ത്രിയുടെ മാസ് താക്കീത്‌|KB GaneshKumar

  Рет қаралды 45,706

Kerala News 60

Kerala News 60

Күн бұрын

സഞ്ജു ടെക്കിമാരായാല്‍ ഇനി സംഭവിക്കാന്‍ പോകുന്നത്..
#kbganeshkumar #ldfgovernment #sanjutechyvlogs

Пікірлер: 245
@sangeethasangee5521
@sangeethasangee5521 2 ай бұрын
അശ്ലീലം പറയുകയും കാണിക്കുകയും ചെയ്യുന്നവരുടെ യൂട്യൂബ് കൂടി ഈ നടപടി എടുക്കണം
@SamSam-td3bx
@SamSam-td3bx 2 ай бұрын
ആ പുറാൻ കാരണം.... ബാക്കി ഉള്ള് എല്ലാർക്കും പണി അയിത്...
@sajadpt
@sajadpt 2 ай бұрын
അതിനുമാത്രം എന്ത് പൂറാടാ അവൻ ചെയ്തത്
@AJYO10
@AJYO10 2 ай бұрын
​@@sajadpt nee വീട്ടിൽ ഇരുന്നോ മോനെ social awareness ഇല്ലാത്തതിന്റെ പ്രശ്നം aan.. S
@Iamsafeerhussain
@Iamsafeerhussain 2 ай бұрын
Social awareness ano koottuukkarante ketyole ookkunnath . Sanju tett cheythilla ennalla njan paranjath ath oru poorananengil ithu vere oru pooran . Ganeshinu nalla chance kitti . Sondam achan vare tanda illathavan ennu vilicha ganeshada e karyathi hero
@masterchanel6314
@masterchanel6314 2 ай бұрын
Mayiran
@rjvk1796
@rjvk1796 2 ай бұрын
😂😂😂
@shanavasnazeer2867
@shanavasnazeer2867 2 ай бұрын
എന്റെ ഉമ്മ ആയിട്ട് ബൈക്കിൽ യാത്ര ചെയ്തു, രാത്രി യാത്ര ആയത് കൊണ്ട് റോഡ് അത്ര വിസ്സിബിൽ ആയിരുന്നില്ല.. വഴിയിൽ സ്ട്രീറ്റ് ലൈറ്റ് ഇല്ല, വണ്ടിയുടെ സ്റ്റോക് ലൈറ്റ് ന് വിസിബിലിറ്റി ഇല്ല, എക്സ്ട്രാ ഫോഗ് ലൈറ്റ് വല്ലോം വച്ചാൽ അതിനു ഫൈൻ, എന്നാൽ സ്ട്രീറ്റ് ലൈറ്റ് വക്കത്തും ഇല്ല.. ബൈക്ക് മറിഞ്ഞു ചാടിയത് മുന്നിൽ പെട്ട കുഴി കാരണം.. മഴ പെയ്തു റോഡ് നിറഞ്ഞു നിന്നത് കൊണ്ട് കുഴിയും ശ്രദ്ധിച്ചില്ല.. ഭാഗ്യം കൊണ്ട് ഞങ്ങൾ രണ്ടു പേർക്കും കാര്യമായി ഒന്നും പറ്റിയില്ല, എന്റ കയ്യുടെ ഒരു വശം തൊലി പോയി, ഉമ്മയുടെ ഒരു വിരൽ മടങ്ങി പോയി. എന്നാലും വലിയൊരു അപകടത്തിൽ നിന്ന് ഒഴിവായി എന്ന് തന്നെ പറയാം.. ഗണേഷ് സാർ നോട്‌ ഉള്ള റെസ്‌പെക്ട് കൊണ്ട് പറയുകയാണ്, യുട്യൂബ് ഒക്കെ പൂട്ടിക്കുന്നെന് മുന്നേ ആദ്യം തന്നെ നമ്മുടെ ഗതാഗത മാർഗത്തിലെ പിഴവുകൾ കണ്ട് പിടിച്ചു അത് പരിഹരിച്ചാൽ തന്നെ നല്ലൊരു ശതമാനം അപകട സാധ്യത കുറയും. ദിവസേന എത്രയെത്ര അപകടങ്ങൾ ആണ് നടക്കുന്നത്. ഇതൊന്നും ഒരു നിയമവും കാണുന്നില്ലേ..? 😞🙏
@NaveenNestlemarly-dc7pk
@NaveenNestlemarly-dc7pk 2 ай бұрын
Sir.. ഇതൊക്ക വിൽക്കാനും... ഒരു കുഴപ്പം ഇല്ല.. ഫിറ്റ്‌ ചെയ്യുമ്പോ പ്രശ്നം.. അത് മനസിലാകുന്നില്ല
@meghaanilprasad5671
@meghaanilprasad5671 2 ай бұрын
Super act, നിയമങ്ങൾ പാലിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്.. ഗണേഷ് കുമാർ support you😍..
@SIDDIQUEV
@SIDDIQUEV 2 ай бұрын
ഇതിനോടെല്ലാം 100% യോജിക്കുന്ന. ഇനി ഞങ്ങൾക്ക് പറയുന്നത്… റോഡിൽ ഒരു കുഴിപോലും കാണരുത് ⚠️ സിഗ്നൽസൈൻ ബോർഡുകൾ ആവശ്യമുള്ളഎല്ലായിടത്തും ഉണ്ടായിരിക്കണം⚠️ റോഡിൽ സ്പീഡ് ലിമിറ്റ് ബോഡ് നിർബന്ധമായുംഉണ്ടാവണം⚠️ സ്ട്രീറ്റ് ലൈറ്റുകൾ റോഡിൽ എല്ലായിടത്തും ഉണ്ടാകണം⚠️ ലൈൻ ട്രാഫിക്ക്നു വേണ്ടി ക്ലാസ്സെടുക്കാൻ വിവരമുള്ളവരെ വെയ്ക്കണം… ഇത്തരം കാര്യങ്ങൾ താങ്കൾ ചെയ്തിരിക്കണം ⚠️
@SabithsMhdsabiths
@SabithsMhdsabiths 2 ай бұрын
💯👏
@anooptho4u
@anooptho4u 2 ай бұрын
Ithellam cheiyanam. ❤
@muhammedshakkeel1739
@muhammedshakkeel1739 2 ай бұрын
Adhoke ithra pettano hey adhoke engane
@SENJITHKS-yy9ue
@SENJITHKS-yy9ue 2 ай бұрын
തീർച്ചയായും ഗവണ്മെന്റ് ചെയ്യേണ്ട കാര്യം തന്നെ
@Animie_studio_network-3.0
@Animie_studio_network-3.0 2 ай бұрын
Ithellaam innala cheythayirunnu
@deepukurian4077
@deepukurian4077 2 ай бұрын
നടപടി എല്ലാവർക്കും ഒരുപോലെ എടുക്കണം, മേയർ, വെഗിട്ടരാമൻ, ഇവർക്കെതിരെ എന്ത് നടപടി എടുത്തു
@muhammedresin7783
@muhammedresin7783 2 ай бұрын
വെള്ളമടിച്ച് വണ്ടി ഓടിച്ച് ഒരാളെ ഇടിച്ച് കൊന്ന ഐഎഎസ് കാരനെ പൂട്ടാൻ ഉറപ്പ് ഇല്ലാത്ത ഗതാഗത വകുപ്പ് 😂😂
@subhashbabu5810
@subhashbabu5810 2 ай бұрын
യദുവിന്റെ കാര്യം എന്തായി, ഇവൻ വെറും show
@Roshandanam
@Roshandanam 2 ай бұрын
Patti show
@MohamedMohamed-kz3lm
@MohamedMohamed-kz3lm 2 ай бұрын
Kazhijad kazhiju eni varanullavare pootanam addaanu ganesh parayunnad
@nikhilvalsan9927
@nikhilvalsan9927 2 ай бұрын
നീ ഇവടെ പറഞ്ഞേനെ ഉണ്ടാക്കട കുഞ്ഞേ. പാർട്ടി പറി പറഞ്ഞു വരല്ലേടാ
@orchid6367
@orchid6367 2 ай бұрын
Ivanem veruthe vittatha sanju tsne. Appo avan veendum kazhach high court ath kandu nadapadi edukkan paraju ath mathre cheyyunnullu
@RathishTvm1983
@RathishTvm1983 2 ай бұрын
പരിശോധന കർശനമാക്കണം സാർ.ജനങ്ങൾക്ക് കൂടുതൽ ആശ്വാസം പകരുന്ന തീുമാനം 💪💯
@safdarallu9177
@safdarallu9177 2 ай бұрын
Ninak vandiyum modificationsum onnumillayirikum alle
@RathishTvm1983
@RathishTvm1983 2 ай бұрын
Machane ഞാൻ ഒരു workshop karana.നിയമങ്ങൾ എല്ലാർക്കും ഒരുപോലെ അല്ലേ .എൻ്റെ പ്രിയ കൂട്ടുകാരാ
@safdarallu9177
@safdarallu9177 2 ай бұрын
@@RathishTvm1983 anallo athangane thanne venam pakshe ivide anganallallo pavapettavante mandayilalle ivanmarokke kerunnath valla unnatharo avarude makkalo cheythal ee niyamangal avark kanillallo
@RathishTvm1983
@RathishTvm1983 2 ай бұрын
Machane ഇന്ന് കേരളത്തിലെ നിയമങ്ങൾ എല്ലാ പൊതു ജനങ്ങൾക്കും ബാധകമാണ്.പക്ഷേ KZbin volgermar ithu കാറ്റിൽ parathumbol.നിയമങ്ങൾ കൂടുതൽ ശക്തി അക്കും.ഓരോ ജീവന് ഭീഷണിയായ ഒരു തെറ്റായ kariyangal കണ്ടില്ല എന്ന് കന്നടക്കുവൻ നിയമ സംവിധാനങ്ങൾക്ക് കഴിയില്ല.ഗതാഗത വകുപ്പ് മന്ത്രി പറഞ്ഞതിൽ എന്താ തെറ്റ്🙈🙉🙊
@safdarallu9177
@safdarallu9177 2 ай бұрын
@@RathishTvm1983കുറച്ചു നാൾ മുൻപ് ഒരു സംഭവം നടന്നല്ലോ ഒരു ശ്രീറാം എന്ന ഒരു ഉന്നത ഉദ്യോഗസ്ഥൻ വെള്ളമടിച്ചു വണ്ടി ഓടിച്ചു ഒരാളെ കൊന്ന കേസിൽ പുള്ളിക്കെതിരെ എന്ത് ആക്ഷൻ ആണെടുത്തത് അയാളുടെ ലൈസൻസ് കട്ട്‌ ചെയ്കയോ വണ്ടി കസ്റ്റഡിയിൽ എടുക്കുകയോ ചെയ്തതിന്റെ ഒരു ന്യൂസും കണ്ടില്ലല്ലോ അയാൾക് നിയമം ബാധകമല്ല അയാള് ഇവിടൊന്നും ഉള്ളതല്ലേ
@sree6938
@sree6938 2 ай бұрын
Big salute ganesh sir,, താങ്കളെ പോലുള്ളവരെ ആണ് കേരളത്തിന്‌ ആവശ്യം 👍
@SageeshSG
@SageeshSG 2 ай бұрын
ആ ചെറുക്കൻ തൂങ്ങി നിൽക്കുമ്പോൾ നിങ്ങൾ അടക്കം എല്ലാരും ആ ജടം തിന്നണം...... ജനാധി പഥ്യം എല്ലാർക്കും ഒരുപോലെ ആവണം അല്ലെന്നു തെളിയിക്കാൻ ഒരുപാട് കാരണങ്ങൾ ഉണ്ട് ഗണേശൻ സർ ഈ കമന്റ്‌ കണ്ടാൽ നമ്മുക്ക് ഒരുമിച്ചു ചർച്ചയിൽ ഇരിക്കാം
@rjpp4934
@rjpp4934 2 ай бұрын
Adwanichu jeevikkanam.allandu arandem pisakondu family' jeevithakalam muzuvan puttadikkamennu vicharikkanda😝adwanichu jeevikku ellinu belam 💪💪💪undavum.
@nice-xy8ey
@nice-xy8ey 2 ай бұрын
Vrithikedukal cheythu jeevikkunnathilum nallathu athu thanneya
@bijuphilip7783
@bijuphilip7783 2 ай бұрын
ഗണേഷ് സർ........ സഞ്ചു വിനോടുള്ള പ്രതികാരം തരം താഴുന്നു
@doordie6540
@doordie6540 2 ай бұрын
4:30 വഴിയരികിൽ കൊടിതോരണങ്ങൾ പാടില്ല എന്ന് ഉത്തരവ് ഉണ്ടല്ലോ സാർ. അത് ഇത് വരെ പാലിക്കപ്പെട്ടോ
@user-ns7uu3vv2e
@user-ns7uu3vv2e 2 ай бұрын
ഹൈക്കോടതി നിയമം കേരളത്തിന്ത്രയോ അതോ കേന്ദ്ര സർക്കാരിൻ്റെയോ? ആത്യം കേന്ദ്ര വാഹന നിയമം അനുസരിച്ച് നടപടി എടുക്ക്. കേരളത്തിൻ്റെ പൊട്ട നിയമം കൊണ്ട് പൊതു ജനത്തെ ബുദ്ധിമുട്ടിക്കുന്ന പരിപാടി നിർത്ത്.
@bornryder
@bornryder 2 ай бұрын
We are with u sir we love u Ganesh sir ur the best minister we wanted for the transport corporation ❤❤❤ always with u ❤❤❤❤
@sanbenedetto1342
@sanbenedetto1342 2 ай бұрын
ഈ കടുത്ത ചൂടിൽ ചെറിയ തോതിൽ കൂളിംഗ് ഫിലിം ഒട്ടിക്കുന്നതിനെ പറ്റി പറയൂ..
@jamsheersanuJamsheer.p
@jamsheersanuJamsheer.p 2 ай бұрын
എന്നെ സംബന്ധിച്ച് എനിക്കുള്ള ഒരേയൊരു ചോദ്യം കേരളം എന്ന സംസ്ഥാനം ഇന്ത്യയുടെ ഉള്ളിലുള്ളത് ആണോ നിയമം നിയമം എന്ന് പറയുമ്പോൾ എല്ലാ സംസ്ഥാനങ്ങൾക്കും അത് ബാധകം ആകണം കേരളത്തിന് മാത്രം എന്തുകൊണ്ട് ഇങ്ങനെ എന്നുള്ളത് എനിക്ക് മനസ്സിലാകുന്നില്ല
@binodmoolan5743
@binodmoolan5743 2 ай бұрын
Simple,നിയമത്തിന്റെ പേരും പറഞ്ഞ് ജനങ്ങളുടെ pocket അടിക്കുക,അത് മാത്രമാണ് ഉദ്ദേശം
@cherianmathew3258
@cherianmathew3258 2 ай бұрын
Ganesh sir. Good idea. Nalla oru. Minister.
@jijufrancis9230
@jijufrancis9230 2 ай бұрын
എറണാകുളം Bus Stand ൽ Swaming PooL ആണല്ലോ ??
@mnmusichub1356
@mnmusichub1356 2 ай бұрын
ആണോ എന്നാ പോയി ഊംബ്
@afk7510
@afk7510 2 ай бұрын
ഈ സാധനം ഒക്കെ ഒഴിവാക്കിയാൽ പ്രശ്നം തീരില്ലേ... എല്ല സാധനവും വിൽകാം പക്ഷെ ഫിറ്റ് ചെയ്തൂട...എന്താ ഇതൊക്കെ
@nithinpn9723
@nithinpn9723 2 ай бұрын
Nee enth mandatharam aanada parayane 😂😂. Appo trackil oodana vandikku enth eduth fit cheyyum 😂😂.
@anilKumar-zr4ct
@anilKumar-zr4ct 2 ай бұрын
Poda pu.........
@vinaychandragiri747
@vinaychandragiri747 2 ай бұрын
ഇതു വിൽക്കുന്ന കടക്കാർക്കെതിരെ എന്താ നടപടി ഇല്ലത്തെ..... Tax കിട്ടിയാൽ ജനങ്ങളെ പറ്റിക്കുന്നതിൽ കുഴപ്പമില്ല എന്നാണോ??
@jeofryjohn1229
@jeofryjohn1229 2 ай бұрын
ഗണേശേട്ടാ , വളരെ നല്ല കാരൃം , പക്ഷെ എല്ലാവർക്കും ബാധകമാക്കണം , ഒപ്പം മന്ത്രിമാർക്കും , അതുപോലെ തോട് മാറ്റി റോഡ് ആക്കാൻ പൊതുമരാമത്ത് മന്ത്രിയോടും ഒന്ന് പറയണം, നിയമം നല്ലതാണ് നടപ്പിലായാൽ !!! നടപ്പിലാക്കാന്‍ ചുമതലപ്പെട്ടവർ 5 പൈസ കണ്ടാൽ (കിട്ടിയാൽ ) അവനൊപ്പം നിൽക്കും , വേണേൽ വാദിയെ പ്രതിയാക്കും @@@@
@angeljohn4763
@angeljohn4763 2 ай бұрын
modify ചെയ്യുന്ന items keralathil നിരോധിച്ചാൽ പോരേ.....
@BelieveinloveEnjoy
@BelieveinloveEnjoy 2 ай бұрын
അപ്പോൾ അതിന്റെ ടാക്സ് അടിച്ചു മാറ്റാൻ പറ്റുമോ? ഇപ്പോൾ 2 തരത്തിൽ വരുമാനം ആയിലെ
@nithinpn9723
@nithinpn9723 2 ай бұрын
Appo trackil oodana vandiyil enth eduth fit cheyyum bro?? 😂
@muhammedshamseedkallan7316
@muhammedshamseedkallan7316 2 ай бұрын
സാധാരണക്കാരനു നല്ല നിയമങ്ങൾ കൊണ്ട് വരുന്നുണ്ട്. സർക്കാർ ജോലിക്കാർക്കും പോലീസുകാർക്കും മറ്റൊരു നിയമം. VIP കൾക്കോ ഒരു നിയമവും ഇല്ല. അവർക്ക് അവരുടെ ഇഷ്ട്ടം പോലെ അലെ സാർ. എന്നാലും സാധാരണക്കാർക്ക് ആശോസം ഉള്ള കുറച്ച് പുതിയ നിയമങ്ങൾ വന്നലോ അതിൽ സന്തോഷിക്കാം
@mynameisbad506
@mynameisbad506 2 ай бұрын
പാർട്ടി ഏതോ ആയിക്കോട്ടെ, പക്ഷെ ഈ മനുഷ്യൻ big salute...sir ❤❤❤
@kochikkaaripennu3949
@kochikkaaripennu3949 2 ай бұрын
റോഡ് ഉണ്ടാക്കൂ സഗാവേ 🎉🎉🎉
@anilKumar-zr4ct
@anilKumar-zr4ct 2 ай бұрын
S
@nice-xy8ey
@nice-xy8ey 2 ай бұрын
Good. All ministers should take time to interact with people
@ThajudeenCkd
@ThajudeenCkd 2 ай бұрын
ഇത് വിൽക്കാൻ കുഴപ്പം ഇല്ല അത് നിർത്തിയ മതി
@asokkumar7768
@asokkumar7768 2 ай бұрын
ലോകത്തില്ലാത്ത പരിഷ്കാരം നടപ്പാക്കുന്ന സംസ്ഥാനം ഈ കേരളം മാത്രം പക്ഷെ റോഡ് എല്ലാം കുളം റോഡ് സൈഡ് കാണാൻ റിഫലക്ടർ പിടിപ്പിക്കു ആദ്യം എന്നിട്ട് നോക്കാം
@Peterjupeterju
@Peterjupeterju 2 ай бұрын
നമ്മ ആര്യ മോളും സച്ചിൻ മോനും ഇതൊന്നും ബാധകമല്ലേ മന്ത്രീ..സീബ്ര ലൈനിൽ കാർ കയറ്റിയിട്ട നിങ്ങടെ ബസ് തടഞ്ഞെ..അതു ചോദിച്ചാൽ ഞ്ഞ ഞഞ്.😂
@RahulRaj-yg7si
@RahulRaj-yg7si 2 ай бұрын
ബഹുമാനപെട്ട ഗണേഷ് സർ നമ്മുടെ ഗതാഗത നിയമം മൊത്തോം മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
@jaisonmathew85
@jaisonmathew85 2 ай бұрын
Mmmm iyal Ara mon, ellarkkum ariyam..ipol valya manyan...Ganesh kumar...Sarithaye vechu iyal oommen chandiye..enthra nanam keduthy, chetta.
@robinjoseph814
@robinjoseph814 2 ай бұрын
​@@jaisonmathew85ഇതു പറയേണ്ടത് സഞ്ജു അല്ലൈ bro. അവനു ഉറപ്പുണ്ടക്കിൽ അവൻ പറയട്ടെ 😂
@nahazazad3741
@nahazazad3741 2 ай бұрын
ഇവിടത്തെ റോഡിനു പറ്റിയ വണ്ടികൾ മാത്രം ഇറക്കാൻ പറയു കമ്പനികളോട്.
@brushboysmedia6826
@brushboysmedia6826 2 ай бұрын
True say..salute you sir..committed minister..
@SignatureSignature-nw5gw
@SignatureSignature-nw5gw 2 ай бұрын
ഗണേഷ് സാർ മുത്താണ് ❤
@JasirNawariya
@JasirNawariya 2 ай бұрын
സഞ്ജു ചെയ്തത് തെറ്റ് തന്നെ ആണ് ഐഎസ് കാരൻ ഒരാളെ ഇടിച്ചു കൊന്നിട്ട് പൂട്ടൻ പറ്റാത്ത മോട്ടോർ വകുപ്പ് അധികാരവും പവറും ഉള്ളവന്റെ മുന്നിൽ കൈകൂപ്പി നില്കുന്നു അധികാരം ഇല്ലാത്തവന്റെ നേരെ മുഴുവൻ അസ്ത്രവും പ്രയോഗിക്കുന്നു ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല ഇത് ഇങ്ങനയൊക്കെ തന്നെ വരൂ
@aslamkcaslu6561
@aslamkcaslu6561 2 ай бұрын
Super Sanju ney ban cheyyanam
@SanalKumargs
@SanalKumargs 2 ай бұрын
പറഞ്ഞതിനോട് 100% യോജിക്കുന്നു.ഇങ്ങനെ ഉള്ള സാധങ്ങൾ സംസ്ഥാനത്ത് വിൽക്കുന്നത് നിരോധിച്ചു കൂടെ. അപ്പോൾ ഇ പ്രശ്നങ്ങൾക്ക് പരിഹാരം ആകുമെല്ലോ. അതുപോലെ തന്നെ റോഡിൽ സിഗ്നൽ ബോർഡുകൾ കൃത്യമായി സ്ഥാപിക്കാനും നിർദ്ദേശം കൊടുക്കണം. മെയിൻ ആയി സ്പീഡ് ലിമിറ്റ് ബോർഡുകൾ സ്ഥാപിക്കണം
@mathewcyr563
@mathewcyr563 2 ай бұрын
മന്ത്രി ഗണേഷ് കുമാർ 👍🏻👍🏻👍🏻LDF സർക്കാർ 👌🏻👌🏻👌🏻.
@AsifAsif-ef7rr
@AsifAsif-ef7rr 2 ай бұрын
Pidich edukkuka 🔥🔥👌
@totalforyou6362
@totalforyou6362 2 ай бұрын
ഇതു കണ്ട നാടൻ കള്ള് മിക്സെർ ...ഇപ്പോൾ വീഡിയോ പോലും ഇടുന്നില്ല😅😅😅😅
@anishmk5865
@anishmk5865 2 ай бұрын
4വരി പാതയിലും ഡിം അടിക്കണം സർ, മുൻപിൽ പോകുന്ന വാഹനത്തിന്റെ ഡ്രൈവർ ക്കു ബുദ്ധിമുട്ട് ഉണ്ടാക്കും
@neo3823
@neo3823 2 ай бұрын
3:08 Never mess with Law 🔥
@ramsheederoth4410
@ramsheederoth4410 2 ай бұрын
Sir well said
@azimlukkuman797
@azimlukkuman797 2 ай бұрын
👌💯✅
@sanoofpk5256
@sanoofpk5256 2 ай бұрын
ഇതിലും നല്ലത് സഞ്ജു ടെക്കിക്ക് ഒരാളെ വാഹനം ഇടിച്ചു കൊല്ലുഗായിരുന്നു എന്നാ ഇത്രക്കും പ്രശ്നം ഉണ്ടാവില്ലായിരുന്നുലെ mr കുമാരാ നീതിനടക്കാകുമ്പോൾ എല്ലാർക്കും ഒരുപോലെ വേണം അതിന് കഴിയില്ലെങ്കി 🤭ഇരിക്കാ
@achuuachu1528
@achuuachu1528 2 ай бұрын
നല്ല തീരുമാനം.... ❣️❣️
@shanthitv9118
@shanthitv9118 2 ай бұрын
❤🙏🙏🙏🙏
@navabbabu8747
@navabbabu8747 2 ай бұрын
സാർ ഈ പറഞ്ഞ കാര്യങ്ങളെല്ലാം നല്ലതാണ് .എന്നാൽ കെഎസ്ആർടിസി ഡ്രൈവറുടെ കാര്യത്തിൽ സാർ ഒരു തീരുമാനവും ഇതുവരെ പറഞ്ഞില്ല .ആ കാര്യത്തിലും സാർ മുഖം നോക്കാതെ നടപടിയെടുക്കണം .സാർ ആ കാര്യത്തിൽ മൗനം പാലിക്കുമ്പോൾ എന്തോ തോന്നുന്നു😢
@sree1975
@sree1975 2 ай бұрын
ഓരോരുത്തർക്കും ഓരോ നിയമം. ഗണേഷ് കുമാർ ഇപ്പോ വളരെ തരം താഴ്ന്നു പോകുന്നു. ആര്യ യെ പോലെ ഉള്ളവരെ എന്തു ചെയ്തു
@pradeepsnair4343
@pradeepsnair4343 2 ай бұрын
Sir, ഒരു സാധാരണക്കാരന്റെ സംശയം, കേരളത്തിൽ മാത്രം ഇങ്ങനെ ഒരു നിയമം കൊണ്ടുവരുമ്പോൾ ഈ പറയുന്ന ലൈറ്റ്, സ്റ്റിക്കർ, extra fittings etc... ഇതെല്ലാം കേരളത്തിൽ നിരോധിച്ചാൽ പോരെ. ഇതെല്ലാം കാശ് കൊടുത്തുമേടിച്ചാൽ അതെല്ലാം ഇളക്കി മാറ്റണം എന്ന് പറയുന്നത് 🤔🤔 അത് പോലെ ഒരു വണ്ടിയിൽ സ്റ്റിക്കർ അടിച്ചാൽ അതുകൊണ്ടുണ്ടാകുന്ന അപകടങ്ങൾ എന്തൊക്കെയാണ്.......
@safdarallu9177
@safdarallu9177 2 ай бұрын
ഗവണ്മെന്റിനു പുതിയൊരു വരുമാനം കൂട്ടാനുള്ള പരിപാടിയായിരിക്കും
@orchid6367
@orchid6367 2 ай бұрын
Alla alteration ozhivakkuka helmet seatbelt iduka speed limit correct akkuka. Governmentnu pinne oru roopa polum kittilla
@robint46
@robint46 2 ай бұрын
❤❤❤❤❤
@mr_stroker__7086
@mr_stroker__7086 2 ай бұрын
ഷാഫി പറമ്പി ജയിച്ചപ്പോൾ ജിപ്പ് ഇന്റെ മുകളിൽ പടക്കം പൊട്ടിച്ച് പബ്ലിക് റോഡ് വഴി ഓടിച്ചിട്ട് നിങ്ങൾ എന്ത് നടപടി എടുത്തു..???
@hashirct7992
@hashirct7992 2 ай бұрын
ആലത്തൂരിലെ LDF സ്ഥാനാർഥി വിജയിച്ചപ്പോളും ഈ പറഞ്ഞ ഗണേശൻ വിജയിച്ചപ്പോളും ജീപ്പിന്റേം കാറിന്റെയും മേലെ തന്നെ ആണ് കേറിയത്... Ethelum youtuber keriyale ivanmarkk പ്രശ്നം ഉള്ളു
@Georgekj7
@Georgekj7 2 ай бұрын
Rashtriya karku enthu thantha illayma enthum kanikkam kammi kongi sanki arayalum kanakkamvd angott chennal salute adichu porrum
@remeshkumarmc3123
@remeshkumarmc3123 2 ай бұрын
ആണാണെങ്കിൽ പോയി tvm സഖാത്തികെതിരെ action എടുക്കു എന്നിട്ട് നിയമലംഘനത്തെ പറ്റി സംസാരിക്കു
@mu.basher_
@mu.basher_ 2 ай бұрын
Telegramil AI use cheyth kanikkunathum onnu shraddayil peduthanam.(🚨🚨🚨🚨)
@aswinrajan7312
@aswinrajan7312 2 ай бұрын
കൊടമഞ്ഞുപോലെ ഉള്ള സ്ഥലങ്ങളിൽ മഞ്ഞ ലൈറ്റ് വേണ്ടെ? അത്തരം സ്ഥലങ്ങളിൽ അത് വെക്കാൻ പെർമിഷൻ കിട്ടൂലെ?
@shychi8567
@shychi8567 2 ай бұрын
Sanju avante mattavala konda vandi odippikunne aval vandi odich kond camerayil nokki samsarichanu vandi odikkunnath. athin kooda ellavarum share cheyth oru pariharam kandethanm😁
@ArunDas-jv8tp
@ArunDas-jv8tp 2 ай бұрын
ആദ്യം പോയി റോഡിന്റെ സൈഡിൽ ലൈറ്റ് വെക്കൂ...അപ്പോ വണ്ടിക്ക് ബ്രൈറ്റ് ലൈറ്റ് ഇടേണ്ടി വരില്ല😅😅😅😅😅😅😅😅
@jalexrosh
@jalexrosh 2 ай бұрын
നീയൊക്കെ എതിരെ വരുന്ന വണ്ടി ഡിം ഇട്ടു തരുമ്പോൾ എങ്കിലും തിരിച്ചു ഡിം ഇട്ട് കൊടുത്താൽ മതി.
@anilKumar-zr4ct
@anilKumar-zr4ct 2 ай бұрын
Ninakku lisence undo
@kidilantraveler
@kidilantraveler 2 ай бұрын
ഈജനാധിപത്യ രാജ്യത്ത് ആദ്യമായി പൂർണമായി നിർവേറ്റിയ നിയമം. എന്താണ് സാറെ!
@jijialbert5629
@jijialbert5629 2 ай бұрын
Super vedio
@shajixavier6726
@shajixavier6726 2 ай бұрын
ബഹുമാനപ്പെട്ട മന്ത്രി നല്ല തീരുമാനം
@ToxicAAJ
@ToxicAAJ 2 ай бұрын
Real life actor 😂😂
@thekkzzmec9440
@thekkzzmec9440 2 ай бұрын
💯
@div41
@div41 2 ай бұрын
അവന്റെ ഇളക്കം kuraykkunnathu നല്ലതാ. Eppol സ്വത്തും ആയി ആണ് nadappu 😂😂 പുള്ളികാരി bhayangara thrillil ആണെന്നു പറയുന്നതു കേട്ടു😂😂😂
@henialex5275
@henialex5275 2 ай бұрын
Sir ksrtc bus ന്റെ air ഹോൺ മാറ്റല്ലേ..🙏🏻. പുറകിൽ നിന്ന് സ്കൂട്ടി യുടെ ഹോൺ തിരിഞ്ഞു നോക്കിയപ്പോൾ ഞെട്ടിപ്പോയി.. 🙄ksrtc bus ആയിരുന്നു.... 🤣😃
@AkhileshMurali-xt1ck
@AkhileshMurali-xt1ck 2 ай бұрын
പാവം ആൻ്റണി രാജു പറയാതെ ചെയ്തു ഈ പുള്ളി പറഞ്ഞിട്ട് ചെയ്യുന്നു
@AkhileshMurali-xt1ck
@AkhileshMurali-xt1ck 2 ай бұрын
സ്നേഹത്തോടെ ഭീഷണി പെടുത്തുക
@Forex_life22
@Forex_life22 2 ай бұрын
എന്നാ അത് വിൽക്കുന്ന കട കട കൂടി അതിൽ നിന്ന് കിട്ടുന്ന... Tax കൂടി നക്കുന്ന പ്രോത്സാഹനം കൂടി ഒന്ന് നിർത്തിക്കു സർ
@Michelscofield1259
@Michelscofield1259 2 ай бұрын
പിന്നെന്തിനാ ഇതൊക്കെ വിൽക്കാൻ നിങ്ങൾ അനുമതി കൊടുക്കുന്നത് അതും tax മേടിച്ചിട്ട്
@nikhilvalsan9927
@nikhilvalsan9927 2 ай бұрын
ഇത്പോലെ പറഞ്ഞു തരണേ ആരേലും ഇതുവരെ ഉണ്ടായിട് ഇണ്ട നല്ലതിനെ നല്ലത് എന്ന് പറ
@user-ux3fj8lp9h
@user-ux3fj8lp9h 2 ай бұрын
ആദ്യം ഈ പറയുന്ന വാഹനങൾക് ഓട്ടാൻ ഉള്ള നല്ലൊരു റോടാണ് വേണ്ടത്.. എന്നിട്ട് മതി ബാക്കി തള്ള് ഒക്കെ
@YNWAFZ
@YNWAFZ 2 ай бұрын
ഈ യുവാക്കളെ വെറുപ്പിക്കുന്ന നിയമങ്ങൾ കൊണ്ടുവന്നു പാർട്ടിയിൽ നിന്ന് എല്ലാരും അകലും..
@Listopia10
@Listopia10 2 ай бұрын
ഇന്ന് നിയമം പാലിച്ചു വണ്ടി ഓടിച്ച ഒരു പയ്യനെ ടൂറിസ്റ്റ് ബസ് ഇടിച്ച് കൊന്നാലോ, നിങ്ങൾ അത്‌ തടയാൻ സാധിക്കുമോ?
@renjithpv77
@renjithpv77 2 ай бұрын
ടൂറിസ്റ്റ് ബസ് നിർത്തലാക്കാം😂 അടിപൊളി അല്ലേ
@arunnair267
@arunnair267 2 ай бұрын
നിയമങ്ങൾ എല്ലാം സാദാരണകാർക് മാത്രം 😢😢വെറും ഷോ ഓഫ്‌ മാത്രം 😅😅
@jayeshjayeshj8933
@jayeshjayeshj8933 2 ай бұрын
സാർ പറഞ്ഞതിൽ ജോജിക്കുന്നു.cid മൂസ കണ്ടരുന്നോ🥺
@mathewrobay
@mathewrobay 2 ай бұрын
Good video, like that
@AJ-qi4to
@AJ-qi4to 2 ай бұрын
Ithokke sherithanne cooling cvr pinne ee shopil vilkunna accessories gst okke medich kadayil vekkunna enthina.. Ath vilkan padillan parayanm
@shijucrcherukadu3591
@shijucrcherukadu3591 2 ай бұрын
എല്ലാം ഒക്കെ റോഡിൻറെ ഒരു അവസ്ഥ വണ്ടിയോടിക്കുന്ന കഷ്ടപ്പാട്
@Arceej249
@Arceej249 2 ай бұрын
Colony techy
@ToxicAAJ
@ToxicAAJ 2 ай бұрын
Daa mone driver case vannapo ithupole ulla energy kandillalo. Chettan uragi kidanoo
@SAIKIRAN-gm5fq
@SAIKIRAN-gm5fq 2 ай бұрын
ഈ ലൈറ്റുകൾ വിൽക്കാൻ എന്തിനാ..ഗവണ്മെന്റ് അനുമതി നൽകുന്നത്. ഇതിന്റെ കൂടെ അതും ബാൻ ചെയ്യൂ, അതല്ലേ നല്ലത്.
@aneeshrahim
@aneeshrahim 2 ай бұрын
സിറ്റിയിലും വെട്ടവും വെളിച്ചവും ഉള്ളിടത്തൊന്നും high beam ഇടേണ്ട കാര്യമില്ല. ചില ഊളകൾ ഡ്രൈവിംഗ് സീറ്റിൽ കേറിയാൽ പിന്നെ നാട്ടിൽ കാളയെ അഴിച്ചു വിട്ടത് പോലാണ്. അവരിങ്ങനെ വായും തുറന്ന് പരിസരബോധമൊന്നുമില്ലാതെ വണ്ടിയോടിച്ചു പോകും. അപകടം പറ്റാതിരിക്കാൻ ബാക്കിയുള്ളവർ നോക്കിക്കൊള്ളണം. ഇവനൊക്കെ നാലുവരിയുമില്ല റൗണ്ട് എബൗട്ടുമില്ല pedestrian ക്രോസിങ്ങുമില്ല.
@arunbalachandran6014
@arunbalachandran6014 2 ай бұрын
social media mugane olla fund kerala gov gst add funt cheyu,
@gokultox
@gokultox 2 ай бұрын
Publicity stunts hero 😂😂😂
@THEPATRIARCH666
@THEPATRIARCH666 2 ай бұрын
Uluppundo high court nu Nalloru road illa Street light illa Signal boards illa Signal lights illa Ithonnum poraanjittu ksrtc yude thonniyathu pole ulla pokkum. Ithilonnum idapedano swayam government nu ethire case edukkano high court nu vayya Parayan aannel orupadundu
@Kayyalnjan
@Kayyalnjan 2 ай бұрын
ആൾട്ടററേഷൻ ചെയ്യുന്ന സാധനങ്ങൾ നിരോധിക്കുമോ? ഇല്ല.
@HABRICKCONSTRUCTIONS
@HABRICKCONSTRUCTIONS 2 ай бұрын
Lights azhikkam but sir roadsil streetlights ellavideyum illa
@mathewpothenvarghese6989
@mathewpothenvarghese6989 2 ай бұрын
Very good 👍 Please remove dark film also in car's
@dipinkumar3423
@dipinkumar3423 2 ай бұрын
Kopaaaa
@humanbeing8810
@humanbeing8810 2 ай бұрын
അവനെ ഒക്കെ കേരളത്തിന്റെ പൊതു ശല്ല്യം ആയി പ്രഖ്യാപിക്കണം
@sachins5231
@sachins5231 2 ай бұрын
ഒരു വർഷo കഴിഞ്ഞാൽ ഇവൻ പോകും 😂😂😂😂
@jishadkk9004
@jishadkk9004 2 ай бұрын
Eee parayuna saathangal vaangikumpol tax eedaakunund Mr ganeshkumar sir. ningal enthukond ithonum keralathil vilkaan paadila enna niyamam kondu varunila
@jabirvc8275
@jabirvc8275 2 ай бұрын
Sanju techy korach ahakaram kuduthala😅😅
@unkrishnaaccount3661
@unkrishnaaccount3661 2 ай бұрын
Sir, kindly stop u turn in all towns in Kerala also give awareness to all drivers how to enter main road from service roads. Please..
@vishnurajp.r5172
@vishnurajp.r5172 2 ай бұрын
Road onnu nannakku sir , avan cheythene nyayikarikkunnilla …. Avane pole allatha aalkkar jolikku poovan ee road upayogikkunnu thrissur kunnamkulam road prathyekichu
@cinjonelankavil
@cinjonelankavil 2 ай бұрын
Adokaayirunu Abum vellum ---
@ShabaRanks-tg8qv
@ShabaRanks-tg8qv 2 ай бұрын
I agree sir but only thing is about the tyre sticking 2 inches out from the wheel arches, what's the problem with it ,in Europe it was found to be safer then the thin tyres.
@HanzoHasashi418
@HanzoHasashi418 2 ай бұрын
Mad respect🫡
@akhilsurya3865
@akhilsurya3865 2 ай бұрын
cb 200x bike light in night not visible😢
@kishorepg874
@kishorepg874 2 ай бұрын
പറയിവറ്റ് ബസിന്റെ ഹോൺ ജനങ്ങളെ വളരെ ബുദ്ധി മുട്ടികയുന്നുണ്ട്
@binubinuj5184
@binubinuj5184 2 ай бұрын
KSRTC തൻ്റെ ചെവിയിൽ പറയത്ത ഒള്ളു റോഡിൽ നിന്ന് മാറാൻ
@kishorepg874
@kishorepg874 2 ай бұрын
@@binubinuj5184 ആരും മോശമല്ല
@Loverofheave
@Loverofheave 2 ай бұрын
ഒക്കെ ശെരി but ksrtc fitness, party പ്രജരണം വണ്ടി, പോലീസ് അടക്കം ഗവർമന്റ് ഇൻഷുറൻസ് അടക്കം ഇല്ലാതെ ഓടുന്ന വണ്ടി, പ്രൈവറ്റ് ബസ്സ് മത്സര ഓട്ടം ഇതൊക്കെ ആര് നോക്കും? ???
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 4,8 МЛН