സഞ്ജുവിന്‍റെ സെഞ്ചുറി ഗംഭീറും കണ്ടില്ല| sanju samson| gautam gambhir

  Рет қаралды 45,367

MediaOne Sports

MediaOne Sports

Күн бұрын

MediaOne Sports is a 24x7 sports news channel that broadcasts the latest updates from around the world. We cover all major sports, including cricket, football, tennis, and basketball. We also provide breaking news and analysis, as well as interviews with athletes and coaches.
Subscribe to MediaOne Sports today and stay up-to-date on the latest sports news!
കേരളത്തിലെ ഏറ്റവും മികച്ച സ്പോര്‍ട്സ് വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ സ്പോര്‍ട്സ്. സ്പോര്‍ട്സ് വാര്‍ത്തകള്‍ മലയാളത്തില്‍ ഏറ്റവും ആദ്യം അറിയാന്‍ മീഡിയവണ്‍ സ്പോര്‍ട്സ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.
Malayalam sports news update, Sports breaking news, sports news, sports trending Malayalam sports
Follow us:
🔺Mediaone sports: / @mediaonesports
🔺Website: www.mediaoneon...
🔺Instagram: / mediaonesports
Follow us for the latest malayalam sports updates, news live and sports news around the world with MediaOne sports For more visit us: www.mediaoneoneline.com/sports
#Mediaonesports #MalayalamsportsNews
Genre: Sports News
Language: Malayalam

Пікірлер: 225
@kinanitrading3158
@kinanitrading3158 2 ай бұрын
SANJU ❤
@HaseebMuhammad-nj5wp
@HaseebMuhammad-nj5wp 2 ай бұрын
വേറെ team നോക്കണം. രാജ്യസ്നേഹം വെച്ച് കരിയർ നശിപ്പിക്കരുത് 😢🙂
@pdakkuthira4692
@pdakkuthira4692 2 ай бұрын
വിഡ്ഢിത്തം പറയാതെ ബ്രോ, ആകെ വേൾഡ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ പൈസ കിട്ടുന്നത് ഇന്ത്യയിലാണ് സഞ്ജു ഇന്ത്യ ടീമിന്റെ ഭാഗമാണ് കളിച്ചില്ലേലും പൈസ കളിച്ചാലും പൈസട്ടും പിന്നെന്താ പ്രോബ്ലം ആകെ ഒരു ക്രിക്കറ്റ് താരത്തിന് 10 വർഷത്തെ കരിയാ സഞ്ജു ഇതിനോടൊപ്പം തന്നെ 10 വർഷം പൂർത്തിയാക്കി കഴിഞ്ഞു ഇനി സഞ്ജുവിന് എന്ത് പ്രോബ്ലം
@HaseebMuhammad-nj5wp
@HaseebMuhammad-nj5wp 2 ай бұрын
@@pdakkuthira4692 പൈസയാണോ bro കരിയർ. Cash indian ടീമിൽ നിന്നാണ് കൂടുതൽ കിട്ടുക എന്ന് ആർക്കാ അറിയാത്തത്. സഞ്ജു നല്ല കയിവുള്ള താരം ആണ്. അത് ഉഭയോഗപ്പെടുത്തൻ ഇന്ത്യയിൽ നിന്നാൽ പറ്റില്ല.
@abdulnafih4942
@abdulnafih4942 2 ай бұрын
yes sathyam ​@@pdakkuthira4692
@അണ്ടിക്കണ്ണൻ
@അണ്ടിക്കണ്ണൻ 2 ай бұрын
Agreed. പക്ഷെ ജനിച്ചുവളർന്ന നാട് എല്ലാര്ക്കും ഒരു വികാരമല്ലേ. അതായിക്കാം പുള്ളി പോകാത്തത്.
@HaseebMuhammad-nj5wp
@HaseebMuhammad-nj5wp 2 ай бұрын
@@അണ്ടിക്കണ്ണൻ അതന്നെ. അതാണ് പുള്ളി പോവാത്തത്
@sibushnuramakrishnan
@sibushnuramakrishnan 2 ай бұрын
ഈ തെരഞ്ഞെടുപ്പും വെറും പ്രഹസനം ആവും ഋഷഭ് പന്ത് ഉള്ളത് കൊണ്ട് തന്നെ T 20 പ്ലേയിംഗ് ഇലവനിൽ കാണുമെന്ന് ഒരു പ്രതീക്ഷയും ഇല്ല. T20 വരുമ്പോ ODI കളിപ്പിക്കും ODI വരുമ്പോ T20 കളിപ്പിക്കും 29 വയസ്സായ ഒരു മനുഷ്യന് ഇപ്പോ അവസരം കൊടുത്തില്ലെങ്കിൽ ഇനി എപ്പഴാണ്. പറഞ്ഞിട്ട് കാര്യമില്ല.
@shamsudeenmp5910
@shamsudeenmp5910 2 ай бұрын
Kodukkulla 😢😢😢keralathil ayippoyi
@1239-p1k
@1239-p1k 2 ай бұрын
​@@shamsudeenmp5910Mandatharam parayalle...kerlathil aayipoyi ennokke Mandatharam parayalle... Indiayude first choice keeper Rahul aanu... Second choice aaru anenkilum bechil aayirikkum sdhanam... Sanju already vs SA kalichu prove cheythu... Pant after injury return avasaram koduthu nokkunnu... Simple logic.
@shamsudeenmp5910
@shamsudeenmp5910 2 ай бұрын
@@1239-p1k ennitt enthey chance illa pavathinte career nashippich
@lemontea8690
@lemontea8690 2 ай бұрын
@@1239-p1kentho engane.. chance koduthu noki avar prove cheythal avare edukam.. sanju oru kali'l form ayillel athum paranj purathakam simple logic
@drbeachcomber5676
@drbeachcomber5676 2 ай бұрын
​@@1239-p1k ishan kishan after double century😂 Malayalees emotional aay ith edukunu enn matram...
@indian3184
@indian3184 2 ай бұрын
Sanju pls വേറെ countryku വേണ്ടി കളിക്കൂ ഞങ്ങൾ സപ്പോർട്ട് ചെയാം 🙏🙏🙏🙏🙏
@georgekuruvilla8492
@georgekuruvilla8492 2 ай бұрын
The omission of Samson is quiet understandable as he is not considered as a candidate for the Champions Trophy Series. As the presenter rightfully said its not his loss it is the nations loss. Good Luck Samson we will be waiting to see you shine bright in Blue.
@sujithmsubramanian
@sujithmsubramanian 2 ай бұрын
പന്ത് പോയാലെ അവസരം ഒള്ള്..ഞാൻ ആണെങ്കിൽ വേറെ വല്ല ടീമിന് വേണ്ടി കളിച്ചു ഇവരെ ബിഗ് ലോസ്സ് എന്ന് പറയിക്കും.. അതാണ് …
@jobinbiju1991
@jobinbiju1991 2 ай бұрын
Sanju❤
@anshidshadshad3852
@anshidshadshad3852 2 ай бұрын
sanju 💗🥺
@rajujohn8363
@rajujohn8363 2 ай бұрын
നല്ല അവതരണം വ്യക്തമായ കാഴ്ചപ്പാട് ❤👍
@_chromogenic_
@_chromogenic_ 2 ай бұрын
പണ്ട് ravishasthri യും പറഞ്ഞതാ... പറച്ചിലൊക്കെ trendnu ഒപ്പം വരുന്ന വെറും വാക്കുകളാണ് inside ആയാൽ പിന്നെ എല്ലാം നിലയ്ക്കും ഗംഭീർ വന്നാലും ഇതൊക്കെ തന്നെ repeat....
@shami419
@shami419 2 ай бұрын
Not only sanju, Ruturaj Gaikwadനും same അവസ്ഥയാണ്.
@RaviShankar-oh4is
@RaviShankar-oh4is 2 ай бұрын
ഇന്ത്യൻ ടീമിൽ സ്ഥിരമായി കളിക്കണമെങ്കിൽ ഒന്നുകിൽ മുംബൈക്കാരനാവണം അല്ലെങ്കിൽ മുംബൈ ഇന്ത്യൻസ് പ്ലേയറാവണം 😂😂😂😂
@munnarstories2039
@munnarstories2039 2 ай бұрын
Correct..
@hrishikeshvasudevan521
@hrishikeshvasudevan521 2 ай бұрын
Ennit tilak varma evde Dube pant okke mi players ano
@1239-p1k
@1239-p1k 2 ай бұрын
Enitt Ishan Kishan evide? Tilak Varma evide? Pant MI kaaran polumalla... Chumma kidannu ira vadham parayunnu...
@Huh-ku7gb
@Huh-ku7gb 2 ай бұрын
ippo MI olla.players ellarum prove cheythittann team il.nikkunath thanne rohit,bumrah,hardhik avre MI ayond nikkunthalla top.performers ayond nikkunatha
@RaviShankar-oh4is
@RaviShankar-oh4is 2 ай бұрын
@@hrishikeshvasudevan521 തിലക് വർമ്മക്ക് പരിക്കാണ് ദുബേ മുംബൈ ക്കാരനാണ് പന്ത് bcci യുടെ കുഞ്ഞ് വാവയാണ് വേൾഡ് കപ്പിൽ ഒരു മൽസരത്തിൽ നാല് ക്യാച്ച് എതിർ ടീം വിട്ടത് കൊണ്ട് ഒരു നാല്പ്പത് റൺ അടിച്ചു അത് കൊണ്ട് ഇനി ഒരു അമ്പത് മാച്ച് ഫ്രീ എൻട്രിയാണ്
@shijushijusymn6293
@shijushijusymn6293 2 ай бұрын
സഞ്ജു സാംസൺ എന്ന പ്രതിഭാധനനായ ക്രിക്കറ്റർക്ക് തന്റെ മുന്നിൽ ഇനി രണ്ട് ഓപ്ഷനുകൾ ആണുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് പൂർണമായും വിരമിച്ച് ഡൊമസ്റ്റിക്, ഐപിഎൽ ക്രിക്കറ്റും ആസ്വദിച്ച് അതിൽ തൃപ്തിപ്പെട്ടു പോവുക, അല്ലെങ്കിൽ വല്ല ഇംഗ്ലീഷ് പൗരത്വവും സ്വീകരിച്ചു അങ്ങോട്ട് പോയി കൗണ്ടിയിലൊക്കെ കളിച്ച് അവിടുത്തെ ദേശീയ ടീമിൽ കയറാൻ ശ്രമിക്കുക രണ്ടാമത്തെ ഓപ്ഷൻ ആയിരിക്കും അയാൾക്ക് തന്നിലെ ക്രിക്കറ്ററിനോട് ചെയ്യാൻ പറ്റാവുന്ന സ്വാഭാവിക നീതി. നമ്മുടെ രാജ്യം ഇങ്ങനെയൊക്കെയാണ്. ആത്മാഭിമാനം പണയപ്പെടുത്തി അവഗണന സഹിച്ച് ഇങ്ങനെ മുന്നോട്ടു പോകരുത്, നിങ്ങളെ സ്നേഹിക്കുന്നവർക്ക് അത് താങ്ങാൻ സാധിക്കില്ല.
@nejoomstudio3
@nejoomstudio3 2 ай бұрын
sanju samson is the real hero
@soorajs51
@soorajs51 2 ай бұрын
Team select cheyyunnathu gambheeralla. Pinne playing 11 nil ulppeduthuka ennathanu pulliyude joli.t20 squadil pantine marikadannu sanjuvinu avasaram kittiyal athayirikkum pulleede theerumanam.
@rc_talk_s
@rc_talk_s 2 ай бұрын
കോച്ചിന് ടീം സെലക്ഷനിൽ ഒരു പങ്കും ഇല്ല എന്നാണോ പറയുന്നത്😂 ഏതേലും UKG പിള്ളേരോട് പറഞ്ഞാല് അവർ വിശ്വസിക്കും. ടീം സെലക്ഷനില് കോചിനും ക്യാപ്റ്റനും പങ്കുണ്ട്.
@naveenraramparambil7819
@naveenraramparambil7819 2 ай бұрын
​@@rc_talk_s criket coach Oru role illa just perin Oru position Elatinum football copy adikande 😂
@ranjuk4920
@ranjuk4920 2 ай бұрын
Rohit sharma always prefers to have Rishab pant even if he flops .
@parurenju8922
@parurenju8922 2 ай бұрын
Swantham nattukarude polum support illathe 53 odi um, 27 test matches um kalicha S.Sreesanth aanu actually hero. Pullide aggressiveness kaaranam nammalellarum veruthu. Pakshe look at his talent. Ee parayunna politics annum undayirunnu kaanille. Sanju character valare nallathanu and he's a talented player. Indian teamil politics undavam pakshe extra ordinary batting display aayrnnu enkil teamil edukathirikan aaru vicharichalum saadhikkila. Pullide levelilo athinu melilo kalikkunna orupaad options und ippo. Angane irikumbo itroke thanne chances kitunath oru valya karyam aanu. I think Sanju know that very well and pulli thanne orupaad stalangalil ath paaranjitumund.
@Vyshakhptb
@Vyshakhptb 2 ай бұрын
Nalla nyayam..Jayshahde employee aano?
@jalalnk
@jalalnk 2 ай бұрын
Better to play for UAE or any other country...... sanju❤
@feathertouchmedias
@feathertouchmedias 2 ай бұрын
സഞ്ജുവിന് നിരന്തരം അവസരം കൊടുത്താൽ പല നല്ല കളിക്കാരുടെയും. റെക്കോർഡുകൾ തകരും. ഇതാണ് കാരണം എന്ന് എനിക്ക് തോന്നുന്നു..... അത് കേരളത്തിൽ നിന്ന് കൂടി ആകുമ്പോൾ BCCI ക്ക് സഹിക്കാൻ പറ്റില്ല അത് തന്നെ കാരണം......
@rejurp4278
@rejurp4278 2 ай бұрын
He will be Indian cricket team captain....
@sparktech730
@sparktech730 2 ай бұрын
Ippe Newzealand povaanegi avrk oru Captain venam oru perfect wk venam
@Fyz_z
@Fyz_z 2 ай бұрын
I really wish Bcci would works on basis of statistics rather than favouritism.
@akashp00313
@akashp00313 2 ай бұрын
Ah SA match ill hindi commentary Gambir ayirunnu
@sunilpaikkatt2977
@sunilpaikkatt2977 2 ай бұрын
Vidhesa koache vannal arhatha ullavarku avasaram kittum.
@ephu_times
@ephu_times 2 ай бұрын
ഇവിടെ കിടന്നു അടിയുണ്ടാക്കിയിട്ട് ഒരു കാര്യവുമില്ല, mediaone അവർക് റീച് ഉണ്ടാക്കാൻവേണ്ടി ഓരോ കണ്ടന്റ് ഉണ്ടാക്കുന്നു. സഞ്ജു ഇപ്പോൾ 29 വയസായി, അതായത് കരിയർ ഏകദേശം അവസാനിക്കാറായി, ipl and 1st ക്ലാസ്സിൽ കൂടുതൽ ശ്രദ്ദിക്കുന്നതാരിക്കും നല്ലത്. ഇന്ത്യൻ ടീമിൽ നിലവിൽ ഒരു പൊസിഷൻ കിട്ടുക എന്നത് അയാൾക് എളുപ്പമല്ല. 5,6 years മുൻപ് സഞ്ജുവിന് അവസരങ്ങൾ കിട്ടിയിരുന്നെങ്കിൽ ഒരു പക്ഷെ രോഹിത് ഉയർത്തിയ കപ്പ്‌ സഞ്ജു ഉയർത്തിയേനെ ഒരു പക്ഷെ അതിലും മുന്നേ. Still sanju is inspiration for somany peoples like me.
@praveenkumarp1072
@praveenkumarp1072 2 ай бұрын
28 matches kalicha Sanjuvinte T20 avg just 21 Anu as a malayali it's fair to support him but comparison with Rohit is Remember Rohit has just 10 odi century when he was 31 so and now he has 31 century and still going strong at 37 so 29 is not end of the career .
@gameon...1636
@gameon...1636 2 ай бұрын
Dei podey sky okke keriyathum eeyaduthan. Cricket players can go more than football players
@strolljoe
@strolljoe 2 ай бұрын
Dhoni keriyathum late aayittanu..
@Sefvlogs2349
@Sefvlogs2349 2 ай бұрын
ഗംഭീറിനെ അക്ഷരം തെറ്റാതെ വിളിക്കാം തനി ഫുൻഡെ😤🤬
@sunilpaikkatt2977
@sunilpaikkatt2977 2 ай бұрын
Sivam dhubea, rishabh pant. Riyan parag. Ethu karyam
@alvineapen1851
@alvineapen1851 2 ай бұрын
Gambir Gambirumayi marannu😢
@Prasanth322
@Prasanth322 2 ай бұрын
ദ്രാവിഡ് പോലും വേണ്ട ചാൻസ് കൊടുത്തില്ല ..പുറത്ത് ഇരുന്നു ഡയലോഗ് അടിക്കാൻ ഗംഭീർ മിടുക്കൻ ആണ് ..ശരിക്കും കോച്ച് ആയപ്പോൾ അയാൾക്ക് അയാളുടെ interest അയാൾ നോക്കി തുടങ്ങി ..പാവം sanju..
@vishnucs1995
@vishnucs1995 2 ай бұрын
This rejection brings out best version of him..It's there every where.
@JosekmErvdi
@JosekmErvdi Ай бұрын
Lokam visalamanennu thangalude tharam ariyanam. Classinu veliyil niruthappetta kutty classil irunnu padikkunna kuttikale kanunnathu pole stadiathil kalikkarude benchil irunnu kali kananum bhagyam venam.
@sparktech730
@sparktech730 2 ай бұрын
Pamt ennu psrnsjoru kalavedi malavaanam ullathu kondaannu Ishan Kishan,Sanju okke eee avsthayilaayath😵‍💫😵‍💫
@thoufeekrasheed2508
@thoufeekrasheed2508 2 ай бұрын
പുകഴ്ത്തലുകൾ ഏറ്റുവാങ്ങാൻ സഞ്ജുവിനെ ജീവിതം ഇനിയും ബാക്കി. ഞങ്ങൾ സഞ്ജുവിനെ പുകഴ്ത്താം പക്ഷേ അവസരം നൽകാൻ കഴിയില്ല.
@naveenraramparambil7819
@naveenraramparambil7819 2 ай бұрын
Apol ithrayum highly talented aya,form ulla Ruturaj Gaikwad? He is definitely more talented than Sanju
@imthi009
@imthi009 2 ай бұрын
Politics
@1239-p1k
@1239-p1k 2 ай бұрын
Alla...common sense... Sanju Indiayude ODI full strength teamil avasaramilla... Gill Rohit Kohli Shreyas Rahul(wk) Pandya ithil evideya Sanju fit aakunath???
@suneerpulinkavu5902
@suneerpulinkavu5902 2 ай бұрын
New team planning..Championship trophy 2025...without..sanju...
@arunsreedharan1093
@arunsreedharan1093 2 ай бұрын
if still you are side benched....please go and play for another country, we will support you, we will never blame you...... we love our country but in your case, #we hate favoritism # we hate bcci politics.
@1239-p1k
@1239-p1k 2 ай бұрын
#we hate commonsense... Gill Rohit Kohli Shreyas Rahul(wk) Pandya ithaanu Indiayude full strength team... Ithil evideyanu Sanjuvine kettendath? Use your commonsense... 1.4 Billion alukalil 4 batsmanmare select cheyumbo 5-10th batsmnamarkk chance kittilla... It's called commonsense
@irfaddafri8217
@irfaddafri8217 2 ай бұрын
vere ethu rajyam aanel captainum superstarum aakenda muthal😢😢😢... ithu india aaan... ivide ingane okke aan😢😢😢...
@Madgamer_007
@Madgamer_007 2 ай бұрын
Atream veno !!? Ration kada marannu mannena vangano dasa
@irfaddafri8217
@irfaddafri8217 2 ай бұрын
@@Madgamer_007 onnum parayaan illa🤷‍♂️🤷‍♂️
@Vyshakhptb
@Vyshakhptb 2 ай бұрын
​@@Madgamer_007onn poyeda myra.swantham statennu arhathapetta oruthane continuous aayi ignore cheyyumbo avane support cheyyathe avane attack cheyyunavade koode koodunna ninneyokke enthu parayana
@mediamalabaricus3927
@mediamalabaricus3927 2 ай бұрын
😢
@anshidshadshad3852
@anshidshadshad3852 2 ай бұрын
വേറെ ഏതെങ്കിലും ടീമിൽ ആണേൽ രക്ഷപെട്ടേനെ 😢
@rashifthekkekolayathmakhani
@rashifthekkekolayathmakhani 2 ай бұрын
USA calling ❤
@abinbiju3552
@abinbiju3552 2 ай бұрын
ഇതിപ്പോ first time onnum അല്ലയോ
@simonjoseph92
@simonjoseph92 2 ай бұрын
He didn’t perform when given chance. Only the best of the best goes in to Indian team. And this modfker is comparing him to Kohli and Rohit Sharma 😂
@rajeeshchandranp7586
@rajeeshchandranp7586 2 ай бұрын
ഇവിടെ കോച്ച് വിചാരിച്ചു ഒരു കാരൃവും നടക്കില്ല
@jibinantony4436
@jibinantony4436 2 ай бұрын
Tilak Varma evide?....velya karyaayit kond vannath alle...
@SwissSarcasm7761
@SwissSarcasm7761 2 ай бұрын
Zimbawe Seriesl apara prakadam kazcha vecha Abhishek Sharma , Ruturaj Gaikwad onnum teamil polum illa .. Sanju Teamil Ullath thanne velya Karyam
@naveenraramparambil7819
@naveenraramparambil7819 2 ай бұрын
Abhishek average player aan thotti bowlers flat pitch adikkum Pakesh Gaikwad super player aan
@vpopzienz8502
@vpopzienz8502 2 ай бұрын
കോച്ച് വിചാരിച്ചിട്ടും ഒരു രക്ഷയും ഇല്ല എന്ന് തോന്നുന്നു. അല്ലേൽ വെറും show മാത്രം ആകും gambir
@someonelikeyou6138
@someonelikeyou6138 2 ай бұрын
ഇവിടെ റു തുരാജിന് ഒരു സ്ക്വാഡിലും അവസരം കിട്ടിയില്ല . പിന്നെ ആണ് സഞ്ജുവിന് വേണ്ടി ഉള്ള കരച്ചിൽ. T 20 സ്‌ക്വാഡിൽ എങ്കിലും ഇല്ലേ അവൻ
@abhilashkaruruthil5295
@abhilashkaruruthil5295 2 ай бұрын
Sanju has only 5 years left in his career. Rutraj has more time left
@Vyshakhptb
@Vyshakhptb 2 ай бұрын
Entha valla autharyam aano? Ellum kashnam pattiku ittu kodukkuna pole aannallo parayumathu..odilu Sanjunte stats nokkeda poyittu ennittu chelakkan vaa
@cobra.7_0
@cobra.7_0 2 ай бұрын
T20 yil sanju und Odi yil evde kalipikan aanu. Rohith,gill,kohli,iyer,kl rahul,hardik Aroke team il ഉണ്ടായാലും കളിക്കാൻ അവസരം കിട്ടില്ല
@Vyshakhptb
@Vyshakhptb 2 ай бұрын
Last odilu century adicha aale playing 11nu kalipichillenkilum atleast squadilu enkilum edukkande?athu polum cheyyathavare justify cheyyalle pls
@killerbean6938
@killerbean6938 2 ай бұрын
ഇന്നി ഗൗതം ഗാഭിർ വല്ലോം കൈകൂലി വല്ലോം കിട്ടുവോ
@najeebuddeennajeebuddeen
@najeebuddeennajeebuddeen 2 ай бұрын
vere team nokku sir❤
@samadkottumala1472
@samadkottumala1472 2 ай бұрын
ഇനി T20 അവസരം കിട്ടും കാരണം ഇനി വരാൻ ഉള്ളത് 50/50 ആണെന്ന് 😅😅
@sarathksasankan9363
@sarathksasankan9363 2 ай бұрын
Mukesh idapedanam 😢
@rahulharshan8531
@rahulharshan8531 2 ай бұрын
Dravid varumbo chance kittum ennu paranju.nadannila.. Ipo Gambhir vannappozhum same.. still no use !!
@abhiramb5802
@abhiramb5802 2 ай бұрын
Nammakk malayali aayath kond iyale patti aavum kooduthal charcha. Vere players um same situation iloode povunnindavum.
@strolljoe
@strolljoe 2 ай бұрын
Hindi youtube channel comments nokkiyal manasilakum .. full sanju support aanu
@shinzjoseph6014
@shinzjoseph6014 2 ай бұрын
സഞ്ജുന് അവസരം കൊടുത്താൽ പുള്ളി ഒരു സ്ഥാനം ഇന്ത്യൻ ടീമിൽ നേടി എടുക്കും അങ്ങനെ വന്നാൽ സംഘി കുഞ്ഞുങ്ങളെ തിരുകി കയറ്റാൻ പറ്റില്ലെന്ന് bcciക്ക് നന്നായി അറിയാം
@JRVishnuvardhan
@JRVishnuvardhan 2 ай бұрын
Sreesanth ഇന്നാ പോല നല്ലൊരു പ്ലയർ ഒന്നും അല്ല നന്നായി ഒരു പറഫോമ്മൻ ഇസ് ഇതു വരാ കാണിച്ചിട്ടില്ലാ ചുമ്മ സഞ്ജു എന്ന് ഒക്കെ പറഞ്ഞ് കൊറ എണ്ണം 😊
@BlackBerry-o3i
@BlackBerry-o3i 2 ай бұрын
മോനെ നീ ഇങ്ങനെ എപ്പോഴും കണ്ണ് തുറക്കണമെന്ന് പറഞ്ഞിട്ട് കാര്യമില്ല, വല്ല ഹിന്ദി ചാനലിലും പോയി പറയു, ഞങ്ങളോട് പറഞ്ഞിട്ടെന്താ
@shaan808929166
@shaan808929166 2 ай бұрын
Eppo kaanicha chettatharam....aarum eni consistency ellanu parayilla
@TheNirock
@TheNirock 2 ай бұрын
ningal thanne alle gambhir gambhir ennu paranjthu.. It's not Indian cricket team it's political cricket team 😂😂😂
@sangeethts4331
@sangeethts4331 2 ай бұрын
Double century നേടിയ ഇഷാൻ?
@reflex2747
@reflex2747 2 ай бұрын
Gg വരുമ്പോൾ എല്ലാം ശെരിയാകും എന്ന് തോന്നി. ഇപ്പോൾ അതും മൂഞ്ചി
@SudheerSudhi-m5g
@SudheerSudhi-m5g 2 ай бұрын
Igane sanjuvine patti parayale sarikum karachil varunnu😢
@vishnuvs4449
@vishnuvs4449 2 ай бұрын
Gambhiro dravido vanit onum oru kariyavumila.. Selectors avarde vakk athe nadaku😂 athanu true... Chethan paranjpole.. Avare santhoshipich koode nina teamil idam nedam
@binoyittykurian
@binoyittykurian 2 ай бұрын
I think sanju is not much confident....this may be the reason
@അണ്ടിക്കണ്ണൻ
@അണ്ടിക്കണ്ണൻ 2 ай бұрын
സഞ്ജു t20 യിൽ 200 റൺസ് അടിച്ചാലും 50 അടിച്ച feelil ആകും സെലിബ്രേഷൻ 😏. എന്നും ഒരുപോലെ.
@abhilashkaruruthil5295
@abhilashkaruruthil5295 2 ай бұрын
Century adichathu oru kuravu ano? Triple century adichal select cheyyumo?
@Vyshakhptb
@Vyshakhptb 2 ай бұрын
Aha puthiya kandupiditham..onn podo
@ShafeekJanna
@ShafeekJanna 2 ай бұрын
തോൽക്കട്ടെ ഇന്ത്യ ഓടിയിൽ ജഴിക്കട്ടെ t20 യിൽ
@bibinbabu2633
@bibinbabu2633 2 ай бұрын
Century evde eduthu half century eduthe... chance kodukkanyirunnu...
@sarathjibupk3575
@sarathjibupk3575 2 ай бұрын
സച്ചിൻ ടെണ്ടുൽക്കർ വരെ എടുത്തുകളയാൻ പോയ ലോ ബിയാണ് പിന്നെയാണോ സഞ്ജു
@pegasus8466
@pegasus8466 2 ай бұрын
USum IRL um nalla offer aayittu vanna thanu ini enthinu madikunnu sanju rajyam vid unnatha nallathu
@thechosenone7940
@thechosenone7940 2 ай бұрын
Dhruv Jhurel Waste
@rathishpg
@rathishpg 2 ай бұрын
If he is a North indian , he will stil der !!😢
@blitlzgamer2924
@blitlzgamer2924 2 ай бұрын
Evede doubles century adicha ishan kishan place illa appozha oru hundreds adicha sanju😂😂😂😂....athum just 1 century 😂😂
@SreeHari777
@SreeHari777 2 ай бұрын
Just 1 century enn paranjal thonum kore matches il chance kittitt ondenn😂😂....In odi Sanju>>>>>>>>Pant,sky,dube
@1239-p1k
@1239-p1k 2 ай бұрын
​@@SreeHari777SKY ODI teamil illa... Pandya kalikkunilla...athinu pakaram Allrounders slot il aanu Dube vannath... Pant 2nd choice keeper aanu... Playing xi il undaku polumilla... Pinne enthaanu chettan parayunna iravadham?
@1239-p1k
@1239-p1k 2 ай бұрын
Gaikwad Sanju Chahal Ishan Kishan Tilak Varma Varun Chakravarthy Abhishek Sharma Jaiswal(ODI) Ivarokke out aanu...list parayan anenkil orupad parayam... Aake 15 pere alle edukkan pattu?
@Vyshakhptb
@Vyshakhptb 2 ай бұрын
​@@1239-p1kaa 15il deserve cheyyunnavaravanam varendathu..allathe favourite aalkare kuthinirakkalallateam selection
@Vyshakhptb
@Vyshakhptb 2 ай бұрын
​@@1239-p1kengane aanu Pant odi lu after accident without odi match practice Sanjune overtake cheythatu? Athinte peranu favouritism
@jamesjoseph5624
@jamesjoseph5624 2 ай бұрын
സുരേഷ് ഗോപി MP ഇടപെടണം
@greenworld098
@greenworld098 2 ай бұрын
അത് നടക്കില്ല ഇത് ഒരു ലോബി മൊത്തം ചേർന്ന് കളിക്കുന്നതാണ്
@SumeshKlms
@SumeshKlms 2 ай бұрын
ഇപ്പൊ t20 എങ്കിലും ഉണ്ട് 🤣
@jamesjoseph5624
@jamesjoseph5624 2 ай бұрын
@@SumeshKlms 😂
@arjununnikrishnan7860
@arjununnikrishnan7860 2 ай бұрын
Odiyil namnayi kalikunna playerine t20yil kalipich career nashipikunnu
@Satheesh-p3d
@Satheesh-p3d 2 ай бұрын
നമ്മൻടെ ആരും ഇല്ലേ 😭😭🐕
@dileepes2773
@dileepes2773 2 ай бұрын
അപ്പോ തിലക്ക് വർമ്മ നല്ല കളിക്കാരൻ അല്ലെ .
@29cutsandstatus55
@29cutsandstatus55 2 ай бұрын
Sanju vine maatram kaananda... Ruturaj ennoru aal koode und
@abhilashkaruruthil5295
@abhilashkaruruthil5295 2 ай бұрын
Sanju is more experienced than Ruturaj. International matches need experienced players
@29cutsandstatus55
@29cutsandstatus55 2 ай бұрын
@@abhilashkaruruthil5295 Consistency kk validity ille
@FarisFanu
@FarisFanu 2 ай бұрын
Ith india yann ivide inganne ann Politics 😤😤
@shamsudeenmp5910
@shamsudeenmp5910 2 ай бұрын
Enna pnne avnod viramikkan paray...athalle nallath 😢😢😢😢
@Ubaistk-ru5cv
@Ubaistk-ru5cv 2 ай бұрын
ടീമിൽ എടുത്താലും കളിപ്പിക്കില്ല പന്തിനെ കളിപ്പിച്ച് സഞ്ജുവിനെ ബെഞ്ചിൽ ഇരിത്തും അതിനെക്കാൾ നല്ലത് ടീമിൽ എടുക്കാതെ ഇരിക്കുന്നതാ
@kumardeep5004
@kumardeep5004 2 ай бұрын
Everybody talking air only. Who ever talking, only talk, no body taking care him. See in this oneday series lot of players will not perform and let them get duck and no run. This team deserve it . Nonsense team selection. Dube and parag ,what one day performence. In T20, for sitting bench why selecting. Let sanju go and play for some other country. These selectors all influenced. Dirty game players. Get lost.
@1239-p1k
@1239-p1k 2 ай бұрын
Dube is in place of Pandya. Parag is rewarded for his performance in VHT and domestic list a matches...
@Adhiljashid
@Adhiljashid 2 ай бұрын
Why parag in odi's.. Aarelum onn paranj tha... Odi kalikkan ulla mikav aayo parag inu... This is utter non sense...
@strolljoe
@strolljoe 2 ай бұрын
Parag kanan nalla glamor aanu. Enik thonnunu selection nadathunnathil coperate companik nalla share undennu
@thalibali-gt6ts
@thalibali-gt6ts 2 ай бұрын
Rituraj deserves instead of parag
@manojchandran7539
@manojchandran7539 2 ай бұрын
Take a US visa and play...
@Salman-tr9es
@Salman-tr9es 2 ай бұрын
Politics😂
@savaderambhathil
@savaderambhathil 2 ай бұрын
എല്ലാം നല്ലതിന് ഇന്ത്യൻ ടീമിന്റെ ഭാഗം ആയത് തെന്നെ ഭാഗ്യം ആണ് ജീവിതത്തിൽ ഇതിലും വലിയ ഭാഗ്യം എന്താ
@sudheeshvr2270
@sudheeshvr2270 2 ай бұрын
Criket big lobby... Betting.. Politics.... Money.. Etc.....
@odiyan...7533
@odiyan...7533 2 ай бұрын
Sanju onnum nokkanda......kalikkan pokunnavante vtil Keri pqniyanam😂😂😂😂
@ratheeshrahraju7773
@ratheeshrahraju7773 2 ай бұрын
Vere rajyam nokkanam
@Optionade
@Optionade 2 ай бұрын
രണ്ട് ഇന്ത്യൻ ടീമിനെ കളിപ്പിച്ചാൽ എല്ലാ പ്രശ്നങ്ങളും solved 😂😂😂😂😂😂 ഇന്ത്യയ്ക്ക് ഒരേ സമയം 2 സീരീസ് കളിക്കാനുള്ള മാർക്കറ്റ് വാല്യൂ ഉണ്ട് ❤ ഒളിമ്പിക്സിൽ ഒരേ രാജ്യത്തിന്റെ ഒന്നിലധികം ആൾക്കാർ ഒരേ ഇനത്തിൽ മത്സരിക്കുന്നത് പോലെ ഏഷ്യ കപ്പിലും WC ലും 2 ഇന്ത്യൻ ടീം കളിക്കട്ടെ 😂😂😂
@Vacuu_m
@Vacuu_m 2 ай бұрын
Vere valla team lum poi kalikk manushya.. ee mairanmar ningalk orikkalum chance tharila.. Mark my words.
@amala.s8145
@amala.s8145 2 ай бұрын
Ivaneokke 🤬
@shamilmk5998
@shamilmk5998 2 ай бұрын
Chilappo pulli keralathil ninnayathukondanoo
@arunj168
@arunj168 2 ай бұрын
അപ്പൊ ruthuraj?? നമ്മൾ മലയാളി എന്ന വിഷയത്തിൽ ആണ് ഇത്രയും താങ്ങുന്നത്
@Vyshakhptb
@Vyshakhptb 2 ай бұрын
Alla..deserving playersinu ellarkum vendiyanu vaathikunnath
@arunj168
@arunj168 2 ай бұрын
@@Vyshakhptb എന്നിട്ട് വേറെ ആരുടെയും പേര് പറയുന്നില്ലല്ലോ സുഹൃത്തേ അതാണ് ഞാൻ പറഞ്ഞത്
@Vyshakhptb
@Vyshakhptb 2 ай бұрын
@@arunj168 aaru parayunilla thankal kelkathathu ente kuttam alla suhurthe.
@arunj168
@arunj168 2 ай бұрын
@@Vyshakhptb ഈ സ്‌പോർട് പേജിൽ തന്നെ അങ്ങനെ ഒരു വാർത്ത ഉണ്ടോ??
@Vyshakhptb
@Vyshakhptb 2 ай бұрын
@@arunj168 ivaru thanne vereyum video cheythitundallo athilu parayunundallo
@sureshpc5646
@sureshpc5646 2 ай бұрын
Rastryam.alle ith.sureshgopiyum.gumbirum.kudi.in.theerumanikkum.ennitt bjp.seetinuvendi.ivede.keralathil.charchacheyyum.Pinne sanju.teemil undakum.alle😂
@sarathjibupk3575
@sarathjibupk3575 2 ай бұрын
Kali kamane nilkkaruth.. Vere valla teamilum pooi cup adikkanamm.
@figh761
@figh761 2 ай бұрын
Kunju
@figh761
@figh761 2 ай бұрын
Kunju samson waste batsman
@MohamedArshadNelleri
@MohamedArshadNelleri 2 ай бұрын
South always suffers .... It's a political fact
@midhunmurali3620
@midhunmurali3620 2 ай бұрын
Oru myrenum sanjuvinu chance kodukilla. Parayannuvar ellam parayum but oruthanum chance kodukilla
@densanpoduthas9669
@densanpoduthas9669 2 ай бұрын
North Indian lobby
How it feels when u walk through first class
00:52
Adam W
Рет қаралды 18 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 110 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 18 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 18 МЛН