സങ്കടങ്ങൾ ഏതുമാകട്ടെ അത് ഇല്ലാതാവാൻ സ്വലാത്ത്.! | Sirajul Islam Balussery

  Рет қаралды 40,271

Spreading Islam

Spreading Islam

Күн бұрын

#sirajulislambalussery #trending #reels #mecca #youtube #youtubeshorts #islamic #malayalamstatus #malayalamspeech #malayalamshorts #ഹജ്ജ് #hajj #ദുആ #ദിക്ർ #dikr #hussainsalafi #madeena #mathaprasangam
For More Short Videos
Wa.me/+97152916...
Whatsapp Group
chat.whatsapp....

Пікірлер: 79
@SpreadingIslam01
@SpreadingIslam01 6 ай бұрын
ഇസ്ലാമിക് ഷോർട്ട് വീഡിയോകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ ജോയിൻ ചെയ്യുക.. chat.whatsapp.com/G6wT4OaK7z7LKI6hhHnmeP
@shanaparvin95pp26
@shanaparvin95pp26 6 ай бұрын
Cannot open link ennanu varunnath
@sathyantvm
@sathyantvm 6 ай бұрын
കുഞ്ഞ് ഇല്ല, വീട് ഇല്ല, കടങ്ങൾ ... Dua cheyyane സഹോദരങ്ങളെ
@akbarpb6391
@akbarpb6391 6 ай бұрын
ellam sheriyakum......👍👍dnt worry....❤
@abdhullaabdhu7161
@abdhullaabdhu7161 5 ай бұрын
ELLAM.KITTUM.INSHA .ALLAH.​@@akbarpb6391
@lukmanns570
@lukmanns570 5 ай бұрын
InshaaAllaah
@sumishuhaib911
@sumishuhaib911 5 ай бұрын
🤲🏻
@kickfigher
@kickfigher 5 ай бұрын
insha'Allah.. ധാരാളമായി പാപമോചനത്തെ തേടുക.. Surah Nooh 10 to 12
@mohammedkunhi9330
@mohammedkunhi9330 5 ай бұрын
കടവും രോഗവും കൊണ്ട് ഈയുള്ളവൻ കഷ്ടപ്പെടുന്നു ദുആ ചെയ്യണേ ഉസ്താതെ
@salmakp1446
@salmakp1446 6 ай бұрын
അൽഹംദുലില്ലാഹ്. ഉസ്താദേ ഒരു പാട് വിഷമങ്ങൾ ഉണ്ട്. ദുഹയിൽ ഉൾപെടുത്തണേ ഈ ഉള്ളവരെയും, കുട്ടികളെയും. സലാത്ത് ചൊല്ലാറുണ്ട് ഹബീബ് ന്റെ പേരിൽ. തുടരാനും ദുഹാ ചെയ്യണേ
@loveyouuuuuuuuuuall
@loveyouuuuuuuuuuall 6 ай бұрын
la haula wala quwwatha Illabillah
@m.m.minshad1365
@m.m.minshad1365 6 ай бұрын
🌸اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ اللَّهُمَّ بَارِكْ عَلَى مُحَمَّ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى ابْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ
@SafradSafradkh
@SafradSafradkh 6 ай бұрын
അൽഹംദുലില്ലാഹ് സ്നേഹം നിറഞ്ഞ പ്രിയപ്പെട്ട തൗഹീദ് പണ്ഡിതൻ സിറാജുൽ ഉസ്താദ്❤
@arifa.p5058
@arifa.p5058 6 ай бұрын
എല്ലാ അമലുകളും അല്ലാഹു സ്വീകരിക്കുമാറാകട്ടെ..... സ്വലാത്ത് പതിവാക്കുന്ന, വർദ്ധിപ്പിക്കുന്ന അല്ലാഹുവിൻ്റെ അടിമകളിൽ ഉൾപ്പെടുത്തണേ നാഥാ......ആമിൻ .....❤
@shifanasherif
@shifanasherif 5 ай бұрын
വീടില്ല 🥺 എല്ലാവരും... എല്ലാവർക്കും ബർകത്തുള്ള വീട് ഉണ്ടാവാനും, മക്കളില്ലാത്തവർക്ക് സ്വാലിഹായ മക്കൾ ഉണ്ടാവാനും, രോഗങ്ങളെ തൊട്ടു രക്ഷ കിട്ടാനും പരസ്പരം ദുആ ചെയ്യുക.... നമ്മൾ മറ്റൊരാൾക്ക്‌ വേണ്ടി ദുആ ചെയ്യുമ്പോൾ അള്ളാഹു നമ്മുടെ പ്രാർത്ഥനയും സ്വീകരിക്കും.... Insha allah
@febinat.y9658
@febinat.y9658 5 ай бұрын
Alhamdulilla
@nz791
@nz791 6 ай бұрын
In sha Allah
@AbdulGafoor-mt4sv
@AbdulGafoor-mt4sv 4 ай бұрын
വീടില്ലാതെ വാടക വീടുകളിലും, കടങ്ങളിൽ കുടുങ്ങി കഴിയുന്ന എത്രയോ സഹോദരൻ മാർ നമുക്കിടയിൽ ഉണ്ട്. അവർക്ക് വേണ്ടിയെല്ലാം പ്രാർത്ഥിക്കുക.
@NarshadNarshad-kk4jt
@NarshadNarshad-kk4jt 6 ай бұрын
അൽഹംദുലില്ലാഹ്
@mansoork4759
@mansoork4759 6 ай бұрын
Masha Allha
@shahinanshahina342
@shahinanshahina342 6 ай бұрын
Alhamdulillah
@SherinRahman-hg5vl
@SherinRahman-hg5vl 6 ай бұрын
Duayil ulppeduthane 😢vallatha prayaasathila
@shaheerasiddique2317
@shaheerasiddique2317 5 ай бұрын
angane vazikku vaziyaayittu vaa
@binthalameen7825
@binthalameen7825 6 ай бұрын
🤲🤲
@msentertainment8744
@msentertainment8744 5 ай бұрын
❤❤❤അങ്ങനെ വഴിക്ക് വാ❤സദ്യം എത്ര മർച്ചുവെച്ചാലും. അദ് പുറത്തു വരുകതന്നെചെയ്യും👌👌👌💐💯
@musthafapariyadath9402
@musthafapariyadath9402 5 ай бұрын
നീ പറയുന്നത് കേട്ടാൽ മുജാഹിദ് കൾറസൂലുല്ലാൻ്റെ പേരിൽ സ്വലാത്ത് ചൊല്ലാറില്ല എന്നാണോ? - ശിർക്ക് കലർന്ന മൗലൂദ് റാത്തീബ് ചൊല്ലി പണം വാങ്ങരുത് പാടത്ത് സലാത്ത് നഗർ നടത്തി പണം പിണുങ്ങുന്നതിനെ സലഫികൾ എതിർക്കുന്നു ഇനിയും എതിർത്തു കൊണ്ടേയിരിക്കും
@ktmuhammad4124
@ktmuhammad4124 5 ай бұрын
മൗലവിക്ക് വസീല വേണമെന്ന സ്ഥിതി വന്നു
@shaheerasiddique2317
@shaheerasiddique2317 5 ай бұрын
swalath chellikkooda ennu paranja moulavi Ee vedio save cheythu ittekkanam kurachu naal kaziyumbol ethu mattiparayum mujahidukalude thani swabhavam purathedukkum
@mohammedrizam5312
@mohammedrizam5312 5 ай бұрын
Swalaath oru agoshamakunnathine aanu ustad ethirkunnath
@naseemahakeem3536
@naseemahakeem3536 6 ай бұрын
ദുആയിൽ ഉൾപ്പെടുത്തണം
@shubinanishad3282
@shubinanishad3282 6 ай бұрын
ദുആയിൽ ഉൾപ്പെടുത്തണേ
@godscreation2138
@godscreation2138 6 ай бұрын
❤❤❤❤
@phnousheed
@phnousheed 5 ай бұрын
Kadam unt Dua cheyane Ella rum e message kanunnavar
@nasalnasal1598
@nasalnasal1598 6 ай бұрын
❤️❤️❤️❤️❤️
@haseenahaseenatm6687
@haseenahaseenatm6687 6 ай бұрын
Duayil ulpeduthane usthade 🤲
@saleempk-yj9kr
@saleempk-yj9kr 5 ай бұрын
Vahaabiyaaniyaal usthaadalla
@shahinanoushad5848
@shahinanoushad5848 6 ай бұрын
Barakallah ❤️❤️❤️❤️❤️❤️❤️
@rifnahamzz
@rifnahamzz 5 ай бұрын
Swallahu ala muhammad swallahu alaihi vassam enna swath chollan padille
@sameerm.h9637
@sameerm.h9637 5 ай бұрын
2:39
@abidamuzzaabi7961
@abidamuzzaabi7961 6 ай бұрын
Ead swalathan nallad daily parayan
@rajeenarasvin9306
@rajeenarasvin9306 6 ай бұрын
swallahu allaa muhammad swallahu aliyava salam iggane cheriya swalathu mathiyakumo
@shareefacc4723
@shareefacc4723 5 ай бұрын
Ebrahimiya swalaath
@JameelaAli-vj7qk
@JameelaAli-vj7qk 6 ай бұрын
W
@mansoorkalodi
@mansoorkalodi 6 ай бұрын
സ്വലാത്ത് എന്താണെന്നും, സ്വലാത്തിൻ്റെ അർത്ഥമെന്താണെന്നും പറഞ്ഞില്ല
@AfraThoufeek
@AfraThoufeek 6 ай бұрын
Nabisallallahu Alaihavasallamyude peril eatha salathanu chellendath pls Reply?
@SpreadingIslam01
@SpreadingIslam01 6 ай бұрын
اللَّهُمَّ صَلِّ عَلَى مُحَمَّدٍ، وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى إِبْرَاهِيمَ، وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ، اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ  അല്ലാഹുവേ, മുഹമ്മദ് ﷺയെ മലക്കുകൾക്കിടയിൽ നീ വാഴ്ത്തേണമേ, മുഹമ്മദ് ﷺയുടെ വിശ്വാസികളായ കുടുംബത്തിന്റെ മേലും (അന്ത്യനാൾ വരെ നബി ﷺയെ പിന്തുടരുന്നവരുടെ മേലും) നീ ഗുണം ചൊരിയേണമേ, ഇബ്റാഹിം(അ) നും ഇബ്റാഹിം(അ)ന്റെ കുടുംബത്തിനും നീ ഗുണം ചൊരിഞ്ഞതു പോലെ! തീർച്ചയായും നീ സ്തുത്യർഹനും മഹത്വമേറിയവനുമാകുന്നു. അല്ലാഹുവേ, മുഹമ്മദ് ﷺയുടെ മേലും മുഹമ്മദ് ﷺയുടെ വിശ്വാസികളായ കുടുംബത്തിന്റെ മേലും നീ അനുഗ്രഹം/അഭിവൃദ്ധി ചൊരിയേണമേ, ഇബ്റാഹിം(അ)നും ഇബ്റാഹിം(അ)ന്റെ കുടുംബത്തിനും നീ അനുഗ്രഹം ചൊരിഞ്ഞതുപോലെ. തീർച്ചയായും നീ സ്തുത്യർഹനും മഹത്വമേറിയവനുമാകുന്നു.
@shoukathali6119
@shoukathali6119 5 ай бұрын
എങ്ങനെയുള്ള സ്വലാത് ചൊല്ലണം ഒന്ന് വിശദീകരിക്കുക
@muhamedmailadi5035
@muhamedmailadi5035 6 ай бұрын
ഇപ്പോൾ toni തുടങ്ങിയോ
@shahidank1954
@shahidank1954 6 ай бұрын
♥️❤️❤️
@yemveeh786
@yemveeh786 6 ай бұрын
ഉസ്താതെ എന്നാൽ ഞമ്മക്കും ഒരു സലാത്ത് ഖൽകയും ദിക്ർ ഖൽകയും തുടങ്ങിയാലോ ❓അല്ലാഹുവിനെ പ്രകീർത്തിക്കൽ അവിടെ നിൽക്കട്ടെ 🙏
@SpreadingIslam01
@SpreadingIslam01 6 ай бұрын
സ്വലാത്ത് ചൊല്ലാൻ ആണ് സഹോദരാ പറഞ്ഞത്.. ഖൽക്കകൾ നടത്താൻ അല്ല പറഞ്ഞത്..
@abdulkareem8550
@abdulkareem8550 6 ай бұрын
ഇത് തന്ന അല്ലേ സലാത് മജ്‌ലിസിൽ നടക്കുന്നത് !!
@Fm.123
@Fm.123 6 ай бұрын
@@SpreadingIslam01halka nadathiya entha preshnam
@AMKK71
@AMKK71 6 ай бұрын
@@Fm.123 ദീനിൽ ഉള്ളത്‌ തന്നെ ചെയ്യാൻ ഒരുപാടുണ്ട്‌ . പിന്നെന്തിനാണ്‌ ഇല്ലാത്തത്‌ ചെയ്യാൻ ഇത്ര താത്പര്യം !!!
@user-sk5bq8mt2i
@user-sk5bq8mt2i 6 ай бұрын
​@@AMKK71അപ്പോൾ ഹൽക മജിലിസുകളിൽ ചെല്ലുന്നത് രാമായണമാണോ..😮
@SelmathKunjol-ds4lb
@SelmathKunjol-ds4lb 5 ай бұрын
Monik jolionnum illawarra kaliyanam
@SelmathKunjol-ds4lb
@SelmathKunjol-ds4lb 5 ай бұрын
Ayittilla duacheyyanam
@nizarmukthar451
@nizarmukthar451 6 ай бұрын
സ്വാലത്തിൽ ഏതു രീതിയിൽ ഉള്ള സ്വാലത്തു ആണ് ചെല്ലൻ നബി പഠിപ്പിച്ചിട്ടുള്ളത് ❓❓
@nilave6116
@nilave6116 6 ай бұрын
Ibraheeme swalathe
@SpreadingIslam01
@SpreadingIslam01 6 ай бұрын
اللَّهُمَّ صَلِّ عَلَى مُحَمَّدٍ، وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى إِبْرَاهِيمَ، وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ، اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ  അല്ലാഹുവേ, മുഹമ്മദ് ﷺയെ മലക്കുകൾക്കിടയിൽ നീ വാഴ്ത്തേണമേ, മുഹമ്മദ് ﷺയുടെ വിശ്വാസികളായ കുടുംബത്തിന്റെ മേലും (അന്ത്യനാൾ വരെ നബി ﷺയെ പിന്തുടരുന്നവരുടെ മേലും) നീ ഗുണം ചൊരിയേണമേ, ഇബ്റാഹിം(അ) നും ഇബ്റാഹിം(അ)ന്റെ കുടുംബത്തിനും നീ ഗുണം ചൊരിഞ്ഞതു പോലെ! തീർച്ചയായും നീ സ്തുത്യർഹനും മഹത്വമേറിയവനുമാകുന്നു. അല്ലാഹുവേ, മുഹമ്മദ് ﷺയുടെ മേലും മുഹമ്മദ് ﷺയുടെ വിശ്വാസികളായ കുടുംബത്തിന്റെ മേലും നീ അനുഗ്രഹം/അഭിവൃദ്ധി ചൊരിയേണമേ, ഇബ്റാഹിം(അ)നും ഇബ്റാഹിം(അ)ന്റെ കുടുംബത്തിനും നീ അനുഗ്രഹം ചൊരിഞ്ഞതുപോലെ. തീർച്ചയായും നീ സ്തുത്യർഹനും മഹത്വമേറിയവനുമാകുന്നു.
@സഹായി
@സഹായി 6 ай бұрын
​@@SpreadingIslam01❤️
@noushadm6074
@noushadm6074 6 ай бұрын
എന്നിട്ടെന്തേ മുജാഹിദുകളുടെ വീടുകളിൽ ഒരു സ്വലാത്ത് പോലും ചൊല്ലാത്തത്..
@shoukathmaitheen752
@shoukathmaitheen752 5 ай бұрын
ഇയാൾ ഏതു നേരവും മുജാഹിദ്കളുടെ വീടുകളിലേക്കും നോക്കി ഇരിക്കുകയാണോ?
@zareenac9005
@zareenac9005 5 ай бұрын
നല്ലത് കേട്ടാൽ പറ്റുമെങ്കിൽ അ൦ഗീകരിക്കുക.അവരുടെ വീട്ടിൽ ഇല്ലല്ലോ..ഇവരുടെ വീട്ടിൽ ഉണ്ടല്ലോ എന്ന് പറയലല്ല... അവനവൻ ചെയ്താൽ അവനവന്റെ ഖബറിലേക്കു൦.. പരലോക വിജയത്തിലേക്കുമാണ്. അവിടെ സുന്നിയാണോ, മുജാഹിദാണോ എന്നൊന്നും നോക്കുകില്ലാ. നല്ലത് കേട്ടാൽ ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യുക, അ൦ഗീകരിക്കുക.. لا تزر وازرة وزر اخري. ഒരാളു൦ മറ്റൊരാളുടെ ഭാരം വഹിക്കുകയില്ല എന്നു ഖുർആനിലെ ഒരു ആയത്തുണ്ട്
@shoukathmaitheen752
@shoukathmaitheen752 5 ай бұрын
@@zareenac9005 സത്യം 👍
@lukmanns570
@lukmanns570 5 ай бұрын
Alla mujahidu veedukalilum thankal poyirunno sahodara.
@zareenac9005
@zareenac9005 5 ай бұрын
@@shoukathmaitheen752 mmm.... Chila aalukalude chinthagathi enthayingane alle... Swanthathinu vendiyanu ellavarum cheyyendath... Ottakkanu aa iruttulla veettil... Oralum koottillaa.. Thante amal maathram
@fabinf0269
@fabinf0269 6 ай бұрын
നിങ്ങൾ കുറേ വര്‍ഷങ്ങള്‍ പുറകിലാണ്. ഈ 21 - ാം നൂറ്റാണ്ടില്‍ എങ്കിലും സ്വലാത്തിനെ അംഗീകരിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞല്ലോ ഇനിയും ഒരുപാട്‌ കാര്യങ്ങള്‍ നിങ്ങൾ പഠിക്കാൻ ഇരിക്കുന്നു, ഒരു വലിയ സമൂഹത്തെ നിങ്ങൾ മുത്ത് റസൂലിന്റെ(sw) സ്വലാത്തില്‍ നിന്ന് ശിര്‍ക്ക് എന്നും, കുഫ്ര്‍ എന്നും, ബിദ്അത്ത് എന്നുമൊക്കെ പറഞ്ഞു വിദൂരതയിലേക്ക് ആട്ടി ഓടിച്ചു..
@ktmuhammad4124
@ktmuhammad4124 5 ай бұрын
ok
@hexxor2695
@hexxor2695 5 ай бұрын
നാരിയത് സ്വലാത്തിനെയാണ് എതിർത്തത്
@mskokkur
@mskokkur 6 ай бұрын
ഇത്തരം കാര്യങ്ങളെ എതിർക്കുന്ന പുത്തൻവാദികൾ
@nizahussain4078
@nizahussain4078 5 ай бұрын
Alhamdulilla
@saidsaidali3191
@saidsaidali3191 6 ай бұрын
Alhamdulillah
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 987 М.
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 987 М.