ആയുസും ആരോഗ്യവും സർവ്വ ഐശ്വര്യവും ഗുരുജിയ്ക്കും എല്ലാ സജ്ജനങ്ങൾക്കും വിഘ്നങ്ങളില്ലാതെ നൽകണേ ഗണേശ ഭഗവാനെ
@ranik34092 жыл бұрын
നമസ്തേ ഗുരുജീ🙏 അറിവിന്റെ ആഴങ്ങളിൽ നീന്തി കടക്കുവാൻ ഭഗവാനായി തന്ന ഒരു ഗുരുവാണ് ഗുരു ജീ 🙏🙏🙏 പ്രണാമം🙏 പ്രണാമം🙏 പ്രണാമം🙏🙏🙏🙏🙏
@anilakumary73742 жыл бұрын
🙏🙏🙏🙏🙏🌹
@UmaDevi-op6xe3 ай бұрын
നിത്യവും ഞാൻ ചൊല്ലാറുണ്ട്. 🙏🙏🙏
@umasreenivasan74712 жыл бұрын
പ്രണാമം ഗുരുജി 🙏🏼🙏🏼 ഓം ഗും ഗുരു ഭ്യോ നമഃ 🙏🏼🙏🏼🙏🏼 ഞാൻ രാവിലെയും വൈകിട്ടും വിള ക്ക് കൊളുത്തി ഈ സ്തോത്രം പതിവായി ജപിക്കാ റുണ്ട്..വർഷങ്ങളായി തുടരുന്നു... വന്ദേ ഗുരു പര മ്പരാം🙏🏼🙏🏼🙏🏼 എന്തൊക്കെ അമൂല്യ രത്നങ്ങൾ ആണു ഗുരു പരമ്പര നമുക്ക് നൽകിയിട്ടുള്ളത്...
@jayasree33602 жыл бұрын
ഞാനും രാവിലെയും വൈകിട്ടും ജപിക്കാറുണ്ട്
@HariPriya-rc4li2 жыл бұрын
നമസ്തേ സർ, മുൻജന്മത്തിൽ എന്തോ ചെറിയ നന്മ ചെയ്തത് കൊണ്ടാണ് സാറിന്റെ ശിഷ്യത്വം സ്വീകരിക്കാൻ പറ്റിയത് 🙏സാറിന് കോടി നമസ്കാരം 🙏
@geethababu1241 Жыл бұрын
നമസ്തേ sir🙏🏻 ഓം ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമ:🙏🏻 ഓം ഗം ഗണപതയേ നമ:🙏🏻 ഓം ഗം ഗണപതയേ നമ:🙏🏻 ഓം ഗം ഗണപതയേ നമ:🙏🏻
@sabithadinesh94362 жыл бұрын
എല്ലാം ഭാഗവന്റെ അനുഗ്രഹം 🌹🌹🌹ഇത് കേൾക്കാൻ സാധിച്ചുതന്നെ മഹാ ഭാഗ്യം ♥️♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹
@ampiliranjit84942 жыл бұрын
Namaskaram sir ❤🙏🏻🙏🏻 I recite this stothram most probably but seeing this I could understand the depth of this. So I can recite it with full depth . Thank u very much dear Sir .. All this by attending ur Satsangam I am so blessed to be a part of ur Namajapam ❤❤❤❤❤🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഒരുപാട് നന്ദി എല്ലാവരും നല്ല രീതിയിൽ ഉയർന്നു വരണമെന്ന് ആഗ്രഹിക്കുന്ന സാർ ന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല സാറിനും കുടുംബത്തിനും നല്ലതു വരട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🌹
@anithaharshan42982 жыл бұрын
എന്നും ജപിക്കുന്നതാണെങ്കിലും ഫലശ്രുതിയൊന്നും അറിയുമായിരുന്നില്ല സ്വാമി .... സന്തോഷം ...നന്ദി.
@geethapremnath4376 Жыл бұрын
ഓം ഗം ഗണപതയെ നമഃ വിഘ്‌നേശ്വരാ.... ശ്രീഗണേശാ... Sir ചൊല്ലിത്തന്ന ദിവസം മുതൽ ഇന്ന് വരേയും രാവിലെ ചുരുങ്ങിയത് മൂന്ന് തവണയെങ്കിലും ചൊല്ലുന്ന ഗണേശസ്തോത്രം.... ഹൃദയം കൊണ്ട് ഏറ്റവും പ്രിയപ്പെട്ടത്.. മനസ്സ് കൊണ്ട് എഴുതി വീണ്ടും വീണ്ടും ഗുരുപാദത്തിൽ സമർപ്പിക്കുന്നസ്തോത്രം ... ഹരയേ നമഃ 🙏🙏Sir!
@LathadevVishnu-zc9pw Жыл бұрын
നമസ്തേ ഗുരുജി 🙏🙏🙏🙏🙏 ഗുരു പാദത്തിൽ ശിരസ്സാ നമസ്കാരം 🙏🙏🙏🙏🙏 എല്ലാം മുന്ജന്മ സുകൃതം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ranil980411 ай бұрын
Acharya SreeOm MahaGanapathaye Nama 🙏🌹💚
@vaishnavir6041 Жыл бұрын
ഓം ഗം ഗണപതയേ നമഃ ഓം ഗം ഗണപതയേ നമഃ ഓം ഗം ഗണപതയേ നമഃ ഓം ഗം ഗണപതയേ നമഃ ഓം ഗം ഗണപതയേ നമഃ ഓം ഗം ഗണപതയേ നമഃ ഓം ഗം ഗണപതയേ നമഃ ഓം ഗം ഗണപതയേ നമഃ ഓം ഗം ഗണപതയേ നമഃ 🙏🌹🙏🌹🙏🌹
@beenakk4120 Жыл бұрын
ഓം ഗും ഗുരുഭ്യോ നമഃ 🙏🌹 ഓം ഗം ഗണപതയെ നമഃ 🙏🌹
@vijayajnair60722 жыл бұрын
പറയാൻ വാക്കുകൾ ഇല്ല കോടി കോടി നമസ്കാരം ആപദരവിധങ്ങളിൽ 👏👏👏👏👏🌹🌹🌹🌹👏👏👏
എല്ലാ ദിവസവും ജപിക്കാറുണ്ട് സർ 🙏🙏🙏സർ പറഞ്ഞുതരുന്ന ഓരോ നാമങ്ങളും കുഞ്ഞുങ്ങളെയും പഠിപ്പിക്കുന്നുണ്ട് 🙏🙏🙏🙏🙏എല്ലാം ഈശ്വര കൃപ 🙏🙏🙏ഗുരുനാഥന്റെ അനുഗ്രഹം 🙏🙏🙏🙏🙏ഭഗവാനെ രക്ഷിക്കേണമേ 🙏🙏🙏🙏🙏🙏🙏
@ruguminianand34822 жыл бұрын
പ്രണാമം ഗുരുജി 🙏🏻🙏🏻🙏🏻🙏🏻 ഞങ്ങളുടെ ഭാഗ്യമാണ് ഗുരുജിയെ പോലൊരു ആചാര്യനെ കിട്ടിയത്. സന്തോഷം ഗുരുജി 🙏🏻🙏🏻🙏🏻🙏🏻
Harekrishna Narayana krishna AmmeNarayana DeviNarayana Lakshmi Narayana krishna krishna Ganapathaye Nama Thanks sir 🙏
@ampiliranjit8494 Жыл бұрын
Namaskaram sir🙏🙏🙏
@radhajayan53242 жыл бұрын
ഓം ഗം ഗണപതയേ നമ: .മൂഷിക വാഹന ചാമരകർണ വിലം ബി ത സൂത്ര ! വാമനരൂപ മഹേശ്വരപുത്ര വിഘ്നവിനായക പാദ നമസ്തേ , 11 നമസ്തേ സർ🙏🙏🙏🙏🙏
@KarthikrishnanV11 ай бұрын
Om namo bhagavathe vasudevaya
@preejanair906211 ай бұрын
Aum gum genapayhaye namaha
@lakshminair5362 жыл бұрын
Gurujye bagavankathuraķshekkþe നമസ്കാരം gurujiii
@ambikakp71752 жыл бұрын
നമസ്ക്കാരം ഗുരുജീ .ഇതൊക്കെയാണ് ജീവിതത്തിൽ മുന്നോട്ട് നയിക്കുന്നത്.
@chandrikakumar2516 Жыл бұрын
ഓഠ ഗം ഗണപതയേ നമഃ🙏ഹരി ഓഠ ഗും ഗുരൂഭൃ നമഃ 🙏
@sudhavenugopal60932 жыл бұрын
ഗുരുജി നമസ്കാരം 🙏ഇത് ദിവസവും ചൊല്ലാറുണ്ട് sir🙏🌿
@mayadevikp61522 жыл бұрын
ഓം ഗും ഗുരുഭ്യോ നമഃ 🙏🙏🙏 ഓം ഗം ഗണപതയേ നമഃ 🙏🙏🙏 ഉമാമഹേശ്വര കുമാര ഗണപതി നമാമി ഗജമുഖ ദയാനിധേ 🙏🙏🙏🙏🙏🙏🙏🌷🌷❤❤
@pvlalitha15922 жыл бұрын
Hari Hari Bol Radhe Radhe Shyam Sassriyakaal Thank you sir 🙏🙏
@ajitha17582 жыл бұрын
Hare krishna 🙏🏻Om Gam Ganapathaye Namaha 🙏🏻🙏🏻🙏🏻
@jayamanychangarath6135 Жыл бұрын
Namasthe Guruji Aum gam ganapathaye nama🙏🙏🙏
@lakshminair5362 жыл бұрын
Om gum ganapataye nama നമസ്കാരം terumeni hreram harerama harekrishna hare krishna bagavane
@sheelamurali73682 жыл бұрын
Hare Krishna Namaste Sir Om Gum Ganapathyea nama 🙏🙏🙏🙏🙏
@vishnunathlatha61662 жыл бұрын
Namaste namaste namaste Sir 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏om gum gurubhyo nama 🙏🙏🙏 om gum ganapathaye nama om gum ganapathaye nama om gum ganapathaye nama 🙏🙏🙏 kodi kodi namaskaram sir🙏🙏🙏 om sarvatra govinda namasangeerthanam govinda hari govinda 🙏🙏🙏🙏🙏🙏🙏🙏🙏 🌹🌼🌿🌺☘️💜💮🌸🏵️🌞🌟🌸
ഓം ഗം ഗണപതയേ നമഃ ഓം ഗം ഗണപതയേ നമഃ ഓം ഗം ഗണപതയേ നമഃ ഓം ശ്രീ ലളിത ത്രി പുര സുന്ദര്യെ നമഃ
@smithasunilsunil83852 жыл бұрын
നമസ്കാരം ഗുരുജി🙏🙏🙏
@sindhurkurup36822 жыл бұрын
ഓം ഗും ഗുരുഭ്യോ നമഃ 🙏🙏🙏 ഓം ഗം ഗണപതയെ നമഃ ഓം ഗം ഗണപതയെ നമഃ ഓം ഗം ഗണപതയെ നമഃ ഓം ഗം ഗണപതയെ നമഃ ഓം ഗം ഗണപതയെ നമഃ സർവത്ര ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദ ഹരി ഗോവിന്ദ 🙏🙏🙏🙏🙏🙏🙏🙏🙏
@thulasijp7044 Жыл бұрын
🙏🙏🙏 Sir. സ്വാമിയേ ശരണമയ്യപ്പ. 🙏
@manjuanil69282 жыл бұрын
🙏Om gum gurubhyo nama 🙏
@kkrishnakumari15472 жыл бұрын
ഓം ഗം ഗണപതയേ നമഃ🙏🙏🙏 നന്ദി ഗുരോ....🙏🙏🙏🌹
@kkrishnakumari15472 жыл бұрын
ഈ നാമം ദിവസവും ചൊല്ലുന്നുണ്ട്.
@anithamaharajas21422 жыл бұрын
ഓം ഗം ഗണപതിയെ നമ 🌿 ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഓം 🌿🌿🙏 ഗുരുജീ....പാദനമസ്കാരം🙏🙏🙏🙏🙏അങ്ങയെപോലൊരുഗുരുനാഥനെ കിട്ടിയത് മഹാഭാഗ്യമായ് കരുതുന്നു 🙏🙏🙏🙏 കോടി പ്രണാമം 🙏