5:07 ആംബുലൻസിന് വഴിമാറി കൊടുക്കുക ജീവൻ രക്ഷിക്കാൻ അവസരമൊരുക്കുക.. #buspremisvakkom
@vehicleloverabigvehiclemad82542 жыл бұрын
മന്ത്രിമാരുടെ വാഹനങ്ങൾക്കും കൂടി വേഗപ്പൂട്ട് കൊടുത്തേക്ക്,
@teambusgarage80982 жыл бұрын
ഈ പറയുന്നവരൊക്കെ ഒരു ദിവസം ഈ കുറ്റം പറയുന്ന വണ്ടിൽ കേറും.. അത് മറക്കൽ അന്ന് ഈ കുറ്റം പറഞ്ഞ വണ്ടി യും ഡ്രൈവർ മാരും ആയിരിക്കും നിങ്ങളുടെ ജീവൻ രക്ഷിക്കുന്നത്. അന്ന് ഇത് തന്നെ പറയണം slow യിൽ പോകാൻ അപ്പോ നിങ്ങൾക്ക് മനസിലാകും
@chekuthan66682 жыл бұрын
അപ്പോൾ മന്ത്രിമാർ കാറിൽ ചീറിപാഞ് പോകുന്നത് ആരുടെ അമ്മക്ക് വായുഗുളിക വാങ്ങിക്കാനാ. അതും റോഡ് ഫുൾ ബ്ലോക്ക് ചെയ്ത്. ആംബുലൻസ് ഒരാളുടെ ജീവൻ തിരികെ പിടിക്കാന സ്പീഡിൽ പോകുന്നെ. ആംബുലൻസ് ആക്‌സിഡന്റിൽ പെടുന്നതിനേക്കാൾ എത്രയോ കൂടുതൽ പ്രാവശ്യം ksrtc ആക്‌സിഡന്റ് പറ്റി എന്നിട്ടും ആ ബസുകൾ പതിയെ ആണോ പോകുന്നെ..? ഈ പറയുന്നവന്മ്മാരുടെ വീട്ടുകാർക്ക് വയ്യാണ്ടായി ആംബുലൻസിൽ കൊണ്ട് പോകുമ്പോൾ വണ്ടി 60തിൽ പോയാൽ മതിയെന്ന് പറയുമോ. അല്ലെങ്കിൽ ഈ നിയമം കൊണ്ട് വന്നവൻ ഇങ്ങനെ പറയുമോ..
@Pogomaxgaming2 жыл бұрын
5:07📌📌📌
@Bus_Premis_Vakkom2 жыл бұрын
😇👍🏾
@mtloverblackpanther59462 жыл бұрын
Ivide ellavarkuum avaravarude kaaryam aaanu ippol നോക്കുന്നത്.. ഒരു ബ്ലോക്ക് വന്നാൽ അതെങ്ങനെ ഒഴിവാക്കാം എന്നല്ല നോക്കുന്നത് ഞാൻ പോയിട്ട് ബാക്കിയുള്ളവർ പോയാൽ മതി എന്നുള്ള ചിന്ത ഗതി ആണ് ഇപ്പോൾ ഉള്ള ആൾക്കാർ
@arunvinod8102 жыл бұрын
ഈ 60 km speedil പോയാൽ എന്ന് എത്താൻ ആണ്..ചെല്ലുമ്പോഴേക്കും രോഗിടെ കാര്യം തീരുമാനം ആകും 🤦🏻♂️എന്തൊരു നാടാണ് ഈശ്വരാ 🥴ആദ്യം ksrtc ബസുകൾ എല്ലാം നിർത്തി കത്തിക്കണം തലക്കകത്തു ഒരു മൂളയും ഇല്ലാത്തവന്മാരാണ് അത് ഓടിക്കുന്നത് മന്ത്രിമാർ പോകുമ്പോൾ ഉണ്ടാകുന്ന അത്രേം ബുദ്ധിമുട്ട് ഒന്നും ആംബുലൻസ്നെ കൊണ്ട് ഇല്ല എന്തായാലും ഇതുപോലെ കുറെ പൊട്ടൻമാർ ഭരിക്കുന്ന ഒരു സംസ്ഥാനം വേറെ എങ്ങും ഉണ്ടാകില്ല 😂
@muhammedsalihvc50732 жыл бұрын
ഒരു രോഗിയെ ഹോസ്പിറ്റലിൽ കൊണ്ടുപോകുമ്പോൾ മാത്രം സ്പീഡിൽ പോകാൻ പറ്റുള്ളൂ എന്ന് പറയാൻ, രോഗിയെ കയറ്റാൻ പോകുമ്പോഴും സ്പീഡിൽ പോകണം
@ajithidukki55792 жыл бұрын
Big salute 👍🤝💯🥲Ambulance driver
@lavinmartin32112 жыл бұрын
💔💔💔💔
@hareshnuhs98472 жыл бұрын
🙏🙏😔😔❤🔥❤🔥 എല്ലാവരോടും ഒരു അപേക്ഷയാണ് ഈ ജീവിതം ഉള്ള കാലത്തോളം ഇതുപോലെ ഓരോ ദുരനുഭവങ്ങളും അനുഭവിക്കേണ്ടിവരുന്നത് മലയാളികൾ എല്ലാവരുടെയും അവസ്ഥയാണ്. ഇതിനെ ഇനി ഒരിക്കലും മാറ്റം ഉണ്ടാകുവാൻ പോകുന്നുമില്ല. നമ്മൾ നല്ല രീതിയിൽ ചെയ്യേണ്ട കാര്യം നല്ല രീതിയിൽ ചെയ്താൽ മാത്രമേ കാര്യങ്ങൾ നടക്കുകയുള്ളൂ 🙏🙏
@Nived_20082 жыл бұрын
Namuda jivan aa vandil oru divisam pokum anaram ariyan oru sec vela
@krishnadas94912 жыл бұрын
Ithil speed limit cheyyanam enn parayunnavar sontham makkaleyo allenkil arenkilum limit time ulil hospitalkk kondu povan paranjal kanam
ഒരു രോഗിയെ കൊണ്ട് പോയി ഹോസ്പിറ്റലിൽ ആക്കി അടുത്ത call വരുമ്പോൾ ആണ് വീണ്ടും സയറാൺ ഇട്ട് സ്പീഡിൽ പോകുന്നത് അല്ലാതെ ഞങ്ങൾ ആരെയും കൊല്ലണം എന്ന് വിചാരിച്ചു അല്ല രാവിലെ വണ്ടി എടുക്കുന്നത്
@akhildevak48432 жыл бұрын
Ellavarum oru pole alla but.. Chilarokke avarude jeevanum panayam vechu mattullavarude jeevan rekshikkanulla ottathinidayil onnu side koduthal randu jeevan oru kuzhappavum illathe surakshithamayittum ethum ... Drivers ennum rekshan aayirikkum. 🥺❤️
@mechpiston2 жыл бұрын
💯
@user-uc8eb4rg2n2 жыл бұрын
😞😞😞
@soorajmohan50312 жыл бұрын
😍😍😍
@nandoosammoos21622 жыл бұрын
Angerkk brandth aaanu
@anzx__2 жыл бұрын
Enth parayaana ith keralamaan ivide ingeneyaan 🥺
@kl34buspermi462 жыл бұрын
💯💯💯
@rkud-fo6qu2 жыл бұрын
Ambulance not fully using the hospital health care.The rich person also using the air port pick up .not only this. This is only example.So, look and listen.
@thejas77242 жыл бұрын
Na oru karyam chey rokiye nadattiche kondu pokko
@travellife82942 жыл бұрын
Ellavandikkum speed condrol venam turist mathramalla rodil povunnad