സർക്കാറിനെ വെട്ടിലാക്കി പിവി അൻവർ ഗുരുതരാരോപണങ്ങൾ. ! | ABC MALAYALAM NEWS | ABC TALKS| 01-09-24

  Рет қаралды 51,849

ABC Malayalam News

ABC Malayalam News

Күн бұрын

ആഭ്യന്തരവകുപ്പിനെയും സർക്കാരിനെയും വെട്ടിലാക്കി നിലമ്പൂർ എംഎൽഎ പി വി അൻവർ . എഡിജിപി ക്കും പൊളിറ്റിക്കൽ സെക്രട്ടറിക്കും എതിരെ ഗുരുതര ആരോപണങ്ങൾ
#politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #muslem #muslim #sarkar
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 77
@vinodalppara6596
@vinodalppara6596 16 күн бұрын
ഇടതുപക്ഷത്തിന്റ് അധ: പനത്തിന് തുടക്കം കുറിച്ചത് ഇതു പോലുള്ള മാഫികളെ പാർട്ടിയിൽ എടുത്തത് കൊണ്ടാണ്😂😂😂
@ramanmp6707
@ramanmp6707 16 күн бұрын
പൂത്ത കാശു കണ്ടു എടുത്തുതാണ്‌
@Ashs_Oil_04_Texas
@Ashs_Oil_04_Texas 15 күн бұрын
അല്ലെങ്കിൽ ഭയങ്കര നല്ലതായിരുന്നു അന്തം പാർട്ടി
@salamsalam8802
@salamsalam8802 11 күн бұрын
തൽക്കാലം അവർ ഉള്ളതുകൊണ്ട് പിടിച്ചു നിന്നും ഈ പാർട്ടി ഇല്ലെങ്കിൽ ഒരു തുണ്ട് പോലും ബാക്കിയുണ്ടാവില്ല
@nairsadasivan
@nairsadasivan 16 күн бұрын
ഇനി സ്വർണ കടത്തിന്റെ രഹസ്യങ്ങളൊക്കെ അൻവർ പറയും
@ramks3282
@ramks3282 16 күн бұрын
ഷാജനെ പൂട്ടാൻ അമ്പൂക്ക ഈ അജിത്കുമാറിനോടു് ആജ്ഞാപിച്ചു. പക്ഷെ അദ്ദേഹത്തിനു അതു ചെയ്യാൻ സാധിച്ചില്ല. ഷാജനെ പൂട്ടാൻ കഴിയാത്തതിലുള്ള ചൊരുക്കാണ്‌, ഇയാൾ അജിത്കുമാറിനെ താഴെയിറക്കാൻ ഓരോരോ തന്ത്രങ്ങൾ മെനയുന്നത്തിനുള്ള കാരണം.
@joseph4991
@joseph4991 16 күн бұрын
അൻവറിന്റെ പ്രധാന പരാതി ഇതുവരെ ആരും അന്വഷിച്ചിട്ടില്ല. പ്രതി ജപ്പാൻ കേരളത്തിലെ കാർമേഘങ്ങളെ ഗൂഢാലോചന നടത്തി ജപ്പാനിലേക്ക് കടത്തി അവിടെ മഴപെയ്യിക്കുന്നു. സമാനമായ ഗൗരവമുള്ള പരാതികൾ തന്നെയാണിതും
@KadumMedum
@KadumMedum 16 күн бұрын
സഖാക്കളെ മുന്നോട്ട് മുന്നോട്ട് മുന്നോട്ട് മുന്നോട്ട് എന്ന പാട്ട് പാടി ഉറക്കെ കമ്മികൾ കരഞ്ഞു തീർക്കുക
@abdulasees5063
@abdulasees5063 16 күн бұрын
ലീഗിലേക്കോ എവിടുന്നു കിട്ടി ഈ വിവരം
@mohdfiroz5420
@mohdfiroz5420 15 күн бұрын
മുസ്ലിം ലീഗിലിക്കോ ഇവനോ അത്ര ദാരിദ്ര്യം പിടിച്ചില്ല മുസ്ലിം ലീഗിന്ന്
@abdulvahabmpd7327
@abdulvahabmpd7327 15 күн бұрын
ഈ ജാതി വിവരം കെട്ടതിനെയൊന്നു ലീഗിലേക്ക് അടുപ്പിക്കല്ലേ.... 🙏
@asal9483
@asal9483 15 күн бұрын
അൻവർ ന് വേണ്ടി മാളിയേകൽ തറവാട് പുതിയ പാട്ട് ന്റെ പണി തിരക്കൽ ആണ്...
@VishnuredIndian
@VishnuredIndian 15 күн бұрын
ഹേമ കമ്മിറ്റിയിനെ മുക്കാൻ ഉണ്ടാക്കിയ തുറുപ്പുചീട്ട് 😂🤣 അരി ആഹാരം കഴിക്കുന്നവർക്ക് മനസ്സിലാകും 🔥
@nisarkalathil5924
@nisarkalathil5924 16 күн бұрын
വെറെതെ ' നിങ്ങൾ ഓരോന്ന് മനസ്സിൽ കാണും കൊതിപ്പിക്കല്ലേ
@user-el4xd5hl1f
@user-el4xd5hl1f 15 күн бұрын
എല്ലാത്തിനും കാരണം ഇതൊന്നുമല്ല മറുനാടൻ മറുനാടനോട് തോറ്റു തുന്നംപാടി 😂😂😂 ഇതൊക്കെ ചർച്ചക്ക് എടുത്ത് നിങ്ങളെ വേണം പറയാൻ വേറെ എന്തെല്ലാം കാര്യങ്ങളുണ്ട് അത് ചർച്ച ചെയ്തൂകൂടെ
@dvellakat
@dvellakat 15 күн бұрын
പാർട്ടി സെക്രട്ടറിയുടെ പിടിമുറുക്കലുകൾ. ജയരാജനെ ഒതുക്കി. ഇനി മുഖ്യമന്ത്രിയെയും അദ്ദേഹത്തിൻറെ പിണിയാളുകളും പുതുക്കാനുള്ള ശ്രമമാണ്.
@videshi2008
@videshi2008 16 күн бұрын
അതാ കോൺഗ്രസ് മിണ്ടാതിരിക്കുന്നത് ......
@vk9141
@vk9141 15 күн бұрын
കൊള്ളമുതൽ വിഹിതം വയ്ചപ്പോൾ ഉള്ളതർക്കമാണ് സർ !😂
@Surendranpp-kj7zt
@Surendranpp-kj7zt 15 күн бұрын
PV Anwar wants the kerala police acts as per his personal interests.
@ramachandranmk3627
@ramachandranmk3627 15 күн бұрын
ഒരു അധോലോകനേതാവിന് മറ്റു അധോലോകനേതാക്കളെ പെട്ടെന്ന് തിരിച്ചറിയാൻ കഴിയും.
@hariprasad.pplathanathu5325
@hariprasad.pplathanathu5325 16 күн бұрын
ഇവൻ അവിടെ അല്ലാതെ എവിടെ പോകാൻ!!!!പോപ്പുലർ ഫ്രണ്ട്.... സിപിഎം വഴി മുസ്ലിം ലീഗ്!!!!
@smfarookkunnumma4049
@smfarookkunnumma4049 16 күн бұрын
അങ്ങനെ പലതും നിങ്ങൾ പറയും പ്രചരിപ്പിക്കും
@salamsalam8802
@salamsalam8802 11 күн бұрын
ഈ മാതൃ വർത്തമാനം പറയാം നിൽക്കുന്ന നിങ്ങളോട് പറയാനുള്ളത് ഇവരെ ഒന്നും ലീവ് ഒരിക്കലും എടുക്കുകയുമില്ല ഇവരെയൊക്കെ കാലം കഴിഞ്ഞു ഇവർ ഇനി അതിലെ ഒരു ചപ്പു മാത്രമാണ് മാത്രവുമല്ല ഇനി മലപ്പുറത്ത് നിന്നും കളിച്ചാൽ എത്തുകയുമില്ല ഉള്ളതും ഇല്ലാതെയാവും നൂർ അന്നത്തെ താനൂർ ആണെങ്കിൽ ഒരു ഒരിക്കലും കമ്മ്യൂണിസ്റ്റ് പാർട്ടിയുമില്ല മണ്ടത്തരം വെറുതെ ഇരുന്നു വിളിച്ചു പറഞ്ഞതുകൊണ്ട് ഒരു കാര്യവുമില്ല
@SadasivanV.c
@SadasivanV.c 15 күн бұрын
സാജൻ സക്കറിയ പൂട്ടാൻ കഴിയാത്തതിന്റെ വിഷമമാണ് മൂപ്പര് കാണിച്ചത്
@muhammedvp655
@muhammedvp655 15 күн бұрын
next UDF il oru manjalakuzhi aliyaa...ee viruthan...
@thajudeeny6517
@thajudeeny6517 9 күн бұрын
പി വി അൻവർ കാണിച്ചഈ ഫോൺകോൾസംഭാഷണം മാത്രമേനിങ്ങളുടെകയ്യിൽ തെളിവായിട്ടുള്ളൂ നെഞ്ചുറപ്പുള്ളവന് പുല്ലും വില്ലാണ്നിങ്ങൾരണ്ടുപേരും പരസ്പരം ഊഹാപോഹങ്ങൾപറഞ്ഞു കൊണ്ടിരിക്കുക
@devadasanpn
@devadasanpn 15 күн бұрын
കാക്ക കൂളിച്ചാൽ കൊക്കാക്കില്ല എന്ന പഴംച്ചൊല്ല് ഓർമ്മ വരും
@Malayali2052
@Malayali2052 15 күн бұрын
മറുനാടൻ പോയ്‌ ജയിലിൽ കിടക്കുക അല്ലകിൽ അൻവർ മുതലാളി നമ്മൾ എല്ലാം ഫോൺ ചോർത്തും
@keyaar3393
@keyaar3393 15 күн бұрын
അൻവറിന് കിളി പോയി ഇരിക്കുവാ... മന്ത്രി ആകാൻ പറ്റാത്തതിൻ്റെ...
@muhammedvp655
@muhammedvp655 15 күн бұрын
Onnum pattiyilla sakhave...AKG gunda centre ennaal. sakala pokritharavum nadathaan licence issue cheyyunna underworld company aa
@ismailpoothanali-mz6io
@ismailpoothanali-mz6io Күн бұрын
Nite ABCD ചാനൽ എല്ലാം പൂട്ടും കണ്ടോ
@SurendranKt-t5q
@SurendranKt-t5q 16 күн бұрын
ജയരാജനെ പോലെ 👍😘😘 ?? അപ്പോൾ ഒരു നാൾ തട്ടും കിട്ടും
@vijaybijusagar7417
@vijaybijusagar7417 15 күн бұрын
സിനുജി 👍
@piousonkk6742
@piousonkk6742 15 күн бұрын
ഏതു പാർട്ടിയിൽ പോയാലും. സ്വഭാവം മാറില്ലല്ലോ. പഠിച്ചതല്ലേ പാടൂ
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 15 күн бұрын
PVA .....2026...31 ... UDF ministry....Forest minister
@JayaPrakash-ng7vi
@JayaPrakash-ng7vi 16 күн бұрын
അൻവർ ഒരു ജാൻവർ
@mohdali-mp7im
@mohdali-mp7im 11 күн бұрын
ലീഗിൽ വേണ്ട
@vijayana43
@vijayana43 15 күн бұрын
🎉🎉🎉🎉🎉🎉
@joshuakurien5826
@joshuakurien5826 16 күн бұрын
Adutha government LDF alla ennu Anvarinu ariyam. Nerathe kalam maari enne ullu. Very good opportunist. 😂
@dubaivloges1033
@dubaivloges1033 15 күн бұрын
support pv anvar
@user-sg2vd2xt7f
@user-sg2vd2xt7f 15 күн бұрын
Maram muricha karyam parayada
@nisarkalathil5924
@nisarkalathil5924 16 күн бұрын
ഹായ്
@user-jt7oo6ze9v
@user-jt7oo6ze9v 15 күн бұрын
അടുത്തത് ജലീൽ, പിന്നെ സിപിഎം ലീഗിൽ ലയിക്കും, ശുഭം 😄
@mahmoodmammu5831
@mahmoodmammu5831 10 күн бұрын
ലീഗിൽവേണ്ട
@Sinan_kk369
@Sinan_kk369 15 күн бұрын
പുതിയ പുതിയ അവതാരൻകളാണല്ലോ കടന്ന് വരുന്നത്, ഗുജറാത്ത് മാഫിയ ൻെറ കളളപ്പണമാ ണ് മൂലധന൦
@ShaikShaikzr
@ShaikShaikzr 11 күн бұрын
ക്യാപ്‌ഷൻ 🤣🤣🤣
@ShaikShaikzr
@ShaikShaikzr 11 күн бұрын
🤣🤣🤣
@dharmikvew
@dharmikvew 15 күн бұрын
ചമാധാന ക്കാരുമായുള്ള കരാർ ഉറപ്പിച്ചാൽ നികാഹ് നടക്കുമോ അതൊ വ്യഭിചാരത്തിനുള്ള ബന്ധം ഉറപ്പാക്കുമോ എന്ന് മാത്രമറിഞ്ഞാൽ പോരെ.
@FhCgg-x8f
@FhCgg-x8f 11 күн бұрын
Sangichanal
@sajeerkallu0134
@sajeerkallu0134 16 күн бұрын
Ningalum MR NOPPAMANO
@prabhakarankizhakepurakal4155
@prabhakarankizhakepurakal4155 16 күн бұрын
ഇത് ചാലിയനും ചാലിയതിയും തമ്മിലുള്ള എണ്ണ തുണി കൊണ്ടുള്ള ഏറuമാത്രമല്ലേ.
@pravinsankar2534
@pravinsankar2534 15 күн бұрын
Paid news
@pravinsankar2534
@pravinsankar2534 15 күн бұрын
Paid news
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 37 МЛН