സർക്കാർ ജീവനക്കാരുടെ ശമ്പളവിതരണം തുടങ്ങി; പിൻവലിക്കാൻ നിയന്ത്രണങ്ങൾ | Govt Employees

  Рет қаралды 24,501

Mathrubhumi News

Mathrubhumi News

Күн бұрын

സംസ്ഥാന സർക്കാർ ജീവക്കാർക്ക് മൂന്ന് ദിവസമായി കിട്ടാതിരുന്ന ശമ്പളം വിതരണം ചെയ്ത് തുടങ്ങി. പക്ഷെ ഒരു ദിവസം പരമാവധി 50000 രൂപ മാത്രമേ പിൻവലിക്കാനാകൂ
#GovtEmployees #Salary #LDFGovt
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 134
@jasilpp9170
@jasilpp9170 6 ай бұрын
ടെക്നിക്കൽ ഇഷ്യൂ = കാശില്ലാത്തതിന്റെ ക്യാപ്സുൽ
@sabumonedit
@sabumonedit 6 ай бұрын
😂😂
@purushothamankani3655
@purushothamankani3655 6 ай бұрын
സഖാക്കന്മാരുടെ ക്യാപ്സ്യുൾ വിഴുങ്ങി വോട്ട് ചെയ്തതിന്റെ ഫലം..
@salimva5462
@salimva5462 6 ай бұрын
Paddy receipt \salary receipt 🎉
@devika2545
@devika2545 6 ай бұрын
ഇനി ഇതും കൂടി കേന്ദ്രത്തിന്റെ തലയിൽ വെച്ചു കൊടുത്താൽ എല്ലാം പൂർത്തിയായി... ഇത്രയും ഉളുപ്പില്ലാത്ത വർഗം സിപിഎം മാത്രം... SBI അക്കൗണ്ടിൽ പണം വരുന്നവർക്ക് ഒരു കുഴപ്പവുമില്ല..
@sabumonedit
@sabumonedit 6 ай бұрын
ടെക്നിക്കൽ ഇഷ്യു ആണെങ്കിൽ എന്തിനാ കേന്ദ്രത്തിനെ കുറ്റം പറയുന്നത്😂🤣
@user-de5mc8fj8x
@user-de5mc8fj8x 6 ай бұрын
😅😅😅😅
@silvereyes000
@silvereyes000 6 ай бұрын
ആഹ്... സാറ്റലൈറ്റ് ഒക്കെ കേന്ദ്രത്തിന്റെ കീഴിൽ ഉള്ള ഇസ്റോ അല്ലേ വിടുന്നത്. അപ്പോ മോഡി രാജിവെക്കണം
@ashlyprakash1144
@ashlyprakash1144 6 ай бұрын
അത് വേറൊരു ക്യാപ്സൂൾ😂
@purushothamankani3655
@purushothamankani3655 6 ай бұрын
ഇനി അങ്ങോട്ട് ഇങ്ങനെ തന്നെയാവും.. രണ്ടര വർഷം.. എങ്ങനെയെങ്കിലും കേന്ദ്രസർക്കാർ ഞങ്ങളെയൊന്നു പിരിച്ചവിട്ട് ഞങ്ങടെ മുഖം രക്ഷിക്കൂ എന്നാ സർക്കാരിന്റെ ഉള്ളിലിരിപ്പ്.. അതങ്ങ് കയ്യിവച്ചിരുന്നാൽ മതി എന്ന് കേന്ദ്രവും.😊
@Dhijinchandran
@Dhijinchandran 6 ай бұрын
കേന്ദ്രം evm hack ആകുന്നത് പോലെ ഇതും hack ആകി (💊)
@rejvs
@rejvs 6 ай бұрын
ഒറ്റയടിക്ക് പണമെടുക്കുന്നതിനും ടെക്നിക്കല്‍ പ്രശ്നം.ഇയാളൊക്കെ വാ തുറക്കുന്നത് നുണ പറയാന്‍ വേണ്ടി മാത്രമാണെന്നു തോന്നുന്നു.ആദ്യം ETSB, PTSB അക്കൌണ്ടുകള്‍ bulk blocking നടത്തിയിട്ട് ടെക്നിക്കല്‍; പ്രശ്നമാണെന്നു പറഞ്ഞു. ഇപ്പോള്‍ ടി‌എസ്‌ബി പോര്‍ട്ടലില്‍ പിന്‍വലിക്കാവുന്ന തുക 2 ലക്ഷത്തില്‍ നിന്നു അമ്പതിനായിരമാക്കി കുറച്ചു സെറ്റ് ചെയ്തിട്ട് ടെക്നിക്കല്‍ പ്രശ്നമാണെന്നു പറയുന്നു.ലേശം ഉളുപ്പ്...
@abduljabirkunchutty2187
@abduljabirkunchutty2187 6 ай бұрын
ഒരു നാല് ദിവസം ശമ്പളം മുടങ്ങിയതിന് ഈ ബഹളം മാസങ്ങളായി പെൻഷൻ കിട്ടാത്ത പാവപ്പെട്ടവർ എന്ത് ചെയ്യും
@arundev204
@arundev204 6 ай бұрын
ഇവൻ വാ തുറക്കുന്നത് കളളം പറയാനും തിന്നാനും കേന്ദ്രം തന്നില്ല 🙏🏻
@anubs5172
@anubs5172 6 ай бұрын
10 പൈസ ഇതു വരെ ബാങ്ക് അക്കൗണ്ടിൽ വന്നിട്ടില്ല 😢
@jcadoor204
@jcadoor204 6 ай бұрын
ശമ്പളം കിട്ടിയില്ലങ്കിൽ എന്താ വിഭവ സമൃദ്ധമായ ശാപ്പാട് കഴിച്ചില്ലേ.ഉദ്യോഗസ്ഥർ 90% CPM അനുഭാവികളായതുകൊണ്ട് അവർ സഹിച്ചോളും😂
@praveens27
@praveens27 6 ай бұрын
Ari sahikum 50 shathamanam kab mm
@Waves123-s8v
@Waves123-s8v 6 ай бұрын
മന്ത്രിമാർക്ക് ഈ ടെക്നിക്കൽ ഇഷ്യൂ ബാധകം അല്ലെ 😂
@Apache1970
@Apache1970 6 ай бұрын
Manthrimar mothalalimar anu.
@goosvibes1983
@goosvibes1983 6 ай бұрын
ഇതുവരെ ആയി 🙏🙏🙏 എന്നിട്ടും തള്ളിനു കുറവില്ല 🙏
@a.run143
@a.run143 6 ай бұрын
വിവാഹ കമ്പോളത്തിൽ ഗവണ്മെന്റ് ജോലിക്കാരുടെ demand പോയിക്കിട്ടി 😂😂😂 എല്ലാം പിണു വിന്റെ അനുഗ്രഹം 😂😂
@Nikhil-re3ln
@Nikhil-re3ln 6 ай бұрын
പ്രബുദ്ധരയ മലയാളികൾക്ക് ഈ ന്യായീകരണം തന്നെ ധാരാളം...
@shijumonxavier
@shijumonxavier 6 ай бұрын
പിണറായി സര്ക്കാര് സർവ മേഖലയിലും പരാജയം...ന്യായീകരണം..മാത്രം..വിജയകരം..സമരം പോലെ അത്ര എളുപ്പം അല്ല..ബാലൻ സാറേ..ഈ സാമ്പത്തിക മാനേജ്മെൻ്റ്...
@varugheseabraham9579
@varugheseabraham9579 6 ай бұрын
ടെക്കിനിക്കലീ ശൂ,.. 😂
@ullasm3596
@ullasm3596 6 ай бұрын
സർക്കാർ ഇങ്ങനെ ചെയ്താൽ ഉദ്യോഗസ്ഥരുടെ EMI മുടങ്ങും... സർക്കാർ ഉദ്യോഗസ്ഥർ കൈകൂലി വാങ്ങി കാര്യം നടത്തും... പല അനധികൃത ഇടപ്പാടുകളും നടക്കും.... സർക്കാരിന്റെ പ്രതീക്ഷക്ക് അപ്പുറം പല കാര്യങ്ങളും കടക്കും.. നാശത്തിലേക്കാണ് ഈ പോക്ക്...
@ramakrishnanpm4596
@ramakrishnanpm4596 6 ай бұрын
ആട്ടുന്നവനെ നെയ്യാനാക്കിയാൽ എങ്ങനെയിരിക്കും അതാണ് ഇവിടെ സംഭവിച്ചിരിക്കുന്നത് ശമ്പളം മുടങ്ങുന്നത് എനി സ്ഥിരം പരിപാടി ആയി മാറും
@mathewkl9011
@mathewkl9011 6 ай бұрын
ടെക്നിക്കൽ പ്രശ്നം 🤣🤣🤣
@punchaami6248
@punchaami6248 6 ай бұрын
ഇവിടെ കൃഷി വേണ്ട🤬🤬🤬🤬🤬 മീൻ കേച്ചോടം ..... അപ്പ കച്ചോടം...... Up യെ തെറി വിളിക്കൽ..... മതിൽ പൊളിച്ച് പുതുക്കി പണിയൽ ..... LKG സ്കൂളിനെ 5 * ഹോട്ടൽ ആക്കൽ.......... വികസം കൊണ്ട് പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയായി🤐🤐🤐
@jeesonpaul165
@jeesonpaul165 6 ай бұрын
Very good my vote to pinnarai sir👍
@lekshmnarayanan4371
@lekshmnarayanan4371 6 ай бұрын
Pathukke kooduthal mathi kuresa kooduthal mathi joli pathukkecheyyunnuloo
@minnal9864
@minnal9864 6 ай бұрын
കാസർകോട് മുതൽ തിരുവനന്തപുരം വരെ ഹൈവേ ഉണ്ടാക്കുന്ന കാരണം സർക്കാർ ഞെരുക്കത്തിലാണ് 🤣🤣😃😃
@rajeshsukumaran2996
@rajeshsukumaran2996 6 ай бұрын
U.p yilekyo ,gujarath lekyo nokki kurakyooo
@24kmagic88
@24kmagic88 6 ай бұрын
അടുത്ത മാസം ഒന്നും ഉണ്ടാവില്ല
@neethuharidas8511
@neethuharidas8511 6 ай бұрын
Ithuvare illaatha enthu technical issue anu ippol nigale baranamanu tevhicl issue
@anaskodappaly
@anaskodappaly 6 ай бұрын
മിനിസ്റ്റരുടെ മുഖത്തെ ആ ജാള്യത 😜😜
@ahammedulkabeer6262
@ahammedulkabeer6262 6 ай бұрын
Why worry about salaries for govt employees?/1600 for old people already due for six months, so first pay to poor people who waiting money
@MrLGKM
@MrLGKM 6 ай бұрын
ജോലി ചെയ്ത ക്യാഷ് അണെടോ. അല്ലാതെ സൗജന്യം കാത്ത് ഇരിക്കുന്നത് അല്ല. നിനക്ക് ജോലി ചെയ്തിട്ട് ശമ്പളം കിട്ടാതെ ഇരിക്കുമ്പോൾ മനസ്സിലാകും. വെറുതെ ഉള്ളിൽ ഉള്ള മാലിന്യം വാരി വിതരാതിരിക്ക്
@Mhh-il7yx
@Mhh-il7yx 6 ай бұрын
Pani eduth kittunna cash aan..allathe chumma osinu kitunna alla
@dasanb.k2010
@dasanb.k2010 6 ай бұрын
ഇത് ഭാവിയിൽ സംസ്ഥാന സർക്കാരിന് അടിയാകു൦
@Lolanlolan304
@Lolanlolan304 6 ай бұрын
ആവട്ടെ 🤣🤣
@Lolanlolan304
@Lolanlolan304 6 ай бұрын
ആവാൻ ആണെലോ കേന്ദ്രം പണി കൊടുക്കുന്നത്
@AbdulRahim-lc9fi
@AbdulRahim-lc9fi 6 ай бұрын
Ekappal.Mungulla.Ithil.Oru.Kappittan.Oundsar❤❤❤❤❤
@happytalk8360
@happytalk8360 6 ай бұрын
Vote for CPM
@SwamiSaranam-d1p
@SwamiSaranam-d1p 6 ай бұрын
ഇതുകൊണ്ടാണ് ഞങ്ങൾ പണ്ട് കമ്പ്യൂട്ടർ വേണ്ട നു സമരം ചെയ്തത് 😔😔😔😔😔😔😔😔
@Indianlover1994
@Indianlover1994 6 ай бұрын
50k valichal stuck aakillalo baynakre technical issue aanelow😂😂😂
@abhi23450
@abhi23450 6 ай бұрын
Google Pay okkke hang aayinna kettteth😂😂
@sadhikks5949
@sadhikks5949 6 ай бұрын
Technical problem? njangal kattumudichu treassury kaali ennu parayan enthanu madi. ithu veettil poyi paranjal mathi.
@user-lt3fx5dr3c
@user-lt3fx5dr3c 6 ай бұрын
Ingal parttiye iniyum kooduthal nattikkathe ozhinju poku....
@chandramohanp-yh6ds
@chandramohanp-yh6ds 6 ай бұрын
ഗോപാലാ തനിക്ക് ശമ്പളം കിട്ടി അല്ലേ
@Eastwest.
@Eastwest. 6 ай бұрын
ശമ്പളവും പെൻഷനും കൊടുത്ത് കേരള സർകാർ മുടിഞ്ഞു.... സ്വകാര്യ വൽക്കരണം കുറച്ചൊക്കെ കൊണ്ടു വരണം
@suryank2802
@suryank2802 6 ай бұрын
Anthu poorada vanagopala nee parayunathu, oru poorum ariyilengil raji vachu poda
@Ranjith5890
@Ranjith5890 6 ай бұрын
പോലീസ് സ്വകാര്യ വൽകരിച്ചാലോ 🤔
@jamshidcp9190
@jamshidcp9190 6 ай бұрын
ഡീസൽ പെട്രോൾ ഓക്കേ നല്ലവണ്ണം കുറഞ്ഞു കിട്ടുന്നുണ്ടല്ലോ എല്ലാം ഡിപ്പാർട്മെന്റും വൽക്കരിക്കൂ
@9995107360
@9995107360 6 ай бұрын
@@Ranjith5890 ഇപ്പോൾ അങ്ങനെ തന്നെയാണല്ലോ പിണറായിയുടെ പോലീസ്
@Apache1970
@Apache1970 6 ай бұрын
Athe Sarkar hospitals swakaryavatkarikku. Ennitu Sadharanakar kimsil admittakanam. Onnu podo
@rhk199
@rhk199 6 ай бұрын
Next month will be legendary😂
@prakashpr3199
@prakashpr3199 6 ай бұрын
ഫിക്സിഡ് ഡെപ്പോസിറ് ഉള്ളവർ പിൻവലിച്ചു കൊണ്ടുപോകുമോ അതിനും നിയന്ത്രണം വേണ്ടേ!!!!!!!!!!"!!!!!!
@vijilal4333
@vijilal4333 6 ай бұрын
Eppol kittiyo. No problem. Even two months late its okay. During covid what happened???No salary for us 6 months
@arjunanilkumar6042
@arjunanilkumar6042 6 ай бұрын
Financial crisis will directly affect the government employees.
@Apache1970
@Apache1970 6 ай бұрын
and the people of Kerala
@rajuvinayak614
@rajuvinayak614 6 ай бұрын
ദൂർത്ത് ആണ് കാരണം.നവകേരളം ബസ് ഒക്കെ മൂലയ്ക്ക് ആയിട്ടുണ്ട്.
@user-di9wc4ls9p
@user-di9wc4ls9p 6 ай бұрын
ഇപ്പോൾ എല്ലാം ശരിയായി😂😂😂😂😂😂😂
@srj1040
@srj1040 6 ай бұрын
Ivde government employees nu salary kittathathano valiya karyam. Private companies pani edukunna orumathiri ellarum ithokke experience chrythitundu. Ayinano samaram okke😂. 2-3 days kazhinjalum account il varum
@shoukathalipp9685
@shoukathalipp9685 6 ай бұрын
ആദ്യമൊക്കെ ഒരു buthimutt kanum. പിന്നെ അത് ശീലമയിക്കൊല്ലും .
@rakeshb2389
@rakeshb2389 6 ай бұрын
Cash illatha governmentinte technical issue
@ahammedulkabeer6262
@ahammedulkabeer6262 6 ай бұрын
If it is delaying no problem but all categories should delay, not give important for govt employees, I am a govt employee
@user-be2wl8dw5g
@user-be2wl8dw5g 6 ай бұрын
മന്ത്രി മാർക്ക് അവരുടെ സ്റ്റാഫ്‌കൾക്ക് മുടങ്ങിയില്ല പിന്നെ ഇപ്പോൾ കയറ്റിയ പഴയ കിബീ ചെയർമാൻ ക്യാബിനറ്റ് റാങ്ക് കൊടുത്തു പിണറായി സംരക്ഷിക്കുന്ന km. എബ്രഹാം നമ്മുടെ പഴയ തിരുത തോമ ഏവർക്കും കിട്ടി.
@manishraj-lg2ex
@manishraj-lg2ex 6 ай бұрын
Computer ബഹിഷ്കരിക്കുക...😂😂😂😂😂
@emiltu1318
@emiltu1318 6 ай бұрын
Ethodu kude no new job for youngsters well done and proved
@emiltu1318
@emiltu1318 6 ай бұрын
This government (ldf) knew only about revelution no development development will go to present ministers house and family secure and safety
@rajeevarya5054
@rajeevarya5054 6 ай бұрын
Technical problem 😂😂😂😂
@ranjithr1419
@ranjithr1419 6 ай бұрын
Balagopal speaks like a fool
@smgtechnologies353
@smgtechnologies353 6 ай бұрын
Not like a fool, really a fool
@jamshidcp9190
@jamshidcp9190 6 ай бұрын
ആർക് കിട്ടിയെന്നാ
@gn2143
@gn2143 6 ай бұрын
Thinnu mudich janangale pizhinju ketti irakki nadathi jeevikkunnathalle... Anumbhavikkatte
@Apache1970
@Apache1970 6 ай бұрын
Ninte veetil kallan keriyal Née Tamil Nattil poyi Case kodukkumo ? Née pavapettavananenkil Private hospitalil admit aakumo.
@rohithma6170
@rohithma6170 6 ай бұрын
K-fon varum... Ellam seri avum
@lekshmnarayanan4371
@lekshmnarayanan4371 6 ай бұрын
Aadhyam jeevanakkarude sambalam 25%kurakkyka ellam sariyakum😊
@Hari-cy2ym
@Hari-cy2ym 6 ай бұрын
😮ethrya aanu jeevanakarante shambalam ennu ninkariyo
@BertRussie
@BertRussie 6 ай бұрын
മനോഹരം. സർകാർ ജോലിക്കാരുടെ കൂടെ ശമ്പളം കൂടി കുറച്ച് ഇട്ട് വേണം കേരളത്തിൽ എല്ലാവരെയും ഇവിടെ നിന്ന് നാട് കടത്താൻ. അസൂയ, കുശുമ്പ് ഒക്കെ മാറ്റിവെക്ക്
@thatcinemalover
@thatcinemalover 6 ай бұрын
എന്നിട്ട് ലോൺ നിൻ്റെ അച്ഛൻ അടക്കുമോ?
@Apache1970
@Apache1970 6 ай бұрын
​@@thatcinemalover😂😂
@rakeshravi9206
@rakeshravi9206 6 ай бұрын
Penshan avede shambalam mathram koduthal mathiyoooo🙄🙄🙄🙄🙄
@user-de5mc8fj8x
@user-de5mc8fj8x 6 ай бұрын
😅😅😅😅
@TRUEEYESEENEWS
@TRUEEYESEENEWS 6 ай бұрын
ആർക്കാണ് അതിനു 50000 രൂപയുടെ മുകളിൽ ലഭിക്കുന്നത്
@itsmejk912
@itsmejk912 6 ай бұрын
എല്ലാവരും വാങ്ങുന്നു
@AnshuMI2021
@AnshuMI2021 6 ай бұрын
മെയിൻ ആയി മന്ത്രിമാർ, എം എൽ എ മാർ 😊
@devika2545
@devika2545 6 ай бұрын
ഇഷ്ടം പോലെ ആളുകൾ 50000 ന് മുകളിൽ വാങ്ങുന്നുണ്ട്
@kulappulliappan8327
@kulappulliappan8327 6 ай бұрын
Degree qualifications jolikal polum 39000 tikachu kittilla
@abinojs1397
@abinojs1397 6 ай бұрын
Most of the Gazetted officersnum 50K above undavum
@emiltu1318
@emiltu1318 6 ай бұрын
Edison nae thopekuna putheya kandupeduthankal wel done my boy
@kannanvt6410
@kannanvt6410 6 ай бұрын
K റെയിൽ വരും കേട്ടോ
@emiltu1318
@emiltu1318 6 ай бұрын
Tamil nadu is good for malayali s future migration state
@Snehak.p676
@Snehak.p676 6 ай бұрын
Ssablm kurknam Alavrkum geviknam
@pv-xv2xd
@pv-xv2xd 6 ай бұрын
ഇയാൾ നിന്ന് പരുങ്ങുന്നു
@intimateintimate7974
@intimateintimate7974 6 ай бұрын
😂😂🎉ടെക് നിക്കർ കീറി😶
@shoukathalipp9685
@shoukathalipp9685 6 ай бұрын
Adutha masam kittumo avo? Kastam sarkar jeevanakkar
@emiltu1318
@emiltu1318 6 ай бұрын
Just think always our kerala people vote for udf or ldf make a change and vote for bjp the future is in the hand of bjp so think
@aneeshmathew9550
@aneeshmathew9550 6 ай бұрын
ഒന്ന് ഇറങ്ങി പോകാമോ
@ramakrishnank.t.5379
@ramakrishnank.t.5379 6 ай бұрын
Bhagyam, Mahabhayam, Sanmanassullavaku, santhi
@sunilkumarg7755
@sunilkumarg7755 6 ай бұрын
Technical 😂
@Trendingreells
@Trendingreells 6 ай бұрын
andi kity
@dddmmmmm-j5e
@dddmmmmm-j5e 6 ай бұрын
uuummpikkko votu cheytha elllaa kynnakalumm😅😅
@joshis2740
@joshis2740 6 ай бұрын
Kammi
@sivanandsiva9466
@sivanandsiva9466 6 ай бұрын
🤣🤣
@sunilkumar.onarayan3402
@sunilkumar.onarayan3402 6 ай бұрын
Iyyal idh areyaan pattikkan parayunnadh....100% saksharatha ulla prabhudhareyanooo...
@sunilkumar.onarayan3402
@sunilkumar.onarayan3402 6 ай бұрын
Charithrathill aadhyamallee..😂 ho adhinte credit LDF ne thanne...
@georgeantony3383
@georgeantony3383 6 ай бұрын
ശ൦ബളവു൦ പാ൪ടിയിൽ പേടടവ൪കകാണോ?
@9995107360
@9995107360 6 ай бұрын
ഹഹഹ ഇടതുപക്ഷം ജനപക്ഷം എന്തു മനോഹരമായ ഭരണം
Bike vs Super Bike Fast Challenge
00:30
Russo
Рет қаралды 23 МЛН
When you discover a family secret
00:59
im_siowei
Рет қаралды 36 МЛН