ക്യാമ്പസുകളിൽ വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കണം എന്ന് ആഗ്രഹിക്കുന്നവർ എത്ര പേർ
@mohanrajnair8658 ай бұрын
ആരു നിരോധിക്കും?
@rajan33388 ай бұрын
njan
@rajan33388 ай бұрын
@moKENDRA GOVERNMENT
@padmasenan5578 ай бұрын
Ban teachers unions too , in campuses
@facemanATeam8 ай бұрын
Keep away politics from professional college
@abhinandsthampi89008 ай бұрын
ഇതുപോലെ ഒരു വൃത്തികെട്ട സര്‍ക്കാര്‍ ഇതുവരെ കേരള ചരിത്രത്തില്‍ തന്നെ ഉണ്ടായിട്ടില്ല💯💯
@mr.krishnakumark.p.73708 ай бұрын
Correct
@sudheesha20068 ай бұрын
തുടർഭരണം ഒരിക്കലും ഇനി അനുവദിക്കരുത്. ഏത് പാർട്ടി ആയാലും
@StandwithTruth038 ай бұрын
ഉത്തരവാദി പ്രഫുത്ത അടിമ മലയാളികൾ തന്നെ.
@janardhananv66788 ай бұрын
Para nari pinarayiyum backy moodu thangi thendikalum anubhavikkatte
@bobbyprashanth87578 ай бұрын
പരസ്യം കണ്ടില്ലയോ. " കേരളം ഇനിയും ചുവക്കട്ടെ " അടുത്ത ഇലക്ഷൻ പരസ്യം😅😅 ഇനിയും നമുക്ക് കുത്താം നമ്മുടെ കഴുത്തിലേയ്ക്കുള്ള അരിവാളിനും ചുറ്റിയ്ക്കും '😂😂
@reshmabai74748 ай бұрын
നന്നായി ഇവിടെ 7 മാസമായി പെൻഷൻ കിട്ടിയിട്ട് ഇനിയും കുത്തണം ഇവറ്റകൾക്ക്. ധൂർത്തി ന് ഇപ്പോഴും കുറവുണ്ടോ?😮 മരപ്പട്ടിക്കുള്ള ബുദ്ധി പോലും പ്രബുദ്ധർക്കില്ലാതെ പോയല്ലോ😢
@g.kumark32678 ай бұрын
If a state election come now, pinarayi only will be elected by malayalis. That is the bond.
@ayyappanpc80068 ай бұрын
കോൺഗ്രസ് നേതാക്കന്മാർക്ക് കട്ടുമുടിക്കാന് നേരം ഉള്ളൂ ബിജെപിക്ക് ആകട്ടെ കേരളത്തിലെ ഭരണം അവർക്ക് താല്പര്യം ഇല്ല കേന്ദ്രത്തിലെ ഫണ്ട് അത് തിന്നും കുടിക്കാനും നേരമുള്ളൂ
@vijayanmukkonath99488 ай бұрын
ചാച്ചരതയും പ്രബുദ്ധതയും കൂടിപ്പോയതിന്റെ പ്രശ്നമാണ്. ഇതുരണ്ടും ഇത്രതന്നെ ഇല്ലാത്ത ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സ്ഥിതി വളരെ മെച്ചമാണ്...😆😆
@lonewolf-ji5eb8 ай бұрын
ക്ലിഫ് ഹൗസിലെ മരപ്പട്ടി കാരണം കേരളം ദുരിതത്തിലാണ് .
@unnikrishnan61688 ай бұрын
ലക്ഷങ്ങൾ വരുമാനമുള്ള പാർട്ടി പ്രവർത്തകർക്ക് പെൻഷൻ ലഭിക്കുന്നുണ്ട്
@WisdomWaves334928 ай бұрын
ഒരു State കൂടി മുടിച്ച CPM നു അഭിവാദ്യങ്ങൾ
@sebastianayilookunnel39238 ай бұрын
😂
@hariharakumard43278 ай бұрын
ഇനി പൊറോട്ട അടിയ്ക്കാൻ ഏത് സംസ്ഥാനത്തേയ്ക്ക് പോകണം ?
@purushothamankani36558 ай бұрын
എന്നിട്ടും vote ചെയ്യാൻ വാലും ചുരുട്ടി നിക്കുവല്ലേ.. അറിവുള്ളവരും അനുഭവസ്ഥരും ചിന്താശേഷിയുള്ളവരും പണ്ടേ പറഞ്ഞു ഈ പ്രസ്ഥാനം കേരളത്തിന് ദോഷം ചെയ്യുമെന്ന്.. ഞാനും, നമ്മളാരും അത് ചെവിക്കൊണ്ടില്ല, മനസിലാക്കിയില്ല, അതിന് ശ്രമിച്ചില്ല.. ഇനി എന്ത് ചെയ്യും.. ഒര് എത്തും പിടിയും കിട്ടുന്നില്ല.. ജീവിതചെലവ് 50% കണ്ട് കുറച്ചു.. എന്നിട്ടും പറ്റുന്നില്ല.. ശുഷ്കമായ വരുമാനത്തിൽ നിന്ന് ഇനി ഒന്നും കുറക്കാനില്ല .. വല്ല തമിഴ് നാട്ടിലോ ഗുജറാത്തിലോ പോയി കൂലിപ്പണി എടുക്കാം..😊
@venugopalg66288 ай бұрын
@@purushothamankani3655അല്ല., അത് പിന്നെ നമുക്ക് സമാധാനം, വർഗീയത, യു പി, അങ്ങനെ കുറെ കാര്യങ്ങൾ...യേത്..!!!
@hariharakumard43278 ай бұрын
മലയാളി പ്രബുദ്ധരാണ് 😂
@valsalaakarliparamb5308 ай бұрын
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ധൂർത്ത് അവസാനിപ്പിച്ചാൽ തന്നെ പ്രതിസന്ധി അവസാനിക്കും
@madhuthoppil48748 ай бұрын
ഈ അവസ്ഥ ഉണ്ടാക്കിയതിൽ 😮പത്തനംതിട്ടയിൽ മത്സരിക്കുന്ന കയർ ശാസ്ത്രഞ്ജന്റെ പങ്ക് വിസ്മരിക്കാവുന്നതല്ല
@vijumenon35538 ай бұрын
😂😂 ഹഹഹഹ‼️ ചകിരി പിരി ഡോക്ടർ തോമസ് ഐസക്ക്‼️ മത്സരിക്കുന്നുണ്ട് ലോക്‌സഭയിലേക്ക്‼️ പത്തനംതിട്ടയിലെ വോട്ടർമാർക്ക് വല്ല ഉളുപ്പുമുണ്ടെങ്കിൽ ഇയാളെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് വോട്ടു ചോദിച്ചു വരുമ്പോൾ മൂക്കു കൊണ്ട് 'ക്ഷ' ' ണ്ണ' വരപ്പിച്ചേ വിടാവു‼️‼️😂😂
@sujithroyc8 ай бұрын
പത്തനംതിട്ടയിൽ നിന്നും നേരെ മൂന്നാറിലേക്ക് അയക്കണേ.
@Jayasree_Sunil8 ай бұрын
മറ്റ് രണ്ടെണ്ണവും കണക്കാ. എനിക്ക് വോട്ടിനു പോകണമെന്നു പോലുമില്ല. പിസിയെ നി൪ത്തിയിരുന്നെങ്കില് ഭേദമയിരുന്നു
@rajannair13768 ай бұрын
മൂന്നാംഉഴവും പിണറായി തന്നെ ഭരിക്കണം എന്നാലെ കേരളത്തിൻ്റെ സമഗ്രവികസനം പൂർത്തിയാവു😂😂
@tkchandran74888 ай бұрын
ശരിയാണ്.
@Orupraja8 ай бұрын
മന്ത്രിമാർക്ക് അല്പം കൂടി വികസിപ്പിക്കാനുണ്ട്... മരപ്പട്ടി പ്രശ്നം കഴിഞ്ഞാൽ എലി, പെരുച്ചാഴി, കീരി, ഉടുമ്പ് തുടങ്ങി പല ജീവികളുടെയും പ്രശ്നം ഉണ്ടാകാമല്ലോ
ബിമാന താവളത്തിന് ബെള പറഞ്ഞ ടീമാണ് ഇപ്പൊ കട്ടൻ ചായയ്ക്ക് ഗതിയില്ല
@johnykm21778 ай бұрын
😂
@Orupraja8 ай бұрын
ബീമാനം കെ റെയിൽ എന്റമ്മോ എന്തൊക്കെ ആയിരുന്നു തള്ള്
@sudarsananps25258 ай бұрын
എല്ലാ കുറ്റവും കേനദ്രത്തിനിരിക്കട്ടെ- അന്തംകമ്മികൾ
@smithap87328 ай бұрын
evide aa mandabubhi........
@mariainternationaltrading66958 ай бұрын
ബഹുമാനപെട്ട സാജൻ സാർ, ഇതൊക്കെ സാധാരണ ജനത്തിന് അറിയാം. സർക്കാർ ജീവനക്കാർക്ക് ഇതു ഒക്കെ അറിയട്ടെ. ❤️മോദിജി ❤️
@sajitham23738 ай бұрын
സാധാരണ ആൾക്കാർ അറിഞ്ഞിട്ടെന്തകാര്യം അല്ലെങ്കിൽ ഗുണം ഇപ്പോഴും കേരളത്തിലെ മുക്കാൽഭാഗം സാധാരണകാരും CPMന് അല്ലെ വോട്ടുചെയ്യുന്നത് അവർക്ക് കുറച്ച് തൊഴിലുറപ്പ് പണിയോ ഇലക്ഷൻ ആവുമ്പോ ആടോ, മാടോ, കോഴിയോ കട്ടിലോ, വാട്ടർടാങ്കോ കിട്ടിയാൽ പിന്നെ cpm ആണ് എല്ലാം
@MohananKK-e1g8 ай бұрын
Modiji manassu vechirunekil e sarkar undo ,good tie up for anti con policy
@sreejithk.r40658 ай бұрын
Correct
@venup19468 ай бұрын
Welcome to Bharath President ❤❤❤
@abhinandsthampi89008 ай бұрын
സ്വന്തം കുടുംബത്തിനും പാർട്ടി അടിമകൾക്കും മാത്രം ഗുണമുള്ള ഒരു ഭരണം അതാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത് 💯💯
@vijayank53548 ай бұрын
❤❤❤à
@sudarsananps25258 ай бұрын
CPM ഭരിക്കുമ്പോൾ മാത്രമുള്ളതിഭാസം
@georgenj25668 ай бұрын
സർക്കാർ ജീവനക്കാർക്കു 4ദിവസം ശമ്പളം മുടങ്ങിയെന്നോർത്ത് അവർ പട്ടിണിയൊന്നും ആകില്ല, കേരളത്തിൽ ഏറ്റവും ആഡംബരമായി ജീവിക്കുന്നത് അവരാണ്, പെൻഷൻ ആകുമ്പോഴേക്കും 3തലമുറക്കു ജീവിക്കുവാനുള്ള സമ്പത്തു ഉണ്ടാക്കും, അതുകൊണ്ട് സങ്കടപെടേണ്ട, ഇവിടെ ഏറ്റവും വിഷമിക്കുന്നത് സാധാരണക്കാരായ കർഷകരാണ് അവരെ ഓർത്ത് ആരും സങ്കടപ്പെടുന്നില്ല.
@GeorgeVarapettil8 ай бұрын
i@@vijayank5354f😂 2:44
@sunils95998 ай бұрын
ഇപ്പോഴേ കച്ചവടസ്ഥാപനത്തിൽ 10-ാം തീയതി കഴിഞ്ഞ് കച്ചവടമില്ല. ഈ കിട്ടുന്ന ശംബളം വീട്ടിൽ കൊണ്ടു വയ്ക്കുകയല്ല പിറ്റേന്ന് മുതൽ വിപണിയിൽ വരും. പത്രം പേപ്പർ വീട്ടു ജോലിക്കർക്ക് കൂലിപ്പണിക്കാർക്ക് മാർക്കറ്റ് ഇവിടെ ഒക്കെ വന്നു ചേരും സാധനം വാങ്ങുമ്പോൾ Tax ഇങ്കം Tax തൊഴിൽ കരം ഇതൊക്കെ അടയ്ക്കുകയല്ലേ?
@mallikamallika75058 ай бұрын
സത്യാവസ്ഥ പറഞ്ഞു തന്ന ഷാജൻ സാറിന് 🌹🙏🙏🙏🙏🙏
@tux0088 ай бұрын
പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങൾ ഇറുക്കി പിടിച്ചു പ്രവർത്തിച്ച സഖാക്കൾക്ക് അഭിവാദ്യങ്ങൾ, അടുത്ത സംസ്ഥാനവും മുടിപ്പിച്ച് അജയ്യരായി സോവിയറ്റ് യൂണിയനിൽ നിന്നു തുടങ്ങിയ യാത്ര തുടരുന്നു ❤💊💚💊♥️
@kurianmamalapurayidathil75218 ай бұрын
കമ്മ്യൂണിസം അവസാനിക്കുന്നത് പട്ടിണിയിലാണ്. eg ehiopia 1990s😮😮😮
@shaijusreeba93688 ай бұрын
രാജാവും മോളും കോടതി കയറുമ്പോൾ പ്രജകൾ പട്ടിണി കിടക്കട്ടെ.
@ammanimathew96678 ай бұрын
സർക്കാർ ജീവനക്കാർ എല്ലാവരും അടുത്ത അഞ്ചുവർഷം കൂടി നമ്മുടെ പാർട്ടിയെ തന്നെ ഭരണം ഏൽപ്പിക്കണം വടി വെട്ടാൻ പോയിട്ടേ ഉള്ളൂ അടി ഒന്നുമായില്ല
@sujayar46068 ай бұрын
എൽഡിഎഫ് വന്നു എല്ലാം ശരിയാക്കി ..
@proudbharatheeyan238 ай бұрын
ഇനിയെങ്കിലും വോട്ട് ചെയ്യുമ്പോൾ പാൽകരാൻ്റെയും, പത്രക്കരാൻ്റെയും തെറി വിളി ഓർക്കുക. ഒരു മാറ്റം അത്യാവശ്യമാണ്.
@purushothamankani36558 ай бұрын
എല്ലാരും ബിജെപിക്ക് vote ചെയ്യൂ, അടുത്ത തവണ.. നമുക്കിനി അവരെയൊന്നു പരീക്ഷിക്കാം..
@DIGIL.8 ай бұрын
Vote for Twenty20
@manjuambrose14088 ай бұрын
നമ്മുക്ക് ഒന്ന് മാറി ചിന്തിക്കാം😢 മാറ്റം അത്യാവശ്യമാണ്
@digalchrist81708 ай бұрын
Yes@@DIGIL.
@jessmonps23558 ай бұрын
വളരെ നല്ല കാര്യം ശമ്പളം മുടങ്ങി പാവപ്പെട്ടവൻറെ കഷ്ടപ്പാട് ഇവരും അറിയണം ട്വൻറി20 വോട്ട് കൊടുത്ത് വിജയിപ്പിക്കാൻ നോക്ക്
@vijayanck13248 ай бұрын
കള്ളന് കഞ്ഞി വച്ച ആറ്റംബോംബ് എന്തായി
@JayakumarenNesan-gm6ir8 ай бұрын
ഇത് തുടക്കം മാത്രം, ഇനി വരാനിരിക്കുന്നത് ഇതിനേക്കാൾ ഭയങ്കം.
@sreedeviaravindan96458 ай бұрын
മുഴുപട്ടിണി ആണെങ്കിലും ജനങ്ങൾ ഇവർക്ക് മാത്രമേ വോട്ട് ചെയ്യുകയുള്ളൂ. ഞാൻ ഒരിക്കലും പിണറായി സർക്കാരിന് കുറ്റം പറയുകയില്ല കാരണം ജനങ്ങൾ സ്വയം തെരഞ്ഞെടുത്ത വിധിയാണ്
ജനാധിപത്യത്തിൽ ജനങ്ങൾ എങ്ങനെയാണോ അവരെ ഭരിക്കുന്നവരും അങ്ങനെ തന്നെ
@cherianca74788 ай бұрын
Very correct.
@rukminikrishna81628 ай бұрын
Bengali vote cheithu.
@mariainternationaltrading66958 ай бұрын
സാധാരണക്കാരുടെ വിഷമം ഒന്ന് മനസ്സിൽ ആക്കുന്നത് നല്ലത് ആണ്. ഇവരുടെ എല്ലാവരുടെയും അഹങ്കാരം ഒരു ദിവസം എങ്കിലും ഒന്ന് താഴെ പോകട്ടെ
@manupnair238 ай бұрын
Ahankaram ellarkkum undo? Many depend only on salary. Loans, fees etc.
@Vks.1498 ай бұрын
ദാരിദ്ര്യം സർക്കാർ ജീവനക്കാരും ഒന്നറിയട്ടേ.❤❤❤
@vijayakumarm37928 ай бұрын
അവർക്ക് ദാരിദ്ര്യം ഇല്ല
@Padma3878 ай бұрын
കിമ്പളം കൂടി ഉള്ളത് കൊണ്ട് അവർക്ക് ആ പ്രശ്നം ഇല്ല
@muraleedharaprasad-of6cz8 ай бұрын
@@Padma387കിമ്പളത്തിന്റെ റേറ്റ് കൂട്ടി
@marymathew78648 ай бұрын
ഒരു മാസം ശമ്പളം ഇച്ചിരി താമസിച്ചു എന്നു കരുതി സർക്കാർ ഉദ്യോഗസ്ഥര്‍ക്ക് ഒന്നും പറ്റില്ല. സർക്കാർ ഉദ്യോഗസ്ഥര്‍ അല്ലാത്തവരുടെ ബുദ്ധിമുട്ട് ഇവരും ഒന്ന് അറിയട്ടെ. പാവങ്ങളുടെ പെൻഷൻ പോലുള്ള ആനുകൂല്യം കൊടുക്കാത്ത സർക്കാർ അല്ലേ.
@marymathew78648 ай бұрын
എല്ലാം കൊണ്ടും number 1 തന്നെ.
@divakarprabhu5908 ай бұрын
സെക്ര്ടേറിയറ്റിനു മുൻപിൽ ബക്കറ്റ്. പിടിച്ചിരുന്നു തെണ്ടിയാൽ പണം കിട്ടും. ദൂർത്തടിച്ച് സുകിക്കുമ്പോൾ ഓർക്കണം തെണ്ടി നടക്കേണ്ട ഒരു കാലം വിദൂരമല്ല എന്ന്.
@sunilks7408 ай бұрын
എനിക്ക് സന്തോഷമായി..😂 Cibil score ബാധിക്കുന്നതെങ്ങനെയെന്ന് സാറൻമാരൊക്കെ മനസ്സിലാക്കട്ടെ😡
@Home_skills10338 ай бұрын
ഉമ്മൻചാണ്ടി സാറിനെ ചതിച്ചു നേടിയെടുത്ത അധികാരമല്ലേ ഒന്നാം വിജയൻ സർക്കാർ. തുടർഭരണം കിട്ടിയതും നന്നായി. അടുത്ത എലെക്ഷൻ വരുമ്പോഴേക്കും ജനങ്ങൾക്ക് ശരിക്കും മനസിലാക്കാം തുടർച്ചയായി ഇടതു പക്ഷം ഭരിച്ചാൽ എന്താണെന്ന് നാടിന്റെയും നാട്ടുക്കാരുടെയും അവസ്ഥയെന്ന്
@poojitha74738 ай бұрын
👍
@prakashnarayanan50868 ай бұрын
ഒരിക്കൽക്കൂടി ഇവന്മാരെ ഭരണത്തിൽ കയറ്റണം ബാക്കിയുള്ള കുട്ടി സഖാക്കൾ കൂടി കുറച്ച് അടിച്ചുമാറ്റി കീശ വീർപ്പിക്കാൻ. 8:47
@kuriakosepm2138 ай бұрын
No, in 2012 UDF ministry come in to power only because of P V ,who wants to avoid Achuthanandan from power!!!!
@ig_arjun278 ай бұрын
ഒരു പ്രൈവറ്റ് ജോലിയുടെ പ്രഷർ താങ്ങാൻ വയ്യാത്തത് കൊണ്ടാണ് psc എഴുതാൻ ഞാൻ തീരുമാനമെടുത്തത്.. എന്നാൽ ഇപ്പോൾ തോന്നുന്നത് ഈ നാടുവിട്ടു പോകുന്നത് തന്നെയാണ് നല്ലതെന്ന്.... 🙏
@proudbharatheeyan238 ай бұрын
സത്യം. SSC coaching ചെയ്തു. ഇപ്പൊ IB ഉദ്യോഗസ്ഥൻ ആണ്. ശ്രമിച്ചാൽ നേടാൻ പറ്റാത്തത് ഒന്നുമില്ല.
@ARJUN44.08 ай бұрын
സത്യം സുഹൃത്തെ...വിദേശ ജോലി മതിയാക്കിയാണ് നാട്ടിൽ വന്നത്.. തെറ്റായി പോയി...തിരിച്ച് പോകണം
@ig_arjun278 ай бұрын
@@dev._.- എല്ലാം എഴുതാറുണ്ട് ബ്രോ.. പാർട്ട് ടൈം ആയിട്ടാണ് പഠനം.. പ്രൈവറ്റ് ജോലി ഉണ്ട്.. അതിനൊപ്പം പഠനം നടക്കുന്നു... 🙏
@anoopj33818 ай бұрын
മാവേലി നാട്ടിൽ എല്ലാരും തുല്യർ ആയത് ഇപ്പോൾ ആണ്. ആർക്കും പെൻഷൻ ആൻഡ് സാലറി ഇല്ല.. നവ കേരളത്തിൽ എല്ലാരും പെട്ടു.
@surajmr18008 ай бұрын
എല്ലാവരും ഇല്ലല്ലോ.. ചില ജീവനക്കാർക്ക്.. ഭരിക്കുന്ന എല്ലാർക്കും കിട്ടി
@rrhallabol47508 ай бұрын
Njangalk kity😂
@mariainternationaltrading66958 ай бұрын
സർക്കാർ ജീവനക്കാർ എല്ലാം കാനഡക്ക് പോകട്ടെ 😀😀😀
@SeethalakshmiMS8 ай бұрын
Canadayekkal nallath Cliff House aayirikkum
@premkumarpremkumar54408 ай бұрын
കാനഡകല്ല അയക്കേടത്, രാജസ്ഥാൻ മരുഭൂമിയിൽ കിണർ കുത്താൻ അയക്കണം വ്യത്തികെട്ട പാഴ്ജന്മ്ങ്ങളെ.
@BenoyVarghese-d3t8 ай бұрын
Very good suggestion go to cliff house and live there bath in the swimming pool and drink milk from the cows in the cattle shed worth lakhs
@graceson.sgrace64098 ай бұрын
canada പോകാൻ നീ പണം തരുമോ ?
@MrJoy88888 ай бұрын
ഇവിടെ മരപ്പട്ടിയെ ഓടിക്കാൻ 50 ലക്ഷമേ കിട്ടിയിട്ടുള്ളു ' അപ്പഴാ ശമ്പളത്തിൻ്റെ കാര്യോം പറഞ്ഞോണ്ട് വന്നിരിയ്ക്കുന്നു. ഇവിടെ ശമ്പളം മുടങ്ങിയിട്ടില്ല പക്ഷേ മുടങ്ങിയാൽ ഉത്തരവാദിത്വം കേന്ദ്രത്തിനായിരിക്കുമെന്നു അപ്പക്കാള കോവിന്ദൻ പറയുന്നത് കേട്ടല്ലോ😂😂 ബാലഗോപാല മന്ത്രീ അറ്റ കൈയ്ക് നമുക്ക് തായ് കണ്ടി കുടുംബത്തീന്ന് ഒരു ലോണിന് അപേക്ഷിച്ചാലോ?😂😂😂
@Triple-SRD38 ай бұрын
കേരള രാഷ്ട്രീയത്തിന്റെ വിശുദ്ധനായ ഉമ്മൻചാണ്ടി സാറേ പിണറായി വിജയൻ സർക്കാരിന്റെ ഭരണത്തിൽ നിന്ന് കേരളത്തിലെ എല്ലാ ജനങ്ങളെ കാത്തു രക്ഷിക്കുവാൻ ദൈവത്തിനോട് അപേക്ഷിക്കണമേ . 💙
@luckymathew29468 ай бұрын
😂😂😂😂
@rajanthomas11428 ай бұрын
പിണറായിയേയും മകളെയും അകത്താക്കാൻ.
@RKPR20128 ай бұрын
😂😂😂
@sundutt62058 ай бұрын
പുനർനിയമനം ലഭിച്ചു, ജോലി ചെയ്യുന്ന, വിരമിച്ച ചീഫ് സെക്രട്ടറിക്കും, അഡിഷണൽ ചീഫ് സെക്രട്ടറിക്കും ഈ മാസത്തെ ശമ്പളം കിട്ടിയോ..?
@vjp4598 ай бұрын
അതൊക്കെ ബാങ്കിൽകൂടി അല്ലാതെ വേണ്ടപ്പെട്ടവർ നേരിട്ട് കൊടുക്കും, അല്ലെങ്കിൽ ഇവനെങ്കിലും വ പൊളിച്ചാൽ അണ്ടി പിണുങ്ങുവും കൂട്ടരും നാടുവിടേണ്ടിവരും 👹👹👹
മരപട്ടിക്ക് ബുദ്ധിയുണ്ട് അത് ജനങ്ങളുടെ കഷ്ടത കണ്ട് പ്രതിഷോധിച്ഛു, ജനങ്ങൾ ഇപ്പോഴും മന്ദബുദ്ധികളാണ്
@premanhello28078 ай бұрын
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഏതെങ്കിലും വിഷയങ്ങൾ ഉണ്ടായാൽ ഉടനെ കൊടിയും എടുത്ത് ഇറങ്ങുന്ന NGO യൂണിയൻ കാർ എവിടാണെന്ന് പോലും അറിയില്ല.
@josew2028 ай бұрын
അവർ ഹരിപ്പാട് ഓവർ ബ്രിഡ്ജ് പണിയുവാൻ വേണ്ടി മുദ്രാവാക്യം വിളിക്കുകയാണ്.
@pradeepmukundhan22148 ай бұрын
സർക്കാർ ജീവനക്കാരുടെ അഹംകാരം onnu തീരട്ടെ
@alwinsalphons81298 ай бұрын
Antham kammikkar azhimathi nadathi ishtam pole sambadichukanum. Allathavarude avastha dayaneeyam.
@jack091238 ай бұрын
എന്ത് അഹംകാരം ആണ് താങ്കളോട് ചെയ്തത്
@mariainternationaltrading66958 ай бұрын
സർക്കാർ ജീവനക്കാരുടെ ശമ്പളം 50% കുറയ്ക്കട്ടെ.
@elcil.14848 ай бұрын
👍👍👍👍
@pramodkv72088 ай бұрын
ഒരു വിടുവായ ൻ്റെ വിലാപം
@selinfrancispf72488 ай бұрын
ബാക്കി നീ തരുമോ.
@lakshmibaikk54978 ай бұрын
Sadaranakarkku athumilla😢
@shaijusk18948 ай бұрын
സർക്കാർ ജീവനക്കാർക്ക് ശമ്പളമല്ലാതെ ഒരു പുല്ലുമില്ല, ഒരു പണിയും ചെയ്യാത്തവനും വീട്, വസ്തു, സൗജന്യ ചികിത്സ തുടങ്ങിയ ക്ഷേമ പ്രവർത്തനങ്ങളെല്ലാം നിർത്തി വെക്കട്ടെ.
@jaimonmanalel77258 ай бұрын
സാമ്പത്തിക ബുദ്ധിമുട്ട് സർക്കാർ ജീവനക്കാരും ഒന്നറിയട്ടെ. താങ്കൾ പറഞ്ഞ ലോൺ, പാല്, പത്രം തുടങ്ങിയ എല്ലാം ഇവിടുത്തെ സാധാരണ ജനങ്ങൾക്കും ഉള്ളതാണ്. അവരുടെ ദാരിദ്ര്യം ആരും അറിയുന്നില്ല.
@sophysebastian32758 ай бұрын
ധനകാര്യ വകുപ്പ് പാവപെട്ട ജനങ്ങളിൽ നിന്ന് കട്ടെടുത്തിട്ട് ശമ്പളം കൊടുക്കും
@chandranpillai29408 ай бұрын
ഇടതുപക്ഷം വന്നു വീണ്ടും വീണ്ടും വന്നു എല്ലാം ശരിയായി അല്ല എല്ലാം ശരിയാക്കി 😊
@sanuab75158 ай бұрын
സർക്കാർ ജോലി എന്ന വിശ്വാസ്യത തകർത്ത വിജയനും ഗോപാലനും അഭിവാദ്ധ്യങ്ങൾ🌹🌹 80 ശതമാനത്തോളമുള്ള ഇടത്പക്ഷ യൂണിയൻകാർ അനുഭവിക്കണം 👹😈👺👽
@joysonjoseph-d2c8 ай бұрын
വളരെ നന്നായിട്ടുണ്ട് ഇനിയെങ്കിലും സാദാരണക്കാരന്റെ ബുദ്ധിമുട്ടുകൾ ഒരു പരിധിവരെ മനസ്സിലാക്കാൻ ഇവറ്റകൾ പഠിക്കട്ടെ .(വീട്ടിൽ സ്വർണം വച്ചിട്ടെന്തിന്😊 )
@NavasNavas-fo1qm8 ай бұрын
പൊതുജനംനരകിക്കുമ്പോഴും..... ക്രിത്യമായി ലക്ഷങ്ങൾ ശമ്പളം വാങ്ങി സുഖിച്ച് വാണിരുന്നു ഉദ്യോഗസ്ഥ വർഗത്തിന്..... 1ാം തീയതി കഴിഞ്ഞപ്പോൾ തന്നെ ഹാലിളക്കം തുടങ്ങിയെങ്കിൽ...... കാലക്കുളായിസകല അവകാശങ്ങളും നിഷേധിക്കപ്പെട്ട് കഴിയുന്ന സാദാരണജനതയുടെ വേദനക്ക് അവർ എന്ത് ചെയ്യണം❓
@jprakashus8 ай бұрын
ആയ കാലത്തു PSC പരീക്ഷ എഴുതി ജയിച്ചു ഒരു സർക്കാർ ഉദ്യോഗസ്ഥാനായിക്കൂടായിരുന്നോ? ഇല്ലെങ്കിൽ പിന്നെ അസൂയപ്പെട്ടിട്ടു കാര്യമില്ല
@binucherian5328 ай бұрын
Ques@@jprakashus ഡാ question പാപ്പാർ ചോർത്തി അല്ലെ നീ കയറിയത്
@PixelPerInch338 ай бұрын
@@jprakashussathyam
@sreeraj81078 ай бұрын
Yes ഈ ചോദ്യമാണ് 96% വരുന്ന സാധാരണക്കാർ ചോദിക്കേണ്ടത് , സർക്കാർ ശബ ളം വാങ്ങുന്നതിൽ തന്നെ 80% പേരും PSC യുമായി യാതൊരു ബന്ധവുമില്ലാത്തവരാണ് 👍👍👍🙏🙏🙏
@DM-vw9lo8 ай бұрын
❤ഫെബ്രുവരി യിൽ രണ്ടു ദിവസം കുറച്ചു വെച്ചിട്ട് കുറ്റം സംസ്ഥാന സർക്കാരിന്
@anithabalasubramanian71138 ай бұрын
കൈക്കൂലി വാങ്ങാത്ത സർക്കാർ ഉദ്യോഗസ്ഥരും ഉണ്ടെന്ന് ഇപ്പോഴെങ്കിലും മനസ്സിലാക്കിയല്ലോ.നന്ദി🙏
@deadlysailor37398 ай бұрын
പരനാറിയേയും, അടിമകളേയും പൊതുജനം കൂട്ടിയിട്ട് കത്തിക്കുന്ന കാലം വിദൂരമല്ല.😢
@indiadiesel2588 ай бұрын
എന്തിന് ? സർക്കാർ ഉദ്യോഗസ്ഥർക്ക് ശംബളം മുടങ്ങിയതിനോ 😂😂😂😂😂😂😂
@jobythomas17368 ай бұрын
@@indiadiesel258marapatty
@eldhovellanjil92208 ай бұрын
ഗവൺമെൻ്റ് ജീവനക്കാരും ഒന്നറിയട്ടെ. 1600 രൂപ പെൻഷൻ പോലും കിട്ടാത്ത പാവപെട്ടവരുടെ അവസ്ഥ അതിലും ഖേദകരമല്ലേ .
@vipilvipilraj48708 ай бұрын
ഇപ്പോഴാണ് ശരിക്കും സർക്കാർ ഉദ്യോഗസ്ഥർ സാധാരണക്കാരന് ബുദ്ധിമുട്ട് അറിയാംഇനി മേലാൽ സാധാരണക്കാരന് ബുദ്ധിമുട്ടിക്കരുത് ഓഫീസുകളിൽ വന്നാൽ
@SalilR-f5d8 ай бұрын
സാലറി സർട്ടിഫിക്കറ്റിന് ഇനി ഒരു വിലയും കാണുകയില്ല ബാങ്കുകാരെ എടുക്കില്ല ഒരു തള്ളും കൂടി കഴിഞ്ഞു
@SureshKumar-xd6fj8 ай бұрын
നിത്യ🐰ദാരിദ്ര്യത്തിന്.. 💥💥💥💥 👉cpm.☠️💥🥺💥
@natureman5438 ай бұрын
*സിപിഎംനു ഭരിപ്പിക്കാനറിയാം പക്ഷെ ഭരിക്കാനറിയില്ല എന്ന് പറയുന്നത് എത്രയോ ശരിയാണെന്ന് ഇപ്പോൾ മനസ്സിലായി💥*
@prabhurajanb8 ай бұрын
എന്തായാലും എല്ലാം ശരിയായല്ലോ.... സമാധാനമായി😂❤
@prakasdarshanam8 ай бұрын
അങ്ങനെ സർകാർ ഉദ്യോഗസ്ഥരെയും ശെരിയാക്കി... എല്ലാം ശെരിയാകo
@kairalidas68478 ай бұрын
സർക്കാർ ജോലി യിൽ പണി എടുക്കേണ്ട എന്ന് കരുതുന്നവർക്ക്, പണി എടുക്കേണ്ട. യൂണിയൻ എല്ലാം നോക്കിക്കോളും. സംരഭകന് എപ്പോഴും ടെൻഷൻ.
@radakrishnantm78198 ай бұрын
സർക്കാർ ഉദ്യോഗസ്ഥർക്കു ശമ്പളം കിട്ടാൻ 4 ദിവസം താമസിച്ചുപോയാൽ അവർ പട്ടിണി കിടക്കില്ല. മറിച് പെൻഷൻ കിട്ടാത്തവരുടെ കാര്യമോ.
@ramakrishnantk76588 ай бұрын
ഇത് പ്രതീക്ഷിച്ചതു തന്നെ .
@padmakumar66778 ай бұрын
PLAN B. തുടക്കം
@manumathew13528 ай бұрын
സാലറി വെട്ടി കുറക്കുക, പെൻഷൻ നിശ്ചിത തുക ആകുക. അല്ലെങ്കിൽ കേരളം മുടിയും.
@jainjoseph93118 ай бұрын
കേരളം കുളം തൊണ്ടാൻ കാരണം കമ്മ്യുണിസം ആണ്,ജിവനക്കാർ എല്ലാവരും 😂 ഇടതുയുണിയനിൽ ചേരുന്നുത്😊ജിവനകാർ അനുഭവിക്കട്ടെ😅
@renininan30378 ай бұрын
ഈ ഉദ്യോഗസ്ഥൻമാരിൽ ഭൂരിഭാഗവും CPM കാരാണ്, അനുഭവിക്കട്ടെ അവരും, ഒരു നാല് മാസം കഴിഞ്ഞു കൊടുത്താൽ മതി 😂😂😂. അമേരിക്കൻ ബൂർഷ്വാ ശക്തികൾ ആണ് ഇതിനു കാരണം എന്ന് പാർട്ടി പറയുമ്പോൾ ഈ അടിമകൾ ഇനിയും CPM ന് തന്നെ വോട്ട് ചെയ്യും 😢
@Stcglobal8 ай бұрын
ഇതും ഇതിലപ്പുറവും ചാടി കടന്നവനാണീ ജോസഫ്. സാരമില്ല, എല്ലാം ശരിയാകും.
@sreelatha8618 ай бұрын
CM ന്റെ വീട്ടിൽ പശുതൊഴുത്, സ്വിമ്മിംഗ് പൂൾ, ലിഫ്റ്റ്, ചാണകക്കുഴി, നവകേരള ബസ് എല്ലാത്തിനും കാശുണ്ട് 🤔
@ayyappanpc80068 ай бұрын
ഒരു വനിതാ മതിലും അടുത്ത പുതിയ നവ കേരള യാത്ര വിജയിപ്പിക്കണം എന്തൊക്കെയായിരുന്നു ഒരു പ്രത്യേക തരം ആക്ഷൻ കാണിച്ചപ്പോഴേക്കും 😂
@bijukurian99938 ай бұрын
Ldf ആദ്യമായി നല്ല ഒരു കാര്യം ചെയ്തു കാണിച്ചു 👍👍👍👍👍
@indiadiesel2588 ай бұрын
സത്യം
@BenoyVarghese-d3t8 ай бұрын
Very good 💯💯
@PrasadP-tv6ei8 ай бұрын
മുഖ്യന് ഒന്നാം തിയതി തന്നെ കിട്ടിയല്ലോ അത് മാത്രമാ അശ്വസം. എന്തൊക്കെ ആയിരുന്നു നവകേരള സദസ് ലോക കേരള സഭ' നവഭക്ഷണ വയറു നിറയ്ക്കൽ സദസ്സ് പരാതി മേടിച്ച് തലയ്ക്ക് ഉഴിയൽ മേള 'ലൈറ്റ് ആൻ സൗണ്ട് സ്റ്റേജ് 'കരകൗശല കയറുപിരിക്കൽ' റോഡു മാന്തി ഗർദ്ദം ഉണ്ടാക്കി നീണ്ട മൗനത്തിൽ ആഴ്ന്നു . കിട്ടുന്നത് ഒറ്റ ദിവസ തീർക്കൽ മന്ത്രം 'ഇച്ചൂരൂടെ സ്പീഡ് കൂട്ടണം.
@kuttikrishnano.p.9388 ай бұрын
എല്ലാം ശരിയായി...
@RadhaKrishnan-ss4im8 ай бұрын
ഈ സർക്കാരിന് ഇത്രയും വഷളാക്കിയത് ഈ സർക്കാർ ജോലിക്കാരു തന്നെയാണ് അതുകൊണ്ട് തന്നെ ഒരു പഠിക്കട്ടെ
@sam8908 ай бұрын
Let the government employees salary delay every month. Vijayan has done a good job💪💪💪💪❤️❤️❤️
@bineeshm89038 ай бұрын
Frustration joli kittathathinte
@sujanpillai8608 ай бұрын
കാരണഭൂതം ഭരിക്കും നാട്ടിൽ മാനുഷരെല്ലാരുമൊന്നുപോലെ പട്ടിണിയോടെ വസിക്കുന്നുണ്ട് പട്ടിണിപ്പാവങ്ങൾ ഉദ്യോഗക്കാരും.🎉🎉
@rekhashajirekha31808 ай бұрын
മറ്റു സംസ്ഥാനങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥർ സേവകർ ആണ്.. കേരളത്തിൽ സർവാധികാരികളും..
@ajeeshashokputhanmadathil59948 ай бұрын
പൈസ ഇല്ലെങ്കിലും നവകേരള 50 കോടി, മുഖാമുഖം 1 കോടി 😂😂😂😂 ബസ് 1.25 കോടി 😂
@s..68128 ай бұрын
എന്നിട്ടും ഈ മുഖ്യമന്ത്രിയെ ചാടിച്ചുവിടാൻ നട്ടെല്ലുള്ള ഒരുത്തനും സിപിഎം ൽ ഇല്ലേ
@indiadiesel2588 ай бұрын
എന്തിന് ? ഇനിയും ശരിയാക്കാനുണ്ട്
@mottykunchacko8 ай бұрын
അയ്യോടാ, കൂട്ടി കൂട്ടി ശമ്പളം ആകാശം തൊട്ട്
@santhoshkumar61778 ай бұрын
താങ്കളിൽ നിന്നല്ലാതെ ഈ കേരളത്തിൽ സത്യം അറിയാൻ മറ്റ് യാതൊരു മാർഗ്ഗവമില്ല.
@santhoshnc16878 ай бұрын
കെഎസ്ഇബി ഉദ്യോഗസ്ഥന്മാരുടെ ശമ്പളം വെട്ടി കുറയ്ക്കണം
@rajendranathanmnair41228 ай бұрын
ഉദ്യോഗസ്ഥ ശമ്പളം മുടങ്ങിയാലും ആകാശം പൊട്ടി വീഴില്ല എന്ന് കണ്ടല്ലോ. ലാലു പ്രസാദ് ബിഹാർ സംസ്ഥാനത്ത് 6 മാസം ശമ്പളം കൊടുത്തില്ല. സർക്കാരിനെ സംരക്ഷിക്കുന്ന ജീവനക്കാർ ആണല്ലോ നമുക്കുള്ളത്. ഇപ്പൊ.ഉള്ള അവസ്ഥക്ക് ഇവരും കാരണക്കാർ ആണല്ലോ. നാട്ടുകാരുടെ വർഷങ്ങൾ ആയുള്ള അവസ്ഥ എങ്ങനെ ആണ് എന്ന് ഇവരും അറിയട്ടെ. സ്ഥായിയായ അഹങ്കാരം അല്പം.കുറയാൻ ഇടയാകട്ടെ ഇവർക്ക്.
@rajup36598 ай бұрын
സർക്കരിന് സ്തുതിപാടുന്ന, പൊതുജനത്തിനെ പിടിച്ചുപറിയ്ക്കുന്ന സർക്കാർ ജീവനക്കാരനു ശംബളമില്ലങ്കിലും ഒരു കോപ്പുമില്ല. വിഷമിക്കുന്നത് സർക്കാർ ജോലി ജനസേവനമായി കണ്ട് ആത്മാർത്ഥമായി ജോലിചെയ്ത് കിട്ടുന്ന ശംബളത്തിനുള്ളിൽ നിന്നു ജീവിയ്ക്കുന്നവരാണ് എന്ന കാര്യം മറക്കാതിരിയ്ക്കുക.ആൻറണി ഭരണകാലത്തെ സമരം ഓർക്കുക!
@nandkumarallathadi64958 ай бұрын
What ever loan a govt.takes must be cleared by them before expiry of term .such a rule must be there .in kerala if govt.changes then new govt.will have a lot of problem .so sincerely no body will try to come to power .
@joyaj95808 ай бұрын
തുലഞ്ഞു പണ്ടാരമടങ്ങി പോകട്ടെ ഈ സർക്കാരും ഉദ്യോഗസ്ഥരും,, കേന്ദ്രഭരണം വരാൻ വേണ്ട അനുകൂല സാഹ ചര്യം സംജാതമാകാൻ പ്രാർത്ഥിക്കാം 🙏🇮🇳💪
@byjubyju40538 ай бұрын
വേണം സർക്കാർ ഉദ്യോഗസ്ഥരുടെ അഹങ്കാരം മൊത്തം തീരണം. -
@santhoshnc16878 ай бұрын
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഇവന്മാർക്ക് എന്തിനാ ശമ്പളം
@ANILKUMAR-rj8vj8 ай бұрын
എല്ലാ ശുകാക്കന്മാ൪ക്കു൦ നല്ല ശുക൦ തന്നെ .......
@anithabaiju8 ай бұрын
എല്ലാം ശരിയാക്കി കൊണ്ടിരിക്കുന്നു.....
@sleebajose29078 ай бұрын
പിണറായി വീണ്ടും ഭരണത്തിൽ വരണം ഉദ്യോഗസ്ഥ ഹുങ്ക് മാറണം
@devils48038 ай бұрын
ഇതിൽ വളരെയധികം സന്തോഷം 😂😂ഇവന്മാരുടെ അടുത്തു ചെല്ലുമ്പോൾ ഉള്ള അഹങ്കാരത്തിനു ഇതൊന്നും പോരാ 😂😂അനുഭവിക്കാൻ കിടക്കുന്നതല്ലേ ഉള്ളു 😂😂
@chackopa62438 ай бұрын
അടിമകൾക്കു വിരുന്നിൽ പങ്കെടുക്കാതിരിക്കാനാവില്ല😅
@bimalmb8 ай бұрын
ആദ്യമയതുകൊണ്ടാണു ഇത്ര ബഹളം . പതുക്കെ ശീലമായിക്കൊളും.
@Anilkumar-tx1sj8 ай бұрын
വളരെ നല്ല കാര്യം എന്റെ വോട്ട് പിണറായിക്ക് ...... ഒരു പണിയും ചെയ്യാതെ നോക്കുകൂലി പോലെ കാശ് കിട്ടുന്നവരാണ് 80% സർക്കാർ ജീവനക്കാരും ...... പിന്നെ ലോൺ, കേവിഡിന് ശേഷം എത്രയോ സാധരണക്കാർ ലോൺ അടയ്ക്കാൻ കഴിയാതെ കിടപ്പാടം വരെ നഷ്ടപ്പെടുത്തി. അവർക്കു വേണ്ടി ആരെങ്കിലും ശബ്ദിച്ചോ...? അപ്പോഴും ഉദ്യോഗസ്ഥർക്ക് ശമ്പളം കൂട്ടിക്കൊണ്ടേയിരുന്നു ..... അതിന്റെയൊക്കെ ഫലമാണിത്.
@jishajohn87508 ай бұрын
ഇതുപോലെ ഉള്ളവർക്ക് നേരം വെളുത്തു വരുമ്പോഴേക്കും കേരളം തീരും. സർക്കാർ ജീവനക്കാർ അവരുടെ ശമ്പളം കൊണ്ടുവന്നു പൂഴ്ത്തി വെക്കുകയല്ല. ശമ്പളം കിട്ടുന്നത് വരെയും വിപണിയിൽ പണം എത്തില്ല ബിസിനസ് എല്ലാം തകരും ഇതിന്റെ പരിണിതഫലം. അംബാനിയും അദാനിയും അല്ല അനുഭവിക്കാൻ പോകുന്നത്. ഇവിടുത്തെ സാധാരണക്കാരായ കച്ചവടക്കാരൻ പാൽക്കാരും പച്ചക്കറി വിൽപ്പനക്കാരും ഉൾപ്പെടെയുള്ള സാധാരണക്കാരാണ്. ജീവനക്കാർ അവരുടെ spending കുറയ്ക്കും. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പണം ചെലവഴിക്കും. ഓട്ടോ പിടിക്കുന്നത് നിർത്തും. വേലക്കാരനെ നിർത്തുന്നത് നിർത്തും... അങ്ങനെ വളരെ സാധാരണക്കാരായ ആളുകളെ ആണ് ഇതിന്റെ ഫലം ബാധിക്കുന്നത്. ഇത് മനസ്സിലാക്കാൻ സാമാന്യ ബോധം എങ്കിലും വേണം. പണം വിപണിയിലേക്ക് എത്തുന്നത് ശമ്പളമായും വാടകയായും പലിശയായും ലാഭമായി ഒക്കെയാണ്. ഇതിനെയെല്ലാം തന്നെ ഈ ശമ്പളം പിടിച്ചുവെക്കൽ ബാധിക്കും. ആളുകൾ പണം ചെലവഴിച്ചെങ്കിൽ മാത്രമേ ബിസിനസ് പച്ചപിടക്കു. കൂടുതൽ പേർക്ക് തൊഴിൽ നൽകാൻ പറ്റൂ. കൂടുതൽപേ ർ ക്കു തൊഴിൽ നൽകണമെങ്കിൽ കൂടുതൽ ആളുകൾ സാധനങ്ങൾ വാങ്ങിക്കണം. ഇവിടെ പണിയെടുക്കുന്ന ബംഗാളിയോ വിദേശത്തുപോയ മലയാളികളോ അല്ല ഇവിടുത്തെ കച്ചവട സ്ഥാപനങ്ങൾ നിലനിർത്തിക്കൊണ്ടുപോകുന്നത്. ഇവിടുത്തെ സർക്കാർ ഉദ്യോഗസ്ഥരും സാധാരണക്കാരും ആണ്. ഇത് മനസ്സിലാക്കാനുള്ള സാമാന്യ വിവരം എങ്കിലും വേണം.
@Anilkumar-tx1sj8 ай бұрын
@@jishajohn8750 രാവിലെ സൂര്യൻ ഉദിച്ചില്ലെങ്കിലും എന്റെ ശമ്പളം കൃത്യമായി ഒന്നാം തീയതി കിട്ടും, കിട്ടിയിരിക്കും എന്ന എന്റെ അപ്പനും അമ്മയും മുതലുള്ള സകല സർക്കാർ ജീവനക്കാരുടെയും അഹങ്കാരത്തിന് ചെറിയൊരു അടി കിട്ടുന്നത് നല്ല കാര്യമാണ്! നിങ്ങൾ ഫയൽ ഉന്തിയതുകൊണ്ടല്ല ഖജനാവിൽ പണം വരുന്നത്. നിങ്ങൾ PSC ജയിച്ചു എന്നതുകൊണ്ട് ഖജനാവിൽ പണം വരുന്നില്ല. നിങ്ങൾ യൂണിയൻ ഉണ്ടാക്കിയത് കൊണ്ടും ഖജനാവിൽ പണം വരുന്നില്ല. പണം ഉണ്ടാകണമെങ്കിൽ ഉൽപാദനം വേണം. വ്യാപാരം വേണം. അത് സർക്കാരിന് പുറത്തുള്ള സ്വകാര്യ മേഖലയിൽ നിന്ന് തന്നെ വരണം. അതുണ്ടാക്കുന്ന സംരംഭകരോടും വ്യവസായികളോടും പ്രൊഫഷണലുകളോടും കേരളത്തിലെ സർക്കാർ ജീവനക്കാർ കാണിക്കുന്ന ധിക്കാരത്തിന് ഇടയ്ക്കെങ്കിലും ഒരു തിരിച്ചടി കിട്ടുന്നത് നല്ല കാര്യമാണ്. ഇനിയെങ്കിലും അവരെ ദ്രോഹിക്കുന്നത് നിർത്തുക. അവരോട് തോൾ ചേര്‍ന്ന് ഉത്പാദനം വർദ്ധിപ്പിക്കാനുള്ള ശ്രമം നടത്തുക. അല്ലെങ്കില്‍ നിങ്ങള്‍ ഇരിക്കുന്ന കൊമ്പ് നിങ്ങള്‍ തന്നെ വെട്ടി താഴെയിടുന്ന അവസ്ഥ ഉണ്ടാകും. സ്വകാര്യ സംരഭകരും പുതിയ തലമുറയും ഈ നാട് വിട്ടു പോകുന്നതിന്റെ അടിസ്ഥാന കാരണം നിങ്ങള്‍ ആണ്. ഇനിയെങ്കിലും അത് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി കാണിക്കുക. സർക്കാരിന്റെ വരുമാനത്തിന്റെ സിംഹഭാഗവും ശമ്പളമായും പെൻഷനായും, കേരളത്തിലെ അഭിനവ ബ്രാഹ്മണ്യമായ സർക്കാർ ജീവനക്കാർക്ക് വേണ്ടി ചെലവാക്കിക്കൊണ്ട് എക്കാലവും മുന്നോട്ടുപോകാൻ സാധിക്കില്ല. അതിന്റെ ശതമാനം കുറയ്ക്കണം. ക്ഷേമപ്രവർത്തനങ്ങൾക്കും വികസനത്തിനും കൂടുതൽ പണം നീക്കി വയ്ക്കണം. ഇതൊക്കെ എത്രയും വേഗം തിരിച്ചറിയുന്നോ അത്രയും നല്ലത്. പച്ചക്ക് പറയാം. ഇത്രയും സർക്കാർ ജീവനക്കാരെയും രാഷ്ട്രീയക്കാരെയും തീറ്റിപ്പോറ്റാൻ ഉള്ള സാമ്പത്തികശേഷി ഈ സംസ്ഥാനത്തിന് ഇല്ല. *NB: ആരുടെയും ബുദ്ധിമുട്ടിൽ സന്തോഷിക്കുന്നില്ല. ചില അപ്രിയ സത്യങ്ങൾ പറഞ്ഞു എന്നു മാത്രം.*. Copy
@gokuldasr59418 ай бұрын
ഓരോ സർക്കാർ കാര്യങ്ങൾക്കും നികുതിയും കൈകൂലിയും കൊടുക്കേണ്ടിവരുന്ന സാദാരണക്കാരുടെ ബുദ്ധിമുട്ട് എല്ലാവരും അറിയട്ടെ. ജനങ്ങളിൽനിന്നും പിഴിഞ്ഞ പണമല്ലേ.
@jacobgeorge81948 ай бұрын
ശമ്പളം കിട്ടിയില്ലെങ്കിലും സമരം ഇല്ലല്ലോ !! അത് ചെറിയ കാര്യമാണോ ??
@amarnathjay67778 ай бұрын
അമിത ശമ്പളം വെട്ടി കുറച്ചാൽ തന്നെ പകുതി പ്രശ്നം പരിഹരിക്കാം
@ViswanathanAs8 ай бұрын
എല്ലാ അഴിമതിക്കും മറപിടിച്ചവരും ഉദ്യോഗസ്ഥരിൽ ഉണ്ട്
@ramakrishnantk76588 ай бұрын
എങ്കിലും ധൂർത്തിന് കുറവില്ലല്ലോ?
@devassypl69138 ай бұрын
ഇവന്മാർക്ക് ശമ്പളം ഇല്ലെങ്കിൽ എന്താ കിമ്പളം കിട്ടുമല്ലോ 😂😂😂
@regithg71468 ай бұрын
Ente vote ചീപീയെമമിനു തന്നെ......, സർക്കാർ ഉദ്യോഗസ്ഥർ ടെ അഹങ്കാരം ഇതോടെ ഇടിയും...
@santhoshkumarms82178 ай бұрын
ഇവരാണ് കെ.റെയിൽ കൊണ്ടുവരുന്നത് കഷ്ടം
@user-indian26548 ай бұрын
ലെ KSRTC..ഇതൊക്കെ എന്ത്... അതങ്ങ് ശീലമായികോളും 😂😂😂😂😂
@indiadiesel2588 ай бұрын
😂😂😂😂😂
@Thankachan-t3k8 ай бұрын
KSRTC ജീവനക്കാർ മറ്റ് സർക്കാർ ജീവനക്കാരോട് "ആദ്യം ഒരൽപ്പം ബുദ്ധിമുട്ട് തോന്നും, പിന്നെ ശീലം ആയിക്കൊള്ളും ".
@vijayanmukkonath99488 ай бұрын
സർക്കാർ ജീവനക്കാരുടെ ശമ്പളവും പെന്ഷനും മുടങ്ങുന്നതിനെ ന്യായീകരിക്കാനാവില്ല. എന്നിരുന്നാലും ഇവരുടെ ശമ്പള/ പെൻഷൻ തുകയും ഇവർ ചെയ്യുന്ന സേവനവും താരതമ്മ്യപ്പെടുത്തി നോക്കുമ്പോൾ ഇതൊരു വലിയ പ്രശ്നമായി കാണാനും കഴിയില്ല. യഥാർത്ഥത്തിൽ സർക്കാർ ജോലി പരിമിതപ്പെടുത്തേണ്ടതുണ്ട്. വിദ്യാഭ്യാസം ആരോഗ്യം സമാധാനപരിപാലനം മുതലായ ചുരുക്കം ചില മേഖലയൊഴികെ ബാക്കി എല്ലാ മേഘലയും out source ചെയ്യണം. ഇപ്പോൾ ഇവരിൽ ഒരാളുടെ ശമ്പളം അതേ ജോലി ചെയ്യുന്ന സ്വകാര്യമേഖലയിലുള്ള 4 പേരുടെ ശമ്പളത്തിന് തുല്യമാണ്...
@rajukt58798 ай бұрын
പക്ഷേ കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഉയർന്ന ശമ്പളവും മുഴുവൻ ക്ഷാമബത്തയും കൊടുക്കുന്നുണ്ടല്ലോ. അവരെപ്പോലെ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് സംസ്ഥാന ജീവനക്കാരും.
@palakkalfamily22858 ай бұрын
Oru sadarana panikiarude innathe divasa kooli 1000 rs alle.... 25 days pani eduthal 25000....oru ld clerk n 23000 salary...... Nalla work load m und.... Ella govt. Jeevanakkarem adach aakshepikkaruth
@prasadreal8 ай бұрын
നമ്മുടെ തൊഴിൽ സങ്കൽപം മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു... സർക്കാർ ജോലി എന്ന മോഹം മാറ്റിവച്ചിട്ട് തൊഴിൽ നിർമ്മാതാക്കൾ എന്ന നിലയിലേക്ക് നമ്മുടെ യുവാക്കൾ മാറി ചിന്തിക്കുവാൻ തുടങ്ങിയാൽ കേരളത്തിന്റെ ഭാവി തന്നെ അത്ഭുതകരമായി മാറും ..
@selinfrancispf72488 ай бұрын
യൂണിയാൻകാര് വന്ന് കോടി കുത്തും.
@StandwithTruth038 ай бұрын
പക്ഷേ, അതിന് ആദ്യം കമ്മ്യൂണിസം നാട്ടിൽ നിന്ന് ഇല്ലാതാക്കണം. കാരണം, അത് സർവ്വനാശം വരുത്തുന്ന 👹 തിൻമയാണ്.
@anandradhakrishnan13028 ай бұрын
Paragon ചെരുപ്പ് കമ്പനി കേരളത്തിൽ നിന്നും കുറ്റിയും പറിച്ച് വാളയാർ ചെക്ക് പോസ്റ്റിനപ്പുറത്ത് ഫാക്ടറിയിട്ട കഥയറിയാമോ?
@mariainternationaltrading66958 ай бұрын
വിരുന്നിനു 34 items കുറഞ്ഞു പോയി. ഒരു 100 items എങ്കിലും വേണം................... ജയ് ജയ് ഓസിനു കിട്ടുന്ന ഭക്ഷണം
@rajendrantm59218 ай бұрын
ഇത് സർക്കാർ ജീവനക്കാരെ മാത്രം ബാധിക്കുന്ന വിഷയമല്ല. ഈ പണം rotate ചെയ്യേണ്ടതുണ്ട്. പാൽ, പത്രം, പലചരക്കു, പച്ചക്കറി, ഓട്ടോറിക്ഷ, അങ്ങനെ എല്ലാം എല്ലാം. കേരളം ദുരന്തം ആകാൻ പോകുന്നു.
@kcchandrasekharan45888 ай бұрын
ഇടയ്ക്ക് ഇതുപോലെ വേണം എന്നാലെങ്കിലും സാധാരണ ക്കാരെൻ്റെ ബുദ്ധിമുട്ട് കുറച്ചെങ്കിലും മനസ്സിൽ ആകട്ടെ
@tomettiyil8 ай бұрын
സർക്കാർ ഉദ്യോഗസ്ഥർക്കു സാധാരണക്കാരോടുണ്ടായിരുന്ന ഒരു *പുഛ* മനോഭാവത്തിൻ്റെ ഉറവിടം അവർക്കു മുടക്കം കൂടാതെ ലഭിച്ചു വന്നിരുന്ന ശമ്പളവും പിന്നീടു കിട്ടാൻ പോവുന്ന പെൻഷനുമായിരുന്നു. 🟠 കർഷകനും സാധാരണക്കാരും പണമില്ലാതെ കഷ്ടപ്പെടുന്നത് ആസ്വദിക്കുകയും അവരെ കൂടുതൽ കഷ്ടപ്പെടുത്തുകയും ചെയ്തവർ ഇനിയെങ്കിലും തിരിച്ചറിയുക. നിങ്ങളുടെ ശമ്പളവും നൽകാൻ പറ്റാത്ത ഒരു കാലമുണ്ടാവുമെന്ന്. ഇന്നേവരെ ആരും ചിന്തിക്കാത്ത ഒരു കാലം വന്നിരിക്കുന്നു. ഇത് അടിസ്ഥാന വർഗ്ഗത്തിൻ്റെ തകർച്ച തന്നെയാണ്. ഈ തകർച്ച ഒരു പരിധിവരെ സാമൂഹിക സാമ്പത്തിക തകർച്ച തന്നെയാണ്. കാരണം എത്രയോ EMI ..... വണ്ടി ലോൺ വീട് ലോൺ എന്നിവ എല്ലാം മുടങ്ങുന്നു. *അതിനപ്പുറം മാസത്തിലെ പറ്റ് ബുക്ക് ...* തീർക്കാൻ വയ്യാത്ത അവസ്ഥ വരുന്നു. അത് നാട്ടിലെ സാധാരണ കച്ചവടക്കാരെ നേരിട്ട് ബാധിക്കും. അതുകൊണ്ട് ഇത് ഒരു സാമ്പത്തിക തകർച്ചയാണ് എന്നു മനസിലാക്കുന്നതിനു ശമ്പളം മുടങ്ങിയത് ഒരു മുന്നറിയിപ്പാവട്ടെ. കൈക്കൂലി ഒന്നിനും പ്രതിവിധി അല്ലായെന്നും ഓർക്കേണ്ടത് നന്ന്. *ഇത് ഒരു സർക്കാർ ഉദ്യോഗസ്ഥനും അഹങ്കരിക്കണ്ട* എന്ന സൂചന. ഉദ്യോഗസ്ഥരെ ..... സാധാരണക്കാരെ വട്ടം കറക്കുന്ന ചുരുക്കം ചിലരെ നിങ്ങൾക്കുള്ള മുന്നറിയിപ്പ്. *കർഷകരില്ലെങ്കിൽ രാജ്യമില്ല.* *സാധാ കച്ചവടക്കർ ഇല്ലെങ്കിലും രാജ്യം ഇല്ല.* ഓർക്കുക *സർക്കാർ ശമ്പളമില്ലാത്തവർക്കും* ഇവിടെ ജീവിക്കണം. സർക്കാരിനും ശമ്പളം നൽകാൻ പറ്റാത്ത അവസ്ഥയുണ്ടാകും എന്ന് ഇന്ന് മനസിലായല്ലൊ. ശ്രദ്ധിക്കുക ...... സാമൂഹികപ്രതിബദ്ധത നമ്മൾക്ക് എല്ലാവർക്കും ഉണ്ടായേ തീരൂ.....