സർക്കാരിൻ്റെ ഊരുവിലക്ക് ! | ABC MALAYALAM | ABC TALKS | 19.JUNE.2024

  Рет қаралды 33,021

ABC Malayalam News

ABC Malayalam News

9 күн бұрын

ഓരോരോ സർക്കാർ ഉഡായിപ്പുകൾ
#keralanews #sarkar #keralasarkkar #loksabha #abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 227
@thulasimuraleedharan9702
@thulasimuraleedharan9702 7 күн бұрын
മനുഷ്യനെ ചിരിപ്പിച്ചു കൊല്ലും 😂😂😂
@sarathlaltg3982
@sarathlaltg3982 7 күн бұрын
😂😂😂😂😂 വിവരക്കേട് ഒരു തെറ്റല്ലാ സാറെ ' cpm ൻ്റെ ഒരു ഗതികേട് നോക്കണേ
@ManjummalBoys
@ManjummalBoys 7 күн бұрын
കോളനി എന്ന് പറഞ്ഞാൽ ഏതെങ്കിലും ജാതിയുടെ ആണ് എന്ന് ചിന്തിക്കുന്നത് വെറും ഊളത്തരം ആണ്. സംവിധായകൻ രഞ്ജിത്ത് താമസിക്കുന്ന സ്ഥലം ഒരു കോളനിയുടെ പേരിലാണ് അറിയപ്പെടുന്നത് ഏറ്റവും റിച്ച് ആയ ആളുകൾ താമസിക്കുന്ന സ്ഥലവും ആണ് അത്. രാധാകൃഷ്ണന് ഭ്രാന്താണ്
@user-hd8fw8yl4c
@user-hd8fw8yl4c 7 күн бұрын
വിവരമില്ലായ്മ ആണ് അലങ്കാരം.
@sukumarikrishnakripa5210
@sukumarikrishnakripa5210 7 күн бұрын
രാധാകൃഷ്ണന്റെ ഓരോ വികൃതി. അയാൾക്കു അപകർഷതാ ബോധം ആണ്..
@rekhashajirekha3180
@rekhashajirekha3180 7 күн бұрын
എന്തെങ്കിലുമൊക്കെ ചെയ്യുന്നുണ്ട് എന്ന് തോന്നിപ്പിക്കേണ്ടേ.. എന്നാൽ ഒരു പുല്ലും ചെയ്യുന്നുമില്ല... ഒടുക്കത്തെ റീൽ ആണ് ഓടുന്നത്.. ഓടട്ടെ..
@indirapk868
@indirapk868 7 күн бұрын
മിനിസ്റ്റർ പോകുമ്പോൾ എന്തോ വലിയ കാര്യം ചെയ്തു എന്ന് കേരള ബുദ്ധി ജീവികളെ കാണിക്കാൻ
@chandranpillai2940
@chandranpillai2940 7 күн бұрын
കേരളത്തിലെ ഭരണസങ്കേതം ഒരു കൊള്ള സങ്കേതം വാക്കിനെന്താ കുഴപ്പം 😅
@roshnimenon1532
@roshnimenon1532 7 күн бұрын
😂😂
@shajijoseph5726
@shajijoseph5726 7 күн бұрын
പട്ടിണി കിടക്കുന്നവന് ഉന്നതൻ എന്ന് വിളിച്ചാൽ അവന്റെ പട്ടിണി മാറുമോ
@miya4104
@miya4104 7 күн бұрын
ഉന്നതി അപ്പാർട്ട്മെൻ്റ് ഞങ്ങള് ഡൽഹിയിൽ താമസിക്കുന്ന ഫ്ലാറ്റിൻ്റെ പേരാണ്
@user-gy2to4wu8g
@user-gy2to4wu8g 7 күн бұрын
സിപിഎം കാർ ഏറ്റവും കൂടുതൽ പ്രയോഗിക്കുന്ന താണ് ഊര് വിലക്ക് ഇനി മുതൻ ഊര് വിലക്കിന് പുതിയ പര് കണ്ടെത്തേണ്ടി വരും😂😂
@shabipv3572
@shabipv3572 7 күн бұрын
ഉന്നതി വിലക്ക്😂
@nithinratheesh8090
@nithinratheesh8090 7 күн бұрын
ഇനി മുതൽ പ്രകൃതി വിലക്ക് 😀
@lallamidhila5334
@lallamidhila5334 7 күн бұрын
ഉന്നതി വിലക്ക് വരും.😂😂😂
@sivakumarkolozhy368
@sivakumarkolozhy368 7 күн бұрын
ഈ.യെം.എസ് ഉന്നതി.😅
@prasanthimanu1906
@prasanthimanu1906 6 күн бұрын
നഗർ, ഉന്നതി, പ്രകൃതി, എന്നിവയാണ് കോളേനി,സങ്കേതം,ഊര് എന്നിവയ്ക്ക് പകരം പേര്
@SwaminathanKH
@SwaminathanKH 7 күн бұрын
നിങ്ങൾ പറഞ്ഞത് പച്ചയായ സത്യം...👌👌👌
@SamyuSudhi
@SamyuSudhi 7 күн бұрын
സുനിൽ സർ ur smile🥰🥰🥰🥰
@supriyaa4525
@supriyaa4525 7 күн бұрын
ഇഷ്ടം ❤
@rajeshvk1097
@rajeshvk1097 7 күн бұрын
😆 ഇക്കണക്കിന് പോയാൽ, സെക്രട്ടേറിയറ്റിന് " കൊള്ളസങ്കേതം " എന്ന് പേരിടേണ്ടിവരുമല്ലോ ?. 😃.
@vijinvijay
@vijinvijay 7 күн бұрын
നോ.. കൊള്ളപ്രകൃതി 😂
@sindhol9161
@sindhol9161 7 күн бұрын
എങ്ങനേ ഇതൊക്കെ കേട്ടാൽ പറയാതിരിയ്ക്കും ദൈവമേ, ഇതിൽ ഒരെണ്ണം പോലും തലവെളിവുള്ളവർ .....! അല്ലെങ്കിൽ വേണ്ട ഒന്നും പറഞ്ഞ് സ്വയം മോശാവണ്ട🤦
@premachandran5391
@premachandran5391 7 күн бұрын
എല്ലാം' പാർട്ടി ഗ്രാമം' എന്ന പേര് മതി😂
@Abdulla-hg7kl
@Abdulla-hg7kl 7 күн бұрын
എല്ലാം ട്ടിയും ന്നിയും ആവട്ടെ (കൊണ്ടോട്ടി ,പൊന്നാനി ) Mini Porkisthan ആവും 😔
@supriyaa4525
@supriyaa4525 7 күн бұрын
Respect u both 🥰👍
@jomonambrose3742
@jomonambrose3742 7 күн бұрын
ഇറങ്ങുന്നതിനു മുന്നേ അവസാന കഴപ്പും തീർത്തു😂😂😂
@lallamidhila5334
@lallamidhila5334 7 күн бұрын
1600 രൂപ ക്ഷേമപെൻഷൻ കിട്ടാതെ തൂങ്ങിചാവാൻപോകുന്ന കോളനികാരന്റ സ്ഥലപേര് മാറ്റി ഉന്നതിക്കാരൻ എന്നാക്കിയാൽ കോളനിക്കാരന്റ വിശപ്പിനോ,ദാരിദ്ര്യത്തിനോ, പ്രശ്നങ്ങളിലോ എന്തെങ്കിലും മാറ്റംവരുമോ.. കഷ്ടം.!!
@venugopalr1063
@venugopalr1063 7 күн бұрын
ട്രഷറി കാശ് മോഷണം എത്രയെന്ന് ഇനി പിണു ഇറങ്ങും മുൻപ് അറിയേണ്ടത്.
@sasidharank7349
@sasidharank7349 7 күн бұрын
തൃശ്ശൂർ ഒല്ലൂർ കുട്ടനെല്ലൂർ ഒക്കെ മാറ്റി തൃശ്ശനഗർ(ഉന്നതി) ഒല്ലഉന്നതി, കുട്ട നഗർ എന്നൊക്കെ ആക്കി മാറുന്ന തെല്ലാം ഓർത്ത് ചിരി വന്നു.
@jayathirajagopal7126
@jayathirajagopal7126 7 күн бұрын
ചിരിച്ചു മരിച്ചു 😂😂😂😂😂😂😂😂😂😂😂. കഷ്ടം.....
@puttus
@puttus 7 күн бұрын
ഇതിപ്പോ പെട്ടുപോയത് ആനാവൂർ നാഗപ്പനാ.... '' ആനസിറ്റി നാഗപ്പ '' എന്നാക്കേണ്ടി വരും 😢😢😢
@sjayalakshmi3000
@sjayalakshmi3000 6 күн бұрын
😂😂😂
@user-dx5fi7et5x
@user-dx5fi7et5x 7 күн бұрын
എവിടെയൊ പാർട്ടി കൂടി അടിച്ച് പൂസായപ്പോൾ തോന്നിയതാ
@shonanak4323
@shonanak4323 7 күн бұрын
അവർ മനസ്സിലാക്കുന്നില്ല അവരെ വേലികെട്ടി തിരിക്കു കയാണെന്ന്.
@silvereyes000
@silvereyes000 7 күн бұрын
💯% സത്യമാണ്. തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിൽ,SC girls hostel പ്രത്യേകം ഉണ്ട്. അത് കാണുമ്പോൾ ഒക്കെ ഞാൻ വിചാരിച്ചിട്ടുണ്ട് ഇത് ന്യൂജെൻ അയിത്തം അല്ലേ എന്ന്? അവർക്ക് പ്രത്യേകം ഹോസ്റ്റൽ എന്തിനാ, ക്യാമ്പസിൽ പഠിക്കുന്ന ഏത് വിദ്യാർഥിനിക്കും അവിടെ താമസിച്ചൂടെ എന്ന്??
@shajijoseph5726
@shajijoseph5726 7 күн бұрын
ഇനി കുറച്ചുനാൾ കഴിഞ്ഞ് ഇവർക്ക് തന്നെ തോന്നും ഉന്നതൻ എന്ന പേരിന് എന്തോ കുഴപ്പമുണ്ട് എന്ന് പിന്നെ അതും മാറ്റും ഇതൊക്കെ അപകർഷതാബോധം കൊണ്ട് ഉണ്ടാകുന്നതാണ്
@shreerams3382
@shreerams3382 7 күн бұрын
I love your both laughing is awesome,t.g.sir 🙏. Sunil sir, you are not back 👍😍
@joejim8931
@joejim8931 7 күн бұрын
പണ്ട് ഒരാൾ ഹരിജൻ എന്ന് ഒരു കൂട്ടരെ വിളിച്ചു... ആ ശ്രേഷ്ഠ നാമം ഇന്ന് അവർക്ക് അപമാനം നാമം പോലെ ആയി... എന്താ ഒരു പരിഹാരം?
@shabipv3572
@shabipv3572 7 күн бұрын
പ്രകൃതി😂😅❤
@ktnchemmaniyod4104
@ktnchemmaniyod4104 7 күн бұрын
അവന് എപ്പോഴും ജാതി ചിന്ത മാത്രമാണ്
@sunishkumarutharappilly973
@sunishkumarutharappilly973 7 күн бұрын
ഏഴാം മിനിറ്റിൽ TG യുടെ ചിരി 😂😂😂അടിപൊളി 😂😂😂
@joyaugustine2690
@joyaugustine2690 7 күн бұрын
ആരും ഇനി ഗുരുവായൂരും,കൊടുങ്ങല്ലൂരും പോകേണ്ട. ഇനി ആ പ്രയോഗങ്ങൾ ഇല്ല.
@silvereyes000
@silvereyes000 7 күн бұрын
പുനലൂർ തൂക്കുപാലം ഇനി....? ഉള്ളൂർ ഇനി...?
@swamypsr8026
@swamypsr8026 7 күн бұрын
സുരേഷ് ഗോപിയുടെ തൃശൂർ അങ്ങ് മറക്കാനാവാത്ത മുറിവ്. ആലത്തൂരിന്റെ പര് കൊഴപ്പമില്ല ട്ടോ
@muralidharanen7887
@muralidharanen7887 7 күн бұрын
Kolla sangetham.
@jayapradeepm4308
@jayapradeepm4308 7 күн бұрын
നവോത്ഥാനം പടി കയറി വരികയാണ് സർ. കോളനി എന്ന ഇംഗ്ലീഷ് വാക്കിൻ്റെ അർത്ഥം കൂടി അറിയാത്ത പടുക്കൾ. കോളനി എന്നത് മലയാളം വാക്ക് ആയി മാറിയിരിക്കുന്നു . ഏറ്റുമാ സങ്കേതം, ഏറ്റുമ ഉന്നതി, ഏറ്റുമാനൂറിന് പുതിയ പേര്. കൊള്ള സങ്കേതം,,, കൊള്ളാം. തൃശൂർ കാർക്ക് കോൾ അടിച്ചു. ത്രി ശൂ ഉന്നതി പൂരം
@user-yb9ii1eb2r
@user-yb9ii1eb2r 7 күн бұрын
വിവരമില്ലാത്ത ഓരോരുത്തരുടെ ഭാഷ്യം. കോളനി എന്ന വാക്കിന് എന്താ കുഴപ്പം? കേരളത്തിൽ മാത്രമേ അതു കീഴ് ജാതിക്കാർ താമസിക്കുന്ന ഏരിയാ ആണെന്ന് ധരിക്കുന്നത്. വടക്കേ ഇന്ത്യയിൽ കൂടുതലും nagar, colony എന്നൊക്കെയാണ് അറിയപ്പെടുന്നത്. അതൊക്കെ അവിടെ vip areas ആണ്. പല മതത്തിലുള്ളവരും അവിടെ താമസിക്കുന്നുണ്ട്. എന്ത് narrow minded ആയ ആൾക്കാർ ആണ്. കഷ്ടം തന്നെ.
@unniag7019
@unniag7019 7 күн бұрын
Company quarters are called colony after it's name ,eg.FACT colony ,TCC colony ,etc.
@sarath4288
@sarath4288 7 күн бұрын
തൃശൂർ
@user-ps7rs4rz8j
@user-ps7rs4rz8j 7 күн бұрын
തൃശ്ശൂർ മാറുമോ?ഇത്രയും ചിരിപ്പിച്ച ഒരു വീഡിയോ ഇതുവരെ കണ്ടിട്ടില്ല. ചിരിച്ചു ചിരിച്ചു കണ്ണീർ വറ്റി. 😂
@ajithakumaritk1724
@ajithakumaritk1724 7 күн бұрын
😂 ഉന്നതി എന്ന ഉന്നതൻ😅!
@ashokanpb4880
@ashokanpb4880 7 күн бұрын
ഒരു തമഴ് നാട്ടുകാരൻ മറ്റൊരു തമിഴ് നാട്ടുകാരനെ പരിചയപ്പെടുമ്പോൾ ചോദിക്കും നീങ്ക ഊര് എങ്കെ എന്ന്
@puttus
@puttus 7 күн бұрын
കിളിമാനൂര് - കിളിമാൻ നഗർ എന്നാകുമല്ലെ....😢
@shajijoseph5726
@shajijoseph5726 7 күн бұрын
ഇങ്ങനെയൊക്കെ വിളിച്ചാൽ അവരുടെ പട്ടിണി മാറുമോ
@GeethaGeetha-ue5dq
@GeethaGeetha-ue5dq 7 күн бұрын
❤❤❤
@silvereyes000
@silvereyes000 7 күн бұрын
എന്തിനും അപകർഷതാ ബോധം തോന്നുന്നവർക്ക്, എപ്പോഴും തോന്നിക്കൊണ്ടേ ഇരിക്കും. മുംബൈയിൽ ,ഏറ്റവും പണക്കാർ താമസിക്കുന്ന സ്ഥലം Malabar Hills Colony ആണ്. Luxury Villas ഉള്ള സ്ഥലങ്ങളും Colonyകൾ ആണ്. കൊച്ചിയിൽ ഒക്കെ എത്രയോ എണ്ണം ഉണ്ട്
@rajamohananvr7525
@rajamohananvr7525 7 күн бұрын
കോയമ്പത്തൂർ സായി ബാബാ കോളനി ഒരു posh area ആണ്.
@EdathadanAyyappakuttyCha-sj6if
@EdathadanAyyappakuttyCha-sj6if 7 күн бұрын
Oru velivum Veiaazhchayum illa. Bhagavane Enthuparayum. Om Murugaaa...
@jayavalliyaveettil6683
@jayavalliyaveettil6683 7 күн бұрын
നിങ്ങ രണ്ടാളും ചിരിപ്പിച്ചു കൊല്ലോ 😂😂😂
@gopalapillai9810
@gopalapillai9810 7 күн бұрын
💯💯💯💯
@sunildath2928
@sunildath2928 7 күн бұрын
ഞാൻജനിച്ചത്പുറത്തൂരുംഅടുത്തനാട്ആലത്തൂരുംഅതിനടുത്തതിരൂരിൽതാമസിക്കുന്നുഅടുത്തതുതാനൂര്ആണ്പുതിയപേര്എങിനെആവും
@surendrannair48
@surendrannair48 7 күн бұрын
അങ്ങനെ എങ്കിൽ തിരുവനന്തപുരം ജില്ലയിൽ പാലോട് കഴിഞ്ഞ് മടത്തറിയിലേക്ക് TS Road വഴി പോകുമ്പോൾ ജവകർ colony , ഇട Colony,Ex Service men Colony ഇതിൻ്റെ ഒക്കെ പേരും മാറ്റണ്ടെ?
@mahasenanpalode880
@mahasenanpalode880 7 күн бұрын
തൃശൂന്നതി
@SasiNair-le9zx
@SasiNair-le9zx 7 күн бұрын
എന്റെ സംശയം ഇവനെയും നമ്മ അൽ കേരളാവ് വിലക്കെടുത്തു എന്നാണ് 🙏 സാരമില്ല 🙏 എൻ എസ് ജി വരുന്നു,, വന്നതിനു ശേഷം കാണാം ഈ കളികളുടെ ശേഷിപ്പുകൾ 🙏 ചിന്മായനന്ദ സ്വാമി പറഞ്ഞത് പോലെ (ഹിന്ദുക്കൾ ഉറക്കം നടിക്കാതെ ഉണരുവിൻ എന്ന് ) ഇനിയും ഈ ഉറക്കം ,, കാശ്മീരിനെക്കാൾ അപകടമാക്കും എന്നു മലയാളി എന്ന കൊലയാളി മനസിലാക്കുക 🙏 അന്ന് മോദിജി കാണുകയില്ല രക്ഷിക്കാൻ 🙏 പക്ഷെ പുതിയ അവതാരം വരും എന്നു തീർച്ച 🙏 ജയ് ശ്രീറാം 🙏🙏
@sudheshbalagopal1836
@sudheshbalagopal1836 7 күн бұрын
ആ ചുവന്ന കൊടി കൂടി മാറ്റിയാൽ എല്ലാം ശരിയാകും
@jayathoughts1788
@jayathoughts1788 7 күн бұрын
I was also wonderstruck when hearing the words of minister. Foolishness. 😂😂
@citizeN10
@citizeN10 7 күн бұрын
വിയറ്റ് നാം കോളനി സിനിമയുടെ പേര് മാറ്റി
@jayachandran.p1651
@jayachandran.p1651 7 күн бұрын
HAL കോളനി HMT കോളനി ഇവിടെയൊക്കെ SC ST ക്കാര് മാത്രമാണോ ഉളളത്...
@silvereyes000
@silvereyes000 7 күн бұрын
BARC,ISRO colony...
@harikumarapillai1989
@harikumarapillai1989 7 күн бұрын
"കോളായി അനിയാ..." എന്നതിന്റെ സൂത്ര വാക്യം ആവുമോ എന്നതാവാം ഈ മരക്കഴുതകൾ കണ്ടെത്തിയ പുതുഭാഷ്യം? "സുൽത്താൻ ബാറ്ററി" എന്ന സുൽത്താൻ ബത്തേരിയെ "ഗണപതി വട്ടം" എന്നാക്കുവാൻ സുരേന്ദ്രൻ കാട്ടിയ നാവിളക്കം, പ്രത്യക്ഷത്തിൽ എന്താണെന്നത് ഓർമ്മിക്കുവാൻ കഴിയുന്നു !!!
@anoopkrishnan3131
@anoopkrishnan3131 7 күн бұрын
ക്ലിഫ് ഹൗസും ബാക്കി ചേർന്നതും കൂടി - കൊള്ള സങ്കേതം
@phildoc27
@phildoc27 7 күн бұрын
TG❤❤
@time968
@time968 7 күн бұрын
sirichu sathu 🤣🤣🤣🤣
@manojtg1956
@manojtg1956 7 күн бұрын
ഉന്നതിയിൽ താമസിച്ചാൽ BPL കാർഡ് കട്ടാവുമോ?
@jayakumarnair456
@jayakumarnair456 7 күн бұрын
Do a broadcast on the newly developed 'Nalanda'
@keyaar3393
@keyaar3393 7 күн бұрын
നാട്ടിൽ എത്ര സ്ഥലങ്ങൾക്ക് കഴിഞ്ഞ 30 വർഷം കൊണ്ട് SN junction ഉണ്ടായി... എത്ര സ്ഥലങ്ങളുടെ പേരാണ് അങ്ങനെ മാറിയത്....
@jayarajnamboothiri8750
@jayarajnamboothiri8750 7 күн бұрын
അയാളുടെ അപകർഷധാബോധത്തിൽ നിന്നും ഉടലെടുത്ത തീരുമാനം
@virattv3947
@virattv3947 7 күн бұрын
ഒരു ദിവസം 3 പ്രാവശ്യം നിങ്ങളുടെ വീഡിയോ വേണം എല്ലാ വിഷമങ്ങളും മാറും
@dov9528
@dov9528 7 күн бұрын
' കലൂന്നതി ' ' അരൂന്നതി '
@Regikumar-sx6fg
@Regikumar-sx6fg 7 күн бұрын
ഒരേ ജീവിതനിലവാരം ഉള്ളവരെ ഒരുമിച്ചു താമസിക്കാൻ സമ്മതിക്കരുത്.. ഒരു വാർഡിൽ 10 വീട് പല സ്ഥലത്തു ആയി വച്ചു കൊടുത്താൽ അടുത്ത വീട്ടുകാരെ പോലെ അവരും ജീവിക്കാൻ തുടങ്ങും.. ഇ.എം.എസ് ആണ് ഈ പരുപാടി കേരളത്തിൽ തുടങ്ങിയത്.. അതാണ് ഇപ്പൊ നാട്ടിൽ ഏറ്റവും വലിയ തലവേദന.. 🙏🙏🙏
@rajanathipatta1080
@rajanathipatta1080 7 күн бұрын
👍😁
@rejithr7482
@rejithr7482 7 күн бұрын
In first phase of this video I laughed nonstop for the first time since watching TG Sir on ABC and the conversation.
@edfredson
@edfredson 7 күн бұрын
ഞാനിന്നലെ പഴയ ഒരു സിനിമ കണ്ടു: വിയറ്റ്‌നാം നഗര ഉന്നത പ്രകൃതി😂😂
@josephabraham6690
@josephabraham6690 7 күн бұрын
പേര് മാറ്റിയാൽ അവർക്കു കൊടുത്തു എന്നു പറയുന്ന ആനുകൂല്യങ്ങളുടെ കണക്കു അപ്രത്യഷ്കമാകാൻ കഴിയും
@MrTckumar
@MrTckumar 7 күн бұрын
Muhammed bin Tuglak ന്റെ പിൻഗാമി അല്ലെ... അപ്പോൾ ഇത്തരം പ്രവർത്തികൾ പ്രതീക്ഷിക്കാം
@sinduc2220
@sinduc2220 Күн бұрын
ഞാൻ സിറിച്ചു സിറിച്ചു സത്തു 😂😂😂
@umadeviag4913
@umadeviag4913 7 күн бұрын
പഴയ വീഞ്ഞ് പുതിയ കുപ്പിയില്.
@KochuVunu
@KochuVunu 7 күн бұрын
👌🙏🙏
@pitsiburgo
@pitsiburgo 7 күн бұрын
ഫയങ്കരമാണ് മേനോൻമാരെ .....🙏
@shanthamma1902
@shanthamma1902 5 күн бұрын
അഹങ്കാരം അല്ലാതെ യാതൊരു വിവരവും ഇല്ലാത്ത വ്യക്തി. അങ്ങനെ ഒന്നും സംസാരിച്ചതായി ശ്രദ്ധിക്കപ്പെട്ടിട്ടില്ല 🙄
@KochuVunu
@KochuVunu 7 күн бұрын
🙏🙏🙏
@vasudevant7040
@vasudevant7040 7 күн бұрын
T.G sir ഈ 23 ലക്ഷം പുതിയ കൊതങ്ങൾ വന്നാൽ അത്രയും സ്വർണം കൊണ്ടു വരാമല്ലോ, കേരളത്തിന് നേട്ടമല്ലേ
@muraleedharanr4022
@muraleedharanr4022 7 күн бұрын
സുനില്‍, കാക്കനാട് ഡി എല്‍ എഫ് ഫ്ലാറ്റിലെ അസ്ഥ ജല വിതരണം കൊണ്ട് രോഗികളുടെ എണ്ണം കൂടുന്നു അതെപ്പറ്റി ഒന്ന് അന്വേഷിക്കുമോ
@samarth4054
@samarth4054 7 күн бұрын
ഇനി മൊഹല്ല...
@movivek1
@movivek1 7 күн бұрын
മന്ത്രി ഓർത്തിരിക്കുനത് കൊള്ള സങ്കേതം എന്നാകും...ചിരിച്ച് ചത്തു 😂
@sasidharapanicker9871
@sasidharapanicker9871 7 күн бұрын
Unnathi is a girls name in Gujarat.
@silvereyes000
@silvereyes000 7 күн бұрын
It's very common name for girls in almost all northern states
@valsalan523
@valsalan523 7 күн бұрын
അപ്പോ കണ്ണൂരോ
@rajeshvk1097
@rajeshvk1097 7 күн бұрын
😂 ജബ.., ജബ.. ജബജബജബ. 😅
@Chakkochi168
@Chakkochi168 7 күн бұрын
മട്ടാഞ്ചേരിയിലെ "തൂറി പാലവും,തുണിപൊക്കി പാലവും, ഇനി എന്ത് പേരിൽ അറിയും.😂😂😂
@rajendranathanmnair4122
@rajendranathanmnair4122 7 күн бұрын
Shit bridge, nude bridge, etc which suits communist ideology
@thomaskt1582
@thomaskt1582 6 күн бұрын
അല്പത്തം എന്നും പറയും. മറ്റൊന്നും ചെയ്യാൻ പ്രാപ്തി ഇല്ലാത്ത തവളകൾ മേനി നടിക്കുന്നു
@gireeshpt9300
@gireeshpt9300 7 күн бұрын
സങ്കേതം എന്ന് പറഞ്ഞ സംഘപരിവാർ എന്ന് തോന്നിയാലോ 😊
@SureshKumar-eq2ni
@SureshKumar-eq2ni 6 күн бұрын
ആളൂർ എൻ്റെ ഗ്രാമത്തിൻ്റെ പേരാണ്, വേളൂർ കൃഷ്ണൻകുട്ടി, കാരൂർ കഥകൾ, വാഴൂർ ജോസ്, തിരൂർ, ഹഹഹാ. കര എന്നാക്കാൻ എളുപ്പമാണ്, അംബേദ്കർ കര, നെഹ്റു പറമ്പ്, താണുപിള്ള മണ്ണ്, കേളപ്പൻ വാസസ്തൽ, അയ്യങ്കാളി പേട്ട, പ്രിയദർശിനി ക്കുടി, എത്ര പേരുകൾ.
@muraleeharakaimal2160
@muraleeharakaimal2160 6 күн бұрын
ഇതിപ്പോൾ മന്ത്രി ചെയ്തത് തെറ്റോ ശരിയോ എന്നതിനേക്കാൾ അതിലെ കുബുദ്ധിയാണ് വിശകലനം ചെയ്യേണ്ടത് എന്ന് എനിക്ക് തോന്നുന്നു. ഇതിനു മുൻപ് സാങ്കേതികമായി അല്ലെങ്കിലും CPM-കാർ കേരളീയരെ പറ്റിക്കാൻ "പ്രബുദ്ധർ" എന്ന പദം പ്രയോഗിച്ചതിൻ്റെ ചേതത്തിൻ്റെ അലയൊലി ഇപ്പോഴും അടങ്ങിയിട്ടില്ല. എങ്കിൽ CPM അണികളെ കമ്മികളായിത്തന്നെ നിലനിർത്താൻ ഈ നീക്കം കൊണ്ട് കഴിയില്ലേ?🤔🤔🤔
@johnsonvs8784
@johnsonvs8784 7 күн бұрын
ഊര് മാറ്റാൻ പോയാൽ കണ്ണൂർ, ചെങ്ങന്നൂർ, കലവൂർ, മാവൂർ, ചാത്തന്നൂർ, പെരുമ്പാവൂർ, അടൂർ, കയ്യൂർ, കരിവെള്ളൂർ... ഒക്കെ ഇനി എന്താകും? നാട് എന്നർത്ഥമല്ലാതെ അവമതി ഒന്നുമില്ലാത്ത ഒരു വാക്ക് വിലക്കിയിട്ട് എന്താ ഗുണം?
@narayananvn3406
@narayananvn3406 7 күн бұрын
Hotel ennu vilikkanam chayakkadaye athuthane.
@SureshKumar-eq2ni
@SureshKumar-eq2ni 6 күн бұрын
ദാദരിൽ വെസ്റ്റിൽ ഒരു സ്ഥലം ഉണ്ട്, ഹിന്ദു കോളനി എന്നാണ് പേര്. റസിഡൻഷ്യൽ ഏരിയാ എന്നാണ് അർത്ഥം. 13, ഹിന്ദു കോളനി എൻ്റെ ഓഫീസ് അഡ്രസ് ആയിരുന്നു.
@18bhagyalekshmipol50
@18bhagyalekshmipol50 7 күн бұрын
Funny😂❤
@thirunalloorajith4771
@thirunalloorajith4771 7 күн бұрын
U K.G സെൻറർ എന്ന പേരുമാറ്റി കൊള്ള സങ്കേതം എന്നാക്കിയാൽ വളരെ നന്നായിരിന്നു
@muralimenon7241
@muralimenon7241 7 күн бұрын
പാവം മന്ത്രി ഊരയും ഊരും തമ്മിലുള്ള സാമ്യം കൊണ്ടായിരിക്കും.
@rejimonck363
@rejimonck363 6 күн бұрын
ഒരു തുഗ്ളക്ക് പരിഷ്‌ക്കാരം...😂😂😂
@padmanabhanthazhemalayanta9298
@padmanabhanthazhemalayanta9298 7 күн бұрын
Those who are residing including Vijayan and so many famous CPM leaders, really feels ashamed of Kannur. We have to choose another name for it, therefore.
@sreeharisathyabhama6654
@sreeharisathyabhama6654 7 күн бұрын
ഹരിജൻ settlement എന്ന് ആയാൽ കൊള്ളാം
@MrSahajan
@MrSahajan 6 күн бұрын
ടി.ജി ഈ കാര്യത്തിൽ വിയോജിക്കുന്നു, കോളനി എന്ന വിളിക്കപ്പെടുന്നത് ഒരു മോശം കാര്യം തന്നെയാണ്. എന്റെ വീട്ടിനടുത് ഒരു പ്രദേശത്തെ കോളനി എന്നാണ് വിളിച്ചുപോരുന്നത്.. അത് മോശം സാഹചര്യങ്ങലെയും അവസ്ഥകളെയും അടിസ്ഥാനമാസ്ക്കിയാണ്. ഈ പേരിനു മുന്നിൽ വി.ഐ.പി എന്നില്ലത്തിടത്തോളം. നല്ല കാര്യങ്ങൾ ആരു ചെയ്തലും അത് അംഗീകരിക്കുക എന്നത് ഒരു കടമയാണ്, പ്രത്യേകിച്ചു രാഷ്ട്ര സ്നേഹികളുടെ.
@rajeshkelakam3512
@rajeshkelakam3512 7 күн бұрын
😃😄😃
@swamypsr8026
@swamypsr8026 6 күн бұрын
കുഴിമന്ദി, ഷവർമ, അൽ faam, ബിരിയാണി ഇതൊക്കെയാണ് മലയാളികളുടെ ഭക്ഷണം, അല്ല പിന്നെ
@ashiksuresh8105
@ashiksuresh8105 Күн бұрын
പാവപ്പെട്ടവർ ഒന്നിച്ചു വീട് വച്ചു താമസിച്ചാൽ കോളനി... പണക്കാർ ഒന്നിച്ചു വീട് വച്ചു താമസിച്ച വില്ല 😂
@muralidharananindian2503
@muralidharananindian2503 7 күн бұрын
ഞങ്ങളുടെ ഈ പ്രദേശത്ത് പണ്ടു മുതലേ ഹരിജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരു ഏരിയയുണ്ട്. പണ്ടുമുതലേ ഹരിജൻ കോളനി എന്നാണ് ആ പ്രദേശത്തെ അറിയപ്പെടുന്നത്. ഇനിയിപ്പോ പെട്ടെന്ന് പേര് മാറ്റിയാൽ ജനങ്ങളുടെ മനസ്സിലേക്ക് ആ പുതിയ പേര് കയറി വരുമോ എന്നാണൊരു സംശയം. ഇനി അഥവാ ആരെങ്കിലും അറിയാതെ വിളിച്ചു പോയാൽ അവരെ പോലീസ് പിടിക്കുമോ എന്നാണൊരിത്...😄
@sudarsananvk5491
@sudarsananvk5491 5 күн бұрын
ഊര് എന്നു പറഞ്ഞാൽ വീട് എന്നാണ്.
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 3 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 15 МЛН
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 65 МЛН
CPM-ൽ അടിമുടി തേച്ചു കുളി
17:53
Malayali Vartha
Рет қаралды 38 М.
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 3 МЛН