സർക്കാരിൻ്റേത് ശമ്പള തിരിമറി : ജീവനക്കാർ കേസ് കൊടുക്കണം |ABC MALAYALAM | TG MOHANDAS | VADAYAR SUNIL

  Рет қаралды 124,132

ABC Malayalam News

ABC Malayalam News

Күн бұрын

നാട്ടുകാരെ പറ്റിയ്ക്കുന്ന പോങ്ങന്മാർ
#tgmohandas #salary #kerala #keralagovernment #finance #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 485
@abhiraj1011
@abhiraj1011 7 ай бұрын
ഇനിയും ഇവരെയേ വോട്ട് ചെയ്തു വിജയിപ്പിക്കുക 🥰
@godsoncountry9202
@godsoncountry9202 7 ай бұрын
അനുഭവി രാജാ അനുഭവി
@Lakshmi-sr7qr
@Lakshmi-sr7qr 7 ай бұрын
രാഷ്ട്രീയം തീരെ ദഹിക്കാത്ത ഒരു subject ആയിരുന്നു. ഇപ്പോള്‍ ഇത് മനസ്സിലാക്കി വന്നപ്പോള്‍ തികച്ചും addict ആയി. ഇപ്പോള്‍ വളരെ രസകരമായിട്ട് ആസ്വദിക്കാന്‍ സാധിക്കുന്നുണ്ട്. നമസ്കാരം 🌹🌹
@PAPPUMON-mn1us
@PAPPUMON-mn1us 7 ай бұрын
ഇതൊക്കെ ni ആസ്വദിക്കുന്നു എന്നോ ? 😳
@ajaypanicker1046
@ajaypanicker1046 7 ай бұрын
പഠിച്ചെടുത്തോളൂ, ഇക്കാലത്ത് പ്രത്യേകിച്ചു മുടക്കുമുതലില്ലാത്ത നല്ല ബിസിനസ്സാണ്. പക്ഷെ മനസാക്ഷിയെടുത്തു ദൂരേക്കളയണം 😊
@arunkukku4130
@arunkukku4130 7 ай бұрын
കഞ്ചാവ് കടത്തിക്കോ addict ആയെങ്കിൽ 🤬🤬🤬
@pradeesh1712
@pradeesh1712 7 ай бұрын
True
@reshmikesav5681
@reshmikesav5681 7 ай бұрын
സത്യം 😂
@vishnusrajeev3090
@vishnusrajeev3090 7 ай бұрын
ഇലക്ഷൻ പ്രചാരണത്തിന് കാശ് ഇല്ല. അതുകൊണ്ട് നിങ്ങളുടെ ശമ്പളത്തിൽ നിന്ന് കുറച്ചു ക്യാഷ് എടുക്കുകയാണ്. ഇലക്ഷൻ റിസൾട്ട്‌ വന്നു നമ്മുടെ 20 MP മാർ പാർലമെന്റിൽ പോയി എംപി ഫണ്ട് വക മാറ്റി നിങ്ങളുടെ കുടിശിക തരാം. അതുവരെ ഒന്ന് സഹകരിക്കുക 🙏 LDF വീണ്ടും വരും എല്ലാം ശരിയാക്കി തരാം 🙏 😜😜😜
@muralidharan7226
@muralidharan7226 7 ай бұрын
Ini annakkil viplavam ozhuchu kodukkum. Marapattiyude moothram kudichal mathi
@mvmv2413
@mvmv2413 7 ай бұрын
പഴയ/സിറ്റിങ് സ്ഥാനാർഥി കളുടെ ഇലക്ഷൻ free ആയി നടത്തിക്കൂടെ, ഒരു പൈസ ചെലവില്ലാതെ, ഒറ്റ ഫോട്ടോ പോലും മതിലിൽ പതിക്കാതെ?.... കാരണം, അവർ എല്ലാവർക്കും സുപരിചിതർ. ഒരുത്തരുടെ പ്രസംഗം കേൾക്കാനോ, ചിത്രം കാണാനോ, അവർ വോട്ട് ചോദിച്ചു വീട്ടിൽ വരുന്നതിനു ആർക്കാണ് താല്പര്യം? ഇതിനൊന്നും പണം അവർ ചെലവാക്കാതെ തന്നെ ജനം വോട്ട് ചെയ്യുമല്ലോ. ലക്ഷക്കണക്കിന് ഫോട്ടോ മതിലിൽ/ഫ്ലെക്സിൽ പതിച്ചു പരസ്യം കാണിക്കാൻ ഇത്‌ സൗന്ദര്യ മത്സരമോ എന്ന് ജനം ചോദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആകെ പണം വേണ്ടത് കെട്ടി വയ്ക്കാനുള്ളത് മാത്രം. 😂😂
@anitaram4759
@anitaram4759 7 ай бұрын
Well I said
@cherupushpamthankappan7635
@cherupushpamthankappan7635 7 ай бұрын
എനിക്ക് ചിരിക്കാൻ വയ്യ😂😂😂😂😂 സുനിലിൻ്റെ ചോദ്യവും TGയുടെ മറുപടിയും😂😂😂😂😂 എല്ലാം കേന്ദ്രം തരാനാണെങ്കിൽ പിന്നെ സംസ്ഥാന സർക്കാരിൻ്റെ ജോലി ചുമതല അധികാരം ഇവ എന്താണ്?😡 എന്തായാലും അന്താരാഷ്ട്ര ഗൂഢാലോചനയാണ്😂 സത്യം
@mymedia4461
@mymedia4461 7 ай бұрын
ഇതുകൊണ്ടാ ഞങ്ങൾ കമ്പ്യൂട്ടർ വേണ്ടാന്ന് പറഞ്ഞത് 😌😌
@luckymathew2946
@luckymathew2946 7 ай бұрын
😂😂😂😂
@kvs2014
@kvs2014 7 ай бұрын
😂🤣😅
@PAPPUMON-mn1us
@PAPPUMON-mn1us 7 ай бұрын
😂😜😋🤣🤣🤣🤣🤣👌
@shailajap6407
@shailajap6407 7 ай бұрын
😂😂😂😂😂😂😂
@SwamiSaranam-d1p
@SwamiSaranam-d1p 7 ай бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@ajichirayath6959
@ajichirayath6959 7 ай бұрын
ഗവണ്മെന്റ് ജോലിയുള്ള കമ്മികളെ ഇനിയും ഇവരെ തന്നെ വോട്ട് ചെയ്തു വിജയിപ്പിക്കുക വിപ്ലവം ജയിക്കട്ടെ ലാൽ സലാം
@shajus2987
@shajus2987 7 ай бұрын
T.g സാറിൻ്റെ സംസാരം ഏതൊരു സാധരണ ആളുകൾക്ക് മനസ്സിലാവും..കേട്ടിരിക്കാൻ ഒരു പ്രത്യേക ഇഷ്ടം
@UmaLokanath
@UmaLokanath 7 ай бұрын
Yes. I too love to watch his talks.
@user-gr9xy6rz5x
@user-gr9xy6rz5x 7 ай бұрын
വീണാ വിജയൻ വികസിപ്പിച്ചെടുത്ത സോഫ്റ്റ് വെയറാ
@reshmikesav5681
@reshmikesav5681 7 ай бұрын
😂
@UmaLokanath
@UmaLokanath 7 ай бұрын
Probably. Chances are there 😂😂
@Balakrishna-ii6gx
@Balakrishna-ii6gx 7 ай бұрын
നിർമ്മല സീതാരാമൻ്റെ മുമ്പിൽ നിന്ന് സംസാരിക്കു വാൻ ഇവന്മാർക്ക് മുട്ട് വിറയ്ക്കും.
@user-വിഷ്ണു
@user-വിഷ്ണു 7 ай бұрын
അതിന് ഇവൻമാർക്ക് ഹിന്ദിയും ഇംഗ്ലീഷും അറിയുമോ... ബ്രിട്ടാസ് എഴുതി കൊടുക്കുന്നു..അവൻമാരത് നോക്കി വായിക്കുന്നു...അത്രയേ ഉള്ളൂ
@HaridasanBK
@HaridasanBK 7 ай бұрын
അതിന് ഇംഗ്ലീഷറിയേണ്ടേ ?
@girijabhai4388
@girijabhai4388 7 ай бұрын
നിർമല സീതാരാമനൊട്,, എന്ത്‌ പറഞ്ഞു പിടിച്ചു നിൽക്കും,,, 😀😀
@ARJUN44.0
@ARJUN44.0 7 ай бұрын
കമ്മ്യൂണിഷിറ്റിന് പറയാൻ ഒന്നുമില്ല 😂
@grubbumiller7231
@grubbumiller7231 7 ай бұрын
I take my home on my head. Your dal not cook here ok!
@sanvas5619
@sanvas5619 7 ай бұрын
Love TG ❤ we need intelligent person like him.
@krishnaiyer5032
@krishnaiyer5032 7 ай бұрын
Soft ware ne sariyakan exalogic nu oru 50 crores koduthu problem pariharikuka
@VijayakumarTk-n1i
@VijayakumarTk-n1i 7 ай бұрын
സുനിലിൻ്റെ ഹ്യൂമർചോദ്യങ്ങളും, T Gയുടെ മറുപടിയും രസകരം
@midlsjmidu1515
@midlsjmidu1515 7 ай бұрын
പെണ്ണുകാണാൻ പോയ ചെക്കനു സർക്കാർജോലിവേണം അവർക്ക് മാത്രം കൃതിയായ് ശമ്പളം കിട്ടു ഇപ്പോ ന്തായി സാധാരണകാരൻ്റെ പൈസ കൊണ്ടാ അവർ ജീവിച്ചത് എന്ന് അവരെ ഓർമ്മിപ്പിച്ചതിന് നന്ദി ലാൽ സലാം😂😂😂😂😂
@ahsanmohammed1009
@ahsanmohammed1009 7 ай бұрын
കുറച്ച് ഇന്നോവ ക്രിസ്റ്റ വാങ്ങിക്കാൻ വേണ്ടി ഒന്ന് മറിച്ചതാണ്. ഉടനെയെല്ലാം ശരിയായിക്കോളും.😊😊😊
@godsoncountry9202
@godsoncountry9202 7 ай бұрын
സോഫ്റ്റ്‌വെയർയിൽ ആരോ കൂടോത്രം ചെയ്തു
@sunildev-qc4dj
@sunildev-qc4dj 7 ай бұрын
KIA car😅
@devlald8441
@devlald8441 6 ай бұрын
😂😂😂😂
@vishnusrajeev3090
@vishnusrajeev3090 7 ай бұрын
ശമ്പളം മുടങ്ങിയതിന്റെ യഥാർത്ഥ കാരണം ഞാൻ പറയാം. നവകേരളയുടെ സൂര്യോദയ സമ്പത്ഘടനയുടെ ഒരു പ്രത്യകതയാണ് ഇത്. പുതിയ രീതി ആയതുകൊണ്ടാ ഈ ബുദ്ധിമുട്ട് ഇനി ശീലമായ്ക്കൊള്ളും 😜😜😜😂😂😂
@kvs2014
@kvs2014 7 ай бұрын
...അതെയതെ, കെ എസ് ആർ റ്റി സിക്കാർക്ക് ശീലമായതുപോലെ! സംഘടനാ നേതാക്കളുടെ കാര്യമാലോചിക്കുമ്പോഴാണ്...😥
@pradeesh1712
@pradeesh1712 7 ай бұрын
😂😂😂😂
@indiadiesel258
@indiadiesel258 7 ай бұрын
പെണ്ണുകെട്ടണം എങ്കിൽ സർക്കാർ ജോലി വേണം😂😂😂😂😂😂
@bhargaviamma7273
@bhargaviamma7273 7 ай бұрын
കേസ്സ് കൊടുക്കണം - അതാണ് ബാധിക്കപ്പെട്ടവർ ഒന്നടങ്കം ചെയ്യേണ്ടതും..... കൊള്ളപ്പണം കൊണ്ടു സമ്പാദിച്ചത് പിടിച്ചെടുത്ത് കോടതി തരാതിരിക്കില്ല.....😮
@gopalakrishnan1410
@gopalakrishnan1410 7 ай бұрын
. തെറ്റി പ്പോയി. കേസ് കൊടുത്ത ഒരു മുഴുത്ത വിധി കിട്ടും. "കാശ് കൊടുക്കാൻ " ' കിട്ടില്ല. പിനേയും കേസ് വിധിവരും " കാശ് വരുന്ന മുറയ്ക്ക കൊടുക്കണം " എന്ന് 'UP യിൽ 2 വഷം പണ്ട് ശമ്പളം കൊടുത്തില്ല ഒന്നു സംഭവിച്ചില്ല.
@PAPPUMON-mn1us
@PAPPUMON-mn1us 7 ай бұрын
യുപിയിൽ ആര് ആണ് അന്ന് ഭരിക്കുന്നത്‌ ?​@@gopalakrishnan1410
@sumakt6257
@sumakt6257 7 ай бұрын
​@@gopalakrishnan1410അത് പണ്ടത്തെ കാര്യം. .ഇന്ന് UP എവിടെ എത്തി എന്ന് നോക്കിയാൽ മതി
@jaisonsaju756
@jaisonsaju756 7 ай бұрын
ഇപ്പോൾ ഉദ്യോഗസ്ഥർക്ക് മനസ്സിലായിക്കാണും ഇവിടെ ഉദ്യോഗം ഇല്ലാതെ എത്രയോ ജനങ്ങൾ ജീവിക്കുന്നുണ്ട് അവരുടെ പിച്ചയും കൂടെ എടുത്താണ് നിങ്ങൾ ശമ്പളം മേടിക്കുന്നത് അപ്പോൾ ഈ സാധാരണക്കാർ ശമ്പളം ഇല്ലാതെ എങ്ങനെയാണ് ജീവിക്കുന്നത് എന്ന് നിങ്ങൾ മനസ്സിലാക്കണം നല്ല കാര്യം ഇനിയും ഇനിയും ഇങ്ങനെ വരട്ടെ മറ്റെല്ലാ കാര്യത്തിനും പണം ഉണ്ടല്ലോ കുറച്ചുകൂടി പിരിവ് എടുത്ത് കൊടുക്ക് അന്ന് ചോദ്യം ചെയ്തിരുന്നെങ്കിൽ ഇന്ന് ഇങ്ങനെ വരില്ലായിരുന്നു അതിന് ഇവിടെയുള്ള സംഘടനകൾക്ക് കഴിവുണ്ടോ കാരണം അവർക്ക് ഇഷ്ടം പോലെ കിട്ടുന്നുണ്ട് ഒരു പണിയും എടുക്കാതെ ജീവിക്കാം
@geethakp8505
@geethakp8505 7 ай бұрын
ജീവനക്കാർക്ക് ശമ്പളവും പെൻഷനും കിട്ടിയില്ലെങ്കിൽ നാട്ടിൽ ആരുടെ കയ്യിലും പണം കാണില്ല. ജീവനക്കാരുടെ ശമ്പളവും പെൻഷനും ആരുടേയും ഔദാര്യം അല്ല. ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് 4 ദിവസം കഴിഞ്ഞ് ശമ്പളം തരാം എന്ന് പറയുന്നത് ശരിയാണോ. അതുപോലെ തന്നെ കടകളിലും യാത്ര ചെയ്ത വാഹനങ്ങളിലും പാൽ, പത്രം എന്നിവയ്ക്കും എല്ലാം സർക്കാർ തരുമ്പോൾ തരാം എന്ന് പറഞ്ഞാൽ മതിയോ.
@geethakp8505
@geethakp8505 7 ай бұрын
ജീവനക്കാർക്ക് ശമ്പളവും പെൻഷനും കിട്ടിയില്ലെങ്കിൽ നാട്ടിൽ ആരുടെ കയ്യിലും പണം കാണില്ല. ജീവനക്കാരുടെ ശമ്പളവും പെൻഷനും ആരുടേയും ഔദാര്യം അല്ല. ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് 4 ദിവസം കഴിഞ്ഞ് ശമ്പളം തരാം എന്ന് പറയുന്നത് ശരിയാണോ. അതുപോലെ തന്നെ കടകളിലും യാത്ര ചെയ്ത വാഹനങ്ങളിലും പാൽ, പത്രം എന്നിവയ്ക്കും എല്ലാം സർക്കാർ തരുമ്പോൾ തരാം എന്ന് പറഞ്ഞാൽ മതിയോ.
@hachiko6287
@hachiko6287 7 ай бұрын
കുറച്ചു അനുഭവിക്ക്
@sathyamsivam9434
@sathyamsivam9434 6 ай бұрын
ജോലി ഇല്ലാത്ത സാധാരണക്കാരന് വരുമാനം ഇല്ലല്ലോ.അപ്പോൾ എങ്ങനെ ജീവിക്കുന്നു.ഭക്ഷണം റേഷൻ കടവഴി സൗജന്യം ആയോ അല്ലെങ്കിൽ തുച്ഛം ആയ പൈസക്കോ,ചികിത്സ പ്രൈമറി ,താലൂക്ക്,ജില്ലാ സര്ക്കാര് ആശുപത്രികൾ,മെഡിക്കൽ കോളജ് എന്നിവ വഴി സൗജന്യം ആയി,വിദ്യാഭ്യാസം ഉച്ചഭക്ഷണം ഉൾപ്പെടെ സൗജന്യം,വീട് ലൈഫ് മിഷൻ പോലെ ഉള്ള സര്ക്കാര് പദ്ധതികൾ വഴി,കിണർ,ശൗചാലയം ഒക്കെ പഞ്ചായത്ത് വഴി ഒക്കെ പിന്നെ പോക്കറ്റ് മന്നി തൊഴിൽ രഹിത വേതനം(35 ലക്ഷത്തിന് മുകളിൽ അതിഥി തൊഴിലാളികൾ ഉള്ള സംസ്ഥാനത്തിൽ),കർഷക പെൻഷൻ(കർഷക പെൻഷൻ വാങ്ങുന്ന കർഷകർ ഒരുപാട് ഉണ്ട് പക്ഷേ കൃഷിയിടങ്ങൾ കുറവ് സകല ഭക്ഷ്യ വസ്തുക്കളും മറ്റ് സംസ്ഥാനത്ത് നിന്നും ഇറക്കുമതി),വിധവ പെൻഷൻ(ഭർത്താവ് മരിച്ച സ്ത്രീക്ക് ജോലി ചെയ്യാൻ കഴിയില്ല പക്ഷേ തുല്യത ഉണ്ട്)ക്ഷേമ പെൻഷൻ ഗുണ ഭോക്താക്കൾ ഭൂരിപക്ഷവും പാർട്ടി അനുഭാവികളും.ഇങ്ങനെ സകല സൗജന്യങ്ങൾ സാധാരണക്കാർ എന്ന് താങ്കൾ പറയുന്നവര് കൈപ്പട്ടുമ്പോൾ 25-30കൊല്ലം ഇത്തരം ഒരു ആനുകൂല്യവും ഇല്ലാതെ സകളത്തിനും വില നൽകി ,നികുതി നൽകി ബാങ്കുകൾക്ക് ഹോം,കാർ ലോൺ ഇനത്തിൽ കോടിക്കണക്കിന് പലിശ നൽകി.ഉള്ള വരുമാനത്തിന് കൃത്യമായ നികുതി നൽകി ജീവിക്കുന്നവരെ താങ്കൾക്ക് ബോധിക്കുന്നില്ല അല്ലേ😅.ജോലി സ്ഥലത്തെ സ്ട്രെസ്സ് ,ടെൻഷൻ മൂലം എത്രയോ സര്ക്കാര് ജീവനക്കാർ ആത്മഹത്യ ചെയ്യുന്നു,attack വന്നു മരിക്കുന്നു.ഭൂരിപക്ഷവും ഇടത്തരം ജീവനക്കാർ ആണ്.apl ആയത് കൊണ്ട് ഒരു ആനുകൂല്യവും കിട്ടാത്തവർ.അവർ തോട്ടം നനയ്ക്കുന്ന ഹോസ് പോലെ ആണ് പണി എടുക്കുന്നു ശമ്പളം വരുന്നു അത് വാങ്ങി പലചരക്ക്,പാൽ ,പത്രം,tution,മക്കളെ സ്കൂളിൽ കൊണ്ടുപോകുന്ന ഓട്ടോ ചേട്ടൻ,വീട്ടിൽ സഹായിക്കാൻ വരുന്ന ചേച്ചി അങ്ങനെ ഓരോ കൈകളിലേക്ക് കൊടുക്കുന്നു.സര്ക്കാര് ജോലി ഇല്ലാത്ത സുഹൃത്തുക്കൾ,ബന്ധുക്കൾ,അയൽക്കാർ അങ്ങനെ പലർക്കും കിട്ടാത്ത കടം കൊടുക്കുന്നു.നാട്ടിലെ പരിപാടികളിൽ പിരിവ്500 il കുറഞ്ഞു കൊടുക്കാൻ പാടില്ലത്തവർ😅പറഞ്ഞാല് തീരില്ല
@chandramohanannv8685
@chandramohanannv8685 7 ай бұрын
😂രാഷ്ട്രീയം നല്ല ലാഭമുള്ള കച്ചവടം.. വിദ്യാഭ്യാസം വേണ്ട... ലക്ഷങ്ങൾ ശമ്പളം, പെഴ്സണ്ണൽ സെക്രട്ടറി മാർ.. അതിനും യോഗ്യത വേണോ...😅. ബീഡി കുറ്റിയും, പരിപ്പുവട യുമായി.. കോഴിക്കോട്.. ക്ലമ്പിൽ നിരങ്ങിയാൽ.....എനിക്ക് വയ്യാ... 🤣
@kunhiramankp
@kunhiramankp 7 ай бұрын
പകരം വെക്കാൻ ഇല്ലാത്ത ഭരണം കാഴ്ച്ച വെക്കുന്ന ഇടതു പക്ഷസർക്കറിനു വിപ്ലവ അഭിവാദ്യങ്ങൾ
@amblieamnile8981
@amblieamnile8981 7 ай бұрын
😂😂
@Sreelekha-1248
@Sreelekha-1248 7 ай бұрын
🤣🤣🤣🤣
@SaiKumar-wk4mk
@SaiKumar-wk4mk 7 ай бұрын
പുതിയ പ്രശ്നങ്ങളുണ്ടാക്കുക. എങ്ങിനെയും മാസപ്പടി മാധ്യമങ്ങളിൽ നിന്നും മായ്ച്ചുകളയുക. അതാണ് അജണ്ട
@GeethaGeetha-ue5dq
@GeethaGeetha-ue5dq 7 ай бұрын
Correct😊
@indirapk868
@indirapk868 7 ай бұрын
TG Super 👍
@radhakrishnant7626
@radhakrishnant7626 7 ай бұрын
Mohandas sir🙏🙏🙏❤
@jayanmbjayanmb7926
@jayanmbjayanmb7926 7 ай бұрын
ഈ പരിപാടി കൊള്ളാം 👌👍പക്ഷേ നാണോം മാനോം ഇല്ലാത്ത കമ്മി പാർട്ടിയ്ക്കു എന്ത് വാഴയ്ക്ക 😜എല്ലാം ശരിയാക്കിയിരിക്കും 😂😂😂🤭
@mohan.g
@mohan.g 7 ай бұрын
ശരിയാക്കൽ ഏതാണ്ടു പൂർത്തിയായി. ഇനിയും തല്ലിയൊതുക്കലാണു ബാക്കിയുള്ളത്. സമരവേദികളിലും കലാലയങ്ങളിലും തുടക്കമിട്ടു കഴിഞ്ഞു .😂
@sunitharajeev9777
@sunitharajeev9777 7 ай бұрын
Entha ponno marumone baranam mathi kothi kette
@raveendranedassery4897
@raveendranedassery4897 7 ай бұрын
20,000 കോടി രൂപയുടെ ചിലവ് ഇപ്പോൾ ഉണ്ട്..വിരമിച്ചവർക്ക് PF അടക്കം ഒരാൾക്ക്‌ 70,80 ലക്ഷം വരെ കൊടുക്കണം, PF അടച്ച തുകകൾ പോലും ഇവന്മാർ എടുത്ത് ചിലവാക്കി..കടം എടുത്ത് മുന്നോട്ട് പോകാം എന്നായിരുന്നു പ്ലാൻ ബാൽഗോ.. പക്ഷേ കേന്ദ്രം കടമെടുപ്പ് തടഞ്ഞു..ഇല്ലെങ്കിൽ 10 ലക്ഷം കോടിക്ക് മുകളിൽ കടം ഇപ്പോൾ ആയേനെ..
@sukumarikrishnakripa5210
@sukumarikrishnakripa5210 7 ай бұрын
ഞാനൊരു ഗാസ്സെറ്റഡ് പോസ്റ്റിൽ വിരമിച്ച ആളാണ്. നിങ്ങൾ പറയുന്ന 80,70ഒന്നും കിട്ടില്ല. കളക്ടർ ചീഫ് സെക്രെട്ടറി വരെയുള്ളവർക്കു കിട്ടുമോ എന്നറിയില്ല. കാരണം ആകെ 14ലക്ഷമാണ് dcrg,0പെൻഷൻ കമ്മ്യൂട്ട് ചെയ്താൽ 20കിട്ടും, പിന്നെ pf,15ലക്ഷത്തിനു മേൽ കിട്ടണമെങ്കിൽ അവർ അത്രയും തുക അടച്ചിരിക്കണം. ഇനി അടച്ചാൽ തന്നെ 6മാസം കൂടുമ്പോൾ ലോൺ എടുക്കും, sli, lic, gis എങ്ങനെ നോക്കിയാലും 50ഇൽ കൂടില്ല.മേൽ പറഞ്ഞ 14എല്ലാ തസ്തികയ്ക്കും അതാണ്.
@Vascodecaprio
@Vascodecaprio 7 ай бұрын
മന്ദബുദ്ധി പ്രയോഗം ലോകത്തെ അറിയാൻ ശ്രെമിക്കുന്ന വിദ്യാർത്തിയായ TG യോട് വേണ്ടാ ഓന്റെ വെടക്ക് 👍👍👍TG താങ്കൾ ജനങ്ങൾക്ക്‌ സേവ ചെയ്യേണ്ടവൻ സർക്കാർ മിഷ്ണറിയുടെ ഭാഗമായി നിന്നുകൊണ്ട് കഷ്ടമെന്ന് പറയട്ടെ പാവപ്പെട്ടവരുടെ നിർഭാഗ്യം 🙏🙏🙏
@RamadasMannattil
@RamadasMannattil 7 ай бұрын
I being a person with 38 years of Software experience behind me, enjoyed the meaningful sarcasm of TG, a lot😊😊
@rajuphilip2271
@rajuphilip2271 7 ай бұрын
പെൻഷൻ തുകകൊണ്ട് തുടങ്ങിയ ചെറിയ ക മ്പനിയുടെ സോഫ്റ്റ്വെയറായതുകകൊണ്ടാണ്
@georgeka6553
@georgeka6553 7 ай бұрын
കേന്ദ്രം കൊടുത്ത പണത്തിന്മേൽ മരപ്പട്ടി മൂത്രം വീണു. 😂നോട്ടു ഉണങ്ങാൻ ഇട്ടേക്കുന്നു. 😂😂🙏
@amblieamnile8981
@amblieamnile8981 7 ай бұрын
😂👌
@jayashrisr5854
@jayashrisr5854 7 ай бұрын
😂😂😂
@aruns8918
@aruns8918 7 ай бұрын
പിണുങ്ങാണ്ടി വിജയൻ വികസിപ്പിച്ച് എടുത്ത പ്രതേക സോഫ്റ്റിവേയർ ആണ്.
@mukundanka7442
@mukundanka7442 7 ай бұрын
തങ്ങൾക്ക് വോട്ട് ചെയ്യുന്ന വരുടെ മനശാസ്ത്രം ശരിക്കും പഠിച്ചിട്ടുള്ള പാർട്ടിയാണ് ഭരിക്കുന്നത്, മറുഭാഗത്തോ പല മതം,പലജാതി തമ്മിലടിക്കുന്ന പല പാർട്ടികൾ,ഇവർക്കെല്ലാം പകരം ആരെന്നത് വലിയ ചോദ്യമാണ്.
@sasidharankadavath
@sasidharankadavath 7 ай бұрын
കമ്മീഷനാകാൻ ഏറ്റവും നല്ല ജഡ്ജി സിറിയക് ജോസഫ് അല്ലേ ...
@ramdascm534
@ramdascm534 7 ай бұрын
മാസം രണ്ടു ശമ്പളം തരാം ന് പറഞ്ഞിട്ടുണ്ട് ബാലഗോപാൽ 😂😂
@kvs2014
@kvs2014 7 ай бұрын
...ശരിയാ! മേയ് മാസം ആദ്യത്തെയാഴ്ച ഫെബ്രുവരി ശമ്പളം, മേയ് മാസ് അവസാനത്തെയാഴ്ച മാർച്ച് ശമ്പളം അങ്ങനെയങ്ങനെ...😏
@krishnannair3711
@krishnannair3711 7 ай бұрын
മരപ്പട്ടിക്ക് അരക്കോടി കൊടുക്കുവാൻ ഒരു വിഷമവുമില്ല
@jogscyborg
@jogscyborg 7 ай бұрын
ഹോ ... ചിരിച്ചു മരിച്ചു 😂😂😂😂
@boransannan5390
@boransannan5390 7 ай бұрын
ആനത്തലവട്ടം ആനന്ദൻ ഉണ്ടായിരുന്നെങ്കിൽ ഈ സോഫ്റ്റ്‌വെയർ കേരളത്തിൽ കാല് കുത്താൻ സമ്മതിക്കില്ലായിരുന്നു ❤️
@girijabhai4388
@girijabhai4388 7 ай бұрын
എന്നാലും എന്റെ സോഫ്റ്റ്‌വെയർ,,,, എന്തൊരു വകതിരിവ്!!!🤣🤣
@sudhakarank.k6880
@sudhakarank.k6880 7 ай бұрын
ബാഗ്ലൂരിൽ ഡിസൈൻ ചെയ്ത software ആണ്.
@johnytn13
@johnytn13 7 ай бұрын
ഏതാണ്ട് 5 ലക്ഷം, ജീവനക്കാരും ardent കമ്മ്യൂണിസ്റ്റ്‌ ആണു... അവർക്കു കൊയപ്പമില്ല... പിന്നെ നിങ്ങക്കെന്താന്നു!കേട്ടുതാലി പണയം വച്ചും സർക്കാരിനെ നില നിർത്താൻ പണ്ടും അവർ സന്നദ്ധരായിരുന്ന 😔
@UmaLokanath
@UmaLokanath 7 ай бұрын
Hope such people will have second thoughts of supporting this dirty party this time.
@sathyamsivam9434
@sathyamsivam9434 6 ай бұрын
ആകെ 5ലക്ഷം ജീവനക്കാർ ഉള്ളൂ.അതിൽ നല്ലൊരു ശതമാനം കമ്മ്യുണിസ്റ്റ് സംഘടന ഉളളവർ ആണ് അത് ഒരു3ലക്ഷം അടുത്ത് വരും പക്ഷേ അടുത്ത് തിരഞ്ഞെടുപ്പിൽ ഈ 3 ലക്ഷത്തിൽ 2.5 ലക്ഷത്തിൻ്റെ അവരുടെ കുടുംബങ്ങളുടെയും വോട്ട് പോകും
@akhilkrishna1938
@akhilkrishna1938 7 ай бұрын
എന്നാലും TG ശമ്പളം മുടങ്ങിയത് എനിക്ക് ഇഷ്ടപ്പെട്ടു... അവന്മാർക്ക് നമ്മളെ ഒക്കെ പുച്ഛം ആയിരുന്നു... ഇവന്മാരല്ലേ കമ്മികളെ അധികാരത്തിൽ കൊണ്ടുവരുന്നത്...അനുഭവിക്കട്ടെ സർക്കാർ ഉദ്യോഗസ്ഥർ
@JaganNair___2255
@JaganNair___2255 7 ай бұрын
ഈ സോഫ്റ്റ്‌വെയർ ആണ് എല്ലാത്തിനും കാരണം 👍😄😄
@prakruthi508
@prakruthi508 7 ай бұрын
പൈസ എല്ലാം മരപ്പട്ടിയേ ഓടിക്കാൻ എടുത്തു
@gdp8489
@gdp8489 7 ай бұрын
എന്നിട്ടും മരപ്പട്ടി അവിടെ
@amblieamnile8981
@amblieamnile8981 7 ай бұрын
😂😂
@sujanpillai860
@sujanpillai860 7 ай бұрын
😂😂
@vimalkumar8240
@vimalkumar8240 7 ай бұрын
TG super 😀😀😀
@RajanValsan
@RajanValsan 7 ай бұрын
എമ്മേല്ലേമാരും മന്ത്രിമാരും ഒരുകൊല്ലത്തേക്ക് ശമ്പളം വാങ്ങാതിരുന്നാൽ അല്പം കടം തീരും അവരത്തിനു മനസ്സ് വെക്കുമോ
@sathyamsivam9434
@sathyamsivam9434 6 ай бұрын
ശമ്പളം വാങ്ങിക്കോട്ടെ.അല്ലവൻസുകൾ കുറക്കറ്റെ,ടെലഫോൺ എല്ലവൻസ്25000 എന്തിന്300 രൂപ റിച്ചർജ് ചെയ്താൽ ഒരു മാസം unlimited call കിട്ടും.കന്നട 35000-40000 മാറ്റി3000-5000 ആക്കറ്റെ,ചികിത്സ വിദേശത്ത്40laksham-75ലക്ഷം ഒക്കെ ആക്ക്കാതെ ഇവിടുത്തെ സാധർന്നക്കരെ പോലെ സര്ക്കാര് ആശുപത്രി ചെയ്യട്ടെ,കാർ30ലക്ഷം+50ലക്ഷം അല്ലാതെ8-14ലക്ഷം ഉള്ളത് ഉപയോഗിക്കാമോ.സാമ്പത്തിക ബുദ്ധിമുട്ടിൽ മുണ്ട് മുറുക്കി മാതൃക ആയ e m s nte പിന്മുറക്കാർ
@anilpalliyil4774
@anilpalliyil4774 7 ай бұрын
സർക്കാർ ഉദ്യോഗസ്ഥർക്ക് അങ്ങനെ തന്നെ വേണം. 1600 രൂപ പെൻഷൻ കിട്ടാത്ത പാവങ്ങൾ പട്ടിണിയും പരിവട്ടവുമായി കഴിയുമ്പോൾ വാഹനങ്ങളിൽ അർമാദിച്ച് പായുന്നവന്മാർക്ക് ഈ ട്രീറ്റ്മെന്റ് നല്ലതാണ്.
@narayananvn3406
@narayananvn3406 7 ай бұрын
Kaikooli Feb. Vangiyathu theernnu.
@bistobabu5401
@bistobabu5401 7 ай бұрын
സർക്കാർ ജോലിക്കാർ ഒരു മാസം മാർക്കറ്റിലേക്ക് ഇറക്കുന്ന പണം എത്ര എന്ന് ഓർത്തിട്ട് കമന്റ്‌ ഇടണം. ഈ സാലറി കിട്ടിയിട്ട് എത്രയോ ആളുകൾക്ക് പ്രയോജനം ഉണ്ട് എന്ന് ഓർക്കുക. എത്ര ആളുകൾ ഈ പണത്തിനായിട്ട് wait ചെയുന്നത് എന്ന് ഓർക്കുക.
@godsoncountry9202
@godsoncountry9202 7 ай бұрын
ഹൈഹായ്‌
@nishas1471
@nishas1471 7 ай бұрын
സർക്കാർ ജോലിക്കാരെല്ലാം പണക്കാരല്ല. സാധരണക്കാരും ഉണ്ട്. ഈ സമയം ഇങ്ങനെ ചിന്തിക്കുന്നത് ശരിയല്ല. ജീവനക്കാർ പണം വിപണിയിലേക്കാണ് ഇറക്കുന്നത് ...
@havis8340
@havis8340 7 ай бұрын
They are constituting only 2% of the population. Think of the 98% who run after them to get things done and the impact of inordinate delays and time spent by the 98% chasing these people on economy? Which one is more serious ?
@lakshmanan3596
@lakshmanan3596 7 ай бұрын
ഈ നരക ദേശത്തില്‍ Janikkenti വന്ന നമ്മുടെ ഗതികേട്. 😢😢😢
@dharmapalanpanakkal2717
@dharmapalanpanakkal2717 7 ай бұрын
ഇത്ര നല്ല നാട് ഈ ലോകത്ത് വേറെ എവിടെയും ഇല്ല, രാഷ്ട്രീയക്കാരാണ് പ്രശ്നം, അവരെ കൈകാര്യം ചെയ്യാൻ ജനങ്ങൾ മുന്നോട്ടു വരുന്നില്ല, എല്ലാവർക്കും അവരവരുടെ കാര്യം 🤣🤣
@purushothamankani3655
@purushothamankani3655 7 ай бұрын
ദേശത്തിന്റെ കൊഴപ്പമില്ല.. കൊഴപ്പം നമ്മൾ vote കുത്തിയ ഇടത്താണ്..
@krsharonunlimited1839
@krsharonunlimited1839 7 ай бұрын
Keralam pole heaven vere evidem illa.. Freedom state.. Purathokke poyi nokkanam nammude naadu swargam
@gayathrisandya493
@gayathrisandya493 7 ай бұрын
T G Sir is on 🔥🔥🔥
@nithinthenkara834
@nithinthenkara834 7 ай бұрын
TG ഒരു രക്ഷയില്ല 😅
@prasannakumar2081
@prasannakumar2081 7 ай бұрын
100% സത്യം
@rekhajeevan8385
@rekhajeevan8385 7 ай бұрын
കേന്ദ്ര ഭരണം കേരളത്തിൽ വന്നാൽ അതിന്റെ ഗുണവും ദോഷവും ഒന്നു ചർച്ച ചെയ്യാമോ? സാധാരണക്കാരന്റെ ഒരു സംശയങ്ങൾ ആണ്. Please Sir, അതും TG സാറും സുനിലും മതി ചർച്ചയ്ക്ക
@PAPPUMON-mn1us
@PAPPUMON-mn1us 7 ай бұрын
ഒരു ഗുണവും ഉണ്ടാവില്ല ... അഴിമതി നടക്കില്ല ennu മാത്രം...
@sudheesha2006
@sudheesha2006 7 ай бұрын
പിൻവാതിൽ നിയമനം കുറച്ചിരുന്നെങ്കിൽ ഇപ്പൊ ടെസ്റ്റ്‌ എഴുതി കയറിയവർക്ക് ശമ്പളം കൊടുക്കാമായിരുന്നു
@jayathranps1319
@jayathranps1319 7 ай бұрын
കേസ് കൊടുക്കണം പിള്ളേച്ചാ
@sivadasanpm6827
@sivadasanpm6827 7 ай бұрын
Software പാവങ്ങളെ അവഗണിക്കുന്നു.കേന്ദ്ര വിരോധം തലക്കുപടിച്ചവരെ സമാധാനിപ്പിക്കുവാൻ ഇതെല്ലാം ധാരാളാം
@cj0307
@cj0307 7 ай бұрын
Hats off T G
@Venugopalapanicker-t3u
@Venugopalapanicker-t3u 6 ай бұрын
Poooooodaaaaa!!!
@ChanakaSanghi-
@ChanakaSanghi- 7 ай бұрын
ഒരു പ്രത്യേക സോഫ്റ്റ്‌വെയർ.. 😂😂😂😂o😂😂
@sajeevan123x
@sajeevan123x 7 ай бұрын
ഇത് പൊതിച്ചോറിന്റെ രാഷ്ട്രീയമാണ്. ശമ്പളം കിട്ടാതെ പട്ടിണിയിൽ ആകുന്നവർക്ക് പൊതിച്ചോർ കൊടുക്കാനുള്ള നടപടി എടുക്കുന്നതാണ്
@akhilunni7775
@akhilunni7775 7 ай бұрын
Tg❤
@gracykurian396
@gracykurian396 7 ай бұрын
ശമ്പളം അവകാശമല്ലാതാക്കി ഔദാര്യമാക്കുന്നു ഒരിന്ത്യ ഒരേ പെൻഷൻ - വൺ വേൾഡ് ഓർഡർ! ശുഭം എല്ലാം ശരിയായി വരുന്നുണ്ട്
@sathyamsivam9434
@sathyamsivam9434 6 ай бұрын
അതേ ആരും പണി എടുക്കരുത് .സര്ക്കാര് എല്ലാം ചുമ്മാ തരും
@gramachandrannair2906
@gramachandrannair2906 7 ай бұрын
Very good comments. Salute to Mr .Mohandas.
@sundarammu2631
@sundarammu2631 7 ай бұрын
You are great Mr. TP
@VaspHornet
@VaspHornet 7 ай бұрын
TG❤❤❤❤
@RajanandananPillaiPillai-cy6ou
@RajanandananPillaiPillai-cy6ou 7 ай бұрын
Sir Kerala lottery യെ കുറിച്ച് ഒന്ന് അന്നെഷിക്കാമോ software ൽ എന്തെങ്കിലും തിരുമറി കാണുമോ
@sathyamsivam9434
@sathyamsivam9434 6 ай бұрын
5000-500 സമ്മാനങ്ങൾ ഒരുമിച്ച് ആർക്കോ മറിക്കൂന്നുണ്ട് എന്ന് തോന്നുന്നു.10000 രൂപയുടെ ടിക്കറ്റ് എടുത്താലും ഈ തുകകളിൽ ഉള്ള ഒരു സമ്മാനം പോലും കിട്ടില്ല
@vancedvanced6237
@vancedvanced6237 7 ай бұрын
കമ്മ്യൂണിസം തുലയട്ടെ
@prabhabalaram6156
@prabhabalaram6156 7 ай бұрын
I had an FD in state treasury for 2 lakhs for 3 yrs. On maturity I was given back 2lakhs. Since I was aware of the interest on FD I had to argue with the staff to get back the interest. After that I stopped any dealings with treasury.
@revendranrnath3736
@revendranrnath3736 7 ай бұрын
എല്ലാം തോന്നിവാസം ആദ്യം കയറിയപ്പോൾ ശമ്പളം വാരിക്കോരി കൊടുത്തു അതിനെയാണ് ഇപ്പോൾ അനുഭവിക്കുന്നത് എല്ലാത്തിനും ഒരു നിയമ വ്യവസ്ഥയിലെ വീണ്ടും വോട്ട് കിട്ടാൻ വേണ്ടി ചെയ്ത പരിപാടികൾ മനുഷ്യന് ബോധം വേണം സാമ്പത്തികം കൈകാര്യം ചെയ്യാൻ പഠിക്കണം
@sunilkumarkannuparambil5269
@sunilkumarkannuparambil5269 7 ай бұрын
Tg polichu
@sreejith_kottarakkara
@sreejith_kottarakkara 7 ай бұрын
ഇവിടെ ഒക്ടോബർ മാസം ജോലി ചെയ്ത തൊഴിലുറപ്പ് കൂലി ഇത് വരെ കിട്ടിയിട്ടില്ല....അതും വകമാറ്റി കാണും
@prasannamv4567
@prasannamv4567 7 ай бұрын
Salary scale മാത്രമേ വലുപ്പം ഉള്ളൂ, സാലറി വളരെ കുറവാണു കിട്ടുന്നത്, പിടുത്തം ഒക്കെ കഴിഞ്ഞ്, NPS ന്റെ വേറൊരു പിടുത്തം, കൂലി പണിയാണ് ഭേദം എന്ന് തോന്നും, പക്ഷെ കൂലി പണിഎന്നും ഇല്ലല്ലോ, അങ്ങനെ സമാധാനിക്കുന്നു.😌😌😌60 % govt staff ഇങ്ങനെ ആണ്.
@karthikgmenon6851
@karthikgmenon6851 7 ай бұрын
2:05 - 2:13 TG സർ... 🙏🙏 ചിരിച്ച് ഒരു വഴി ആയി 😂😂😂😂
@dk3480
@dk3480 7 ай бұрын
കുത്തക മുതലാളികൾ ഉണ്ടാക്കിയ കമ്പ്യൂട്ടർ കളി തുടങ്ങി!
@akr5863
@akr5863 7 ай бұрын
ആദ്യത്തെ 3 മിനുറ്റ്.. ഇമ്മാതിരി humour sense...😂😂
@gopinathrao01
@gopinathrao01 7 ай бұрын
സാറ് whatsappനെ കുറിച്ച് പറഞ്ഞപ്പഴാണ് അതിന്റെ ഗുരുതരവസ്ത മനസിലായത്. Indian government should develop an application for this purpose and all government & financial communication must be done through that application.
@narayanankn5821
@narayanankn5821 7 ай бұрын
അതിന് ധൈര്യമുളള ഒരു മലയാളിയും ഈ കേരളക്കരയിൽ ഇല്ല
@bhuvanendranmamoottil2186
@bhuvanendranmamoottil2186 7 ай бұрын
സോഫ്റ്റ്‌വെയർ ശെരിയാക്കാൻ എക്സലോജിക് കമ്പിനിയെ ഏല്പിക്കുക.
@SebastiniColhi
@SebastiniColhi 7 ай бұрын
എന്താ TG യുടെ ഒരു പൊതു വിവരം. നമിക്കുന്നു 🙏
@sunnyjacob6500
@sunnyjacob6500 7 ай бұрын
പഴമക്കാർ പറയാറണ്ട് ഇരുട്ട് കൊണ്ട് ഓട്ട അടച്ചാൽ ഇത് പോലെ ആകും. ഇതിന് സാമ്പത്തിക പണ്ഡിതൻ ആകേണ്ട ആവശ്യം ഒന്നും ഇല്ല.
@frreie
@frreie 7 ай бұрын
ഇനി തിരഞ്ഞെടുപ്പിൽ മൽസരിക്കണമെങ്കിൽ സ്വന്തം കീശയിൽ നിന്നും കാശുമുടക്കണം എന്ന നിയമം കൊണ്ടുവരണം അതുപോലെ ഇവരുടെ പെൻഷൻ നിർത്തലാക്കുക ശമ്പളം കുറയ്ക്കുക
@VishnuAlappu-
@VishnuAlappu- 7 ай бұрын
സർക്കാർ ശമ്പളം മേടിക്കുന്ന🤔 ശിഖണ്ടികൾക്ക്,😏 ജോലിചെയ്ത പ്രതിഫല ശമ്പളം😜 ചോയ്ച്ചു മേടിക്കാൻ കഴിവില്ല 🤣😬🤗
@sureshsainyy3024
@sureshsainyy3024 7 ай бұрын
റേഷൻ കടകളിലെ Eposതകരാർ ഇപ്പോൾ ട്രഷറി വരെ എത്തി !Best കണ്ണാ Best!
@seemakannankara8897
@seemakannankara8897 7 ай бұрын
ചെറിയൊരു പശുകൂട് പണിയാൻ എടുത്തതാ
@akshaydas5148
@akshaydas5148 7 ай бұрын
അണ്ണൻ വേറെ ലെവല് 🤠😅 തീ 🔥
@rajanathipatta1080
@rajanathipatta1080 7 ай бұрын
EXACT👍
@vinodkumarpadmanabha8034
@vinodkumarpadmanabha8034 7 ай бұрын
റാഷൻ വാങ്ങാൻ ചെന്നാൽ അവിടെയും സാങ്കേതിക തകരാർ. മലയാളി തകരാറാവാതെ പ്രവർത്തിക്കുന്ന നല്ലൊരു സർക്കാറിനെ തെരഞ്ഞെടുക്കുമോ 😮
@muralidharanpp1313
@muralidharanpp1313 7 ай бұрын
ഇത് കേൾക്കാൻ നല്ല രസം പക്ഷെ കേരളത്തിലെ ജനങ്ങൾക് വിവരം ഇല്ല 😄 ഇടതിനും വലതിനും മാറ്റിയും മറിച്ചും കുത്തും
@jijymjohn
@jijymjohn 7 ай бұрын
സർക്കാർ ജീവനക്കാരുടെ ശമ്പളം 50,000 രൂപയിൽ നിജപ്പെടുത്തണം.
@parameswarantk2634
@parameswarantk2634 7 ай бұрын
Yes. It is a bottomless pit
@SreelathaNS
@SreelathaNS 7 ай бұрын
What you said is exactly right.. can't transfer money to bank account today also..
@Indianlifetube
@Indianlifetube 7 ай бұрын
കടമെടുത്തു ഞങ്ങൾ കടം കടം വീട്ടും എന്നൊരു പൊങ്ങൻ മന്ത്രി പറഞ്ഞതോർക്കുന്നു 🙄
@tatabit
@tatabit 7 ай бұрын
ഇനി കേന്ദ്ര ഭരണം പിടിച്ചടക്കിട്ടു വേണം...K-Rail, K-Air, K- Submarine, K-Satellite,K- ചന്ദ്രക്കല,K-Star....
@riderkeshu
@riderkeshu 7 ай бұрын
K????ENNAI
@kumarankutty2755
@kumarankutty2755 7 ай бұрын
@@riderkeshu koran
@narayananvn3406
@narayananvn3406 7 ай бұрын
Koran bijyan koya.
@kumarankutty2755
@kumarankutty2755 7 ай бұрын
@@narayananvn3406 Yes. Pavam koran. koya kalichu.
@sandrosandro6430
@sandrosandro6430 7 ай бұрын
സർക്കാര് ജീവനക്കാർക്ക് കൊടുത്താൽ ആ പണം ഇവിടെ മാർക്കറ്റിൽ വരില്ല. വീട് പണിയുമ്പോൾ 50% ലേബർ. അതിൽ 80% ബംഗാളിക്ക്😅 പിന്നെ കാർ വാങ്ങിയാൽ അത് ഇവിടെ നിർമ്മിക്കാത്തതു കൊണ്ട് ആ പണം പുറത്തേയ്ക്ക്. കുട്ടികളെ ഉന്നത പഠനത്തിന് പുറത്ത് വിടുമ്പോൾ ആ പണവും പോവും. ആകെ പെട്രോൾ സെസും മദ്യനികുതിയും ബാക്കി കുറെ GST യും കിട്ടും. നികുതി തന്നെ ശരിക്ക് പിരിക്കുന്നില്ല. 30000 ന് താഴെ വരുമാനമുള്ളവരുടേ മാത്ര മാണ് കാര്യമാമി ഇവിടെ മാർക്കറ്റിൽ വരുന്നത്
@gopalakrishnanrr4691
@gopalakrishnanrr4691 7 ай бұрын
Good. Tg. Sir🎉🎉🎉🎉🎉🎉🎉🎉
@asokkumar9232
@asokkumar9232 7 ай бұрын
സർക്കാർ ജീവനക്കാരും അനുഭവിക്കട്ടെ കഷ്ടപ്പാട്
@EdathadanAyyappakuttyCha-sj6if
@EdathadanAyyappakuttyCha-sj6if 7 ай бұрын
Kalakki T. G. Sir. Om Murugaaaa...
@unnikrishnan3685
@unnikrishnan3685 7 ай бұрын
മരപ്പട്ടി വിജയൻ്റെ മകളുണ്ടാക്കിയ സോഫ്റ്റ് വെയർ ആണ്
@HaridasanBK
@HaridasanBK 7 ай бұрын
ഇങ്ങനെയല്ല സർ പറയേണ്ടത്. കേരളത്തിലെ ജനങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെങ്കിൽ ഇവരോടുള്ള രാഷ്ട്രീയ വിരോധം കൊണ്ടല്ലേ? എല്ലാ രാഷ്ട്രീയ പാർട്ടികളും ജനങ്ങൾക്ക് പരമാവധി സുഖ സൗകര്യമുണ്ടാക്കാനാണല്ലോ പൊതുപ്രവർത്തനം നടത്തുന്നത്. ഇടതുപക്ഷം ഭരിക്കുന്നതു കൊണ്ട് കേന്ദ്രം സഹായിക്കുന്നില്ലെങ്കിൽ ജനക്ഷേമം മുൻ നിർത്തി ഇപ്പോൾ കേരളത്തിലുള്ള ഇടതുപക്ഷവും വലതു പക്ഷവും ജന സേവനം നിർത്തുക. ജനങ്ങൾ രക്ഷപ്പെടട്ടെ . അതലല്ലെ നിങ്ങളുടെയും ആത്യന്തിക ലക്ഷ്യം
@Bharatham24993
@Bharatham24993 7 ай бұрын
ഏത് കോളേജിൽ ആണ് പഠിച്ചത്. ക്യാപ്സുൽ ഉണ്ടാക്കുന്ന കോളേജിൽ ആണോ 🐖
@sureshvk2242
@sureshvk2242 7 ай бұрын
🙏 രസകരം
@achari_rajesh_
@achari_rajesh_ 7 ай бұрын
TG 👌🙏
@rajeshtd7991
@rajeshtd7991 7 ай бұрын
ബാലഗോപാൽ ഇപ്പോഴും 54000 കോടിയുടെ കണക്ക് പറയുന്നു,പൊട്ടൻ ഒരു മൂന്ന് സെൻ്റിൽ മുപ്പതു ലക്ഷത്തിന് ഒരു വീട് വെയ്ക്കാൻ ലോൺ കിട്ടി എന്നിട്ട് വീണ്ടും മുപ്പതു ലക്ഷത്തിന് ലോൺ എടുക്കാൻ ബാങ്കിനെ സമീപിക്കുന്നത് പോലെ ആണ് അവൻ്റെ 54000 കോടി കണക്ക് പറയുന്ന ന്യായം ആദ്യത്തെ മുപ്പതു ലക്ഷത്തിന് ഞാൻ ലോണിന് അപേക്ഷിച്ചു രണ്ടാമത്തേത് എൻ്റെ ഭാര്യ ലോണിനു അപേക്ഷിക്കുന്നു പക്ഷേ പണയം വെയ്ക്കാൻ മൂന്ന് സെൻ്റ് മാത്രമേ ഉള്ളൂ എന്ന് പറയുന്ന പോലെ ആണ് ബാലഗോബാലൻ്റെ ന്യായം
@josesebastian7086
@josesebastian7086 7 ай бұрын
ആന്റണി രാജുവിന്റെ അണ്ടർ വെയർനെ വെല്ലുന്ന സർക്കാരിന്റെ സോഫ്റ്റ്‌വെയർ 😂😂
@devlald8441
@devlald8441 6 ай бұрын
😂
@manurkgs
@manurkgs 7 ай бұрын
ഞങ്ങടെ സര്ക്കാര് ഞങ്ങൾക്ക് ശമ്പളം തന്നില്ലെങ്കിൽ നിങ്ങൾക്കെന്താ നാട്ടുകാരെ...😅😅
@LijuAbraham-zo3ug
@LijuAbraham-zo3ug 7 ай бұрын
ഇനിയും കർഷക ആത്മഹത്യ പോലെ സർക്കാർ ഉദ്യോഗസ്ഥർ ആത്മഹത്യയും കാണേണ്ടി വരുമായിരിക്കും.. പാവം പിണറായി സാർ.. സാററെ.....
@ajishnp
@ajishnp 7 ай бұрын
T G on Fire❤
Worst flight ever
00:55
Adam W
Рет қаралды 44 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 23 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 128 МЛН