നിലയും നിലവാരവും വിട്ട് പത്ത് വോട്ടിന് വേണ്ടി മുസ്ലിങ്ങളെ പ്രീണിപ്പിക്കുന്ന പ്രതാപന് എതിരെ ഹിന്ദു ക്രിസ്ത്യൻ വോട്ടർമാർ പ്രതികരിക്കണം
@rbaburajendran557211 ай бұрын
Para nari ka_____ veri mon.10 kasinu vendi. Swantham Thandi r
@gregorian656310 ай бұрын
Sure will do
@ravikumarms473011 ай бұрын
നിങ്ങൾ രണ്ടുപേരും വരുന്ന ഇന്റർവ്യൂ വളരെ മധുരം.
@jayashrisr585411 ай бұрын
Yes.
@Krishna-sn6ml11 ай бұрын
Athe really worth watching
@gopinathannairmk522211 ай бұрын
തിരുവന്തപുരം പത്മനാഭസ്വാമി ക്ഷേതത്തിലെ ആറാട്ടിന് തിരുവനന്തപുരം ജില്ലക്ക് പ്രാദേശിക അവധി കൊടുക്കുന്നുണ്ട്. ആണ്ടിൽ രണ്ട് പ്രാവശ്യം ആറാട്ടുണ്ട്. എല്ലാ വെള്ളിയാഴ്ചയും മുസ്ലിം സർക്കാർ ഉദ്യോഗസ്ഥർക്ക് മറ്റ് മതക്കാരെക്കാൾ ഒരു മണിക്കൂർ കൂടുതൽ ഉച്ചക്ക് ഇടവേള കൊടുക്കുന്നുണ്ട്. നിസ്കരിക്കാനാണ് ഇപ്രകാരം ഒരു മണിക്കൂർ കൂടുതൽ ഇടവേള കൊടുക്കുന്നത്. മാത്രമല്ല, മുസ്ലിം കുട്ടികൾ ഭൂരിപക്ഷമുള്ള വിദ്യാലയങ്ങളിൽ വെള്ളിയാഴ്ച അവധിയാണ്. ഇപ്പറഞ്ഞതിനൊന്നും ആർക്കും ഒരു എതൃപ്പും ഇല്ല .
@pi925011 ай бұрын
ആറാട്ടിനു മുന്ന് മണിക്ക് ശേഷമാണു അവധി കൊടുക്കുന്നത്. ബീമാപ്പള്ളി ഉറൂസിനാണ് പ്രാദേശിക അവധി ഒരു ദിവസമായി കൊടുക്കുന്നത്
@ajithakumarin61811 ай бұрын
വെട്ടുകാട് പള്ളി പെരുനാളിനും അവധിയാണ്
@gopinathannairmk522211 ай бұрын
@@ajithakumarin618തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസിനും തിരുവനന്തപുരം ജില്ലക്ക് അവധിയാണ്. ആറ്റുകാൽ പൊങ്കാല ദിവസവും പ്രാദേശിക അവധിയുണ്ട്. ഇസ്ലാംമതക്കാർ ചന്ദ്രനെക്കണ്ട് നടത്തുന്ന മത ചടങ്ങുകൾക്ക് / ആഘോഷങ്ങൾക്ക് പലപ്പോഴും കലണ്ടറിൽ കാണുന്ന അവധിക്ക് പുറമെ അടുത്ത ദിവസും അവധി കൊടുക്കുന്നുണ്ട്. കാരണം പറയുന്നത് , കലണ്ടറിൽ പറയുന്ന ദിവസം ചന്ദ്രനെ കണ്ടില്ല എന്നാണ്. ഇപ്പറഞ്ഞതിനൊന്നും ആർക്കും ഒരു പാർട്ടിക്കാർക്കും ഒരു പരാതിയും ഉള്ളതായി കേട്ടിട്ടില്ല.
@gopinathannairmk522211 ай бұрын
@@pi9250 ശരിയാണ്.👍
@gopinathannairmk522211 ай бұрын
@@ajithakumarin618 ശരിയാണ്.👍
@pradeepankv983111 ай бұрын
സംഘടിത മുസ്ലിംമിന് മറ്റു മതങ്ങളെ ദ്രോഹിക്കുന്നത് വളരെ ഇഷ്ടമുള്ള വിഷയമാണ്. അതുകൊണ്ടാണ് രാഷ്ട്രീയക്കാർ അത്തരത്തിൽ പ്രവർത്തിക്കുന്നത്.
@sharafum13211 ай бұрын
ശംഖികൾക്കാണ് തീവ്രദഅങ്ങനെ പറയു പറി
@unnikrishnana66011 ай бұрын
യെസ്
@muralib567811 ай бұрын
തൊഴിലുറപ്പു കാരെയും,കുടുംബ സ്ത്രീ പ്രവർത്തകരെയും കേന്ദ്രത്തിൻ്റെ ശമ്പളം കൊടുത്ത് കൊണ്ട് നവകേരള സദസ്സിനു ആളെ കൂട്ടിയപ്പോൾ എന്തേ ഈ ന്യായങ്ങൾ കാണാത്തത്
@nethinethinethi11 ай бұрын
ഞാനൊരു പഴയ കമ്മ്യൂണിസ്റ്റുകാരനാണ് ഇപ്പോൾ ഒരു പാർട്ടിയിലും ഇല്ല. എല്ലാം ഉപേക്ഷിച്ചു. Rss കാർ കഴിഞ്ഞദിവസം എന്റെ വീട്ടിലും അക്ഷതം കൊണ്ടുവന്നു വാങ്ങിച്ചു
@sreekumarsadasivan11 ай бұрын
നല്ല രസമുണ്ട് രണ്ടു പേരുടേയും വർത്തമാനം കാണാൻ 👏
@anilkumarmt153311 ай бұрын
അറിവിൻ്റെ ഭണ്ഡാരം!TGസർ❤❤❤❤❤
@ABM25711 ай бұрын
ഒരുമാസം നീണ്ട കേരളം യാത്രക്ക് വേണ്ടി സർക്കാർ ഉദ്യോഗസ്ഥരെ രംഗത്തിറക്കിയവരാണ് ഇത് പറയുന്നത് എന്നാലോചിക്കുമ്പോൾ വല്ലാത്തൊരു സുഖം 😅
@manikantannairb11 ай бұрын
അത് മാത്രം ചോദിക്കരുത് 😂
@krishnakrish244211 ай бұрын
നയിക്കൾ
@sudharmama497811 ай бұрын
.രാജാവിന്റെ കല്പന എങ്ങനെയും ആകും
@rajyasnehinumberone11 ай бұрын
ഹിന്ദുക്കൾ സ്വന്തം അഭിമാനം വീണ്ടെടുക്കണം ഒന്നിച്ചു മനസോടു കൂടി രാജ്യത്തിന് വേണ്ടി നിലകൊള്ളണം. സ്വയം ഹിന്ദുക്കൾ ആണ് നാം എന്ന് പറയാനുള്ള ധൈര്യം നമുക്ക് ഉണ്ടാണം. നമ്മുടെ ഇടയിൽ ഭിന്നിപ്പ് സൃഷ്ടിക്കുന്നവരെ സൂക്ഷിക്കണം. നമ്മുടെ നാട്ടിൽ ജീവിച്ചു രാജ്യത്തിന് എതിരെ പറയുകയും പ്രവർത്തിക്കുകയും മതത്തിന് വേണ്ടി മാത്രം ജീവിക്കുകയും ചെയ്യുന്ന തീവ്ര വിഭാഗങ്ങളെ ഒറ്റപ്പെടുത്തണം.
@mohandasmohan383711 ай бұрын
Pb
@purushothamankani365511 ай бұрын
SC/ ST സമുദായങ്ങളിൽ ബിജെപി യുടെയും rss ന്റെയും സ്വാധീനം ഫലവത്താകുന്നില്ല.. അവരെ ചേർത്തുനിർത്തണം.. പാർട്ടിയുടെയും rss ന്റെയും പ്രവർത്തനത്തിൽ പോരായ്മ ഉണ്ടെന്നു തോന്നുന്നു ..
@HasnaAbubekar11 ай бұрын
@@purushothamankani3655അത് തെറ്റാണ്. SC കൂടുതലും പേപ്പറിൽ മാത്രം ഹിന്ദുവും വിശ്വാസത്തിൽ അഹിന്ദുവുമാണ്. ഹിന്ദുവായി കരുതുന്നവരിൽ BJP ക്കാരുമുണ്ട്. മറ്റു ജാതിക്കാർ ഒരു കുടക്കീഴിലായാൽ അവരും വരും.
@cpramachandran11 ай бұрын
അവരെ LDF UDF brainwash ചെയതു വെച്ചിരിക്കുന്നത് കൊണ്ടാണ് @@purushothamankani3655
@sreelekhasunil941511 ай бұрын
❤
@sukumarankotteth507411 ай бұрын
അമ്മ അച്ച, പറയുന്ന കാലം തുടങ്ങി കേൾക്കുന്നു ചൊല്ലുന്നു രാമാ രാമ പാഹിമാം *🙏
@promatepor617511 ай бұрын
തുടക്കം തന്നെ സിപിഎം ന്റെ അണ്ണാക്കിൽ കൊടുത്ത മറുപടി .
@santhoshkumar-zi9qy11 ай бұрын
ശ്രീറാം ജയറാം ജയ ജയ റാം🙏
@muraleeharakaimal216011 ай бұрын
01:35 മുതൽ 03:02 വരെ TG പറഞ്ഞ ആ കാര്യം വളരെ സത്യമാണ്. കേന്ദ്ര പദ്ധതി നടപ്പാക്കാതിരിക്കാനും ജനരോഷം BJPക്കും മോദിക്കും എതിരെ തിരിക്കാനും കേരളത്തിലെ ബ്യൂറോക്രസിയിലെ ഇടത്പക്ഷ യൂണിയൻകാർ നിശ്ശബ്ദമായി പാര പണിയുന്നുണ്ട് .... ഇപ്പോഴും.
@sureshvk29611 ай бұрын
TG സാറിനും സുനിൽ സാറിനും അഭിനന്ദനങ്ങൾ... 🌹
@minukarunakaran789411 ай бұрын
തുടക്കത്തിലെ ആ ചിരി 🤣👍👍👍👍👍👍👍👍👍👍👍TG സാർ 💪💪💪💪💪💪💪💪💪💪💪💪🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.
@jithdev11 ай бұрын
Sunil and TG session in ABC talks are awesome
@sukumarankn94711 ай бұрын
ഒരിക്കലും നശിക്കാത്ത തരംഗ ശക്തിയായി രാമനാമം ഭൂലോകം മുഴുവനും അലയടിച്ചു കൊണ്ടേയിരിക്കും ....
തിരുവനന്തപുരത്ത് കഴിഞ്ഞ മാസം അല്ലേ ബീമാപള്ളി ഉറൂസിന് ഇവൻമാർ തിരുവനന്തപുരത്ത് അവധി കൊടുത്തത് !! അതിന് ഒരു പ്രശ്നവും ഇല്ല ??
@sm257111 ай бұрын
🙏🙏ഹിന്ദുക്കൾഎല്ലാവരും തമ്മിൽ അഭിസംഭോധന ചെയ്യുമ്പോൾ 22 തീയ്യതി മുതൽ ജയ് ശ്രീരാം പറയ ണം.. ഹിന്ദുവിൻ്റെ സ്വാഭിമാനം.. വീണ്ടെടുത്തതാണ്❤❤❤❤❤❤❤❤❤.. കാരണം മുസ്ലീംങ്ങൾ തമ്മിൽ കാണുമ്പോൾ അസ്ലാം അലൈകും എന്ന് പറയുന്നണ്ടല്ലോ'🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
@dailyvlogs737911 ай бұрын
Keralathil Raman popular alla
@sbabu573611 ай бұрын
jai ram ji ki ennu paranjal mathi
@sm257111 ай бұрын
@@dailyvlogs7379കേരളത്തിൽ കർക്കിടമാസം രാമായണ പാരായണം ചെയ്യുന്നില്ലേ : അത് വിശാലമായി തുടങ്ങിയത് 1982 ൽ ഏറണാകുളത്ത് നടന്ന വിശാല ഹിന്ദു സമ്മേളനത്തിൽ RSS ൻ്റെയും വിശ്വഹിന്ദു പരിക്ഷത്തിൻ്റെയും തീരുമാനമായിരുന്നു. : രാമൻ എല്ലാ ഹിന്ദുവിൻ്റെ മനസ്സിലും ഉണ്ട്. വീട്ടിൽ വിളക്ക് കത്തിക്കുന്ന എല്ലാ ഹിന്ദുഭവനത്തിലും ഹരേരാമ ഹരേ രാമ ജപിച്ചിരിക്കും. : '🙏🙏🙏👌👌👌👌💪💪🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩❣️❣️🔥🔥🔥🔥
@sreejithg483011 ай бұрын
@@dailyvlogs7379 കേരളത്തിൽ രാമൻ പോപ്പുലർ അല്ലാഞ്ഞിട്ടാണോ 99% ഹിന്ദു വീടുകളിലും അദ്ധ്യാത്മ രാമായണം വെച്ച് പൂജിക്കുന്നത്?? കർക്കിടക മാസം ഒരുമാതിരിപ്പെട്ട എല്ലാ ഹിന്ദു വീടുകളിലും രാമായണം വായിക്കുന്നത് ?? കമ്മ്യൂണിസ്റ്റ്കാരനായ ജി സുധാകരൻ വരെ രാമായണം വായിക്കുന്നു. രാമൻ എന്ന പേര് തന്നെ കേരളത്തിലെ ഹിന്ദുക്കൾക്ക് ഇടയിൽ സർവ്വ സാധാരണം. സന്ധ്യയ്ക്ക് നാമം ജപിക്കുന്നത് പോലും "രാമ..രാമ..പാഹിമാം.." എന്നിട്ടും രാമൻ കേരളത്തിൽ പോപ്പുലർ അല്ലെന്ന് പറയുന്നത് എന്ത് അർഥത്തിലാണ് ??
@unnikrishnana66011 ай бұрын
യെസ് അത് വേണം ആർക്കൊക്കെ ചൊറിയും എന്നറിയാമല്ലോ
@krishnadasg995711 ай бұрын
കപട ഹിന്ദു വിരോധം സ൦ഗടിത വോട്ടിനു വേണ്ടിയുള്ള തടിപ്പ്
@purushothamannair249011 ай бұрын
Raman is always in our mind. Even from our childhood.. No body and no bloody can question IT.
@unnikrishnana66011 ай бұрын
യെസ്
@lathikalathika394111 ай бұрын
ജനുവരി 22 ന് ഭാരതം പൂർണ്ണമായ് അവധി വേണം മന:സ്സമാധാനമായ് ശ്രീരാമമന്ത്രം ജപിക്കണം രാമായണം വായിക്കണം അത് വേണ്ടത്തവർ അവർക്കിഷ്ടമുള്ളത് ചെയ്യട്ടെ..
@ABM25711 ай бұрын
സിപിഎമ്മിൻ്റെ അന്ത്യശാസനത്തിൽ ഭയന്ന് മോദിയും അമിത് ഷായും അവധി പിൻവലിച്ചു 😂
@Indian199211 ай бұрын
😂😂😂
@indian168411 ай бұрын
ആഗോള പ്രസ്ഥാനത്തിന്റെ നേതാക്കൾ പറഞ്ഞാൽ ഭയക്കാതിരിക്കുമോ 😂
@kkbala397111 ай бұрын
Good
@vipinkrisnat620511 ай бұрын
😂😂😂😂
@Worldview91211 ай бұрын
😂😂
@geena191011 ай бұрын
അതാണ് സ്റ്റേറ്റ് ബാങ്കിൽ കാശിട്ടാൽ അത് എടുക്കണമെങ്കിൽ ഇവരുടെ ഗമ കാണം
@UnnikrishnanNair-bz5bx10 ай бұрын
ഈ, ലോകം മുഴുവൻ മുഴങ്ങട്ടെ, രാമ നാമം
@premkumarb842111 ай бұрын
തെഞ്ഞിപ്പാലം പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി വിജയിപ്പികും.😂😂
@rameshankuniyil173011 ай бұрын
മമ്മുട്ടി ഗുരുവായൂരിൽ പോയപ്പോൾ ആരും അദ്ദേഹത്തെ തടയുന്നില്ലല്ലോ..?
@unnikuttanmannengal233711 ай бұрын
ശ്രീക്കോവിലിലേക്ക് അല്ല കല്യാണ മണ്ഡപത്തിലാണ് പോയത് മാഷേ എല്ലാം ഐശ്വര്യത്തോടെ നടന്നു കുത്തിത്തിരിപ്പ് ഇല്ല
@ramkumarsheshadrinathan737111 ай бұрын
Excellent discription sir ❤❤❤jai bharath.jai sree Ram.
@karthikeyanpn645411 ай бұрын
❤❤❤❤❤ നമസ്തേ ശ്രീ ടി. ജി. മോഹൻദാസ്. നന്ദി നമസ്കാരം സർ.
@AfsalMalappuram-u8b11 ай бұрын
അന്ത്യശാസനം കേട്ട് മോദി ഞെട്ടി! അവധി പ്രഖ്യാപനം ഉടൻ പിൻവലിക്കുമെന്നാണ് കേൾക്കുന്നത്!
@abhijith402010 ай бұрын
😂😂😂
@sajanc117010 ай бұрын
മോദി മാത്രമല്ല, പൂര ഇന്ത്യ डर गया 🙆🏻
@ramachandrankambil384111 ай бұрын
സുരേഷ് ഗോപി യുടെ മകളുടെ വിവാഹത്തിന് മമ്മൂട്ടി യും അദ്ദേഹത്തിന്റെ ഭാര്യ യും വന്ന ത് ഭാര്യ യെ ബുർഖയും ഹിജാബും ഇല്ലാതെ യാണ് വന്ന ത് അപ്പോൾ മമ്മൂട്ടി യാണ് യധാർത്ത സംഘി❤❤
@JaganNair___225511 ай бұрын
T. G സർ &സുനിൽ ബ്രോ ❤️❤️
@SHIMNAM-f9g11 ай бұрын
ആറ്റുകാല്‍ പൊങ്കാല ക്ക് കേരള government പ്രദേശിക അവധി എല്ലാ വര്‍ഷവും കൊടുക്കുന്നത് ആണ്.
@mohanrajnair86511 ай бұрын
വെട്ടുകാട് പള്ളി പെരുന്നാള്‍ന് പ്രാദേശിക അവധി നല്‍കുന്നുണ്ട ല്ലോ
@abraufk410211 ай бұрын
അങ്ങനെ ആണെങ്കിൽ ഇതും പ്രദേശിക അവധി ആക്കിയ പോരേ 😮
@chandramohanannv868511 ай бұрын
🕉️✅മാറി മാറി കമ്മ്യുണിസ്റ്റ് ഭരണം കേരളത്തിൽ വരുന്നത് കൊണ്ടാണ് ♥️യൂണിയൻ ശക്തമായി നിലകൊള്ളുന്നത്. മലയാളി ചുകപ്പിനെ ഭയക്കുന്നു. 🕉️🙏ഇന്ന് കാലം മാറി കഥ മാറി... ഓംനമഃ ശിവായ......
@unnikrishnannair509811 ай бұрын
കമ്മ്യൂണിസ്റ്റ്‌കൾ ആണ് ഊമ്പിച്ചു തിന്നാൻ കേരളത്തിലെ തൊഴിലാളി കളെ പഠിപ്പിച്ചത്. നന്ദി വേണം
@krrahulraghavan949511 ай бұрын
Proud To Be A Hindu
@bhaskarangopalan567211 ай бұрын
വളരെ നല്ല കാര്യം രാജ്യ പുരോഗതി ക്കു ഇതൊക്കെ ആവശ്യമല്ലേ
@sasikumarn578611 ай бұрын
എല്ലാ അവധികളും മതപരമായ കാര്യങ്ങൾക്കു അല്ലേ കൊടുക്കുന്നത്.. 🤔🤔🤔
@unnikrishnannair509811 ай бұрын
അല്ല റിപ്പബ്ലിക്,, സ്വാതന്ത്ര്യദിനം, അംബേദ്കർ ദിനം ഒക്കെ ഉണ്ട്
അതിന് സന്ഘികൾ ഉത്തര വാദികൾ അല്ല. എഡ്യൂക്കേഷൻ ഉള്ളവർ നമുക്ക് ചുറ്റും എന്ത് സംഭവിക്കുന്നു എന്ന് ശ്രദ്ധിക്കുന്നുണ്ട്. സ്വന്തം പിഞ്ചു കുഞ്ഞുങ്ങളെ ഫെൻസിങ്ങിന്റെ മുകളിലൂടെ എയർപോർട്ടിനു ഉള്ളിലേക്ക് എ റിയുന്നതു നമ്മൾ കണ്ടു അഫ്‌ഘാനിഥാനിൽ ( അവിടെ സന്ഘികൾ ഉണ്ടോ?). സിറിയ, iraq ഇവിടെ ഒക്കെ അവിടുത്തെ മീനൊരിറ്റിയെ എന്ത് ചെയ്തു എന്നും നാം കണ്ടു.
@sumakt625711 ай бұрын
കേന്ദ്രം ഞെട്ടി വിറച്ചു കേരള തമ്പ്രാൻ മാരുടെ കാലിൽ വീണു 😂😂😂joke of the century 😂😂😂
@abhijith402010 ай бұрын
😂😂😂😂😂😂😂😂
@harikrishnanvrko11 ай бұрын
ശ്രീ സുനിൽ ശരിക്കും കറ കളഞ്ഞ ഒരു ഹിന്ദു വിശ്വാസി ആണ്.. അത് അദേഹത്തിന്റെ പാരമ്പര്യത്തിലും അദ്ദേഹത്തെ വളർത്തിയ രീതിയിലും ഉള്ളതാണെന്നാണ് എനിക്ക് തോന്നുന്നത്.. ഒരു ബിജെപി കാരൻ എന്നതിലുപരി ഒരു ഹിന്ദു വിശ്വാസി.. നമ്മുടെ നമ്മകളിലും പാരമ്പര്യത്തിലും വിശ്വസിക്കുന്ന.. നമ്മളെ നമ്മുടെ പൂർവികർ പഠിപ്പിച്ച നന്മകളിൽ വിശ്വസിക്കുന്ന ഒരു മനുഷ്യൻ..
@krishnanunnithan388811 ай бұрын
Both TG sir and Sunil sir ❤
@manikandakumarm.n218611 ай бұрын
❤ശ്രീ രാമ ജയം 🌹🙏
@sandrosandro643011 ай бұрын
പ്രതാപൻ പേര് മാത്രമല്ല, നിർമ്മാണം പോലും വേറെ ഏർപ്പാടാക്കിയെന്നാ തോന്നുന്നത്, മാറിപ്പോവാതിരിക്കാൻ😂
@sasindranathan11 ай бұрын
ഒരു ജില്ലയിൽ എന്തെങ്കിലും പ്രത്യേക സംഭവങ്ങൾ നടക്കുന്നതിന് മുന്നേ ജനങ്ങളുടെ സൗകര്യങ്ങൾ കണക്കിൽ എടുത്ത് ജില്ലാ മജിസ്ട്രേറ്റ് കൂടി ആയ കലക്ടർക്ക് അവിടെ പ്രാദേശിക അവധി പ്രഖ്യാപിക്കാൻ അധികാരം ഉണ്ട് . അപ്പോൾ പിന്നെ അയോധ്യയിൽ രാമക്ഷേത്രം പ്രാണപ്രതിഷ്ഠ കർമ്മത്തിന്റെ പ്രാധാന്യം പറയണോ. ജയ് ശ്രീറാം 🙏
@karthikeyanpn645411 ай бұрын
❤❤❤❤❤ നമസ്തേ ശ്രീ സുനിൽ മാഷ്. നന്ദി നമസ്കാരം സർ.
@balankalanad375511 ай бұрын
Thanks to both. of you ❤
@Ceeveesdays11 ай бұрын
ഞങ്ങൾ 110 വീടുകളിൽ അക്ഷതം വിതരണം ചെയ്തു. വടകര ചോറോട് പഞ്ചായത്തിൽ ഒരു വാർഡിൽ....
@arunnarayanan867511 ай бұрын
നന്നായിട്ടുണ്ട്
@dhaneeshp720410 ай бұрын
TG മോഹൻദാസ്, ഷാജൻസ്കറിയ, Adv. ജയശങ്കർ, 🔥🔥🔥🔥
@rajanmathew124011 ай бұрын
സ്കൂളിൽ പണ്ട് കാലം മുതൽ വെളളി ആഴ്ച 12.30 മുതൽ 2 മണി വരെ അവധി നൽകുന്നുണ്ട്.
@rajmohan5811 ай бұрын
TG sir, north Indiaൽ 22 ന് ഉത്സവമാണ്, ദിപാവലി പോലെ ആഘോഷം ആണ്.... ഇനി അവധി കൊടുത്തില്ലായെങ്കിലും ഒരു അവധി ദിവസ പ്രതീതി ആയിരിക്കും.
@shahidafridi736511 ай бұрын
TG❤
@Saja-z4c11 ай бұрын
അത് കലക്കി അറ്റം മുറിച്ചാൽ ആരും കാണില്ലല്ലോ 😂😂😂😂😂😂
@minib717610 ай бұрын
എന്റെ അമ്മൂമ്മ നാല്പ്പത്തിഒൻപതു വർഷം മുൻപ് ഞങ്ങളോട് 'പോയി നാമം ചൊല്ലൂ എന്ന് പറയുമ്പോൾ ഞാനും സഹോദരങ്ങളും ഓടിപ്പോയി രാമ രാമ എന്ന് ജപിച്ചിരുന്നു
@SUJITH_11 ай бұрын
ഒരു സ്‌ഥിരം പ്രേക്ഷകൻ 👏👏👏 1:15
@purushothamam510211 ай бұрын
T G Talk is informative
@radhakrishnanks983511 ай бұрын
മതാതിപതൃരാജൃങ്ങളിൽ മതപരമായ ചടങ്ങുകൾ നടത്തുന്നതുതന്നെ സർക്കാരാണ്.ഇതിനെ ആരും എതിർക്കുന്നതായി കാണുന്നില്ല.
@harikrishnanm671311 ай бұрын
രാമ പുരം, രാമമംഗലം, രാമശേരി ❤️ രാമ രാമ പാഹിമാം ❤️
@divakaranmd754311 ай бұрын
മഹാരാജാവ് തീപ്പെട്ടു എന്നാണ് പറയുന്നത്.
@manoohin11 ай бұрын
Both of you have immense knowledge ❤❤❤❤😊
@jayachandrana165511 ай бұрын
A correct explanation
@InnocentSwing-lw9yb10 ай бұрын
Jai Sri Ram ❤❤❤❤❤❤❤
@ArunKumar-e7d8i11 ай бұрын
ചിത്ര ചേച്ചി ❤️
@VishnuVishnu-kh1xz11 ай бұрын
Great 👏👏👏 Jai sree ram 🙏🙏🙏
@sasthrikal8563 ай бұрын
ബെൽറാം ആരാണെന്നും അറിയാത്തവർ അറിഞ്ഞു അതാണ് സോഷ്യൽ മീഡിയയുടെ ശക്തി യുവജനങ്ങൾക്ക് പുതിയ അറിവ് 👍
@Divya031211 ай бұрын
രാമൻ്റെ കാറ്റ് കേരളം മൊത്തം വീശുന്നു എന്ന TG യുടെ വാക്കുകൾ കേൾക്കുമ്പോൾ പ്രാർത്ഥിച്ചു പോകുന്നു പടുകുഴിയിൽ വീണു കിടക്കുന്ന കേരളത്തിന് ഒരു ഉയർത്ത് എഴുന്നെൽപ്പു സാധ്യം ആകണമെ എന്ന്......
കാലം ചെയ്തു എന്നും മഹാരാജാവ് എന്നും പറയാൻ പാടില്ല 😂
@ramkumarsheshadrinathan737111 ай бұрын
We the Indians all one.❤❤❤.
@m.ramachandrannair614510 ай бұрын
പ്രതാപൻ ഇനി നമ്മളെ നയിക്കണോ എന്ന് തൃശൂർ ജനങ്ങൾ തീരുമാനിക്കണം
@prajapathins790211 ай бұрын
അവധി കൊടുക്കുമ്പോൾ ഒരു ദിവസം കൊടുത്തു കൂടെ. 2.30 വരെ അവധിയോ
@silvereyes00011 ай бұрын
Ellarum leave edukum
@prajapathins790211 ай бұрын
@@silvereyes000 അങ്ങനെ ലീവ് എടുക്കാൻ പറ്റുമോ
@jayparkasha.j31210 ай бұрын
എല്ലാവരും മുക്കാലികളെ സന്തോഷിപ്പിക്കാൻ നടക്കുന്നു. വോട്ടിന് വേണ്ടി. പ്രതാപൻ പണ്ടേ മുക്കാലാണ്. പണ്ടേ മുറിച്ചു കഴിഞ്ഞതാണ്.
@dinesh........11 ай бұрын
കേരളത്തിലെ സർകാർ സ്കൂളുകളിൽ എല്ലാ വെള്ളിയാഴ്ച ദിവസ്സം മുസ്ലിം വിദ്യാർഥികൾക്ക് പള്ളിയിൽ പോയി തിരികെ വരാനായി അര മണിക്കൂർ മറ്റ് മതത്തിൽപെട്ട കുട്ടികൾക്ക് അര മണിക്കൂർ കൂടുതൽ കാത്ത് ഇരിക്കുന്നില്ലെ... അതുപോലെ... സ്കൂളിലെ കാര്യത്തിൽ മറ്റുള്ള മതസ്ഥർക്കയി അവിശ്വാസികൾക്ക് അര മണിക്കൂർ കാത്തിരിക്കണമെങ്കിൽ ഈ കാര്യത്തിൽ നേരെ തിരിച്ചാണ്... അര ദിവസത്തെ അവധി അഥവാ വിശ്രമം ആണ് കിട്ടുന്നത്...
@ravic72411 ай бұрын
TG speaking about Chetta very often is very hilarious and gives added punch to the statement.
@kkbevin335111 ай бұрын
Hindu Ikyavedi of Kerala should request State Gov of Kerala to give a holiday on Jan 22. Need to put pressure from Devotees to get things happen.
@bindukishore815411 ай бұрын
അവർ കരയുന്നത് കൊണ്ടല്ലേ ബിജെപി വളരുന്നത്. അല്ലെങ്കിൽ ഒരു മനുഷ്യനറിയാതെ പ്രതിഷ്ഠ കഴിഞ്ഞു
@mohancs28111 ай бұрын
അക്ഷതം എനിക്കും കിട്ടി
@jomonambrose374211 ай бұрын
Le capsule company:മമ്മൂട്ടി ഡെ capsule ആയോട 🤣🤣🤣
@sukumarannair483311 ай бұрын
ജയ് ശ്രീറാം 👍👍👍🙏🙏🙏🙏
@ajithramachandran352811 ай бұрын
സഖാക്കൾ അന്ന് രാവിലെ 8 മണിക്ക് ഓഫീസുകളിൽ പോയി കാജാ ബീഡി വലിച്ച് പ്രതിഷേധിക്കും.
@sreelatha86111 ай бұрын
Jai Sreeram🙏🙏🙏🙏
@sandeepjnanesan407010 ай бұрын
Good observation
@JS-Sharma11 ай бұрын
Fine interview. 12:00
@radhakrishnant762610 ай бұрын
Informative👌🙏❤
@mohanrailajapatharai256210 ай бұрын
ഇന്ന് മുതൽ എല്ലാ ജനുവരി മാസം 22തീയതികളിലും കേന്ദ്രം പൊതു അവധി പ്രഖ്യാപിക്കണം. ജയ് ശ്രീ റാം.
@pushpaharidas577311 ай бұрын
Randaludeyum chiri😄😄😍😍👌
@rajanmathew124011 ай бұрын
22-ന് രാഹുൽഅമ്പലത്തിൽ, കേജരിവാൾ അമ്പലത്തിൽ, മമത അമ്പലത്തിൽ