സർപ്പാരാധന നടക്കുന്ന ഇരട്ടപ്പാതാളത്തിലെ ഞെട്ടിക്കുന്ന കാഴ്ചകൾ | Snake Cave | TravelGunia | Vlog 120

  Рет қаралды 48,851

TravelGunia

TravelGunia

Күн бұрын

For Enquiries Jayadev: 9633605205
*** Follow us on ***
Instagram: / travel_gunia
Facebook: / travelguniaamindfultra...
WhatsApp: wa.me/message/...
പാതാളം എന്നൊക്കെ കേട്ടുകേൾവി മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഈ യാത്രയിൽ ഞങ്ങൾ എത്തിച്ചേർന്നത് യഥാർത്ഥത്തിൽ പാതാള തുല്യമായ ഒരിടത്തു തന്നെയായിരുന്നു. തികച്ചും വ്യത്യസ്തമായൊരു അനുഭവം. കാവ് പോലെ തോന്നിച്ച വള്ളിപ്പടർപ്പിനുള്ളിൽ ഭൂമിക്കടിയിലേക്ക് ഒരു വലിയ പാമ്പ് വായ തുറന്നു നിൽക്കുന്ന പോലൊരു വിടവ്. ഇലകളുടെ വിടവിലൂടെ അല്പം വെളിച്ചം താഴെ എത്തുന്നുണ്ട്. പക്ഷെ നീണ്ട് പരന്നു വിശാലമായി ഉള്ളിലേക്ക് ധാരാളം ഭാഗങ്ങൾ പാതാള ലോകത്തിന്റെ ഭാഗമായി ഉണ്ടെന്നു മനസ്സിലായി. കയ്യിലുണ്ടായിരുന്ന വെളിച്ചം കത്തിച്ചു കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കളെ ധൈര്യം കൊടുത്ത് ഉള്ളിലേക്ക് പ്രവേശിപ്പിച്ചു. സാധാരണ ഗുഹക്കുള്ളിൽ മുൻപ് കയറിയ അനുഭവങ്ങൾ രൂക്ഷമായ ഗന്ധം നരിച്ചീറുകൾ അങ്ങനൊക്കെയാണ്. പക്ഷെ ഇവിടെ അതൊന്നും ഉണ്ടായിരുന്നില്ല. ഒരു വവ്വാല് പോലും കേറാൻ മടിക്കുന്ന ഒരിടത്താണ് വന്നുചേർന്നതെന്ന് ചിന്തിക്കാതെ ഉള്ളിലേക്ക് നീങ്ങി. ആഭിജാര കളങ്ങളെപ്പോലെ അവിടവിടെ മഞ്ഞൾപ്പൊടിയും അരിപ്പൊടിയും ചേർത്തുവരച്ച കളങ്ങൾ. പാതാളപൂജ നടക്കുന്ന സ്ഥലമായിരുന്നു അത്. വടക്കൻ മലബാറിലെ ഇത്തരം ആചാരങ്ങൾ പ്രകൃതിയുടെ പല രൂപങ്ങൾ മനുഷ്യനോട് കൂട്ടിക്കെട്ടുന്നവയാണ്. അങ്ങനൊരു കെട്ടുപിണച്ചിൽ ഇവിടെ വരുന്ന ഏതൊരാളും അനുഭവിക്കും. കോഴിക്കോട് ജില്ലയുടെ വടക്കൻ മേഘലയിലെ കൊയിലാണ്ടി പിഷാരികാവ് ക്ഷേത്രത്തിന്റെ എതിർദിശയിലെ വഴിയിൽ മുജുക്കുന്നെത്തിയാൽ വാഴയിൽ അമ്പലത്തിലാണ് ഈ പാതാളലോകം സ്ഥിതിചെയ്യുന്നത്. ഇത്തരം രണ്ട് ഭൂഗർഭ കാവാടങ്ങളാണ് ഇവിടുള്ളത്.
#anandabhadram #Location #Cave #exploration #travelgunia

Пікірлер: 100
@suryats3470
@suryats3470 2 жыл бұрын
Hai കുറെ നാളായി ഏട്ടന്മാരുടെ വീഡിയോ കണ്ടിട്ട് ഇപ്പൊ കണ്ടതിൽ ഒരുപാട് സന്തോഷം 👌എനിക്ക് ഒരുപാട് ഇഷ്ട്ടായി 🙂
@TravelGunia
@TravelGunia 2 жыл бұрын
Thanks
@divyababudivya4833
@divyababudivya4833 2 жыл бұрын
👌👌അടിപൊളി.ടീച്ചർക്ക് നല്ല പേടി ഉണ്ടല്ലോ 😄😄😄😄😄😄
@adithyasvijayan435
@adithyasvijayan435 2 жыл бұрын
ചേട്ടോ കുറേ നാൾ ആയല്ലോ കണ്ടിട്ട് 🧐...........😃 എന്തായാലും പൊള്ളിച്ചു 😍👌 പൂർവാധികം ശക്തിയോടെ മച്ചാൻ തിരിച്ചെത്തിയിരിക്കുന്നു🥳🤩
@TravelGunia
@TravelGunia 2 жыл бұрын
Thanks
@sharonputhanpurayil9809
@sharonputhanpurayil9809 2 жыл бұрын
ബ്രോ കുറേ ആയല്ലോ കണ്ടിട്ട് വീണ്ടും വന്നതിൽ സന്തോഷം 🥰❤️വെയ്റ്റിങ് ആയിരുന്നു നിങ്ങളെ കാണാൻ
@TravelGunia
@TravelGunia 2 жыл бұрын
Thanks Bro
@sreejamadhu228
@sreejamadhu228 2 жыл бұрын
എവിടെയായിരുന്നു ഇത്രയും ദിവസം 😞😞 വീഡിയോ കണ്ടിട്ട് ഒരുപാട് നാളായി ഇപ്പോ കണ്ടതിൽ ഒരുപാട് സന്തോഷം 😊😊 വീഡിയോ സൂപ്പർ 👍👍❤❤❤
@TravelGunia
@TravelGunia 2 жыл бұрын
Thanks 😊😊😊
@minnathkt406
@minnathkt406 2 жыл бұрын
സൂപ്പർ 👍 മെഗാ സ്റ്റാർ പ്രീത ടീച്ചർ തന്നെ.💯 അഭിനന്ദനങ്ങൾ 🎉🎉🎉
@TravelGunia
@TravelGunia 2 жыл бұрын
🔥
@rev.robinmathewjohn6117
@rev.robinmathewjohn6117 2 жыл бұрын
Preetha അമ്മ അങ്ങനെ vlog ചെയ്തു അല്ലെ... ഒത്തിരി നാളുകൾ കഴിഞ്ഞ് വീണ്ടും ചില അത്ഭുത കാഴ്ചകൾ..... വളരെ സന്തോഷം...
@TravelGunia
@TravelGunia 2 жыл бұрын
Thanks Bro
@rajesh...m5228
@rajesh...m5228 2 жыл бұрын
എവിടെയായിരുന്നു മച്ചാന്മാരെ കുറേനാളായല്ലോ കണ്ടിട്ട് ♥️♥️ ടീച്ചർ ടീച്ചർമാരുടെ സ്വഭാവം കാണിച്ചുതുടങ്ങി 😀😀♥️♥️♥️
@TravelGunia
@TravelGunia 2 жыл бұрын
🤣🤣
@ashfakp7989
@ashfakp7989 2 жыл бұрын
Ningal oru kidilan youtuber aavatte❤️
@TravelGunia
@TravelGunia 2 жыл бұрын
Thanks
@anisreemanohar3223
@anisreemanohar3223 2 жыл бұрын
തിരിച്ചു വരവ്.... കട്ട waiting 💃💃💃
@TravelGunia
@TravelGunia 2 жыл бұрын
🔥🔥🔥🔥
@mohandaskc4161
@mohandaskc4161 2 жыл бұрын
ബ്രോയുടെ വീഡിയോ വന്നിട്ടുണ്ടോ എന്ന് എന്നും ചാനലിൽ കേറി നോക്കുമായിരുന്നു 🤗 വീഡിയോ വന്നതിൽ ഒരുപാട് സന്തോഷം 🤩🤗🔥
@TravelGunia
@TravelGunia 2 жыл бұрын
Thanks Bro
@HaseenaHasi-y8h
@HaseenaHasi-y8h 4 ай бұрын
തൃശൂർ ചേലക്കര എന്ന സ്ഥലത്ത് എങ്ങനെ ഒരു ഗുഹ ഉണ്ട് കാണണം എന്നുണ്ട് പക്ഷെ കാണാൻ കഴിയില്ല എന്നാണ് അറിഞ്ഞത് അതിലോട്ടു പോയവർ തിരിച്ചു വന്നിട്ടില്ല എന്നാണ് പറയുന്നത്
@Jobyjobs
@Jobyjobs 2 жыл бұрын
കുറച്ചു നാളായല്ലോ വീഡിയോ കണ്ടിട് ഏട്ടാ
@TravelGunia
@TravelGunia 2 жыл бұрын
ഇത്തിരി വൈകി😔
@Drawing6oByvishnusvinod
@Drawing6oByvishnusvinod 2 жыл бұрын
Chetta video polichu 🥰🥰🥰💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟
@lishnapriya9957
@lishnapriya9957 6 ай бұрын
Teacher - നെ കൊണ്ട് വരണ്ടായിരുന്നു
@ajithashaiju1145
@ajithashaiju1145 2 жыл бұрын
Kure nalukalkku sesham.... Veedum thikachum vyathyasthamaya video....santhosham... 🥰🥰
@TravelGunia
@TravelGunia 2 жыл бұрын
🤝🤝🤝🤝
@kaleelkaleel356
@kaleelkaleel356 2 жыл бұрын
സൂപ്പർ ബ്രോ ❤❤❤❤❤ഗുഡ് 👌👌👌
@reshmaprabi2091
@reshmaprabi2091 2 жыл бұрын
Adipoli 👍🏻👍🏻👍🏻👍🏻
@unaisibm7369
@unaisibm7369 2 жыл бұрын
പുതിയ വീഡിയോ വരാന്‍ കുറച്ച് delay വന്നല്ലോ
@TravelGunia
@TravelGunia 2 жыл бұрын
ഇത്തിരി വൈകി😔
@Natureels
@Natureels 2 жыл бұрын
ഒരു കാര്യം പറയട്ടെ പാമ്പ് മുട്ട കൊത്തി തിന്നില്ല. മുട്ട മുഴുവനായും വിഴുങ്ങി വയറ്റിൽ വെച്ച് പൊട്ടിച്ച് അകത്തെ കര്യങ്ങൾ ഭക്ഷിച്ച് തോൽ പുറത്ത് കളയുകയാണ് ചെയ്യുക. പിന്നെ പാൽ പാമ്പിന് ദഹിപ്പിക്കാൻ കഴിയില്ല. പാൽ സസ്തനികൾ മാത്രം ഉത്പാദിപ്പിക്കുകയും ദഹിപ്പിക്കാൻ കഴിയുന്നതുമായ വസ്തു ആണ്. ഉത്തരേന്ത്യയിൽ നാഗ പഞ്ചമി ദിവസം പാമ്പിന് പാൽ കൊടുക്കുന്നത് കാണാൻ കഴിയും. അതിൻ്റെ കാരണം 30-40 ദിവസം പാമ്പുകളെ ജലപാനം ചെയ്യാൻ അനുവദിക്കാതെ നിർത്തുന്നത് കൊണ്ടാണ് പുറത്ത് വരുന്ന പമ്പുകൾ dehydration കാരണം പാൽ കുടിക്കും. അവ പിന്നീട് മരണപ്പെടുകയും ചെയ്യും. എന്തിൻ്റെ പേരിലായാലും വിശ്വാസങ്ങളുടെ ഭാഗമായി ചെയ്യുന്ന ഈ വക കര്യങ്ങൾ എല്ലാം ശുദ്ധ അസംബന്ധം ആണ്. By the way വീഡിയോ നന്നായി. ഒരുപാട് നാളായി കാത്തിരിക്കുകയായിരുന്നു. പ്രീത ടീച്ചറെ വീഡിയോയിൽ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം❤️
@TravelGunia
@TravelGunia 2 жыл бұрын
Thanks For ur comment
@sasikumar-zi5fq
@sasikumar-zi5fq Жыл бұрын
ഈ സന്നേശത്തിന് 👍
@empty1.0
@empty1.0 2 жыл бұрын
Adipoli next vedeok waiting
@beenak1296
@beenak1296 Жыл бұрын
സമ്മതിച്ചു 😂പ്രീത ടീച്ചർ!
@ajithakumari2926
@ajithakumari2926 2 жыл бұрын
Wow....... super ❤️
@GeethaMk-dp9cl
@GeethaMk-dp9cl 2 ай бұрын
ഗുഹയിൽ കയറുവാൻ പേയപ്പോൾ സാരിളടുക്കുതും
@ranjithababu3805
@ranjithababu3805 2 жыл бұрын
Mnjan innu aadyamayi innanu kaanunnathu.enikku valare ishtamayi udanthanne subscribe cheythu
@TravelGunia
@TravelGunia 2 жыл бұрын
Thanks
@neenujoseph4478
@neenujoseph4478 2 жыл бұрын
Oru guha kanan kothiyavunnuu
@TravelGunia
@TravelGunia 2 жыл бұрын
😊
@sivapriyaabhilash2703
@sivapriyaabhilash2703 2 жыл бұрын
Preetha ടീച്ചർ പൊളിച്ചു 🌹🌹
@TravelGunia
@TravelGunia 2 жыл бұрын
😊😊😊
@yaathra6402
@yaathra6402 2 жыл бұрын
എവിടെയായിരുന്നു മാഷേ....👍👍👍👍
@kappoorkitchenandgarden4705
@kappoorkitchenandgarden4705 2 жыл бұрын
Hi കുറെ നാളായല്ലോ വീഡിയോ കണ്ടിട്ട്
@TravelGunia
@TravelGunia 2 жыл бұрын
ഇത്തിരി വൈകി😔
@GeethaMk-dp9cl
@GeethaMk-dp9cl 2 ай бұрын
ഇതു പോലെയുള്ളവരെ കൂട്ടരുതും
@sreelekhavs7932
@sreelekhavs7932 Жыл бұрын
എത്തിയോ 👍
@GeethaMk-dp9cl
@GeethaMk-dp9cl 2 ай бұрын
. സൂപ്പർ
@EpixViews
@EpixViews 2 жыл бұрын
Entha bro itrryum days videos idathe irune??
@TravelGunia
@TravelGunia 2 жыл бұрын
കുറച്ചു തിരക്കായി പോയി😔
@HaridasKK-r9o
@HaridasKK-r9o 2 ай бұрын
വാളയിൽ അല്ല വായയിൽ ആണ്
@poojakichu6396
@poojakichu6396 2 жыл бұрын
Kure ayillo kandit... Evideyayirunnu... Orupad miss cheythu ningade vedio.... God blessed
@TravelGunia
@TravelGunia 2 жыл бұрын
Thanks
@sreedevr7408
@sreedevr7408 2 жыл бұрын
Kure nalukalkk shesham 🔥🔥🔥🔥
@TravelGunia
@TravelGunia 2 жыл бұрын
🔥
@akhilkumarka3545
@akhilkumarka3545 2 жыл бұрын
Katta waiting arunu🥰
@TravelGunia
@TravelGunia 2 жыл бұрын
Thanks
@elbinp.a5496
@elbinp.a5496 2 жыл бұрын
മച്ചാന്മാരെ കണ്ടിട്ട് കുറെ ആയല്ലോ
@TravelGunia
@TravelGunia 2 жыл бұрын
ഇത്തിരി വൈകി😔
@nibin3596
@nibin3596 2 жыл бұрын
evidarnu
@naveenvp6423
@naveenvp6423 2 жыл бұрын
Kurenallayikanditt evide ayyirunu Enthayalum super♥♥
@TravelGunia
@TravelGunia 2 жыл бұрын
Thanks
@kjimisha9339
@kjimisha9339 2 жыл бұрын
ഈ ടീച്ചറെ എവിടെയോ കണ്ടിട്ടുണ്ടല്ലോ...
@TravelGunia
@TravelGunia 2 жыл бұрын
🤔
@GeethaMk-dp9cl
@GeethaMk-dp9cl 2 ай бұрын
ദൃഷ്കർമ്മo ചെചയ്യ്തതാകും
@GeethaMk-dp9cl
@GeethaMk-dp9cl 2 ай бұрын
ടി ചർ ആണെങ്കി ലു േബധം ഇല്ലാ എന്ന് തോന്നി
@Vib916
@Vib916 2 жыл бұрын
evide ayirunn ithra divasam ntheyyy video varan thamasicheer
@TravelGunia
@TravelGunia 2 жыл бұрын
Mmm
@prassannasudheesh6
@prassannasudheesh6 2 жыл бұрын
Very nice
@reshma4859
@reshma4859 2 жыл бұрын
💓👌👌
@madhugk1222
@madhugk1222 Жыл бұрын
sathyathil enthinaanu Bro eaa manushyanmaare oru jaathi vadiyaakkane......verum randdadi undennu parayunna eaa paathalathinte kada paranju neram pokkaathe ......valla space il ponna kada vallathum ....parayoo...Edakkal caves nolam charithravum nigoodathayumonnum etharam kuyikalkku kaanilla.....🙏🙏🙏 sorry paranjathu thettaayittundel........🙋‍♂
@nandhubr5126
@nandhubr5126 2 жыл бұрын
എവിടെ ആയിരുന്നു.
@TravelGunia
@TravelGunia 2 жыл бұрын
ഇത്തിരി വൈകി😔
@Sanafashion-
@Sanafashion- 11 ай бұрын
👍
@nsctechvlog
@nsctechvlog 2 жыл бұрын
👌👌👌👌
@Abhinavks-we2vz
@Abhinavks-we2vz Жыл бұрын
പഴയ കാലത്ത് ഉരുൾ പൊട്ടലുണ്ടായ കുഴി അല്ലെങ്കിൽ വലിയ മരങ്ങൾ ഭവിചയ കഴി
@TravelGunia
@TravelGunia Жыл бұрын
അറിയില്ല
@manjay6041
@manjay6041 2 жыл бұрын
❤️❤️❤️
@rishabthayyil1325
@rishabthayyil1325 2 жыл бұрын
😍😍😍
@weedman1294
@weedman1294 2 жыл бұрын
ആരാധനയക്ക് വരുന്നവർക്ക് ആ പ്ലാസ്റ്റിക് ഒക്കെ തിരികെ കൊണ്ടുപോയ്ക്കൂടേ 🥴 അതൊക്കെ അങ്ങനെ കിടക്കുന്നത് കാണുമ്പോൾ ദേഷ്യവും സങ്കടവും വരുന്നു
@TravelGunia
@TravelGunia 2 жыл бұрын
😔
@shabnasiraj6932
@shabnasiraj6932 2 жыл бұрын
ഹലോ..... എവിടെ ആയിരുന്നു.... എന്തായാലും വീഡിയോ സൂപ്പർ...
@TravelGunia
@TravelGunia 2 жыл бұрын
Thanks
@yedhukrishnan945
@yedhukrishnan945 2 жыл бұрын
101-ൽ വിളിച്ചാൽ പൊളി ആയിരിക്കും
@TravelGunia
@TravelGunia 2 жыл бұрын
🤣
@harshadasmp5832
@harshadasmp5832 2 жыл бұрын
@kunjimuhammedmuhammed4726
@kunjimuhammedmuhammed4726 Жыл бұрын
പേടി യാകുന്നു സാരി ഉടുത്ത ടീച്ചർക് തൈര്യം പോരാ കെണറിന്റെ അ ടു ത്തെക് ത്തുറന്ന വഴിയാ കും എന്ന് തോ ന്നു ന്നു 👍
@badboy...kl1907
@badboy...kl1907 2 жыл бұрын
Hlo
@fidhayahya9733
@fidhayahya9733 2 жыл бұрын
👍👍👍👍
@brigitboby7546
@brigitboby7546 2 жыл бұрын
☺️☺️☺️
@shinumathai7571
@shinumathai7571 Жыл бұрын
👌👌👌🙋🙋💞💞🥰🥰🙋🙋
@GeethaMk-dp9cl
@GeethaMk-dp9cl 2 ай бұрын
ൈര്യം ഇല്ലാത്തവരെകെ ണ്ടു പേ കരുതു.
@mohandaspkolath6874
@mohandaspkolath6874 Ай бұрын
പഴയ കാല മനുഷ്യരുടെ ആവാസ കേന്ദ്രമാവും. പാതാളമൊന്നുമല്ല. പാതാളം ഭൂമിയിലെ സ്ഥലപേര് ആണ്.
@adv_sreeshma__suresh
@adv_sreeshma__suresh 2 жыл бұрын
❤️❤️❤️
@bincymc3489
@bincymc3489 Жыл бұрын
🥰😍
@shijilrajp
@shijilrajp 2 жыл бұрын
❤️😘
@anuragkb8993
@anuragkb8993 2 жыл бұрын
❤❤
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 23 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 27 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 110 МЛН