നിങ്ങളെ അടുത്ത് പരിചയപ്പെടാൻ സാധിച്ചതും വഴികാട്ടികളായി കൂടെ വരാൻ സാധിച്ചതും ഞങ്ങൾക്ക് രണ്ട് പേർക്കും കിട്ടിയ വലിയ ഭാഗ്യമായി കരുതുന്നു. @TravelGunia ചാനലിൻ്റെ ഭാഗമാകാൻ കഴിഞ്ഞത് പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു അംഗീകാരം തന്നെയാണ് ഞങ്ങൾക്ക്. ഇനിയും ഒരുപാട് യാത്രകൾ നമുക്ക് ഒരുമിച്ച് ചെയ്യാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സ്വന്തം ആദർശും സ്നേഹയും🥰🥰🥰
@sachinal95053 жыл бұрын
❤️
@sushama75463 жыл бұрын
🔥🔥🥰
@SajidSaji-b8tАй бұрын
Ningalk chanel indo
@mohandaskc41613 жыл бұрын
നിങ്ങളുടെ ഓരോ വീഡിയോയ്ക്ക് വേണ്ടിയും കട്ട കാത്തിരിപ്പാണ് ❤️😍🤗
@TravelGunia3 жыл бұрын
Thanks
@ansenihari75393 жыл бұрын
സ്നേഹയുടെ സംസാരം Super 😍
@chandrankuthat42253 жыл бұрын
മുത്താച്ചി കോട്ടയും പട്ടിണിക്കുന്നും കാണികൾക്ക് പരിചയപ്പെടുത്താൻ വേണ്ടി അതിസാഹസികമായ ഈ ഉദ്യമത്തിന്ന് അഭിനന്ദനങ്ങൾ ആ പെൺകുട്ടിയെ സമ്മതിച്ചിരിക്കുന്നു.
@TravelGunia3 жыл бұрын
നന്ദി
@Shinto.123 жыл бұрын
സ്നേഹ യെ നിങ്ങളുടെ ടീമിൽ ചേര്ക്കു. നന്നായി explain ചെയ്യുന്നുണ്ട്.
@TravelGunia3 жыл бұрын
😊😊😊
@arjunkr29353 жыл бұрын
വഴിയില്ലെങ്കിൽ എന്താ ആദർശ് അല്ലേ കൂടെ. എവിടെ ആയാലും ചെക്കൻ സേഫ് ആയി എത്തിച്ചിരിക്കും 🔥
@TravelGunia3 жыл бұрын
😊😊😊😊
@homebookbysreesiva67853 жыл бұрын
ഇതുപോലെ ഉള്ള സ്ഥലങ്ങളൊക്കെ കണ്ടെത്തി പ്രേക്ഷകരുടെ മുന്നിൽ കൊണ്ടുവരുന്ന നിങ്ങൾക്ക് 👏🏻👏🏻👏🏻👏🏻
@TravelGunia3 жыл бұрын
🤗🤗🤗
@adhi76103 жыл бұрын
Adarsh pwoli mwuthe , made for each other
@TravelGunia3 жыл бұрын
😊
@nayanamaniyath13423 жыл бұрын
എന്റെമോ!😳 ആ ചേച്ചിയും ചേട്ടനും ഈ വഴിയൊക്കെ എങനെ കണ്ടുപിടിച്ചു 😳👏👌👌
Suhruthe, Cables, ropes use cheyuu ini pokumbol.engane olla climbing oke highly risk analo
@TravelGunia3 жыл бұрын
Done
@rajesweri50543 жыл бұрын
കണ്ടതിൽ വെച്ചു കുറച്ചു റിസ്ക് എടുക്കുന്ന വഴിയും ഗുഹായും അല്ലേ സൂപ്പർ സ്നേഹ നല്ല ആക്റ്റീവ് ആണ് 👌🏼👌🏼👌🏼
@TravelGunia3 жыл бұрын
🤗🤗🤗
@sreejamadhu2283 жыл бұрын
സൂപ്പർ നിങ്ങളുടെ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു 🤝🤝😊😊😊😊
@TravelGunia3 жыл бұрын
Thanks
@Akshaykumar-xc9mg3 жыл бұрын
ഓരോ പുതിയ വീഡിയോസ് ചെയ്യാനും അതിനെപ്പറ്റി പഠിച്ച് നമ്മളിലേക്ക് എത്തിക്കാനും എത്രമാത്രം effort ആണ് നിങ്ങളെടുക്കുന്നത്.... ഈ വീഡിയോ കണ്ടപ്പോ അത്ഭുതവും മാത്രമല്ല നല്ല പേടിയും തോന്നി...ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു..
@TravelGunia3 жыл бұрын
Sure😊😊😊
@aneeshantony27522 жыл бұрын
സൂപ്പർബ് 👍👍👍👍
@mohandaspkolath6874 Жыл бұрын
'സ്നേഹ നല്ല ചരിത്ര വിദ്ധ്യാർത്ഥിനിയാണ്. നല്ല അറിവ്. ന്യൂ ജനറേഷന് ഇത്തരം കാര്യങ്ങളിൽ താൽപര്യമുണ്ടാവാറില്ല' സ്നേഹ നന്നായി വിവരിക്കുന്നുണ്ട്. നല്ല അവതരണം.
@amazil5453 жыл бұрын
ഓ നല്ല ഭീകരമായ സ്ഥലം ആണെല്ലോ..!👻❤️
@TravelGunia3 жыл бұрын
😊
@yaathra64023 жыл бұрын
വളരെ മനോഹരമായ സ്ഥലം ... thanks
@renjup11933 жыл бұрын
വളരെ രസകരമായ കാഴ്ചയായിരുന്നു...😊പുതിയ സുഹൃത്തുക്കളുടെ അവതരണം വളരെ നന്നായിട്ടുണ്ട്.....🙂👍👍ഇനിയും ഇത്തരം വ്യത്യസ്തമായ കാഴ്ചകളും അനുഭവങ്ങളും Travel Guniyayil നിന്നും പ്രതീക്ഷിക്കുന്നു....👍👍👍🙏🙏💯😊😊😊
@TravelGunia3 жыл бұрын
Sure😊😊😊😊🤝🤝🤝
@lijuvarghese47553 жыл бұрын
Suppar macha
@selvarajvs99982 жыл бұрын
സൂപ്പർ വിഡിയോ❤️❤️❤️
@TravelGunia2 жыл бұрын
Thanks
@naveenvp64233 жыл бұрын
നിങ്ങളുടെ vedeos polli♥♥
@SudheeshOPMahithaprabavan3 жыл бұрын
13 വർഷങ്ങൾ മുമ്പ് പാലക്കാട് ജില്ലയിലുള്ള ഒരു ഗുഹക്കകത്ത് കയറിയ എന്റെ മുന്നിലേക്ക് നായ/നരി/കുറുക്കനോ ( മൊബൈൽ വെട്ടത്തിൽ വ്യക്തമായി കണ്ടില്ല) ചാടി പുറത്തേക്ക് ഓടിപ്പോയി ... വിജനമായ ഒരു കുന്നിൻ മുകളിൽ ആണെങ്കിലും പരിചയമുള്ള സ്ഥലമായിരുന്നത് കൊണ്ട് ഒറ്റയ്ക്കാണ് പോയത്. അപ്രക്ഷീതമായി കിട്ടിയ ആ ഞെട്ടൽ ഇപ്പോഴും എന്റെ ഉള്ളിലുണ്ട്. നിങ്ങൾ ഒരോ ഗുഹയിൽ കേറുന്നത് കാണുബോളും എനിക്ക് ആ ഭയം അന്നത്തെ അതേ ഫീലിൽ അനുഭവപ്പെടും... 😁🙏
@TravelGunia3 жыл бұрын
Mmm
@Angel-cv8tb3 жыл бұрын
Guys ....2 perudeyum oro videosinum waitingaa.. Corona timeil orupade miss cheythu❤️👍🏻 Wish you both ...All the best
@TravelGunia3 жыл бұрын
Thanks 😊😊😊😊
@DD-mp6cg3 жыл бұрын
Vakkodan hills poyitundo? If not, go there.. That will be a grt experience but very risky.
@TravelGunia3 жыл бұрын
Thanks for ur suggestion 🤝
@sreejipthkumar64893 жыл бұрын
വീഡിയോസ് ഒക്കെ അടിപൊളിയാണ് ketto സൂപ്പർ .. ഞാനുമൊരു അഡ്വെഞ്ചറസ് ഇഷ്ടപ്പെടുന്ന ഒരു ആളാണ്
@TravelGunia3 жыл бұрын
Nice
@athirapraveen32553 жыл бұрын
njangade nad🥰. you are doing such a wonderful presentation for this place. realy nice
@TravelGunia3 жыл бұрын
Thanks 😊
@anandhukarnnan69803 жыл бұрын
കൊള്ളാം ❤️ വെയ്റ്റിംഗ് for nxt vdio🙏
@TravelGunia3 жыл бұрын
😊
@shankarugaming3893 жыл бұрын
wow
@satheeshsateesh36933 жыл бұрын
SupperAdipoli 🙋♀️❤️💕
@palakkadanlocalticket3 жыл бұрын
Hi Bro.. ee kattilokke kerumbo forest dept nte oru scene varaundo??
@TravelGunia3 жыл бұрын
Private Area
@palakkadanlocalticket3 жыл бұрын
@@TravelGunia ok 👌
@preethaok22063 жыл бұрын
ഉണ്ടം പൊട്ടൽ സൂപ്പർ ആദർശ്, സ്നേഹ സൂപ്പർ
@TravelGunia3 жыл бұрын
😊
@prajeeshprajeesh67673 жыл бұрын
റിസ്ക് എടുത്തു ചെയ്യുന്ന നിങ്ങള്ടെ ഓരോ വീഡിയോസ് എല്ലാം ഒന്നിനൊന്നു മെച്ചം...
@TravelGunia3 жыл бұрын
Thanks 😊
@poojakichu63963 жыл бұрын
Ayyo .. theerandaerunnu...nammalk ariyatha ethallem sthalangala.. nthellam karyangala.. koode Vannavark adhyam thanne 🙏🏻 pinne engalu randuperum poliyatto .. ❤️ katta waiting lato oro vedio km. Tc
മുത്തച്ചി കോട്ട പോലുള്ള സ്ഥലം പുറംലോകം അറിയിക്കാൻ വേണ്ടി നിങ്ങൾ എടുത്ത പ്രയത്നത്തെ അഭിനന്ദിക്കുന്നു👍 ചെറുപ്പംതൊട്ടേ പോയിക്കൊണ്ടിരിക്കുന്ന ഒരു സ്ഥലമാണ് മുത്താച്ചികോട്ട. ഈ പറയുന്ന സ്ഥലത്തേക്ക് എത്തിപ്പെടാൻ പല വഴികളുണ്ട്. കാട്ടുനെല്ലിക്ക നാട്ടുമാങ്ങ എന്നിവ ശേഖരിക്കാൻ പലപ്രാവശ്യം ഒറ്റക്കും കൂട്ടായും ഈ പറഞ്ഞ സ്ഥലത്തേക്ക് പോയിട്ടുണ്ട്.ഇത്രയും കാലത്തിനിടയ്ക്ക് പേടിപ്പെടുത്തുന്ന ഒരു സംഭവം അവിടെ നടന്നിട്ടില്ല. Kovukkunnu ചളിയിൽതോട് പൂത്തറ വണ്ണാത്തിപോയിൽ ഭാഗങ്ങളിൽ ഉള്ളവർ ഇന്നും അവിടെ പോകാറുണ്ട്.ആരും പോകാത്ത ഒരു സ്ഥലമല്ല മുത്താച്ചികോട്ട. പാറയിൽ വെള്ളം നിൽക്കുന്ന സ്ഥലം വറ്റി പോകാറുണ്ട്.ഇതിൽ പറയുന്ന ചില കാര്യങ്ങൾ ഇതുവരെ കേട്ടുകേൾവി ഇല്ലാത്തതാണ്.
@TravelGunia3 жыл бұрын
😊😊😊
@ckuchikku40773 жыл бұрын
Full thallanallo sahoo💥💥😌
@TravelGunia3 жыл бұрын
😯
@devanandaak40633 жыл бұрын
Ente frd veede aduthanannu
@TravelGunia3 жыл бұрын
Nice
@anusreeponnu2416 Жыл бұрын
Hello
@cyriljoy14903 жыл бұрын
❤️🥳
@ajcriz19763 жыл бұрын
മ്മടെ സ്ഥലം
@ajcriz1976 Жыл бұрын
@@anusreeponnu2416 hi
@ajcriz1976 Жыл бұрын
@@anusreeponnu2416 കിഴക്കോട്ടു നോക്കി വെച്ചുപിടിച്ചാൽ മതി 😌😌
👌👌ഏട്ടാ..... പിന്നെ ഏട്ടൻ ഹെയർബന്റ് വെച്ചപ്പോൾ കാണാൻ വേറെ ഒരു ഭംഗി 👌👌👌
@TravelGunia3 жыл бұрын
😊😊😊
@abhinavjijo99893 жыл бұрын
5
@travelbacktoroutes87623 жыл бұрын
❤️❤️❤️
@sreyasuresh41683 жыл бұрын
👌👌👌👌😍
@TV-wr8zn3 жыл бұрын
❣️❣️❣️
@jubynk20733 жыл бұрын
🙏👌👌👌
@ligeethligeeth26573 жыл бұрын
പക്ഷിപ്പാതാളം ചെയ്തിട്ടുണ്ടോ???
@TravelGunia3 жыл бұрын
ചെയ്യാം
@masquinoper98423 жыл бұрын
🥰🥰🥰🥰
@nsctechvlog3 жыл бұрын
💕❤️❣️🔥
@gamersir68413 жыл бұрын
വെള്ളം അങ്ങനെ നിൽക്കുന്നത് എനിക്ക് മനസിലായി 💯
@thorff40753 жыл бұрын
👌👌👌
@bengarudas3 жыл бұрын
😀👏👏👏👏
@jaseenata78123 жыл бұрын
Risk eduth cheyyunna oru workum moshamaakilla.
@TravelGunia3 жыл бұрын
🤝🤝🤝🤝
@rikeshm65943 жыл бұрын
യൂട്യൂബിൽ റീച് കിട്ടാൻ വേണ്ടി ഇങ്ങനെയൊക്കെ വീഡിയോ ചെയ്തത് സമ്മതിച്ചിരിക്കുന്നു.
@shibulal27513 жыл бұрын
✌️✌️
@AshokKumar-ml7dk3 жыл бұрын
ഈ സ്ഥലത്തെത്താനുള്ള ശരിക്കുള്ള ഒരു റൂട്ട് പറഞ്ഞ് തരുമോ?. നാട്ടുകാർ പ്രതിഷേധിക്കുമോ? നിങ്ങളുടെ വഴികാട്ടികൾ ഒന്ന് വിശദീകരിക്കാമോ?
@TravelGunia3 жыл бұрын
Kuttiady - Vattoli Vattoli - kaiveli road Then to the road on the right at chaliyilchod
@anuvlog81973 жыл бұрын
ഈ സ്ഥലക്കാരിയായിട്ടും ഇതുവരെ പോവാൻ പറ്റിയിട്ടില്ല
@TravelGunia3 жыл бұрын
ഇനി പോകാലോ😊
@anusreeponnu2416 Жыл бұрын
Hello
@vishnujavishnuja73833 жыл бұрын
😻♥
@TravelGunia3 жыл бұрын
😊
@gamersir68413 жыл бұрын
മുത്തശ്ശി: മക്കളെ... എന്നെ കുറിച്ചാണോ പറയുന്നെ 😹👹
@safwanbellare17053 жыл бұрын
Chettann full negetive anallo
@zerothoughtcreation3 жыл бұрын
ഈ പറയുന്ന കൊക്കയിൽ കാലു തെറ്റി വീണാണ് ടിപ്പുസുൽത്താൻ മരിച്ചത് 🤣🤣 അങ്ങനെ ഒരു ചരിത്രം കൂടി ഉണ്ട് മുത്താച്ചി കോട്ടക്ക് 🤣🤣🤣🤣😂😂😂
@sandeshsk90883 жыл бұрын
Thug🤣🤣🤣
@ambikanair87673 жыл бұрын
ബ്രിട്ടീഷ് സൈന്യത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ടിപ്പു മൂന്നാം മൈസൂർ യുദ്ധത്തിൽ മരിച്ചു ഒരു ബ്രിട്ട് സ്റ്റൂജ് എന്ന് പറയപ്പെടുന്ന അദ്ദേഹത്തിന്റെ അളിയനാണ് അവനെ കൊന്നതെന്നും അത് പറയുന്നു
@nirmaltp68893 жыл бұрын
മുത്താച്ചി കോട്ടയിലേക്കുള്ള യഥാർത്ഥ വഴി ഇതൊന്നുമല്ല. വളരെ എളുപ്പത്തിൽ അവിടേക്ക് എത്തിച്ചേരാനുള്ള മാർഗങ്ങളുണ്ട്. അവിടെ കാൽ തോന്നിയാൽ കൊക്കയിലേക്ക് വീഴുന്ന രീതിയിലുള്ള വഴികൾ ഒന്നും അല്ല ഉള്ളത്. പിന്നെ ഇവർ വിവരിച്ചതുപോലെ അവിടെ പണ്ട് കോട്ടയൊന്നും ഉണ്ടായിരുന്നില്ല.
@arjunkr29353 жыл бұрын
പിന്നെ വീഡിയോയിൽ കണ്ടത് എന്ത് തെങ്ങയാ ചേട്ടാ
@adarshmohandas12733 жыл бұрын
ഈ കമൻ്റ് ആരും പറഞ്ഞ് ഇടീപ്പിച്ചത് അല്ല😂
@sne__haa3 жыл бұрын
ഒരു സ്ഥലത്തേക്ക് പല വഴികളും കാണും. ഇതിലും എളുപ്പം ഉള്ള വഴി ഇല്ല എന്ന് ഞങൾ പറഞ്ഞിട്ടുണ്ടോ? വേറെ വഴി ഇല്ല എന്ന് പറഞ്ഞിട്ടുണ്ടോ? കൊക്ക ഇല്ല പിന്നെ വീഡിയോയിൽ കണ്ടത് എന്തായിരിക്കും? ഇനി ലാസ്റ്റ് അങ്ങനെ ഒരു മലയെ ഇല്ല എന്നും പറയുമോ നിങ്ങളൊക്കെ?😅
@sne__haa3 жыл бұрын
അവിടെ കോട്ട ഉണ്ടായിരുന്നു എന്നുള്ളതിന് തെളിവ് തന്നാലോ? കോട്ട ഇല്ലായിരുന്നു എന്ന് തെളിയിക്കാൻ വല്ലതും കയ്യിൽ ഉണ്ടോ??? വെറുതെ ഇങ്ങനെ എന്തക്കോയോ പറയുക.
@sandeshsk90883 жыл бұрын
Niramal tp 👍👌
@abhinandhkukku57313 жыл бұрын
മുത്താച്ചി കോട്ടയെപറ്റി വീഡിയൊ ചെയ്തത് നല്ല ഉദ്യമം ആണ് . പക്ഷെ അതിനെ കുറിച്ച് പഠിച്ചിട്ട് ചെയ്യണമായിരുന്നു. വീഡിയോക്ക് റീച്ച് കിട്ടാൻ വേണ്ടി കള്ളങ്ങൾ പറയരുത് Pls...
@anusreeponnu2416 Жыл бұрын
Hello
@mujeebmujji34063 жыл бұрын
ബ്രോ yotoob പണി എടുത്ത് video ചെയുന് നിങ്ങള് ആണ് ബ്രോ
@TravelGunia3 жыл бұрын
😊😊
@nirmaltp68893 жыл бұрын
നിങ്ങൾ എന്തിനാണ് ഇങ്ങനെ പ്രകോപിതരാകുന്നത്. ഞാൻ പറഞ്ഞത് അവിടേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ പറ്റുന്ന വഴിയുണ്ട് എന്നാണ്. അവിടെ കൊക്ക ഇല്ല എന്ന് ഞാൻ പറഞ്ഞിട്ടില്ല. എന്നാൽ അവിടുത്തെ ക്കുള്ള എളുപ്പത്തിൽ എത്താവുന്ന വഴിയിൽ കൊക്ക ഇല്ല എന്നാണ് ഞാൻ പറഞ്ഞത്. പിന്നെ അവിടെ കോട്ട ഉണ്ടായിരുന്നു എന്നുള്ളത് ഞങ്ങളെ മനസ്സിലാക്കി തന്നാൽ നന്നായിരുന്നു. അതിൻറെ താഴ്ഭാഗത്ത് താമസിക്കുന്ന ഞങ്ങൾക്ക് ഇതുവരെ ലഭിക്കാത്ത അറിവാണല്ലോ. നിങ്ങൾക്ക് അത്തരത്തിൽ അറിവുണ്ടെങ്കിൽ അതു ഞങ്ങൾക്കും പറഞ്ഞുതന്നാൽ പഠിക്കാം.