റാം എത്രയും പെട്ടെന്ന് സീതയെ താലികെട്ടി കൂടെ കൂട്ടുന്ന നിമിഷത്തിനായി കാത്തിരിക്കുന്നവർ ആരൊക്കെ👍❤
@mayapadmanabhan9564 сағат бұрын
❤❤❤
@Athiraprasad-58983 сағат бұрын
ഞാൻ മുത്തേ ❤️❤️
@hymasatheesh55783 сағат бұрын
❤
@SreelekshmySree-x4j3 сағат бұрын
Njan und dear ❤️
@ABCD-bi9vx3 сағат бұрын
Ath udane thanne undakum
@muralikavalappara21772 сағат бұрын
ആകാശ വർമ്മയെ പോലെ ആകാശ വർമ്മ തന്നെയുള്ളു. എത്ര നായകൻമാർ വന്നാലും നമ്മുടെ ആകാശ് നെ പോലെ ആകില്ല. അത് ഒരു റെയർ പീസാണ് പിന്നെ ശ്രീറാമ കുഴപ്പമില്ല. അടിപൊളി തന്നെയാണ് കേട്ടോ.
@SullaNoufal2 сағат бұрын
Correct 👍
@muhammedshafimuhammedshafi63082 сағат бұрын
Sathyam
@AslahaAslu-xm3xn2 сағат бұрын
സത്യം സത്യം സത്യം സത്യം 🫰🫶💪💪
@aparnaappu787Сағат бұрын
@@muralikavalappara2177 അല്ല ആകാശ് വർമ്മയേക്കാൾ അടിപൊളി ആണ് ശ്രീറാം... അങ്ങോട്ട് പോകുമ്പോൾ അത് മനസിലാകും
@NusaibaShameerСағат бұрын
ആകാശ് വർമ ❤️🔥❤️🔥
@VidyaJithinСағат бұрын
❤❤❤❤ പെട്ടെന്ന് റാമിനെ മനസ്സിലാക്കണം ❤❤❤❤❤ കട്ട വെയ്റ്റിംഗ് നാളത്തെ കഥയ്ക്ക് ❤❤❤
@NusaibaShameer4 сағат бұрын
ഈ മാജിക്കൽ വോയ്സിന്റെ ഉടമ ഷാഹുലക്കയുടെ ഫാൻസുകാർ ആരൊക്കെ 👍😂❤❤
@ancyfathima59433 сағат бұрын
ദാണ്ടേ 🥰
@Sarikasasi81153 сағат бұрын
Njn🙋🏼♀️🙋🏼♀️🙋🏼♀️🙋🏼♀️🏃🏼♀️🏃🏼♀️🏃🏼♀️🏃🏼♀️
@mayapadmanabhan9563 сағат бұрын
@@NusaibaShameer Jan ee soundine adittane😀❣️❣️❣️
@hymasatheesh55783 сағат бұрын
വന്നല്ലോ ഞാൻ 🥰❤️
@SreelekshmySree-x4j3 сағат бұрын
Njan ❤
@sooryarajesh60683 сағат бұрын
സീതയുടെ മറുപടി 😢😢 കേട്ട് വിഷമം വന്നു!!! അമ്മയുടെ സ്നേഹം!!😢 അയ്യോ!!! പാവം റാം 😢റാമിന്റെ മാനസികാവസ്ഥ.... 🔥🔥 റാം ...... സീത വരും 🤍🤍🤍 സങ്കടം വന്നവരുണ്ടോ???
@IshalFathima-rq2gs4 сағат бұрын
ക്യാപ്ഷൻ കണ്ടു സന്തോഷിച്ചവർ ആരൊക്കെ ❤️❤️❤️❤️
@reshmaachu1224 сағат бұрын
ഇങ്ങനെ ഒന്നും കരയിപ്പിക്കല്ലേ 🥺🥺 പാവം കണ്ണുനീർ പിടിച്ചു വെക്കാൻ പറ്റുന്നില്ല സീതയുടെ അവസ്ഥ കണ്ടിട്ട് 🥺
@rahmathaneesa62633 сағат бұрын
8foiookooiർവർവമമമ നന്മ
@anithakumari33172 сағат бұрын
Yes 😢😢
@AslahaAslu-xm3xn2 сағат бұрын
ബോറാണ് സീത
@SullaNoufal2 сағат бұрын
റാംമും സീതയും എത്രയും പെട്ടെന്ന് ഒന്നാകട്ടെ 💝💝
@Athiraprasad-58983 сағат бұрын
ഈ സുന്ദരമായ നിമിഷത്തിനല്ലേ കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരുന്നത് 💞💞💞❤️❤️❤️
@NusaibaShameer3 сағат бұрын
ഏത് എണ്ണയാ 😂
@nimlanimla60553 сағат бұрын
😂😂
@Athiraprasad-58983 сағат бұрын
@@NusaibaShameer ശുദ്ധമായ വെളിച്ചെണ്ണ 🤣🤣
@NusaibaShameer3 сағат бұрын
@@Athiraprasad-5898 🤣🤣🤣
@sooryarajesh60683 сағат бұрын
സീതയുടെ ഈ നിഷ്കളങ്കത 🔥🔥❤❤ അത് ഒരുപാടിഷ്ടം 🔥🔥....... അതാണ് സീതയെ റാമിന്റെ ❤❤സീതയാക്കിയത് ....... 🔥🔥
@NusaibaShameer3 сағат бұрын
Mm❤
@dinadinu7708Сағат бұрын
സീത റാമിനെ എത്രയും വേഗം ഇഷ്ടപ്പെട്ടാൽ മതി യായി രുന്നു 🥰🥰
@sooryarajesh60683 сағат бұрын
സീതയിലേക്കുള്ള ❤റാമിന്റെ 🔥ആ ദൂരം......... അത് ആ സർപ്പാഗന്ധിപ്പൂവാണ്..... 🔥🔥🔥..............
@NusaibaShameer3 сағат бұрын
ആണോ 😂
@Athiraprasad-58983 сағат бұрын
അയിന് 🤣🤣
@NusaibaShameer3 сағат бұрын
😂😂😂
@muralikavalappara21773 сағат бұрын
ആ കാശിനെ ഓർമ്മ വരുന്നു വാഴത്തോപ്പിൽ അനുരാഗം ഓർമ വരുന്നു
@saravanansruthi44903 сағат бұрын
നാളത്തെ മനോഹരമായ പാട്ടിനു കാത്തിരിക്കുന്നു 💕💕💕💕
@anasmalayalamvlog71302 сағат бұрын
ഇതിനായിരുന്നു കാത്തിരുന്നത് ram❤സീത 👍❤
@sherinsijo8643Сағат бұрын
ഓരോ ദിവസവും കരഞ്ഞു പോകുന്നു❤❤😢😢 എത്രയും വേഗം അവരെ ഒന്നിപ്പിക്കൂ ❤❤❤
@ammusnair49053 сағат бұрын
എത്രയും പെട്ടന്ന് ഒന്നെകട്ടെ രണ്ടു പേരും ❤
@Reejamol09093 сағат бұрын
സീതയുടെ അവസ്ഥ കണ്ടപ്പോൾ വിഷമമായി സുധാകരന് എൻതിനാണ ഇത്രയും വിരോധം റാമിനെ സിത അംഗീകരിക്കണം ആകാശിനെ പോലെ റാം ബാക്കി കഥയ്ക്കായി കാത്തിരിക്കുന്നു🎉🎉🎉❤❤❤❤
@KichukichuKichu-j8n3 сағат бұрын
സീത ❤️❤️❤️റാം...... എത്രയും പെട്ടെന്ന് സീത അറിയട്ടെ റാമിന്റെ സ്നേഹം.... 💙💙💙❤️❤️🥰
@anilasalimon25233 сағат бұрын
സീത❤️ റാം എത്രയും പെട്ടെന്ന് ഒന്നാവട്ടെ
@RahimaMonuttyСағат бұрын
സീത യു o റാം ഇത്ര യു പെട്ടന്ന് ഒന്നാകാ ൻ കാത്തിരിക്കുന്നു ❤️❤️❤️❤️
@hymasatheesh55783 сағат бұрын
ഈ സ്റ്റോറിയെ കുറിച്ച് എത്ര എഴുതിയാലും മതിയാവില്ല അത്രക്ക് ഇഷ്ടപ്പെട്ടു ഈ സ്റ്റോറി... 🥰🥰🥰🥰🥰🥰അത്രക്ക് മനോഹരമാണ് ഈ സ്റ്റോറി ❤️❤️
@nimlanimla60553 сағат бұрын
♥️😊
@sindhuvinodsindhuvinod1267Сағат бұрын
പാവം സീത എത്രയും പെട്ടെന്നട്ടെന്ന് റാം ആ നരഗത്തിൽ നിന്ന് രക്ഷിക്കട്ടെ❤❤❤❤❤
@hymasatheesh55783 сағат бұрын
സാരമില്ല സീത ഇപ്പൊ കരയുന്നതും ഇപ്പോഴത്തെ സങ്കടം ഒക്കെ പെട്ടന്ന് മാറും നിന്റെ രാമൻ വന്നില്ലെ.... ഒരു വല്ലാത്ത feel ആണ് ഈ സ്റ്റോറി 🥰🥰🥰🥰
@NusaibaShameer3 сағат бұрын
❤
@FD354403 сағат бұрын
റാമിനെ തേടി സീതയുടെ വരവും കാത്തിരിക്കുന്നു ♥️♥️♥️♥️
@yasirjaseera7823 сағат бұрын
എന്ത് പറയാനാ ഒരു രക്ഷയും ഇല്ല 👍🏻😍
@ShaheedaPp3 сағат бұрын
ഈ സീതയെ നിക്ക് വല്ല്യ ഇഷ്ട്ടാട്ടോ 😊😊🥰🥰🥰
@ReshmaRaveendran-xw3lc3 сағат бұрын
❤❤❤ ഇന്ന് സൂപ്പർ ആയിരുന്നു ഇക്കയുടെ വോയിസ് ഒരു രക്ഷയും ഇല്ല കേട്ടുഇരുന്നു പോകുന്നു അത്രയ്ക്ക് മനോഹരം ആണ് ❤️❤️❤️❤️ സീത ❤️ റാം രണ്ടുപേരെയും ഒന്നിപ്പിക്കണേ ❤️❤️❤️❤️
@rajilahakim86463 сағат бұрын
സ്റ്റോറി സൂപ്പർ ആണ് ഞാൻ മുഴുവനും വായിച്ചു എന്താ പറയാ രാഖി നായർ അത്രയും മനോഹരമായി എഴുതിയിട്ടുണ്ട് സീത യുടെ കുഞ്ഹീഷനും പത്മയും നിഷ്കളങ്ക സംസാരവും (കൂ ടണ് ണ്ട് ട്ടോ )രാമന്റെ തങ്ഗും. ഒത്തിരി ചിരിക്കാനുംപൊട്ടിക്കരയാനും ഉള്ള അടിപൊളി സ്റ്റോറി എല്ലാരും കാണണം
@Sufirafeeq2 сағат бұрын
എവിടുന്നകഥ വായിച്ചേ
@rakhivinodr864Сағат бұрын
Evidunna vayiche
@NusaibaShameerСағат бұрын
@@Sufirafeeq പ്രതിലിപിയിലുണ്ട് 😍
@Kim_rithu294Сағат бұрын
Super story❤
@sreejithsuku71962 сағат бұрын
റാം സീതാ വിവാഹം എത്രയും പെട്ടന്ന് നടക്കുന്നത് കാത്തിരിക്കുന്നു 😊😊
@thakuduartsff35623 сағат бұрын
പാവം സീത ❤ റാമിന്റെ മനസ് മനസിലാക്കാൻ പറ്റണെ ❤
@Itz_meh_shaHaNa3 сағат бұрын
ഇഷ്ടായ് ഇഷ്ടയ് ഒരുപാട് ഇഷ്ടായി 😊❤❤
@remyajoby18903 сағат бұрын
രാമന്റെ സീതയെ വേഗം സ്വന്തം ആക്കട്ടെ ❤❤❤
@sooryarajesh60683 сағат бұрын
❤കാത്തിരുന്നു ❤ഈ നിമിഷത്തിനായി ❤
@nimlanimla60553 сағат бұрын
ഞാനും ♥️
@nimlanimla60553 сағат бұрын
സീതയോട് വല്ലാത്തൊരു ഇഷ്ടം തോന്നുന്നു ♥️♥️♥️
@radharavindran47763 сағат бұрын
സീതയുടെ പേടിയാണ് റാമിനോട് അങ്ങനെ പറയാൻ പ്രേരിപ്പിച്ചത്. എത്രയും വേഗം സീത പോയി റാമിനെ കൊണ്ടുവരട്ടെ. നാളത്തെ പാർട്ടിനായി കാത്തിരിക്കുന്നു 👌👌👌👍
@nimlanimla60553 сағат бұрын
നാളത്തെ പാർട്ടിനായി കാത്തിരിക്കുന്നു ♥️♥️
@RINIRAJESH-x1c4 сағат бұрын
ക്യാപ്ഷൻ കണ്ട സന്തോഷമായവർ ആരൊക്കെ
@rincyrajeesh8030Сағат бұрын
ഭയങ്കര സങ്കടം വന്നു
@SarySeena3 сағат бұрын
Heart touching part ayirunnu ennathe❤❤❤❤❤❤❤❤❤🎉🎉🎉🎉
@ancyfathima59434 сағат бұрын
ആദ്യം തന്നെ ലൈക് അടിച്ചു കഥ കേൾക്കുന്നവർ ആരൊക്കെ ❤️🔥
@Sarikasasi81153 сағат бұрын
ആദ്യം like👍🏼👍🏼👍🏼 പിന്നെ comment box nokkum🤪🤪🤪 പിന്നെ story kekkum😍😍😍
@NusaibaShameer3 сағат бұрын
ഞാൻ 😂
@nishav7692 сағат бұрын
ഞാൻ
@ancyfathima59434 сағат бұрын
ക്യാപ്ഷൻ കണ്ട് സന്തോഷമായവർ ആരൊക്കെ ♥️
@mayapadmanabhan9564 сағат бұрын
❤❤
@hymasatheesh55783 сағат бұрын
❤❤
@gloryjoy8803 сағат бұрын
❤❤❤
@subinshaaimen80174 сағат бұрын
ഇതിനല്ലേ ഇത്ര ദിവസം കാത്തിരുന്നത്❤❤
@naseejamm26043 сағат бұрын
Innathe part kettapo santhosham.thonni.seethathyude.sankadam.ellam.ini.raman.nokkikolum❤❤❤❤❤oru rekshayumilla super story ❤❤❤❤❤
@IshalFathima-rq2gs4 сағат бұрын
ഈ ഒരു നിമിഷത്തിന് കാത്തിരിക്കുകയായിരുന്നു ❤❤❤
@aswathyachu75802 сағат бұрын
നാളത്തെ പാർട്ട് നു വേണ്ടി waiting 🥰
@misnak92383 сағат бұрын
ഇന്നലെത്തെ പാർട്ടിൽ സീതയുടെ അവസ്ഥ കേട്ടപ്പോൾ ശെരിക്കും സങ്കടം വന്നു 😔
@nimlanimla60553 сағат бұрын
അതെ 😥
@Midumolooty2 сағат бұрын
Ethinte full story kettumoo😊 Wait cheyyan kayithath kondaa😊❤
@shajimp-uo8hqСағат бұрын
റാം തൻ്റെ ഇഷ്ടം സീതയോട് തുറന്ന് പറഞ്ഞു സീത വേഗം അവനോട് ഇഷ്ടമാണ് പറയണം❤❤
@BinduSundaran-e6lСағат бұрын
റാമിന്റെ ആ വാക്കുകൾ കേൾക്കുമ്പോൾ തന്നെ മനസ്സിൽ വല്ലാത്തൊരു സങ്കടം തോന്നുന്നു. സീത കാവിൽ റാമിനെ കാണാൻ പോകുമോ? 😭😭😭😭😭
@AdriaAntony3 сағат бұрын
ഇനി എത്രയും വേഗം സീതയെയും കൊണ്ട് പോയാൽ മതിയാരുന്നു
@ExcitedCentaur-ni2yn3 сағат бұрын
അമ്മയെ പറ്റി പറഞ്ഞപോൾ ഉമ്മാനെ ഓർത്തു പോയി 1വർഷം കഴിഞ്ഞ് ഉമ്മ നമ്മളെ വെട്ടുപിരിന്നിട്ട് അല്ലാഹു കബർ വിശാലമാക്കി കൊടുക്കട്ടെ 🥲
@SullaNoufal2 сағат бұрын
Aameen
@jaslafaisal92254 минут бұрын
Ameen
@ancyfathima59434 сағат бұрын
♥️♥️സർപ്പഗന്ധി ♥️♥️ ♥️♥️റാം ♥️സീത ♥️♥️
@reshmaachu1224 сағат бұрын
ഈ കഥക് അഡിക്ട് ആയവർ ഉണ്ടോ 😘
@nimishamohanan2022 сағат бұрын
Yes
@SalmanSaluttan3 сағат бұрын
സീതയുടെ അവസ്ഥ വല്ലാത്ത കഷ്ടം ഈ കുത്തുവാക്കുകളിൽ നിന്നും ഇനി എന്ന ഒരുമോജനം ആ റാമിനെ മനസിലാക്കി എത്രെ പെട്ടന്ന് അവർ ഒരുമിക്കട്ടെ
ആകാശ് വർമയേക്കാൾ അടിപൊളി character ആണ് ശ്രീറാമിൻറെത്.... ഇനി വരാൻ പോകുന്നത് അടിപൊളി പാർട്ട്‌കൾ ആണ്... ഈൗ കഥ വായിച്ചപ്പോൾ ഇക്കയുടെ സൗണ്ടിൽ കേൾക്കാൻ തോന്നിയത് കൊണ്ട കൊറേ റിക്വസ്റ്റ് ചെയ്ത് 🥰❤️
@hymasatheesh55783 сағат бұрын
❤❤
@AslamKadavanad-tc1dc3 сағат бұрын
Pls onn parayi aa story vera ethanenn
@ABCD-bi9vx3 сағат бұрын
@@AslamKadavanad-tc1dcthulasikathir
@aparnaappu7872 сағат бұрын
@@AslamKadavanad-tc1dc ഈ സ്റ്റോറി ഒകെ തീർന്നിട്ട് കുറെ നാളായി... Happy എന്റിങ് ആണ് പേടിക്കണ്ട
സീത റാമിനെ എത്രയും പെട്ടെന്ന് മനസ്സിലാക്കട്ടെ ❤ അവന്റെ പ്രണയം സത്യമാണെന്നും സീത അവനോട് ഇഷ്ടം പറയുന്നത് കേൾക്കാനും കാത്തിരിക്കുന്നു ❤️ സീത കാവിൽ പോയി റാമിനെ കാണുന്നതിൽ നിർത്തിയാൽ മതിയായിരുന്നു ഇന്നത്തെ പാർട്ട്... ഇത് നാളെ 4 മണി വരെ നെഞ്ചിടിപ്പോടെ കാത്തിരിക്കണം
@NusaibaShameer4 сағат бұрын
ക്യാപ്ഷൻ കണ്ടു സന്തോഷമായവർ വായോ
@nimlanimla60553 сағат бұрын
വന്നല്ലോ ♥️
@gloryjoy8803 сағат бұрын
❤❤❤
@NusaibaShameerСағат бұрын
😍😍@@gloryjoy880
@noushadramsheena77383 сағат бұрын
ക്യാപ്ഷൻ കണ്ട് സന്തോഷം തോന്നിയവർ വരൂ
@noushadramsheena77384 сағат бұрын
2ദിവസം ഒരുപാട് സങ്കടം ആയിരുന്ന😢😢 ആ സങ്കടകടലിൽ നിന്ന് അവളെ റാം രക്ഷിക്കുന്നത് എന്നായിരിക്കും
കാരണം പോലുമറിയാതെ ഒരുപ്രണയത്തിന്റെ പഴയകാല ഓർമയിൽ സ്വയം വെന്തുരുകുന്ന ഒരുപെണ്ണിന്റെ ദയനീയ അവസ്ഥ..........ആർക്കൊക്കെയോ വേണ്ടി നീറി നീറി ജീവിക്കുന്ന ഒരുവൾ 💔🥀