സീതയുടെ ദുരിതകാലം മാറി. ഇനി മുതൽ സീതകുട്ടിയുടെ സന്തോഷകരമായ ജീവിതം കാണാൻ കാത്തിരിക്കുന്നവരുടെ കൂട്ടത്തിൽ ഞാനും കാത്തിരിക്കുകയാണ്. പ്രഭാകരാന്റെ മകൾ തന്നെ യാണോ സീതയുടെ അച്ഛൻ. ആന്നെങ്കിൽ ഇരട്ടിമധുരം തന്നെയാണ്. എഴുത്തുകാരിക്കും അവതാരകനും പിന്നെ മറ്റു അണിയറ പ്രവർത്തകർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. Thanks ❤️❤️❤️❤️❤️🙏🙏🥰🥰🥰😍😍
@NusaibaShameerКүн бұрын
സീതയുടെ കുറുമ്പും കുസൃതിയും നിഷ്കളങ്കമായ സ്വഭാവവും സംസാരശൈലിയും ഒരുപാട് ആസ്വദിക്കുന്നവർ ആരൊക്കെയാണ് 👍🥰
@hymasatheesh5578Күн бұрын
❤
@Athiraprasad-5898Күн бұрын
മുത്തേ ❤️🥰
@simijiji9261Күн бұрын
🥰
@SreelekshmySree-x4jКүн бұрын
Njan❤❤❤❤
@gloryjoy880Күн бұрын
❤❤❤
@minivssajeevan9588Күн бұрын
സ്നേഹം എന്ന ഒരു മന്ത്രം അതിനു ജീവ വായു കൊടുത്ത പോലെ തോന്നുവാ....❤💜💜💜
@NusaibaShameerКүн бұрын
റാമും സീതയും മാത്രമുള്ള മനോഹര നിമിഷങ്ങൾ സന്തോഷമായവർ ആരൊക്കെ😊
@hymasatheesh5578Күн бұрын
❤
@SreelekhaSree-ly9beКүн бұрын
ഞാൻ ❤❤❤
@SheejaSheeja-d1cКүн бұрын
Njan
@WuusususZhzhzhzhjzКүн бұрын
ഞാനും 🙈
@sheejavm8910Күн бұрын
❤❤❤❤
@ashasudhansudhan8169Күн бұрын
"തീവ്ര വാദികൾ പത്മയോട് താജ് ഹോട്ടലിൽ ബോംബ് ഇട്ടത് പറഞ്ഞില്ലല്ലോ " എന്ന് റാം പറഞ്ഞത് കേൾക്കാൻ നല്ല രസം ഉണ്ടായിരുന്നു ❤️❤️❤️❤️
@WuusususZhzhzhzhjzКүн бұрын
അത് അങ്ങനെ ആണ് 😊 നമ്മുക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള കുട്ടുകാരെ നമ്മൾ എപ്പോഴും ഓർത്തിരിക്കും അവരെ പറ്റി പറഞ്ഞോട്ടിരിക്കും 🤗🤗🤗
@ashasudhansudhan8169Күн бұрын
😊
@sajinisajini3888Күн бұрын
സീതയുടെ രാമാ എന്ന വിളി ഒരു സുഖo തോന്നുന്നില ഒന്നു മാറ്റി ശ്രീയേട്ടാ എന്ന നല്ലത്❤️❤️❤️❤️❤️❤️
വളെരെ മനോഹരാമായ കഥ ആണ് ഇത് 🤗കേൾക്കാത്തവരുടെ നഷ്ടം 😊 🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈 മ്മടെ ഇക്കാടെ വോയിസ് 💞👍🏻 അതങ്ങ് ഹൃദയം നിറഞ്ഞ നിൽക്കുന്നു എപ്പോഴും 😅
@athira.e1936Күн бұрын
അടിപൊളി രാഖി ചേച്ചിയുടെ കഥ വെറെ ലവൽ ആണ്
@ancyyohannan3730Күн бұрын
സൂപ്പർ സന്തോഷം ആയി സീത അറിയാതെ തന്നെ അവളെ അച്ഛനെ കൊടുത്തതിനു ❤
@SainabaAbu-l1wКүн бұрын
ഇക്കാ.... ശെരിക്കും ഇഷ്ടം ആയി 🥰🥰🥰ഇന്ദു വിന്റെ അമ്മമനസ്സ് സൂപ്പർ.... കണ്ണ് നിറഞ്ഞു പോയി 🥰🥰🥰
@sajinisajini3888Күн бұрын
ഒത്തിരി സന്തേഷം തോന്നി ഈ കഥ കേടുമ്പോൾ റാം❤ സീത വരുൺ❤️❤️ റാം സഹ്യദം സൂപ്പർ ഇന്ദു എന്ന അമ്മയെയും flash back arഅറിയാൻ കാത്തിരിക്കുന്നു
@user-wl9cm8qj5qКүн бұрын
സൂപ്പർ സൂപ്പർ സൂപ്പർ ഒരുപാട് ഇഷ്ടമായി സീത l റാം വരുൺ
@RajiBiju-z2zКүн бұрын
അച്ഛൻ അമ്മ വന്നു പക്ഷേ എന്താ അവരുടെ ജീവിതത്തിൽ സംഭവിച്ചത് എന്ന് അറിയാൻ ഒരു ആഗ്രഹം 😂😂അത് അങ്ങനെ അല്ലെ മലയാളി അല്ലെ ആഗ്രഹം കൂടുതൽ ആണ് ❤❤❤❤
@sindhur5057Күн бұрын
ആര് പറഞ്ഞു അച്ഛനാണെന്ന്.. നമ്മളുടെ ഊഹമല്ലേ 🤔🤔🤔
@gloryjoy880Күн бұрын
@@sindhur5057That's it.
@susmithagirish5328Күн бұрын
@@sindhur5057അച്ഛൻ നമ്മൾ ഉദ്ദേശിക്കുന്നത് ആരും അല്ല അതാണ് രാഖിയുടെ കഥയുടെ ട്വിസ്റ്റ്
@nishap5873Күн бұрын
ഹെഡ് സെറ്റ് വെച്ചു ഈ കഥ കൾക്കാൻ ഒരു വല്ല തെ ഫീൽ. 💙💙💙💙💙❤️❤️❤️❤️❤️💞💞💞
@beenamohan3561Күн бұрын
ഞാൻ അങ്ങനെയാ കേൾക്കുന്നേ
@sandhyasandhya9207Күн бұрын
കഥ ഒരുപാട് ഇഷ്ടമാണ് നല്ല കഥ. എന്നും വൈകുന്നേരം ഈ കഥയ്ക്കായി കാത്തിരിക്കുന്നുണ്ട് ❤️
@sindhur5057Күн бұрын
റാം എല്ലാം സന്തോഷവും സീതക്ക് കൊടുക്കട്ടെ 🥰🥰🥰🥰🥰
@AnusreeAkshayКүн бұрын
💞❤️❤️❤️സർപ്പഗന്ധി❤️❤️❤️💞 ❤️❤️റാം❤️സീത ❤️❤️ .........താജ് ഹോട്ടലിൽ തീവ്രവാദി അക്രമം നടന്നത് പത്മയോട് തീവ്രവാദികൾ പറഞ്ഞില്ലല്ലോ എന്ന രാമന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്........ പ്രഭക്ക് സീതയുടെ അമ്മയുമായി എന്തോ ഒരു ആത്മ ബന്ധം ഉണ്ടെന്ന് വാക്കുകളിൽ നിന്നും പെട്ടെന്ന് മനസിലാക്കാൻ കഴിയുന്നു....... സീതയുടെ പ്രത്യേക സംസാരശൈലി കേൾക്കുമ്പോൾ ഈ പാർട്ട് പെട്ടെന്ന് അവസാനിക്കാതിരുന്നെങ്കിൽ എന്ന് തോന്നി പോകുന്നു.......... ഇന്ദുവും പ്രഭയും കൂടെ റാമിന്റെ അച്ഛന്റെ മനസിലുള്ള തെറ്റിദ്ധാരണകൾ മാറ്റി അവരെ തിരിച്ച് വിളിക്കുന്നത്തിനായുള്ള കാത്തിരിപ്പാണ് ഇനി.......കഷ്ടതകൾക്ക് അവസാനം ഇനി സീതയുടെ ജീവിതം സന്തോഷം നിറഞ്ഞതായി മാറിയിരിക്കുന്നു കൂട്ടിന് താങ്ങും തണലുമായി സീതയുടെ മാത്രം രാമനും ....🌿 🌿
@Hyzin-tn3xyКүн бұрын
സീതയുടെ കഴിവ് കൊണ്ട് ഉയർച്ചയിൽ സീതയുദെഎത്തണം👩🏻🎨👩🏻🎨
@noufalpa320Күн бұрын
സർപ്പഗന്ധി ഒത്തിരി ഒത്തിരി ഇഷാവുന്നുണ്ട് ട്ടോ 😊
@radharavindran4776Күн бұрын
അടിപൊളി 👌സീതയും രാമും സൂപ്പർ 👌👌👌👌👌
@ancyfathima5943Күн бұрын
ഇപ്പോഴും ആറ് ചാനലുകൾ ഏതൊക്കെ എന്ന് അറിയാത്തവർക്കായി മലയാളം stories, shahul malayil, shahul story world, MF world, shahul malayil stories, PNR creations ഇതൊക്കെയാണ് ചാനലുകൾ
@Praseetha_praseeКүн бұрын
Kunjisha❤രാമനെയും seetheyeyum എന്നും അനുഗ്രഹിക്കട്ടെ ചിറ്റമാരുടെ മുൻപിൽ സീത എപ്പോഴും സന്തോഷം ആയിജീവിക്കട്ടെ ❤❤❤❤സർപ്പ ഗെന്ധി ❤❤❤❤❤❤❤❤❤❤❤
@ArshadArfanКүн бұрын
❤️❤️❤️super story❤️❤️❤️ 💕💕റാം 💕💕സീത 💕💕
@asabavaКүн бұрын
❤❤മനോഹരമായ ഈ സ്റ്റോറി യുടെ ഓരോ പാർട്ടിനും വേണ്ടി ആകാംക്ഷയോടെ കാത്തിരിപ്പാണ് ❤❤ram ❤❤seetha ❤❤ Varun ❤❤❤❤❤❤
@sooryarajesh6068Күн бұрын
സീതറാം 💥ഒരുപാടിഷ്ടം 🥰
@hymasatheesh5578Күн бұрын
❤
@Athiraprasad-5898Күн бұрын
❤️❤️
@harifap1235Күн бұрын
❤️
@NusaibaShameerКүн бұрын
❤
@MridulaPradeep-y1lКүн бұрын
രാഖി ചേച്ചിക്ക് ഒരായിരം അഭിന്ദനങ്ങൾ നന്നാട്ടുണ്ട് ഓരോ പാർട്ടുo അതു പോലെ തന്നെ നന്ദലക്ഷി ഞാൻ ഇന്നലെ മുതലാണ് കേട്ടുതുടങ്ങിയത് അതും വളരെ മനോഹരമാണ് കഥ പറയുന്ന ഇക്കക്കും ഒത്തിരി നന്ദി ഇത്രയും നല്ല ശബ്ദം നല്കിയതിന് ഈശ്വരനോട് നന്ദി പറയുന്നു ഇതുപോലെ ഒത്തിരി കഥ പറയാനും ആ ശബ്ദത്തിലൂടെ കേൾക്കാൻ ഞാനും കാത്തിരിക്കുന്നു.😢
@hymasatheesh5578Күн бұрын
💜💜💜 സർപ്പഗന്ധി 💜💜💜 💜💜 രാമൻ 💜💜 സീത 💜💜
@naseejamm2604Күн бұрын
Enth pavam seetha.ethrayum.pettannu.achane.makal.thichariyatte😢😢😢😢adi poli story ❤❤❤❤
@RESHMASHAJI-p5pКүн бұрын
Super story പറയാൻ വാക്കുകളില്ല❤❤❤❤❤
@Salini.R-h5zКүн бұрын
ഇഷ്ടം ഇഷ്ടം പൊളിയല്ലേ സൂപ്പർ
@roufinaabid1289Күн бұрын
പ്രഭ ആണേ സീതയുടെ അച്ഛൻ 🙂
@NusaibaShameerКүн бұрын
അല്ല 😂😂
@Sarikasasi8115Күн бұрын
Muthe💕@@NusaibaShameer
@sruthyvineesh-b4rКүн бұрын
Ethra nalla kadhayadoo..... God bless you child...... Thank you..
Oh! Ms. Rakhi Nair and Mr. Shahul Malayil, what a great story is this. Words can never express its greatness. As Rakhi said, this story is really her masterpiece. It's greatness is exposed by the great Mr. Shahul Malayil. God bless you all. One more thing, in both Thulasikadir and Sarpagandh, the sea bears witness for the love of Akash & Parvathy and Ram & Sita.
@rufaidas6525Күн бұрын
ഇനി കഥ മാറും 🥰❤❤❤
@JafnaTmКүн бұрын
ഒരു പാട് ഇഷ്ട്ടം ❤️❤️ സർപ്പാഗന്ധി ❤️❤️ റാം ❤️❤️സീത
@shabanata330Күн бұрын
Nan 1st time anu comment edunathu.ikkade story kelkan vallatha feel anu.good presentation
@UshaKarikkadКүн бұрын
Nsuper super super ❤❤🎉
@ashwathikolliyan5542Күн бұрын
Going so super and romantic powerful story ❤❤❤
@roufinaabid1289Күн бұрын
പദ്മ സൂപ്പർ ആണ് 😅😅😅
@neethunr921Күн бұрын
അതെ 😂😂
@SreelekshmySree-x4jКүн бұрын
Yes yes😊😊😊😊
@rashidhaubaid-hi8kgКүн бұрын
ഇക്കാടെ voice 👍🏻 സ്റ്റോറിയും 👍🏻
@sherlywilson5935Күн бұрын
സീതയുടെ സന്തോഷം നമ്മുടെയും സന്തോഷമാണ്.. ഇപ്പോൾ അവൾക്ക് അച്ഛനും അമ്മയും ഉണ്ട് അത് അതിലേറെ സന്തോഷമുണ്ട്.... പാവം കുട്ടി...
@RasnaShan-ec3upКүн бұрын
Kathayodu ishttamm mathrammm❤❤❤
@ancyfathima5943Күн бұрын
♥️♥️സർപ്പഗന്ധി ♥️♥️ ♥️♥️റാം ♥️സീത ♥️♥️
@abhiayana6075Күн бұрын
നല്ല കഥയാണ് നല്ല ഇഷ്ടം ആയി കഥ ❤❤
@Nadeera-b8zКүн бұрын
Super. All Character. Adipoli.❤❤❤❤❤
@sheejashesheejashe5055Күн бұрын
ഒത്തിരി ഒത്തിരി ഇഷ്ട്ടായി ❤❤❤❤❤❤
@ShailacKoomannaКүн бұрын
❤❤ Ram ❤ seetha ❤❤
@ArchanaArchana-uj8iqКүн бұрын
ഈ പദ് മ ഒരു സംഭവം ആണ് ട്ടോ
@ajithaBharathyppКүн бұрын
സീത കുട്ടി യുടെ സന്തോഷം കാണാൻ എനിക്ക് ഒരുപാട് ഇഷ്ടായി 😊
@shajimpshajimp6665Күн бұрын
Super❤ സീതറാം❤❤ പ്രഭ തന്നെയാണോ സീതയുടെ അച്ഛൻ waiting❤❤
@rusnasajilnishusajil6670Күн бұрын
സീതയുടെ നിഷ്കളങ്കത❤❤❤
@misnak9238Күн бұрын
❤️🔥 സർപ്പഗന്ധി ❤️🔥
@Unni-s9cКүн бұрын
സൂപ്പർ ആയിട്ടുണ്ട്ട് വർണ ന
@MiniMol-j9yКүн бұрын
Orupadu ishtamaya story ❤❤❤❤❤❤varum partukalkayi kathirikunnu❤
@Murshida-v6jКүн бұрын
Super story❤❤❤❤❤seeda❤❤❤raman❤❤❤
@AnusreeAkshayКүн бұрын
❤️❤️❤️സർപ്പഗന്ധി❤️❤️❤️
@RahimaMonuttyКүн бұрын
👌സൂപ്പർ പാർട്ട് ❤️❤️❤️❤️❤️ഒരു പാട് ഇഷ്ടം തോന്നുന്നു സിത ❤️❤️റാം ❤❤❤
@athirapk2629Күн бұрын
Super
@beenask6358Күн бұрын
Pinnalland....kada ishta pettu❤❤❤
@ancyfathima5943Күн бұрын
♥️💚രാമൻ ♥️സീത 💚♥️
@sherinsijo8643Күн бұрын
ഓരോ ദിവസം കഴിയും തോറും മനസ്സിൽ മായാതെ കിടക്കുന്ന കഥ❤❤❤❤❤❤
@Essa.k-l2xКүн бұрын
❤❤❤❤❤❤❤❤❤❤❤super❤❤❤❤❤❤
@appuammu845Күн бұрын
Super 👌 ❤❤😊😊😊
@sindhur5057Күн бұрын
പദ്മ ഇല്ലാത്ത പാർട്ടില്ല ❤️
@swabeehswabeeh3119Күн бұрын
കാത്തിരിക്കുക ആയിരുന്നു ❤❤❤
@athiraranjuathiraranju3067Күн бұрын
ഒരുപാട് ഒരുപാട് ഇഷ്ടമായി❤❤ സീതറാം ❤❤
@binijabinijaКүн бұрын
അടിപൊളി.
@SALINI466Күн бұрын
🌿 𝘀💚𝗮💚𝗿💚𝗽💚𝗮💚𝗴💚𝗮💚𝗻💚𝗱💚𝗵💚𝗶🌿 💚 സ 🌿ർ 🌿പ്പ 🌿ഗ 🌿ന്ധി 💚
@SheejaSheeja-d1cКүн бұрын
Orupadu ishtamayi❤❤❤❤
@lionff2925Күн бұрын
Wow❤
@aishaaishu-wq4kdКүн бұрын
സീതയുടെ കുട്ടിത്തം നിറഞ്ഞ സംസാരം കേൾക്കാൻ എന്ത് രസാ 🥰❤️🔥🫂🫂