സീത 😘 റാം ഒരുമിക്കുന്ന മനോഹരമായ ഭാഗങ്ങൾക്കു കാത്തിരിക്കുന്നു 😘😘😘
@SiyanamolValiyaparambil6 күн бұрын
സീത കേൾക്കുമ്പോൾ കണ്ണനെ ഓർമ്മവരുന്നവരുണ്ടോ എന്നെ പോലെ
@ammusumi87356 күн бұрын
Waiting for thulasikkathir 2❤ rakhi chechi ❤
@muralikavalappara21776 күн бұрын
സീതയുടെ കാര്യം കേൾക്കുമ്പോൾ ഒരുപാട് സങ്കടം തോന്നുന്നു
@ancyfathima59436 күн бұрын
സർപ്പഗന്ധി ഉറപ്പായും വിജയിക്കും എന്ന് ഉള്ളവർ ഇവിടെ കമോൺ
@roufinaabid12896 күн бұрын
♥️🔥
@mayapadmanabhan9566 күн бұрын
🔥🔥🔥@@roufinaabid1289
@VidyaJithin6 күн бұрын
❤❤👍💛
@mayapadmanabhan9566 күн бұрын
@@VidyaJithin 👍❤❤
@gloryjoy8806 күн бұрын
Sure, it's Rakhi man.
@SubhashManaveedu6 күн бұрын
എന്റെ പൊന്നു രാഖി ചേച്ചി 🥰ചേച്ചിയുടെ വരികൾ ✍🏼ഒരു മായാലോകം തീർക്കും സീതായേം റാമിനേയും മനസ്സിൽ 🫶🏼🌎കാണുന്നുണ്ട് ഫീൽ ചെയ്യുവാണ് ✨ഷാഹുലിക്കയുടെ ശബ്ദവും 🗣️രാഖി ചേച്ചിയുടെ വരികളും എന്താ പറയേണ്ടത് എന്ന് എനിക്കറിയില്ല വല്ലാത്തൊരു ഫീലാണ് തരുന്നത്. വെറും 5 part കൾ കൊണ്ട് ഇത്രയും കീഴടക്കാൻ ഈ കഥയ്ക്ക് പറ്റിയിട്ടുണ്ടെങ്കിൽ ഈ കഥ എപ്പോഴേ വിജയിച്ചുകഴിഞ്ഞിരിക്കുന്നു. ❤🔥ചേച്ചിയുടെ കഥയുടെ ഒരു big fan ആണ് ഞാൻ തുളസിക്കതിരിലെ പാർവതിയെയും♥️ ആകാശവർമ്മയെയും. നന്ദലക്ഷ്മിയിലെ നന്ദുവിനേയും ♥️ലക്ഷ്മിയെയും. അതുപോലെ അല്ലെങ്കിൽ അതിനെക്കാളും ഇഷ്ടത്തോടെ സർപ്പഗന്ധിയിലെ സീതയെയും ♥️ റാമിനെയും മനസ്സിലേക്ക് സ്വീകരിക്കുകയാണ്. ഈ കഥയുടെ പിറകിൽ പ്രവർത്തിക്കുന്ന ഏവർക്കും ഒരായിരം അഭിനന്ദനങ്ങൾ വരികൾ എഴുതി നമ്മളിലേക്ക് മായാലോകം തീർത്ത് നമ്മളെ ഏവരെയും അടിമകളാക്കുന്ന രാഖി ചേച്ചിക്കും.ശബ്ദത്തിലൂടെ നമ്മൾ ഏവരെയും വേറൊരു ലോകത്തെത്തിക്കുന്ന നമ്മുടെ സ്വന്തം ഷാഹുൽ ഇക്കക്കും നമ്മുടെ ഫൈസൽ ഇക്കാക്കും അണിയറയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ. എല്ലാ കഥയിലും കഷ്ടപ്പാടുകൾ ഉണ്ട് എല്ലാവർക്കും ആ കഷ്ടപ്പാടിന്റെ ഫലമാണ് ഓരോ കഥയുടെയും വിജയം പക്ഷേ എന്തെന്നറിയില്ല ചേച്ചിയുടെ കഥ എന്താ പറയേണ്ടത് വല്ലാത്ത ഒരു അനുഭൂതിയും ചേച്ചിയുടെ കഥകൾ നമ്മളെ വേറൊരു ലോകത്തേക്ക് എത്തിക്കുന്നു ചേച്ചിയുടെ കഥയിലൂടെ നമുക്ക് നമ്മുടെ സങ്കടങ്ങൾ മറക്കാൻ സാധിക്കുന്നു.എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ നന്ദി ഈ കഥ ഞങ്ങളുടെ മുന്നിലേക്ക് എത്തിച്ചത്തിനു രാഖി ചേച്ചിക്കും ഷാഹുൽ ഇക്കക്കും ഫൈസലിക്കക്കും എല്ലാവർക്കും നന്ദി .🫶🏼✨❣️
@Miras123996 күн бұрын
പാവം സീതയെ ഇത്രയും കഷ്ടപ്പെടുത്തല്ലേ രാഗി കരഞ്ഞുപോയി ഇന്നത്തെ സീതയുടെ അവസ്ഥ കേട്ട് റാം 💖സീത 👌🏻👌🏻👌🏻👌🏻👌🏻👌🏻
@sindhur50576 күн бұрын
ഇതൊന്നും ഒന്നും ആയില്ല, സങ്കടം വരാൻ കിടക്കുന്നതേയുള്ളു 😔
@gloryjoy8806 күн бұрын
@@sindhur5057Please don't any hints of the story. It looses the thrill of the story.
@ancyfathima59436 күн бұрын
സീതയെ രക്ഷിക്കാൻ റാം ഉറപ്പായും വരും അല്ലെ ഗയ്സ് ❤️🔥❤️🔥🔥
@gloryjoy8806 күн бұрын
It should happen.
@BinduSundaran-e6l6 күн бұрын
സീതയുടെ ഈ രണ്ടു അമ്മായിമാർക്കും എന്തു ശിക്ഷയാണ് കൊടുക്കാൻ പോകുന്നത്. പിന്നെ സീതയും രാംമും കണ്ടുമുട്ടുന്നതും നോക്കി കാത്തിരിക്കുകയാണ്. ❤️❤️❤️👍
@Nechus54156 күн бұрын
Thulasikkathir kelkan 4 manikk wait cheythirunna atheee feel.... Rakhi Nair story and the magical voice of shahul malayil.... ❤
@anupp76946 күн бұрын
ഇതും സൂപ്പർ ഹിറ്റ് ആവും എന്റെ ഒരു അഭിപ്രായം തുളസിക്കൽ.നന്ദലക്ഷ്മി ഇതെല്ലാം ഒന്നിനൊന്നു മെച്ചമായിരുന്നില്ലേ പിന്നെ നമ്മുടെ രാഖി ചേച്ചിയല്ലേ എഴുതുന്നത് എഴുതിയതൊന്നും ആർക്കും നിരാശ വരുത്തിയിട്ടില്ല അപ്പോൾ ഇതും സൂപ്പർ ആകും. തുളസിക്കാതിർ വേണം🙏🏻❤️🔥❤️🔥
@AnaswaraRavi-op4hl5 күн бұрын
❤
@muralikavalappara21776 күн бұрын
Story പൊളിച്ചുട്ടോ💐💐💐💐👍👍👍👍❤️❤️❤️ Super തുളസി കതിർ നന്ദ ലക്ഷ്മി പോല 2.3. പാർട്ടിൽ തന്നെ super
@reshmaachu1226 күн бұрын
4 മണി ആകാൻ കാത്തിരുന്നവർ വായോ 😘😘😘
@LaksmiSudhi5 күн бұрын
Adipoli ❤ikkayude kadhayellam super aanutto❤
@GOAT..106 күн бұрын
ഇനി നാളെ vare കാത്തിരിക്കണം ലെ 😭 എത്ര മനോഹരമായിയാണ് നിങ്ങൾ വായിക്കുന്നത് ❤️waiting
@DaisyJacob-r7c5 күн бұрын
Rahi ude story ku jaan adimyaya Super ❤❤❤❤❤❤❤❤ love ekaa your voice God bless your family❤❤❤❤❤
@ancyfathima59436 күн бұрын
എന്തോ വല്ലാത്തൊരു ഇഷ്ടം തോന്നുന്നു ഈ കഥയോട് 🔥🔥
@KichukichuKichu-j8n6 күн бұрын
സൂപ്പർ റാമിന്റെ വാക്കുകൾ..... അവളുടെ കണ്ണിലെ വിഷാദം തുടച്ചു നീക്കും..... ❤️❤️❤️❤️❣️❣️എന്റെ സീത കൊച്ചേ....... 🥰waitting.... 🤗
@annammamathews47356 күн бұрын
Of course Rakhi's this story will be super. Every body waiting for the coming episodes
@SebiAkku5 күн бұрын
കട്ട വെയ്റ്റിങാണ്❤❤❤❤
@binijabinija6 күн бұрын
എത്ര മനോഹരമായ പ്രണയം. ഈ കഥ ഫുൾ ഞാൻ വായിച്ചു.റാം സീതയെ മനസ്സിലാക്കുന്ന ഏതു പ്രശ്നത്തിലും കൂടെ നിൽക്കുന്നവാനുമാണ് റാം.
@gopikaus56063 күн бұрын
.... ❤️പണ്ടേതോ രാജ്യത്തെ രാജകുമാരിക് മന്ധ്രി കുമാരനോട് ഇഷ്ട്ടം തോന്നി കാണുവാൻ പോലും അനുവാദം ഇല്ലെന്നാലും ആരാധനായുയോട് അവൾ ഇരുന്നു.......❤
@sooryarajesh60686 күн бұрын
ഈ പാവം റാം🔥 ന് ഫാൻസ് ഒണ്ടോ 🔥🔥ഞാൻ ഒണ്ട് 🔥🔥
@simijiji92616 күн бұрын
ഉണ്ടെടാ ❤
@sooryarajesh60686 күн бұрын
@@simijiji9261എവിടാടി 🤍ത്ര ദിവസായി 🤍സുഗാണോ 🤍നീ ok ആണോ 🤍
@athiraachu33666 күн бұрын
i❤️🔥❤️🔥❤️❤️❤️
@ShibiSainu6 күн бұрын
പിന്നെ വിജയിക്കാതെ നമ്മുടെ രാഗി ചേച്ചിയുടെ സ്റ്റോറി അല്ലേ.. വരും പാട്ടുകൾ അതിമനോഹരം ചിരിക്കാനും ഒപ്പം കരയാനും ഉള്ള സ്റ്റോറി ഇക്കാന്റെ വോയിസിൽ കേൾക്കാൻ പറ്റിയതിനു സന്തോഷം 👍🏻👍🏻
@Vijiunni976 күн бұрын
രാഗി ചേച്ചിടെ സ്റ്റോറി എല്ലാം തുളസിക്കതിർ പോലെ സൂപ്പർ ഹിറ്റാവട്ടെ ❤സീതയും രാമനും കണ്ടുമുട്ടുന്നത് കാണാൻ വെയ്റ്റിംഗ് ❤
@Idukkidreams6 күн бұрын
രാഖി ചേച്ചിടെ story ഇക്കാടെ voice ❤️❤️❤️❤️❤️❤️ ഈ story വായിച്ചപ്പോൾ ഒരുപാട് ഇഷ്ടായതാണ് അതിപ്പോൾ ഇക്കന്റെ വോയ്‌സിൽ കേൾക്കുമ്പോൾ അതിമനോഹരം
@fathimanasriyavp48186 күн бұрын
ഇത് വിജയിക്കും 🔥 ഈ കഥ ഞാൻ വായിച്ചിട്ടുണ്ട് അത്രക്ക് ഇഷ്ടമായി. സീതയുടെ സ്ലാങ് ഇതിലെ ഹൈലേറ്റ്. പിന്നെ അവളുടെ കുഞ്ഞഈഷൻ
ഞങ്ങളും കാത്തിരിക്കുന്നു നല്ല മുഹൂർത്തത്തിനായി സർപ്പഗന്ധി ഒത്തിരി ഇഷ്ടായി❤❤
@margaretrajagopal21006 күн бұрын
Oh my God what an excellent story! It's beyond reproach. Listening to today's episode, I felt very pity for Sita. Like Thulasikadir, I hope the situation turn out to be favourable for Sita. I know Sita will have to face a lot of difficulties to win Ram. Anyway hats off to you Msm Rakhi Nair.
ഈ സർപ്പാഗന്ധിപൂവിനെ റാം വേഗം കണ്ടുപിടിക്കട്ടെ 🔥🔥🔥 സീതറാം 🤍🤍ഒരുപാടിഷ്ടം 🤍
@Ziyanmerin6 күн бұрын
കുറഞ്ഞ പാർട്ടുകൾ കൊണ്ട് മനസിൽ ഇടം പിടിച്ച stori 👍🏻👍🏻👍🏻👍🏻👍🏻സൂപ്പർ സ്റ്റോറിയാണ്........... രാഗി നായർ enna✍🏻കാരിക്ക് ഇരിക്കെട്ടെ ഇന്നത്തെ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 അതി മനോഹരം 🔥🔥🔥🔥🔥🔥🔥🔥
@anasmalayalamvlog71306 күн бұрын
Seetha❤റാം സൂപ്പർ അവരൊന്നിക്കട്ടെ 👍❤
@ReshmaSanal-jk8ns5 күн бұрын
Pavam seetha ea sakkadam eallam maran eathrayum veagam seethaye kattumuttatte❤❤❤❤❤
@SheheenaShibu6 күн бұрын
ഒരു രക്ഷയില്ല അടിപൊളി സ്റ്റോറി ഇക്കാ thanku
@ashasudhansudhan81696 күн бұрын
രാഖി ചേച്ചിയുടെ സ്റ്റോറി എല്ലാം തന്നെ സൂപ്പർ ആണ്. ഒരു പാർട്ട് പോലും കേൾക്കാതിരിക്കാൻ പറ്റില്ല അത്രമാത്രം ഹൃദയസ്പർശിയാണ്.
@SameeraThajudheen-fv6ut4 күн бұрын
❤❤❤❤❤വിജയം ആണല്ലോ ❤❤❤
@sooryarajesh60686 күн бұрын
തുളസികതിരിന്റെ 😂 അനിയനല്ലേ സർപ്പഗന്ധി ❤ഒരമ്മേടെ മക്കൾ 🔥🔥 അപ്പൊ മോശമാകുമോ 😊😊 റോക്കറ്റ് പോലെ പോകും ✌🏻വിജയിക്കും ✌🏻 ഉറപ്പ് ❤❤
@fathimanasriyavp48186 күн бұрын
അല്ല. അത് രാഖി യുടെ വേറെ കഥയുണ്ട് ഉയിര്ന്നുയിരേ അനിയൻ ആയി വരുന്നത് അധർവ് ആദിത്യ 🔥
സീത നന്മുടെ റാമിന്റെ അടുക്കൽ എത്തട്ടെ ❤കഷ്ടപ്പാഡിൽ നിന്ന് ഒരു മോചനം ഉണ്ടാകട്ടെ
@shajimp-uo8hq6 күн бұрын
തീർച്ചയായും ഈ കഥയും വിജയിക്കും അഞ്ച് എപ്പിസോഡ് കൊണ്ട് തന്നെ സീതയും റാം ഒത്തിരി ഇഷ്ടമായി വീണ്ടും അവർ കണ്ടു മുട്ടുന്ന നിമിഷത്തിനായി waiting❤❤ ഭാഗിരിഥി സുകുമാരൻ അപ്പു ചാരു❤❤ സുഭദ്ര ഗിരിജ ഇവർ സീതയോട് ചെയ്യുന്നതിന് ദൈവം ഒരിക്കൽ അവരോട് കണക്ക് ചോദിക്കും❤❤
@maniyammedepachakappura6 күн бұрын
സീത എളുപ്പം രാമന് കാണട്ട് ദൈവമേ' രാഖി മോള് . സൂപ്പറാണ് കഥ. ഈ കഥയെക്ക് സൂപ്പറാണ് എന്നു തോന്നത്. ഇക്കാൻ്റെ കഴിവാണ്. ട്ടോ.❤❤❤❤❤❤❤❤❤❤
@WuusususZhzhzhzhjz6 күн бұрын
രാഖി ചേച്ചി ഒരു അപേക്ഷ ഉണ്ട്. വരൂൺ ഇതിലെ വില്ലൻ ആവരുത് ട്ടോ.. റാം &വരൂൺ 🔥ചങ്ങാത്തം ഒത്തിരി ഇഷ്ട്ടം ആയി അതാണ് 😘
@sahalmon56536 күн бұрын
സർപ്പഗന്ധി സൂപ്പർ ❤❤
@shajups-r5j6 күн бұрын
ഹോ... കാത്തിരിക്കുവായിരുന്നു.. 😀❤❤❤❤
@shajipalappatta53156 күн бұрын
കാത്തിരിക്കുന്നു അവർ കണ്ടുമുട്ടുന്ന സുന്ദര നിമിഷത്തിനായി - സൂപ്പർ സ്റ്റോറി ഇഷ്ടമായി❤❤❤❤❤❤
@AnusreeAkshay6 күн бұрын
❤️❤️❤️❤️🔥സർപ്പഗന്ധി🔥❤️❤️❤️❤️ ❤️❤️സീത ❤️❤️റാം ❤️❤️ സീത എന്ന് കേൾക്കുമ്പോൾ കണ്ണേട്ടന്റെ സീതേച്ചിയെ ഓർമ്മ വന്നു ❤️❤️❤️ സീതയുടെയും റാമിന്റെയും കണ്ടുമുട്ടൽ പോലെ അവരുടെ മനോഹരനിമിഷങ്ങൾക്കായുള്ള കാത്തിരിപ്പാണ് ഇനിയുള്ളത് 🔥🔥🔥 സീത ഇനി റാമിന് സ്വന്തം ആയിരിക്കും അവളുടെ സന്തോഷങ്ങൾക്ക് നിറമേകാൻ റാമിന് മാത്രമേ സാധിക്കൂ........... ❤️ ഇനി അവരെ ഒരുമിക്കാൻ സർപ്പഗന്ധി പൂവ് തന്നെ നോക്കിക്കോളും.......... ❤️ ഇനി സുന്ദരനിമിഷങ്ങൾക്കായുള്ള കാത്തിരിപ്പാണ്........................... ❤️
@niyajohny42076 күн бұрын
Seetha and ram etherm pettannu kandu muttatte super story adipoli waiting for next part
@Kim_rithu2946 күн бұрын
ഞാൻ സർപ്പഗാന്ധി നോവൽ വായിച്ചു ആണ് രാഖിയുടെ fan ayee. ഒരുപാട് ഇഷ്ടം സർപ്പഗാന്ധി ❤❤
@deepanidhin71925 күн бұрын
Eniku Rakhi yude ella stories istamaanu..❤❤❤.. big hug for you 🤗
@aryakrishnan21996 күн бұрын
തുളസി കതിർ.. പോലെ നന്ദല്ലക്ഷ്മി പോലെ.... ഞങ്ങൾ സർപ്പഗാന്ധിക്ക് വേണ്ടി 4മണി ആകാൻ കാത്തിരിക്കുകയാണ് ❤❤❤
@ThankammaBaby-fb1mn5 күн бұрын
രാഖി യുടെ സ്റ്റോറി എല്ലാം supperrrrrr👌👌👌👌👌💞💞💞💞💞💞
@Afeefathasilm106 күн бұрын
ഇനിയും ഇതുപോലെ ഉള്ള മനോഹരമായിട്ടുള്ള സ്റ്റോറി പ്രതീക്ഷിക്കുന്നു 🥰
@Sindhuanil-eh8jk6 күн бұрын
സൂപ്പർ സ്റ്റോറി ഇക്കഞാൻ കഥ കേൾകുനതി ന് ഏട്ടൻ വഴക്ക എന്നാലും ഞാൻ കേൾക്കും സീത യെ സക്കട പെടുത്തരുത്
@radharavindran47766 күн бұрын
രാഖിയുടെ കഥയും ഷാഹുൽ ഇക്കയുടെ അസാധ്യ അവതരണവും കൂടി ആണല്ലോ ഈ കഥയുടെ ഹൈലൈറ്റ്. ഇപ്പോൾ തന്നെ ഈ കഥയുടെ ഓരോ പാർട്ടിനായും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കൂടുതൽ പേരും. 👌👌👌👍👍👍
@BishrulHafi-sb4xl5 күн бұрын
AdiPoli❤️🔥❤️🔥
@sherinsijo86436 күн бұрын
4 പാർട്ട് കൊണ്ട് തന്നെ ഹൃദയം കീഴടക്കിയ കഥ❤❤❤❤❤❤
@Bindu-qb3vu6 күн бұрын
ഒരു പാട് സങ്കടം തോന്നി അവർക്ക് ഒരു തിരിച്ചടി വേഗം കൊടുക്കണം ❤❤❤
@ratheeshraveendradas53936 күн бұрын
നല്ല കഥ എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി....നല്ല കഥ ❤👍
@samleeksalu52336 күн бұрын
Supper katha
@KichukichuKichu-j8n6 күн бұрын
❤️❤️❤️സർപ്പഗന്ധി ❤️❤️❤️ സീതയെ പെട്ടെന്ന് കാണട്ടെ റാം..... ❤️❤️❤️💗💗💗💗
@HemaS-z4o6 күн бұрын
❤❤❤❤ ഒരുപാട് ഇഷ്ട്ടമായി നാളെ അവർ പരസ്പരം കാണാൻ കഴിയട്ടെ 💖💖💖💖💖💖💖💖