'സർവീസിന് 5000 രൂപ ആകുന്നുണ്ടെങ്കിലും എൻ്റെ ഹോണ്ട ഹൈനസിനെപ്പറ്റി ഒരു കുറ്റവും പറയാനില്ല' |Rapid Fire

  Рет қаралды 91,539

Baiju N Nair

Baiju N Nair

Жыл бұрын

ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം നിങ്ങളോടു ചോദിക്കുകയാണ് റാപ്പിഡ് ഫയർ എന്ന ഈ തുടരൻ വിഡിയോയിൽ.വാഹനത്തെക്കുറിച്ച് മാത്രമല്ല,സർവീസ്,ഡീലർഷിപ്പിലെ എക്സ്പീരിയൻസ് എന്നിവയും വഴിയിൽ കണ്ടു മുട്ടുന്നവരോട് നമുക്ക് എല്ലാ ആഴ്ചയിലും ചോദിച്ചു നോക്കാം..Episode:7
#baijunnair #rapidfire #hondahighness
Shop for the trendiest and most comfortable innerwear & leisurewear for Men, Women & Kids exclusively from: www.vstar.in/
Instagram: / vstarindiaofficial
Facebook: / vstarindiaofficial
Twitter: VStarofficial?s=2...
KZbin: / @vstarcreations9847
LinkedIn: / v-star-creations-pvt-ltd
Follow me on
Instagram:- / baijunnair
Facebook:- / baijunnairofficial
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
#MalayalamReview #MalayalamAutoVlog #VStar #InnerWear #AutomobileDoubts #RapidFire #TataMotors #Honda #Maruti #JeepCompass #FordEcosport #KiaSeltos

Пікірлер: 487
@giriprasaddiaries4489
@giriprasaddiaries4489 Жыл бұрын
2 വീലർ പരിഗണിച്ചത് പോലെ ജില്ല കൂടി മാറ്റി പിടിക്കാമോ?
@noufalsiddeeque4864
@noufalsiddeeque4864 Жыл бұрын
അച്ഛനോട് ഉള്ള സ്നേഹം💞.അച്ഛന്റെ സൗകര്യം മുന്നിൽ കണ്ട് ഓട്ടോമാറ്റിക്ക് വാഗനർ വാങ്ങിയത്തിന് നന്ദി👍😘
@harikrishnanmr9459
@harikrishnanmr9459 Жыл бұрын
അങ്ങനെ ആദ്യ ഇരുചക്രവാഹനം rapid fire യിൽ🔥
@vishnu_Sudarsanan66
@vishnu_Sudarsanan66 Жыл бұрын
❤❤❤❤ nice episode baiju chetta
@shihabsm786
@shihabsm786 Жыл бұрын
Oro episode um adipoli ayi pokkunnu super
@darksoulera5910
@darksoulera5910 Жыл бұрын
കൂടുതൽ എപ്പിസോഡ് വേണം 👍🏼❤️
@hetan3628
@hetan3628 Жыл бұрын
ഇരുചക്ര വാഹനങ്ങളുടെ ഓണർഷിപ്പ് റിവ്യൂ ഇതിൽ ഉൾപ്പെടുത്തിയതിൽ ഒരുപാട് നന്ദിയുണ്ട്..
@munnathakku5760
@munnathakku5760 Жыл бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം.7 മത്തെ ♥️rapid ഫെയർ കാണുന്ന ലെ ഞാൻ 😍♥️💪🌹നമുക്ക് വേണ്ടി. ബൈജു ചേട്ടൻ. 😍എല്ലാം. മനസ്സിലാക്കാൻ ആണ്.. ഇത് പോലെ വീഡിയോ.. ചെയ്യുന്നത് 😍നന്നായിട്ടുണ്ട്... പൊളിച്ചു. 👍🌹അങ്ങനെ. ബൈകും വന്ന് 😍ഇനിയും. കുറെ. മോഡൽ. വണ്ടി വേണം. ബൈജു ചേട്ടാ ♥️ഇനിയും. മുന്നോട്ട് മുന്നോട്ട് 👍👍💪💪ഫുൾ സപ്പോർട്ട്..
@Remanan263
@Remanan263 Жыл бұрын
ബൈജു ചേട്ടാ നമസ്ക്കാരം ഞാൻ നിങ്ങളുടെ ഒരു കട്ടഫാൻ ആണ് ആദ്യം മുതൽ ഉള്ള വീഡിയോസ് കാണാറുണ്ട് ഇപ്പോൾ ഒന്നുകമെന്റ് ഇടണം എന്നു തോന്നി വീഡിയോ വളരെ നല്ലതാണ്, വണ്ടി പ്രാന്തനായ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് 🙏🙏🙏🙏ഓ എന്റെ പേര്ക്കാരൻ 👍
@akhilkv9401
@akhilkv9401 Жыл бұрын
നല്ല ഒരു episode ❤️
@shameermtp8705
@shameermtp8705 Жыл бұрын
Rapid Fire 🔥 7th Episode. Never missed a single episode. Very much useful for Vehicle manufacture as well as Owners.
@aromalkarikkethu1300
@aromalkarikkethu1300 Жыл бұрын
Happy to be part of this family ♥️
@manu.monster
@manu.monster Жыл бұрын
Bike ഉം ഉൾപെടുത്തിയത് നന്നായി അതും ഞാൻ വാങ്ങാൻ ആഗ്രഹിച്ചിരിക്കുന്ന വണ്ടി Welldone 👍🏻
@mstarkutty
@mstarkutty Жыл бұрын
നല്ല വണ്ടി ആണ് എന്റെ അനുഭവത്തില്‍. All the ബെസ്റ്റ്
@ironman0181
@ironman0181 Жыл бұрын
They could have improve the mileage
@manu.monster
@manu.monster Жыл бұрын
@@mstarkutty thank you
@AnilKumar-uv6kh
@AnilKumar-uv6kh Жыл бұрын
ഞങ്ങളുടെ നാട്ടിൽ Service ഇല്ല
@NextEraRenox
@NextEraRenox Жыл бұрын
@@ironman0181 mileage is 35-41 for me,350cc il ninu what you can expect more? Dominar 390cc engines 18-20 mileage ahnu,RE gives 29-31 .
@neeradprakashprakash311
@neeradprakashprakash311 Жыл бұрын
അങ്ങനെ Rapid Fire ന്റെ എപ്പിസോഡ് 7 ൽ ആദ്യമായി ഒരു Bike 🏍️ വന്നു. 🚙 CNG വന്നത് എപ്പിസോഡ് 6ലും 🚘EV വന്നത് എപ്പിസോഡ് 3ലും ആയിരുന്നു.
@sarathkp3000
@sarathkp3000 Жыл бұрын
Nice and wonderfull session baijubettan keep going.
@pgn8413
@pgn8413 Жыл бұрын
Million 4 million best wishes...nice episode with truthful experiences. Word king bravo....diesel auto noise presented in good way🤣
@bennytu339
@bennytu339 Жыл бұрын
ബൈജു ചേട്ടൻ്റെ programs എല്ലാം വെറൈറ്റി തന്നെയാണ്. അവസാനം വരെ മടുപ്പ് ഇല്ലാതെ കണ്ടിരിക്കാം. All the best ചേട്ടാ..❤️
@binilthomas9378
@binilthomas9378 Жыл бұрын
Well done for talking about two wheeler's 🔥🔥🔥
@ajeeshpks
@ajeeshpks Жыл бұрын
Nice episode 👍
@thomaskuttychacko5818
@thomaskuttychacko5818 Жыл бұрын
ബൈജു ചേട്ടൻ പറഞ്ഞത് ശരിയാ ഡീസൽ ഓട്ടോയുടെ സൗണ്ട് വളരെ കൂടുതലാണ് പാവങ്ങൾ എന്ത് ചെയ്യാനാ ഓട്ടോ ഓടിച്ചു ജീവിച്ചോട്ടെ...
@iamanupjoshi
@iamanupjoshi Жыл бұрын
orupad naalathe agraham ...swapnam...finally booked may il kittum ...waiting for my h'ness...honda ❤❤
@NextEraRenox
@NextEraRenox Жыл бұрын
Using this bike from past 1.5years. Insane bike for the price.Bhayankara comfortable and refined engine. Shocks kurach hard side ahnu,other than that it's a value for money bike. I'm so satisfied and pwolich odikanum pattum.150kmph top speed.💥
@vinoymonjoseph1650
@vinoymonjoseph1650 Жыл бұрын
Happy to be part of this family 👍
@sreejeshk1025
@sreejeshk1025 Жыл бұрын
In the 7 th episode First bike owner experience covered. Best customer of the day goes to that wagon R customer.. Expecting Tata Hexa nostalgic video.
@rijogeorge7914
@rijogeorge7914 Жыл бұрын
Good episode baijuvetta.
@shameerkm11
@shameerkm11 Жыл бұрын
Baiju Chettaa Super👌
@vmsunnoon
@vmsunnoon Жыл бұрын
That's great on including a two wheeler in this segment. I was expecting this
@jijesh4
@jijesh4 Жыл бұрын
ഈ ആഴ്ചയിലെ vlog ഗംഭിരം ഒരു ബൈക്ക് കണ്ടല്ലോ ഉത്തരം പറഞ്ഞ എല്ലാവരും നന്നായി പറഞ്ഞു പൊളിച്ച്👍👍👍👍👍
@akashshaji789
@akashshaji789 Жыл бұрын
Super episode 👍
@vishnuputhiyedam
@vishnuputhiyedam Жыл бұрын
Super baiju etta
@prajilkg9388
@prajilkg9388 Жыл бұрын
Nice episode
@fousulhuq14
@fousulhuq14 Жыл бұрын
ഇത് പൊളിച്ചു ❣️
@_nirmal.p.rajan_
@_nirmal.p.rajan_ Жыл бұрын
I have been using Highness for the past one year. The service cost are not always 5000. Normally it cost under 2000 if no parts are changed. Of course spare parts are expensive. The visor alone cost 2000😊.
@Hishamabdulhameed31
@Hishamabdulhameed31 Жыл бұрын
Happy to be part of this family 🥰🤩🥰
@pinku919
@pinku919 Жыл бұрын
Rapid fire has becoming one of the favourite segment. People are happy about their vehicles and ASS. Endeavor 3.2 is a jem.
@sajutm8959
@sajutm8959 Жыл бұрын
കൊള്ളാം നന്നായിട്ടുണ്ട് 👍
@spsphysiotherapyandrehabil3732
@spsphysiotherapyandrehabil3732 Жыл бұрын
Keep going ❤
@pranavmj4444
@pranavmj4444 Жыл бұрын
Need old and vintage Vehicle reviews also which is used for daily commuting...
@AkshayKumar-dj1dk
@AkshayKumar-dj1dk Жыл бұрын
Nice video...👍
@ABUTHAHIRKP
@ABUTHAHIRKP Жыл бұрын
Adipoli video
@tppratish831
@tppratish831 Жыл бұрын
Thanks for involving two wheeler also.
@sunilkg9632
@sunilkg9632 Жыл бұрын
അഭിനന്ദനങ്ങൾ 🌹🌹🌹
@rithik0256
@rithik0256 Жыл бұрын
Happy to be part of this family
@vipinnk9759
@vipinnk9759 Жыл бұрын
Good program.....
@arjundinakar4626
@arjundinakar4626 Жыл бұрын
Informative
@bijoybijoy999
@bijoybijoy999 Жыл бұрын
Well segment. 👍👍👍
@surajsathyarajan21
@surajsathyarajan21 Жыл бұрын
Nice episodes 👍
@Shubhamabrahamajj76
@Shubhamabrahamajj76 Жыл бұрын
Santro xing is having less milege 17.9kmpl (without ac). But if they re-released it properly with updates keeping in all existing positives (not the 2019 crap) i would buy it again.
@jithuissac
@jithuissac Жыл бұрын
Sooper ❤️❤️❤️
@moideenpullat284
@moideenpullat284 Жыл бұрын
Favrt episode ..rapid fire👌👌👌👌👌👌👌👌👌
@fazalulmm
@fazalulmm Жыл бұрын
Rapid Fire 💥💥keep going 👍👍💕💕
@shamilshamilmuhammed9875
@shamilshamilmuhammed9875 Жыл бұрын
Chettan poliyaa...
@vishnug413
@vishnug413 Жыл бұрын
Poli byju chetta
@singarir6383
@singarir6383 Жыл бұрын
Hi chetta program super thane........ ❤✅️
@TheRobinmm123
@TheRobinmm123 Жыл бұрын
Expecting new XL6 customer feedback review
@mathewvj8055
@mathewvj8055 Жыл бұрын
Happy to be a part of this family ❤
@sultantkm
@sultantkm Жыл бұрын
Nice work
@merwindavid1436
@merwindavid1436 Жыл бұрын
Good episode
@srinathottur431
@srinathottur431 Жыл бұрын
Good and a different session
@anoopps7903
@anoopps7903 Жыл бұрын
It is a pleasure to belong to this family
@arjund5074
@arjund5074 Жыл бұрын
Super❤
@lijuabraham8418
@lijuabraham8418 Жыл бұрын
അടിപൊളി... 👍👍👍👍💕💕💕💕
@chikkuchikkuta3443
@chikkuchikkuta3443 Жыл бұрын
I have book a Toyota Innova highcross, why it has got so much of waiting period ?
@yakoob-yx9nm
@yakoob-yx9nm Жыл бұрын
Very nice program
@karthikpm254
@karthikpm254 Жыл бұрын
Honda Hynes customer review 👌👌👌
@aromalullas3952
@aromalullas3952 Жыл бұрын
Rapid fire 🔥 അങ്ങനെ ആദ്യമായി ബൈക്കിന്റെ ഒരു റിവ്യൂ വന്നിരിക്കുകയാണ്❤️
@jabirmattil5245
@jabirmattil5245 Жыл бұрын
സൂപ്പർ 👍👍
@hareeshc6976
@hareeshc6976 Жыл бұрын
Good program
@jeswinkuruvila9064
@jeswinkuruvila9064 Жыл бұрын
നല്ല പരിപാടി ആണ്, ❤️💙
@sakeerskr7055
@sakeerskr7055 Жыл бұрын
Good program 😍
@rahmanstu
@rahmanstu Жыл бұрын
Great ..
@vj_great551
@vj_great551 Жыл бұрын
Good video...
@jayamenon1279
@jayamenon1279 Жыл бұрын
Aadyamayittu TWO WHEELER Eeyoru Segmentil Vannathil Orupadu Santhosham 👍🏽🙏👍🏽
@sreeragtheyyassam8561
@sreeragtheyyassam8561 Жыл бұрын
Million for Million❤
@mindfreektech
@mindfreektech Жыл бұрын
Nice video
@sharathas1603
@sharathas1603 Жыл бұрын
Rapid fire 🔥🔥keep going 👌👌
@ilyasdbz
@ilyasdbz Жыл бұрын
Baiju n nair🥰🤚
@vinodtn2331
@vinodtn2331 Жыл бұрын
ഈ സെഗ്മെന്റ് നല്ല രീതിയിലും ഉപകാരപ്രദമായ രീതിയിലും മുൻപോട്ട് പോകുന്നതിനു എല്ലാവിധ ആശംസകളും 😍🙏
@visaganilkumar8076
@visaganilkumar8076 Жыл бұрын
Bike ചേട്ടൻ സൂപ്പറാ 🎉
@ashindas9363
@ashindas9363 Жыл бұрын
Super interesting
@ifitvm6910
@ifitvm6910 Жыл бұрын
Nice program
@shahin4312
@shahin4312 Жыл бұрын
Good👍🏻👍🏻
@jithinnathr319
@jithinnathr319 Жыл бұрын
അടിപൊളി
@jkjk885
@jkjk885 Жыл бұрын
Cheta Eni bus , truck , auto riksha should include in your reviews.
@PraveenKumar-dz6ee
@PraveenKumar-dz6ee Жыл бұрын
Kidu
@afsalps2966
@afsalps2966 Жыл бұрын
റാപ്പിഡ് ഫയരിന്റെ ഓരോ എപ്പിസോഡും ഒന്നിനൊന്ന് മികച്ചത് തന്നെ
@prabinraj2143
@prabinraj2143 Жыл бұрын
Very nice 👍🏻
@illuminandi_payasam
@illuminandi_payasam Жыл бұрын
😍🔥പൊളി
@sameeralithirurangadi308
@sameeralithirurangadi308 Жыл бұрын
ഈ എപ്പിസോഡ് വളരെ നന്നായിരുന്നു
@amanullanoushad7197
@amanullanoushad7197 Жыл бұрын
good 👍🏻👍🏻
@jerinsan9078
@jerinsan9078 Жыл бұрын
Ford endeavour 😍😍😍😘😘😘പൊളിച്ചു
@blueitenmodularfurniture3425
@blueitenmodularfurniture3425 Жыл бұрын
super video
@aadhyaabhilash5584
@aadhyaabhilash5584 Жыл бұрын
Super 👏👏👏👍👍👍
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 Жыл бұрын
ചേട്ടായി.... നമസ്ക്കാരം 🙏
@lijik5629
@lijik5629 Жыл бұрын
Thanks for the video about Bike also. he love his bike.
@maneeshkumar4207
@maneeshkumar4207 Жыл бұрын
Honda engine quality adipoli
@abykurian7346
@abykurian7346 Жыл бұрын
In my experience Highness 350 service costs about ₹3500/- to ₹3800/- & if you ride sensibly you will get mileage around 37-40km/L.
@jamshiu
@jamshiu Жыл бұрын
6 months
@harishkandathil7434
@harishkandathil7434 Жыл бұрын
ആദ്യ വണ്ടി യുടെ സമയത്തു നടന്നു പോയ reddish കളർ dress ആന്റി സൂപ്പർ 👌👌
@sachinms8079
@sachinms8079 Жыл бұрын
Bike koodi add cheythathu nanayirunu🔥❣️❣️
@jamshiu
@jamshiu Жыл бұрын
Honda Highness, my bike, loved it 😍
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
No empty
00:35
Mamasoboliha
Рет қаралды 8 МЛН
BMW vs Mercedes #meme #fight #sigma #alpha #automobile
0:12
Delikwenth
Рет қаралды 386 М.
Машина Жириновского.  #shorts Лиса рулит
0:52
Лиса рулит shorts
Рет қаралды 6 МЛН
Instant Tire Disabler | TS |
0:15
MrVakel
Рет қаралды 24 МЛН