'എന്റെ എം ജി ആസ്റ്ററിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇതു വരെ വർക്ക് ചെയ്‌തിട്ടില്ല' |Rapid Fire| Part 8

  Рет қаралды 121,114

Baiju N Nair

Baiju N Nair

Күн бұрын

Пікірлер: 470
@neeradprakashprakash311
@neeradprakashprakash311 Жыл бұрын
Rapid Fire ൽ ആദ്യമായി ADAS Function ഉള്ള ഒരു വാഹനം 🚘 വന്നു എന്നതാണ് Rapid Fire ന്റെ ഈ ഏട്ടാമത്തെ എപ്പിസോഡിന്റെ പ്രത്യേകത. ആസ്റ്ററിലെ AI വർക്ക്‌ ചെയ്യുന്നില്ലെന്നും ഒപ്പം മറ്റു ചില സെൻസർ പ്രശ്നങ്ങളെക്കുറിച്ചും ഡോക്ടർ കൃത്യമായി തുറന്നു പറഞ്ഞു. ഡോക്ടർ എല്ലാ വിധ അഭിനന്ദനങ്ങളും അർഹിക്കുന്നു👏👏👏. കാരണം, ഇതുവരെയായി Rapid Fire ൽ, "വാഹനത്തിൽ നേരിട്ട എന്തെങ്കിലും പ്രശ്നം ഉണ്ടോ" എന്ന് ചോദിച്ചാൽ ആരും ഒന്നും തുറന്ന് പറയാറില്ല. എന്നാൽ ഡോക്ടർ കൃത്യമായി എല്ലാം തുറന്നു പറഞ്ഞത് വളരെ നന്നായി. ഒരു വാഹനത്തിന്റെ നല്ല വശം മാത്രമല്ല വാഹനത്തിൽ നേരിട്ട പ്രശ്നങ്ങളും ഇതുപോലെ തുറന്ന് പറഞ്ഞാലേ അത് ഉപകാരപ്പെടുകയുള്ളൂ.
@fahiskt6302
@fahiskt6302 Жыл бұрын
Ente kayyil astor MT aane ullad Valare mosham perfomens aane Hill area. Ethiya pinne parayanda Astor eduthit pettupoya oru vekthiyane Service centeril chodichappo Ella astor MT. Um. Ee same problum undennane parunnad avark onnum cheyyan ellla ennne
@neeradprakashprakash311
@neeradprakashprakash311 Жыл бұрын
@@fahiskt6302 👍
@yatheendrantv5670
@yatheendrantv5670 Жыл бұрын
Ertiga കാണുമ്പോ പണ്ടു കോളജ് കാലത്ത് 9 പേരുമായി കൂട്ടുകാരൻ്റെ കല്യാണത്തിന് രാത്രി 12 മണിക്ക് ശേഷം തിരുവനതപുരത്ത് നിന്ന് ഇടുക്കിയിലേക് പോയ മനോഹര യാത്രയാണ് ഓർമ്മവരുന്നത്... Diesel variant... കൂട്ടുകാരൻ്റെ 7 വർഷത്തെ പ്രണയ സാഫല്യ നിമിഷത്തിൽ എന്നിലേക്ക് വന്ന ഒരു പ്രണയനി ആയിരുന്നൂ Ertiga...❤
@harikrishnanmr9459
@harikrishnanmr9459 Жыл бұрын
Nice 👍 ബൈജു ചേട്ടാ ഇടക്ക് ekm വിട്ട് rapid fire എടുക്കണേ നഗരങ്ങൾ വിട്ട് ഗ്രാമങ്ങൾ കൂടി എടുക്കു❤️
@visaganilkumar8076
@visaganilkumar8076 Жыл бұрын
Yes .. thats tha great 🎉 suggestion 🎉
@ajeeshkodiyalil4670
@ajeeshkodiyalil4670 Жыл бұрын
ബൈജു ചേട്ടൻ എറണാകുളം വിട്ടില്ലെങ്കിലും, പനമ്പിള്ളിനഗർ എങ്കിലും വിടണമെന്ന് അപേക്ഷിക്കുന്നു...... തൃപ്പൂണിത്തുറ മരട് ഭാഗത്തേക്ക്‌ ഒക്കെ ഒന്നു ഇറങ്ങൂ
@ahammedfaaiz3761
@ahammedfaaiz3761 Жыл бұрын
Yes
@rahulks375
@rahulks375 Жыл бұрын
Yes
@Doomprofessor
@Doomprofessor Жыл бұрын
athu pattilla…! company policykku ethiraanu..!
@shemeermambuzha9059
@shemeermambuzha9059 Жыл бұрын
ഇന്നത്തെ മികച്ച കസ്റ്റമർ ഫോക്സ്‌വാഗൺ കസ്റ്റമർ❤
@kasimonka
@kasimonka Жыл бұрын
15:08 Mileage kuravanu. Pakshe manual option ettal kooduthal kittum. Njan astor eduthu 5 months ayi. Nalla suspension, seating and driving comfort superb. 👍
@jijesh4
@jijesh4 Жыл бұрын
എല്ലാവരും നന്നായി സംസാരിച്ചു ചേട്ടന്റ ചോദ്യത്തിനു ഉത്തമ മറുപടി നൽകി ഈ പരിപാടി തുടർന്ന് കൊണ്ടിരിക്കണം👍👍👍👍👍
@shahulhameed850
@shahulhameed850 Жыл бұрын
ആളുകളോട് അവരുടെ ജോലി അതുമായി ബന്ധപ്പെട്ട ചോത്യങ്ങൾ നന്നായിട്ടുണ്ട്. ഒന്നുകൂടി ചോദിച്ചാൽ ആ കാര്യത്തിലും ഒരു അറിവ് ലഭിക്കും. നമുക്ക് ഇതുപോലെ എല്ലാരോടും ചോദിക്കാൻ പറ്റില്ലല്ലോ. താങ്ക്സ് biju ചേട്ടാ
@anwarsadathgpt
@anwarsadathgpt Жыл бұрын
What a grace. Baiju sir can make anyone talk with ease. Versatile, good body language, I guess he catch emotions also easily and quickly manage. Nice video.
@alikhalidperumpally4877
@alikhalidperumpally4877 Жыл бұрын
ബൈജു ചേട്ടാ താങ്കളുടെ ഈ പരിപാടി ഗ്രാമപ്രദേശങ്ങളിൽ കൂടി ഉൾപെടുത്തുക ❤️❤️
@sreejithnnair6956
@sreejithnnair6956 Жыл бұрын
റാപ്പിഡ് ഫയർ എന്ന ഈ സെഗ്മെന്റ് വളരെ നല്ല രീതിയിൽ ജനശ്രദ്ധ ആകർഷിച്ചു എന്നറിഞ്ഞതിൽ വളരെ സന്തോഷം👍
@anupamal6746
@anupamal6746 Жыл бұрын
I am usin MG Astor for 1yr till now no sensor issue, only milage issue in city ride, in highways i am getting more than 15kmpl,I am happy with the vehicle performance
@munnathakku5760
@munnathakku5760 Жыл бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം ♥️.അങ്ങനെ .8. മത്തെ..വീഡിയോ. കാണുന്ന ലെ ഞാൻ...നിങ്ങൾ.. ചോതിക്കല്ലെ.. 👍ഇഷ്ടമാണെന്ന്... അത്രയ്ക്കും.... ഇഷ്ട്ടം ആണ്.. Rapid ഫെയർ.. 😍♥️.. ഒന്നും പറയാനില്ല.. എല്ലാം... 😍♥️മനസ്സിലാവുന്നുണ്ട് 😍പൊളി.... കലക്കി... 😍👍👍♥️ബൈജു ചേട്ടാ 🙏ഉയിര് 😍♥️💪ഫുൾ സപ്പോർട്ട് 💪🌹😍
@manu.monster
@manu.monster Жыл бұрын
Taigun ന്റെ കളർ അടിപൊളിയായിട്ടുണ്ട്, ബൈജു ചേട്ടന്റെ taigun റിവ്യൂ കണ്ടിട്ടുണ്ട്, കാണാൻ നല്ല ചന്തമുള്ളകാർ, സേഫ്റ്റി 👍🏻
@fameboys4650
@fameboys4650 Жыл бұрын
theeta color poleyund😁
@manu.monster
@manu.monster Жыл бұрын
@@fameboys4650 curcuma yellow ആണ് കളർ അതായത് മഞ്ഞൾന്റെ കളർ, താങ്കൾ പറഞ്ഞ സാധനത്തിന്റെ കളർ താൻ എന്നും കഴിക്കുന്നുണ്ട്
@vishnu2388
@vishnu2388 Жыл бұрын
MG ZS TURBO option is amazing. I am using here in Saudi Arabia last 1year. Handling wise and engine wise is good.
@Riyasonattu
@Riyasonattu Жыл бұрын
value theere illa
@baijutvm7776
@baijutvm7776 Жыл бұрын
Rapid fire മികച്ച segment ആണ്... നേരിട്ടുള്ള അഭിപ്രായങ്ങൾ അറിയാൻ കഴിയുന്നത് തന്നെ ഉപകാരപ്രദമാണ്... 👍
@prasoolv1067
@prasoolv1067 Жыл бұрын
After seeing this session ,everyone seems to b very much happy abt their vehicle...
@vmsunnoon
@vmsunnoon Жыл бұрын
ആ മൈക്ക് തിരിച്ചു വാങ്ങുന്ന scene ഒഴിവാക്കിയത് നന്നായി. നല്ല ക്രിഞ്ച് ആയിരുന്നു 👌👍
@ajayankrishnan8368
@ajayankrishnan8368 Жыл бұрын
10 വർഷമായി ഉപയോഗിക്കുന്നു Toyota Camry .. വേറെ ഒരു ഓപ്ഷനും മുന്നിലില്ല..I ❤my camry ..
@aromalullas3952
@aromalullas3952 Жыл бұрын
ടയോട്ട ഇന്നോവ എന്ന വണ്ടി ഫീച്ചേഴ്സിന്റെ കാര്യത്തിൽ അല്ല മികച്ചിരിക്കുന്നത് റൈഡിങ് കംഫർട്ട് കാര്യത്തിലാണ്❤️
@pinku919
@pinku919 Жыл бұрын
When reliability matters Toyota is still The King. Happy to see the happiness of the innova guy. Nice to see Astor and Taigun.
@arjun4arjun
@arjun4arjun Жыл бұрын
ചേട്ടൻ കമെന്റ്സ് വായിക്കാറുണ്ടല്ലേ.... പുതിയ വണ്ടികൾ rapidfire ൽ കൊണ്ടുവരുന്നത് നല്ലൊരു കാര്യം ആണ്...
@geethavijayan-kt4xz
@geethavijayan-kt4xz Жыл бұрын
എല്ലാ വാഹനങളുടേയും നെഗറ്റീവ് പോയൽസും ചോദിച്ചു മനസ്സിലാക്കുന്നത് നല്ല കാര്യം തന്നെ
@noufalsiddeeque4864
@noufalsiddeeque4864 Жыл бұрын
പട്ടിശല്യം കാരണം കാർ ഉപയോഗിക്കുന്ന വ്യക്തി....മുഖ്യമന്ത്രി പറഞ്ഞപോലെ വ്യവസായ സൗഹൃദ സംസ്ഥാനം🤷🤷
@sujeeshparappilakkal8458
@sujeeshparappilakkal8458 Жыл бұрын
എല്ലാവിധ.... ആശംസകൾ...... മിസ്റ്റർ സുജേഷ്.........
@AbelThomas-v8p
@AbelThomas-v8p Жыл бұрын
I have astor manual sharp my it is good and no problems till now 2 years
@Sudeep369
@Sudeep369 Жыл бұрын
Ernakulathu Panampilly Nagaril eppo varanam ennu koodi parayamo? Avide ethy irikkum
@milanmathew6230
@milanmathew6230 Жыл бұрын
14:05 that 2001 Camry lurking behind 😍😍
@sreejeshk1025
@sreejeshk1025 Жыл бұрын
Good going on Rapid fire. Successfully completed 8 episodes. Awaiting Australia trip videos soon...
@tharik444
@tharik444 Жыл бұрын
Ee pgm ശരിക്കും നല്ല idea ആണ്... User review അറിഞ്ഞു കൊണ്ട്, വണ്ടി എടുക്കാൻ plan ഉള്ളവർക്ക് ശരിക്കും use akum .
@irshadmonu7163
@irshadmonu7163 Жыл бұрын
Safteyum loackinte karyathilum vokswagon adh vere level thanney....iniyum varattey idh polulla nalla videos
@salijose1172
@salijose1172 Жыл бұрын
I’m using Astor MT for the last one year,it is more comfortable &smooth,no sensor issues till now,AI working very smooth,getting the real mileage as company offered,proud of an Astor owner.first we should understand the working of various functions
@dr.sanathananvelluva942
@dr.sanathananvelluva942 Жыл бұрын
Dear, Rapid fire is a novel program and I love it. This will be a path-breaking in the history of automotive review. All the best and waiting for next episode.
@RaviPuthooraan
@RaviPuthooraan Жыл бұрын
എല്ലാ ആഴ്ചയും Wait ചെയ്തു കാണുന്ന ഒരു Program ആണ് ഇപ്പൊൾ Rapid Fire 🔥👌
@pbramkumarplakkuzhy9322
@pbramkumarplakkuzhy9322 Жыл бұрын
Happy to hear that you are start to shoot in other cities/Dist. of Keralam. We are waiting...
@rijilraj4307
@rijilraj4307 Жыл бұрын
കുറച്ചുകൂടി സാദാരണക്കാരെ കൂടി പങ്കെടുപ്പിക്കു ബൈജു ചേട്ടാ ബൈജു ചേട്ടൻ ഇഷ്ടം❤️❤️
@lijik5629
@lijik5629 Жыл бұрын
Nexon is the one that will be always remember as startup fo EV market. For TATA also Nexon did great job.
@prasoolv1067
@prasoolv1067 Жыл бұрын
People finding it really easy to communicate with baiju sir, the way he interact makes it so easy
@t.nasrudheen
@t.nasrudheen Жыл бұрын
XL6 7സീറ്റ് ആക്കി ഉപയോഗിച്ചൂടെ അതിന്ന് വല്ല നിയമപ്രശ്നം ഉണ്ടോ
@karthikpm254
@karthikpm254 Жыл бұрын
First customer thanne oru positive vibe aane 👌👌👌
@moideenpullat284
@moideenpullat284 Жыл бұрын
My favrt episode..iniyum orupad witeyyunnu
@safarsalim3644
@safarsalim3644 Жыл бұрын
Mg astor or kia seltose eathaan best option?
@sreenatholayambadi9605
@sreenatholayambadi9605 Жыл бұрын
ആദ്യത്തെ ചേട്ടൻ പൊളിച്ചു 🔥🔥
@Muhammed_Dilshad_Official
@Muhammed_Dilshad_Official Жыл бұрын
good
@VANDIPREMIAVOFFICIAL
@VANDIPREMIAVOFFICIAL Жыл бұрын
Nice vedio ithpola kurachu sadaranakarakudi erpeduthiyal nannakum
@sammathew1127
@sammathew1127 Жыл бұрын
*Sujesh* talks and his way of expressing is like that of Actor *Varun Dhavan* 👍🏻😉
@jaganskillerzs6192
@jaganskillerzs6192 Жыл бұрын
13.35 il background il kanunath camry ano
@pgn8413
@pgn8413 Жыл бұрын
Million 4 million...best wishes👍...best wishes to Mr. Sujesh a nice human being(superb vibe man)...god bless u and family....nice episode with loads of fresh information direct from users.(star ratings is nice thought).
@akhils4106
@akhils4106 Жыл бұрын
Njan oru Astor owner ane nalla comfort ane vandi ….silent ane ….suspension is good …long drive okae cheyyan pattiya vandi ane ….comfort level ..oru rakshayum illaaa….other wise is good
@naijunazar3093
@naijunazar3093 Жыл бұрын
എറണാകുളം അല്ലാത്ത ലൊക്കേഷൻ കൂടി എടുക്കണം
@suryajithsuresh8151
@suryajithsuresh8151 Жыл бұрын
It's a good programme .Rapid Fire 🔥
@kL_12_Hasee
@kL_12_Hasee Жыл бұрын
Bajaj pulsar 220f 2023 video cheyyumo baiju chetta
@Missingtailpipesby
@Missingtailpipesby Жыл бұрын
ഇതിൽ 4:56 നു അതിലൂടെ കടന്നുപോയത് ഒരു റെഡ് കളർ Ola ഇലക്ട്രിക്ക് സ്‌കൂട്ടർ ആയിരുന്നോ?
@n.sreedharanunnikrishnan2596
@n.sreedharanunnikrishnan2596 Жыл бұрын
Baiju, Please also ask about suspension, a/c performance,cabin noise etc
@sdmhzn7581
@sdmhzn7581 Жыл бұрын
Commercial വാഹനങ്ങൾ കൂടി ഉൾപ്പെടുത്തണം
@jayanp999
@jayanp999 Жыл бұрын
പുതിയ ക്യാമറ വാങ്ങിയോ വീഡിയോയുടെ ക്ലാരിറ്റി കൂടിയിട്ടുണ്ട് 4K
@gireeshps9484
@gireeshps9484 Жыл бұрын
കോട്ടയത്ത് വന്ന് ഒരു rapid fire ചെയ്യൂ ചേട്ടാ
@vibins4240
@vibins4240 Жыл бұрын
ലാസ്റ്റ് വീക്ക്‌ ഞാൻ സ്വിഫ്റ്റ് vxi red color സ്വന്തമാക്കി
@ajinrajiritty7185
@ajinrajiritty7185 Жыл бұрын
Successfully 8 th episode congrats 🤩
@maharajamac
@maharajamac Жыл бұрын
Baiju chetta, can you interview me? I drive a 2014 Acura MDX SH-AWD
@hasheem8285
@hasheem8285 Жыл бұрын
Punto ഒക്കെ ഉപയോഗിച്ച ആൾക്ക് എങ്ങനെ suzuki ഒത്തുപോകുന്നു എന്നതാണ് ആശ്ചര്യം
@vishnunooniyil4248
@vishnunooniyil4248 Жыл бұрын
വത്യസ്തതയാണ് ഈ ചാനലിന്റെ പ്രത്യാഗത 👍👍👍
@jasneerjasni520
@jasneerjasni520 Жыл бұрын
ടൗൺ വിട്ട് മറ്റുള്ള സ്ഥലങ്ങളിലും കാറുകൾ മാത്രമാവാതെ മറ്റു വാഹനങ്ങളും ഉൾപ്പെടുത്തിയാൽ നന്നാവും 👍
@lajipt6099
@lajipt6099 Жыл бұрын
വാഹനങ്ങളുടെ - ve മനസിലാക്കാൻ പറ്റിയ നല്ല Program
@ashokkumar-ny6ei
@ashokkumar-ny6ei Жыл бұрын
MG യുടെ പ്രശ്നം തുറന്നുപറഞ്ഞ ആണ് ഡോക്ടർക്ക് ഇരിക്കട്ടെ ഒരു സല്യൂട്ട് 👍🏻
@GGGGGGBHJGJJ
@GGGGGGBHJGJJ 8 ай бұрын
Superb video baiju sir
@Traveldart
@Traveldart Жыл бұрын
Ithupoly olla alkkarkku anu hyrider poly hybrid vehicle ettuvum use full.....
@sanjusajeesh6921
@sanjusajeesh6921 Жыл бұрын
Thiruvananthapuram varaan vall auddesavum undo
@lijik5629
@lijik5629 Жыл бұрын
MG Aster is good looking one from interior and exterior also.
@vinodtn2331
@vinodtn2331 Жыл бұрын
Rapid fire എന്ന സെഗ്മെന്റ് തകർക്കുകയാണല്ലോ എല്ലാവിധ ആശംസകളും 😍🙏
@MSLifeTips
@MSLifeTips Жыл бұрын
Pls include tata cars also
@najafkm406
@najafkm406 Жыл бұрын
Rapid Fire 🔥 🔥 🔥 🔥 🔥 Jana manassukalil burning desire aai maariyirikkunnu Baijueatta ❤❤❤
@asuresh4796
@asuresh4796 Жыл бұрын
ടാറ്റാ ഹരിയേർ രുടെ പെട്രോൾ and ഇലക്ട്രിക് വേർഷൻ ഈ വർഷം ഇറങ്ങുമോ, ഓട്ടോ എക്സ്പോയിൽ കാണാൻ പറ്റുമോ
@sarathkp3000
@sarathkp3000 Жыл бұрын
Wonderfull session and keep going.
@moideenkunhi7432
@moideenkunhi7432 Жыл бұрын
Shipping company ulla oral ee pinnak vandi edth oadula
@midhunijk1697
@midhunijk1697 Жыл бұрын
പ്രവാസി ആണ്.....വീട്ടിൽ taigun ആണ്.... MG ആസ്റ്റർ കണ്ടപ്പോൾ സത്യം പറഞ്ഞാൽ മനസ്സിൽ വിചാരിച്ചു taigun ഒന്ന് ഇതുപോലെ ആരെങ്കിലും റിവ്യൂ കാണുമോ എന്ന്..... മനസ്സിൽ പറഞ്ഞു തീരുമ്പോഴേക്കും താ വരുന്നു taigun 😍same variant, automatic 😁 വണ്ടി നൈസ് ആണ്.... 🔥👌✌🏻
@tppratish831
@tppratish831 Жыл бұрын
Now I request you to come to Ettumanoor....
@fahiskt6302
@fahiskt6302 Жыл бұрын
Baiju sirinte. Video kanditane njan astor eduthad Astor MT Oralk polum. recoment cheyyarud
@ABHILASH___
@ABHILASH___ Жыл бұрын
Full support to this session. Really good 👍
@mohammedarif8248
@mohammedarif8248 Жыл бұрын
XL 6 നല്ല ഒരു വണ്ടി ആണ് all over ....
@being_kay_kay
@being_kay_kay Жыл бұрын
ഒരു വർഷം കൊണ്ട് 10,000 km അത്ര കുറവാണോ ബൈജു ചേട്ടാ ? 😢 8 മാസം കൊണ്ട് 4000 ആയിട്ടുള്ളൂ ഇവിടെ. 😬
@sreekanthnnair89
@sreekanthnnair89 Жыл бұрын
ബൈജു ചേട്ടൻ നൈസ് ആയി കൊടുത്തതല്ലേ അത്,അതല്ലേ ഒരു വർഷത്തിൽ 3 സർവീസ് എന്ന് പറഞ്ഞത്.
@jithinbabu7267
@jithinbabu7267 Жыл бұрын
❤️👏👏👏❤️for first'guy
@binoyvishnu.
@binoyvishnu. Жыл бұрын
മാരുതി XLX വളവ് തിരിഞ്ഞ് ഓടിക്കുമ്പോൾ control ലഭിക്കില്ല . Body stability very poor
@sreelal991
@sreelal991 Жыл бұрын
Baiju chetta last vanna alodu next upgradation vehicle eethanu enu chotichila njan athu pratheekshichu irikuairunu
@Kalaidoscope666
@Kalaidoscope666 Жыл бұрын
Nice aayittu alkarude business piad promotion aano ennu oru samshayam especially dryclean
@sameeralithirurangadi308
@sameeralithirurangadi308 Жыл бұрын
അടിപൊളി എപ്പിസോഡ്
@eyetechharishkhaneyetechha7393
@eyetechharishkhaneyetechha7393 Жыл бұрын
Happy to be part of this 👍
@muhammedbilal621
@muhammedbilal621 Жыл бұрын
Nalla rasakaramaaya episode aayirunnu
@santhoshn9620
@santhoshn9620 Жыл бұрын
ഇന്നത്തെ episode ഇഷ്ടായി...
@bijoybijoy999
@bijoybijoy999 Жыл бұрын
Nice segment. 👍👍👍
@anandvs4388
@anandvs4388 Жыл бұрын
a good program in this channel ❤️
@ArunMurali
@ArunMurali Жыл бұрын
Honda city facelift inte review evide ?
@najafkm406
@najafkm406 Жыл бұрын
Okke Baijueattan set aakum ❤
@riyaskt8003
@riyaskt8003 Жыл бұрын
ഇന്നോവ ഇന്നോവ തന്നേ.. No opponents
@youtuberpachu3548
@youtuberpachu3548 Жыл бұрын
Vandi ilathavarem pariganikanam...juzt avarde wish listilula vahanathe kurich
@ppuvais
@ppuvais Жыл бұрын
ath engneya 8 varsham ayitm vangcha vila kitune🤔
@abdulghaniabdulkader4015
@abdulghaniabdulkader4015 Жыл бұрын
please come to Kasaragod
@abhayvlogs9939
@abhayvlogs9939 Жыл бұрын
പുതിയ പുതിയ മോഡൽസ് കുടി പറയണേ
@moncychanganacherry4933
@moncychanganacherry4933 Жыл бұрын
Eni pampady varumbo rapid fire edukkane
@TheCpsaifu
@TheCpsaifu Жыл бұрын
പുക കാണുന്നില്ലല്ലൊ ?
@JOHNSPAL62
@JOHNSPAL62 Жыл бұрын
Compared to the last episode, this one was very lively and interesting !
@SKsree2017
@SKsree2017 Жыл бұрын
Baiju cheta bangalorke vaaa
@malishakhan
@malishakhan Жыл бұрын
Hi Mr Biaju Nice program , I am from Rajasthan so can't understand malyali but Sujesh is my freind and business partners so he translated the discussion... Keep it up good work and meeting people. My freind Sujesh Rocks hai na 👏👏👏😍😍
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 105 МЛН
КТО НЕ ДВИНЕТСЯ, ПОЛУЧИТ МАШИНУ!
0:28
GERASEV
Рет қаралды 1,7 МЛН
TOYOTA GT86 за 200 000 РУБЛЕЙ... Оживляем КУВАЛДОЙ!
1:10:25
Мастерская Синдиката
Рет қаралды 1,5 МЛН
🤔ИМЕЙТЕ ВВИДУ
0:16
sh0rts.f-LEx
Рет қаралды 906 М.