ക്രിക്കറ്റ് കളിയൊക്കെ മൂഞ്ചി ഒന്നും അല്ലാതെ ഇരുന്ന എന്നെ കഴിഞ്ഞ 6 മാസത്തോളം കട്ടക്ക് കൂടെ നിന്ന് വലിയ കാഴ്ചക്കാരുള്ള യൂട്യൂബർ ആക്കിയതിൽ ഓരോരുത്തരോടും ഹൃദയത്തിൽ തൊട്ട നന്ദി ♥️ Yes we are 800k Family now. 🤩
@_Happysunshine_2 жыл бұрын
We love you 😘
@shaheedashareef68722 жыл бұрын
❤️❤️
@dilrosebanu36202 жыл бұрын
❤❤❤
@sumayyama76572 жыл бұрын
❤❤❤
@angelqueen18592 жыл бұрын
😍😍
@minnuzzhiba96272 жыл бұрын
ഈ പ്രായത്തിലും അബുക്കാന്റെയും സൈനാത്തന്റെയും ഹണിമൂൺ 💗🙈.... അവരുടെ ഒരു സ്നേഹേ... 😂
😂😂😂 "അത് കാശ്മീർ ആണ് കണ്ടില്ലേ ബുർജ് ഖലീഫ " ചിരിച്ച് ഒരുവഴിക്കായീട്ടോ സൈനാത്താ 🥰🥰🥰
@soniatauro63422 жыл бұрын
Yes I loved that .
@preethyt3389 Жыл бұрын
😂🤣🤣😁😁😁😁😁😁😀😀😆😆
@rinurishan1685 Жыл бұрын
😂😂
@soniaanilkumar9824 Жыл бұрын
🤣🤣🤣
@muhamadyaseenyaseen2733 Жыл бұрын
Crct😂😂
@almalayalialmalayali2 жыл бұрын
*അലോ മക്കളെ അസ്സലാമു അലൈകും😝* *800 k ഇത്ര ആഘോഷമാക്കിയ മ്മടെ സൈനത്താക് പെട്ടന്ന് തന്നെ 1M ആവാൻ സാധിക്കട്ടെ👏*
@nihalarasheed58612 жыл бұрын
Sherikum 😁
@almalayalialmalayali2 жыл бұрын
@@nihalarasheed5861 kirippe ജ്ജ് ഇതിലും എത്തിയോ😝
@nihalarasheed58612 жыл бұрын
@@almalayalialmalayali aahdaa ..numma sthiram prshka aan 😌
@KIDILAMRIYAS2 жыл бұрын
Ammen
@rosappoove30882 жыл бұрын
ആമീൻ Kuttappi നിനക്കും 😍
@pxchxz_2 жыл бұрын
Amina : ഇത് നോക്ക് സൈനാത്താ ഇവിടെ നിന്നാ ഇന്ത്യ മുഴുവൻ കാണാ വേഗം വന്നേ Sainatha : ആമിന മൊയന്തേ അത് ഇന്ത്യ ഒന്നും അല്ല കാശ്മീർ ആണ് കണ്ടില്ലേ ബുർജ് ഖലീഫ Nalla best aalkkaar😂😂 evdnn kittunnu immaathiri sambavangal ningal poliyaattaa🔥 cngrtssss for 800k you deserve it ✨💐
@abi-mz2or2 жыл бұрын
😂😂😂
@shifagirl2292 жыл бұрын
രണ്ട് പേരെയും ഒരുമിച്ച് കണ്ടപ്പോൾ നല്ല സന്തോഷായി.... 😃😍❤️
@naseemavahab69602 жыл бұрын
👍👌👌😂😂😂❤️❤️❤️💝💝💝
@shahanaanuz76432 жыл бұрын
കാശ്മീരിൽ ബുർജ് ഖലീഫ 🤣🤣🤣 സൈനാത polii😍
@ameeravelikkoth1262 жыл бұрын
🤣🤣🤣🤣🤣
@sajinanoushad88562 жыл бұрын
🤣🤣
@shabnak34792 жыл бұрын
സൈനത്താന്റെ വീഡിയോസിനു മുമ്പുള്ള രസം മിസ്സാകുന്നു... ഇപ്പൊ വീഡിയോസ് ഇടുന്നതും കുറവായി തുടങ്ങി എന്ന് തോന്നുന്നു... വെയ്റ്റിംഗ് ആണ് പണ്ടത്തെ പോലെത്തെ അടിപൊളി വീഡിയോസിനു 😍
@najmamusthafa85892 жыл бұрын
സൈനാത്താടെ സംസാരം എനിക്ക് നല്ല ഇഷ്ടമാണ്.അബൂക്കാന്റെ ഓരോ കോമഡിയും .എന്തായാലും രണ്ട് പേരും തകർത്തു.
@user-ir9bw9jq3q2 жыл бұрын
ആമിനക്ക് എപ്പോഴും തണുപ്പ് ആണ് 😂😂😂😂💕💕💕
@shameemap50702 жыл бұрын
അത് ഇന്ത്യ ഒന്നുല്ല. അത് കശ്മീർ ആണ് കണ്ടില്ലേ ബുർജ് ഖലീഫ... ഒകെ 😆😆😆😆😆പൊളി 💞💞💞💞സൈനത്താ... മുത്താണ്...
@hamnaneesh8342 жыл бұрын
😂
@suneerarahim2892 жыл бұрын
😂🤣🤣🤣chirichu,oru vahikayi
@athul99472 жыл бұрын
700k അടിച്ചു കഴിഞ്ഞു 1 month കഴിഞ്ഞപ്പോൾ തന്നെ 800k congrats🙌🥰 പെട്ടന്ന് തന്നെ 1M ആകട്ടെ 🙌
@aneekaashika57522 жыл бұрын
Congratulations 800 k subscribers 👏 nu😍.dua cheyyam to all brother ningalku vendi inium ningal oke nalla uyarangalil yethanam🤲❤
@rasalrazi66972 жыл бұрын
ആ last ഉള്ള അടി കൂടൽ.. എന്റെ പൊന്നോ 🙏🙏😂..
@anusha95182 жыл бұрын
Congratulations 😘😘😘വേഗം 1M ആവട്ടെ 🔥🔥🔥
@abusabu68972 жыл бұрын
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. നിങ്ങളെ ഒരുമിച്ചു കണ്ടതിൽ ഒത്തിരി സന്തോഷം 🥰🥰😍
@vidyakalanilayam41912 жыл бұрын
ഞങ്ങൾ നിങ്ങളെ കാണാൻ തീർച്ചയായും വരുന്നുണ്ട് .ഒരുപാടൊരുപാടിഷ്ടം❤️❤️
You are doing a great job. Happiness and positivity created by you is really worthful. This is really needed to overcome all stress and negativity. Thank you 💕 May God bless you
@muhammedyahya7592 жыл бұрын
Masha allah.800k ayathil സന്തോഷം.ഇനിയും ഉയർങ്ങളിൽ ethette best of luck
@rinufahad48602 жыл бұрын
Congrats.... സൈനതാ.800 k ഒക്കെ ആയിലെ....കേക്കിന് പകരം ഹൽവ.. Ath പൊളിച്ചല്ലോ
@mycraftyard2 жыл бұрын
Mallu don kaaranam aanu saafbointe kazhiv aalkaar kand thudangiyath..... A big hats off to mallu don.... Ee frndship ennum nila nilkatte😍
@authenticauth14522 жыл бұрын
Congratulations my dear sainatha.....we love uuuuuu...🥰🥰🥰🥰
@microkinganurag70672 жыл бұрын
നിങ്ങളുടെ കോമഡി വീഡിയോസ് കണ്ടിട്ട് എല്ലാ ടെൻഷനുസും ദൂരെ പോയി. ചിരിച്ചിട്ട് കണ്ണിൽ നിന്നും പോവുവാ. ഒരാളെ ചിരിപ്പിക്കുക എന്ന് പറയുന്നത് അതൊരു കഴിവാണ്.. എന്തായാലും അഭിനന്ദനങൾ നേരുന്നു. ഇനിയും ഇതുപോലത്തെ വീഡിയോസ് നിറയെ കാണാൻ ആഗ്രഹിക്കുന്നു
@ayishaissack65062 жыл бұрын
Sathyam
@mubeenanasar13222 жыл бұрын
ഇജ്ജാതി കോഴി അബൂക്ക 🤣🤣cngrtzzz saafboi🙌🏻😍800 k strong famly✨️🥳
@shamnasalih55172 жыл бұрын
ആമിനയും സൈനതനെയും ഒരുപോലെ ഇഷ്ടട്ടമുള്ളവർ ആരൊക്കെ🤩
@ninnunoufal74202 жыл бұрын
Njian
@ev_ilgu_rl Жыл бұрын
Najn,
@ishal_noora2 жыл бұрын
ആഡംബര ഹോട്ടൽ ഇനി അവിടെ ബാക്കി ഉണ്ടാവോ ആവോ 💥💥💥
@naflaem4982 жыл бұрын
Congrats on getting 8 lakh subscribers 👏
@leenajohn37382 жыл бұрын
ഹണിമൂൺ ആഘോഷിക്കാൻ പൊയ സൈനാത്തയും അബൂക്കയും ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടും 😁☺️😂
@ehsankalody28392 жыл бұрын
😂😂
@kaipnazar12 жыл бұрын
Adipoi..ha..ha..ha..😂😂
@user-ge4fs1eo2h2 жыл бұрын
ഞെട്ടി.....ഞമ്മൾ ഞെട്ടി മജ്ജത്തായി 🤣🤣🤣
@shazshana2 жыл бұрын
എന്നാലും ന്റെ അബൂക്ക ഇത്രേം മൊഞ്ചുള്ള ബീവി ഉണ്ടായിട്ടും കോഴിത്തരത്തിന് ഒരു കുറവും ഇല്ല 😂😂😂😇
@minusworldkp95222 жыл бұрын
Congratulation 🤝സൈൻ നത്താ അബൂക്ക നിങ്ങള് വീഡിയോ കണ്ടാൽ ചിരിച്ചു ചിരിച്ചു. മതിയാവൂ എന്തായാലും നല്ല രീതിയിൽ വീഡിയോകൾ ചെയ്യാൻ സാധിക്കട്ടെ ..... 🤲 🥰🤗🤗👍👍
@aneesaleem93982 жыл бұрын
❤❤❤ പാവപ്പെട്ടവർക് ചെറിയ സമ്മാനങ്ങൾ കൊടുത്തും ആഘോഷിക്കണേ ചാനൽ pwoli യാണ് tto.. Super👍🏻
@arsheenabarshad1582 жыл бұрын
അഭിനന്ദനങ്ങൾ 🥳🥳🥳🥳 ചിരിയിലൂടെ പല കാര്യങ്ങളും മറ്റുള്ളവർക്ക് വേദനിപ്പിക്കാത രീതിയിൽ നിങ്ങൾക്ക് അവതരിപ്പിക്കാൻ നിങ്ങൾക്ക് സാധിക്കുന്നു 🥳🥰🥰അതാണ് നിങ്ങളുടെ വിജയം 😌👯♂️
@Layanashabeer2 жыл бұрын
Made for each other ❤❤
@hafsashihab42932 жыл бұрын
Iniyum orupaad uyarangalil ethan ella vidha aashamsakalum🔥🔥👍👍😍
@vismayavasudev32472 жыл бұрын
Congrats❤️eniyum uyarchakal undavatte🥰All the best🤜🏻🤛🏻❤️🥰
@shamla74782 жыл бұрын
കേക്കിന് പകരം ഹൽവ മുറിച്ചത് സൂപ്പറായി.🥰🥰
@safiyajishad62772 жыл бұрын
കേക്ക് 😂വാങ്ങാൻ കാശില്ലേ അലുവ മുറിച്ചാണോ ആഘോഷിക്കുന്നെ എന്റെ സൈനത്ത ഇങ്ങൾ പൊളിച്ചു
@zaraazz29642 жыл бұрын
സൈനാത്താ...... കാത്തിരിക്കായിരുന്നു video kk 🙌🏼🙌🏼🤩
@anaghasanthosh78592 жыл бұрын
Congratzzzz bro🥳🥳🥳🥳 ഉടനെ 1M ന്റെ celebration kanan Pa ttatte🤩
@lubabatht69002 жыл бұрын
Congratulations 😍😍😍😍
@englishhelper56612 жыл бұрын
*സൈനാത്ത മലപ്പുറത്തിന് അഭിമാനം*
@pullothisparkle2 жыл бұрын
Waiting aayirunnu video endayalum video super 😻
@_Happysunshine_2 жыл бұрын
Ningalk vendi ulla kathirip ....athanu njagade happiness ❤️🫂
@suryasureshk82862 жыл бұрын
Congrats ❤
@abhi_shek4yt2 жыл бұрын
Screen space മൊത്തം ആമിന കൊണ്ടുപോയി 😂
@saak432 жыл бұрын
200k and thennnn!!!!! Omgggg can’t waittttt 🤩
@sifnaswalih93162 жыл бұрын
I like your acting,iam always support you,ഇനിയും ഒരുപാട് തമാശകളും ചിരിയും ഞങ്ങൾ പ്രേതിക്ഷിക്കുന്നു
@ponnumkudam42 жыл бұрын
മാറിയാത്തനെ 😌ഒറ്റക് കിട്ടിയ 🤣അബൂക്ക 🤸🏼♀️🤸🏼♀️🤸🏼♀️
@shermimasi73852 жыл бұрын
ആമിനാ അതു കശ്മീർ ആണ് കണ്ടില്ലേ ബുർജ് കലിഫ ഒക്കെ..🤣ഇജ്ജാതി സൈനതാാ 😅😂🥰👌🏻
@_abd______2 жыл бұрын
Ningal 2 perum koode ulla mattu crew sum poli aan... Enth oru karyam undenkil ath comedy aayi avatharippichu nammalilekk ethikkunnu Really appreciate it Keep going Broz🤩🥰 May allah bless you
അബൂക്കാനേ സൂക്ഷിച്ചോ സൈനാത്ത... മൂപ്പരുടെ കണ്ണ് വേറോഡ്താണ്.. 😹
@rasheeda18122 жыл бұрын
Congrats dr 💜❤️🖤🎉🥰
@itzmeeeh_hana2 жыл бұрын
Happiiee 800k sainathaa❣️🥳🥳🥰
@soudag.a78022 жыл бұрын
ആദ്യം നിങ്ങൾ നന്ദി പറയേണ്ടത് ആമിനാത്തഡ് ആണ് നിങ്ങൾ ആമിനാത്ത കൂടെ ആദ്യം ഒരു വീഡിയോ ചെയ്തപ്പോൾ നിങ്ങൾക് 1k പോലും ആയിട്ടില്ല ആമിനാത്തണ്ടേ കൂടെ വീഡിയോ ചെയ്യാത്ത ശേഷം ആണ് നിങ്ങൾ ഫേമസ് ആയത് പിന്നിട് അങ്ങ് സബ്സ്ക്രൈബ്യോടെ സബ്സ്ക്രൈബ് ആണ് നിങ്ങളെ തേടി വന്നത് ഇപ്പോൾ 800 k എത്തി നിൽക്കുന്നു cogragulation😊
@nxsh.vh_28662 жыл бұрын
ഇവിടെ നിന്നാൽ ഇന്ത്യ മൊത്തം കാണാം....!!🤣😅❤️ Congrats broooh!!😘❤️🔥