സ്വന്തം വാപ്പാനെ വരെ വെറുപ്പിച്ച് സൈനാത്ത 😂 900k ആഘോഷം| saafboi | vines

  Рет қаралды 1,343,914

Saafboi

Saafboi

Жыл бұрын

#saafboi #sainatha #comedyvideos
ഇത്രയും കാലം കൂടെ നിന്ന എല്ലാര്ക്കും നന്ദി 🫂now we are 900k
ഇനിയും പ്രതീക്ഷിക്കുന്നു with love Saaf
Resort:- 🏠Black Forest, wayanad , kenichira
9207777701, 9946233330 best resort for family vibes. Neat and clean one ♥️
Camera :- azim naveed ( അനിയൻ ആണ് )

Пікірлер: 1 600
@saafboi
@saafboi Жыл бұрын
പലരും വരും പോകും. പക്ഷെ Hold your Family tight 🤍 അവരെ ഉണ്ടാവു
@rafavlog1445
@rafavlog1445 Жыл бұрын
Plz support me സൈനാത്ത
@messimedia5596
@messimedia5596 Жыл бұрын
Kakaaaaaaaa uyir💖⚡⚡💖⚡💖⚡💖⚡💖⚡💖⚡💖
@Parusmom
@Parusmom Жыл бұрын
Shafeeque evide... Amina evide
@alfiyahyderali5015
@alfiyahyderali5015 Жыл бұрын
Right♥️♥️it's all about fam
@labeedali8905
@labeedali8905 Жыл бұрын
💯💯
@sajna6593
@sajna6593 Жыл бұрын
ഈ വീഡിയോ കാണുന്ന എല്ലാവരുടെയും മുഖത്തൊരു പുഞ്ചിരി ഉണ്ടായിരിക്കും ❤.. What a Lucky family
@saafboi
@saafboi Жыл бұрын
🤍
@jamiyamajijamiyamaji1131
@jamiyamajijamiyamaji1131 Жыл бұрын
Crct💞💗......... 𝙇𝙫 𝙛𝙧𝙢........ 𝙇𝘼𝙆𝙎𝙃𝘼𝘿𝙒𝙀𝙀𝙋
@jilusdiary4588
@jilusdiary4588 Жыл бұрын
Yes
@najaarshad6241
@najaarshad6241 Жыл бұрын
Yyaa
@jaseelasaleem5554
@jaseelasaleem5554 Жыл бұрын
Currect🥰💕
@shayishaaz3585
@shayishaaz3585 Жыл бұрын
ആ cake ആദ്യം ബാപ്പക്ക് തന്നെ കൊടുത്തത് ഒരുപാട് ഇഷ്ട്ടായി 😍😊
@nafee4217
@nafee4217 Жыл бұрын
നിങ്ങളെ ഒത്തുരുമ കണ്ടപ്പോ സത്യം പറഞ്ഞാ കണ്ണ് നിറഞ്ഞു 😌 എല്ലാവർക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ 🤲❤️
@ladiesplanetbyramshi7698
@ladiesplanetbyramshi7698 Жыл бұрын
അപ്പൊ നമ്മളെ അബൂക്കയോ?Miss you Abookka🥲
@user-nq6mr9zt1c
@user-nq6mr9zt1c Жыл бұрын
Adhe adhe
@aswathyvs2917
@aswathyvs2917 Жыл бұрын
Abookka koottathil thanne undello... But pulli characterlek keriyilla🥲
@rinushandworkandstichingma8520
@rinushandworkandstichingma8520 Жыл бұрын
വീഡിയോ അടുക്കുന്നത് abukkayano🤔
@bushraashraf5194
@bushraashraf5194 Жыл бұрын
മൂപ്പർ റംല നെ വായി നോക്കി ഇരിക്കുന്നതാ
@suharasuhara8430
@suharasuhara8430 Жыл бұрын
ഇനിയിപ്പൊ അടുത്ത വീഡിയോ യിലെ തല്ല് കോഴി അബൂക്കാക്ക് ക്ലോസ് കൊടുത്തില്ലാന്ന് പറഞ്ഞു കൊണ്ട് ആവുംല്ലേ
@shabuskitchenvibes1283
@shabuskitchenvibes1283 Жыл бұрын
ഈ കുടുംബത്തിന്റെ സ്നേഹം എന്നും നിലനിൽക്കട്ടെ 🥰🥰പെട്ടന്ന് 1മില്യൺ avate sainatha 👍❤
@Jumnah_
@Jumnah_ Жыл бұрын
Deediiii🙉 400+ like ooo
@shabuskitchenvibes1283
@shabuskitchenvibes1283 Жыл бұрын
@@Jumnah_ 😄😄
@shasnashakkeer7261
@shasnashakkeer7261 Жыл бұрын
കണ്ടട്ട് തന്നെ ഒരു സന്തുഷ്ട മായ ഒരു കുടുംബം 🥰മാഷാ അല്ലാഹ്
@raasheee
@raasheee Жыл бұрын
വാപ്പാനെ ട്രോള്ളിയ ടൈമിൽ വാപ്പ ശെരിക്കും വിചാരിച്ചുകാണും "വല്ല വഴിം വച്ച മതിയായിരുന്നു ന്ന് "😂😂
@saheelv8403
@saheelv8403 Жыл бұрын
Vayim allaa. vaaya.
@shijitm
@shijitm Жыл бұрын
@@saheelv8403 vaaya alla vazha😂😂
@saheelv8403
@saheelv8403 Жыл бұрын
@@shijitm😂😂
@iamhere8859
@iamhere8859 Жыл бұрын
Vazhi yo?
@muneerkadangodofficial3855
@muneerkadangodofficial3855 Жыл бұрын
99 ശതമാനം കടിനഅധ്വാനം 1ശതമാനം ഭാഗ്യം.. ഇത് മനസ്സിൽ ഉറപ്പിച്ചു മുന്നോട്ടു പോയാൽ വിജയം ഉറപ്പാണ്.....
@pluto9963
@pluto9963 Жыл бұрын
വല്ലാത്തൊരു കണക്കായിപ്പോയി. ഇനി 99 ശതമാനം ആയിന്ന് എങ്ങനെ അറിയും
@SAFASVLOGS157
@SAFASVLOGS157 Жыл бұрын
വാപ്പാനെ വരെ ട്രോളുന്ന സൈനാത്ത 😂😂😂
@malsiavlogksd
@malsiavlogksd Жыл бұрын
ഒക്കൂന്ന് 🤪🤣🤣🏃‍♀️🏃‍♀️🏃‍♀️🏃‍♀️
@SAFASVLOGS157
@SAFASVLOGS157 Жыл бұрын
@@malsiavlogksd malsu 😂
@Binth_haleed
@Binth_haleed Жыл бұрын
എന്നാലും അബുക്കാനേ ഒന്ന് കാട്ടിയില്ല സങ്കടം ഉണ്ട്ട്ടോ. പാവം അബുക്ക 😔😔എത്രയും പെട്ടെന്ന് 1M ആവട്ടെ 👍
@hehehe107
@hehehe107 Жыл бұрын
Ramlente adthndavm
@Binth_haleed
@Binth_haleed Жыл бұрын
@@hehehe107 🤣🤣🤣
@mufeeda8727
@mufeeda8727 Жыл бұрын
@@hehehe107 😂😂😂
@manshidaparvin5547
@manshidaparvin5547 Жыл бұрын
ഇത്ര സപ്പോര്‍ട്ട് ഉള്ള ഒരു കുടുംബം കിട്ടിയതാ safboy യുടെ വലിയ വിജയം ❤️❤️
@irffanism8061
@irffanism8061 Жыл бұрын
ഇനി ആ കുടുംബത്തിലെ ആരേലും വെറുപ്പിക്കാൻ ഉണ്ടോ..... 😹😂 ഇജ്ജാതി സാനം 😹 1:03 വാപ്പാനെ വരെ എടുത്തിട്ട് അലക്കുന്നു 😹😹😂💗
@saafboi
@saafboi Жыл бұрын
കൊറച്ച് അധികം പേര് പൊറത്താണ് അവരൊക്കെ വന്നിട്ട് അവരേം വെറുപ്പിക്കണം 😂
@jasna2987
@jasna2987 Жыл бұрын
@@saafboi woh 😂🤣😁😎🤣😂😅🤣
@irffanism8061
@irffanism8061 Жыл бұрын
@@saafboi ഒരാളേം വിടരുത്.... 😹💗 വേണേൽ ഒരു സപ്പോർട്ട് ന് കമറുനെയും കൂട്ടിക്കോ 😹😹
@Taekook_lover163
@Taekook_lover163 Жыл бұрын
@@saafboi എന്തായാലും വേണം.... അവർ മാത്രം അങ്ങനെ സുഗിക്കണ്ട....
@sumisalam4649
@sumisalam4649 Жыл бұрын
SAHag
@hannah_han6268
@hannah_han6268 Жыл бұрын
അടിപൊളി ഒരു രക്ഷയുമില്ല,921k പിന്നെ എങ്ങനെ ഇല്ലാണ്ടിക്കും, ഇനി ഒരു 2week കഴിഞ്ഞ 1m celebration ആയിരിക്കും, you deserve it👍🏻
@saflabinu6952
@saflabinu6952 Жыл бұрын
Ys
@Swanie28
@Swanie28 Жыл бұрын
2:26 OMG can't stop laughing 😂🤣
@shahanaah
@shahanaah Жыл бұрын
ഇതിന്‌ script ഇല്ലാത്തത് കൊണ്ട് ആണെന്ന് തോന്നുന്നു ഞാന്‍ ഒരുപാട് ചിരിച്ചു...😂❤ ഞാനും എന്റെ family എങ്ങനെ ആണോ അത് പോലെ തന്നെ...😂💞
@jasna2987
@jasna2987 Жыл бұрын
Congrats for 900 k ,1 million yavetew sainthaa 🥰😍🤗
@fidha1911
@fidha1911 Жыл бұрын
ഡോക്ടർ ക്ക് ദീർഘായുസ്സ് കിട്ടട്ടെ.. Ameen😂
@saafboi
@saafboi Жыл бұрын
Aadhyathe aameen moothappa thanne paranj😂
@lubinaliyana92
@lubinaliyana92 Жыл бұрын
Aameen
@asheeranoushad9124
@asheeranoushad9124 Жыл бұрын
Aameen
@afnasworld
@afnasworld Жыл бұрын
Ameen
@haseenaasif6433
@haseenaasif6433 6 ай бұрын
😂😂. പുതിയങ്ങാടി എവിടെയാണ്.
@sufyanpanamkavil9632
@sufyanpanamkavil9632 Жыл бұрын
having a family like this is truly a gift :)
@ruksanam9484
@ruksanam9484 Жыл бұрын
Maa Shaa Allah 🥰 cute family.. familynem berthe bidoollalle.. nte ponn Sainaatha.. ningal powli aahde.. In Shaa Allah 1M adikkatte..
@anascreations6466
@anascreations6466 Жыл бұрын
Ohh കിടിലൻ family❤... ഇനിയും നല്ല happy ആയി മുന്നോട്ടു പോട്ടെ 💖
@rubiyoonusmalappuram768
@rubiyoonusmalappuram768 Жыл бұрын
കുടുംബക്കാരെ തന്നെ കുറ്റം പറയുന്ന സൈനാത്താ 😂😂 സ്വന്തം ബാപ്പാനെ വരെ ട്രോളുന്ന saafboi യെ സമ്മയ്ക്കണം 🤭
@hashimhussain2379
@hashimhussain2379 Жыл бұрын
ഇതെല്ലാം കോമഡി ആയി കാണുക 😂👍
@anasvt7699
@anasvt7699 Жыл бұрын
കണ്ടപ്പോ കണ്ണ് നിറഞ്ഞ് പോയി. സ്വന്തം കുടുംബത്തിൽ ഇങ്ങനെ ഒക്കെ ഒന്ന് കൂടണം എന്നോ ആ കൂടുന്നതിനൊക്കെ വലിയ മൂല്യം ഉണ്ടെന്നോ കുടുംബത്തിലുള്ളവർ വിചാരിക്കുന്നില്ല എന്നത് കൊണ്ടാണോ അറിയില്ല, ഇതൊക്കെ ഒരു ഭാഗ്യാണ്. 😥
@hashimhussain2379
@hashimhussain2379 Жыл бұрын
താങ്ക്സ്. സൈനത്ത യുടെ മുത്തപ്പന്റെ മോൻ.. ലാബ്‌ ടെക്‌നിഷ്യൻ 👍
@lubnalubi4917
@lubnalubi4917 Жыл бұрын
Masha allah✨️ adipoli family ennum ee santhoosham nila nilkkatte🖤pettannu kann neranju.... Seinaatha ingal poliyaattoo ennum undaavum support❤️
@mubie7637
@mubie7637 Жыл бұрын
നിലപാട് ഇല്ലാത്ത മനുഷ്യന ന്റെ ബാപ്പ 😂😂😂😂
@rafavlog1445
@rafavlog1445 Жыл бұрын
Support
@ponnukl1430
@ponnukl1430 Жыл бұрын
വല്ല വാഴയും വച്ച മതിയായിരുന്നു 😃
@suneera9030
@suneera9030 Жыл бұрын
@@rafavlog1445 a efdfopoo
@hashimhussain2379
@hashimhussain2379 Жыл бұрын
സത്യം 😂
@binduck8449
@binduck8449 Жыл бұрын
Suprrr...all the best... കേക്ക് ഞങ്ങളും പങ്കിടുന്നു ... സന്തോഷവും🥰🥰
@aswathyanilkumar2473
@aswathyanilkumar2473 Жыл бұрын
Such a sweet family 😍❤️ love you ❤️🥰 pettannu 1 million adikkatte chettanu ❤️🤩🥳
@mysmallchannelfrommalappur7973
@mysmallchannelfrommalappur7973 Жыл бұрын
സൈനത്താന്റെ umma വന്നിട്ടില്ലേ... അടിപൊളി family... എത്രയും പെട്ടെന്ന് 1 million ആവട്ടെ..... 🤲🏻abookkanodum ramlathinodum അന്വേഷണം പറയണേ....
@lworld.d.c.s6041
@lworld.d.c.s6041 Жыл бұрын
ഇതു പൊളിച്ചു മക്കളെ..... ഇതു പോലെ familyte കൂടെ സൈനത്ത ആയിട്ട് ഇനിയും വീഡിയോ എടുക്കോ pleas.... ❤️
@muhammednihad3867
@muhammednihad3867 Жыл бұрын
Yes
@aneekaashika5752
@aneekaashika5752 Жыл бұрын
Lovely family safwan yennum e love ❤ nila nilkatte 🤲💞.insha allah. Yennalum inta ponnu sainatha ningal family la ullavareum vidunnilla.paradooshanam 😁
@fathim244
@fathim244 Жыл бұрын
super episode 👌😍 Mashallah congrats for 900k 🤝 Mashallah cute family 👪❤ Waiting for next episode😊
@mohammedafees.kafees.k1402
@mohammedafees.kafees.k1402 Жыл бұрын
കേക്ക് ആയാൽ ഒരാൾ കടിച്ചത് പിന്നെ 40 ആൾ കടിച്ചും ഒരു പത്തിരി ആണെങ്കിൽ ഒരാൾ കടിച്ചത് മറ്റേ ആൾ ക് പറ്റൂല 😂😂 കടിച്ച പത്തിരി, വേറെ വല്ലാതോ ആണെങ്കിൽ ഇച്ച് മാണ്ട ന്ന് പറയും 😂😂😂
@nezriyanechu4173
@nezriyanechu4173 Жыл бұрын
Polichallo cmnt😂😂😂
@aneesabeevi3274
@aneesabeevi3274 Жыл бұрын
,,💯
@rjmedia2340
@rjmedia2340 Жыл бұрын
Sathyam
@abid44444
@abid44444 Жыл бұрын
700ആവാൻ സഹായിക്കുവോ❤️
@aktharkkd6852
@aktharkkd6852 Жыл бұрын
ശെരിയാ ഞാനും എപ്പോഴും ചിന്തിക്കുന്ന കാര്യം
@safuvava1239
@safuvava1239 Жыл бұрын
ur so lucky to have a family like thiz masha allah 😍😍😍really happy to see ur happiness
@jasna2987
@jasna2987 Жыл бұрын
Congralutions for 900 K family 😎😍🤗
@travelshots1234
@travelshots1234 Жыл бұрын
Truly ur lucky....hooo..enthoru happy...inganeyum undo familyis....kollam.....safboy..keep going...all the best
@shahh6111
@shahh6111 Жыл бұрын
Lovely family ❤️ Congratulations for 900k fam ✨
@shamna4592
@shamna4592 Жыл бұрын
❣️ നീ ഇവിടം വരെ എത്തിയതിൽ family also plays big role ✨️💯
@saafboi
@saafboi Жыл бұрын
പറയാനുണ്ടോ. 100%
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 Жыл бұрын
@@saafboi good brother.❣️ ഒരു വലമ്പൂർകാരൻ ഫോളോവർ 😃😍
@dr.shahlashahband-vlogs7352
@dr.shahlashahband-vlogs7352 Жыл бұрын
നിങ്ങളുടെ ഫാമിലി യുടെ സപ്പോർട്ട് ആണ് നിങ്ങളുടെ വിജയം 😊❣️സൈനാത്ത എത്രെയും പെട്ടെന്നു 1മില്യൺ അടിക്കട്ടെ ❣️❣️❣️
@saafboi
@saafboi Жыл бұрын
🤍
@shifana..
@shifana.. Жыл бұрын
Mashallah...❤️ U have such wonderful family.. otthiri happiness aan ningale family kanumbo...🥰
@mufi_talks
@mufi_talks Жыл бұрын
Ethreem supportive aaya familye kittaan nigal blessed aan🥰❤
@mohdshahabaz1412
@mohdshahabaz1412 Жыл бұрын
അക്ഷരം തെറ്റാതെ പറയാം ഇതൊക്കെയാണ് content !! ആരെയും വെറുപ്പിക്കാതെ comedy മാത്രം ഉയരങ്ങളിൽ എത്തട്ടെ
@Shibnu5
@Shibnu5 Жыл бұрын
2:27 hoy hoy hoy😂
@safnaa8681
@safnaa8681 Жыл бұрын
Sainaathaaaa... Ingal poliyaaaa❤💥😍 Ethrem petten 1 million aavattee🙌🏻orupaad uyarangalil ethattee 😇😊
@shabnavijayan
@shabnavijayan Жыл бұрын
Cngrtzzz...... Vegm thanne 1m avatte 😍👍🏻
@mincraft399
@mincraft399 Жыл бұрын
പടച്ചോനെ പണിക്ക് പോകുന്ന പെണ്ണൊ .സൈനാത്ത് നിങ്ങൾ ഇതെങ്ങനെ സഹിക്കുന്നു🤣🤣
@Callmekarnna
@Callmekarnna Жыл бұрын
Nalla positive vibe ullaa family👌✌
@najlanisarp5240
@najlanisarp5240 Жыл бұрын
Mashaallah 😍❤ വളരെ സന്തോഷം നൽകിയ ഒരു വീഡിയോ.. ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ 👍🏻👍🏻
@misiriyashaheer6575
@misiriyashaheer6575 Жыл бұрын
ما شاء الله...orubaad santhosham 🥰🥰🥰🥰saffukkaaaaa
@Taekook_lover163
@Taekook_lover163 Жыл бұрын
ശെരിക്കും ചിരിച്ചു ചത്തു... 😂😂😂 കുടംബക്കാരെ പോലും വെറുതെ വിടാത്ത സൈനാത്താ...... ഇങ്ങളൊരു പ്രസ്ഥാനം തന്നെ ട്ടോ 😂😂😂
@leo-dh4mm
@leo-dh4mm Жыл бұрын
Family powli✨️❤️ ബാ സ്വന്തം ബാപ്പാണെ ഒന്ന് ട്രോളി വരാം.. 😂
@ashnafebin8213
@ashnafebin8213 Жыл бұрын
Ningade oru video polum miss aakarillattooo🔥🔥🔥... Superb contents aanu...
@shajahan644
@shajahan644 Жыл бұрын
Congratulation 1M adichu Lee👍
@paulthomas3006
@paulthomas3006 Жыл бұрын
ഞാൻ കണ്ടതിൽ ലോകത്തിലെ യേറ്റവും സന്ദോഷം ഉള്ള ആളുകളിൽ ഒരാളാണ് താങ്കൾ. അത് അങ്ങനെ തന്നെ എല്ലാവിധ സന്ദുഷ്ടതയോടും കൂടി മുന്നോട്ടു പോകട്ടെ എന്ന് ആശംസിക്കുന്നു. 😊👍
@Nazmi_nazz
@Nazmi_nazz Жыл бұрын
മാഷാ അല്ലാഹ് ഹാപ്പി ഫാമിലി 😍
@jumana4361
@jumana4361 Жыл бұрын
Mashaallaha 💕എന്നും ഇങ്ങനെ ആവട്ടെ ...
@dilshanadilus9596
@dilshanadilus9596 Жыл бұрын
Nte ponno family okke poliya ithrem supportulla familye kittiyath ingale baagya abookkane kandilatto 🤩
@safukunju24
@safukunju24 Жыл бұрын
വാപ്പാനെ പോലും വെറുതെ വിട്ടീലാലോ safukkoo🤣🤣🤣... ഇജ്ജാതി സാധനം 😁😁 ന്തായാലും ങ്ങടെ ഫാമിലിയുടെ ഈ സ്നേഹംവും സഹകരണവും എപ്പോഴും ഉണ്ടാവട്ടെ.. 🥰✨️
@harshanajmudheen
@harshanajmudheen Жыл бұрын
അല്ലാഹ് സൈനത്താന്റെ കുടുംബം എന്നും ഈ സ്നേഹത്തോടെ മുന്നോട്ട് പോവട്ടെ ❤🤲🏾🤲🏾
@ashrafmk602
@ashrafmk602 Жыл бұрын
Mathimarannu chirikkan pattunna ee noottandile ore oru videos.. Sainaatha😍💥💥💥
@honeyhugz7105
@honeyhugz7105 Жыл бұрын
Mashallha kanumbo valye snatsosham.. Keep going
@theunseen1523
@theunseen1523 Жыл бұрын
Pani onnum aayilleenn choikkunnaa ellaa kudumbakkaarem orumich vlich cake salkaaram nadathiya sainaatha mass 🤣🔥
@chinju2511
@chinju2511 Жыл бұрын
കുടുംബത്തിലെ സ്നേഹം എന്നും നിലനിൽക്കട്ടെ 😍🤲
@rafavlog1445
@rafavlog1445 Жыл бұрын
Support
@saafboi
@saafboi Жыл бұрын
♥️
@lazim5390
@lazim5390 Жыл бұрын
Endhu tension undaayaalum sainathaa videos kandaal njan aa oru time ella tensionum marakkum♥️♥️♥️♥️
@sarunkannan677
@sarunkannan677 Жыл бұрын
അടിപൊളി 😍😍എല്ലാരും കൂടി പ്വോളി വൈബ് ❤❤❤❤അടിപൊളി ഫാമിലി 👌👌👌👌👌
@sherin360
@sherin360 Жыл бұрын
എന്റെ പടച്ചോനെ, കണ്ടു കണ്ടു ചിരിച്ചു മടുത്തു 🤣🤣🤣നമ്മളെ മലപ്പുറകാർ പൊളിയല്ലേ.
@hashimhussain2379
@hashimhussain2379 Жыл бұрын
അതെ 👍
@athulyakp4938
@athulyakp4938 Жыл бұрын
നല്ല കുടുംബക്കാർ സൈനത്താക്ക് full support ആണല്ലേ.. ഉപ്പാനെ വരെ ട്രോളി 🤣🤣
@jasnasadiq799
@jasnasadiq799 Жыл бұрын
Masha Allah.. Lovely family🥰 May God bless ur family🤲🏻
@annserah1870
@annserah1870 Жыл бұрын
😻😻ee video peruthishtaayi♥️1M soonn!!
@Nazmi_nazz
@Nazmi_nazz Жыл бұрын
സെയ്‌നതാ നമ്മൾ ഇങ്ങളെ ബെല്യ ഫാൻ ആട്ടോ 😌❤️
@shahlajifnas777
@shahlajifnas777 Жыл бұрын
Congratulation 900k + 😍😍😍
@shehiashh4701
@shehiashh4701 Жыл бұрын
Familyile ellarum katta supportsyi koode kandapo orupad sandoshm thoni bro
@sofiyathomas9889
@sofiyathomas9889 Жыл бұрын
Waiting for 1 million enjoyment vedio, അബൂക്കയെ ശരിക്കും മിസ് ചെയ്തു,♥️
@niloofarcv8423
@niloofarcv8423 Жыл бұрын
എന്റെ ഏഴും മൂന്നും വയസ്സുള്ള മക്കളും ഞാനും സൈനതാന്റെ കട്ട fans ആണ്... വീഡിയോസ് length കുറവായോണ്ട് വന്ന വീഡിയോ രണ്ടും മൂന്നും വട്ടം കാണും 😍
@Beingashna
@Beingashna Жыл бұрын
😂😂😂😂😂 Congratulations man!
@Carto1816
@Carto1816 Жыл бұрын
1M aayaalum 10M aaayalum njangale tight aayitt koode koottaanulla videos iduka...njangale undakulluttta😁😁😁😍😍😍🥳🥳🥳
@noorjahanhussain8294
@noorjahanhussain8294 Жыл бұрын
അബൂക്കാനെ കൂടി കാണിക്കാമായിരുന്നു 😣😣. എത്രയും പെട്ടെന്ന് 1M അടിച്ചിട്ട് അബുക്കാനെ കൂട്ടി celebrate cheyyan patatte. best wishes 🎊🎊
@abdulbasith4218
@abdulbasith4218 Жыл бұрын
കുറ്റം പറഞ്ഞിട്ട് 1M അടിക്കാൻ പോവുന്ന item😂♥️
@gameplay-cy8nf
@gameplay-cy8nf Жыл бұрын
ഒരു പാട് കാലം യൂടൂബ് കാണുന്നു നിങ്ങളെ വീഡിയോ ഒരു ഒരു മൂന്നു ദിവസം ആയിട്ടുള്ളു കാണാൻ തുടങ്ങിയിട്ട് അപ്പോൾ തന്നെ Subscribe ചെയ്തു ഇങ്ങനെ ഒരു മുതൽ ഉള്ളത് അറിയാതെ പോയല്ലോ 🤩🤩🤩🤩🤩👍👍👍👍👍♥️♥️♥️♥️
@craftydhinu5352
@craftydhinu5352 Жыл бұрын
Sainaathaaaa... ingale family-ne peruth ishtaayi🥰 Oroo video-yum varunnad kaathirikkum... 😍 Ellaarkum thankyouuuu sooo much.... 🤩🤩🤩🤩
@shahlajifnas777
@shahlajifnas777 Жыл бұрын
Valla vazhayum vecha മതിയായിരുന്നു 🤣🤣
@Mujeeb.313
@Mujeeb.313 Жыл бұрын
കുടുംബക്കാരെ എല്ലാരേയും ഒന്നിച്ചു കാണുകാന്ന് പറയുന്നത് തന്നെ വല്യ ടാസ്കാണ്🤩
@nafeesathmKabeer
@nafeesathmKabeer 5 ай бұрын
M
@statusworld5621
@statusworld5621 Жыл бұрын
Oru പുഞ്ചിരിയോടെ അല്ലാണ്ട് ഈ video കാണാൻ കഴിയില്ല. എന്നും ഈ സന്തോഷം നിലനിൽക്കട്ടെ ❤️🥰🥰🥰🥰
@arifaabduljaleel7989
@arifaabduljaleel7989 Жыл бұрын
Family is the biggest biggest strength ✌️.... Masha Allah
@user-nu6fq4xv6k
@user-nu6fq4xv6k Жыл бұрын
എന്ത് സുന്ദരിയാണ് സൈനാത്ത 😌, എന്താണ് ഈ ബ്രൂട്ടിയുടെ രഹസ്യമെന്ന് വെളിപ്പെടുത്തി ഒരു മേക്കപ്പ് വീഡിയോ ചെയ്യുമോ 😪,
@saafboi
@saafboi Жыл бұрын
What about saafboi?😂
@funwithrasha195
@funwithrasha195 Жыл бұрын
@@saafboi look allee
@user-nu6fq4xv6k
@user-nu6fq4xv6k Жыл бұрын
@@saafboi സാഫ്ബോയ്ടെ കാര്യമൊന്നും നമ്മൾക്കറിയാൻ പാടില്ല 😐, സൈനാത്താ സുന്ദരിയാണ് 🙈🙊
@jns7727
@jns7727 Жыл бұрын
അള്ളാ makeup ഓ നരകത്തിൽ പോവും ട്ടോ sainatha natural beauty യാ
@reesmaashraf9764
@reesmaashraf9764 Жыл бұрын
@saafboi Sainathanta athra varoola😁😁
@rifa__1665
@rifa__1665 Жыл бұрын
Waiting 1 million ❤🤩🤩🤩
@shaimashaima9483
@shaimashaima9483 Жыл бұрын
Masha allah😍 ethrayum pettan 1 mln adikate🤝
@rahmathmajeed1982
@rahmathmajeed1982 Жыл бұрын
എന്റെ പോന്നു സൈനാത്ത ചിരിച്ചു ചിരിച്ചു വയ്യാ... Congrats bro& team പെട്ടന്ന്‌ 1മില്ല്യൺ ആകട്ടെന്ന് പ്രാർത്ഥിക്കാം
@azzanalcatel2809
@azzanalcatel2809 Жыл бұрын
900k ആയിട് പുതിയ shwal ഇട്ടിനാലോ 🤩🥳🥳
@thasneemthajudeen955
@thasneemthajudeen955 Жыл бұрын
അല്ല സൈനോ കേക്ക് cutting ഹറാമല്ലേ? പടച്ചോനേ കിയാമമം നാളാകാനയ്ക്കുണു... 😄😄😜😜
@ayrasworld
@ayrasworld Жыл бұрын
MashaAllah peruth ishtayii..🥰🥰🥰nalla family
@samsheenasamshi9537
@samsheenasamshi9537 Жыл бұрын
ingane family full aait enjoy chaiyuna oru time hufff 😍😍😍😍💕
@minhafathima3566
@minhafathima3566 Жыл бұрын
അടിപൊളി എന്നാലും സൈനത്താന്റെ മുഖത്തു കേക്ക് തേക്കാഞ്ഞത് കണ്ടപ്പോ സങ്കടം വന്നു 🤪
@krishnapriya270
@krishnapriya270 Жыл бұрын
❤Ikka i am a big fan of you From kenichira wayanad I had seen your team yesterday on the way to *black forest*🤩 I couldn 't recognize that was you❤ 😍😍
@saafboi
@saafboi Жыл бұрын
Sheh🥲🫶🏻
@krishnapriya270
@krishnapriya270 Жыл бұрын
@@saafboi🥰have you gone back ?
@jameelahussain4890
@jameelahussain4890 Жыл бұрын
Masha allah😍 ethr thvanna kandunn arilla e video ☺😍😍😍
@shamla1923
@shamla1923 Жыл бұрын
വല്ലാത്തൊരു ദീർഘായുസ്സ് കിട്ടലായിപ്പോയി 😂😂😂😂😂
@shameenashameer8510
@shameenashameer8510 Жыл бұрын
സൈനത്താന്റെ വീഡിയോ കാണുമ്പോ ഞങ്ങളും അവിടെ ഉള്ള ഒരു ഫീലിംഗ് 🥰....
@shabanaabdurahiman8008
@shabanaabdurahiman8008 Жыл бұрын
The smile you bought on my face deserves a comment ! Thanks for making us all laugh so much ! ❤️
@shareenashareef7895
@shareenashareef7895 Жыл бұрын
ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷായി ❤️ സൈനത്തനെ ഒരുപാട് ഇഷ്ട്ടാ ❤️
@yummyeatsbyridu7829
@yummyeatsbyridu7829 Жыл бұрын
Yethrayum pettenn million adikkatte 🥳🥳
@minnathworld
@minnathworld Жыл бұрын
Hi oru rakshayumilla.. 4days kond 1m avum mashallah
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 6 МЛН
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
Luck Decides My Future Again 🍀🍀🍀 #katebrush #shorts
00:19
Kate Brush
Рет қаралды 7 МЛН
Uppum Mulakum 3 | Flowers | EP # 03
26:31
Flowers Comedy
Рет қаралды 847 М.
Parents in Dubai || Comedy
17:38
Malabari Cafe
Рет қаралды 208 М.
КАК ОН РАССТРОИЛСЯ СНАЧАЛА 😂😂😂 #пранк #юмор
0:36
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 3,4 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
0:10
seema lamba
Рет қаралды 16 МЛН
Разница в уровнях🔥
0:26
FERMACHI
Рет қаралды 17 МЛН