സൈനാത്താന്റെ യൂട്യൂബ് വരുമാനം മോഷണം പോയി 😱🤣 | saafboi | vines

  Рет қаралды 1,415,897

Saafboi

Saafboi

Күн бұрын

#saafboi #sainatha

Пікірлер: 1 000
@JUNAIZ_VP
@JUNAIZ_VP 2 жыл бұрын
😂😂😂
@altruist44
@altruist44 2 жыл бұрын
ഇനി ആമിന എങ്ങാനും ആണോ മോഷണത്തിന് പിന്നിൽ
@messifanboy8881
@messifanboy8881 2 жыл бұрын
Don🔥
@rifakk8928
@rifakk8928 2 жыл бұрын
@@altruist44 ayirikum aminayum udayippann
@aparnabiju3491
@aparnabiju3491 2 жыл бұрын
aaminaataaa🥰
@saafboi
@saafboi 2 жыл бұрын
ഷഫീക്കിന് എന്ത് സംഭവിക്കും ? നിങ്ങൾ പറയു 😂
@riyascollections9046
@riyascollections9046 2 жыл бұрын
ഷഫീക്കിൻ്റെ കഥ കഴിന്നു
@babie_gurl
@babie_gurl 2 жыл бұрын
Oonte karym gudhaa huvaaa....😂❤️
@seenusuhail4365
@seenusuhail4365 2 жыл бұрын
ചോദിക്കാൻ അബൂക്കാനേ വിടണ്ടാട്ടാ സൈനത്ത. രണ്ടും ഉടായിപ്പാ
@muhsinasinu9648
@muhsinasinu9648 2 жыл бұрын
ഒന്നും ചെയ്യാനില്ല അങ്ങ് കൊന്നേക്ക് 😂😂🤭
@anusavialworld
@anusavialworld 2 жыл бұрын
ഷഫീഖ് വീണ്ടും എന്തെങ്കിലും പറഞ്ഞു സൈനാത്ത യെ പറ്റിക്കും 🤣🤣❤
@anusavialworld
@anusavialworld 2 жыл бұрын
സൈനാത്ത ഇല്ലാത്ത ജീവിതം ഉപ്പില്ലാത്ത കഞ്ഞി പോലെ ആയി ഇപ്പോൾ. Good going dears❤.
@rihalariyu7876
@rihalariyu7876 2 жыл бұрын
😂
@aslamaslu2944
@aslamaslu2944 2 жыл бұрын
@@shanustories ok😍
@mufiifarha8989
@mufiifarha8989 2 жыл бұрын
Sathym 😂
@aslamaslu2944
@aslamaslu2944 2 жыл бұрын
@@shanustories sugano ano
@mrshanusvlog7195
@mrshanusvlog7195 2 жыл бұрын
@@shanustories തിരിച്ചും സഹായിക്കുമോ 😜
@എന്റെപാത്തൂസ്
@എന്റെപാത്തൂസ് 2 жыл бұрын
ഒരു മടുപ്പും വരാത്ത അവതരണം കണ്ടത് തന്നെ വീണ്ടും കാണാനുള്ള രസം ഇനിയും കുറച്ചു കൂടെ നീളമുണ്ടെങ്കിൽ എന്ന് ചിന്തിക്കുന്നു സാഫ് ബോയ്സ് ലവ് യു ❤️❤️❤️
@Exqueen228
@Exqueen228 2 жыл бұрын
Athikam length Vanna bor akum
@anshidm6140
@anshidm6140 2 жыл бұрын
💯
@something_special_here
@something_special_here 2 жыл бұрын
😅 enth neelam 👀
@07wmpab19
@07wmpab19 2 жыл бұрын
💯
@rifakk8928
@rifakk8928 2 жыл бұрын
💯
@anshisvlogs
@anshisvlogs 2 жыл бұрын
Seen😂🔥
@asmi917
@asmi917 2 жыл бұрын
🙋
@rainbow-pu5lf
@rainbow-pu5lf 2 жыл бұрын
ലെ ഷഫീക്ക്:: ആ നിലവിളി ശബ്ദം ഇടൂ........ 😂😂😂😂
@ifrasworld740
@ifrasworld740 2 жыл бұрын
🤣🤣🤣
@abid44444
@abid44444 2 жыл бұрын
400 ആവാൻ സഹായിക്കുവോ❤️🥰🥰
@fathimahaffis9821
@fathimahaffis9821 2 жыл бұрын
🤣🤣
@shamseercx7
@shamseercx7 2 жыл бұрын
First scene relatable friends ഒക്കെ call ചെയ്യുമ്പോ ഏതൊക്കെയോ വഴിയിലേക്ക് പോകും ചിലപ്പോ ഇല ഒക്കെ പറിച് വായിൽ ഇടും 🤣
@fathimashifana5680
@fathimashifana5680 2 жыл бұрын
വെറുപ്പിക്കലില്ലാത്ത സൈനത്ത പൊളി.... 💥💥💥💥💥💥
@varebts2551
@varebts2551 2 жыл бұрын
😂😂റേഷൻ കാർഡ് വെച്ച് യൂട്യൂബ് പൈസ വാങ്ങുന്ന ഷഫീക്ക് 🔥തീ തന്നെ
@nainazannaina-zan5597
@nainazannaina-zan5597 2 жыл бұрын
സൈനാത്ത പൊളി പൊളി പൊളി. നിങ്ങളെ പോലെ നിങ്ങൾ മാത്രേ ള്ളൂ 😍😍🤩✌️
@mrshanusvlog7195
@mrshanusvlog7195 2 жыл бұрын
Time ഇല്ലാത്തവരും ഈ video കണ്ടാൽ Time ഉണ്ടാക്കുന്നവരുണ്ടോ ...🤣🤣👍👍👍
@salmasherin3799
@salmasherin3799 2 жыл бұрын
ഷഫീഖ് ആളൊരു കില്ലാടി തന്നെ😂💥
@shibinshehas.
@shibinshehas. 2 жыл бұрын
എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല എന്റെ മോൾക് നിന്റെ വീഡിയോ കണ്ടാമതി വരൂല
@purpleworld1044
@purpleworld1044 2 жыл бұрын
സൈനത്ത പൊളിയാണ്💜
@sujathaan7225
@sujathaan7225 2 жыл бұрын
I became your subscriber today.iam going through very bad phase in life but sainatha made me laugh a lot.now iam going to watch all your old videos.sainathaa you rock
@nithad5096
@nithad5096 2 жыл бұрын
Stay strong mate..
@bike-crazy-girl8454
@bike-crazy-girl8454 2 жыл бұрын
Wowww mannn🔥🔥
@AJsRecipes
@AJsRecipes 2 жыл бұрын
True!!!
@ashiqueodakkal6101
@ashiqueodakkal6101 2 жыл бұрын
Stay strong ..
@abid44444
@abid44444 2 жыл бұрын
400 ആവാൻ സഹായിക്കുവോ❤️🥰🥰
@blueshadowshortsvideos3525
@blueshadowshortsvideos3525 2 жыл бұрын
സൈനത്താന്റെ fans ആർരൊക്കെ ഉണ്ട് 🔥🔥😍
@najiyasamad8133
@najiyasamad8133 2 жыл бұрын
✌️
@abdunasar1524
@abdunasar1524 2 жыл бұрын
❣️✌🏻katta fan❣️😘🔥❤️seinatha😎power💃😂❣️💞💞💞
@shahulhameed.mshahulhameed1250
@shahulhameed.mshahulhameed1250 2 жыл бұрын
സൈനാത ഇങ്ങൾ പൊളിയാ 😃😃😃😃😃😃 നോട്ടിഫിക്കേഷൻ വരുന്നതും വെയിറ്റ് ചെയ്തിരിക്കാ 👍🏻👍🏻👍🏻
@alsabith.p.s5902
@alsabith.p.s5902 2 жыл бұрын
സൈനത്താ സൂപ്പർ 😂😂😂
@BrightRoutes
@BrightRoutes 2 жыл бұрын
എത്രയും പെട്ടെന്ന് 1 million ആവട്ടെ... 🎉🎉🎉
@zayanazaya521
@zayanazaya521 2 жыл бұрын
Enthinaa onu million ayittu..poyi kidanu uragu mutheaa
@rayaansvlogs
@rayaansvlogs 2 жыл бұрын
സൈന ഇത്തനെ കണ്ടു കണ്ടു videos ണ്‌ എന്നും waiting ആണ് 🥰
@sonaworld
@sonaworld 2 жыл бұрын
ബോറടിപ്പിക്കാത്ത വീഡിയോസ് കാണാൻ നല്ല രസൻഡ് പെട്ടന്ന് തീരും👏👏👏👏👏👏👏എല്ലാ വിഡിയോസും ഒന്നിന് മീതെ ഓരോന്നും പവർ 😍😍😍😍എത്ര കണ്ടാലും മടുപ്പില്ല
@udayakrishnadas7793
@udayakrishnadas7793 Жыл бұрын
എത്ര കണ്ടാലും കണ്ടാലും മതി വരാത്ത... 🥰എജാതി സാനം 🎉
@bismii4675
@bismii4675 2 жыл бұрын
സൈനത്ത ഇങ്ങള് പകുതിക്കിട്ട് തുടരും പറഞ്ഞു പോകല്ലേ എത്ര നീണ്ടുപോയാലും കണ്ടുകൊതി തീരാത്ത കഥകളാണ് സഫുബോയ് ഷെഫീഖ് 😍😍
@Mubashirashajeer
@Mubashirashajeer 2 жыл бұрын
Shafeekinde karyathil theerumanm aayi😂😂😂😂
@fabnafaisal9151
@fabnafaisal9151 2 жыл бұрын
Verey levalaaattoo.. Inghal.. Video ithirikoodi length akooo plzzzz🥰😌😌oru short filim yedthoodeyyy😌😌😍😍😍
@RamshiKochuVlogs
@RamshiKochuVlogs 2 жыл бұрын
സൈനാത്ത പൊളി ആയത് കൊണ്ട് ഞാൻ ente ചാനലിന്റെ പ്രൊഫൈൽ പിക് വരെ സൈനതാന്റെ ഫോട്ടോ ആക്കി.... വേറെ ലെവൽ..... 4 ആള് കണ്ടോട്ടെ.. ഒന്ന് പിൻ ചെയ്ത് വെക്കണേ 😍😍....
@heartbroken743
@heartbroken743 2 жыл бұрын
പാവം സൈനാത്ത 😿😹പൈസ കിട്ടാൻ വേണ്ടി കൊറേ വീഡിയോ ഇട്ടിട്ടും 1500 രൂപ😿rip ഷഫീക് 😌🔥
@RamshiKochuVlogs
@RamshiKochuVlogs 2 жыл бұрын
അന്ന് നമ്മൾ കണ്ടപ്പോൾ സൈനാത്ത ഓട്ടോ പിടിച്ചു പോയില്ലേ, അന്ന് ഷഫീഖ് ആ പുതിയ കാറും എടുത്ത് പോയപ്പോഴേ എനിക്ക് സംശയം ഉണ്ടായിരുന്നു 😀😀.... എന്തായാലും ഇനിയെങ്കിലും സൂക്ഷിച്ചോ 😁😁
@jaseenarabi694
@jaseenarabi694 2 жыл бұрын
അടുത്ത 1 Million subscribe lek kadkkan പോവുന്ന ഇഷ്ട ചാനൽ 🥰🥰
@haznarashy4460
@haznarashy4460 2 жыл бұрын
Adtha video vegam I'd sainatha..oru rakshem illla ingade video 🤗🤗🤗🤗😆
@mubee6902
@mubee6902 2 жыл бұрын
ഷഫിക്കിന്റെ കാര്യത്തിൽ ഒരു തീരുമാനായി😀😀
@blueshadowshortsvideos3525
@blueshadowshortsvideos3525 2 жыл бұрын
ചിരിച്ചു ഒരു വഴിക്കായി 😂😂😂😂😂
@laikakadeejac6139
@laikakadeejac6139 2 жыл бұрын
Sainaathaa polch🔥😂😂😂 Sainatha ishtam 🤍❤️
@asyakp5606
@asyakp5606 2 жыл бұрын
Sainatha polichu 😂😂😂
@isahaq1926
@isahaq1926 2 жыл бұрын
ഞാൻ അത്യാവശ്യമായ ഒരു വീഡിയോ കാണാൻ വേണ്ടി വന്നതാ... പക്ഷേ നിങ്ങടെ വീഡിയോ കണ്ടപ്പോ അതിലൊന്ന് ഞെക്കി പോയി. എന്ത് ചെയ്യാനാ നിങ്ങളെ കണ്ടാപിന്നെ ഞെക്കാതിരിക്കാൻ തോന്നോ 😍😍😍
@achusudhi7679
@achusudhi7679 2 жыл бұрын
എന്നാലും ഷെഫീകേ നീ ഞമ്മടെ സൈന ഇത്തനോട് ഈ ചതി വേണ്ടായിരുന്നു. പാവം സൈന ഇത്ത നിന്നെ വിശ്വസിച്ചു പോയി 🤣🤣🤣🤣🤣🤣
@riyasmon669
@riyasmon669 2 жыл бұрын
Nalla content ❤️ good അവതരണം👍keep going dears
@cheppunahada9723
@cheppunahada9723 2 жыл бұрын
Mashallah🎊💕964 k 💥pettann thanne 1million adikette sfboi 💕
@lubnamoideen5597
@lubnamoideen5597 2 жыл бұрын
ഷഫീക് ഇത്രയും നല്ല ചെക്കനാണെന്ന് പാവം സൈനത്ത വിചാരിച്ചു കാണില്ല 😂😂😂
@meghamohan4919
@meghamohan4919 2 жыл бұрын
" വല്ല കള്ള കടത്തും ആയിരിക്കും ഇനി അങ്ങനെ പറഞ്ഞു പരത്താം "🤣
@sweetysistersworld1691
@sweetysistersworld1691 2 жыл бұрын
എന്നാലും എന്റെ ഷഫീകേ ഇനിക്ക് കുറച്ചു ഇസ്‌ക്കിയാൽ പോരായിരുന്നോ.. ഇത് വല്ലാത്ത ചെയ്തായി പോയി 😄😄😄പാവം സൈനത്ത... തുടർന്ന് കാണാം സൈനത്ത ഷഫീക്കിനേ പൊരിക്കുന്നത്
@jaziya932
@jaziya932 2 жыл бұрын
റിസ്‌വനെ വേഗം കൊണ്ട് വായോ 🤣🤣🤣കാണാൻ കൊതിയാവുന്നു
@malabaricreations7685
@malabaricreations7685 2 жыл бұрын
Nte saynathaaa.. 😍😍ink ithuvare inganoru premam aarodum thoneetilla. Ingale kanathirikkan pattatha avasthen 🥰🥰🥰
@suhailbacker5948
@suhailbacker5948 2 жыл бұрын
എന്നാലും ഷഫീക്കേ ഞങ്ങളെ സൈനാത്താൻ്റെ പൈസ..........
@shamnasajeer3199
@shamnasajeer3199 2 жыл бұрын
Ningalude videos ethra kandalum madukilla epazum katta waiting aaan new videosin vendeet....kurach koodi undayirunenkil enn epazum vijarikum
@varietysimples1880
@varietysimples1880 2 жыл бұрын
Shefeeq ithra moshaayirunno🤪😇 pavam sainatha... ❤‍🩹
@n.7editer19
@n.7editer19 2 жыл бұрын
𝐤𝐚𝐤𝐤𝐚 𝐩𝐨𝐥𝐢😍😍😍
@khamarukhamarudheen2646
@khamarukhamarudheen2646 2 жыл бұрын
Shafeekk poli.sainaatha ❤️😍😍
@najeeracv7116
@najeeracv7116 2 жыл бұрын
Ente sainatha ningaleyum abukaneyum kanan entha oru vazhy ningalde orooo vedeoyum kalakunnundu👌🙌👍
@jaleelpk9352
@jaleelpk9352 2 жыл бұрын
കുറച്ചു സമയം കൊണ്ട് നമ്മളെ ഒരുപാട് ചിരിപ്പിക്കുന്നു ഇതായിരിക്കും ഇതിന്റെ വിജയം. 👍🏻
@meghavp6303
@meghavp6303 2 жыл бұрын
Addicted to your videos 🥺❤️
@jasminesaleemjasminesaleem8469
@jasminesaleemjasminesaleem8469 2 жыл бұрын
ഞാൻ എല്ലാരെ vlog ഉം കുറച്ചു കാണും എന്നിട്ട് മതിയാകും.. But സൈനാത യുടെ വീഡിയോ ഒരു രക്ഷയും ഇല്ല
@Femisfoods
@Femisfoods 2 жыл бұрын
Veritta vazhiyiloode aradahakarude manasil idam pidicha synatha Pwolli 👌pwolli👌pwolli👌🥰enth vishamathilirunnalum ningade vdos kandal apo chirich pokum.... Thedipidich kanan thudangiyrikkunnu👍🏻veettil charcha cheythapozha arinjath enikum munne fan aya 2 kutteesum veettil thanneyundenn😳😳🤩🤩🤩kiddu job dears💯🤝
@Hemaammu8962
@Hemaammu8962 2 жыл бұрын
Sainatha muthannu ❤️❤️
@shahanasv.v1760
@shahanasv.v1760 2 жыл бұрын
എവിടെ sainatha പുതിയ വീഡിയോ.... One million ആകുമ്പോഴേക്കും വേഗം വിഡിയോ വരട്ടെ
@ummusulaimapk5714
@ummusulaimapk5714 2 жыл бұрын
സൈനത്ത vannu💃💃💃💃💃💃💃💃💃💃💃miss you സൈനത്ത 🥰
@sajnabasheer2375
@sajnabasheer2375 2 жыл бұрын
സൈനാത്താൻ്റെ ദജ്ജാൽ......🤣🤣
@ishmaishus
@ishmaishus 2 жыл бұрын
❤️❤️❤️❤️
@soloangel3455
@soloangel3455 2 жыл бұрын
Eniku ishtta sayinatha eniku neritu Kanan patumo eallavareyum I miss u all😍
@nzri1329
@nzri1329 2 жыл бұрын
Sainathata fans Association ♥️🤙🏿
@abdullatheefkt7409
@abdullatheefkt7409 2 жыл бұрын
Thudaranm ttoohh ...... waiting Aahn🌝🌝😝🥰
@rosappoove3088
@rosappoove3088 2 жыл бұрын
ചിരിച്ച് ചിരിച്ച് ഒരുവഴിക്കയി 👍🏻🔥🔥🔥
@safnasafu3613
@safnasafu3613 2 жыл бұрын
Aiwa poli😍😍😍
@abhinaabhi9896
@abhinaabhi9896 2 жыл бұрын
Sainathante video nte notification kandal pinne video kandillel manasinu oru suga korava
@JaseesKitchenCraftVlogs
@JaseesKitchenCraftVlogs 2 жыл бұрын
😂😂😂ഷഫീഖ് 👍🏻
@shabanamoidu6438
@shabanamoidu6438 2 жыл бұрын
1st sainaatha oru Hi tharumo..?
@sakkeena1766
@sakkeena1766 2 жыл бұрын
സെനാത്ത പൊളി
@razaknani5645
@razaknani5645 2 жыл бұрын
Muthe adipoli
@Rizzkitchen
@Rizzkitchen 2 жыл бұрын
Adipoli videos aane . Njan ella videos kaanarund
@KURUMTHOTTY
@KURUMTHOTTY 2 жыл бұрын
safooi ടെ കഠിനാധ്വാനത്തി൯െ്റ ഫലമായിട്ട് 1m അടിക്കാ൯ പോകുന്നു😍✌
@rinshadcv1921
@rinshadcv1921 2 жыл бұрын
Mallu don ഒരു രസല്യ പക്ഷെ safboi എന്റെ മോനെ അത് വേറെ level 🔥🔥🔥🔥
@sofiyathomas9889
@sofiyathomas9889 2 жыл бұрын
2nd part വേണോട്ടോ,, ഷഫീകിന്റെ കാര്യത്തിൽ ഒരു തീരുമാനമാകോലോ, ,😀waiting to become 1 Million 🥰🥰
@marwazain5259
@marwazain5259 2 жыл бұрын
Chilare video kandal kurach kayncha madukum ivareth thudangya ann muthal kanan thudangyatha ithvare oru madupp thonneella ellaypoyum chiripikkan kayiyanumund🥰🥰
@shibili786
@shibili786 2 жыл бұрын
സൈനാത്താ fans ഉണ്ടോ ഇവിടെ 💕
@bewithkunjussurroundings7330
@bewithkunjussurroundings7330 2 жыл бұрын
ഇങ്ങളvedeo കണ്ടതന്നെ കണ്ടോണ്ട്.... ചിരിച്ചു മരിക്കുന്ന ഞാൻ 🤣🤣🤣🤣
@melodyhunting
@melodyhunting 2 жыл бұрын
ഷഫീക് സൈനത്താനെ കോൺക്രീറ്റ് ഇട്ട് 😂
@MadlyYummy
@MadlyYummy 2 жыл бұрын
Off😂🙏🏻
@alhamdulillah622
@alhamdulillah622 2 жыл бұрын
Video length koott saafboi 😀kandirikkan nalla rasam
@farzanapashajahangeer
@farzanapashajahangeer 2 жыл бұрын
Poli ayindtta 💖💖💖
@jumailathek4744
@jumailathek4744 2 жыл бұрын
അടിപൊളി മോനെ....
@copied4398
@copied4398 2 жыл бұрын
Sainatha fans vareeeeee🤍
@സദാചാരം
@സദാചാരം 2 жыл бұрын
സൈനത്ത വീഡിയോ എപ്പോ വരും എന്ന് വിചാരിക്കുമ്പോഴാണ് വീഡിയോ വന്നദ് 😻😻😻🐱
@abhiramimanoj4185
@abhiramimanoj4185 2 жыл бұрын
Sainnathaa❤️😂
@ruxtae
@ruxtae 2 жыл бұрын
അള്ളാഹ് ചിരിച്ചൊരു വായിക്കായി 🤣🤣🤣🤣ന്നാലും ന്റെ ഷഫീക്കെ ഇജ് ഞമ്മളെ സൈനത്തനോട് ഈ ചതി ചെയ്തല്ലോ 🤣🤣🤣
@shamseercx7
@shamseercx7 2 жыл бұрын
ഇന്റെ പൈസ ഷഫീകേ ഇന്റെ പൈസ That run 😂
@nn2155
@nn2155 2 жыл бұрын
Notification വന്നാൽ ഒഴിവാക്കാൻ തോന്നാത്ത ചാനൽ @saafboi സൈനാത്ത ഇങ്ങള് മുത്താണ് .🤩
@cheppunahada9723
@cheppunahada9723 2 жыл бұрын
Enna pole arkelum sainthye onn nerit kananam enn agrham undo❤✨😘
@sanfeersanfeer2199
@sanfeersanfeer2199 2 жыл бұрын
Fast View 😊 Fast like 😊 Fast comment😊❤️❤️🤟
@askerbavapaskerbava5142
@askerbavapaskerbava5142 Жыл бұрын
Sainatha vedieo kanathe urangan kazhiyunnilla guys❤️❤️❤️I like it all vedieo s
@bindhukrishna8429
@bindhukrishna8429 2 жыл бұрын
Baaki video vegam idane.... Katta waiting aanu🤩🤩🤩🤩❤️❤️❤️😅😅😅😅😅😅
@geetakumari8110
@geetakumari8110 2 жыл бұрын
ഒത്തിരി ഇഷ്ടം ഉള്ള ബോയ്സ്, അബോക്കനെ എനിക്ക് പേരിതിഷ്ട്ടും 🤣🤣
@muazzamahamed6253
@muazzamahamed6253 2 жыл бұрын
Bruh.. 2nd part must aayottum വേണം
@lasithalasi977
@lasithalasi977 2 жыл бұрын
Endhu rasa sainatha ningade samsaram kelkan😍😍😍😂😂🙌🏻🙌🏻🙌🏻
@abdulsalamvp5468
@abdulsalamvp5468 2 жыл бұрын
സൈനത്ത ഇങ്ങൾ ഇല്ലാതെ നിക്കാൻ പറ്റുന്നില്ല ട്ടോ
@sajanrasiq5636
@sajanrasiq5636 2 жыл бұрын
Ennalum shafeeq ith cheyyumennu vijarichilla😄..... Saafboi bro..... Adipoli..... Shafeekum adipoliyaanu😍
@ms9648
@ms9648 2 жыл бұрын
കൂടെ നിന്ന് ചതിച്ചല്ലോ ന്റെ ഷെഫീഖേ.. ഇയ്യ് 😂😂😂😂
@FR_VlogSs
@FR_VlogSs 2 жыл бұрын
അവസാനം പ്രകാശൻ പറക്കട്ടെ movie ടെ reference😌⚡️
@malluboot
@malluboot 2 жыл бұрын
Adi.... poli......... ❤️💥
@ambilishiju8921
@ambilishiju8921 2 жыл бұрын
Polii
@mahirapkmahi9523
@mahirapkmahi9523 2 жыл бұрын
എനിക്ക് സൈനാതന്നെ കാണാനാ ഇഷ്ട്ടം
കുളിക്കടവ്
11:02
Sanju and Lakshmy
Рет қаралды 1,7 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 102 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 1,7 МЛН
Ozoda - Lada (Official Music Video)
06:07
Ozoda
Рет қаралды 11 МЛН
|Vazhi|വഴി||Sanju&Lakshmy||Enthuvayith||Malayalam Comedy Video||Sketch Video||UltimateFun||
12:49
Enthuvayith(എന്തുവായിത്)
Рет қаралды 275 М.
BOYS & GIRLS
11:06
Sanju and Lakshmy
Рет қаралды 1,8 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 102 МЛН