അബൂക്കാക്ക് ഷുഗർ കൂടി തലകറങ്ങി വീണപ്പോൾ 😂രക്ഷകനായി അജ്മൽ | saafboi | sainatha | vines

  Рет қаралды 1,484,848

Saafboi

Saafboi

Жыл бұрын

#saafboi #sainatha #comedy
ഒട്ടും പഞ്ചസാര ഉപയോഗിക്കാത്ത, എന്നാൽ നല്ല മധുരം ഉള്ള പലഹാരങ്ങൾ, കെയ്ക്കുകൾ, ഐസ്ക്രീം, മിൽക് ഷേയ്ക്ക് തുടങ്ങി 60 ഓളം വിഭവങ്ങൾ zeugaril ലഭ്യമാണ്. പഞ്ചസാരക്ക് പകരം പ്രകൃതിദത്തമായ stevia, Sucralose തുടങ്ങിയ substitutes ആണ് ഉപയോഗിക്കുന്നത്. കലോറി കുറവായതിനാൽ ഇവ തടി കൂടുമെന്ന പേടി ഇല്ലാതെ കഴിക്കാം.മിതമായ അളവിൽ ഇവ പ്രമേഹ രോഗികൾക്കും ഉപയോഗിക്കാവുന്നതാണ്.
Zeugar ഔട്ട്‌ലെറ്റ്കൾ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, മഞ്ചേരി, ബാംഗ്ലൂർ, ചെന്നൈ, കോയമ്പത്തൂർ തുടങ്ങിയ നഗരങ്ങളിൽ ഉണ്ട്. കണ്ണൂരും, പാലക്കാടും വരാനിരിക്കുന്നു.
9350000260 എന്ന നമ്പറിൽ വിളിച്ച് നേരിട്ട് ഹോം ഡെലിവറി ആയും ഓർഡർ ചെയ്യാവുന്നതാണ്.

Пікірлер: 799
@ladiesplanetbyramshi7698
@ladiesplanetbyramshi7698 Жыл бұрын
മൂപ്പരെ പഞ്ചാരക്കൊതി ഇതോണ്ടൊന്നും മാറും ന്ന് തോന്നുന്നില്ല😂
@Sahala__
@Sahala__ Жыл бұрын
😂😂
@user-nq6mr9zt1c
@user-nq6mr9zt1c Жыл бұрын
Athe🤣
@husnasharin1764
@husnasharin1764 Жыл бұрын
🤣
@rinufahad4860
@rinufahad4860 Жыл бұрын
Crct 🤣🤣
@_scsebi_
@_scsebi_ Жыл бұрын
1.24k ആവാൻ സഹായിക്കുവോ plz❤️❤️❤️❤️
@muhsinajansher7835
@muhsinajansher7835 Жыл бұрын
ആ ഒരു ഷാളിന്റെ ഒരു പവർ 😍....... ഷാൾ ഇട്ടാൽ ബോഡി ലാംഗ്വേജ്, സംസാരം........ ഒക്കെ അങ്ങട്ട് മാറി .......... ഇങ്ങൾ ഒരു പൊളി ഐറ്റം ആണ് ട്ടോ..... സൈനത്ത ❤️അബൂക്ക
@retheeshcku6424
@retheeshcku6424 Жыл бұрын
അതെ..ഞാനും അത് ശ്രദ്ധിച്ചു നല്ല കഴിവുള്ള കുട്ടിയാണ് സഫ്‌വാൻ ഷഫീഖും എത്ര ഉൾക്കൊണ്ടാണ് അഭിനയിക്കുന്നത്
@noorulhaque7896
@noorulhaque7896 Жыл бұрын
അത് ഞാനും ശ്രദ്ധിച്ചു👍
@dhilnameshrin600
@dhilnameshrin600 Жыл бұрын
Yes crct
@___..___1876
@___..___1876 Жыл бұрын
അന്റെ വാപ്പ പൂക്കുറ്റി 😂😂 അബൂകാന്റെ മാസ്റ്റർ പീസ് ഡയലോഗ് 😂😂😂 സൈനത്ത❤️അബൂക്ക
@sweetbaby5964
@sweetbaby5964 Жыл бұрын
ശെരിയാ 😂
@sisocreation
@sisocreation Жыл бұрын
😂🔥
@Justin_comments
@Justin_comments Жыл бұрын
പ്രമുഖ യൂട്യൂബർ സൈന ബീവി സ്വന്തം കെട്ടിയോനെ ചവിട്ടി കൊന്നു എന്ന് കേൾപ്പിക്കേണ്ട 😂🤣🔥
@najilasathar3500
@najilasathar3500 Жыл бұрын
🤭😂
@fathimahaffis9821
@fathimahaffis9821 Жыл бұрын
🤣🤣
@shahananiyu7797
@shahananiyu7797 Жыл бұрын
😂😂
@sisocreation
@sisocreation Жыл бұрын
😂😂
@sameerahameed2306
@sameerahameed2306 Жыл бұрын
🤣
@nn2155
@nn2155 Жыл бұрын
സൈനാത്താ ....... ഇങ്ങള് കഴിഞ്ഞിട്ടുള്ളൂ ഞങ്ങൾക്ക് ആരും ..............🤩🤩🤩🤩 ഇങ്ങള് എന്ത് വീഡിയോ ഇട്ടാലും അത് പൊളിയാ .......🤩🤩🤩
@muhammadfarzin2263
@muhammadfarzin2263 Жыл бұрын
ഇന്നത്തെ താരം അബൂക്ക 😄😄കൊളസ്ട്രോൾ കൂടാതെ തിന്നാൻ പറ്റുന്ന ബീഫ് 😄😄😄😄😄😄
@sahopz340
@sahopz340 Жыл бұрын
ഓണം വന്നാലും പെരുനാള് വന്നാലും അബുക്കയും സൈനത്തയും ഇല്ലാതെ എന്തു രസം അല്ലേ... 👍🏻👍🏻😊😊❤ Happy onam saafboi😊....
@safa.aah_
@safa.aah_ Жыл бұрын
നിക്കി നിക്കി മരിച്ചല്ലി😂😂😂 സൈനാത്ത ഇഷ്ട്ടം❤️
@ameer7032
@ameer7032 Жыл бұрын
Le അബൂക്ക: Cholesterol കൂടാതെ തിന്നാൻ പറ്റിയ ബീഫ് ന്റെ വല്ല സാധനം ഉണ്ടോ🤣🤣🤣🤣
@shareefshah6997
@shareefshah6997 Жыл бұрын
😂😂😂
@latheefrahmani458
@latheefrahmani458 Жыл бұрын
😜🤣🤣🤣🤣🤣🤣
@rinufahad4860
@rinufahad4860 Жыл бұрын
🤣🤣🤣🤣
@_scsebi_
@_scsebi_ Жыл бұрын
1.24k ആവാൻ സഹായിക്കുവോ plz❤️❤️❤️❤️
@sreenadhamofficialchannel3510
@sreenadhamofficialchannel3510 Жыл бұрын
🤣🤣🤣
@rinufahad4860
@rinufahad4860 Жыл бұрын
ഫ്രണ്ട്‌സ് സിനിമയിലെ ജയറാം ഇരിക്കണ പോലെ തന്നെ 🤣🤣🤣🤣സൈനത്തയും അബൂകയും ഇല്ലാത്ത ലൈഫ് വള്ളി ഇല്ലാത്ത ട്രൗസർ പോലെ ആയി ഇപ്പൊ.. ❣️🤍💞
@ameer7032
@ameer7032 Жыл бұрын
0:24 നിക്കി നിക്കി മരിചല്ലി 🤣🤣മരുന്ന് ഞാൻ ഇപ്പൊ കൊണ്ട് വരാം🤣🤣🤣 ഇജ്ജാതി ഡയലോഗ്🤣🤣
@Justin_comments
@Justin_comments Жыл бұрын
അബുക്കയും സൈനയും നിങ്ങൾ ഒരു രക്ഷയും ഇല്ല 😊💯
@farshagafoor2202
@farshagafoor2202 Жыл бұрын
എന്ത് പറയണം എന്ന് അറിഞ്ഞൂടാ 👍🏻👍🏻👍🏻 പൊളിയാണ് ഇങ്ങൾ. അന്റെ ബാപ്പ പൂക്കുറ്റി 🤣🤣
@g..7022
@g..7022 Жыл бұрын
സൈനാത്ത ❤️അബൂക്ക Made for each other.. ✨️ Perfect lovely couples.. 💞
@rinsilaraheem3385
@rinsilaraheem3385 Жыл бұрын
0:24 മരിക്കാൻ പോവുന്ന ആളെ പറഞ്ഞു ജീവിപ്പിക്കുന്ന സൈനാത്ത ഉയിർ 😹😹
@shamseercx7
@shamseercx7 Жыл бұрын
Cake ന്റെ പകുതി വാരി കൊണ്ടുപോയ അബൂക 😂💥
@shafeeqmus7204
@shafeeqmus7204 Жыл бұрын
കരിക്ക് താഴോട്ട് പോകുമ്പോൾ സൈനാത്ത മുകളിലേക്ക് പോകുന്നു 👍👍 keep going👍🏻👍🏻👍🏻👍🏻
@RaishanEditz
@RaishanEditz Жыл бұрын
പിച്ചക്കാരൻ അബൂക്ക 🤣🙈
@sanin-techy6714
@sanin-techy6714 Жыл бұрын
😂
@lekshmislal3757
@lekshmislal3757 Жыл бұрын
അബൂക്കയും സൈനത്തയും... രണ്ടുപേരും ഒരേപൊളി ❤✨️💯😘
@roohimmashaheen6668
@roohimmashaheen6668 Жыл бұрын
നിക്കി നിക്കി മരിച്ചല്ലി😂
@miakkutty
@miakkutty Жыл бұрын
എന്ത് വിഷമത്തിനിടയിലും ഇങ്ങളെ ഒരു വീഡിയോ കണ്ടാ മതി ,ഞമ്മള് ചിരിക്കും 😂😂😍😍
@fathimathhabsheera8039
@fathimathhabsheera8039 Жыл бұрын
Sainathaaa polliyaaan🤣❤
@hannafatima3373
@hannafatima3373 Жыл бұрын
Sainathaa😻 congrats🥳🥳 1million adicheee 🙌🏻🥳🥳
@Saidali1
@Saidali1 Жыл бұрын
സൈനത്താത്ത അബൂകായ ഒന്ന് ശ്രെദ്ധിച്ചൂടെ. അപഴയത് പോലെ ഷുഗർ കൂടുതൽ കഴിക്കാൻ തമ്മസിക്കല്ലും ❤‍🔥❤‍🔥❤‍🔥😁
@tkerala7213
@tkerala7213 Жыл бұрын
ഒരു സമയം നിങ്ങൾ കുറച്ചു പുറകോട്ട് പോയിരുന്നു. ഇപ്പൊ വീണ്ടും തിരിച്ചു ട്രാക്കിൽ വന്നു. Good effert. Keep it up😍😍😍😍
@naseemamujeeb5888
@naseemamujeeb5888 Жыл бұрын
സൈനത്താ അബൂക്കാ നിങ്ങൾ പൊളി യാണ് 👍🏻
@amithandamitha219
@amithandamitha219 Жыл бұрын
Sainathatha power🔥🔥😂😂❤❤
@Ish._____
@Ish._____ Жыл бұрын
ന്റെ സൈനാത്താ ങ്ങളൊരു രക്ഷേം ല്ലാ ട്ടോ pwolichik
@shahnassinu6256
@shahnassinu6256 Жыл бұрын
First😍😍😍 പിച്ചക്കാരൻ അന്റ വാപ്പ പൂകുറ്റി 🤣🤣🤣...poliiii.. Keep going guyzzz... 💖💖🥰🥰
@seokjinsgirl3372
@seokjinsgirl3372 Жыл бұрын
Katta waiting aayirunnu...... 😘
@hananhanan9017
@hananhanan9017 Жыл бұрын
Last dialogue though 😂
@najiyathasnipp499
@najiyathasnipp499 Жыл бұрын
Sep 3rd nu velliyamkallu inauguration nu vernd..lle sainatha....I am so excited..✨✨💥
@lulushahna6843
@lulushahna6843 Жыл бұрын
'നോക്കി പ്രമുഖ youtuber സൈനാബീവി സ്വന്തം കെട്ട്യോനെ ചവിട്ടി കൊന്ന്ന്നുള്ള വാർത്ത കേക്കണ്ടങ്കിൽ mundade നിന്നോളി' എജ്ജാതി dailogue🤣🤣🤣🤣
@nazarpanazar5377
@nazarpanazar5377 Жыл бұрын
അബൂക്കയും സൈനാത്തയും ഇങ്ങള് പൊളിയാണ്👌😍😂
@ishal_noora
@ishal_noora Жыл бұрын
അബൂക്കക്കാന്റെ ആ പൂക്കുറ്റി വിളി നല്ല രസണ്ട് 💥💥
@jezinaju2193
@jezinaju2193 Жыл бұрын
ന്റെ അബുക്ക ഇങ്ങളെ ലാസ്റ്റ്‌ത്തെ ഡയലോഗ് വേറെ ലെവൽ. എന്തായാലും അബുക്കയുടെയും സൈനാത്തടെയും ഓണാഘോഷത്തിന്റെ വീഡിയോ വേണം
@angelasmagicworld
@angelasmagicworld Жыл бұрын
സൈനാത്ത ഒരു രക്ഷയും ഇല്ല അടിപൊളി...
@afla___ajmal7782
@afla___ajmal7782 Жыл бұрын
Abukkkaa ❤️ Sainatha made for each other 💕😍
@sulthanaytvlogs
@sulthanaytvlogs Жыл бұрын
എജ്ജാതി പ്രൊമോഷൻ 😜😜😜😜യാ മോനെ പൊളി 👌👌👌👌
@ashikchakhochis5319
@ashikchakhochis5319 Жыл бұрын
നിങ്ങടെ വീഡിയോ ഒരു രക്ഷേം ഇല്ലാട്ടാ.. 🥰🥰🥰🤝
@kezimariya7042
@kezimariya7042 Жыл бұрын
Sainatha always rock🤘
@Taekook_lover163
@Taekook_lover163 Жыл бұрын
നിക്കി നിക്കി മര്ച്ചല്ലി... ഞാൻ ഇപ്പൊ വരാം 😂😂😂 ഒരു രക്ഷേം ഇല്ല സൈനാത്ത.... 🤦🏻‍♀️🤦🏻‍♀️😍
@shareefashareefa1313
@shareefashareefa1313 Жыл бұрын
👍😄
@khalidkhalidcp8771
@khalidkhalidcp8771 Жыл бұрын
ഇവരുടെ വീഡിയോ കണ്ടിട്ട് ചിരിക്കാത്തവരാരും ഉണ്ടാവില്ല 😊😊🥰🥰
@shafeenafaasi8339
@shafeenafaasi8339 Жыл бұрын
മാഷാ അല്ലാഹ്.1million 🥰
@shifana..
@shifana.. Жыл бұрын
Ulupp illatha manushyan...😁😁 Ingale oroo dilogue'um vere levelaaan sainathaa....🥰❤️
@mohammedrayeef8949
@mohammedrayeef8949 Жыл бұрын
കൊളസ്ട്രോൾ കൂടാത്ത ബീഫ് അബൂക്ക ദ അൾട്ടിമേറ്റ് പ്രോ...🤣😂😍
@shammafun9919
@shammafun9919 Жыл бұрын
Haha.. Pramuga youtuber sainatha.. Poli 🤣🤣
@jasilulu5802
@jasilulu5802 Жыл бұрын
Skip adikkaand kaanarulla Oreeoru chanal.... 😍😍😍Sainatha & Abokka❤️
@seethalakshmi9492
@seethalakshmi9492 Жыл бұрын
ഇമ്മാതിരി പൊളി ഇവരിക്കെ പറ്റുള്ളൂ... 😍❤️
@elle_reve_kitchenette57
@elle_reve_kitchenette57 Жыл бұрын
മതി മറന്ന് ചിരിക്കണമെങ്കിൽ നിങ്ങളുടെ വീഡിയോ കണ്ടാൽ മതി..👏👏
@sakeenach7770
@sakeenach7770 Жыл бұрын
പൊളി ഇനിയും വീഡിയോസ് ഇടണം
@fajufajas9557
@fajufajas9557 Жыл бұрын
Sainathaaaaa…. Engana saadhikkunnu ingana 😂😂😂
@muneerahamza8196
@muneerahamza8196 Жыл бұрын
🤣
@maheenps6604
@maheenps6604 Жыл бұрын
അവസാനം പറഞ്ഞത് മതി നമ്മക്ക് 😍
@amannuha5405
@amannuha5405 Жыл бұрын
അബൂക്ക spr പൊളി സൈനാത്ത കിടു 😄😄😄
@anusinuvlog5220
@anusinuvlog5220 Жыл бұрын
അബുക്ക സൂപ്പർ 👍😄😄
@suhrakp8087
@suhrakp8087 Жыл бұрын
Owwwf verey levell🥰
@shemirifayi6332
@shemirifayi6332 Жыл бұрын
Wow Ma shah Allah 1M subscibers Mabrook bros👏👏👏 Treat😋😋😋
@moideenp460
@moideenp460 Жыл бұрын
Sainatha nallam samsarikkum pinne yallavarkum nalla agting ariya poli👍💯💞
@user-mp1ht4um6o
@user-mp1ht4um6o Жыл бұрын
നിക്കി നിക്കി മരിക്കല്ലേ 😅🔥👍
@dr.ammuarun2045
@dr.ammuarun2045 Жыл бұрын
Just kidu...
@121mobiles6
@121mobiles6 Жыл бұрын
Adipwoli👏
@unnikrishnankm4784
@unnikrishnankm4784 Жыл бұрын
Very Informative video 👏 thank you ☺️
@Anliyaanuzzz6
@Anliyaanuzzz6 Жыл бұрын
Athinte idayil nalla promotion🥰sainatha uyirr💯
@risalAP_Kannur
@risalAP_Kannur Жыл бұрын
Last dialogue പൊളി സാനം 😅
@crazygirl-id7xu
@crazygirl-id7xu Жыл бұрын
നിങ്ങൾ ഒരു രക്ഷ ഇല്ലാലോ ❤️❤️❤️😍😍😍😍😍
@najinaji5064
@najinaji5064 Жыл бұрын
Thizz channel will never bored bcoz of you guyzz😍😍
@anasanchu5882
@anasanchu5882 Жыл бұрын
Congrats 🎊 1M
@anjalyvijayan2835
@anjalyvijayan2835 Жыл бұрын
Happy Onam dear sainatha and abukka
@Au.dreams
@Au.dreams Жыл бұрын
കാകു...... ഇങ്ങള് ഒരു രക്ഷേം ഇല്ല..... 😄😄😄😄
@najmuskitchenvlog8737
@najmuskitchenvlog8737 Жыл бұрын
ഷാൾ ഇട്ടാൽ മാറുന്ന ഒരു മാറ്റം അത്ഭുതം തന്നെ സംസാരം ഒക്കെ പൊളി മക്കളെ 🌹♥️
@raishams01babu90
@raishams01babu90 Жыл бұрын
ചില സന്ദർഭങ്ങളിൽ സൈനതയെ ക്കാളും സ്കോർ ചെയ്യുന്നത് അബുക്ക aan🥰🥰🔥🔥
@muhsinavaahi347
@muhsinavaahi347 Жыл бұрын
Anshid,,Character Shafeeque aanengilum abukka aaanenglm kidu aaytt cheyyunnund 🔥🔥🔥 aa samsara shayli aanu 🔥🔥🔥 sainatha ottum pinnottalla 😂 but anshid different characters alle cheyyunne
@rahilabeeran8635
@rahilabeeran8635 Жыл бұрын
Congratulations 1 M subscribe 👏👏
@sufairasajeer7595
@sufairasajeer7595 Жыл бұрын
Superb... I am biggest fan of you... actually I have any company stress..i find you videos... and enjoy some time
@jasna2987
@jasna2987 Жыл бұрын
Important information to sugar patients.Sweating is one of the important sign ,tiredness..... 💖💖💖💖💖
@hanansphase8871
@hanansphase8871 Жыл бұрын
Idh sugarillooolkkum kazhikkaan pattuo
@jasna2987
@jasna2987 Жыл бұрын
@@hanansphase8871 entha ?
@nechu3879
@nechu3879 Жыл бұрын
Ssss
@hasnuuu3302
@hasnuuu3302 Жыл бұрын
@@jasna2987 moopparu oru thamasha paranjathaanen thonnunnu
@jasna2987
@jasna2987 Жыл бұрын
@@hasnuuu3302 yes adu manasilyayi but important kariyam annu paranje
@jaseelpp5939
@jaseelpp5939 Жыл бұрын
അബുക്കാന്റെ ലാസ്റ്റ് ഡയലോക് പൊളിച്ചു..😄😄😄
@savedmessage4826
@savedmessage4826 Жыл бұрын
Last commentry polichu 😆
@BismiKitchenS
@BismiKitchenS Жыл бұрын
Super ❤️👍👍
@hamsakunjan5235
@hamsakunjan5235 Жыл бұрын
Ingale abinayam 🔥🔥🔥 ma Sha Allah 😍❤️
@shamlashanavas.
@shamlashanavas. Жыл бұрын
Abukkaaa sainathaa polichu oru rakshayum illatto 😁😁
@ummukulsukunnath3492
@ummukulsukunnath3492 Жыл бұрын
Sainatha പൊളിയാ orupadishtama, ബട്ട്‌ ഏറെ ഇഷ്ടം അബുക്കയെ,
@mebro2982
@mebro2982 Жыл бұрын
Polichu👍
@anshadthavalengal
@anshadthavalengal Жыл бұрын
Proud Family Fans from Dubai 🔥❤️
@sabeenashabeer9543
@sabeenashabeer9543 Жыл бұрын
Mada mada thinnkkaaa.... Sainatha❤️Abookka🥰🥰
@nasrin2188
@nasrin2188 Жыл бұрын
Avasaanathe abookkandey dialogue polichu😄😄😄👏
@aishuazeez632
@aishuazeez632 Жыл бұрын
Sainaatha... Muthaan... 😍
@hamdan.k.h1268
@hamdan.k.h1268 Жыл бұрын
Oru add ee video yil include cheythittum comedy ottum kurayaathe ath avatharipicha ee content creator kk a big salute🙋
@muhammadmuhsin2266
@muhammadmuhsin2266 Жыл бұрын
ന്റെ ponnooooooo adipoli ayikknu nte saynaathaaaaaaa❤️❤️❤️❤️❤️❤️💪🏻
@FazzilaaBTS_army77723
@FazzilaaBTS_army77723 Жыл бұрын
ഇവിടുത്തെ സ്ഥിരം പ്രേക്ഷകർ വന്നോളി🔥🤗🔥😍
@aaa-ff1eo
@aaa-ff1eo Жыл бұрын
Saafboi....keep going .lol from pkd❤️
@anjumuneeranjumuneer9316
@anjumuneeranjumuneer9316 Жыл бұрын
Sinatha poliyan 🥰🥰🥰🥰🥰🥰
@mumthasmumthas3796
@mumthasmumthas3796 Жыл бұрын
Yeth u tub channel um kure kazhinjal madukkum but ith vere level
@tasteandtourswith2angels309
@tasteandtourswith2angels309 Жыл бұрын
Last pollich 🥰🤣
@irfaankhankk9467
@irfaankhankk9467 Жыл бұрын
കോളസ്രോൾ ഇല്ലാത ബീഫ്‌ 😁😁😁ഷഫീക് പൊളി
@musthafakoodathai6734
@musthafakoodathai6734 Жыл бұрын
ഒരു രക്ഷയും ഇല്ല
@jaseenapm1978
@jaseenapm1978 Жыл бұрын
Abooka 💞💞💞💞💞iniyelum pancharadi nirth😂😂
@firozfiroz1549
@firozfiroz1549 Жыл бұрын
അവസാനത്തെ ആ ചോദ്യം 👍🏻👍🏻👍🏻👍🏻👍🏻
@hajirabinthmuhammed.2006
@hajirabinthmuhammed.2006 Жыл бұрын
Last dialogue 😅😅
@chikkumonchikkumon684
@chikkumonchikkumon684 Жыл бұрын
Assalamualikum. MashaAllah👍👍👍👍👍
@febnafebi494
@febnafebi494 Жыл бұрын
One million congratulations
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 60 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 6 МЛН
DO YOU HAVE FRIENDS LIKE THIS?
0:17
dednahype
Рет қаралды 28 МЛН
Khi em gái tôi đắp mặt nạ || Mask of joy #shorts
0:11
Linh Nhi Shorts
Рет қаралды 3 МЛН