സൈനാത്ത മരണത്തിലേക്ക്. അവസാന ആഗ്രഹം കേട്ട ലോകം ഞെട്ടി 😂 | saafboi | sainatha

  Рет қаралды 3,374,349

Saafboi

Saafboi

2 жыл бұрын

#saafboi #sainatha #comedyvideos

Пікірлер: 1 500
@saafboi
@saafboi 2 жыл бұрын
നല്ല കിടു പനി ആയിരുന്നു. ഇന്നാണ് ഒന്ന് എണീറ്റ്‌ നിന്നത്. ഈ ദിവസങ്ങളിൽ ചിലരൊക്കെ RIP wish ചെയ്തു😅ചിലർ പനി മാറാൻ പ്രാർത്ഥിച്ചു. എല്ലാര്ക്കും ഒരുപാട് നന്ദി 🥰 ഇനി സൈനാത്ത ഇവിടെ തന്നെ ഉണ്ടാവും 😌😌😌😌
@najeehaa
@najeehaa 2 жыл бұрын
RIP Wishooo😂😂
@shabanajasmin8193
@shabanajasmin8193 2 жыл бұрын
Hii
@ayshuasma7311
@ayshuasma7311 2 жыл бұрын
Sainatha ilyanjit rasalyaayinu
@jasishihab3812
@jasishihab3812 2 жыл бұрын
പനി മാറിയോ..? എനിക്കും പണിയാണ് സൈനാതാ.. 1 week ആയി.. മാറുന്നില്ല 🥺
@shaheedak7001
@shaheedak7001 2 жыл бұрын
Aara sainatha inghalk Rip wish cheythe
@ladiesplanetbyramshi7698
@ladiesplanetbyramshi7698 2 жыл бұрын
സൈനാത്താ നിങ്ങൾ മരിക്കില്ല...മരിക്കാൻ ഞങ്ങൾ സമ്മയ്ക്കൂല്ല😝
@alkasoli4002
@alkasoli4002 2 жыл бұрын
Athe
@shuhaibch8750
@shuhaibch8750 2 жыл бұрын
😂
@shahananiyu7797
@shahananiyu7797 2 жыл бұрын
😁😁
@faisalpp188
@faisalpp188 2 жыл бұрын
നല്ല പൊളി തിരിച്ചു വരവ് ആയിരുന്നു മക്കളെ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@shafnam5289
@shafnam5289 2 жыл бұрын
Inim ethra pere premam polikan ullatha
@anshisvlogs
@anshisvlogs 2 жыл бұрын
Okke maariyallo alhamdulillah☺️💗🫰
@anjalianj8812
@anjalianj8812 2 жыл бұрын
ഈ വെറൈറ്റി ആഗ്രഹങ്ങൾ ഇഷ്ടപ്പെട്ടവർ ഉണ്ടോ 🤣🤣🤣🤣🤣🤣🤣🤣🤣🤣💯💯💯💯
@rasiyaph1741
@rasiyaph1741 2 жыл бұрын
🤣🤣🤣🤣
@rafeequekuwait3035
@rafeequekuwait3035 Жыл бұрын
മലപ്പുറം സ്ലാങ് ഇഷ്ട മയോ
@sukugraphy5004
@sukugraphy5004 2 жыл бұрын
മോഹൻലാലിനും മമ്മൂട്ടിക്കും ചക്ക ക്കൂട്ടാൻ ഇണ്ടാക്കി കൊടുക്കാനുള്ള ആ മനസ്സ്.... Sainaatha uyir 😍❤️🔥
@aswathyanilkumar2473
@aswathyanilkumar2473 2 жыл бұрын
S = Sweet A= Adorable A=Awesome F= Fantastic B=Beautiful O= Outstanding I=Inspirational Full form of Saafboi ❤️🥰 🥳 😍 ❤️love you ❤️❤️
@saafboi
@saafboi 2 жыл бұрын
Shentammo🫶🏻😌
@whyshakha
@whyshakha 2 жыл бұрын
Yendammee nthoke kaananam😂😂
@aswathyanilkumar2473
@aswathyanilkumar2473 2 жыл бұрын
@@saafboi owwww your reply 🥰🥰🥰🥰🥰 thank you soooooo much chettaaaaa 🥳🥳🥳🥳🥳
@zanusvlog298
@zanusvlog298 2 жыл бұрын
1.25K Subscribe Aavaan Sahaayikkumoo Please.
@husainn192
@husainn192 2 жыл бұрын
മോനെ പെണ്ണൊന്നും കേട്ടണ്ടേ ഇങ്ങനെപൂവാലും ഞാതി ട്ട് നടന്ന മതി യോ 🤔
@Saidali1
@Saidali1 2 жыл бұрын
നമ്മളെ സൈനത്താത്ത വന്നു ❤‍🔥❤‍🔥സൈനത്താത്തയെ ആരൊക്കെ മിസ്സ്‌ ചെയ്തു💞💞വല്ലാത്ത ആഗ്രഹം സൈനത്താത്ത 😁
@rahiyarahiya2053
@rahiyarahiya2053 2 жыл бұрын
Njan miss ചെയ്തു എൻ്റുമ്മ ഇങ്ങളെ വയങ്കര miss ചെയ്തു ഉമ്മക് സൈനാതാനേം ,അബുകാനേം കാണാണ്ട് വിഷമം ആയിരുന്നു🥺❤️🥰
@kookipaayumormakal
@kookipaayumormakal 2 жыл бұрын
😄
@IchusHenna
@IchusHenna 2 жыл бұрын
എവിടുന്ന് വരുന്നു ഇമ്മാതിരി അന്ത്യാഭിലാഷങ്ങൾ..😂😂. ന്റെ റബ്ബേ സൈനാത്ത പൊളിച്ചു 😁
@rinufahad4860
@rinufahad4860 2 жыл бұрын
അയ്യോ ആഗ്രഹങ്ങൾ കേട്ട് ഇന്ക് ചിരി നിർത്താൻ കഴിയുന്നില്ല ഏതായാലും നമ്മളെ സൈനതാ വന്നല്ലോ സന്തോഷായി.....
@busharapadinjarakath6962
@busharapadinjarakath6962 Жыл бұрын
Rhhekkkef
@geethasantosh999
@geethasantosh999 Жыл бұрын
Me too... ചിരി നിർത്താൻ പറ്റുന്നില്ല... 😀
@ambilypv672
@ambilypv672 2 жыл бұрын
കരിക്കിന്റെ എപ്പിസോഡ് വരാൻ കാത്തിരിക്കും പോലെ ആണ് ഇപ്പോൾ സൈനത്തായെ കാത്തിരിക്കുന്നത്.... 🥰☺️
@shahanas1884
@shahanas1884 2 жыл бұрын
Athe
@kl-10malappuram4
@kl-10malappuram4 2 жыл бұрын
😄😄😂
@safazava8159
@safazava8159 2 жыл бұрын
Yaa
@ashrafthurakkal3577
@ashrafthurakkal3577 Жыл бұрын
100% correct
@muneermunna833
@muneermunna833 5 ай бұрын
9iikk😊😊😊😊😅
@rafnarashseed7194
@rafnarashseed7194 2 жыл бұрын
മനുഷ്യൻ ആണ് ആഗ്രഹം ഓക്കേ ഉണ്ടകും എന്നാലും ഇങ്ങനെ ഓക്കേ ആഗ്രങ്ങൾ നിങ്ങൾ മാത്രം ആയിരിക്കും sainathaaa 🤣🙌
@leo-dh4mm
@leo-dh4mm 2 жыл бұрын
വീകാലാണ്ടിൽ പോയി സ്വിമ്മിംഗ് പൂളിൽ മൂത്രമൊയിക്കണം.... 😂 സൈനാത്ത 🔥 സൈനാത്ത ഡ്രസ്സ്‌ കളക്ഷെൻസ് cheyyumoo..... 💜😁 plzz
@malavika._.6629
@malavika._.6629 2 жыл бұрын
Oon thenne immaante nighty adich matitt an idnath😂
@aadiadnan4152
@aadiadnan4152 2 жыл бұрын
🤣🤣
@aadiadnan4152
@aadiadnan4152 2 жыл бұрын
@@ktfidhajasminktfidhajasmin8073 എന്താണ ന്ന്
@fazee234
@fazee234 2 жыл бұрын
ഇബടെ ഞങ്ങളൊക്കെ ഇണ്ടാകുമ്പോ സൈനാത്തനെ അങ്ങനെ ഒരു പനിയും കൊണ്ടോകാൻ ഞമ്മള് സമ്മയിക്കൂല 😍
@nihalahashim8096
@nihalahashim8096 2 жыл бұрын
എൻറെ പൊന്നു സൈനാത്താ🤩 നിങ്ങടെ ഓരോ ആഗ്രഹങ്ങളെ🙆‍♀️🙆‍♀️🤣🤣🤣🤣
@mumthasabdulrasheed5254
@mumthasabdulrasheed5254 10 ай бұрын
ആഗ്രഹങ്ങൾ കേട്ടു ചിരിച്ചു ചിരിച്ചു ഊപാട് വന്നു സൈനത്ത യെ കാത്തിരിക്കുന്നു 💕💕💕💕
@farsanashoukath8148
@farsanashoukath8148 2 жыл бұрын
നിങ്ങളുടെ അഭിനയം സൂപ്പർ ആണ് ഒരു രക്ഷയുയുമില്ല എല്ലാം ടെൻഷനും മറക്കും നിങ്ങൾക്കു കുടുംബത്തിനും ദീർഘയുസു ആഫിയത്തും ഉണ്ടാവട്ടെ 🤲🤲🤲
@mumthasjuna
@mumthasjuna 2 жыл бұрын
സൈനാത്ത ഇങ്ങളെ വല്ലാണ്ട് miss ചെയ്തു 😌ഇങ്ങൾ പോളിയാണ് സൈനാത്ത 💥💥💥💖💖😍'മോഹൻലാലിനും മമ്മുട്ടിക്കിം ചക്ക കൂട്ടാൻ കൊട്ക്കണം '😂😂💥💥💥😍💖
@zanusvlog298
@zanusvlog298 2 жыл бұрын
1.25K Subscribe Aavaan Sahaayikkumoo Please
@rasiyavallikkapatta1562
@rasiyavallikkapatta1562 2 жыл бұрын
🤩🤩👌
@basheeravaheed3705
@basheeravaheed3705 2 жыл бұрын
😂😂
@shajnakp4325
@shajnakp4325 Жыл бұрын
Yjfhjv
@Sanazshi
@Sanazshi 2 жыл бұрын
Yente ponno poliii....Vishamichirikkumbol ningalude videos kandal oru relief ann ktooooo.Keep going guyz
@sajnasalam3820
@sajnasalam3820 2 жыл бұрын
ഇവർ ബംബർ ചിരിയിൽ വരണം എന്ന് ആഗ്രഹിക്കുന്നവരെ ആരൊക്കെ
@Muhsnah.__
@Muhsnah.__ 2 жыл бұрын
മോഹൻലാലിലിനും മമ്മുട്ടിക്കും ചക്ക കൂട്ടാൻ കൊടുക്കണം അത് പൊളിച്ചു 😀😆
@kl-10malappuram4
@kl-10malappuram4 2 жыл бұрын
😂😂
@basheeravaheed3705
@basheeravaheed3705 2 жыл бұрын
😂😂
@faisadkkfaisadkk7233
@faisadkkfaisadkk7233 Жыл бұрын
😂😂😂
@anilanoop9326
@anilanoop9326 2 жыл бұрын
മോഹൻലാലിനും മമ്മൂട്ടിക്കും ചക്ക കൂട്ടാൻ കൊടുക്കണം 😂😂😂😂😂
@miakkutty
@miakkutty 2 жыл бұрын
ഒന്നാമത്തെ ആഗ്രഹം തന്നെ കൊള്ളാം 😂😂
@dreamvlogger2303
@dreamvlogger2303 2 жыл бұрын
അവസാനത്തെ ആഗ്രഹം പൊളിച്ചു 🤣🤣
@fathimasafa7999
@fathimasafa7999 2 жыл бұрын
ന്റെ സൈനത്താ...♥️ ഇങ്ങൾക്ക് വല്ലാത്ത ആഗ്രഹങ്ങളാണല്ലോ..🤩🥰🤙🏻
@leogirl2875
@leogirl2875 2 жыл бұрын
സായിനാത്ത പനി മാറിലെ ഇനി എന്നും വീഡിയോ ഇടണം.. 😊
@najmacherry88
@najmacherry88 2 жыл бұрын
വല്ലാത്ത ജാതി ആഗ്രഹം 😄😄😄😂😂എന്തായാലും പൊളിച്ചു 👌👌👌👌👍👍👍
@mufimuhsi6090
@mufimuhsi6090 2 жыл бұрын
😂😂
@shybathma1279
@shybathma1279 2 жыл бұрын
വീഡിയോക്ക് വേണ്ടി waiting ആർന്നു. മിസ്സ് ചെയ്ത് നിങ്ങളുടെ വീഡിയോകൾ. തകർപ്പൻ തിരിച്ച് വരവ്✌️ ഇത്ര വെറൈറ്റി ആയിട്ടുള്ള അവസാനത്തെ ആഗഹങ്ങൾ ആദ്യമായിട്ട് കേൾക്കാണ്😂😂🤣
@zahranasha6873
@zahranasha6873 2 жыл бұрын
സൈനാത്ത ഇങ്ങള് ഒരു സംഭവമല്ല 😊പ്രസ്ഥാനമാണ് പ്രസ്ഥാനം 😂😂 എന്തോരം ചെറിയ ആഗ്രഹങ്ങൾ 🤣🤣
@fadi3700
@fadi3700 2 жыл бұрын
ഇനീപ്പൊ എന്തങ്ങ് ബന്നാലും സൈനാത്താൻ്റെ ഒസിയത്തിൻ്റെ കാര്യത്തിൽ ഒര് തീർപ്പാക്കാണ്ട് ബേറൊരു പരിപാടില്ല. Let us be one for sainatha 🥺❤😂
@malappurambabysworld3258
@malappurambabysworld3258 2 жыл бұрын
Haha Swimming poolil🤣🤣🤣 Chakkakoottan ❤️❤️🤣🤣😂😂 ആനന്റെ വാലിൽ kadikka😱😄🤣😍😂❤️😂
@asnazain5878
@asnazain5878 2 жыл бұрын
ഇത്തിരി നേരം ഒത്തിരി സന്തോഷം 😂😂 അടിപൊളി 😀
@busharapadinjarakath6962
@busharapadinjarakath6962 Жыл бұрын
Ueudhej,,,
@busharapadinjarakath6962
@busharapadinjarakath6962 Жыл бұрын
,🤬😱😵
@fasalzayan4572
@fasalzayan4572 2 жыл бұрын
മരിക്കാൻ പോകുമ്പോൾ ആഗ്രഹം വല്ലാത്ത ജാതി 😂😂😂
@ramlathkk3194
@ramlathkk3194 2 жыл бұрын
Loves both of you boys masha Allah super performance
@b57sreenandalal70
@b57sreenandalal70 2 жыл бұрын
Sainathaa ...waiting ayyirunnuu🥳
@kunjipathuvlog6077
@kunjipathuvlog6077 2 жыл бұрын
ആഗ്രഹങ്ങൾ എല്ലാം അടിപൊളി 😂😂
@shajem9380
@shajem9380 2 жыл бұрын
Ningal Adipoly aannuttoooo.... Ningale vedios varumbo thanne oru happiness um smile ellam koodi varum..... Iniyum orupaad content kittyyy vedios cheyyan 🥰🥰🥰🥰🥰🥰🥰....
@shirin_lakshyaah7232
@shirin_lakshyaah7232 2 жыл бұрын
Vallathe addicted aayi poyi bro..😂🔥❤
@saranyaponnu4368
@saranyaponnu4368 2 жыл бұрын
Notification vanna udane iggu pooonnuuuu kaanathirikkan vayya sainathaaaaa. Welcome back brosssss
@shillajames4979
@shillajames4979 2 жыл бұрын
കുറെ ദിവസം കൂടി സൈനത്തയെ കണ്ടപ്പോൾ ആണ് മനസ്സിന് ഒരു സുഖം കിട്ടിയത് 😂😂😂
@shahanas1884
@shahanas1884 2 жыл бұрын
😝
@mufimuhsi6090
@mufimuhsi6090 2 жыл бұрын
😂😂
@sheelagirish1658
@sheelagirish1658 2 жыл бұрын
വീഡിയോസ് എല്ലാം സൂപ്പർ ആണ് ട്ടോ. ഇപ്പോൾ എപ്പോഴും നിങ്ങളുടെ വീഡിയോ കാണാറുണ്ട്.. All the best
@aparnamanoj_apz
@aparnamanoj_apz 2 жыл бұрын
He he back to vibe!!✨️🌼
@ishal_noora
@ishal_noora 2 жыл бұрын
പാവം സൈനത്ത. കുറച്ചു അസൂയയും കുശുമ്പും ഉണ്ട് എന്നുള്ളു പിഞ്ചു മനസ്സാ 💥💥💥💥
@joncykoshy836
@joncykoshy836 2 жыл бұрын
😂😂😂😂😂👍👍👍👍
@aaradhika8285
@aaradhika8285 2 жыл бұрын
ദജാൽ എന്നുവെച്ചാൽ എന്താണ് പൊട്ടൻ എന്നാണോ
@shamsimahru5635
@shamsimahru5635 2 жыл бұрын
@@aaradhika8285 no Islam madha viswasa prajaram ulladhan.adh .lokavasanam adukkumbol varum Oru paishajika shakthiyulla oral.bhayankara magic kanikkum.vishwasam thettikkum.etc...
@hizaworld8212
@hizaworld8212 Жыл бұрын
സൈനത്താന്റെ ആഗ്രഹങ്ങൾ കേട്ട് ചിരിച്ചവർ ഉണ്ടൊ 😄😄😄😁😁😁😁😁
@shamla7478
@shamla7478 2 жыл бұрын
സൈനാത്താ ഇങ്ങളെ മരിക്കാൻ നമ്മള് വിടൂല്ല. 🤣🤣🤣👍
@hasnasuhail6234
@hasnasuhail6234 2 жыл бұрын
ഞമ്മളെ സൈനാത്ത വന്നേ 😂😂😂 swimming പൂളില് മൂത്രോയിചണം ആനന്റെ വാലിൽ കടിചണം മമ്മുട്ടിക്കും മോഹൻ ലലിനും ചക്കക്കൂട്ടാൻ കൊടുക്കണം 🤣 ഹൌ ബല്ലാത്ത ആഗ്രഹങ്ങൾ🤣🤣
@saafboi
@saafboi 2 жыл бұрын
ആഗ്രഹങ്ങൾക്ക് പരിധി ഇല്ലാ എന്നാണല്ലോ 😌
@indrakshivlogs8883
@indrakshivlogs8883 2 жыл бұрын
കുന്നോളം ആഗ്രഹിച്ചാലല്ലേ കുന്നിക്കുരുവോളം കിട്ടു ഇപ്പോ സൈനത്തക്ക് കിട്ടി 2000 രൂപ പോയി കിട്ടി 🤣🤣🤣🤣
@shamnamahroof5699
@shamnamahroof5699 2 жыл бұрын
@@saafboi ennalum ith ബെല്ലത്ത ജാതി ആഗ്രഹം ആയിപ്പോയി🤣🤣🤣
@musicrelief6604
@musicrelief6604 2 жыл бұрын
​@@saafboi പരിധി പാടില്ല ചെപ്പൂ 👍👍
@hannaayru
@hannaayru 2 жыл бұрын
Sainatha uyir..😂❤️💥
@user-yj5hi6wo9r
@user-yj5hi6wo9r 2 жыл бұрын
Ennu vdeo kadathil valare happy ayyi... Vdeo k vendi... Wait cheyayirunnu😊........
@anusreep376
@anusreep376 Жыл бұрын
സൈനാത്ത സൂപ്പർ.... കെട്ടിയോനും ❤❤
@thasree30
@thasree30 2 жыл бұрын
ബല്ലാത്ത ജാതി ആഗ്രഹം ആയിപോയി 😂😂😂😂
@hiba_maluz6214
@hiba_maluz6214 2 жыл бұрын
Sainathaaaa....ingal nammde jeevan ahn muthey😂❤️
@sreejasreeja891
@sreejasreeja891 2 жыл бұрын
Jeevan allah muthan😂💕
@zainudheen8315
@zainudheen8315 Жыл бұрын
അവസാനത്തെ ആഗ്രഹം സൂപ്പർ 🤣🤣🤣🤣🤣🤣
@thahsimammu3131
@thahsimammu3131 2 жыл бұрын
നമ്മൾ ഉണ്ടാവുമ്പോ നമ്മളെ സൈനാത്ത മരിക്കൂല..... അതിന് നമ്മൾ സമ്മതിക്കില്ല 😂🥺
@safa3194
@safa3194 2 жыл бұрын
Waiting ayirunnu eppoyum aminantem sainatharem vdo miss aaakkathavarundoo
@user-cy8yb6wv7l
@user-cy8yb6wv7l 2 жыл бұрын
സൈനത്ത &അബൂക്ക is back😘😘😘😘💥💥💥💥
@musiclovers6716
@musiclovers6716 2 жыл бұрын
Saafboi and shafeeq , ningal vere level aann . Really love your content and acting 🥰🥰🥰
@uarmyhobi9725
@uarmyhobi9725 2 жыл бұрын
എത്ര നല്ല നടക്കാത്ത ആഗ്രഹങ്ങൾ😌😂 പറയാൻ പറ്റില്ല സൈനാത്ത ഒന്ന് ശ്രമിച്ചാൽ അതും നടക്കും😌 നടക്കണമല്ലോ😂😂😌 നടക്കാതെ പിന്നെ എവിടെ പോവാനാ 😂😂
@rufsananizar4710
@rufsananizar4710 2 жыл бұрын
ന്നാലും ഇത്തിരി സ്നേഹം ഉള്ളത് ഷഫീഖിനാ 🤣🤣
@arathiv7043
@arathiv7043 2 жыл бұрын
Fell in love with sainaathaa❤❤
@shakkeelayousuf4763
@shakkeelayousuf4763 2 жыл бұрын
ഞാൻ ഇത്രയും ചിരിച്ച വീഡിയോസ് ഇതിൽ വന്നിട്ടില്ല. ഒടുക്കത്തെ ആഗ്രഹങ്ങൾ 🌹❤😂😂😂
@bibinabinubibinabinu1405
@bibinabinubibinabinu1405 Жыл бұрын
Ningal both Are Made for each other aanu😻😻
@jinu3721
@jinu3721 2 жыл бұрын
എജ്ജാതി ❤😂😂😂 ആഗ്രഹംങ്ങൾ
@_Happysunshine_
@_Happysunshine_ 2 жыл бұрын
Still we love you sainatha ❤️
@Anas_Panakkadan
@Anas_Panakkadan 2 жыл бұрын
😂😂ന്റമ്മോ !! ഒടുക്കത്തെ ആഗ്രഹങ്ങൾ 😂
@abdulsalamvp5468
@abdulsalamvp5468 2 жыл бұрын
എന്തായാലും വീണ്ടും വന്നല്ലോ സന്തോഷം 😍😍😍🤣🤣🤣🤣🤣❤❤❤❤❤
@saafboi_fan_girl3363
@saafboi_fan_girl3363 2 жыл бұрын
Ingale valland miss cheythutto ikka🙂
@jaseenanasri4153
@jaseenanasri4153 2 жыл бұрын
വല്ലാത്തൊരു ആഗ്രഹങ്ങളായി പോയി... 😂😂ഇനിയുണ്ടോ സൈനത്താ ആഗ്രഹങ്ങൾ.... 😆
@jezinaju2193
@jezinaju2193 2 жыл бұрын
പനി മാറിയോ ഹോസ്പിറ്റലിൽ കിടക്കുന്നത് കണ്ടപ്പോ ഒരു സമാധാനം ഇല്ലായിരുന്നു. ചക്കക്കൂട്ടാൻ ആഗ്രഹം എന്തായാലും പൊളിച്ചു. നമ്മുടെ സൈനാത്ത ഉഷാറായി തിരിച്ചു വന്നു.....
@jasivlog1521
@jasivlog1521 2 жыл бұрын
ഒരുപാട് ചിരിച്ചു നിങ്ങൾ പൊളിയാണ് എന്നതാണ് വീഡിയോ വരാത്തതു എന്ന് വിചാരിച്ചു നില്കേണി
@Donkey-standshumanity
@Donkey-standshumanity 2 жыл бұрын
This was exactly my condition when going through corona 🥺🥺🥺🥺🥲🥲🥲
@mufeeda6920
@mufeeda6920 2 жыл бұрын
Sainatha uyir 😻😻✨✨✨
@snowdrops9962
@snowdrops9962 2 жыл бұрын
വല്ലാതെ miss ചെയ്തു. 😔 Anyway welcome back.... 🌹🌹🌹
@shahanashanu1149
@shahanashanu1149 2 жыл бұрын
Pettann sugavatte.. Ingale vdeok katta waiting.. Njangale tention maari onn chirikn ingale video kanumbhazha😍..
@shibilishameem1484
@shibilishameem1484 2 жыл бұрын
After long time 🥺❤️
@vavachiii9536
@vavachiii9536 2 жыл бұрын
Sainaatha മജ്ജതായാൽ ഞമ്മക്കത് സഹികൂല ട്ടോ🥺🥺🥺
@saafboi
@saafboi 2 жыл бұрын
🥹
@zanusvlog298
@zanusvlog298 2 жыл бұрын
1.25K Subscribe Aavaan Sahaayikkumoo Please.
@husainn192
@husainn192 2 жыл бұрын
😂
@raikurabe441
@raikurabe441 2 жыл бұрын
ഇത്രയും ദിവസം എവിടെയാണ് എന്ന് വിജാരിക്കുവായിരുന്നു. , സൈനാത്താനെ കാണാൻ എന്നും യൂറ്റ്യൂബ് പരതുന്ന ഞാൻ , ഗൾഫിലെ കൊടും ചൂടിൽ നിന്ന് രാത്രി പണി കഴിഞ്ഞ് വന്നാൽ സൈനാത്താനെ കാണുന്നത് തന്നെ ഒരു കുളിരാണ് .
@Noor78698
@Noor78698 3 ай бұрын
😂😂 your all video 👌👌super... Amazing bro🥰
@shehishemi3666
@shehishemi3666 2 жыл бұрын
ഇത് വല്ലാത്ത ആഗ്രഹങ്ങൾ ആയിപ്പോയി😂സൈനാത്താ 😅😅
@shanuzworld53
@shanuzworld53 2 жыл бұрын
വീഗാലാൻഡിൽ പൂളിൽ പോയി മൂത്രമൊഴിക്കുന്നത് എല്ലാവരുടെ സ്ഥിരം പരിപാടി ആണല്ലേ 🤪🤪🤭🤭ബല്ലാത്ത ജാതി ആഗ്രഹം ആയി പോയി സൈനാതാ 🤣🤣🤣🤣🤣
@reshmacm6569
@reshmacm6569 2 жыл бұрын
Hoo sainathede pandathe videos ethra thavana kandu enno 😍😁😁😝😝😝കണ്ടാലും കണ്ടാലും മതി വരില്ല
@shilpasivadas8900
@shilpasivadas8900 2 жыл бұрын
We love safboi❤️‍🔥❤️‍🔥❤️‍🔥 Daily sainatha videos idamo? Oru boaringum ellathe kandondirikkan thonnunnund😍 Sainatha day in my lyf Sainatha chapal collection Dress collection Ellam venam🤩katta waiting
@noorpmna3826
@noorpmna3826 2 жыл бұрын
മോഹൻലാലും മമ്മൂട്ടിയും,പിന്നെ ചക്കക്കൂട്ടാനും 🤣
@aadhy_
@aadhy_ 2 жыл бұрын
Waiting aarnnu 🥺 finally ❤️
@NIDHASKITCHEN
@NIDHASKITCHEN 2 жыл бұрын
ചിരിച്ചു ചിരിച്ചു വല്ലണ്ടായി..😀😀
@baijabaijq16
@baijabaijq16 Жыл бұрын
സൈനാത്ത ഇങ്ങള് ബല്ലാത്ത ജാതി... ഇങ്ങളെ ആഗ്രഹങ്ങള് കേട്ടിട്ട് ഞമ്മളെ കണ്ണ് തള്ളിപ്പോയ്ക്ണ് 🤭🤭🤭🤭😄😄😄😄😄😄👏👏👏👏
@juhainaaboobacker6301
@juhainaaboobacker6301 2 жыл бұрын
ഖിയാമത് നാളിന്റെ നട്ടുച്ചകൾ 😂🔥✌️
@husainn192
@husainn192 2 жыл бұрын
കിയാം നാളിന്റെ പാതിരാത്രി
@shifanashifu3023
@shifanashifu3023 2 жыл бұрын
Saafboiii.........♥️
@Shahina_Edk
@Shahina_Edk 6 ай бұрын
സെയ്‌നാത്താ നിങ്ങൾ ഭയങ്കര കോമഡിയാണ് ചിരിച്ചു മടുത്തു ന്റെ റബ്ബേ
@blinkpinkforever6314
@blinkpinkforever6314 Жыл бұрын
പാവം സൈനാത്താക്ക് വളരേ ചെറിയ ആഗ്രഹങ്ങൾ ആണല്ലോ😂😂
@nasimammu5034
@nasimammu5034 2 жыл бұрын
സൈനാത്താ 🥰😍👍
@dr.shahlashahband-vlogs7352
@dr.shahlashahband-vlogs7352 2 жыл бұрын
സൈനാത്തയുടെ ആഗ്രഹങ്ങൾ അടിപൊളി 😂😂😂😂
@nilooferjahan9939
@nilooferjahan9939 2 жыл бұрын
Alhamdhulillah... 🥰 waiting aayirunnu
@roufinaroufi7271
@roufinaroufi7271 2 жыл бұрын
സൈനതനെ പോലെ തന്നെ ബല്ലാത്ത ജാതി ആഗ്രഹങ്ങളും 🥰🤣
@achudjfh
@achudjfh 2 жыл бұрын
വല്ലാണ്ട് മിസ്സിതീന്ന് സത്യം. Inn കണ്ടപ്പോ ntha പറയാ .... പെരുത്ത് സന്തോഷം 😍
@angel-yl5vo
@angel-yl5vo 2 жыл бұрын
സൈനാത്ത i love you ❤
@ambilyjose1887
@ambilyjose1887 2 жыл бұрын
Sainatha vegam sugam aavn prarthikkunnu... Video super 🙏💝💝💝💝🥰🥰🥰🥰
@niflashabeer9687
@niflashabeer9687 Жыл бұрын
Super....evidnnkittunnu ingene ulla comedyoke.....chirichuthottu....
@sofiyathomas9889
@sofiyathomas9889 2 жыл бұрын
സൗണ്ട് ഒന്നും ok ആയില്ലലോ വേഗം സുഖാവട്ടെ, missed യൂ sainatha🥰
@Hanna_sherin
@Hanna_sherin 2 жыл бұрын
Miss you lot..... 😌
@ebiahmed9678
@ebiahmed9678 2 жыл бұрын
Sainathaa ingalkk oru chiri iru chiri ll poykoode Sooper aahn dialogues okke 😂😂👌 oru video polum miss akeet lla
@jasijasi3019
@jasijasi3019 2 жыл бұрын
Bro ne vere level aanu 🥰❤‍🔥❤‍🔥❤‍🔥
UFC Vegas 93 : Алмабаев VS Джонсон
02:01
Setanta Sports UFC
Рет қаралды 225 М.
Smart Sigma Kid #funny #sigma #comedy
00:19
CRAZY GREAPA
Рет қаралды 23 МЛН
бесит старшая сестра!? #роблокс #анимация #мем
00:58
КРУТОЙ ПАПА на
Рет қаралды 3 МЛН
1❤️#thankyou #shorts
00:21
あみか部
Рет қаралды 88 МЛН
||PTA MEETING||SANJU&LAKSHMY||ENTHUVAYITH||MALAYALAM COMEDY VIDEO||
10:03
Enthuvayith(എന്തുവായിത്)
Рет қаралды 406 М.
1❤️ #shorts
0:17
Saito
Рет қаралды 25 МЛН
Technical error 🤣😂 Daily life of a couple #couple #shorts
0:25
Pass or fail?🤔 @Colapsbbx #pedro #beatbox #beatboxchallenge
0:45
BEATPELLA HOUSE
Рет қаралды 63 МЛН