No video

saaksha lock & Kathrika lock in kalari( കളരിയിലെ സാക്ഷയും കത്രികയും)

  Рет қаралды 40,778

DEEPALIKA KALARIPAYATTU ALAPPUZHA

DEEPALIKA KALARIPAYATTU ALAPPUZHA

Күн бұрын

Пікірлер: 70
@sarathbabu9634
@sarathbabu9634 Жыл бұрын
നമസ്തേ ഗുരുക്കളെ 🙏🙏 മനോഹരമായ അവതരണം🙏🙏 വിഡിയോ ബാക്ക്രൗണ്ട് മ്യൂസിക് ഭയങ്കര അലസോരംമായി തോന്നി... ബാക്കിയെല്ലാം ഒരുപാടിഷ്ടമായി... 🙏🙏🙏🙏🙏
@budokankarateboban41
@budokankarateboban41 Жыл бұрын
Lock വളരെ നന്നായിട്ടുണ്ട്...കൂടുതൽ locks പ്രധീക്ഷിക്കുന്ന്
@elitegraphix8978
@elitegraphix8978 Жыл бұрын
Aashaane ninggalu supperraaa
@steephenpg8279
@steephenpg8279 Жыл бұрын
Music volume kurachal nannayirunnu. Thankal parayunnath kelkkan pattunnilla🤝
@sujithkumar6464
@sujithkumar6464 Жыл бұрын
ഇത് വളരെ നല്ലതാണ്
@fairoozsufeer5106
@fairoozsufeer5106 Жыл бұрын
Komalan aashaane.....videos ellaam kaanaarund.....oru rakshayumalla.....adipoli aahnu⚡⚡⚡ Njan avde padikkaan vannirunnatha....but saahacharyam moolam enikk irangandi vannu....athil vishamamund....🥲....keep going nalla reethiyil manassilaakki tharunnund❤️❤️❤️
@AbhiAbhi-rn6dn
@AbhiAbhi-rn6dn Жыл бұрын
Super ❤️❤️
@thankumahi
@thankumahi Жыл бұрын
👌👌👌👌👌👌👌👌👌👌 നല്ല വിവരണം 👌👌👌👌
@sivaprasadcpm396
@sivaprasadcpm396 Жыл бұрын
Super asaane ❤❤❤
@statusblockstatusblock7937
@statusblockstatusblock7937 Жыл бұрын
👌💪
@predeepkama3111
@predeepkama3111 Жыл бұрын
64 pidiyude peeru, vaythari enniva oro episode ludeyum paranju tharamo
@SurajNalukudiparamba-im1ch
@SurajNalukudiparamba-im1ch Жыл бұрын
നാഗ പൂട്ട് എന്നും പറയും. രണ്ടു രീതിയിൽ ഇതു ലോക്ക് ചെയ്യാം.. വേറെ രീതിയിൽ ചെയ്താൽ തൊണ്ട കുഴിയിൽ കൈ മുട്ട് അമർന്നു എതിരാളി മരിക്കും കൂടാതെ കൈ തോൾ എല്ലു തുടങ്ങി കൈ തണ്ട വരെ 3 ഒടിവും വരും.. ഇതു പിൻ കെട്ടു ആണ്.. മുൻ കെട്ടു ഉണ്ട്
@vimal9854
@vimal9854 Жыл бұрын
Super 👍👍👍
@predeepkama3111
@predeepkama3111 Жыл бұрын
Namasthe komalan aasane
@xavierkonson2812
@xavierkonson2812 Жыл бұрын
Supper
@suchithrar1798
@suchithrar1798 Жыл бұрын
👏👏👏
@predeepkama3111
@predeepkama3111 Жыл бұрын
Nalla arivukal.
@travelthugs
@travelthugs Жыл бұрын
Super Class 🔥
@anandusreekumar4980
@anandusreekumar4980 Жыл бұрын
Ashane background noise sound koduthali varunnunde.... Ashan samesarikkubbo oru Mike koode hold chiyane.... Ashante sound edakke break aakunnu
@videojournalist
@videojournalist Жыл бұрын
🙏🏻
@predeepkama3111
@predeepkama3111 Жыл бұрын
Pidikku marupidi ozhivu 64pidikkulla marupidi,ozhivu enniva cittayode oro vedios aayi kanikkamo
@thankumahi
@thankumahi Жыл бұрын
👍👍👍👍👍👍💪
@ajeeshajeesh3125
@ajeeshajeesh3125 Жыл бұрын
❤❤❤
@jibinvjoseph1601
@jibinvjoseph1601 Жыл бұрын
👍
@predeepkama3111
@predeepkama3111 Жыл бұрын
64 lock undannallo pothuve parayuka. Ithinte correct thudarcha means 1 muthal 64 vare oro vedios aayi kanikkamo
@pratheeshmv2696
@pratheeshmv2696 Жыл бұрын
നല്ല അവതരണം❤
@saroshvarghese362
@saroshvarghese362 Жыл бұрын
😀👍👍🙏
@Warrior22118
@Warrior22118 Жыл бұрын
🔥
@predeepkama3111
@predeepkama3111 Жыл бұрын
Nadi aasane
@kulanthailwara.s9309
@kulanthailwara.s9309 Жыл бұрын
சூப்பர்
@renjithsiva7676
@renjithsiva7676 Ай бұрын
ഈ ലോക്ക് സിമ്പിളായി ഇളക്കാം!! ഇടത്തോട്ട് കറങ്ങി ഇടത്ത് കൈകൊണ്ട് പൂട്ടിയ ആളുടെ ഇടത്തേ കാലിനെ വാരി എറിയാം. അതുമല്ലെങ്കിൽ തിരിഞ്ഞ് മറുപൂട്ട് പൂട്ടാം. 👍
@user-de6uc3ls9g
@user-de6uc3ls9g 6 ай бұрын
വളരെ നല്ല പൂട്ടുകൾ ❤️
@ismailkappil9230
@ismailkappil9230 11 ай бұрын
Very sincere and efficient teacher
@limitless6648
@limitless6648 Жыл бұрын
Nice work, keep it up👍
@vishnupp5944
@vishnupp5944 Жыл бұрын
Super chettAa,,, background music vendaa, voice clear avilla
@shameershameer9991
@shameershameer9991 Жыл бұрын
ഈ പൂട്ടിന് മസിൽ ഉടപ്പൻ എന്നു പറയും❤❤🔥
@shafeermon9156
@shafeermon9156 Жыл бұрын
Mashe namaskaram Valare vishadamayi paranju thanu oru paad santhoshamayi 🥋♥️🙌🏻🫂
@vijeesh.mvijeesh.m7791
@vijeesh.mvijeesh.m7791 Жыл бұрын
താങ്കളുടെ പേര് എങ്ങും കേൾക്കുമാറാകട്ടെ അഗസ്തീശ്വരൻ അതിനുള്ള അനുഗ്രഹവും നൽകട്ടെ
@CHeRaMaN209
@CHeRaMaN209 Жыл бұрын
കത്രികയെ ഞങ്ങൾ കൊടുങ്ങല്ലൂർ ഭാഗത്തുള്ളവർ വിളിക്കുന്നത്.. മസിലുടപ്പൻ എന്നാണ്...
@vijeesh.mvijeesh.m7791
@vijeesh.mvijeesh.m7791 Жыл бұрын
നമസ്തേ ഗുരുക്കളെ പൂട്ടു പിരിവു കാലി
@user-mu3mm2wx5g
@user-mu3mm2wx5g 8 күн бұрын
Samsaaratthinde idayilulla aamusic kond ningalude wak clean kelkunnilla
@jayan7511
@jayan7511 Жыл бұрын
Very good. Useful
@prasads6912
@prasads6912 Жыл бұрын
നമസ്തേ ......ഇത് തെക്കൻ കളരിയിൽ പുട്ടും താക്കോളും എന്ന് കേൾക്കുന്നു ഈ പുട്ടിനു ഒരു പ്രശനം ഉണ്ട്ട് എന്നു തോന്നു. ഷെമിക്കണം..... പറഞ്ഞതിൽ 🙏🙏
@thomasns8146
@thomasns8146 Жыл бұрын
ആശാനേ അടിപൊളി
@woodgrainkerala
@woodgrainkerala 5 ай бұрын
👏🏼👏🏼👏🏼
@sanilva199
@sanilva199 Жыл бұрын
Asane aa camera mane onnu kanikku
@limitless6648
@limitless6648 Жыл бұрын
👍
@AliAli-nn8gz
@AliAli-nn8gz Жыл бұрын
Yea
@reshmarangan6734
@reshmarangan6734 Жыл бұрын
❤❤
@vishnuviswanath8716
@vishnuviswanath8716 Жыл бұрын
Musica ettu video cheyyalle
@crbinu
@crbinu 2 ай бұрын
BGM ഇട്ടു വെറുപ്പിക്കാതിരുന്നാൽ നന്നായി
@athmaanoop4581
@athmaanoop4581 9 ай бұрын
മ്യൂസിക് അലോരസമായതുകൊണ്ട് കാണണ്ടാന്നുവരെ തോന്നിപ്പോയി. അലോരസമായ മ്യൂസിക് സഹിച്ചു കാണാമെന്നു കരുതിയപ്പോൾ മ്യൂസിക്കിന്റെ ശബ്ദം സംഭാഷണത്തേക്കാൾ ഉയർന്നു നിന്നതുകൊണ്ട് കേൾക്കുന്നതിന്റെ ക്ലാരിറ്റി കിട്ടിയില്ല. അവതരണം ഇഷ്ടപ്പെട്ടു. മ്യൂസിക് ഇടാതെ അവതരിപ്പിച്ചാലും കാണേണ്ടവർ കാണും. ഇഷ്ടപ്പെടുകയും ചെയ്യും. അലോരസംമൂലം നിർത്തിപ്പോകാൻ ആർക്കും തോന്നില്ല.🙏
@user-cp8ne1pv7j
@user-cp8ne1pv7j 10 ай бұрын
ഒരാൾ കേറാതെ അടിക്കുകയാണെങ്കിൽ എങ്ങിനെ ചെയ്യും
@NizarY-zn4jt
@NizarY-zn4jt 2 ай бұрын
Edi varumpoll e lock pattumo
@AliAli-nn8gz
@AliAli-nn8gz Жыл бұрын
Number
@tripcompass
@tripcompass Жыл бұрын
❤️❤️❤️👍👍👍👌
@ThomasChacko-hz2hv
@ThomasChacko-hz2hv Жыл бұрын
❤❤❤❤👍👍👍👍👌👌👌👌🙏🙏
@parakkalraoof470
@parakkalraoof470 8 ай бұрын
എതിരാളി പഠിച്ചവൻ ആണെങ്കിൽ ഇതൊന്നും പ്രായോഗിക മല്ല
@unniet3722
@unniet3722 Жыл бұрын
ആശാനെ തങ്കളുടെ മറ്റു അഭ്യാസ പ്രകടനങ്ങൾ കൊള്ളാം. ഈ സാക്ഷാ പൂട്ട് ജീവനുള്ള ആരെയും പൂട്ടാൻ കഴിയില്ലാ. താങ്കളുടെ ശിഷ്യൻ കൈ അവിടെ വെച്ചു തന്നതു കൊണ്ടല്ലേ ആ പാവത്തിനെ പൂട്ടാൻ കഴിഞ്ഞത്.
@unniet3722
@unniet3722 Жыл бұрын
ഇങ്ങിനെ കൈ വെച്ചു തന്നാൽ ഏതു പോലീസുകാരനെയും പൂട്ടാം. ജീവനുള്ള ഒരാളെയും പൂട്ടാൻ കഴിയില്ല.
@johneythomas1891
@johneythomas1891 Жыл бұрын
സഹോദരാ താങ്കൾ പറഞ്ഞത് 100 % ശരി തന്നെ പക്ഷെ ഇവിടെ പഠിപ്പിക്കുമ്പോൾ ഇങ്ങനെയല്ലേ പറ്റൂ ഒരു ആക്രമണം ഉണ്ടാവുമ്പോൾ ഒറ്റയടിക്കു പൂട്ടും നടക്കില്ല. എന്നാണങ്കിൽ അതും സമ്മതിച്ചു. പിന്നെഒരാൾ ആക്രമിക്കുമ്പോൾ എങ്ങിനെയാണ് പൂട്ട് ഇടുന്നതെന്നു വച്ചാൽ അടിക്ക് തട്ടി ഒഴിവാക്കിയതിനു ശേഷം അതായത് ഒന്നോ രണ്ടോ അടിക്ക് കൈയ്യുടെ സ്ഥാനങ്ങളിൽ തട്ടിക്കൈ തളർത്തുന്ന പ്രയോഗത്തിനു ശേഷമാണ് പൂട്ടിട്ടു പിടിക്കാൻ സാധിക്കുക പണിയറിയാവുന്നവർ തട്ടിയാൽ അടിച്ച കൈ പൊങ്ങില്ല സഹോ ! ഒരു പ്രശ്നം ഒഴിവാക്കാനാണു കളരിയിൽ പൂട്ട് പ്രയോഗിക്കുന്നത് പ്രത്യാക്രമണം ചെയ്യാൻ കഴിയുമെങ്കിലും ചെയ്യില്ല.❤️❤️🙏
@unniet3722
@unniet3722 Жыл бұрын
ഇടിയോ, അടിയോ, വെട്ടോ പൂട്ടാൻ കഴിയില്ല : ആശാനെ. പിന്നെ പൂട്ടുമ്പോൾ മറ്റെ കൈ കൊണ്ട് പൂട്ടുന്ന ആളുടെ ചെണിമർമ്മത്തിൽ ഇടിക്കാനും കഴിയും
@praveenjayakumar2645
@praveenjayakumar2645 Жыл бұрын
🙅🙏
@arjunmodularhomes2963
@arjunmodularhomes2963 4 ай бұрын
ഒരു യൂണിഫോം പോലും ഇല്ല കഷ്ടം.
@user-mk9bs5jx1d
@user-mk9bs5jx1d Ай бұрын
എന്തിന്?!😂
@KannanKannan-nn1iz
@KannanKannan-nn1iz 10 ай бұрын
🙏. Gurukal... Nannaitund. Watsap number tharamo
@chandrababukarackalchirayi1773
@chandrababukarackalchirayi1773 Жыл бұрын
👍
@chakkanattkalari9130
@chakkanattkalari9130 Жыл бұрын
👍
@sreekumark.m4379
@sreekumark.m4379 Жыл бұрын
Nannyittundu
self defence in kalari(സ്വയരക്ഷ )
13:52
DEEPALIKA KALARIPAYATTU ALAPPUZHA
Рет қаралды 15 М.
When you discover a family secret
00:59
im_siowei
Рет қаралды 22 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,5 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 27 МЛН
LOCK PART 6
7:59
DEEPALIKA KALARIPAYATTU ALAPPUZHA
Рет қаралды 4,1 М.
kalari tutorial ( womens self defence)
9:52
DEEPALIKA KALARIPAYATTU ALAPPUZHA
Рет қаралды 13 М.
DEAD LOCKS / കൊല പൂട്ടുകൾ
15:24
KALARIPAYATTU - Battle Of Martial Art
Рет қаралды 85 М.
LOCK part - 7
8:03
DEEPALIKA KALARIPAYATTU ALAPPUZHA
Рет қаралды 1,9 М.
When you discover a family secret
00:59
im_siowei
Рет қаралды 22 МЛН