അയ്യപ്പന്റെ എല്ലാ അനുഗ്രഹങ്ങളും ദിവ്യാജിക്കൊപ്പം ഉണ്ട്. അഭിനന്ദങ്ങൾ ദിവ്യാ മാഡം🙏
@rajendranremya8997 Жыл бұрын
കളക്ടർ അമ്മക്ക് എല്ലാവിധ ദൈവാനുഗ്രഹവും ഉണ്ടാകട്ടെ 🙏
@sreekantannair8808 Жыл бұрын
Congrats Mam...100% Deserving AWARD.
@jayaprasad4095 Жыл бұрын
അർഹത ഉള്ള കൈകളിൽ സ്വാമി എത്തിച്ചു🙏🙏🙏💐💐💐
@vanajasasi5703 Жыл бұрын
സ്വാമിയെ ശരണമയ്യപ്പാ 🙏🙏🙏🙏 സന്തോഷം🙏🌷🌷🌹🌹🌻🌻🙏
@Eghteen Жыл бұрын
ദിവ്യ മാഡം അയ്യപ്പൻറെ അനുഗ്രഹം ആണ് ബിഗ് സല്യൂട്ട് മാഡം🌹🌹🌹🌹🌹
@rajeswarysanthosh7984 Жыл бұрын
Big salute mam. 🙏🙏
@manoj-dr2jh Жыл бұрын
Congrats madam
@sivaramankk8716 Жыл бұрын
ഇത് അയ്യപ്പസ്വാമിയുടെ അംഗീകാരം, അഭിനന്ദനങ്ങൾ!!!
@radhamanivs7433 Жыл бұрын
കേരളത്തിൽ ആർക്കൊക്കെ ഇഷ്ടപ്പെടും കേന്ദ്ര സർക്കാരിന്റെ അല്ലേ ബഹുമാനപ്പെട്ട ദിവ്യാ സ് അയ്യര്ക്ക് അയ്യപ്പൻറെ അനുഗ്രഹം 🙏 🙏 🙏
@raveendranathmeleparambil2942 Жыл бұрын
VERY GLAD NEWS. BIG SALUTE TO DIVYA MADAM 🙏🙏🙏♥️🙏🙏🙏
@channdhranpushpa5965 Жыл бұрын
ദിവ്യാ ജിക്ക് ബിഗ് സല്യൂട്ട്
@harinedumpurathu564 Жыл бұрын
സ്വാമി ശരണം. അർഹതക്ക് അംഗീകാരം.
@madhavanta3307 Жыл бұрын
Congratulations mam
@balankadavil2093 Жыл бұрын
സ്വാമി ശരണം 🙏അയ്യപ്പ 🙏
@dasvenugopal7812 Жыл бұрын
Big salute to U Divya Iyer, you are gem of a person and official. Keep going strong. Jai hind.
@krishnankuttynairkrishnank6564 Жыл бұрын
Good
@mohanr8818 Жыл бұрын
Good. Congratulations madam
@indirap5331 Жыл бұрын
അർപ്പണ മനോഭാവത്തോടെ ഉദാത്ത മാതൃകയായി കൃത്യനിർവഹണം നടത്തിയ ദിവ്യ എസ് അയ്യർ നാടിൻറെ മാതൃക ഭാരതാംബയുടെ ഉത്തമ പുത്രിക്ക് അഭിനന്ദനങ്ങൾ വന്ദേമാതരം
@BalachandranMenon Жыл бұрын
congrats Divya madam
@sundarlokesan3465 Жыл бұрын
ദിവ്യ ക്കു കിട്ടിയതു അയ്യപ്പന്റെ അനുഗ്രഹം ! അഭിനന്‍ദനങള്‍ 🌷 വിശ്വാസമില്ലാത്ത ദെവസ്വം കമ്മി മന്ത്രി ക്കു എറ്റ അയ്യപ്പന്റെ പ്രഹരം !
@ramankuttyma5903 Жыл бұрын
സ്വാമീ ശരണം ......🙏🙏🙏
@sreevalsanm6140 Жыл бұрын
കമ്മികളും മറ്റു ഇടഞ്ഞു നില്കുന്നവരും അറിഞ്ഞോ ആവോ ഈ പുരസ്കാരം കിട്ടിയത്. അവൻ ചിലപ്പോൾ പറയും കളക്ടർ ദിവ്യ ബി. ജെ. പി. യിൽ ചെയ്യുമെന്ന്. ഒരു കോൺഗ്രസ്സ് നേതാവിന്റെ ഭാര്യ ആണല്ലോ. എന്തായാലും കളക്റ്റർ ദിവ്യക്കു ആശംസകൾ. ഇനിയും നല്ല നിലയിൽ പ്രവർത്തിച്ചു പുരസ്കാരങ്ങൾ നേടാൻ അയ്യപ്പസ്വാമി അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏🙏🙏🏵️🏵️🏵️👌👌
@hareeshkumartptp Жыл бұрын
K കാലൻ ഈ കലക്ടർക്ക് വല്ലവിധേനയുംപാരവയ്ക്കും കാത്തിരുന്നു കാണാം കാലം സാക്ഷി
@pushparajanp6688 Жыл бұрын
Congrats Madam 🙏
@unnikuttanvinu7027 Жыл бұрын
Bhagavante anugraham undakatte 🙏
@chandrasekharannair2699 Жыл бұрын
മാഡം. വളരെ സന്തോഷം. കീപ് ഇറ്റ് അപ്പ്
@sajips5612 Жыл бұрын
Congratulations 🙏🙏🙏🙏🙏
@chandranvn4709 Жыл бұрын
Swamy Saranam Ayyappan Anugrahikkate.
@shrinivasnayak2617 Жыл бұрын
SVAMISHARANAM 👃
@haridassg3310 Жыл бұрын
Our respects to you madam... God bless you with more strength and good health.. 🙏
@mohanankt2179 Жыл бұрын
🙏🙏🌹
@balachandrannairs3097 Жыл бұрын
proud of u mam
@RK-fs8vo Жыл бұрын
Yet another a good administrator to turn to politics.. May be a mla or mp days ahead for bjp ticket. Good initiative 👍🙏
@edathilsatishkumarkumar7882 Жыл бұрын
അർഹിക്കുന്നതു തന്നെ💐
@sreelekhavishwanath2130 Жыл бұрын
ഇതു അയ്യപ്പൻ കൊടുത്തപുരസ്കാരമെന്നു കരുതാം. മാഡത്തിന്റെ സത്യമായ പ്രവർത്തനങ്ങൾക്ക്.. ഫാത്തിമക്കും പുരസ്‌കാരം കിട്ടിക്കൊണ്ടിരിക്കുന്നു.
@gkbenoy Жыл бұрын
Congratulation
@leelammameenakshinair3998 Жыл бұрын
Congratulations
@bindhugopan7776 Жыл бұрын
🙏🙏🙏
@tsbalasubramoniam8886 Жыл бұрын
There is no doubt, Pathanamthitta Collector Smt. Divya Shabarinath Iyer deserves full credit for arranging and working in tandem with various departments without any rest for two to three months for making this Sabarimala Ayyappa Swami Darshan for lakhs of devotees without much difficulty, except for high handed behaviour of Dewasom Board security wing CPM affiliated goons for bringing bad name for our State Kerala . Their behaviour was highly condemnable and State Government should take severe actions against such intemperate employees. If they can't handle with care and with smiling face, they need not work in Sabarimala. Identically security personnel also must handle the huge flow of devotees with deftness and not with brute force. In 1980-90's security personnel were also treated as Ayyappas by devotees purely because of their services. One cannot see such service minded police personnel throughout the World other than in Sabarimala. Our Gratitude to Central Government for recognising Smt. Divya Shabarinath Iyer 's contribution in well conducted programs in not only in Sabarimala but also for smooth flow of Thiruvabharanam Angi for Lord Ayyappa from Pandalam Palace and back to Palace. Swamiye Saranam Ayyappa
@july1st292 Жыл бұрын
എല്ലാ തരത്തിലും ഞങ്ങളുടെ പാവങ്ങളുടെ വിഷമമറിഞ്ഞ് പ്രവർത്തിച്ച ഒറ്റ കളക്ടറേ ലോകത്തൊള്ളൂ അത് ഞങ്ങളുടെ സ്വന്തം പി.ബി നൂഖ് IAS ഇതാണ് കളക്ടർ ഇതാവണം കളക്ടർ കളക്ടർ എന്ന വാക്കിന്റെ അർത്ഥം മനസിലാക്കി പ്രവർത്തിച്ച ഞങ്ങളുടെ ദൈവം. കളക്ടർ എന്ന പദവിയുടെ അർത്ഥ മനസിലാക്കി പ്രവർത്തിച്ചവർക്കാണ് ഈ അവാർഡ് എങ്കിൽ അതിന് അർഹൻ PB Nooh IAS തന്നെയാണ്
@Jai.Hind-ME Жыл бұрын
GOOD SELECTION SHE DESERVE IT CONGRADULATION MADAM LORD AYYAPPA'S BLESSING WILL BE ALWAYS YOU 🙏🙏🙏
@sreedharankk5072 Жыл бұрын
Ayyappanta. Ella. Kadashavum. Diveyaku. Unduennullathinta. Uthaharanamanu.. E. Pureshkaramkondu. Manasilakunnathu.