വീഡിയോ നന്നായിട്ടുണ്ട് എനിക്കിഷ്ടപ്പെട്ടു. സ്വാമി ശരണം
@binshavlogАй бұрын
Thank you😍😍
@radhakrishnanks66802 ай бұрын
സ്വാമിശരണം
@binshavlog2 ай бұрын
അയ്യപ്പ ശരണം 🙏
@deepakK-jc2rg2 ай бұрын
സ്വാമി ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@binshavlog2 ай бұрын
അയ്യപ്പ ശരണം 🙏🙏🙏🙏
@deepuk50222 ай бұрын
ശരിക്കും ശബരിമലയിൽ മണ്ഡല സീസണിൽ പോകണം അതാണ് ഏറ്റവും മനോഹരമായ യാത്ര എരുമേലി പേട്ട തുള്ളി കരിമല വഴി കാളകെട്ടിയിൽ നിന്നും അഴുത മേടും കരിമലയും താണ്ടി ഭഗവാന്റെ കിണറും കുളവും താണ്ടി പമ്പ വരെ എത്തുന്ന യാത്രയാണ് ശരിക്കും ശബരിമല യാത്ര ഈ നീലിമലയൊന്നും ഒന്നുമല്ല ഇതൊക്കെ സുഖമായി പോയി കേറി സുഖമായി വരാം
@binshavlog2 ай бұрын
ആഗ്രഹം ഉണ്ട് ഒരിക്കൽ പോകും 🙏
@binshavlog2 ай бұрын
അതൊക്കെ പോട്ടെ ഈ video കൊള്ളാമോ?
@aravindramesh8862 ай бұрын
🙏
@binshavlog2 ай бұрын
🙏🙏❤️
@DivyaSanthosh-l1j2 ай бұрын
Ayappen 💖
@sreerekha30882 ай бұрын
🙏🙏🙏
@binshavlog2 ай бұрын
🙏🙏❤️
@deepaksivasankaran56572 ай бұрын
സ്വാമി ശരണം
@binshavlog2 ай бұрын
Ayyappa saranam
@binshavlog2 ай бұрын
Ayyappa saranam
@kamalanmm35382 ай бұрын
Swami saranam
@binshavlog2 ай бұрын
Ayyappa saranam
@vishalamtrolls2 ай бұрын
😍😍😍😍😍😍😍😍😍😍😍👌👌👌👌👌👌
@karthikvlogs3972 ай бұрын
ayappa
@binshavlog2 ай бұрын
😍😍
@ShibuKadakkal-xo1rw2 ай бұрын
ഊട്ടിയിൽ പോകുന്ന പോലെ കളർ ഫുൾ ഷർട്ടും ഇട്ടു കുറെ എ ണ്ണം ശബരിമലയിൽ വരുന്നുണ്ട് കാവിയും കറുപ്പും കർശനമാക്കണം
@reel1.o-r4z2 ай бұрын
Correct🙏
@MINDINFLUENCER2 ай бұрын
🤍
@vishnu2873Ай бұрын
Ith vazhi ഒന്നും vidilla സീസണിൽ പോവുമ്പോൾ return ayappa റോഡ് vazhi anu viduka പോലിസ്കർ
@beingslash2 ай бұрын
When did you visited swamy ?
@binshavlog2 ай бұрын
Why.. Can you watch our full video?.
@vinothhunt2 ай бұрын
I dont understand malayallam .. when u visited sabarimala...i alresdy saw full video but cant understand
@binshavlog2 ай бұрын
Ok.. Thank you... I visited September 18..Every malayalam month starts first five days temple was open
@deepuk50222 ай бұрын
സന്നിധാനത്ത് എത്തിയിട്ട് ഉൾക്കുഴി വെള്ളച്ചാട്ടവും ഭസ്മക്കുളം കാണിച്ചില്ല അത് മോശമായിപ്പോയി
@binshavlog2 ай бұрын
ഭസ്മകുളത്തിൽ പോയി കുളിച്ചായിരുന്നു. ഫോൺ ചാർജ് കഴിഞ്ഞിപോയതുകൊണ്ട് അത് shoot ചെയ്യാൻ പറ്റിയില്ല ട്ടോ