മാളികപ്പുറത്തമ്മയുടെ കഥയും ചരിത്രവും ഭക്തരിലേക്ക് എത്തിച്ചതിനു നന്ദി...🙏🙏
@wideanglevibes1432 Жыл бұрын
Thank you so much
@homemadetastesandtips6525 Жыл бұрын
അതിഗംഭീരം. ശബരിമലയെപ്പറ്റി ഇത്രയും വിശദീകരിക്കുന്ന വീഡിയോ ഇതാദ്യം. തത്ത്വമസി ശബരിമലയിൽ വന്ന കഥ ആദ്യമായി കേൾക്കുകയാണ്. അതുപോലെ മകര ജ്യോതി അല്ല മകരവിളക്കെന്നും. തിരുവാഭരണം ഗുരുസ്വാമിയെപ്പറ്റി ഒരു വീഡിയോ ചെയ്താൽ നന്നായിരിക്കും.
@wideanglevibes1432 Жыл бұрын
Thank you so much for watching 😊. Will do a video for sure.
@dasankittu1018 Жыл бұрын
മകരവിളക്ഇനു ശേഷം നെയ്യ് അഭിഷേകം എത്ര ദിവസം വരെ ഉണ്ട്
@santhoshpk6762 ай бұрын
@@dasankittu1018ഗുരുതിയുടെ തലേന്നാൾ ഉച്ചവരെ.അതായത് മകരസംക്രമം ജനുവരി 14നാണ് വരുന്നതെങ്കിൽ അവസാനത്ത നെയ്യഭിഷേകം ജനുവരി 18 നും, ജനുവരി 15നാണ് സംക്രമം വരുന്നതെങ്കിൽ അവസാനത്തെ അഭിഷേകം ജനുവരി 19 നും. പന്തളത്തു കൊട്ടാരത്തിൽ നിന്നും രാജപ്രതിനിധി വശം കൊടുത്തയക്കുന്ന നെയ്തേങ്ങയിലെ നെയ്യാണ് മകരവിളക്ക് മഹോത്സവത്തിൻ്റെ അവസാനത്തെ അഭിഷേകം.
Swami ayyappan എന്ന സിനിമയിൽ കാണിച്ച കഥ ആണ് എല്ലാവരുടെയും മനസ്സിൽ അതാണ് ഇതൊന്നും ചില ആൾക്കാർക്ക് ദഹിക്കാത്ത വിഷയം...
@wideanglevibes1432 Жыл бұрын
Thanks for watching. അതാണ്. സ്വാമി അയ്യപ്പൻ കഥയാണ് എല്ലാരും വിശ്വസിച്ചിരിക്കുന്നത്. ദയവായി സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഷെയർ ചെയ്തു കൊടുക്കൂ.....
@gopalanadithyan9226 Жыл бұрын
മുൻ കാലത്തു പ്രചരിച്ചിരുന്ന കഥകൾ സത്യമുള്ള കഥകൾ ആയിരുന്നു അതു നൂറ്റാണ്ടുകളായി കേട്ടു കൊണ്ടിരുന്നതുമാണ് അതു കൊണ്ട് അതിന്റെ അടിസ്ഥാനത്തിൽ സിനിമകൾ ഉണ്ടായി. ജനങ്ങൾ വിശ്വസിച്ചു പൊന്നു. ഇപ്പോൾ അവകാശം സ്ഥാപിച്ചെടുക്കാൻ തല്പര കക്ഷികൾ പുതിയ പുതിയ കഥകൾ ഉണ്ടാക്കി പ്രചരിപ്പിക്കുന്നു അത്രമാത്രം. പുതിയ കഥകൾ എല്ലാം തട്ടിപ്പാണ് ഒരു സംശയവും വേണ്ട. സംശയം വരുമ്പോൾ ചരിത്ര കാരന്മാരോട് അന്വേഷിക്കുക.
@santhoshpk6762 ай бұрын
@@gopalanadithyan9226ഏതാണ് താങ്കൾ പറയുന്ന ചരിത്രകാരന്മാർ? പുതിയ കഥകൾ എന്ന് താങ്കൾ പറഞ്ഞുവല്ലോ? ഏതാണ് പുതിയ കഥകൾ.ഈ പറഞ്ഞതൊന്നും പുതിയ കഥകളല്ല. ശബരിമലയിലെ മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട യാഥാർന്യങ്ങളാണ്. 1946ൽ ഇറങ്ങിയ ദൂതനാഥ സർവ്വസ്വം, 1948 ൽ ഇറങ്ങിയ ശ്രീ അയ്യപ്പൻ ചരിതം, കേന്ദ്ര സെൻസസ് Dept ക്ഷേത്രങ്ങളെയും ക്ഷേത്രാചരങ്ങളേയും കുറിച്ച് പുറത്തിറക്കിയ ടെംപ്ൾസ് ഓഫ് പത്തനംതിട്ട തുടങ്ങി ബുക്കുകൾ പഴയതും പുതിയതുമായി പലതുണ്ട്.ഇതൊക്കെ ഒന്ന് മനസ്സിലാക്കൂ, എന്നിട്ട് യാഥാർത്ഥ്യത്തിന് നേരെ കൊഞ്ഞനം കുത്താം.
@vipink7662 Жыл бұрын
This is actually the right story of Sabarimala
@wideanglevibes1432 Жыл бұрын
Thank you so much for watching 😊 Kindly share with friends and others 😊
@JyothiBaabuАй бұрын
@@vipink7662 ഇതേ ലെവൽ... വേറെ ആണ് സ്വാമിയേ നീയേ ഇക്കൂട്ടർക്ക് ഉത്ബോധം കൊടുക്കണേ 🙏🙏
@ABC-0245 ай бұрын
👏👏👏ശബരിമലയെ കുറിച്ച് ഉള്ള ഏറ്റവും നല്ല വിവരണം.
@wideanglevibes14325 ай бұрын
Thank you so much 🙏 പറ്റിയാൽ ഒന്നു ഷെയർ ചെയ്യൂ
@Midhun-d3gАй бұрын
ചിരപ്പൻ ചിറ അതും ആയി നല്ല ബന്ധം ശബരിമലക്ക് ഉണ്ട്. കഥകൾ പലതായാലും അവിടെ ഒരു ശക്തി ഉണ്ട് അതാണ് സത്യം 🙏
@wideanglevibes1432Ай бұрын
🙏
@The_previ9 ай бұрын
Thank you for Very informative video and over voice is amazing 😍
കഥകളും കല്പനകളും എന്തായാലും മനുഷ്യനെ ഹോയ് ഹോയ് വിളിച്ചു അകത്തുന്നവർ അകത്തു ശ്രീക്കോവിലിലായപ്പോൾ അയ്യനടുപ്പിച്ചു നിർത്തിയവർ ഇരുത്തിയവരും ഗോത്ര ദളിത് സ്ത്രീ പിന്നോക്ക ന്യുന പക്ഷ അന്യമത ആസകല മനുഷ്യരാകെ അകറ്റപ്പെടുന്നതാണല്ലോ കാഴ്ച. ദൂരേക്കു... അകലേക്ക്... ഹോയ്.. ഹോയ്... വിളിക ളാണെങ്ങും. അയ്യപ്പാ........ നീ തന്നെ ഇവർക്ക് നല്ല ബുദ്ധി കട്ടണേ... വിശ്വാസ ത്തോട് ബന്ധപ്പെട്ട് ഇനിയും കഥകളും കേട്ടു കേഴ്വികളും ഉണ്ടായിക്കൊണ്ടിരിക്കും. നല്ലതിനെയും നല്ലതിനായും ഉള്ളവയെ കൊളളാം, അല്ലാത്തതിനെ തള്ളാം അതിനുള്ള വിവേചനവും വിവേകവും ആണ് അയ്യപ്പൻ സംസ്കൃതമായും മലയാളമായും തമിഴ് ആയും കന്നഡ ആയും ഹിന്ദി ആയും ഗോത്ര ഭാഷയായും പറയുന്നത്....❤
@wideanglevibes1432Ай бұрын
അയ്യപ്പൻ ശ്രീകോവിലിൽ ഇല്ല സഹോദരാ..അവിടെ ശാസ്താവാണിരിക്കുന്നത്. അയ്യനെ കാണാൻ മണി മണ്ഡപത്തിൽ ചെന്നാൽ മതി.
@mallikamurali55166 ай бұрын
🙏🙏🙏🙏
@wideanglevibes14326 ай бұрын
🙏
@rameshk5544 Жыл бұрын
Sir this video Translation to tamil
@mohananv3311 Жыл бұрын
ശരിയായ കഥയിൽ അയ്യപ്പ സ്വാമിയുടെ ഒരു സിനിമ പുറത്ത് വരണം . ജനങ്ങളുടെ തെറ്റുദ്ധാരണ മാറ്റണം.
@wideanglevibes1432 Жыл бұрын
Thank you so much for watching 😊 സുഹൃത്തുക്കൾക്കു കൂട്ടി ഷെയർ ചെയ്തു കൊടുക്കുമല്ലോ.
@venugopalpk6006 Жыл бұрын
അല്ലെങ്കിൽ തന്നെ ഇതിലേതാണ് ശരിയുള്ളത്
@wideanglevibes1432 Жыл бұрын
Thanks for watching
@SureshTSThachamveedu-jj8jfАй бұрын
ഇങ്ങനെയൊക്കെയാണെങ്കിൽ എന്ത് കൊണ്ട് പന്തളം രാജകുടുംബവും തന്ത്രി കുടുംബവും പ്രചരിക്കുന്ന ഈ കഥകൾ തെറ്റാണെന്ന് പ്രസ്തി വനകൾ ഇറക്കിയില്ല അവർ ചെയ്ത വലിയ തെറ്റാണ് ഹിന്ദു സമൂഹത്തോട് അവർ ചെയ്ത വലിയ ചതി
@wideanglevibes1432Ай бұрын
🙏
@BabuVk-k3xАй бұрын
ശബരിമലയിൽ വാവരാണ് അയ്യപ്പെൻ വാവരുടെ സുഹൃത്തും അതാണ് സത്യം
@balagopalanp3748Ай бұрын
തത്ത്വമസി ശബരിമലയിൽ പിറന്നതല്ല. മറ്റ് ക്ഷേത്ര ദർശന രീതിയിൽ നിന്നും വ്യത്യസ്തമായി ശബരിമല ദർശനത്തിന്റെ അന്തഃസത്ത തത്വമസി ആണ്. പക്ഷേ ഭക്തരിൽ ഈ സത്യം/തത്ത്വം തിരിച്ചറിയാൻ സഹായിച്ചത് 1982ൽ സ്ഥാപിച്ച ഈ board ആയിരിക്കാം.. 🙏
@wideanglevibes1432Ай бұрын
അതേ... ശാസ്താവിൻ്റെ ചിന്മുദ്രയുടെ അർത്ഥം വ്യാഖ്യാനം ചെയ്താണ് സ്വാമി ചിന്മയാനന്ദൻ തത്ത്വമസി എന്ന വാക്ക് ശബരിമലയിൽ ഉചിതമാണെന്ന് പറഞ്ഞത്
@hareeshkumareranoorАй бұрын
സുകുമാർ അഴിക്കോട് താത്ത്വമസി എഴുതിയതിനു ശേഷമാണ് അവിടെ വച്ചത്
@mohankumar-lb6wkАй бұрын
സ്വാമി ശരണം
@wideanglevibes1432Ай бұрын
🙏
@gopalanadithyan9226 Жыл бұрын
മാളിക പുറത്തമ്മയെ ആരാണ് പ്രതീഷിസ്ടിച്ചത് അയ്യപ്പനല്ലേ പ്രതിഷ്ടിച്ചത് അയ്യപ്പനും മധുര മീനാക്ഷിയു മായിട്ടു എന്താണ് ബന്ധം. അതൊന്നു പറയാമോ. പന്തളം കാര് പറയുന്നത് അങ്ങിനെ വിശ്വസിക്കാൻ പറ്റുമോ. പൊന്നമ്പല മേട്ടിൽ മകര വിളക്കു സ്വയം തെളിയുന്നതാണന്നു പതിറ്റാണ്ടുകളായി കോടി കണക്കിന് അയ്യപ്പമാരെ വിശ്വസിപ്പിച്ചിരുന്നവരല്ലേ.അതു മാത്രമോ പൊന്നമ്പല മേട്ടിൽ നിന്നും അയ്യപ്പൻ എന്ന ബാലനെ മോഷ്ടിച്ചു കൊണ്ട് വന്നിട്ടു ഹരി ഹര പുത്രൻ ആണെന്ന അശ്ലീല കഥ ഉണ്ടാക്കിയവരല്ലേ. കൂടുതൽ പറയിപ്പിക്കരുത് ഇനിയും എത്ര വേണ മെങ്കിലും ഉണ്ട്
@gopalanadithyan9226 Жыл бұрын
ഇയാൾ പറയുന്നതെല്ലാം പൊട്ടത്തരമാണല്ലോ മകര വിളക്കിന് പണ്ട് വലിയ പ്രാധാന്യം കൊടുത്തിരുന്നില്ല എന്നൊക്കെപറ ഞ്ഞാൽ ഇയാൾക്ക് ഒരു വിവരവും ഇല്ലന്ന് വേണം മനസിലാക്കാൻ. പൊന്നമ്പല മേട്ടിൽ മല അരയന്മാർ വിളക്കു വച്ചു ദീപാരാധന നടത്തിയിരുന്നതുപതിനായിര കണക്കിന് അയ്യപ്പന്മാർ സന്നിധാനത്തു നിന്നും നോക്കി കണ്ടു തൊഴുതു ശരണം വിളിച്ചിരുന്നത് പ്രധാന സംഭവം തന്നെ ആയിരുന്നു. അതിനെയാണ് പണ്ട് പ്രധാന സംഭവം ആയിരുന്നില്ല എന്നൊക്കെ പറയുന്നത്.നൂറ്റാണ്ടുകൾക്കു മുമ്പ് തന്നെ ശബരിമല ക്ഷേത്രവും രാജ്യവും തിരുവിതാം കൂറിനു പണയപെടുത്തിയ പന്തളം കാർക്ക് ഉണ്ടായിരുന്ന അവകാശം കൂടി ഇല്ലാതാകിയവരാണ് ഈ വർത്തമാനം പറയുന്നത്. അങ്ങിനെ 18 ) പടി കേറാനുള്ള അവകാശവും പോലും ഇല്ലാത്തവരാണ് ഇപ്പോൾ വീമ്പാടിക്കുന്നത്.അതിനു പന്തളം കാര് അങ്ങട്ടു തിരിഞ്ഞു നോക്കാറില്ലായിരുന്നല്ലോ. ശബരിയിലെ നടവരവ് കോടികളിൽ എത്തി തുടങ്ങിയപ്പോൾ അല്ലെ പന്തളം കാർക്ക് അവിടെ താല്പര്യം ഉണ്ടായി തുടങ്ങിയത്.അതിനു മുമ്പ് നട വരവ് പോലും കൊട്ടാരത്തിൽ മല അരയന്മാർ തന്നെ ചുമന്നുഎത്തിക്കുക ആയിരുന്നു
@wideanglevibes1432 Жыл бұрын
Thanks for watching
@wideanglevibes1432 Жыл бұрын
Thanks for watching
@wideanglevibes1432 Жыл бұрын
Thanks for watching
@jayeshsharma2454Ай бұрын
Oru cinimakaranam history pokumo.malikapuratthamma cheerappanchherayilea penkudfiyanu ayofhanakala ariyunna leady
@balanvadakkayil396Ай бұрын
സിനിമയും സീരിയലുകളും സബരിമല യേ കുളം തോണ്ടി''
@sreekumarannair3767Ай бұрын
1972 ൽ പോയ ഞാൻ തത്വമസി എന്ന ബോർഡ് കണ്ടിരുന്നു. ഹൊ can you say 1982 വരെ തത്വമസി എന്ന ബോർഡ് ഇല്ലായിരുന്നു എന്ന് ?
@wideanglevibes1432Ай бұрын
തത്ത്വമസി എന്നത് ശബരിമലയിൽ വരുന്നത് 1982 December ലാണ്. ഒരു തർക്കത്തിന് ഞങ്ങൾ ഇല്ല. താങ്കൾ പോയ വർഷം ഒന്നു കൂടി ഓർത്തെടുക്കാൻ ശ്രമിക്കൂ..
@sreekumarannair3767Ай бұрын
@wideanglevibes1432 വളരെ നല്ല ഓർമ്മയോടും, സുബോധത്തോടും കൂടെ ആണ് പറഞ്ഞത്. 18അം പടിക്കൽ ഉള്ള ആൽ മരത്തിൻ്റെ ചുവട്ടിൽ അതിൻ്റെ തണലിൽ അടുപ്പ് കൂട്ടി കഞ്ഞിയും മറ്റും ഉണ്ടാക്കി കഴിച്ചു ഒരു ദിവസം താമസിച്ചു ഇരുമുടിയിൽ കൊണ്ട് പോയ നെയ്യ് തേങ്ങയിലെ നെയ്യും അഭിഷേകം ചെയ്തു, അവലും, മലരും കദളി പഴവും മറ്റും ഭഗവാന് നേദിച്ചു അവിടെ വച്ച് തന്നെ പ്രസാദവും ഇരുമുടിയിലാകി ആണ് തിരിച്ചു മല ഇറങ്ങയത്. അന്ന് ഇന്നത്തെ നിങ്ങൾ കാണുന്ന ശബരി മല അല്ലായിരുന്നു. കൊടിമരത്തിൻ്റെ ഡിസൈൻ മാത്രമേ മാറിയിട്ടുള്ളൂ. തിട പ്പള്ളിയും മറ്റും അതു തന്നെ. പത്തനന്തിട്ട കാരനായ ഞാൻ ഒന്നും മറന്നിട്ടില്ല. നല്ല ഓർമ്മ ഇപ്പോഴും ഉണ്ട്.
@suneeshsksuneeshsk5855Ай бұрын
Thathuamasi ylla ambalangalilum vakkavunathane, ath ni akunnu, upanishath manthram
@sayaahnageetam3042Ай бұрын
കാലാകാലങ്ങളിൽ സങ്കൽപം അഭ്യൂഹം ഐതിഹ്യം എല്ലാം മാറി മാറി വരും. ഭക്തി ഔന്നത്യം പ്രാപിച്ചാണ് തത്ത്വമസി എന്ന യാഥാർത്ഥ്യം തെളിഞ്ഞു നിൽക്കുന്നത്.
@wideanglevibes1432Ай бұрын
🙏
@radhakrishnanpp1122Ай бұрын
തത്വമസി എഴുതി വെച്ചത് ചിന്മയാനന്ദ സ്വാമിയുടെ അഭിപ്രായമാണെന്ന് കേട്ടിട്ടുണ്ട് - ശബരിമല യിലെ പല ആചാരങ്ങളും സ്വാമി യുടെ യോഗ നിദ്ര ക്ക് ഭംഗം വരുത്തു ന്നില്ലേ എന്ന് തോന്നുന്നുണ്ട്
@wideanglevibes1432Ай бұрын
🙏
@tnkutty6337 Жыл бұрын
ഹിന്ദുക്കളിൽ മാത്രമേ സ്ഥിരതയില്ലാതെ ഒരുപാട് അറിവുള്ളവരെന്നു നടിച്ച് ഇങ്ങനെ പല പല കഥകളുമായി വരു. ശരിയായ കഥ ഏതാണെന്ന് അറിയാൻ പറ്റുന്നില്ല. എല്ലാ കഥകളും നമ്മൾ സ്വീകരിക്കുക തന്നെ
@wideanglevibes1432 Жыл бұрын
തരപ്പെടുവാണെങ്കിൽ മകരവിളക്കിന് ശബരിമലയിൽ ഒന്നു പോകണം. അവിടുത്തെ ചടങ്ങുകൾ കണ്ടു നോക്കണം. Thank you so much for watching 😊
@dr.radhakrishnan941Ай бұрын
ശരംകുത്തിയിൽ പോകുന്നതിനേക്കുറിച്ച് രണ്ടു സ്വാമിമാർ പരസ്പര വിരുദ്ധമായി പറഞ്ഞിരിക്കുന്നു!
@wideanglevibes1432Ай бұрын
🤔
@sivadasanmarar7935 Жыл бұрын
ഒല്ലൂർ ഇടക്കുനിദുർഗ അമ്പലത്തിലെ,ഉത്സവത്തിന്,കാലമങ്ങൾ ആയെ,ഉത്രം വിളക്,എന്നാണ് പറയാറ് പൂരം എന്നെയല്ല
@wideanglevibes1432 Жыл бұрын
🙏
@ravimt2462Ай бұрын
അയ്യപ്പനും ശാസ്താവും ഒന്നായിരിക്കുന്നിടത്തു അയ്യപ്പനെമാറ്റിയിരുത്താൻ സ്ഥലംഎവിടെ, ശ്രീപരമേശ്വരൻ ശ്രീശാങ്കരനോട് ചോദിച്ചതോർക്കു. ശൈവരും വൈഷ്ണവരുമെന്ന് വിളിച്ചുകൂവി തമ്മിൽ തല്ലി തലകീറിയവരെ ഒന്നിപ്പിക്കാനാവാത്തരിച്ചതല്ലേ അയ്യപ്പൻ. കൂലിതല്ലു തൊഴിലാക്കിയവവർക്കും തൊഴിലാക്കിയവർക്കുപണിയുണ്ടാക്കാനല്ലേ ഒന്നുഹിന്ദു രണ്ടുക്രിസ്ത്യൻ മൂന്നുമുസ്ലിം നാലു ജൂതൻ വാദം. ആഴ്‌വഞ്ചേരി തമ്പ്രാനും അയ്യനും " "ഒന്ന് തന്നെ അവിടെ പുലയനില്ല. മനുഷ്യനൊരു ജാതി. ❤
@sethumaadhavanp6476 Жыл бұрын
Please don't defame the sabarimala. How can we believe the new story. After some years somebody will come with some other new version. Only in our Hindu mythology such things happen.
@wideanglevibes1432 Жыл бұрын
Thanks for watching. This is not a new story. This is the actual rituals being practiced at Sabarimala. The persons who spoke in the video are closely related to the rituals. Majority still believe the movie script of Swami Ayyappan and other devotional songs. Once you get at Sabarimala and watch the rituals on Makarasamkranti, you will understand what exactly is happening there.
@akchandran4954Ай бұрын
മാളിക പുറത്തമ്മ കരിനീലിയാണ്. മധുര മീനാ ഷിയല്ല. അയ്യപ്പന്റെ അമ്മയാണ്.
@wideanglevibes1432Ай бұрын
🙏
@കുമ്പിടി_0Ай бұрын
ചാത്തൻ്റെ അമ്മയാണ് കരിനീലി (പാർവ്വതി) കുക്ഷി ശാസ്താവ് എന്ന വിഷ്ണുമായ ചാത്തൻ... കരിങ്കുറ്റിയാൻ എന്നത് കരിങ്കുട്ടി ചാത്തൻ
@UnnikrishnanNair-bz5bx Жыл бұрын
ഇതു പുതിയ കഥയാണോ
@wideanglevibes1432 Жыл бұрын
സുഹൃത്തേ വീഡിയോ മുഴുവൻ കണ്ടു നോക്കൂ. എന്നിട്ടും വിശ്വാസമായില്ലെങ്കിൽ ഇത്തവണ മകരവിളക്കിന് ശബരിമലയിൽ പോയി അവിടെ നടക്കുന്ന ചടങ്ങുകൾ കണ്ടു നോക്കൂ.
@navaneethniranjanaa794810 ай бұрын
എനിക്ക് ഈ കഥ വിശ്വാസം ആണ്
@wideanglevibes143210 ай бұрын
Thanks for watching ❤️
@RadhaKrishnan-qp7gz3 ай бұрын
some persons make and made a new channel for business purpose.Sabari mala season coming in a month. these peoples product stories because the Hindus are under stand some of one jumbing a compound wall from hospital.
@wideanglevibes1432Ай бұрын
Do you have any idea about Sabarimala and the rituals being performed at sannidhànam? Try to visit sabarimala on the makaravilakku festival and watch what's being there. Story of ayyappa is not what in the movies and serials we are watching.
@JayanN-vb1ud Жыл бұрын
ആരാണ് കല്യാണകഥ മെനഞ്ഞ് ഉണ്ടാക്കിയത് 😂
@wideanglevibes1432 Жыл бұрын
Thanks for watching 😊 ഈ കല്യാണക്കഥയൊക്കെ സിനിമാ സ്ക്രിപ്റ്റ് അല്ലേ. ഭക്തി ഗാനങ്ങൾ കൂടുതലും ഈ കഥകളാണ് പ്രചരിപ്പിച്ചത്. മകരവിളക്കേ, മലയിലെ ദിവ്യമണിവിളക്കേ.. ഇതൊക്കെ എഴുതിയവർക്കും കേട്ടു വിശ്വസിച്ചവർക്കും യാഥാർത്ഥ്യം പറയുമ്പോൾ ഇഷ്ടപ്പെട്ടില്ല. നമ്മൾ പുതിയ കള്ളക്കഥയുമായി വരുന്നു എന്നാണ് പറയുന്നത്.
@Aghori-n6n Жыл бұрын
@@wideanglevibes1432.. മാളികപ്പുറം സിനിമ ഇറങ്ങുന്നതിനു മുന്നേ തന്നെ.. മകര വിളക്ക് കത്തിക്കുന്നത് പോലീസ് ആണെന്ന് കേട്ടിട്ടുണ്ട്... അന്നത് വിശ്വസിച്ചില്ല ചെറിയ കുട്ടിയായിരുന്നു അന്ന്.. പക്ഷെ ഈ സിനിമ ഇറങ്ങി കഴിഞ്ഞപ്പോ ആദ്യം തന്നെ മധുര മീനാക്ഷിയേ കുറിച്ചു പറഞ്ഞ് കേട്ടപ്പോ ഞെട്ടിച്ചു, 2, ഉണ്ണിമുകുന്ദൻ മകര ജ്യോതി കത്തിക്കുന്നത് കണ്ടപ്പോൾ അപ്പഴും ഞെട്ടിച്ചു... കഥകളോട് എന്നും ഇഷ്ടം ഉള്ളതുകൊണ്ട് ഇതുപോലുള്ള ഐതിഹ്യങ്ങളുടെ സത്യാവസ്ഥ എന്തെന്ന് മനസിലാകുന്നതും ഇഷ്ടമാണ്....
@wideanglevibes1432 Жыл бұрын
Thanks for watching 😊. പലർക്കും സ്വാമി അയ്യപ്പൻ സിനിമാക്കഥ വിശ്വസിക്കാനാണിഷ്ടം. യഥാർത്ഥ കാര്യങ്ങൾ പറഞ്ഞാൽ ഇഷ്ടപ്പെടുകയുമില്ല. പറ്റിയാൽ ഷെയർ ചെയ്യൂ..
@Aghori-n6n Жыл бұрын
@@wideanglevibes1432 ഞാനൊരു ചരിത്ര അന്വേഷകൻ ഒന്നുമല്ല പക്ഷേ ഇതുപോലുള്ള ഐതിഹ്യങ്ങളുടെ സത്യാവസ്ഥ അറിയാൻ ഭയങ്കര ഇഷ്ടമാണ്
@m2musicmedia82Ай бұрын
Alappuzha jillayile muhamma enna gramathil cheerppanchira ennoru kudumbam undu avidathe mooppante molaya lalithambika anu malikappurathamma ennoru avakashavadavum iyide ayi uyarnnu kelkunnundallo athum kadhayano Ee cheerappanchirayil oru ayodhanakala kalariyundu avide anu ayyapan ayodhana kala abhyasichathu ennum paranju kelkunnundu
വിവരം കുറച്ച് കുറവാണ്. എന്തായാലും താങ്കൾക്ക് നല്ല വിവരമുണ്ടല്ലോ. അതുതന്നെ ധാരാളം.
@കുമ്പിടി_0Ай бұрын
😂 ചോദ്യം 👍... പന്തളത്ത് നിന്നും ഒരുപാട് കിലോമീറ്റർ ദൂരം പോകണം ശബരിമലയിലേക്ക്.. സ്വന്തം പരദേവതയെ ആരെങ്കിലും ഒരു കൊടുംകാട്ടിൽ പ്രതിഷ്ഠിക്കുമോ..? പന്തളത്തെ മൈരാണ് മാളികപ്പുറം😂.. പല വീഡിയോക്ക് താഴെയും ഗോപാലൻ ജി ഇതുവരെ പറഞ്ഞ പല കാര്യങ്ങളോടും തീർച്ചയായും യോജിക്കുന്നു..
@കുമ്പിടി_0Ай бұрын
@@wideanglevibes1432അയാളുടെ വിവരത്തെ ചോദ്യം ചെയ്യാൻ നിങ്ങൾ പ്രാപ്തനല്ല.
@madanannair5722Ай бұрын
62 വർഷം മുൻപും ഉണ്ടായിരുന്നു
@wideanglevibes1432Ай бұрын
🙏
@nikhil6741Ай бұрын
എല്ലാ ക്ഷേത്രങ്ങളിലും ഭൂതഗണങ്ങൾ ഇല്ലേ അവിടൊന്നും ആരും ഉത്സവം കഴിഞ്ഞു ഭൂതഗണങ്ങളെ കൂട്ടിക്കൊണ്ടു വരുന്നത് കാണുന്നില്ലല്ലോ ഒരോ ഉടായിപ്പ് കഥകൾ ഇറക്കിക്കോളും
@wideanglevibes1432Ай бұрын
താങ്കൾ 1975 ൽ ഇറങ്ങിയ സ്വാമി അയ്യപ്പൻ സിനിമയുടെ കഥ വിശ്വസിച്ചു കൊണ്ടിരുന്നോളൂ.. ഇനി ഞങ്ങൾ പറയുന്നത് വിശ്വാസമല്ലെങ്കിൽ ഇത്തവണ മകരവിളക്ക് കഴിഞ്ഞ് ശബരിമലയിൽ നേരിട്ടു പോയി കണ്ടുനോക്കൂ.. അപ്പോ മനസിലാകും P സുബ്രഹ്മണ്യം പറഞ്ഞതാണോ നമ്മൾ പറഞ്ഞതാണോ ഉടായിപ്പ് കഥ എന്ന്.
@nikhil6741Ай бұрын
@wideanglevibes1432 ശബരിമല തന്ത്രിയുടെയൊക്കെ നേതൃത്വത്തിൽ അഞ്ചാറ് കൊല്ലം മുൻപ് മാളികപ്പുറത്തമ്മയെ എഴുന്നള്ളിക്കാൻ ആനക്ക് പകരം ജീവത ഇറക്കിയതിന്റെ വീഡിയോസ് ഇപ്പഴും യൂട്യൂബിൽ കിടപ്പുണ്ട് ഒന്ന് കണ്ട് നോക്ക് 🤭🤭
@sajeevkattakada5050 Жыл бұрын
നല്ല കണ്ടുപിടിത്തം വർഗിയ വാദി ഹിന്ദുക്കളുടെ തീരെ തറയാകരുത് 1978പോയപ്പോൾ കണ്ടതാണ് ഞാൻ തത്വമസി ഇപ്പോൾ ശൈലി മാറ്റം
@wideanglevibes1432 Жыл бұрын
തമാശ പറയാതെ ചേട്ടാ. 1982 December 8 നാണ് അവിടെ ആ ബോർഡ് വയ്ക്കുന്നത്. ഇത് സ്ഥാപിച ആളുകൾ പറയുന്നത് കള്ളമാവുമോ?
@sajeevkattakada5050 Жыл бұрын
@@wideanglevibes1432 സത്യം കള്ളമാക്കാൻ പറ്റും പക്ഷേ കള്ളം പറയുന്നത് സത്യം ആകില്ല നവയുഗ മൊബൈൽ കാലം പലതും മാറും
@sajeevkattakada5050 Жыл бұрын
@@wideanglevibes1432 ഉത്തരം ഇല്ലാത്തവർ ലൈക്ക് മാറ്റിയ മോഡൽ കൊള്ളാം അനക്ക് പിടിച്ചു
@wideanglevibes1432 Жыл бұрын
ചേട്ടൻ സ്വാമി അയ്യപ്പൻ സിനിമയുടെ സ്ക്രിപ്റ്റും വിശ്വസിച്ചു കൊണ്ടിരുന്നോ. സൗകര്യപ്പെടുകയാണെങ്കിൽ ദേവസ്വം ബോർഡിലെ ആരോടെങ്കിലും ചോദിച്ചു നോക്ക്.
@sajeevkattakada5050 Жыл бұрын
@@wideanglevibes1432 സ്വാമി അയ്യപ്പനെ കാണുന്നത് വേസ്റ്റ് മൊബൈൽ ഫോണിൽ അല്ല അറിയാത്ത പിള്ളകൾ ചൊറിഞ്ഞാലും അറിയില്ല വീട്ടിൽ പ്രായമായവർ ഉണ്ടെങ്കിൽ ചുമ്മാ അന്വേഷണം നടത്തിക്കോ അപ്പോൾ സമ്മതിക്കാം നീ TP ആണെന്ന്
@akhilsudhinam Жыл бұрын
അപ്പോൾ ശരം കുത്തുന്നത് എന്തിന് വേണ്ടി
@wideanglevibes1432 Жыл бұрын
വീഡിയോ മുഴുവനും കണ്ടിട്ടു കമന്റിടൂ. എന്തിനാണ് ശരം കുത്തുന്നതെന്നും വിശദികരിച്ചിട്ടുണ്ട്.
@dharmaraj7155 Жыл бұрын
ഉദയനെ വധിക്കാൻ പുറപ്പെട്ട മണികണ്ട പരിവരങ്ങൾ കൈയിലേന്തി യ ആയുധങ്ങൾ ആയി കണക്കാക്കാം