Sabarimala വരുമാനം പോകുന്നത് എങ്ങോട്ട്? Why Hindu Temples Under Govt Control? Ningalkkariyamo? N18V

  Рет қаралды 2,523

News18 Kerala

News18 Kerala

Күн бұрын

Sabarimalaയിലെ കോടികളുടെ വരുമാനം പോകുന്നത് എങ്ങോട്ട്? Why are Hindu Temples Under Govt Control? Ningalkkariyamo? N18V
#ningalkkariyamo #hindutemples #digitaloriginals #sabarimala #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 30
@vipinvijayan9088
@vipinvijayan9088 2 сағат бұрын
ഒരിക്കൽ ജി സുധാകരൻ പറഞ്ഞത് മണ്ഡലകാലത്ത് സർക്കാർ ഖജനാവിൽ എത്തുന്നത് പതിനായിരം കോടിയിലേറെ രൂപയെന്നാണ് , കുറച്ച് മാന്യതയും സൗകര്യങ്ങളും ഹിന്ദുക്കളോടും ആകാം 🙏🙏🙏
@abdulrafeeque9517
@abdulrafeeque9517 4 сағат бұрын
സർക്കാർ ചെയ്യേണ്ടത് 500 രൂപ നിരോധിക്കുക പകരം 100 രൂപ 50രൂ etc 1000 രൂപ വരുമാനമുണ്ടങ്കിൽ 100 രൂപ സർക്കാർ പിടിക്കുക
@nmv298
@nmv298 4 сағат бұрын
എൻ്റെ സുഹൃത്തേ.... പമ്പയിൽ ഒന്ന് പോയി നോക്കെന്നെയ്. മണ്ഡലം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഒരു സൗകര്യങ്ങളും ഒരുക്കാൻ ഈ പറയുന്ന ദേവസ്വം ബോർഡ് ഇപ്പോഴും തുടങ്ങിയിട്ടില്ല. ഇത്രയും കോടികൾ കിട്ടുന്നത് എവിടെ കൊണ്ട് കളയുന്നു എന്ന് ജനങ്ങൾ സ്വാഭാവികമായും ചിന്തിക്കും. നല്ല ഒരു ഭക്ഷണം കിട്ടാൻ മാർഗ്ഗമില്ല. വൃത്തിയായി ഇരിക്കാൻ സ്ഥലമില്ല. എവിടെ നോക്കിയാലും വൃത്തിഹീനമായ അന്തരീക്ഷം . ഇതാണോ ദേവസ്വം ബോർഡ് കോടികൾ കിട്ടുന്ന ഒരു അമ്പലത്തിൽ ചെയ്യേണ്ട കാര്യങ്ങൾ?!! കഷ്ടം തന്നെ 😊
@AjithKumar-pi7qp
@AjithKumar-pi7qp 2 сағат бұрын
എല്ലാത്തിനും കാരണം ഹിന്ദു ഒരിക്കലും ഒന്നിക്കില്ല. പലപ്പാർട്ടികളിൽ നിന്ന് പരസ്പരം പോരാടിക്കുന്ന ഒരു വർഗം. അതുകൊനാണ് ഇങിനെ ചൂഷണം ചെയ്യുന്ന
@vipinvijayan9088
@vipinvijayan9088 2 сағат бұрын
ഹിന്ദു ക്ഷേത്രങ്ങളിൽ മാത്രം സർക്കാർ ഇടപെടുന്നത് ഹിന്ദുക്കൾ ഒന്നിനും പ്രതികരിക്കില്ല എന്ന ധാരണയിലാണ് , ക്ഷേത്രങ്ങളുടെ സ്വത്തിൽ നിന്നാണ് ഇവിടെ ന്യൂനപക്ഷ സ്കോളർഷിപ്പ് , മദ്രസ്സ അധ്യാപകന് പണം ഇതൊക്കെ നല്കുന്നത് , ഇതൊക്കെ തടയേണ്ടത് തന്നെയാണ് 💯👍
@9447733772
@9447733772 3 сағат бұрын
Simple വെളുപ്പിക്കൽ sasthamcotta കാരുടെ മാനം കളയാതെ പഠിച്ച് ഒരു വിഷയം അവതരിപ്പിക്കും... ആത് പറ്റില്ലെങ്കിൽ നേരിട്ട് കാണുമ്പോൾ പറഞ്ഞ് തരാം തെളിവ് സ്വന്തം വഴിക്ക് കണ്ടെത്തികൊണം...
@jayeshindian7821
@jayeshindian7821 35 минут бұрын
ജയിച്ച് പോകുന്ന mla മാർ ഹിന്ദു mla ആയി ദേവസ്വം ബോർഡ് മെമ്പർമാരെ തിരഞ്ഞെടുക്കാൻ വോട്ട് ചെയ്യുന്നത് ഭരണഘടന പരമാണോ.? Secular state എന്നതിന് വിരുദ്ധമല്ലേ
@vipinrajrradhakrishnapilla1509
@vipinrajrradhakrishnapilla1509 4 сағат бұрын
Informative
@abdulrafeeque9517
@abdulrafeeque9517 4 сағат бұрын
എല്ലാ മതസ്ഥാപനത്തിലും അങ്ങിനെ ചെയ്താൽ മതി
@ignitina1
@ignitina1 3 сағат бұрын
ഇതേ ചോദ്യത്തിനു 2016ൽ ദേവസം മന്ത്രി വി എസ് ശിവകുമാർ നിയമസഭയിൽ കൊടുക്കുന്ന മറുപടി kzbin.info/www/bejne/eXq6opiropdgra8si=mSeRWBOVzddJ-nA0
@sajsaji6223
@sajsaji6223 4 сағат бұрын
😢😢😢😢😢
@ramkumart3697
@ramkumart3697 Сағат бұрын
Hindhukkal onnichal theeravunnathe ullu
@indian1823
@indian1823 4 сағат бұрын
ആറ്റുകാൽ അമ്പലം ദേവസം board ന്റെ കിഴിൽ അല്ല.
@Sreejaas470
@Sreejaas470 Сағат бұрын
Nine ara ethu parayan parachathu
@vivekanandpr7477
@vivekanandpr7477 3 сағат бұрын
Nalla paid news. Kollam
@സ്നേഹദൂത്
@സ്നേഹദൂത് 3 сағат бұрын
ഉദ്യോഗസ്ഥരുടെ ശമ്പളം മാത്രം എത്ര..???
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 25 МЛН
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 18 МЛН
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 25 МЛН