സത്യസന്ധമായി വിശ്വാസിയോട് ഒപ്പം നിന്ന ഒരേ ഒരു മാധ്യമ പ്രവർത്തകൻ ,നന്ദിയുണ്ട് സർ ഒരു അയ്യപ്പ വിശ്വാസിയായ ഞാൻ അങ്ങയോടുള്ള നന്ദി ഹൃദയത്തിൽ സൂക്ഷിക്കട്ടെ. സ്വാമിയേ .....ശരണം അയ്യപ്പാ .
@kumardmm12375 жыл бұрын
👌👌👌👌😘🙏🙏🙏🙏
@geethakrishnan22685 жыл бұрын
സ്വാമി ശരണം
@athirauni5 жыл бұрын
Absolutely Right....
@kdilipkumar31405 жыл бұрын
I'm also coming to you Mr Sajan
@ushadevisfavourites52115 жыл бұрын
Janam TV യും Supported Devoties
@subeshpalliyali90695 жыл бұрын
സ്വാമിയേ ശരണമയ്യപ്പാ ഇത് അയ്യപ്പഭക്തരുടെ വിജയം ആണ് ഞങ്ങൾക്കൊപ്പം നിന്ന എല്ലാവർക്കും നന്ദി
@geethanarayanan94295 жыл бұрын
ഷാജൻ സഖറിയ നിങ്ങളെ ഭഗവാൻ അനുഗ്രഹിക്കട്ടെ
@shivan26595 жыл бұрын
അന്യമതകാരനായ സാജൻ സർ ഇത്ര സന്തോഷിക്കുമ്പോൾ ഹിന്ദുകളായ ഞങ്ങളുടെ സത്തോഷം പറയാനുണ്ടോ
@kumardmm12375 жыл бұрын
👌👌👌😘🙏😘🙏🙏
@sreekanthm46095 жыл бұрын
correct
@PraseethaBalu5 жыл бұрын
Shivan Nair sathyam...
@rajeshqatar12065 жыл бұрын
സത്യം ....സ്വാമിയേ ശരണമയ്യപ്പാ
@ajticlt46975 жыл бұрын
🙏🙏🙏🙏
@marykutty57285 жыл бұрын
ആ ബിരിയാണി കഴിക്കാനുള്ള യോഗം എനിക്കില്ലാതെ പോയല്ലോ അച്ചായാ. അച്ചായന്റെ അതേ വികാരമാണ് എനിക്കും. സ്വാമി ശരണം.
@umasreenivasan74715 жыл бұрын
മുറിവേറ്റ ഹൃദയ വുമായി നിന്ന ഞങ്ങൾ അയ്യപ്പ ഭക്തരോപ്പം കൂടേ നിന്ന ഒരു മാദ്ധ്യമമാണ് മറുനാടനും ഷാജനും... നന്ദി യുണ്ട്...ഈ വിശ്വാസത്തിന്റെ വിജയവും താങ്കളോടൊപ്പം ഞങ്ങൾ ആഘോഷിക്കുന്നു!!!🙏🙏🙏🙏👍👍👍👍
@Girishkia5 жыл бұрын
Correct
@sunilrajoc10104 жыл бұрын
Very good
@smithakrishnan18825 жыл бұрын
Shajan sir ... നിങ്ങളുടെ സന്തോഷം ഉള്ളിൽ തട്ടി ഉള്ളത് തന്നെ ആണെന്ന് നിങ്ങളുടെ വാക്കുകളിലും അവതരണത്തിലും വ്യക്തമാണ് ..... സ്വാമി അനുഗ്രഹിക്കും .. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@kumardmm12375 жыл бұрын
🙏🙏🙏🙏🙏🙏
@PraseethaBalu5 жыл бұрын
Sree Lakshmi exactly...
@jyothiharikumar48475 жыл бұрын
🙏🙏🙏🙏🙏
@girijanair3485 жыл бұрын
Sree Lakshmi Definitely true! Sajan Scaria is an honest journalist. Scaria is not paid by anybody and speaking his own mind. God’s blessings should be always on him and his family! A big salute to him!🤙🤙🤙👏👏👏🙏🏽🙏🏽🙏🏽
@alphahighschool72264 жыл бұрын
Exactly correct. I really believe in Lord Ayyappa. I got High'Blood pressure because of the thought that these government would damage Sabarimala
@chandukuttycha9915 жыл бұрын
വിശ്വാസം ഏത് മാകട്ടെ സാജൻ സാർ കരുണയുള്ള ഹൃദയത്തിൽ നിന്നേ കണ്ണിൽ കണമുണ്ടാകു ..... your great Sir ....
@bijupappu93255 жыл бұрын
ബാല്യ കാലം മുതൽ ശരണമന്ത്രങ്ങൾ കേട്ട് വളർന്ന നമ്മളുടെ മനസ് എങ്ങനെ ആനന്ദിക്കാതെ ഇരിക്കും ഷാജ
@nitheeshkichu62195 жыл бұрын
Sathyam
@vimeshvasudevan30925 жыл бұрын
സ്വാമി ശരണം
@aaradhyasworld19905 жыл бұрын
ഇന്ന് ഒരുപാട് സന്തോഷതിലാണോ ഷാജന്‍ഭായ് തെണ്ടഇടറുന്നു കണ്ണുനിറയുന്നു ,,,,,ഒരുപാട് സന്തോഷം മറുനാടന്‍ ടീം എന്നും വിശ്വാസം സംരക്ഷിക്കപ്പെടും അതിനു ഒരുമാറ്റവും ഇല്ല
@thampikumarvt43025 жыл бұрын
ഉത്തമനായ ഭാരതപുത്രനാണ് താങ്കൾ, താങ്കൾ പിറന്ന മണ്ണിൽ ഞാനും പിറന്നൂ എന്നത് എനിക്ക് വലിയ അഭിമാനം നൽകുന്നു. 🙏🙏🙏🙏
@ഷെഫിൻജഹാൻ5 жыл бұрын
കേരളത്തിലെ ഹൈന്ദവ വിശ്വാസികളുടെ പ്രാർത്ഥന കോടതിയ്ക്ക് മനസ്സിലാക്കി കൊടുത്തു സ്വാമി അയ്യപ്പൻ. സ്ത്രീ വിവേചനമാണെങ്കിൽ 10 ന് അകത്ത് ഉള്ളവരും 50 ന് പുറത്തുള്ളവർക്കും പ്രവേശനം നൽകില്ലായിരുന്നു. ശബരിമലയെ വീണ്ടും പഴയ നിലയിലായി കാണണമെന്നുള്ളവർക്ക് ലൈക് ചെയ്യാം … അല്ലാത്തവർക്ക് കെ.പി യോഹന്നാനെയും സപ്പോർട്ട് ചെയ്യാം.
@പ്രേംനസീർ5 жыл бұрын
ഞാൻ വിശ്വാസികൾക്കൊപ്പം ഒരായിരം ലൈക്ക് ഞാനും ഒരു വിശ്വാസി
@safwansafu8805 жыл бұрын
Iam a muslim not by the name only , i really wish to stop ladies to enter shabarimala
@soorajthayyil83935 жыл бұрын
@@safwansafu880 thank u
@mithun.k.kvishnu61845 жыл бұрын
നിങ്ങൾ ഇങ്ങനെ ഞങ്ങളെ സപ്പോർട്ട് ചെയ്യല്ലേ നിങ്ങൾക്ക് നാളെ സങ്കി പട്ടം കിട്ടും പുതിയ രീതി ആണ് സത്യം പറഞ്ഞാൽ അവൻ സങ്കി (ഞങ്ങളെ സപ്പോർട്ട് ചെയ്തതിന് നന്ദി അയ്യപ്പൻ കൂടെ ഉണ്ടാവട്ടെ )
താങ്കളുടെ സാമിയോടുള്ള ഭക്തി കാണുമ്പോൾ കണ്ണ് നിറയുന്നു. സാമി ശരണം.
@rameshnp81365 жыл бұрын
ഷാജൻ സാർ താങ്കളുടെ ചാനലും ജനം ടിവിയും മാത്രമാണ് ജനങ്ങളോടു ഒപ്പം നിന്നത് അതിൽ ജനം ടിവിക്കു അവരുടേതായ രാഷ്ട്രീയ ലക്ഷ്യങ്ങൾ കാണാം. പക്ഷേ അങ്ങ് ഒരു തരത്തിലുള്ള ഹിഡൻ അജൻഡയും ഇല്ലാതെ ഭക്തജനങ്ങളുടെ കൂടെ നിന്നു. നന്ദി
@newmalayalamcomedy5 жыл бұрын
True
@kdilipkumar31405 жыл бұрын
Absolutely true He deserves appreciation
@Vimalkumar747715 жыл бұрын
സത്യം...
@girijanair3485 жыл бұрын
Ramesh NP They are not paid by others. Sajan Scaria is an honest journalist for sure. Lord Ayyappa will bless him always him and his family!🙏🏽
@sureshmenon35165 жыл бұрын
35 കൊല്ലം ശബരിമലയിൽ തൊഴുത ഒരു ഭക്തൻ എന്ന നിലയിൽ എന്റെ സന്തോഷം പറയാൻ പറ്റില്ല
@1minuteago2965 жыл бұрын
Saranam ayyappa
@geethakrishnan22685 жыл бұрын
സ്വാമി ശരണം
@Oman010195 жыл бұрын
Great. Swamiye sharanamsyysppa.
@SudheerKumar-eb3sj5 жыл бұрын
guru awame samie sharanam
@renchur88485 жыл бұрын
U r great mannn🙏🙏🙏🙏🙏
@rajeshkv6345 жыл бұрын
സാർ അങ്ങയുടെ മനസിന്റെ വിശാലത.. ഒന്നിനെ ഒന്നായി കാണാൻ കഴിയുന്ന മനസ്സ്. എല്ലാവരും ഒന്നാണെന്ന് പറയാൻ കാണിക്കുന്ന തന്റേടം.സർവേശ്വരൻ അനുഗ്രഹിക്കട്ടെ. അയ്യപ്പന്റെ നിഴൽ എപ്പോഴും അങ്ങയോടോപ്പം ഉണ്ടാകട്ടെ, എന്ന് എല്ലായ്‌പോഴും അങ്ങയുടെ ചാനലിന്റെ ഒരു എളിയ പ്രേക്ഷകൻ
@girijanair3485 жыл бұрын
RAJESH In front of aa nattellinu munnil pranamom🙏🏽🙏🏽🙏🏽
@പ്രേംനസീർ5 жыл бұрын
മറുനാടനും സാജൻ ചേട്ടനും എൻ്റ് ഹൃദയം നിറഞ്ഞ കൂപ്പുകൈ.
@ambilimukundan25734 жыл бұрын
🙏
@sudheeshpodiyadan5895 жыл бұрын
മനുഷ്യന്റെ മനസ്സറിയുന്ന ഒരു വെക്തി താങ്കൾ ആണ് നിങ്ങൾക് എന്റെ ഫുൾ സപ്പോർട് അത് പോലെ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും നല്ലത് ഭഗവാൻ വരുത്തട്ടെ എന്ന് എന്റെ എല്ല വിധ പ്രാർഥനവും ഉണ്ടാവും 🙏🙏🙏
@എന്റെഗുരുവായൂരപ്പൻ5 жыл бұрын
ഷാജന് സാർ, നിങ്ങളുടെ വാക്കുകൾ ഇടറുന്നത് കാണുമ്പോൾ ഞങ്ങളുടെ കണ്ണ് കൂടി നിറയുന്നു , ആദ്യമായി സാർ ഒരുപാട് ഇമോഷണലായി.ഇനിയും അങ്ങയുടെ എല്ലാവിധ സഹകരണവും പ്രതീക്ഷിക്കുന്നു
@sivanakalur52905 жыл бұрын
താങ്കളുടെ നല്ല മനസിന് നന്ദി സർ...സ്വാമി ശരണം
@anuunimya63414 жыл бұрын
ഒരു നന്ദിയുണ്ട് സാർ ഒരുപാട് മനസ്സുരുകി ട്ടുണ്ട് ആക്ടിവിസ്റ്റുകളെ ശബരിമലയിൽ കയറാൻ പോയപ്പോൾ ഞങ്ങളോടൊപ്പം നിന്നതിന് ഒരുപാട് നന്ദിയുണ്ട്🙏🙏🙏🙏 സ്വാമിയേ ശരണമയ്യപ്പാ
@maneeshmanu36855 жыл бұрын
സാജൻ സർ അൽപം ഫീലിംഗ് ആണല്ലോ ഇതേപോലെ ഇതിന് മുന്നേ കണ്ടിട്ടില്ല
@maheshpai1055 жыл бұрын
താങ്കളുടെ സന്തോഷം കണ്ടിട്ട് എന്റെയും കണ്ണ് നിറഞ്ഞുപോയി..
@thinkwithjr41865 жыл бұрын
ഈ വീഡിയോ കണ്ണ് നീരോടെ അല്ലാതെ കണ്ട് തീർക്കാനും പറ്റിയില്ല....ഞാനും കരഞ്ഞ് പോയി... Love U Shajan sir ♥️ Saranamayyappaa 🙏
@girijanair3485 жыл бұрын
Jishnu Ramachandran True, Njanum karanju poyi
@Anilkumar-xn4vi5 жыл бұрын
സത്യത്തിൽ എന്റെയും കണ്ണ് നിറഞ്ഞുപോയി
@ambilimukundan25734 жыл бұрын
Yes me too
@mohanakumari88755 жыл бұрын
താങ്കളെ നേരിൽ കാണാൻ ഏറെ ആഗ്രഹ० you are great SIr
@prasadkoottaplavil26624 жыл бұрын
സത്യം
@praveenmaloor77955 жыл бұрын
പറഞ്ഞത് 100 % സത്യം അയ്യപ്പൻ ഒരു വികാരം ആണ്,,അയ്യന്റെ അനുഗ്രഹം എന്നും എന്നും ഉണ്ടാവട്ടെ
@sarathsarathchandran78345 жыл бұрын
Sir ന് മാത്രം അല്ല എല്ലാം വിശ്വസികൾക്കും ഇത് തന്നെയാണ് അവസ്ഥ. നന്ദി ഉണ്ട് sir ഒരുപാട് സപ്പോർട് ചെയിതത്തിന്.
@user-mf7un6qj8k5 жыл бұрын
സ്വാമി ശരണം , താങ്കളുടെ അതേ വികാരമാണ് ഞങ്ങൾക്കും . സ്വാമിശരണം , അയ്യപ്പശരണം .
@vineeshvineesh33625 жыл бұрын
സാജൻ സാർ ഹൈന്ദവരുടെ സന്തോഷത്തിൽ പങ്കുചേർന്ന നിങ്ങൾക്കു നന്ദി
@sreejeshp31105 жыл бұрын
സാജൻ സാർ നന്ദി പറഞ്ഞു കുറച്ചു കാണാൻ ആഗ്രഹിക്കുന്നില്ല എന്നാലും എന്റെ ഹൃദയം നിറഞ്ഞ കൂപ് കൈ 🙏🙏🙏🙏🙏 സ്വാമി ശരണം
@haridasanharidasan65125 жыл бұрын
സാജൻ സാറിനെ പോലെയുള്ള ഒരു ദേവസ്വം പ്രസിഡന്റിനെ യാണ് ശബരിമലക്ക് വേണ്ടത്
@sibyjoseph24724 жыл бұрын
മുഖ്യമന്ത്രിയായാലും നല്ലതാ👍👍
@adarshmurali94274 жыл бұрын
അതേ
@adithyansurya80775 жыл бұрын
സ്വാമിയേ ശരണം ഭഗവാനോട് ഉള്ള സ്‌നേഹം ആണ് സാറിന്റെ കണ്ണ് നിറഞ്ഞത്
@sreesree16815 жыл бұрын
സത്യസന്ധമായി നിന്ന ഒരു മീഡിയ സാജൻ ചേട്ടന്റെ മാത്രമാണ് നന്ദി ഒരായിരം... അയ്യപ്പ ഭഗവാന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകും
@dipuvs4u5 жыл бұрын
മനുഷ്യൻ ആയാൽ .... ഇങ്ങനെയെ പ്രതികരിക്കാൻ പറ്റു.... ശ്രീജിത്ത് സാർ നെ കണ്ടില്ലേ..... pinu വിന്റെ പിണിയാളികൾ അല്ലാതെ ഒരാൾക്കും ഇങ്ങനെ മനുഷ്യത്ത രഹിത മായി പെരുമാറാൻ പറ്റില്ല.... നേരും നെറിയും ഉണ്ടായിരുന്ന സഖാക്കന്മാർ ജീവനും ജീവിതവും കൊടുത്തു വളർത്തിയ പ്രസ്ഥാനത്തിന്റെ അടിവേരുറക്കാൻ വന്ന നരാധമൻ.......
@KrishnaKumar-vm5jr5 жыл бұрын
മറുനാടൻ സാജൻ സക്കറിയാ ചേട്ടാ ... നന്ദിയുണ്ട് നിങ്ങളോട് ഭക്തരുടെ കുടെ നിന്നതിന് ,കെട്ടിപ്പിടിച്ച് ഒരു ഉമ്മ തരട്ടേ ...... ഞാൻ
@prijilsaseendran38455 жыл бұрын
സ്വാമി കൂടെ ഉണ്ട് താങ്കൾക്കും മറ്റുള്ള എല്ലാ നല്ലവരായ വിശ്വാസികൾക്കും
@sreebhava34415 жыл бұрын
ഷാജൻ സാർ സത്യസന്ധമായ നിങ്ങളുടെ മാധ്യമ ധർമ്മത്തിന് ബിഗ് സല്യൂട്ട്, നിങ്ങളുടെ ചാനൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.....
@prasadkoottaplavil26624 жыл бұрын
സത്യം
@rameshvalloli51315 жыл бұрын
സർ.. താങ്കളെ പോലെയുള്ളവരാണ്... ഞങ്ങളെ പോലെയുള്ള വരെ ഭക്തരാക്കി മാറ്റുന്നത്... സന്തോഷ കണ്ണീരിന് നന്ദി ....
@sanilkumarmc16165 жыл бұрын
ഞാനും അങ്ങയുടെ നാട്ടുകാരൻ ആയിരുന്നു തങ്ങളുടെ വീഡിയോകൾ എല്ലാംതന്നെ കാണാറുണ്ട് സന്തോഷം തോന്നുന്നു അഭിനന്ദനങ്ങൾ
@MsBenliz5 жыл бұрын
ഏതാ നാട്?
@rajeesh66205 жыл бұрын
താങ്കൾ നല്ല ഒരു ജേർണലിസ്റ്റ് ആണ് നല്ല മനുഷ്യനും ആണ്.നല്ല തീരുമാനം നല്ല മനസ്സിൽ നിന്നെ വരു..നട്ടെല്ല് ഉള്ള തീരുമാനങ്ങൾ എടുത്തു മുന്നോട്ടബപോകു ..ജനങ്ങൾ കൂടെ ഉണ്ട്💪
@manojk23345 жыл бұрын
ലക്ഷക്കണക്കിന് അയ്യപ്പഭക്തൻമാർക്ക് പ്രതീക്ഷ നൽകുന്നതാണ് ഇന്നത്തെ സുപ്രിം കോടതി വിധി. തുടക്കം മുതൽ തന്നെ അയ്യപ്പഭക്തൻമാർക്കൊപ്പം നിൽക്കുകയും അവർക്ക് വേണ്ടി നിരന്തരം വാദിക്കുകയും ചെയ്ത ഷാജൻ സാറിന് ആയിരം അഭിനന്ദനങ്ങൾ.
@RK-fs8vo5 жыл бұрын
സ്വാമിയേ ശരണമയ്യപ്പാ. ആങ്ങയ്ക് കൂപ്പകൈ 💐 എത്രയോ ജനലക്ഷങ്ങൾ ആനന്താശ്രു ചൊരിയുന്ന... ഭഗവാനെ.. അങ്ങയുടെ മായാജാലങ്ങൾക്കുമുന്നിൽ ഞങ്ങാരും ഒന്നുമല്ല. കണ്ണ് നിറഞ്ഞ് നിറഞ്ഞ തുളുമ്പി കൊണ്ടേയിരിക്കുന്ന...സാഷ്ടാംഗം വണങ്ങുന്നു.
@rajannair5132 Жыл бұрын
ഷാജി സാർ, നിങ്ങൾ ഒരു യഥാര്‍ത്ഥ ഈശ്വര വിശ്വാസിയാണ്. ഏതു രൂപത്തിലും ഈശ്വരീയ ചൈതന്യം ദർശിക്കുന്നു.
@sudheeshpodiyadan5895 жыл бұрын
നിങ്ങൾ ഒരു മനസ്സാക്ഷി ഉള്ള ഒരു മനുഷ്യൻ ആണ് മിസ്റ്റർ ഷാജൻ ഒരുപ്പാട് ബഹുമാനം ഉണ്ട് താങ്കളോട്
@ambilimukundan25734 жыл бұрын
🙏
@elizabethjacob44734 жыл бұрын
സന്തോഷം ,,സാജൻ താങ്കളെ അയ്യപ്പൻ അനുഗ്രഹിക്കും ... വാക്കുകൾക്ക് ഉപരി .. കണ്ണ് നിറയുന്നു സഹോദരാ ...
@hindustanirebel14485 жыл бұрын
സ്വാമി ശരണം!! എന്നും മനസ്സിൽ നിറഞ്ഞു നിൽക്കും അയ്യപ്പൻ 🙏🙏🙏
@vijeshkannur10625 жыл бұрын
ഷാജൻ നിങ്ങൾ നന്മയുള്ള ഒരു മനുഷ്യനാണ് ,നിങ്ങൾക്ക് നല്ലതു വരട്ടെ🙏🏾
@indrapalkollam14915 жыл бұрын
സത്യം താങ്കൾ വിളിച്ച് വിളിച്ച് വീണ്ടും പറയുന്നു ,സ്വാമി ശരണം
@anilkumar7966-p6s5 жыл бұрын
താങ്കൾ പറയുന്നത് പൂർണമായും ശരി
@girijanair3485 жыл бұрын
Indrapal kollam Exactly true! He got his backbone for sure
@subashkrishnapillai24745 жыл бұрын
Ente keralathil ulla Ella sisters nammude ayyappanu vendi prarthikkename mandalakalath ayyappanil viswasikkunna eelaperkkum nanmamatram varatte marunadan sajan sir angaye poleyanu njam ayyappand nalla karyam kettal karachil varum thank you
@geethakrishnan22685 жыл бұрын
ശബരിമലക്കുവേണ്ടി മറുനാടൻ ഭരണവർഗത്തിനെതിരെ ശരിക്കും പോരാടിയ ആളാണ്, അഭിനന്ദനങ്ങൾ
@പ്രവീൺകുമാർവെഞ്ഞാറമുട്5 жыл бұрын
അങ്ങയെ പോലെ ഇത് കേട്ടപ്പോൾ കണ് നിറഞ്ഞു
@prasadkoottaplavil26624 жыл бұрын
സത്യം
@incn41065 жыл бұрын
അയ്യപ്പന് എന്ത് ഹിന്ദു... എന്ത് മുസ്‌ലിം... എന്ത് ക്രിസ്താനി.... അവിടെ എല്ലാവരും ഒന്നും തന്നെ...
@vkn35224 жыл бұрын
അയ്യപ്പന് ജാതിയുണ്ടായിരുന്നങ്കിൽ, മുസ്ലിം പള്ളി അവിടെ കാണുമായിരുന്നോ, യേശുദാസ് അവിടെ പോകുമായിരുന്നോ, എന്റെ സുഹൃത്തുക്കളായ ക്രിസ്ത്യൻ സുഹൃത്തുക്കൾ വരെ അവിടെ പോയി തൊഴുത്തിട്ടുണ്ട്, ശരണമയ്യപ്പാ 🙏
@alphahighschool72265 жыл бұрын
I believe in Lord Ayyappa I am ready to sacrifice my life for Lord Ayyappa
@hamsakoyak17745 жыл бұрын
ഞാൻ ഒരു ദൈവ വിശ്വാസിയാണ് ലക്ഷകണക്കിന്ന് എന്റെ ഹൈന്ദവ സഹോദരങ്ങളുടെ വിശ്വാസത്തിന്ന് എതിരാകുന്ന ഒരു വിധിയും എന്നെ സമ്മദിച്ച ട തോളം സന്തോഷമുള്ള കാര്യമല്ല
@rajeevrajeev47315 жыл бұрын
Thanks
@safwansafu8804 жыл бұрын
NOT ONLY YOU ALSO ISLAM BELIEVERS
@vinodathira75255 жыл бұрын
ഒരു യഥാർത്ഥ വിശ്വാസിയുടെ മനസ്സാണ് സ്വാമി ശരണം
@chandranmenon71295 жыл бұрын
Omsanthy mera methae Pyare Baba ayyappa swamysaranam shajan ennum marakkathirikkam njan ninnae en manathariloru velly nakhathramai ennennumen shaja priya raja
@vikasmp9705 жыл бұрын
സർ നിങ്ങളെ അയ്യപ്പൻ കാക്കുമാറാകട്ടെ മനസ്സ് നിറഞ്ഞു
@ratheeshratheesh64805 жыл бұрын
മാധ്യമ പ്രേവര്തനം സമൂഹ നന്മക്കാണ് അത് വളരെ നന്നായി താങ്കൾ ഉപയോഗപ്പെടുത്തുന്നു വന്ദേ മാതരം
@sanoopsanoop33315 жыл бұрын
കണ്ണ് നിറഞ്ഞു പോകുന്ന വിധിയും..വീഡിയോയും
@jayas4885 жыл бұрын
Sir your greatness is in the highest.""""Sir you argue only for the devotees believes from the beginning itself. You are also lucky because near to Sabarimala.
@kumardmm12375 жыл бұрын
👌👌👌👌👌👌
@dileepkottayam5 жыл бұрын
It's correct ..
@jyothiharikumar48475 жыл бұрын
Very true
@dasettan39945 жыл бұрын
Big salute sir നിങ്ങളുടെ വിശ്വാസംവും മനസും വലുത് ആണ് നമ്മൾ ചിന്തിക്കുന്നതിനേക്കൾ വലുത് ഭഗവാന്റെ അനുഗ്രഹം കൂടെ ഉണ്ടാകും
@venukvvenukv21115 жыл бұрын
VIPIN DAS V V പാവപ്പെട്ട മനുഷ്യർക്കുവേണ്ടീ മുന്നിൽനിന്ന് അംബലത്തിൽ കടക്കാൻ അനുവാദത്തിനു പോരാടിയ ഒരുപാർട്ടിയാണേടോ കമ്മൂണിസറ്റ് പാർട്ടി..
@arunkumardubai61745 жыл бұрын
Really Sajan you are a super man ... real journalist. I appreciate you and your channel.
@krishnakumar50315 жыл бұрын
Correct
@beenapillai95985 жыл бұрын
Right....
@pradeepnr29705 жыл бұрын
സാജൻ ഭായ്...., മതാതീതമായി നന്മയുടെ, നേരിന്റെ, ആർക്കും ഉപദ്രവമാകാത്ത ദൈവ വിശ്വാസത്തിന്റെ ഭാഗത്ത് നിലകൊള്ളുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.....
@ramyakpramya95805 жыл бұрын
സ്വാമിയേ ശരണം അയ്യപ്പ 🙏
@sajeeshkp38775 жыл бұрын
മറുനാടൻ ജനം കർമ്മ ന്യൂസ് etc. നന്ദി നന്ദി നന്ദി സാജൻ സക്കറിയ ഉമ്മ ഉമ്മ
@rameshkarumam7925 жыл бұрын
സ്വമിയേ ശരണമയ്യപ്പാ..
@sreevalsana68934 жыл бұрын
Parayan vaakkukal illa dear Sajan sir....Very correct observation....Thanks a lot ....May Lord Ayyappa shower His blessings on you ...Swamy Saranam.....
@sreedev2185 жыл бұрын
ഭഗവാന് നന്ദി . അനുകൂലിച്ച ജഡ്ജ് മാർക്ക് ഭഗവാൻ എല്ലാ നന്മകളും നൽകട്ടെ . എതിർത്തവർക്കും നന്മ നൽകട്ടെ .ജാതി മത ഭേദമായി ഈ രാജ്യവും അതിന്റെ നിയമവ്യവസ്ഥ യും ശക്തമായി നിലനിൽക്കട്ടേ . .
@gopingops.56915 жыл бұрын
🙏Great Sir You great Man🙏 “തത്ത്വമസി”
@jyothisreea.s53175 жыл бұрын
ഹിന്ദുക്കൾ പലരും നമുക്കെതിരായി നിന്നപ്പോഴും അന്യമതസ്ഥനായ താങ്കൾ ഞങ്ങൾ ഹിന്ദുക്കൾക്കു വേണ്ടി ആത്മാർത്ഥമായി നിന്നു.ഒരു കാര്യം വ്യക്തം ശബരിമല വിഷയത്തിൽ ഞങ്ങളെപ്പോലെ വേദനിച്ചവരിൽ താങ്കളെപോലെ പലരുമുണ്ട്
@babytskutty50095 жыл бұрын
ഷാജൻ ചേട്ടന് ഒരു നമസ്ക്കാരം
@rockz56785 жыл бұрын
ഒരുപാടു നന്ദി സാജൻ സർ... സ്വാമി അയ്യപ്പന്റെ അനുഗ്രഹം അങ്ങേക്കുണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു... 🙏
@lekshmideva68025 жыл бұрын
അങ്ങയുടെ ഈ അഭിപ്രായം കേട്ട് ഒരു അയ്യപ്പ ഭക്തനായ എന്റെ കണ്ണുകൾ നിറഞ്ഞു, അയ്യപ്പസ്വാമിക് മുൻപിൽ ജാതിയോ മതമോ ഇല്ല,
@kumardmm12375 жыл бұрын
സ്വാമിയേ ശരണം അയ്യപ്പ. 🙏🙏🙏🙏🙏🙏🙏
@sandhyaomanakuttan43585 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@baijuharidas9475 жыл бұрын
മറുനാടൻ മലയാളി സല്യൂട്ട്
@smithakrishnan18825 жыл бұрын
നിങ്ങൾ super ആണ് sir ...... എന്റെ ഹൃദയവും ഇത് പോലെ വിങ്ങുന്നു .. സന്തോഷവും നിറവും കൊണ്ട് .. അത്ര പ്രിയപ്പെട്ട പൊരുൾ ആണ് കൃഷ്ണ ഭക്തയായ എനിക്ക് അയ്യപ്പ സ്വാമി ....... ഹൃദയം നിറഞ്ഞൊഴുകുന്നു sir..... എന്റെ കണ്ണന് ഉമ്മ .. അയ്യപ്പ സ്വാമിയുടെ ത്രിപദങ്ങളിൽ മനസ്സിന്റെ ആനന്ദാശ്രു കൊണ്ടു അഭിഷേകം . കാത്തിരിക്കുന്നു ഭഗവത് ദർശനത്തിനായി... സ്വാമി കനിയട്ടെ.... സ്വാമി ശരണം 🙏🙏🙏🙏🙏🙏😢😢
@kumardmm12375 жыл бұрын
🙏🙏🙏🙏🙏🙏
@aneeshrajan12485 жыл бұрын
സ്വാമി ശരണം മനസ് നിറഞ്ഞു
@priyakumarerath14455 жыл бұрын
ഭക്തരുടെ വികാരം ശരിയായി മനസ്സിലാക്കി ഭക്തരുടെ ഒപ്പം നിന്ന അങ്ങേക്കും അങ്ങയുടെ പ്രസ്ഥാനത്തിനും അകമഴിഞ്ഞ നന്ദി....ഞങ്ങൾ ഓരോരുത്തർക്കും ഉണ്ടായ വികാരമായിരുന്നു അങ്ങയിലൂടെ പുറത്ത് വന്നത്.... ശരി യായ നിലപാടുകളിലൂടെ മുന്നോട്ട് പോകാൻ സാധിക്കട്ടെ....
@rajeshqatar12065 жыл бұрын
ഏഴ് അംഗ ബഞ്ചിൽ നിന്ന് നമുക്ക് അനുകൂലമായ വിധി വരണേ എന്റെ അയ്യപ്പാ
@PremKumar-ze4fn5 жыл бұрын
നന്ദി സക്കറിയ സാർ ഒരുപാട്, ബിരിയാണി വാഗ്ദാനം ചെയ്തിക്ക് അല്ല ഇങ്ങനെ ഒരു ചെറിയ വാക്കിൽ ഒതുക്കാവുന്ന ഒന്ന് അല്ല, എന്നിരുന്നാലും ഒരുപാട്, ഒരുപാട് നന്ദിയുണ്ട് അങ്ങയോട്. അങ്ങയുടെ ഓരോ വാക്കും ഓരോ അയ്യപ്പ വിശ്വസിയേയും, ഞങ്ങളുടെ അയ്യപ്പ വികാരത്തെയും സത്യസന്ധമായി അങ്ങ് മനസിലാക്കിയതിന്...............നന്ദി.
@SunilKumar-ym3kp5 жыл бұрын
താങ്കളുടെ മുഖത്ത് അയ്യപ്പ ചൈതന്യം നിറഞ്ഞ് നിൽക്കുന്നു. അതെ അതു തന്നെ. 'തത്ത്വമസി'.സ്വാമി ശരണം
@rajeshpr87485 жыл бұрын
സാജൻ സക്കറിയ... ചേട്ടനു.... നന്ദി... നന്ദി... നന്ദി... എല്ലാ അയ്യപ്പഭക്തരുടെയും കണ്ണും മനസ്സും നിറച്ച വിധി... സ്വാമിയേ ശരണമയ്യപ്പ...
@arunkvm97615 жыл бұрын
ഇടകടത്തി അയ്യപ്പക്ഷേത്രത്തിന് ഉൽസവത്തിന് എല്ലാ പ്രാവശ്യവും പണം കൊടുത്ത് നടത്തുന്ന ഒരു വലിയ മനുഷ്യനാണ് ഷാജൻ സ്കറിയാ എന്ന മനുഷ്യ സ്നേഹി
@kdilipkumar31405 жыл бұрын
Mullapoompodi. ....................
@vimeshvasudevan30925 жыл бұрын
സർ, നന്ദി നന്ദി നന്ദി.... നേർവഴി നടന്നു, നേർവഴി കാട്ടി നേരിനെ നെഞ്ചോട് ചേർത്ത് ഇനിയും ഒരുപാട് നാൾ സർവ്വ ഐശ്വര്യങ്ങളോടെ ജീവിക്കാൻ ഭഗവാനോട് മനമുരുകി പ്രാർത്ഥിക്കും എന്നും. സർ നും കുടുംബത്തിനും നന്മ മാത്രം ഭവിക്കട്ടെ. ഒരുപാടു സ്നേഹത്തോടെ....
@narayanankuttikt17275 жыл бұрын
സാജൻ - നമിക്കുന്നു താങ്കളെ -
@sabslifes96015 жыл бұрын
മറുനാടന് നന്ദി ഒരായിരം നന്ദി.......ഉയരട്ടെ ഇനിയും ഇനിയും...സത്യം ജയിക്കും...എന്നും നിങ്ങൾക്ക് പിന്തുണനൽകും ജീവനുള്ളകാലത്തോളം....
@royalsp805 жыл бұрын
കോടതികള് വരുന്നതിനു മുൻപ് ശബരിമല ഇവിടെയുണ്ട്. സ്വാമി ശരണം.
@lovetofight4rightswisdomki2685 жыл бұрын
വേദനിക്കുന്ന മനസ്സിനെ സഹായിക്കുന്നതും വേദനിക്കുന്നവനോടു കരുണ കാണിക്കുന്നവരും ആണ് യഥാർത്ഥ മനുഷ്യർ പ്രിയപ്പെട്ട സാജൻ സർ ഞങ്ങളുടെ ആത്മാർത്ഥതയും സത്യസന്ധതയും യഥാർത്ഥ കാര്യങ്ങളെ തേടിയുള്ള പത്ര ധർമ്മവും ഒരു നീതിമാനായ പത്രപ്രവർത്തകന് ചേർന്നതാണ് താങ്കളെ വളരെ ബഹുമാനത്തോടെ താങ്കളെ ഞാൻ ബഹുമാനത്തോടെ അഭിനന്ദിച്ചു കൊള്ളട്ടെ ...... ജാതിമതഭേദമെന്യേ എനിക്ക് എല്ലാവരോടും ബഹുമാനമുണ്ട് സ്നേഹമുണ്ട് പക്ഷേ മതങ്ങളെ വേർതിരിച്ചും ജാതികളെ വേർതിരിച്ചും പാർട്ടികളെ വേർതിരിച്ചും മതങ്ങളെ തമ്മിലടിപ്പിച്ച് രക്തം കുടിക്കുന്ന സിപിഎമ്മിൻറെ നയങ്ങളോട് ഒരുതരത്തിലും യോജിക്കാൻ പറ്റില്ല .... എല്ലാ മതസ്ഥരും ജാതിമതഭേദമെന്യേ പാർട്ടി ഭേദമന്യേ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ ഉള്ള ഒരു സാഹചര്യം നമ്മുടെ കേരളത്തിൽ നമ്മുടെ ഇന്ത്യയിൽ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് സ്വാമി ശരണമയ്യപ്പാ......... ., ജയ്ഹിന്ദ്
@sureshpattat76645 жыл бұрын
you only realised the fact of truth . 🙏
@ganeshmadarackal86645 жыл бұрын
നിങ്ങളുടെ മനസ്സിന്റെ നന്മയും സ്നേഹവും വാക്കുകളിലുളള സത്യവും ജനങ്ങൾ തിരിച്ചറിയുന്നുണ്ട് ഷാജൻസാർ ഭഗവാൻ നിങ്ങളെ അനുഗ്രഹിക്കട്ടെ
@AjithKumar-gj4mu5 жыл бұрын
സ്വാമി ശരണം സാജൻ ചേട്ടാ എൻറെ കണ്ണിൽ ആനന്ദം കണ്ണീർ നിറഞ്ഞ ദിവസം
@subha.24104 жыл бұрын
സാജൻ സർവികാരാധീനനായി കണ്ട് ഉള്ളിൽ നിറഞ്ഞു പൊലിഞ്ഞ ഭക്തി സ്നേഹംyou are. a real Journalist
@ramakrishnannair61405 жыл бұрын
Mr.Shajan you are great.god bless you.tnx a lot.
@sudhakarannambily42785 жыл бұрын
സ്വമി ശരണം പൊന്നയ്യപ്പാ നന്ദി നമസ്കാരം ഷാജൻ ഭായ്
@thomasmathew62505 жыл бұрын
Sajan sir, you are great.....
@sukumaransuku74485 жыл бұрын
സർ, ഞാൻ അങ്ങയെ നേരിൽ കണ്ടിട്ടില്ല പക്ഷേ ഞാൻ അങ്ങയുടെ കാൽതൊട്ട് വന്ദിയ്ക്കുന്നു ഭഗവാൻ താങ്കൾക്കും കുടുംബത്തിനു ദീർഘായുസ്സ് നൽകട്ടെ
@PraseethaBalu5 жыл бұрын
I respecting u shajan... u r great ... orupadu ishttam thonnunnu thankalode vakkukal.
@bijoy.tbijoy.t43855 жыл бұрын
സർ അങ്ങയെ നമിക്കുന്നു .ഭഗവാൻെറ അനുഗ്രഹം എന്നും ഉണ്ടാവട്ടെ
@SandeepKumar-ii5wz5 жыл бұрын
സാജ൯ ചേട്ടന് ഒരു ബിഗ് സല്യൂട്ട്
@shreemanglamnairmakkapuzha26765 жыл бұрын
ശ്രീ മറുനാടൻ ഷാജി അങ്ങേക്കു നന്ദി ഒരു പെരുന്തേനരുവി സല്യൂട്ട്
@greenpepper67735 жыл бұрын
Ayyappaaaaa..... You r So great!!!!!!!! Polichu Mutheeeeeeeeeee.
@Oman010195 жыл бұрын
Thank you Zakaria. Really I also cried when i heard that yuvati entered the temple. When I was only 6 years i saw swami ayyapan film. I wished to Ayyappan. I had my first darsan at the age of 65. If one is really a devotee he or she will waite for the time. There are many ways to express our devotion to God.