AREPALAYAM |SATHYAMANGALAM| DHIMBAM | சத்தியமங்கலம்

  Рет қаралды 44,430

Sabari The Traveller

Sabari The Traveller

Жыл бұрын

#sathyamangalam #Sabari_The_Traveller #sabari_Varkala #AREPALAYAM
For more videos
WATERFALL TREKKING SHED | WATERFALL FOREST GUEST HOUSE
• WATERFALL TREKKING SHE...
SECRET WATER FALL IN VALPARAI | WATERFALL TREKKING SHED | WATERFALL FOREST GUEST HOUSE
• SECRET WATER FALL IN V...
TUSKER INN FOREST LODGE IN WAYANAD
studio.kzbin.infoa3ua...
VALPARAI SERIES
VALPARAI | LEOPARD ATTACK IN VALPARAI | NIGHT DRIVE THROUGH VALPARAI FOREST
• VALPARAI | LEOPARD AT...
EOPARD ATTACK IN VALPARAI
• LEOPARD ATTACK IN VALP...
VALPARAI I VLOG I PART 3 I CHINNAKALLAR FALLS I வால்பாறை I SIRUKUNDRA ESTATE
• VALPARAI I VLOG I PART...
NIRAR DAM I வால்பாறை I VALPARAI I VLOG I PART 4 I SIRUKUNDRA ESTATE
• NIRAR DAM I வால்பாறை ...
ANAMALAI SERIES
ANAMALAI TIGER RESERVE | TOPSLIP TOURISM | POLLACHI | PARAMBIKULAM
• ANAMALAI TIGER RESERVE...
ANAMALAI TIGER RESERVE PART 2 | TOPSLIP TOURISM | Kolikamuthi Elephant Camp
• ANAMALAI TIGER RESERVE...
ANAMALAI TIGER RESERVE | PART 3 |TOPSLIP 3 | THUNAKKADAVU IB
• ANAMALAI TIGER RESERV...

Пікірлер: 292
@bijuandrews2651
@bijuandrews2651 Жыл бұрын
താങ്കളുടെ ഒരു എപ്പിസോഡും കാണാറുണ്ട്. ഞാൻ ഒരു കർഷകനാണ്. ചില സ്ഥലങ്ങൾ താങ്കളിൽനിന്നും കിട്ടിയ അറിവുകൾ വച്ച് സന്ദർശിച്ചിട്ടുണ്ട്. കിണ്ണക്കൊറെ, അവളാഞ്ചെ, പൂണ്ടി.. അങ്ങനെ ചില സ്ഥലങ്ങൾ. ബൈക്കിൽ ഒറ്റക്കാണ് പോയത്. വളരെ ആനന്ദകരമായ യാത്രകൾ. താങ്കൾക്ക് അഭിവാദനങ്ങൾ..
@suhailzafar1204
@suhailzafar1204 Жыл бұрын
🥰🥰👍👍
@MrPopeyeah
@MrPopeyeah 6 ай бұрын
👍❤️
@Plan-T-by-AB
@Plan-T-by-AB Жыл бұрын
ആ ഗ്രാമത്തിൽ ഉള്ളവർ പോലും ചിലപ്പോൾ കണ്ടു കാണില്ല ആ ഗ്രാമത്തിന്റെ സൗന്ദര്യം അത്രയുമുണ്ടെന്ന് . അതേപോലെ മനോഹരമായിരുന്നു ഈ ഗ്രാമ സൗന്ദര്യം ചേട്ടൻ പകർത്തിയത് .. 💖💖
@vipindas7127
@vipindas7127 Жыл бұрын
അവസാനത്തെ ആ സീനും മ്യൂസിക്ക്‌ സൂപ്പർ 👍🏻പിന്നെ ക്യാമറ നിലത്തുവച്ചു നടക്കുന്ന ആ ഷോട്ട് അതാണ് ഹൈലേറ്റ് 🤗
@tdbykrishna
@tdbykrishna Жыл бұрын
ശബരി ചേട്ടാ നിങ്ങളുടെ വീഡിയോ കണ്ടിട്ട് ആ സ്ഥലത്തു പോയിട്ടു ഒന്നും കാണാൻ സാധിക്കുന്നില്ല എന്നു ചിലർ പറയുന്നുണ്ടെങ്കിൽ അവരുടെ കാഴ്ചയുടെ പ്രശ്നം ആണ്, കാഴ്ചകൾ കാണും എന്ന വിശ്വാസത്തോടെ യാത്ര ചെയ്യുന്നവൻ അല്ല യാത്രയ്ക്കിടയിൽ കാഴ്ചകൾ കണ്ടെത്തുന്നവൻ ആണ് യഥാർത്ഥ സഞ്ചാരി...താങ്കൾ ഒരു യഥാർത്ഥ സഞ്ചാരി ആണ് അതുകൊണ്ട് തന്നെയാണ് താങ്കൾക്ക് കാഴ്ചകൾ ലഭിക്കുന്നതും, keep travelling ....
@rajupothuval4661
@rajupothuval4661 Жыл бұрын
ശബരി ഗ്രാമത്തിലെ കാഴ്ചകൾ എന്തൊരു ഭംഗി. ശബരിയെ ഒന്നു നേരിൽ കാണാൻ ആഗ്രഹം ഉണ്ട്. കൂടെ യാത്ര ചെയ്യാനും.ഇപ്പോൾ വരുന്ന വീഡിയോ കാണുമ്പോൾ ഒരു സിനിമ കാണുന്ന feel ഉണ്ട്. 👌👌👌🥰🥰🥰🥰🥰🥰
@jijibabu3537
@jijibabu3537 Жыл бұрын
മനോഹരമാണ് വിഡിയോ കണ്ടിരിക്കാൻ....പ്രകൃതി ഭംഗിയോട് ഇഴുകി ചേർന്ന ട്രാവളർ....ഒന്നും പറയാനില്ല....സൂപ്പർ......മനസിന്‌ ഒത്തിരി സന്തോഷം...👌👌👌👌👌😊
@sudhisukumaran8774
@sudhisukumaran8774 Жыл бұрын
ഓരോ യാത്രയ്ക്കും താങ്കൾ എടുക്കുന്ന ചലഞ്ച് ആണ് ഓരോ എപ്പിസോഡും മനോഹരമായി മാറുന്നത് ബിഗ് സല്യൂട്ട് ശബരി ഏട്ടാ ❤️❤️❤️🌹🌹🌹💕💕💕
@shameerjamal5023
@shameerjamal5023 Жыл бұрын
ഞങ്ങളെ വളച്ചത് പോലെ ആ പട്ടിക്കുട്ടികളെ ശബരി ചേട്ടൻ വളച്ചല്ലേ
@ChengayisVlogs
@ChengayisVlogs Жыл бұрын
വീഡിയോ ഇൻട്രോ ന്യൂസിലാൻഡിൽ ആണോ ഷൂട്ട്‌ ചെയ്തത് ufff ഇജ്ജാതി 🔥🔥🔥🔥 എത്രയോ സന്തോഷമായി ആണ് ആ ആളുകൾ ജീവിക്കുന്നത്.... നഗരജീവിതത്തിൽ ഇന്ന് ആരും കാണാത ജിവിതം...... എത്ര സന്തോഷം. മനസ് കുളിരുന്ന കാഴ്ചകൾ 😍😍
@Vinayan.Pambungal
@Vinayan.Pambungal Жыл бұрын
ഈ വീഡിയോ എന്തൊക്കെയോ പ്രത്യേകത നിറഞ്ഞതാണ്,,, ഒരു യാത്രാ വീഡിയോ ആയിട്ടല്ല ഒരു ഡോക്യുമെന്ററി പോലെയാണ് എനിക്ക് തോന്നിയത്.... 👍 ക്യാമറ,എഡിറ്റിംഗ്,ബാക്ക്ഗ്രൗണ്ട് സൗണ്ട് എല്ലാം തന്നെ അതിന്റേതായ തനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്.... 👌 ഇതെല്ലാം ഒറ്റയ്ക്ക് ചെയ്ത ശബരി എന്ന ഡയറക്ടർക്ക് ഒരു സല്യൂട്ട്..... 🙌👏👏👏😊 🙏🙏🙏THANKS🙏🙏🙏
@Vinayan.Pambungal
@Vinayan.Pambungal Жыл бұрын
ഒരു കാര്യം എടുത്തു പറയാനുണ്ട് ഇപ്രാവശ്യത്തെ ക്യാമറ വിഷ്വൽസ് ഒരു രക്ഷയുമില്ല,,,ഗംഭീരം... 👌
@padminiravinath7705
@padminiravinath7705 Жыл бұрын
சபரி ஸார்... உங்கள் வீடியோக்களை பார்க்கும் போது மனதிற்கு மிகவும் நெருக்கமாகவும் நிறைவாகவும் இருக்கிறது.. நன்றி...
@naijunazar3093
@naijunazar3093 Жыл бұрын
ധിമ്പം, കൊല്ലഗൽ ഒക്കെ പ്രശസ്ത വേട്ടക്കാരൻ ആയ കെന്നത്ത് ആൻഡേഴ്സന്റെ വേട്ടകഥകളിൽ കേട്ട് മാത്രം അറിയാവുന്ന സ്ഥലങ്ങളാണ്. ഈ സ്ഥലങ്ങളിലെ മനോഹരമായ ഞങ്ങൾക്ക് കാണിച്ചു തന്നതിന് വളരെയേറെ നന്ദിയുണ്ട്. ഓരോ ഷോട്ടും അതിമനോഹരം. Loved it ❤❤❤❤
@apntraveller1974
@apntraveller1974 Жыл бұрын
നിങ്ങളുടെ ഓരോ വീടിയോയും കാണുമ്പോഴാണ് എനിക്ക് വീണ്ടും വീണ്ടും യാത്ര ചെയ്യാൻ തോന്നുന്നത്
@babucv2621
@babucv2621 Жыл бұрын
സത്യമംഗലം കാഴ്ചകൾ എത്ര കണ്ടാലും മതിവരാത്ത കാഴ്ചകൾ . ഇനിയും ഉൾക്കാഴ്ചകൾ പ്രതീക്ഷിക്കുന്നു
@greengarden8044
@greengarden8044 Жыл бұрын
ശബരി ചേട്ടാ എത്ര മനോഹരമാണ് സത്യമംഗലം കാട് ♥️♥️♥️♥️
@Thespices123
@Thespices123 Жыл бұрын
എന്ത് ഭംഗിയാണ് ഓരോ ഗ്രാമവും കാണാൻ.... താങ്കളുടെ വീഡിയോയിൽ കൂടി അത് കാണുമ്പോൾ അതിനു ആയിരം ഇരട്ടി ഭംഗി തോന്നുന്നു... ഈ വീഡിയോ പൊളിച്ചു ☺️☺️🙏🏻👍🏻
@shinemulakuzha3776
@shinemulakuzha3776 Жыл бұрын
സൂപ്പർ വിഷ്വൽസ് പ്രകൃതിയുടെ സൗന്ദര്യം ഒട്ടും കളയാതെ ക്യാമറയിൽ പകർത്തി അതേ പാടി ഞങ്ങളിൽ എത്തിച്ചു ❤❤❤❤ നന്ദി ശബരിഭായി 💐💐💐
@pahussain6470
@pahussain6470 Жыл бұрын
💯👌👌അടുത്ത കാലത്ത് കണ്ട പലരുടേയും വീഡിയോകളിൽവച്ച് ഏറ്റവും ഇഷ്ടപ്പെട്ട ഒരു അടിപൊളി,സൂപ്പർ വീഡിയോ.Thank you.
@sarathk.s9969
@sarathk.s9969 Жыл бұрын
This is one of the best travel vlog I have ever seen. Some frames and BGM are mind blowing..
@SabariTheTraveller
@SabariTheTraveller Жыл бұрын
Thank you
@travelmemmories2482
@travelmemmories2482 Жыл бұрын
ന്റെ ശബരിയേട്ടാ സൂപ്പർ ന് പറഞ്ഞാ soooooooper.... 🧡 ella വീഡിയോസും കാണാറുണ്ട് പക്ഷെ എഡിറ്റിങ്ങും കാഴ്ചകളും സൗണ്ട് മിക്സിങ്ങും എല്ലാം നൂറിൽ നൂറ്.... ഇതിപ്പോ നിങ്ങള് പോകുന്നിടത്തൊക്കെ പോകാൻ തോന്നുകയാണ്.... പച്ചപ്പ്‌, കോടമഞ്ഞ്, മലകൾ, സൺറൈസ്, ചായക്കട, പശുക്കൾ, കൃഷിയിടങ്ങൾ ഇതൊക്കെ ന്റെയും വീക്നെസ് ആണ് ബ്രോ... ലവ് യു ബ്രോ 🔥wishing very happy journey bro🔥👍👍👍
@vipindevak8168
@vipindevak8168 Жыл бұрын
ആ പശുക്കൾ ഉള്ള നടന്നു വരുന്ന സീൻ നിങ്ങളുടെ കുളിര് ഞങ്ങൾക്കും അനുഭവിക്കാൻ പറ്റുന്നു thanks sabari bro
@artistsajeeshvengarapilico9939
@artistsajeeshvengarapilico9939 Жыл бұрын
ഒരു രക്ഷയുമില്ല.... മനോഹരമാണ് നിങ്ങളുടെ കാഴ്ചകൾ അതിലും മനോഹരമാണ് നിങ്ങൾ ഞങ്ങൾക്ക് തരുന്ന പ്രസന്റേഷൻ..... ❤
@western-ghats
@western-ghats Жыл бұрын
എല്ലാ വിഡിയോസും കാണാറുണ്ട്. പ്രകൃതിഭംഗി ആസ്വദിക്കാനും ഒപ്പം സ്ഥലത്തെ ക്കുറിച്ചുള്ള വിവരണം എപ്പോളെങ്കിലും ഓരോ യാത്രകൾ ചെയ്യാൻ അവസരം ഒരുങ്ങുമ്പോ ഉപകാരപ്പെടാറുണ്ട് 🤗💚
@rameshmp8874
@rameshmp8874 Жыл бұрын
ശബരി ചേട്ടാ ഒന്നും പറയാനില്ല പൊളിച്ചടുക്കി 👍👍👍👍
@Rafi_U
@Rafi_U Жыл бұрын
Adipoli Sathyamangalm Serious vera level 👏👌
@EditographerOffl
@EditographerOffl Жыл бұрын
ശബരി ചേട്ടാ...... 7:00 ആ ഫ്രെയിം ഒക്കെ 🤩👌🏻 No Words ❣️
@gazalachu9750
@gazalachu9750 Жыл бұрын
Super ഒരു രക്ഷയുമില്ല. എനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട vidio എന്ന് തന്നെ പറയാം. നിങ്ങളാണ് യഥാർത്ഥ youtuber. നിങ്ങൾ കഷ്‌ടപ്പെട്ടു തന്നെയാണ് കാശുണ്ടാക്കുന്നതു.
@arunpj8765
@arunpj8765 Жыл бұрын
ശബരി ചേട്ടാ ഒരു രക്ഷയും ഇല്ലാത്ത കാഴ്ചകൾ ❤️❤️
@Wanderlust_LJ
@Wanderlust_LJ Жыл бұрын
പോകുന്ന ഓരോ യാത്രയിലും ഞങ്ങളെ പോലുള്ള ആയിരക്കണക്കിന് ആസ്വാദകരെ കൂടി കൊണ്ട് പോകുന്നതിന് ഇരിക്കട്ടെ big salute 🥰❤️❤️❤️❤️ Awesome Video😍🤩
@ratheeshkrish28
@ratheeshkrish28 Жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ ഞാനും ആ ഗ്രാമത്തിലൂടെ സഞ്ചരിച്ച പോലെ ഒരു ഫീൽ കിട്ടി.. എത്ര മനോഹരം ആണ് ആണ് ഗ്രാമവും ആ കനാനഭങ്ങിയും.. ❤😊
@sri2119
@sri2119 Жыл бұрын
Awesome video bro... Mind blowing visuals....
@mydream8257
@mydream8257 Жыл бұрын
ഒരു രക്ഷയും ഇല്ല ബ്രോ ❤️ 🌹 ❤️
@siddisalmas
@siddisalmas Жыл бұрын
സൗത്ത് ഇന്ത്യയിൽ ഇത്രയും കാഴ്ചകൾ ഉണ്ടാകുമ്പോൾ,,, എന്തിനാണ് നോർത്ത് ഇന്ത്യയിൽ പോകുന്നത് എന്ന് എനിക്ക് മനസിലാകുന്നില്ല 🙄🙄🙄 😍😍😍👍🏻👍🏻👍🏻👍🏻🥰🥰🥰❣️❣️❣️❣️
@shujahbv4015
@shujahbv4015 Жыл бұрын
ശബരി ഏട്ടന്റെ വീഡിയോ കണ്ടാൽ സൗത്ത് ഇന്ത്യ യിൽ ഉള്ള കേരള തമിഴ് നാട് തന്നെ കാണാൻ ഇനിയും കുറെ കാഴ്ചകൾ ഉണ്ടെന്ന് മനസ്സിൽ ആവും
@sirajudheench2057
@sirajudheench2057 Жыл бұрын
vallaatha oru sugamanu ningalude videos kaanan...rasamulla kaazhchzkal njangalilekk ethikkunnathinu orupaadu thanks...
@shajubhavan
@shajubhavan Жыл бұрын
Touching the lives at the destination by Sabari, the Traveler.
@deepakmullakkalart5560
@deepakmullakkalart5560 Жыл бұрын
നിങ്ങളുടെ വീഡിയോ കാണാൻ ഒരു പ്രതേക ഫീൽ ആണ്
@leninxavier6657
@leninxavier6657 Жыл бұрын
Excellent virtual tour 🥰😍. thanks Sabari.. keep going!!!
@ahmadsalim1636
@ahmadsalim1636 Жыл бұрын
അടിപൊളി നന്നായി മനോഹരം കൊള്ളാം
@PradeepKumar-fj4ru
@PradeepKumar-fj4ru Жыл бұрын
Kidu view 🥰🥰🥰🥰💪💪🎼🎼🎼🎼🎼
@manikandanvp6973
@manikandanvp6973 Жыл бұрын
Super 👌👌👍.vere level 👍😍
@sirajsinansirusinu1203
@sirajsinansirusinu1203 Жыл бұрын
Aiwaa..,. 😘😘Aa fast air pin shot 👌👌👌👌👌👌👌❤️❤️❤️💐💐 powli Sabari machane 🔥🔥
@ashrafabdulla9068
@ashrafabdulla9068 Жыл бұрын
👍Adipoly Dear ❤
@probasedental
@probasedental Жыл бұрын
First like ,comment.&watching video
@meghakunnamkulam5750
@meghakunnamkulam5750 Жыл бұрын
Lovely episode Shabariji
@SRV88888
@SRV88888 Жыл бұрын
Nice video. Really enjoyed. Happy Happy Happy
@babynandan5975
@babynandan5975 Жыл бұрын
Beautiful video👌
@സുഗുണൻ
@സുഗുണൻ Жыл бұрын
Wow👍👍
@sreestravelcrew
@sreestravelcrew Жыл бұрын
Hai bro, മനോഹരങ്ങളായ സ്ഥലങ്ങൾ എല്ലാവരിലേക്കും എത്തിക്കുന്നതിന് നന്ദി... ഷോർട്ടുകൾ സൂപ്പർ 👍 #sreestravelcrew
@hariprakash126
@hariprakash126 Жыл бұрын
Man of the jungle......sabari.👌👌 Don't take risk night walking in the forest
@prasanthpadmakumar3807
@prasanthpadmakumar3807 Жыл бұрын
Set chettoooo🥰🥰
@arunkj1305
@arunkj1305 Жыл бұрын
chattanta oro video kananum oru prathiyaka feelanu wait chayithu kanuthu chattanta videos matharama oro videosum awesome allathe enthu parayana
@kl11ak47
@kl11ak47 Жыл бұрын
ബ്യൂട്ടിഫുളോഹരം👍👍🌹
@shanalshanu3443
@shanalshanu3443 Жыл бұрын
Amazing vloge
@AnandKumar-xh4wn
@AnandKumar-xh4wn Жыл бұрын
Superb sabariettaa
@mbmix8110
@mbmix8110 9 ай бұрын
Wow ❤
@manzoormampadtravelog885
@manzoormampadtravelog885 Жыл бұрын
Adipoly vibe😍🌻❤️🦋🍇
@nidhinpjoshy4165
@nidhinpjoshy4165 Жыл бұрын
Bro greetings from maliankara💞💞💞... Dont know what to say mind blowing episode.. This one i loved most.. Thank you
@shijilk141
@shijilk141 Жыл бұрын
കൊള്ളാം ചേട്ടാ അടിപൊളി ❤️
@MADYGK
@MADYGK Жыл бұрын
ഒരു ഗ്രാമത്തിന്റെ പച്ചയായ ആവിഷ്കാരം ❤
@nitheethriveni
@nitheethriveni Жыл бұрын
Pwoli...
@user-wr9lp6ev8w
@user-wr9lp6ev8w Жыл бұрын
ശബരി ബ്രോ ഒരു അടിപൊളി മനുഷ്യൻ ആണ്.... ഒന്നിനെയും ഭയക്കാതെ ഒരോ നിമിഷവും ആസ്വദിച്ചു യാത്ര തുടരാൻ കഴിയട്ടെ ബ്രോ
@jithinhridayaragam
@jithinhridayaragam Жыл бұрын
Grate Work 👍 one of your best works.
@SabariTheTraveller
@SabariTheTraveller Жыл бұрын
Thank you
@dreamhuntingbysibin135
@dreamhuntingbysibin135 Жыл бұрын
wooow superrr place...
@jishnun2535
@jishnun2535 Жыл бұрын
Sabari ettoi.. onnum parayaanilla. Video ammaadhiri kidu.💚👌🏽
@byjuydas5882
@byjuydas5882 Жыл бұрын
താങ്കളുടെ വീഡിയോ കണ്ടു mannavannur and mehamala കണ്ടു. ഇനി ഇവിടത്തേക്ക്... താങ്ക്സ്
@anoopmmithran1299
@anoopmmithran1299 Жыл бұрын
സൂപ്പർ episode 👌
@comewithmejafar3362
@comewithmejafar3362 Жыл бұрын
ശബരി the real traveller 🥰❤️🌹👍
@mohammedaashique1884
@mohammedaashique1884 Жыл бұрын
കിടു പ്രഭാതം 👌👌
@ravichandranv3158
@ravichandranv3158 Жыл бұрын
Super video shoot Best video coverage 👌👌👌
@Pokririder166
@Pokririder166 Жыл бұрын
🥰🥰🥰🥰 ഒന്നും പറയാനില്ല .ഒത്തിരി ഇഷ്ടപ്പെട്ടു ❤️👍
@Fkmet796
@Fkmet796 Жыл бұрын
Super video
@surejns333
@surejns333 Жыл бұрын
Informative ......
@gigythomas7672
@gigythomas7672 Жыл бұрын
Good one Sabari 👍
@ziyadkhan6479
@ziyadkhan6479 Жыл бұрын
നിങ്ങള് വേറെ ലെവൽ ആണ് ഭായ്....😍
@iamhere4022
@iamhere4022 Жыл бұрын
ഒരു രക്ഷയുമില്ല ബ്രോ 🥰❤️❤️🤩🤩👍
@bensonnb4767
@bensonnb4767 Жыл бұрын
You are just awesome bro,,👏👏👌
@Shadowgrapher2024
@Shadowgrapher2024 Жыл бұрын
മനോഹരം 💚
@arjunsuresh8630
@arjunsuresh8630 Жыл бұрын
adipoli...
@jijova9564
@jijova9564 Жыл бұрын
poli tripp assane....cute puppy
@aravindjoshi3174
@aravindjoshi3174 Жыл бұрын
Pure treat to watch 🫡.
@udayanyathra2693
@udayanyathra2693 Жыл бұрын
ശബരി ഗ്രാമ കാഴ്ച കണ്ടു കണ്ടു കണ്ണ് തുറന്നു വെച്ചുകൊണ്ടിരിക്കുക അപ്പൊ ഇനി അടുത്ത എപ്പിസോഡിന് വേണ്ടി കാത്തുനിൽക്കുന്നു
@ashokmparet1775
@ashokmparet1775 Жыл бұрын
Beautiful episode
@rajaking3024
@rajaking3024 Жыл бұрын
Adipoli brother 🌈 👑
@sanjithsrk848
@sanjithsrk848 Жыл бұрын
Super sabari bro
@sujithsujith9538
@sujithsujith9538 Жыл бұрын
Super👍
@rajeshraju7879
@rajeshraju7879 Жыл бұрын
ഇങ്ങള് വേറെ ലെവൽ ആണ് ❣️
@mohshereefp
@mohshereefp Жыл бұрын
tamilnattile busil old tamil song okke kett yathra cheyyunnath nalla oru feel aanu...
@anoopanu5914
@anoopanu5914 Жыл бұрын
Super anne bro thangalude vidios eallam
@vishnukp2185
@vishnukp2185 Жыл бұрын
Super... love you
@rollingreelslive
@rollingreelslive Жыл бұрын
Visual treat 🔥🔥🔥🔥🔥
@_Ab__v
@_Ab__v Жыл бұрын
🔥🔥❤️❣️
@akbarmuhammedvalathel8852
@akbarmuhammedvalathel8852 Жыл бұрын
പൊളി മച്ചാനെ 🔥🔥
@ramananpn434
@ramananpn434 Жыл бұрын
നയന മനോഹരമായ കാഴ്ച
@senthil8946
@senthil8946 Жыл бұрын
Chetta so beautiful 👏👏👍🙏🙏🙏 Your video like director balumahendra's video.👏👏👏 Chetta your efforts adipozhiyaanu 👏 👏👍🙏 What a wonderful place.🙏🙏🙏
@sadhikmv8179
@sadhikmv8179 Жыл бұрын
6:45 adipoli view,Lucky shabari bro
@londondiariesmallu
@londondiariesmallu Жыл бұрын
vere level
@sal_indian
@sal_indian Жыл бұрын
Visual treat
@shafeeqshafi8140
@shafeeqshafi8140 Жыл бұрын
സൂപ്പർ 👌👌👌👌
@mohammedrafi4878
@mohammedrafi4878 Жыл бұрын
അടിപൊളി 👍👍
@unnikrishnankm3437
@unnikrishnankm3437 Жыл бұрын
Bro onnum parayanilla..adipoli..chila frame oke valare manoharamayrnu.....
@Papillonartandcraft
@Papillonartandcraft Жыл бұрын
Oru film kandu irangiya feel🥰
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 15 МЛН
⬅️🤔➡️
00:31
Celine Dept
Рет қаралды 51 МЛН
Unexplored hidden spot in ooty! @Huesofashin
17:16
Hues Of Ashin
Рет қаралды 3,2 М.
KUNJARPATHY | MANGALAM DAM  | KADAPPARA WATERFALLS
28:24
Sabari The Traveller
Рет қаралды 93 М.