Kanthalloor | Marayoor | Peruamala |Munnar |கந்தல்லூர்

  Рет қаралды 142,547

Sabari The Traveller

Sabari The Traveller

Күн бұрын

Пікірлер: 726
@Tirookkaran_
@Tirookkaran_ 4 жыл бұрын
ഞങ്ങൾ പ്രവാസികളുടെ മനസ്സ് വായിച്ചെടുത്ത് പറഞ്ഞതും വീഡിയോയും അതി ഗംഭീരമായിരിക്കുന്നു. സൗദി അറേബ്യയിൽ നിന്നും നിങ്ങൾക്ക് നന്ദികൾ.
@artist6049
@artist6049 4 жыл бұрын
ഈ കൊറോണ കാലത്ത് കോൺക്രീറ്റ് കെട്ടിടത്തിനുള്ളിൽ വെന്തുരുകി ഇരിക്കുമ്പോൾ ശബരി ചേട്ടന്റെ തണുപ്പ് പകരുന്ന വീഡിയോകളാണ് ഒരു പ്രധാന ആശ്വാസം - ശരിയാണെന്ന് തോന്നുന്നവർ like
@SabariTheTraveller
@SabariTheTraveller 4 жыл бұрын
വളരെ സന്തോഷം
@vmnvmn2k2
@vmnvmn2k2 4 жыл бұрын
നിങ്ങള് പ്രിയപ്പെട്ട കാര്യങ്ങളിൽ ക്രുഷിയും ചേര്ന്ന് ഉള്ളത് കാണാൻ പറ്റുന്നത്. ശ്രമിക്കുന്നത് അത്രയും നന്മ മാത്രമേ ശ്രദ്ധിക്കണം. നന്ദി
@Sallunavas
@Sallunavas 4 жыл бұрын
ശരിയാണ് കാണുമ്പോൾ തന്നെ വേറെയൊരു ലോകത്തേക് പോകുന്നു..
@sojitv3355
@sojitv3355 4 жыл бұрын
Nice job
@jiththetravler
@jiththetravler 4 жыл бұрын
മറ്റു ഉളളവർ ചെയ്യുന്നതിൽ നിന്നു വ്യത്യസ്തമായി താങ്കൾ വീഡിയോ ചെയ്യുന്നു . താങ്കൾ തെരെഞ്ഞെടുക്കുന്ന സ്ഥലങ്ങൾ ഗംഭീരം. അധികം ആരും അറിയാത്ത വളരെ ഭംഗിയുള്ള സ്ഥലങ്ങൾ മറ്റുള്ളവർക്ക് കാഴ്ചയുടെ വിസ്മയം തീർക്കുന്നു. കൂക്കലിലെ കാഴ്ചകൾ വർണ്ണിക്കാൻ പറ്റാത്തത് .
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@rajupothuval4661
@rajupothuval4661 2 жыл бұрын
ഇങ്ങനെയുള്ള വീഡിയോ കാണുമ്പോൾ ഒരുപാട് സന്തോഷം.ഞാൻ പോകണം എന്ന് ആഗ്രഹിക്കുന്ന സ്ഥലത്ത് ഒക്കെ ശബരി എന്നെ കൂട്ടിക്കൊണ്ടു പോകുന്നു. Thank you so much🥰
@yoonasmsk5286
@yoonasmsk5286 4 жыл бұрын
ഇങ്ങനെ എന്നെ ഒരു ഒരു ട്രാവൽ വീഡിയോ ചെയ്യുന്ന എന്ന ആൾ ഉണ്ട് എന്ന കാര്യം വളരെ വൈകിയാണ് അറിഞ്ഞത് ഏകദേശം ഒരു ദിവസം തന്നെ എന്നെ എട്ടോ വീഡിയോകൾ ഇപ്പോൾ കാണുന്നുണ്ട് ഉണ്ട് എല്ലാം ഒന്നിനൊന്ന് മികവ് പുലർത്തുന്നു ലോക ഡോൺ സമയത്ത് ഇപ്പോൾ വീട്ടിൽ സേഫ് ആണ് എന്ന് കരുതുന്നു ഇനിയും ഇനിയും ഒത്തിരി കാഴ്ചകൾ കാണാനുള്ള അവസരം ഞങ്ങൾ പ്രവാസികൾക്ക് ഒരുക്കി തരും എന്ന് വിചാരിക്കുന്നു
@SabariTheTraveller
@SabariTheTraveller 4 жыл бұрын
വളരെ സന്തോഷം , തുടർന്നും സഹകരണം പ്രതിക്ഷിക്കുന്നു.
@abuswalih3324
@abuswalih3324 4 жыл бұрын
എന്താ പറയാ.പറയാൻ വാക്കുകൾ ഇല്ല.ഇതുപോലുള്ള viedeo കൾ ആണ് മറ്റുള്ളവരിൽ നിന്നും താങ്കളെ വ്യത്യസ്ഥനാക്കുന്നത്.ഓരോ തവണയും താങ്കളുടെ viedeo കാണാൻ വേണ്ടി എന്നെ പോലെ ഉള്ളവരെ kaathirikkam prerippikkunnadum athu thanne aan.keep it up. Ithu polulla videos njangalkk sammathikkunnathin ente vaka oru THANKS.
@SabariTheTraveller
@SabariTheTraveller 4 жыл бұрын
വളരെ സന്തോഷം
@abuswalih3324
@abuswalih3324 4 жыл бұрын
@@SabariTheTraveller Thanks
@skrnair5104
@skrnair5104 4 жыл бұрын
പുതിയ ഒരു യാത്രാ വിവരണ അനുഭവം. നന്നായിരുന്നു.... Very useful one and really appreciated....
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@abdulazeezmc4113
@abdulazeezmc4113 4 жыл бұрын
കാടിന് പറ്റിയ ശബരി ചേട്ടൻ...... sound efect പൊളിയാട്ടോ... lovely😍
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@shafeekmullakkal8180
@shafeekmullakkal8180 4 жыл бұрын
വെളുത്തുള്ളിയുടെ ഇങ്ങനെ ഒരു അറിവ് തന്നതിന് നന്ദി.ഞാൻപോയി വാങ്ങിച്ചു.❤️
@nafzeer
@nafzeer 4 жыл бұрын
Oru rakshayumilla Smoking stop chythittu ippo 3 days ayi😆 valikan thonnumbol ippo thankalude videos angu kaanum,,nalla ashwasam kittunund😆 Sathaym
@SabariTheTraveller
@SabariTheTraveller 4 жыл бұрын
വളരെ സന്തോഷം , ഇതിൽ കൂടുതൽ എന്താണ് എനിയ്ക്ക് കിട്ടേണ്ട അഗീകാരം
@subeeshm3989
@subeeshm3989 4 жыл бұрын
ഞാനും കൃഷിയെ സ്‌നേഹിക്കുന്ന ഒരാളാണ്... അതുകൊണ്ട് എനിക്കിഷ്ടം ആയി ഒരുപാടു ഈ വീഡിയോ.. ഇനിയും പ്രതീക്ഷിക്കുന്നു...
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@sunilvm3841
@sunilvm3841 4 жыл бұрын
സൂപ്പർ വീഡിയോ 💚കൃഷി ഇതാണ് സൂപ്പർ ബ്രോ,,, അടിപൊളി, 💚💚💚👌👌👌👍👍👍👍
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@Connecting_europe
@Connecting_europe 4 жыл бұрын
വളരെയധികം നന്ദി പ്രവാസിക്ക് വേണ്ടി വീഡിയോ ഡെഡിക്കേറ്റ് ചെയ്തതിന്. വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു. ഇതിൽ നാം മനസിലാക്കേണ്ട കാര്യം വിദ്യാഭ്യാസം മാത്രം കൊണ്ട് ഒന്നും ആവില്ല അറിവും വിവേകവും എല്ലാം വേണം. ആ ചെറിയ വീടിലെ വൃത്തിയും പത്രങ്ങളുടെ അടുക്കും . പ്ലാസ്റ്റിക് ഉപയോഗിക്കില്ല എന്ന് പറഞ്ഞതും.ഹോട്ടലിലെ ചേട്ടന്റെ സന്തോഷം വേറെ ഏതു സ്റ്റാർ ഹോട്ടലിൽ കിട്ടും. അവരുടെ സന്തോഷം മതി യാത്ര മനോഹരം ആകാൻ. ഇതൊക്കെ മതി ശബരി ചേട്ടന്റെ വീഡിയോ മറ്റുള്ള വീഡിയോയിൽ നിന്നും different ഉള്ളത് ആക്കാൻ 💓💓💓💓💓 നന്മ പ്രവാസി
@SabariTheTraveller
@SabariTheTraveller 4 жыл бұрын
ഒരു കൊട്ടാരക്കര ഉണ്ണിയപ്പം കഴിച്ച സന്തോഷം
@Connecting_europe
@Connecting_europe 4 жыл бұрын
@@SabariTheTraveller 😘😘😘😘😘👍👍👍👍നന്മ
@Decodeteaching
@Decodeteaching 4 жыл бұрын
ചേട്ടാ പൊളി നല്ല പ്രസന്റേഷൻ. സിമ്പിൾ ലാംഗ്വേജ്,
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@crrajeevvenmoney1910
@crrajeevvenmoney1910 4 жыл бұрын
നല്ല അവതരണം...കാണാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങൾ തന്നെയാണ് ഇതെല്ലാം...ഏതു സ്ഥലത്തു പോയാലും ഇതുപോലുളള വിടുകളിൽ പോകണം എന്ന് request ചെയ്യുന്നു..അവിടെ യഥാർത്ഥ ജീവിതം കാണാൻ സാധിക്കും!
@SabariTheTraveller
@SabariTheTraveller 4 жыл бұрын
വളരെ സന്തോഷം. എല്ലാ വീഡിയോയും കാണുമെന്ന് വിശ്വസിക്കുന്നു
@sajan5555
@sajan5555 4 жыл бұрын
അത് വളരെ correct. ആണ്
@MrAJITH12
@MrAJITH12 4 жыл бұрын
വളരെ അവിചാരിതം ആണ് താങ്കളുടെ ഒരു വീഡിയോ കണ്ടത്.. എല്ലാകാര്യത്തിലും വ്യത്യസ്തത കൊണ്ട് വരാൻ താങ്കൾ ശ്രെമിച്ചിട്ടുണ്ട്. അത് സബ്ജെക്ട് ന്റെ കാര്യത്തിലും, അവതരണത്തിന്റെ കാര്യത്തിലും ബാക്ഗ്രൗണ്ട് മ്യൂസിക് ആണെങ്കിലും..എല്ലാം കൊള്ളാം.. നല്ല പ്രതീക്ഷ തരുന്നു
@SabariTheTraveller
@SabariTheTraveller 4 жыл бұрын
വളരെ സന്തോഷം.
@paviashokrakshanapaviashok5619
@paviashokrakshanapaviashok5619 4 жыл бұрын
Orupaadu thanks... nangade village ne ithreyum nannaittu kanichu thanthathinu... vijayan chettante veedokke kanichu thanu.. our village is a heaven
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@paviashokrakshanapaviashok5619
@paviashokrakshanapaviashok5619 4 жыл бұрын
@@SabariTheTraveller iniyum undu avide.. grinder nu pakaram ural mixi da pakaram ammiyum..hospital pokatha jeevithavum
@mohammadshaibrahim4552
@mohammadshaibrahim4552 4 жыл бұрын
വിഡിയോകൾ ശരിക്കും സൂപ്പർ. ഒരിക്കലെങ്കിലും ഇ സ്ഥലങ്ങൾ പോകാൻ തീരുമാനിച്ചു. Thank u for making this type of wonderful videos
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@lijojacob2189
@lijojacob2189 4 жыл бұрын
.മനോഹരം. പ്രവാസിയെ ഓർക്കാൻ കാണിച്ച മനസിന്‌ നന്ദി 🙏🙏👍👍
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@madanit7901
@madanit7901 4 жыл бұрын
Adipoli,upakarappedunna video, ഞങ്ങൾക്ക് ഗ്യാസ്സ് ട്രബിൾ വന്നാൽ പണ്ടൊക്കെ വെളുത്തുള്ളി പച്ചയ്ക്ക് കഴിച്ചാൽ ആശ്ചാസം ഉണ്ടാകാറുണ്ട് ഇപ്പൊ അതില്ല , ഇത് കൊണ്ടായിരിക്കാം
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Yes ,Right
@rashidmuffazapt3365
@rashidmuffazapt3365 4 жыл бұрын
നന്ദി ഉണ്ട് ഞങ്ങള്ക്ക് പുതിയ ലോകം കാണിച്ചു തന്നതിന്
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@Ganeshkumar.mohanan
@Ganeshkumar.mohanan 4 жыл бұрын
When I noticed farmer said that he was waiting timing for most of the vegetables for 3 months but sad part is farmers are not making much money ..Again Thanks Sabari for your time and you are sensible person and showcasing us another wonderful place
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thanks for your support
@sirajsiru6497
@sirajsiru6497 4 жыл бұрын
Palathavanna marayoor poyirunnenkilum ithoru puthiya arivann shabari chetta thanks👍 super video👏👏
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@arunmankada4072
@arunmankada4072 4 жыл бұрын
ശബരി ഭായ് നിങ്ങളുടെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@baijun.c707
@baijun.c707 4 жыл бұрын
കൊള്ളാം സൂപ്പർ.വീഡിയോ കണ്ട് സമയം പോയതറിഞ്ഞില്ല
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@aswinvijayaraj7360
@aswinvijayaraj7360 4 жыл бұрын
താങ്കളുടെ ഒരോ വീഡിയോയും മനസ്സിന് കുളിർമ നൽകുന്നതാണ് ഒരായിരം ആശംസകൾ നേരുന്നു
@SabariTheTraveller
@SabariTheTraveller 4 жыл бұрын
കുളിർമ മാറി വേനലും വരും അപ്പോഴും കൂടെ ഉണ്ടാവണം.
@aswinvijayaraj7360
@aswinvijayaraj7360 4 жыл бұрын
@@SabariTheTraveller തീർച്ചയായും 💪
@Athmeeyan
@Athmeeyan 4 жыл бұрын
ഈയിടെയായി താങ്കളുടെ വീഡിയോകൾ ഞാൻ സ്ഥിരമായി കാണുന്നു . റിസോർട്ടുകളിൽ കറങ്ങി നടക്കുന്ന പെയ്ഡ് വീഡിയോകളല്ല നിങ്ങളുടേത് . നിങ്ങളുടെ ഓരോ വീഡിയോയും ജീവിത ഗന്ധിയാണ്‌ , മനസിന് കുളിർമ പകരുന്നതാണ് .
@SabariTheTraveller
@SabariTheTraveller 4 жыл бұрын
വളരെ സന്തോഷം.
@amarandrews7487
@amarandrews7487 3 жыл бұрын
Nalikerathinte natil enikoru nayi idangayi mannund thanku sabari bro for remembering expatriates .pravasam oru prayasamanu atinidayil tangalude channel kanumbo manasinu oru unmesham thanku thanku thanku
@501renjith
@501renjith 4 жыл бұрын
Wow താങ്കളുടെ വാക്കു കടം എടുത്തു പറയുകയാണെങ്കിൽ ഒരു രക്ഷയുമില്ല. 😀
@rashidmuffazapt3365
@rashidmuffazapt3365 4 жыл бұрын
നിങ്ങളെ വ്ലോഗ് കാണുമ്പോൾ മനസ്സിൽ ഒരു കുളിർമ ആണ്
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@anishputhusseri1305
@anishputhusseri1305 4 жыл бұрын
ഞാനോരു മഴ ആസ്വദിക്കാൻ നാട്ടിൽ വന്നു കേരളം കണ്ടതിൽ വച്ച് ആദ്യത്തെ വെള്ളപ്പൊക്കം അതിനു ശേഷം നാട്ടിലെ മഴയും മഞ്ഞും കർഷകരും മെല്ലാം എൻ്റെ അടുത്ത് എത്തുന്നത് ശബരി ചേട്ടൻ്റെ വീഡിയോയിലൂടെയാണ് പ്രവാസികളുടെ മനസറിഞ്ഞ് വീഡിയോകൾ ചെയ്യുന്ന ശബരി ചേട്ടന് ഒരു 'ബിഗ് സ്യൂട്ട് . പ്രവാസിയാകുന്നതിനും മുൻപും ഇനിക്ക് പ്രകൃതി സുന്ദര്യം ആസ്വദിക്കാനാണ് ഇഷ്ടം അത് ഈ ചാനലിലൂടെ സാധിക്കുന്നു .❤️❤️❤️
@SabariTheTraveller
@SabariTheTraveller 4 жыл бұрын
വളരെ സന്തോഷം '
@ajar9758
@ajar9758 4 жыл бұрын
Saudi arabiayil lock down timil roomil irunn kaanunna njan 😍 pravasikale kurich parajathil sandhosham🤗
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@murukeshmuru9125
@murukeshmuru9125 4 жыл бұрын
Hi sabari bro super. Thangaludey ella videosum kanarund adipoli... I like it........... Inniyum verity video's edukanam....... OK am from wayanad. Kalpetta
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@sale3958
@sale3958 4 жыл бұрын
നിങ്ങളുടെ കൂടെയുള്ള ആള് എത്ര മനോഹരമായാണ് കാര്യങ്ങൾ വിശദീകരിച്ചു തരുന്നത് 👍
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@fahadkanmanam
@fahadkanmanam 4 жыл бұрын
ശബരി ചേട്ടാ നിങ്ങളുടെ വീടിന്റെ അടുത്തുള്ള നിങ്ങൾക് ചെറുതായി തോന്നുന്ന ഓരോ ഭാഗവും കാണുന്ന ഞങ്ങള്ക്ക് വലിയ സംഭവം ആണ് എന്നാ വേഗം നിങ്ങളുടെ അടുത്തുള്ള ഭാഗങ്ങൾ ഒക്കെ പൊന്നെട്ടാ 😍😍😍
@SabariTheTraveller
@SabariTheTraveller 4 жыл бұрын
എനിയ്ക്ക് അങ്ങനെ ഒന്നും ചെറുതില്ല എല്ലാം വലുതു മാത്രം.
@fahadkanmanam
@fahadkanmanam 4 жыл бұрын
@@SabariTheTraveller 😍😍🌹👍🏅🏅🏆🏆
@comewithmejafar3362
@comewithmejafar3362 4 жыл бұрын
പ്രവാസികളെ ധാരാളമായി ഓർക്കുന്നു താങ്കൾ..... നന്ദി,,,,, വീഡിയോ നന്നായിട്ടുണ്ട് 😍🌹❤👍
@SabariTheTraveller
@SabariTheTraveller 4 жыл бұрын
പ്രവാസി ,വസിക്കാൻ വേണ്ടി പ്രായം ഹോമിച്ചവൻ.
@comewithmejafar3362
@comewithmejafar3362 4 жыл бұрын
@@SabariTheTraveller 😒😒😒
@majeedathinhal2073
@majeedathinhal2073 4 жыл бұрын
ലോറി...പ്രവാസി.....മാസല്ല മരണ മാസ്സ് ഡയലോഗ് 😍😍😍😍 ഒരായിരം ആശംസകൾ നേരുന്നു 🙏🙏👏👏👏👏👏👏
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@baijut4436
@baijut4436 4 жыл бұрын
Hi Sabari , can you please let me know the BGM album.
@prasannajoyi7202
@prasannajoyi7202 4 жыл бұрын
Hai, Sabari athi manohara kaazhchakal pankuvechathil athiyaya santhosham.
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@baijut4436
@baijut4436 4 жыл бұрын
Nice your videos.the title song from which album..nice matching with video.
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@ismylife9365
@ismylife9365 4 жыл бұрын
ആ സുകുമാരൻ ചേട്ടന്റെ മുഖത്തെ സന്തോഷം കണ്ടോ ..! അത് മതി നിങ്ങളുടെ വീഡിയോ വിജയിച്ചു
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@joicegeorge1490
@joicegeorge1490 4 жыл бұрын
Nalla avatharanam Chetta ottum verupeeru illa keep it up
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@RifaiAL
@RifaiAL 4 жыл бұрын
അത്യാവശ്യം ഒരു രക്ഷയുമില്ല!
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@ajeaje5667
@ajeaje5667 4 жыл бұрын
നിങ്ങളുടെ അവതരണം വേറെ ലെവൽ ശബരി ചേട്ടാ. അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു
@SabariTheTraveller
@SabariTheTraveller 4 жыл бұрын
വളരെ സന്തോഷം
@villagertraveling3581
@villagertraveling3581 4 жыл бұрын
Haa najna poyittunte ee hotelilium aa krishikaran chettante edukkum super ane vaikitte ore 4manitakumbol chellanam Enna resama full koda manja 👌🏻👌🏻👌🏻😍😍😍😘😘😘
@maheshs2946
@maheshs2946 4 жыл бұрын
supper padeche oru jollie vabgheyete iveday okka onne ponna sewandham payesa kodethe chillavake ponnam
@SabariTheTraveller
@SabariTheTraveller 4 жыл бұрын
All the best
@sujeeshp9911
@sujeeshp9911 4 жыл бұрын
Etharayum nalla oru.. Video ettathinu.. Thanks..
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@jaseem3037
@jaseem3037 4 жыл бұрын
ചേട്ടാ ഇന്ന് രാവിലെ ആണ് ഈ ചാനൽ കാണുന്നത്. കണ്ടപ്പോൾ തന്നെ ഇഷ്ടമായി. എനിക്കും ചേട്ടനെ പോലെ പ്രകൃതിയോടൊപ്പം സഞ്ചരിക്കാനാണ് ഇഷ്ടം. ചേട്ടനോട് ഒരു അഭ്യർത്ഥന ഉണ്ട്. കണ്ട private Homestay or cottages എന്നിവക്ക് പ്രൊമോഷൻ ചെയ്ത് കൊണ്ടുള്ള വീഡിയോസ് ഒരിക്കലും ചെയ്യരുത്. ഇന്നത്തെ 1:30 ജിബി നെറ്റിൽ ഭൂരിഭാഗവും ചേട്ടന്റെ വീഡിയോസ് കണ്ടു തീർത്തു.
@raghunathoraghunatho4934
@raghunathoraghunatho4934 3 жыл бұрын
avatharanam nannayi kanthallur sukumaettante aadithyam njangalum sweekarichittund
@junaidu4123
@junaidu4123 4 жыл бұрын
Bro super .vallatha oru anufoodhi.thanks
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@junaidu4123
@junaidu4123 4 жыл бұрын
Welcome@@SabariTheTraveller
@jayaprakaahk3448
@jayaprakaahk3448 4 жыл бұрын
Ipozhanu thangalude video kanunath ,super.... Nerittu avide poya pole
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@varshuyuvi009
@varshuyuvi009 4 жыл бұрын
Planning to visit kandhalur ,useful information tnk u bro ,from Chennai
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you. Keep in touch
@praveenappu3685
@praveenappu3685 4 жыл бұрын
Ningalude avatharanm kidilan anu bro
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@jobijohn5849
@jobijohn5849 4 жыл бұрын
Thank you bro...nattil varumbol onnu ponam...thank you for the info....it looks organic...
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@murukeshgopinath8660
@murukeshgopinath8660 4 жыл бұрын
Super video.. eni pokumbo evideyoke kayarunund.. thanks..
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Welcome
@NijithJacob
@NijithJacob 4 жыл бұрын
Full green... fresh vegetables and fruits... super video 👍👍
@villagevibesirshad
@villagevibesirshad 4 жыл бұрын
പ്രവാസ ലോകത്തിരിക്കുന്ന ഞങ്ങൾക്ക് കണ്ണിനു കുളിർമ നൽക്കുന്ന വീഡിയോ സമ്മാനിച്ച ശബരി ചേട്ടൻ 😘😘
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@sminumon7050
@sminumon7050 4 жыл бұрын
ശർക്കരയുടെ കാര്യം പുതിയ ഒരു അറിവ് ആയിരുന്നു. Thanks bro👍
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Welcome
@roshancharly
@roshancharly 4 жыл бұрын
നിങ്ങളുടെ വീഡിയോസ് വേറെ ലെവൽ ആണ് ഭായ്.... 👌👍🤩
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@mammenkadavil4722
@mammenkadavil4722 4 жыл бұрын
ഭായി നിങ്ങളോട് ഒന്നിച്ചു ഒരു യാത്ര പോകണം എന്നുണ്ട്.. വളരെ അതിമനോഹരം ആയ ഒരു ചാനൽ...
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you. Pattumenkil pokam
@NAZZDigiTech
@NAZZDigiTech 4 жыл бұрын
നിങ്ങളുടെ അവതരണം മാത്രമല്ല, നിങ്ങളുടെ മനസ്സും സൂപ്പറാ
@TravelNotesByAfzal
@TravelNotesByAfzal 4 жыл бұрын
യാത്രാ വിഡിയോകളെ സ്ഥിരം കാഴ്ചകളിൽ നിന്നും വേറിട്ടുനിർത്തി സാധാരണ തലങ്ങളിലേക്ക് ഇറങ്ങിച്ചെന്നു കാഴ്ചകൾ മറ്റുള്ളവരിലേക്ക് കൂടി പകരുന്ന നിങ്ങളാണ് ഹേ ഹീറോ
@SabariTheTraveller
@SabariTheTraveller 4 жыл бұрын
അപ്പൊ ആ വിഡിയൊ കണ്ട് പ്രോത്സാഹിപ്പിക്കുന്നവർ റിയൽ ഹീറോസ്.
@psychoboy1770
@psychoboy1770 4 жыл бұрын
Yes bro .. Sujith bhaktan verum waste..over acting and self promotion..i hate it
@abdulnazir621
@abdulnazir621 4 жыл бұрын
ശബരിയുടെ എല്ലാവീഡിയോസും ഈ സൗദിയിൽ ഇരുന്ന് കാണാൻ വല്ലാത്തൊരു സുഖമാണ്.
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@explorewithmusafir3841
@explorewithmusafir3841 3 жыл бұрын
Poli ❤️❤️❤️❤️ Vijayan chettan poliyaanu nalla manushyan 👍🏻👍🏻👍🏻
@doddabasappabadigera8638
@doddabasappabadigera8638 4 жыл бұрын
Very good job my dears
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@moneymagic-x9r
@moneymagic-x9r 4 жыл бұрын
നിങ്ങളുടെ വീഡിയോ കണ്ടത് പാതിരാത്രിയിലാണ് ....ഉറക്കം നഷ്ടപ്പെട്ടപ്പോൾ എനിക്ക് നിങ്ങളുടെ വീഡിയോ ഓർമ്മ വന്നു. ഇപ്പോൾ സമയം 2:20am .
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Good . നല്ലവണം ഉറങ്ങാൻ സാധിച്ചില്ലെ
@vijayakumarorunadody5735
@vijayakumarorunadody5735 4 жыл бұрын
Sabari startingil kodutha background begiam sound pinne marangal katil adunnathu kalaki bro adipoli feel
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@jojanphilipjose9499
@jojanphilipjose9499 4 жыл бұрын
Hi Bhai.i used to travel alot pre corna time.But now the only relief during these lockdown days is your travel videos and memories of my previous journeys.You are showing the life of common man and beauty of nature in a way that none others can present.I feel i am with you while watching your vlogs
@SabariTheTraveller
@SabariTheTraveller 4 жыл бұрын
It’s so kind of you to acknowledge my efforts
@ahmadsalim3713
@ahmadsalim3713 4 жыл бұрын
അതി മനോഹരം കൃഷിത്തോട്ടം താങ്കളൊക്കെ എന്തു ഭാഗ്യവാന്മാരാണ് ഇതൊക്കെ നേരിൽ കാണാൻ പറ്റുന്നല്ലോ ഇഷ്ട്ടപെട്ടു bro thanks
@SabariTheTraveller
@SabariTheTraveller 4 жыл бұрын
സന്തോഷം
@nafzeer
@nafzeer 4 жыл бұрын
You deserve more subscribers..I have shared your videos within my friends circle
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thanks for your support
@midhunor6667
@midhunor6667 4 жыл бұрын
Chettante videos ellam poliyane ❤️❤️
@noushadkv2878
@noushadkv2878 4 жыл бұрын
2 video ayi lite ayi kanunnu Adipoli
@salimpky
@salimpky 4 жыл бұрын
താങ്കളുടെ ഓരോ വിഡിയോയും പ്രകൃതിദത്തമാണ്
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@svenkateshpillai650
@svenkateshpillai650 4 жыл бұрын
Wow man .. u r doing a great job mate
@ahsreekrishnan
@ahsreekrishnan 4 жыл бұрын
Awesome...Sabhari Etta....
@salimthottuval9195
@salimthottuval9195 4 жыл бұрын
ഇവരാണ് ഏതാർത്വ മണ്ണിന്റെ മക്കൾ അവർക്ക് ഒപ്പം പ്രവാസികളായ ഞങ്ങളെയും ഒപ്പം ചേർത്ത് പിടിച്ചതിൽ നന്ദി രേഖപ്പെടുത്തുന്നു
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@thahircrazy9769
@thahircrazy9769 4 жыл бұрын
ശബരിച്ചേട്ട ഞാൻ എല്ലാ വീഡിയോ സും കാണാറുണ്ട് അടിപൊളി
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@pahussain6470
@pahussain6470 4 жыл бұрын
അടിപൊളി വീഡിയോ 👌👌......👍👍
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you.
@sojanxavier5848
@sojanxavier5848 4 жыл бұрын
Puthiya arivukal nalkiyathine .very very tanks
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@msinteriorfurnishingskotta2381
@msinteriorfurnishingskotta2381 4 жыл бұрын
നന്നായിരിക്കുന്നു, പുതിയ അറിവുകൾ...👍👍
@bolerofanskerala6553
@bolerofanskerala6553 4 жыл бұрын
ഞാനൊരു പ്രവാസി ആണ് ശബരി ചേട്ടൻ പറഞ്ഞത്🌧️💯 I like your videos❤️
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@sminumon7050
@sminumon7050 4 жыл бұрын
മനോഹര കാഴ്ചകൾ നല്ല അവതരണം 👌
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@prakashnair3243
@prakashnair3243 4 жыл бұрын
Njan Sabari the traveller sthiramayi kanunna oru viewer anu .Adinu karanam idu vanavumayi related aya travel vlog anu .Mattullavare pole idil ninnum mararude ,please..Ella eppisodum super .All the best .
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Angane category il pedutharuthu pls. Kaadu , jeevithangal , karshakar, pravasi , kseb , police , animals ellam ulpedunnathanu bhoomi..
@prakashnair3243
@prakashnair3243 4 жыл бұрын
@@SabariTheTraveller തീർച്ചയായും. എന്നാലും കാടുമായി ബന്ധപ്പെട്ടതൂം താങ്കളുടെ അവതരണം കൂടിയാകുമ്പോൾ അതിനു വളരെയധികം ഭംഗിയാണ് .
@wheeldiaries7581
@wheeldiaries7581 4 жыл бұрын
SabariA10 again impressed.. lockdown kazhinjit pokanamennund...
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@baijut4436
@baijut4436 4 жыл бұрын
Background song from which album 😅
@shajiyc1161
@shajiyc1161 4 жыл бұрын
നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസിന്‌ ഒരു സുഖം
@SabariTheTraveller
@SabariTheTraveller 4 жыл бұрын
നിങ്ങളുടെ ഒക്കെ കമൻറ് കാണുമ്പൊ മനസിനും ഒരു സുഖം
@minisreenivas9614
@minisreenivas9614 4 жыл бұрын
A big salute fto your social commitment
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@jeenaj4595
@jeenaj4595 4 жыл бұрын
njangalum sukumaran chettante kadayil poyi kazhichirunnu...ravileyaan avda ethiyath..dosha idali porotta ellam undayirunnitum ente aniyathi putt undo enn choichappol oru madiyum koodathe undakki thannu ...mathramalla snehathode ulla perumattavum nalla ruchiyulla foodum njn marakkilla...homelyfeel.. adhithi devo bhava ennokke paranjal ithaanu
@SabariTheTraveller
@SabariTheTraveller 4 жыл бұрын
thanks for your comments
@brandroofingworks501
@brandroofingworks501 4 жыл бұрын
Spprr😍 Orange thottam kanan Nalla bhangi Ind ... Adutha video wait cheyunnu sabari chetta🥰🥰
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you Sangeeth
@shahanac5699
@shahanac5699 4 жыл бұрын
Ithupole jeevikkan orupadu kothikkunnu.ottum mayam cheratha jeevitham
@RAAJEEVRASVIEWS
@RAAJEEVRASVIEWS 2 жыл бұрын
Superb editing aanu ttaa.. 👍👍👍👍
@siddisalmas
@siddisalmas 4 жыл бұрын
ഒന്നും പറയാനില്ല സൂപ്പർ അടിപൊളി ❤️❤️❤️🥰🥰🥰🥰🥰😍😍😍😍👍👍👍👍👍👍
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you Siddi
@shibinsivanandan7882
@shibinsivanandan7882 4 жыл бұрын
Hi Sabariyetta Good Presentation.... Absolutely clarity and Attractive Dedication.... God Bless You.... Traveling my Favorite Hobby....
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you Shibin
@manamohan6723
@manamohan6723 4 жыл бұрын
Very soothing...must watch for all during lock down..very well done sabari brother..be safe..
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@Iverkalakaran
@Iverkalakaran 4 жыл бұрын
ഞാൻ ഒരു പ്രവാസി ആണ് ..ചേട്ടന്റെ വീഡിയോ സ്ഥിരമായി കാണാറുണ്ട് ..എന്തോ ചേട്ടന്റെ അവതരണത്തിന്റെ ആണോ വീഡിയോ എടുത്തിരിക്കുന്ന രീതിയുടെ ആണോ എന്നും അറിയില്ല അവിടെ പോയതുപോലെ ഒരു ഫീലാണ് എത്ര അല്ലെന്നു കരുതിയാലും വിശ്വസിക്കാൻ പറ്റാത്ത എന്തോ ഒരു ഫീൽ ...supr chettaaa i like u
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@Krithikkannan
@Krithikkannan 4 жыл бұрын
Nice adipoli chetta
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@shamsudeenshamsu1461
@shamsudeenshamsu1461 4 жыл бұрын
Cheattante video okke super aane🌹🌺
@shemeermuhmmd5163
@shemeermuhmmd5163 4 жыл бұрын
Ahhaa cinema pole kandondirikkaam❤️❤️❤️
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@Rashidccj
@Rashidccj 4 жыл бұрын
Pravasikale kurichulla a narration undallo uff sabari cheta adipoly
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you Rashid
@RiyazPilathodan
@RiyazPilathodan 4 жыл бұрын
എജ്ജാതി അവതരണം 👏👏 നിങ്ങളുടെ ഒരു വല്ല്യ ഫാനാണ് ഞാൻ😎
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
KODAYAR | KOTHAYAR | TWIN FALLS |MOTHIRAMALAI WATER FALLS
21:15
Sabari The Traveller
Рет қаралды 20 М.
KANTHALLOOR | NJAVALA  | PART 2| CHINNAR
19:55
Sabari The Traveller
Рет қаралды 36 М.
#behindthescenes @CrissaJackson
0:11
Happy Kelli
Рет қаралды 27 МЛН
Poondi | Clavarai | Mannavannur | Polur !!!  4K
22:29
New10 vlogs
Рет қаралды 182 М.
BEAUTIFUL KANTHALLOOR | PART - 1 | SHERINZ VLOG #64
18:37
sherinz Vlog
Рет қаралды 221 М.
KANTHALLOOR |OLLAVAYAL ESTATE | PART 2 | MOONLIGHT FOREST RESORT
21:42
Sabari The Traveller
Рет қаралды 38 М.