ഇതുപോലെ നല്ലനല്ല അറിവുകൾ പകർന്നുതരുന്ന പ്രവീൺ ചേട്ടനെപോലുള്ളവരെ കൂടി ഉൾപെടുത്തിയാൽ video ഗുണമുള്ളതാകും, അതിമനോഹരമാകും... 👌👌😍❤
@nijilv79293 жыл бұрын
നല്ല അവതരണം ശബരിച്ചേട്ടാ, പ്രവീൺ + ആതിര വേറെ ലേവൽ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി മൂന്ന് പേരുടെയും നല്ല സംസാരം കേട്ട് ഇരുന്ന് പോവും
@sreejithpraj93353 жыл бұрын
വളരെ passionate ആയി പ്രകൃതിയെ കുറിച്ച് സംസാരിക്കുന്ന താങ്കളുടെ സുഹൃത്തുക്കൾ, ഒരുപാട് അറിവുകൾ അനുഭവങ്ങൾ ആകുലതകൾ എല്ലാം ചേർന്ന്, താങ്കളുടെ ഏറ്റവും മനോഹരമായ ഒരു വ്ലോഗ്. Informative and beautiful ❤️. തീർത്തും വ്യത്യസ്തമായ ഒരു സൃഷ്ടി ആയി തോന്നി.👍
@brandroofingworks5014 жыл бұрын
വളരെ നല്ല സ്ഥലം സൂപ്പർ ശബരി ചേട്ടാ.. യാത്ര മാത്രമല്ല അതിലേറെ അറിവുകളും പങ്കുവെക്കുന്നു അങ്ങനെയുള്ള ആളുകളെ യാത്രയിൽ ഉൾപ്പെടുന്നത് അതാണ് ട്രാവലർ അതാണ് നമ്മുടെ ശബരി ദി ട്രാവലർ😍😍😍
@DotGreen3 жыл бұрын
നിങ്ങടെ വീഡിയോസ് ഒരു രക്ഷയുമില്ല ബ്രോ ❤❤❤ ഞങ്ങളെപ്പോലെയുള്ള തുടക്കകാർക്ക് നിങ്ങളൊക്കെ ഒരു മോട്ടിവേഷൻ ആണ്... 😊👌
@SabariTheTraveller3 жыл бұрын
Thank you
@searchingourself36824 жыл бұрын
മനസിന് കുളിരെക്കുന്ന വീഡിയോസ് തരുന്ന ശബരിയേട്ടൻ ഇന്ന് ഒരുപാട് ഇൻഫർമേഷൻ തന്നു ഒരുപാട് ഇഷ്ടായി ലേറ്റ് ആയി കണ്ടാലും ലേറ്റസ്റ്റ് ആയി കണ്ടു 😄😄😄😄❤❤❤❤
@santoshkumar-fh4nm4 жыл бұрын
ശബരിയുടെ എല്ലാവീഡിയോയും ഞാൻ കാണാറുണ്ട്. എന്നാൽ ഇത് മറ്റു വീഡിയോയിൽ നിന്നും ഏറെ ഇഷ്ട്ടപ്പെട്ടു. രാവിലെ ഒരു കട്ടൻ ചായയും കുടിച് താങ്കളുടെ വീഡിയോ കാണുമ്പോൾ താങ്കളോടൊപ്പം സഞ്ചരിക്കുന്നത് പോലെ തോന്നും.
@netcitycomputers9704 жыл бұрын
വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന വീഡിയോകൾ ശബരിക്ക് മാത്രം സ്വന്തം .
@hamzamphamzamp2393 жыл бұрын
സ്റ്റാറ്റസ്സിനു പറ്റിയ വീഡിയോ ചിലഭാഗങ്ങൾ ശബരി സൂപ്പർ 👍👍👍
@faisalp68973 жыл бұрын
നല്ല കാഴ്ചകളും ഒത്തിരി അറിവും അടിപൊളി വീഡിയോ
@aruna.m47774 жыл бұрын
മറയൂരും കാന്തല്ലൂരും പല പ്രാവശ്യം പോയിട്ടുണ്ടെങ്കിലും ഇത്തരം സ്ഥലം ആദ്യമായാണ് കാണുന്നത്.. നന്ദി....
@SabariTheTraveller4 жыл бұрын
Thank you
@NamasteEntertainment4 жыл бұрын
Awww adipolli powli place.... Njangal blue moon poyirunu video kanditu ..... Next ividek aanu 👍
@pakkaran9994 жыл бұрын
ഒരുപാട് അറിവുകൾ പറഞ്ഞു തന്ന പുതിയ കൂട്ടുകാർക്ക് നന്ദി 😍😍😍😍
@bajajramvlogs48683 жыл бұрын
ആ രണ്ടു പേരിൽ ഒരാൾ അല്ല എങ്കിലും നിങ്ങളുടെ വീഡിയോസ് മാത്രം ലൈക്, കമെന്റും, ചെയ്യുന്ന. ഒരു കൊല്ലം പരവൂർ കാരൻ.
@midhunkarthikeyan51974 жыл бұрын
കാടിന്റെ സഗ്ഗീതവും മരതകപ്പച്ചപ്പില് ഒളിഞ്ഞുകിടക്കുന്ന കാട്ട് രുചികളും പുല്ല്മേടുകളും പക്ഷികളും പ്രകൃതിയും മനുഷ്യരും തമ്മില്ലുള്ള അഭേദ്യമായബന്ധത്തെ മറ്റൊരു കോണിലുടെ വീക്ഷിക്കുവാന് പ്രാപ്തനാക്കിയതിന് അഗ്ഗെയ്ക്കും അഗ്ഗെയുടെ സുഹൃത്തുക്കള്ക്കും നന്ദി.
@SabariTheTraveller4 жыл бұрын
thank u
@sajeeshsimi4 жыл бұрын
സൂപ്പർ രാവിലത്തെ സീൻ സൂപ്പർ ഒന്ന് പോവാൻ തോന്നുന്നുണ്ട്
@binuraj.27104 жыл бұрын
Chettante videos ellam adi Poli aanu vellagavi okke njagal chettante article kandu poyathanu adipoli aayirunnu
@rijojohny97843 жыл бұрын
Ssente മോനെ.. ആ കപ്പിലോട്ട് ചായ ഒഴിക്കണ ഷോട്ട് പ്ലാൻ ചെയ്തവൻ മാസ്സ്... !!!❤️
@chemytalks58604 жыл бұрын
Cactus 🌵 fruit, chembu kotti 🐦, new discoveries..yettan vera levela...
@AS-gb8yl3 жыл бұрын
ശബരി ചേട്ടാ ..... ഒന്നും പറയാനില്ല ::.. Sunrise പൊളിച്ചു. പിന്നെ കുറച്ചു നല്ല Messages ......
@SabariTheTraveller3 жыл бұрын
Thank you
@vmnvmn2k24 жыл бұрын
പ്രവീൺ ആതിര രണ്ടു പേരും കാടിന സത്യത്തിൽ സ്നേഹിക്കുന്ന എന്ത ഒരു enthusiasm ഒരു professor പോലെ കാടിന് കുറിച്ചും ചെറിയ ജീവരാശികള കുറിച്ചും അത്ര വിവരങ്ങൾ പറഞ്ഞത് Full energy level ആയുസ് ദീർഘമായി കിട്ടും നിങ്ങൾക്കും നിങ്ങൾ ടീമുക്കും കൂടേ...
@SabariTheTraveller4 жыл бұрын
thank u
@Plan-T-by-AB4 жыл бұрын
ശബരിച്ചേട്ടാ , പ്രവീൺ ചേട്ടനും ചേച്ചിയും കാടിന്റെയും കാട്ടിലെ ജീവജാലങ്ങളുടെയും നമ്മൾ അറിയാത്ത കുറെ അറിവുകൾ പറഞ്ഞു തന്നു . എനിക്ക് ഒരുപാടു ഇഷ്ട്ടമാണ് കാടിന്റെ ഇതേപോലുള്ള അറിവുകൾ .ചേട്ടന്റെ പല വിഡിയോകളിലും അങ്ങനത്തെ കാടിൻെറയും പ്രകൃതിയുടെയും അറിയാത്ത അറിവുകൾ മനസിലാക്കാൻ സാധിക്കുന്നുണ്ട് , അതിനു ഒത്തിരി നന്ദി ചേട്ടാ ഇങ്ങനത്തെ വീഡിയോസ് ഉണ്ടാക്കുന്നതിനു .💕💕 പിന്നെ പ്രവീൺ ചേട്ടനോട് ഒരു വിരാട് കോഹ്ലി ചായ ഉണ്ടെന്നു പറഞ്ഞേക്കണേ , ആ ചിരിയും അതേപോലെ തന്നെ 😍😍
Super. ശരിക്കും നമ്മുടെ നാടിന്റെ സൗന്ദര്യം ആണ് ഇത്. മൂന്നാറിനെ സ്നേഹിക്കുന്ന എല്ലാര്‍ക്കും ഇത് ഇഷ്ടപ്പെടും. Thanks ശബരി
@SabariTheTraveller4 жыл бұрын
Thank you
@sminumon70504 жыл бұрын
നല്ല അറിവുകൾ അതിമനോഹരം കാഴ്ചകൾ 👍
@prathaptitus66654 жыл бұрын
Sabary chatta ningal Vera level annu arrum athipadatha athalangalil ningal athum
@jithinvm36863 жыл бұрын
Praveen , athira kure information paranju thannu 💓👍
@harishpunalur90964 жыл бұрын
വളരെ മനോഹരമായ സ്ഥലം വിദേശത്തുള്ള മനോഹാരിത ഇത് എന്നും കാണിച്ചു തരുന്ന ശബരിവർക്കക്കലക്കും പ്രവീൺ കൂട്ടുകെട്ടിലെ ഏറ്റവും മനോഹരമായ വീഡിയോ എന്നെ പോലുള്ള അനേകം കാഴ്ച്ചക്കാരുടെ മനം കുളിർക്കുന്നു പോകാൻ കഴിയില്ല എന്ന് തോന്നിക്കുന്ന സ്ഥലങ്ങളിൽ ഒരു ദൈവദൂതനെ പോലെ കൊണ്ട് കാഴ്ച്ചകൾ കാണിക്കൂന്ന ഈ മനസ്സുണ്ടല്ലോ അത് മതി ഞങ്ങൾ തൃപ്തിയാകാൻ
@ilyasmavoor90684 жыл бұрын
പ്രവീൺ ചേട്ടന്റെയും അദേഹത്തിന്റെ ഭാര്യയുടെയും അറിവും അതിന്റെ അവതരണവും വളരെ ഇഷ്ടപ്പെട്ടു. താങ്കളുടെ എല്ലാ vlogs ഉം സൂപ്പർ
@ratheeshrk944 жыл бұрын
കാടിനെ അറിയുന്നവരോടൊത്തുള്ള യാത്ര കൂടെ ശബരിയും. ഒരു രക്ഷയും ഇല്ല 👏👍സൂപ്പർ
@SabariTheTraveller4 жыл бұрын
Thank you
@sreegovindp36674 жыл бұрын
Sunrise oru rakshem illa,pwoli saanam..😍💖
@SabariTheTraveller4 жыл бұрын
thank u
@muhammedshanil46214 жыл бұрын
Praveen and athira give us a lot about nature. Hats off.....
@rajanyudayan40944 жыл бұрын
ഞാനിന്ന് ആദ്യമായാണ് ശബരിയുടെ വീഡിയോസ് കാണുന്നത്. ഒരു പാട് ...... ഒരു പാട് ഇഷ്ടപ്പെട്ടു. അതിനാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നു. തുടർന്നും നല്ല കാഴ്ചകൾ പ്രതീക്ഷിക്കുന്നു പഴയ വീഡിയോകൾ തിരഞ്ഞു കണ്ടു പിടിച്ചു കാണട്ടെ ബൈ.
@SabariTheTraveller4 жыл бұрын
Thank you
@irf714 жыл бұрын
അടിപൊളി സ്ഥലം, കാണുന്ന ആരെയും കൊതിപ്പിക്കുന്ന അവതരണം , ഒന്നൂടെ പോവണം അവിടെ
@SabariTheTraveller4 жыл бұрын
Thank you
@saffersaffer51874 жыл бұрын
ആരും കാട്ടാത്ത വഴികളിലൂടെ ആഴ്ന്നിറങ്ങി മനസ്സിന് കുളിർമ നൽകുന്ന പ്രിയ സഹോദരന്' - നന്ദി
@rskstudio19834 жыл бұрын
🌹🌹🌹🌹🌹🌹🌹
@SabariTheTraveller4 жыл бұрын
thank u
@k_irshad.irshae4 жыл бұрын
@@SabariTheTraveller sabari bhai 1:43 second ile bgm name parayan patumoo
@vishnupsivan6503 жыл бұрын
Oru rakshayumilla adipoly thalam
@noufisworld4 жыл бұрын
ഞങ്ങൾ ഇതുവരെ മുന്നാറിൽ പോയിട്ടില്ല.. പക്ഷെ ചേട്ടന്റെ ഓരോ traveling വീഡിയോകാണുമ്പോൾ ഞങ്ങളും ചേട്ടന്റെ കൂടെ സഞ്ചരിക്കുന്ന ഒരു ഫീൽ ആണ്... ഞങ്ങൾ നേരിട്ട് കാണുന്ന പോലെ ഉള്ള ചേട്ടന്റെ അവതരണം വീഡിയോ.. എല്ലാം സൂപ്പർ... നോട്ടിഫിക്കേഷൻ വന്ന ഉടനെ തന്നെ ഞങ്ങൾ ഫാമിലിയായി യാത്ര മുഴുവൻ ആയി കണ്ട് ആസ്വദിക്കാറുണ്ട്...
@greengarden80444 жыл бұрын
ഹായ് ശബരി ചേട്ടാ ഗുഡ്മോണിങ് വീഡിയോ സൂപ്പർ ആയിരുന്നു ട്ടോ പ്രത്യേക ഫീൽ തന്നെയായിരുന്നു കൂടാതെ പ്രവീൺ നിന്റെ യും ആതിരയുടെ നല്ല അറിവുകൾ പറഞ്ഞുതന്നതിന് താങ്ക്സ്
@sharafudeenmanjapalliyil79883 жыл бұрын
Onnum paranilla stalam poli
@sajeevkumar.ssreekantannai85304 жыл бұрын
ഇതെല്ലാം കാണുമ്പോൾ എത്രയും വേഗം നാട്ടിൽ എത്താൻ തോന്നുന്നു. അത്രയ്ക്ക് മനോഹരം 'പ്രവീണിനും ആതിരയ്ക്കും ഒരു ഹായ്.
@fazilnp35384 жыл бұрын
കണ്ണിനും മനസ്സിനും കുളിര്മയേകുന്ന കാഴ്ചകൾ അദ്ദേഹം പറഞ്ഞ seed dispase അതൊരു പുതിയ അറിവായിരുന്നു 👍
@SabariTheTraveller4 жыл бұрын
Thank you
@manuprasannan17584 жыл бұрын
വെറുമൊരു യാത്രയല്ല, ഹൃദയത്തില് പതിയുന്ന, നിറഞ്ഞു നിൽക്കുന്ന, സന്തോഷം നൽകുന്ന, പ്രകൃതിയെ അടുത്തറിയുന്ന വളരെ വ്യത്യസ്തമായ രീതിയിലാണ് ചേട്ടന്റെ യാത്രകൾ എല്ലാം. ഇന്നത്തേത് അതി മനോഹരം. പ്രകൃതിയെ ഇത്രമാത്രം സ്നേഹിക്കുകയും അടുത്തരിയുകയും ചെയ്ത ആൾക്കാരുടെ കൂടെയുള്ള വീഡിയോ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഇതൊക്കെ ശരിക്കും പുതിയ അറിവുകളാണ്. ഇനിയും ഒരുപാടൊരുപാട് മനോഹരമായ വീഡിയോ ഞങ്ങൾക്ക് വേണ്ടി ചെയ്യാൻ ഈശ്വരൻ ചേട്ടനെ അനുഗ്രഹിക്കട്ടെ. നന്മകൾ നേരുന്നു
@sangeetharadhakrishnan7604 жыл бұрын
ശബരി... പറയാൻ വാക്കുകൾ ഇല്ല..എന്താ ഭംഗി.....ഞാൻ ശബരിയുടെ വീഡിയോസ് കാണുന്നതിന്റെ പ്രധാന കാരണം അധികം explore ചെയ്യാത്ത ഇതു പോലുള്ള hidden places കാണാമെന്നുള്ളത് തന്നെയാണ്.അതുപോലെ ഈ വീഡിയോയിൽ താങ്കൾക്കൊപ്പമുള്ള ഓരോരുത്തരും വളരെയധികം അഭിനന്ദനം അർഹിക്കുന്നു. പ്രകൃതിയെ അറിയുക.. പ്രകൃതിയോടിണങ്ങി ജീവിക്കാൻ ശ്രെമിക്കുക... ഇതൊന്നും അത്ര നിസ്സാര കാര്യമല്ല. keep it up... Guys
@vinodputhanpurackan55904 жыл бұрын
പ്രവീൺ ഏട്ടനും അതിര ചേച്ചിയും ജീവിതത്തിൽ മറക്കാൻ ആവാത്ത 2വ്യക്തികൾ ആണ്.... കാട് തരുന്ന ഇത്തരം ചില ബന്ധങ്ങൾ ജീവിതത്തിൽ എന്നും അമുല്യം ആയിരിക്കും 💚💚
@SabariTheTraveller4 жыл бұрын
Thank you
@easylearn365bytonymathew44 жыл бұрын
പ്രവീൺ & ആതിരയെ പോലെയുള്ളവർ യാത്രയിൽ ഉണ്ടെങ്കിൽ യാത്ര വേറെ ലെവൽ ആകും 👍👌💐
ഈ ഭൂമിയിലെ സ്വർഗ്ഗ പാതകളിലൂടെയുള്ള നിങ്ങളുടെ സഞ്ചാര പാതകളെ ഇഷ്ടപ്പെടുന്ന പിന്തുടരാൻ ആഗ്രഹിക്കുന്ന ഒരു ചെറു സഞ്ചാരി,,,,,,, സഞ്ചാരിയാണ്
@vishnu00944 жыл бұрын
ഈ വീഡിയോ കണ്ടില്ലായിരുനെകിൽ മനോഹരമായ കാഴ്ചകളും, പ്രവീൺ ചേട്ടനും, ആതിര ചേച്ചിയും പറഞ്ഞുതന്ന അറിവുകളും അറിയാതെ പോയേനെ പിന്നെ കളിമുള് ചെടിയുടെ ഫ്രൂട്ട്😋
@shareefcp5034 жыл бұрын
പ്രവീണിന്റെ ഒരു സൈഡിൽ നിന്ന് നോക്കുമ്പോൾ വിരാട് കോലി യെ തോന്നിയവർ ലൈക് വരട്ടെ 😍👍
@SabariTheTraveller4 жыл бұрын
yes
@MohammedAshraf6804 жыл бұрын
കഴിഞ്ഞ വിഡിയോയിൽ ഞാൻ പറഞ്ഞിരുന്നു
@arshid10144 жыл бұрын
yes enikkum thonniiii
@bisharmhd38364 жыл бұрын
Nte mwone njan ippo ath vijarichatte ollu
@raheem73054 жыл бұрын
ഇതുപോലെയുള്ള videos ആണ് ചുട്ടുപൊള്ളുന്ന ഈ മണൽ കാട്ടിലും മനസിനു കുളിര്മയേകുന്നത്...
@SabariTheTraveller4 жыл бұрын
thank u
@sojanxavier58484 жыл бұрын
Good knowledge 👌👌👌 sunrise adipolo 😍🥰
@arunraju9184 жыл бұрын
Machane ithupole oru place...😍😍😘😘oru rekshe illaa..polichu
@SabariTheTraveller4 жыл бұрын
Thank you
@gafoorpullat22824 жыл бұрын
പണ്ട് ബാലരമക്ക് കാത്ത് നിന്ന പോലെയാണ് വ്യാഴായ്ച ശബരി ചേട്ടൻ്റെ വീഡിയോക്ക് കാത്തിരിക്കുന്നത്. ശബരിച്ചേട്ടൻ ഇഷ്ട്ടം. പ്രവീൺ ചേട്ടൻ പുല്ലിൻ്റ വിത്ത്കാലിൽ പറ്റിയത് വിശദീകരിക്കുന്നത് നല്ല അറിവ്
@JKF174 жыл бұрын
Praveen & athira - true nature lover couples 👏
@SabariTheTraveller4 жыл бұрын
Thank you
@muthuthefunnydachshund11084 жыл бұрын
Excellent video sabari I luv your videos.
@vrindasagaran78004 жыл бұрын
Nannayittunde yathragal enike Haramane thanks
@vairavanal3 жыл бұрын
Very informative. Thank you so much. Such nice hosts.
@nj.9993 жыл бұрын
Beautiful place... valuable information regarding natural environment and it's protection... nice video ❤️👍
@aneethkm95054 жыл бұрын
Sabari chattan select cheyunna place ellam..variety and super aayirikkum🎉🎉...Praveen broyodum...athirayodum oru spl thanks parayanam Sabari chetta
@pscmalayalam27844 жыл бұрын
Super💓. Praveenum athirem super💓
@robymathew24394 жыл бұрын
പ്രവീൺ,അതിര-സൂപ്പർ ശബരി ഏട്ടൻ വേറെ ലെവലാണ്
@SabariTheTraveller4 жыл бұрын
Thank you
@manojraman28414 жыл бұрын
പ്രവീണിൻ്റെ പാട്ട് കേട്ടു .. .. സൂപ്പർ
@YuvalNoahHarri4 жыл бұрын
6:24 praveen and 7:30 athira good informatives
@SabariTheTraveller4 жыл бұрын
Thank you
@muhammadajmal62244 жыл бұрын
പ്രവീൺ - ആതിര പോലെയുള്ള സൗഹൃദങ്ങൾ കിട്ടുന്നത്, യാത്രയെ കൂടുതൽ അറിവുള്ളതും, മനോഹര വുമാക്കിതീർക്കും.. ❤️❤️❤️ ഒരുപാട് സ്നേഹം ❤️❤️❤️
@SabariTheTraveller4 жыл бұрын
Thank you
@ajaysudhakaran52984 жыл бұрын
ഞങ്ങൾ പ്രവാസികൾക്ക് വ്യാഴാഴ്ചയിലെ ഇരട്ടി മധുരം ❣❣
@SabariTheTraveller4 жыл бұрын
yes
@AbduRahman4774 жыл бұрын
ഒന്നും പറയാൻ ഇല്ല കിട്ലൻ സ്ഥലം. ഇതൊക്കെ കേരളത്തിൽ തന്നെ ആണൊ എന്ന് ഓർത്ത് പോയി🖤
@ruhalath4 жыл бұрын
കേരളത്തിൽ ഞാൻ പോയിട്ടുള്ള ഏറ്റവും കിടു സ്ഥലം കാന്തല്ലൂർ തന്നെ 🙂❤👌🔥
@SabariTheTraveller3 жыл бұрын
Thank you
@shaheers81004 жыл бұрын
Uff ബ്യുട്ടിഫുൾ പ്ലൈസ് സത്യം പറയാലോ ശബരി ചേട്ടാ ആ സൺറൈസ് കണ്ടിട്ട് ഒരു രക്ഷയും ഇല്ല അതുപോലെ ആ കട്ടൻ സീൻ പിന്നേ മലനിരകൾ ഉഫ് എന്താണ് സത്യത്തിൽ again again കാണാൻ തോന്നുന്ന ഒരു എപ്പിസോഡ് ആണ് ഇത് അവര് രണ്ടാളും പോളിയാണ് കേട്ടോ എന്തായാലും വെരി ഗുഡ് എപ്പിസോഡ് ആണ് താങ്ക്യൂ ശബരി ബ്രോ 😍😍😍😍
Visual + information = Sabari the traveller...✌️✌️✌️
@ummernkmanjeri91984 жыл бұрын
Adipoly bhai. Tentinte aduthekk vannya മൃഗങ്ങൾ onnum varoole
@SabariTheTraveller4 жыл бұрын
No..
@hakeemsulaiman35604 жыл бұрын
Praveen and Athira really blessed couples🤝Arive Matulavarku pakarum thorum varthikum Real example and educated couple
@SabariTheTraveller4 жыл бұрын
thank u
@shebeer90484 жыл бұрын
ശബരി ചേട്ടാ സൂപ്പർ പിന്നെ പ്രവീൺ ബ്രോയെ പരിചയപ്പെടുത്തിയതിൽ ഒരുപാട് നന്ദി
@SabariTheTraveller4 жыл бұрын
Thank you
@abhijithcs1434 жыл бұрын
BROO adipoli Nijan full video kanarund 😍😍
@SabariTheTraveller4 жыл бұрын
Thank you
@sunithk72184 жыл бұрын
പ്രവീൺ ചേട്ടന്റെ ഇൻഫർമേഷൻ കേട്ടപ്പോൾ പണ്ടത്തെ zoology ക്ലാസിലേക് പോയപോലെ 👌❤❤❤ ശബരിച്ചേട്ടാ വീഡിയോ കലക്കി 👌👌🥰🥰🥰🥰
@SabariTheTraveller4 жыл бұрын
Thank you
@studyineurope34534 жыл бұрын
അറിവും ആനന്ദവും പകർന്ന അടിപൊളി എപ്പിസോഡ്
@SabariTheTraveller4 жыл бұрын
Thank you
@traveldoc71704 жыл бұрын
ഇനിയും ഇതുപോലത്തെ നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു ചേട്ടാ👍👏👏
@SabariTheTraveller4 жыл бұрын
Thank you
@vysakhudayakumar5555 Жыл бұрын
This channel is pure gem 💎💎💎 Very underrated Channel. Hopefully, it will come up soon ❤❤❤
@jubishthomas74524 жыл бұрын
പ്രകൃതിയെ അറിഞ്ഞു കൊണ്ടുള്ള യാത്രകൾ ആണ് ശബരിച്ചേട്ടൻറ്റ വീഡിയോകൾ എല്ലാം... സൂപ്പർ
@SabariTheTraveller4 жыл бұрын
Thank you
@shajiviruthi36124 жыл бұрын
Adipoli I would like to visit this place and wish to stay thereSharing stay there with friends
@libinmali55654 жыл бұрын
ഇന്നത്തെ ഫുൾ ലൈകും പ്രവീണിന് എന്ത് വ്യക്തമായിട്ടാ ഓരോന്നും വിവരിക്കുന്നത്... 👍🏻👍🏻👍🏻
@SabariTheTraveller4 жыл бұрын
Thank you
@anupsk4613 жыл бұрын
Hi Sabari, Nice Shots and Frames. Which camera?
@Ajyou104 жыл бұрын
ഇതിപ്പോ biology ക്ലാസ്സിലും zology ക്ലാസ്സിലും ഒരുപോലെ കയറിയത് പോലെ പക്ഷെ ഭാര്യയും ഭർത്താവും പ്രകൃതിയെപ്പറ്റി ഉള്ള അറിവുകളുടെ നിറകുടം 👌👌👌👌👌
@SabariTheTraveller4 жыл бұрын
Thank you
@ROYISCHANDY4 жыл бұрын
Sujith bhakthan fan aayirunna nne luxury trip allaand budget friendly hidden places kanich thanna sabari bro inte fan aayi njn maari kazinju 🤩
@SabariTheTraveller4 жыл бұрын
Thank you
@rajujosephraju.a.j1514 жыл бұрын
പ്രവീണും ആതിരയും ശബരിയും കൂടി കാട്ടി തന്നത് ഒന്ന് വേറെതന്നെ....എന്തായാലും എന്റെ മക്കളെയും കൂട്ടി പോയിരിക്കും ❤ ❤❤
@najeebmuhammed21454 жыл бұрын
അടിപൊളി സ്ഥലം പ്രവീണും ആതിരയും സൂപ്പർ ആയിട്ടുണ്ട്.
@krishnamoorthyv37644 жыл бұрын
Wow. Very informative vlog. True Nature lovers you all. God Bless you.
@SabariTheTraveller4 жыл бұрын
thank u
@anwaraboobacker64414 жыл бұрын
My dream place Good episode Background music?
@razikodur7564 жыл бұрын
Wonderful place
@chandrasekharannair23974 жыл бұрын
ഇങ്ങനെ ഒരു വഴി തുറനു തന്നതിന് നിങ്ങൾക് ആയിരം നന്ദി .ഇത് എല്ലാവർക്കും പ്രചോദനമാകിട്ടെ .ഗംഭീരം .കൂടുതൽ ഒന്നും പറയാനില്ല .കൂടെയുള്ള എല്ലാവർക്കും നന്ദി അറിയിക്കുക .Keep it up.🍎
@sreelekshmi8424 жыл бұрын
ശബരി, ഈ വ്ലോഗ് കണ്ടിരുന്നു ഞാവളയിൽ വരാൻ പറ്റിയെങ്കിലെന്നു ആഗ്രഹിച്ചു പോകുന്നു, പ്രവീണിനെയും ആതിരായേയും ഒരുപാടു ഇഷ്ടായി, പ്രകൃതിയെ സ്നേഹിക്കുന്ന എല്ലാർക്കും ഇഷ്ടമാകും
@SabariTheTraveller4 жыл бұрын
Thank you
@sreeraj125754 жыл бұрын
Normally any resort or any remote location will not be so much educational and knowledgeable like here, praveen and team share a lot of information which is worthing listening. Keep up the good job. Will visit u soon
@bobbyabrahamnatureloverdsp91044 жыл бұрын
കട്ടൻ ഒരു വികാരമായി മാറിക്കഴിഞ്ഞു 'ഹി ഹി. ഈ njavala ,ഹൊ. ഇങ്ങനയും സ്ഥലങ്ങൾ ഉണ്ടന്ന് ഇപ്പോ മനസ്സിലായി. Thanks bro.
@SabariTheTraveller4 жыл бұрын
Thank you
@vinayanpambungal22044 жыл бұрын
ശബരി,, പ്രവീൺ,, ആതിര... Thanks for the,, good... * ഇൻഫർമേഷൻസ് *...🙏🙏🙏
@SabariTheTraveller4 жыл бұрын
Thank you
@sajeersaji30064 жыл бұрын
പൊളി ശബരി ബ്രോ ❤🥰 പോകണം
@SabariTheTraveller4 жыл бұрын
Thank you
@mbmix81104 жыл бұрын
ശബരി ചേട്ടന്റെ വീഡിയോ ഒരു വല്ലാത്ത ഫീൽ തന്നെയാണ്.... നമ്മൾ അവിടെയാണോ എന്ന് തോന്നിപോകും
@SabariTheTraveller4 жыл бұрын
Thank you
@sharafudeenmanjapalliyil79883 жыл бұрын
Adipoli miysik
@dgrvlogz4 жыл бұрын
ഇന്നത്തെ തമ്പ്നെയിലിൽ ഒരു കുറവുണ്ടല്ലോ ശബരിച്ചേട്ടാ... നമ്മടെ തമിഴ് ഭാഷ.. 😜സത്യo പറയാലോ അത് കൂടി ഉണ്ടെങ്കിലേ ഒരു ഗും ഉള്ളു ട്ടോ.. ഞാവല എന്ന സ്ഥലം ഇത് വരെ കേട്ടിട്ട് കൂടി ഉണ്ടായിരുന്നില്ല.. പൊളി സ്ഥലം 👌അടുത്ത മൂന്നാർ യാത്രയ്ക്ക് ഇവിടെയിരുന്നൊരു കട്ടൻ ഫോട്ടോ ഞാനും ഇടും..
@muhammedshafi44364 жыл бұрын
അവതരണ ശൈലിയും പോകുന്ന യാത്രകളിലെ സത്യസന്ധമായ വിവരണങ്ങളും ആത്മാർത്ഥതയുമാണ് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. ഈ യാത്രയും പൊളിച്ചു 👌👌👌
@MTNJPBVR4 жыл бұрын
യൂറോപ്പിൽ കാക്ടസിന്റെ പഴങ്ങൾ കൃഷിയുണ്ട്, ഫ്രൂട്സ് കടകളിലും സൂപ്പറ്മാർകെറ്റിലും ധാരാളമായി കിട്ടും, ഇറ്റലിയിൽ ഇതിനെ പറയുന്നത് ഫീകി indiana എന്നാണ്