ഇത് പലർക്കും ഒരു കോൺടെന്റ് വീഡിയോ ആയി തോന്നാം but വീരപ്പനെ കുറച്ചു അറിയുന്ന ആളുകൾക്ക് മറ്റു ആളുകളോട് അദ്ദേഹം എങ്ങനെ ഉള്ള ആളായിരുന്നു എന്ന് പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ ആണ് ശബരി ചേട്ടൻ ഒരു സീരിസ് പോലെ തന്നെ എടുത്തു വച്ചത് 🥳🥳പിന്നെ ഇടക്ക് ഇടക്ക് പറയുന്ന എന്തിനോ വേണ്ടി എന്നെ പ്രേരിപ്പിച്ച ഒരു നിമിത്തം.... ചിലപ്പോൾ സത്യം അറിയിക്കാൻ വേണ്ടി നമ്മൾ കാണാത്ത ഒരു ശക്തി സഹായിക്കുന്നത് ആവും 😇😇 ഇനിയും പ്രതീക്ഷിക്കുന്നു ❤❤❤❤
@SabariTheTraveller4 ай бұрын
@@nidhinkrishna8589 തിരിച്ചറിഞ്ഞതിൽ വലിയ സന്തോഷം'
@RanjiniRanju-v4i4 ай бұрын
Excellent and thrilling video. Super wow.
@SabariTheTraveller4 ай бұрын
@@RanjiniRanju-v4i thank you
@arunraj.nrneharaj.a15265 ай бұрын
വീരപ്പൻ്റെ കഥയും നാടും ഇത് വരെ ആരും ഇങ്ങനെ ചെയ്യതിട്ടില്ല എന്നാണ് 😮
@SabariTheTraveller4 ай бұрын
Thank you
@sreejesh-lf6sx4 ай бұрын
👍❤❤❤❤
@ambilyambily54334 ай бұрын
കുറേ കാര്യങ്ങൾ അദ്ദേഹത്തെ പറ്റി അറിയാൻ സാധിച്ചു രംഗൻ ചേട്ടന്റെ ഡയലോഗ് സൂപ്പർ ആൾക്ക് ചേരും 🥰
@SabariTheTraveller4 ай бұрын
@@ambilyambily5433 yes. Thank you
@deepadas83753 ай бұрын
ഹൃദ്യമായ വിവരണം.... ഒരുപാട് നന്ദി.... ഇനിയും ഇങ്ങനെ തന്നെ മുന്നേറട്ടെ 👍🏻
@shiju63965 ай бұрын
♥️♥️സ്ഥിരമായി യാത്രകൾ കാരണം നല്ലപോലെ ക്ഷീണിച്ചിട്ടുണ്ടെന്നു തോന്നുന്നു.. ചേട്ടായി ♥️
@SabariTheTraveller5 ай бұрын
Yes 👍
@jasminsakkeer51145 ай бұрын
എനിക്കും തോന്നി
@BeerankoyaBkoya5 ай бұрын
എനിക്കും തോന്നി
@khanmohammed21625 ай бұрын
Sugar undo
@Gonzalves0074 ай бұрын
വീരപ്പൻ സ്ത്രീകളെ ഒരുപാട് ബഹുമാനിച്ചിരുന്നവൻ ആണ് അദ്ദേഹത്തിന്റെ ചരിത്രം എടുത്ത് നോക്കിയാൽ തന്നെ നമ്മുക്ക് മനസിലാകും ❤❤
ദിവസങ്ങളായി കാത്തിരിക്കുകയായിരുന്നു ഈ സ്റ്റോറി❤ tnq sabari🥰
@SabariTheTraveller4 ай бұрын
Thank u
@sreekanthkksreekanthkk98605 ай бұрын
സൂപ്പർ വീഡിയോ നേരിൽ കാണുന്നതുപോലെ ഉണ്ട്
@SabariTheTraveller4 ай бұрын
Thank you
@aneeshpookoth39454 ай бұрын
Film kanuna pole irunu kandu povum... Ejaathi avatharanam... 🔥🔥🔥🔥🥰🥰🥰poli...
@SabariTheTraveller4 ай бұрын
Thank u Aneesh
@Mvlyju916Chikku5 ай бұрын
കാത്തിരിക്കുവായിരുന്നു ഈ വീഡിയോ ക്ക്
@SabariTheTraveller5 ай бұрын
Thank u
@shafanjum130004 ай бұрын
Veerappan Netflix series pole thrilling episode👍👏😍 we can see lot of effort behind each and every visuals👏
@SabariTheTraveller4 ай бұрын
@@shafanjum13000 Thank you
@Frank-yl6bs4 ай бұрын
❤Super
@rajupothuval46614 ай бұрын
ശബരി ഓരോ സ്ഥലങ്ങളെക്കുറിച്ചും അവിടെ നടന്ന സംഭവങ്ങളെക്കുറിച്ചും വിവരിക്കുമ്പോൾ അതൊക്കെ നേരിട്ട് കാണുന്നപോലെ feel ചെയ്യാൻ പറ്റി. എന്റെ സ്കൂൾ കാലത്തെല്ലാം കേട്ട കഥകളും പത്രവാർത്തകളും വീരപ്പനെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുണ്ടായിരുന്നു. ശബരി ഈ വീഡിയോ ചെയ്യാനും ഞങ്ങളുടെ മുന്നിൽ എത്തിക്കാനും എടുത്ത effort ന് ഒരുപാടു നന്ദി. Thank you sabari🥰🥰🥰🥰🥰👍👍👍👍
@SabariTheTraveller4 ай бұрын
Thank u
@nidheeshkr4 ай бұрын
ഒരു കാലത്ത് വീരപ്പൻ വാർത്തകളും, സത്യമംഗലം വഴിയിൽ വീരപ്പൻ്റെ മുന്നിൽ പെട്ട യാത്രക്കാരുടെയും എല്ലാം ഇൻ്റർവ്യൂ പത്രമാധ്യമങ്ങളിൽ വരുന്നത് ഭീതിയോടെ വായിച്ചിരുന്ന ഒരു കാലത്തെ ചിത്രങ്ങൾ മനസ്സിൽ ഇന്നും തെളിഞ്ഞു നിൽക്കുന്നു.
@SabariTheTraveller4 ай бұрын
Thank u
@alavikutty19764 ай бұрын
ശബരി ചേട്ടാ ഒരു രക്ഷയും ഇല്ല അടിപൊളി
@SabariTheTraveller4 ай бұрын
Thank you
@premjithparimanam41975 ай бұрын
അടിപൊളി വിഡിയോ നമ്മൾ അവിടെ പോയത് പോലെതോന്നി ചേട്ടാ❤❤❤❤❤
@SabariTheTraveller4 ай бұрын
Thank you
@noelj28735 ай бұрын
എത്രവലിയ കൊള്ളക്കാരനാണെകിലും അവരിലുംമനുഷ്യത്വം ഉണ്ടായിരുന്നു എന്ന് ഇ വീഡിയോ ലൂടെ മനസിലായി supper video
@SabariTheTraveller4 ай бұрын
Thank you
@мнѕи-у7т5 ай бұрын
Powlii..🔥
@SabariTheTraveller4 ай бұрын
Thank you
@AgarthaRajeshvlog4 ай бұрын
Veerappan നെ കുറിച്ചു ഇതിൽ പരാമർശിച്ചിട്ടുള്ളതിൽ കൂടുതലായി ഇനി അറിവു നേടാൻ ഒന്നും ഉണ്ടാവില്ല ......ഈ series കണ്ടാൽ മതി 🥰🥰🥰
@SabariTheTraveller4 ай бұрын
ഒരിക്കൽ ഒരു യാത്രയിൽ കൂടെ കൂടു
@singlesigma86263 ай бұрын
ശിവ മീഡിയ എന്ന യൂട്യൂബ് ചാനൽ ഉണ്ട്. തമിഴ് ആണ്. അത് ഒന്ന് കാണു
@suneernm554 ай бұрын
ശബരിച്ചേട്ടാ ഹെൽത്തിന് എന്ത് പറ്റി ക്ഷീണിച്ചപോലെ 😮...
@Sardar-oc7bu4 ай бұрын
Welcom sabari tha traveller avargalukku intha video paarthen super sardar trichy tamilnadu
@SabariTheTraveller4 ай бұрын
@@Sardar-oc7bu Thank you Sardar
@shylaja.nalpady39864 ай бұрын
കാണാ കാഴ്ചകൾ മനോഹരമായി കാണിച്ചുതന്നു. നല്ല വിവരണം.💕
@SabariTheTraveller4 ай бұрын
Thank u
@SudhiSudhin4 ай бұрын
Etta powli episode ❤
@SabariTheTraveller4 ай бұрын
Thank u
@RajeeshCt-j9tАй бұрын
Very good..
@suseelkumart.k71844 ай бұрын
നല്ല അറിവുകൾക്ക്, കാഴ്ചകൾക്ക് 🙏🙏❤️❤️
@SabariTheTraveller4 ай бұрын
Thank you ❤
@prasanthramachandran7254 ай бұрын
Very informative…keep going….👍
@SabariTheTraveller4 ай бұрын
@@prasanthramachandran725 thank you
@iamhere40224 ай бұрын
ഇനിയും പോരട്ടെ കഥകൾ... നല്ല വീഡിയോ 👍👍
@SabariTheTraveller4 ай бұрын
Thank u
@SabariTheTraveller4 ай бұрын
Next time
@MPC123454 ай бұрын
വീരപ്പൻ ഇപ്പൊ ഹീറോയായി 👍
@SabariTheTraveller4 ай бұрын
@@MPC12345 no. ആരും ഹി റൊ എന്നല്ല പറയാൻ ശ്രമിയ്ക്കുന്നത്.
@subeeshkrishna34125 ай бұрын
👍❤️👍വീഡിയോ കണ്ടപ്പോ ശെരിക്കും ഞാൻ അവിടെ പോയതുപോലെ ഒരു ഫീൽ🥰
@SabariTheTraveller4 ай бұрын
Thank you
@binupreman45539 күн бұрын
👍👍
@Abcghhhh6525 ай бұрын
Super❤❤
@jubishthomas74524 ай бұрын
സൂപ്പർ വീഡിയോസ് ❤
@SabariTheTraveller4 ай бұрын
Thank you ❤
@AS-gb8yl4 ай бұрын
സൂപ്പർ... ❤
@SabariTheTraveller4 ай бұрын
@@AS-gb8yl thank you
@aneeshpookoth39454 ай бұрын
Nxt undavule? 🙄🙄... Intrsting... & waiting..
@SabariTheTraveller4 ай бұрын
Thank u
@sanjaypj79444 ай бұрын
Devadhoothan mode aanallo... 😊😊
@SabariTheTraveller4 ай бұрын
@@sanjaypj7944 yes
@sreejishkuttan36375 ай бұрын
ഇനി മുതൽ വീരപ്പൻ ശബരി എന്നറിയപ്പെടും 😍
@SabariTheTraveller4 ай бұрын
Okay done
@prasannakumaran64374 ай бұрын
യാത്രകള്‍ സഫലമാവട്ടെ
@SabariTheTraveller4 ай бұрын
@@prasannakumaran6437 thank you
@ismailch82774 ай бұрын
super👍👍👌👌
@SabariTheTraveller4 ай бұрын
@@ismailch8277 thank you
@carac134 ай бұрын
Thanks and please bring more stories
@worldwide7954-f7b4 ай бұрын
ഹായ് ശബരി വളരെ നന്നായിരുന്നു ഈ എപ്പിസോഡ്. പിന്നെ അപ്പിടി ഷിണിച്ചു പോയല്ലോ ശബരി. എന്ത് പറ്റി
@SabariTheTraveller4 ай бұрын
@@worldwide7954-f7b thank you. Diet ayirunnu
@sunilkumar38604 ай бұрын
Adipoli ayittund... 👌🏻👌🏻
@SabariTheTraveller4 ай бұрын
Thank u
@itsmemuhsin58325 ай бұрын
ahhh kathiripin viramamit kond ath vannirikunnu❤
@haridasnarayanan81965 ай бұрын
ശബരി...സൂപ്പർ...
@SabariTheTraveller4 ай бұрын
Thank you
@shamilshameer68574 ай бұрын
Aah shoot cheytha Road side I marathil bullets Mark und😊
@sureshepb4 ай бұрын
Sabari etta forestinullil eppozha pokunnath ningalude koode oru video cheyyan thalparyam und athum night travelling ningalude katta fan ahnu njan ❤
@AbinMs-eg6rx4 ай бұрын
🥰🥰🥰🥰
@HezlinshanuKm5 ай бұрын
Hii ശബരി, സുഖമല്ലേ വീഡിയോക്ക് വേണ്ടി വെയിറ്റിംഗ് ആയിരുന്നു ❤
@SabariTheTraveller5 ай бұрын
Thank u
@Vinayan.Pambungal5 ай бұрын
ശരിക്കും പറഞ്ഞാൽ നേരിട്ട് കണ്ടതും, കേട്ടതും, അറിഞ്ഞതും, അനുഭവിച്ചതും ആയ പല സത്യങ്ങളും ഈ ഒരു വീഡിയോയിലൂടെ ഇതു കാണുന്നവർക്കിലേക്കു എത്തിക്കുക എന്നത് വളരെ ശ്രമകരവും, വെല്ലുവിളിയും നിറഞ്ഞ ഒരു ദൗത്യം ആണ്.. ഒരു യൂട്യൂബ് വീഡിയോ എന്ന നിലയ്ക്ക് അതിന്റേതായ പരിമിതിക്കുള്ളിൽ നിന്നാണ് _ശബരി _ ഈ വീഡിയോ ചെയ്തിരിക്കുന്നത്.. സത്യസന്ധമായി പറഞ്ഞാൽ ഈ വീഡിയോയിൽ നിങ്ങൾ കാണുന്ന ഒന്നോ രണ്ടോ മിനിറ്റ് മാത്രം ദൈർഘ്യമുള്ള പല സ്ഥലങ്ങളുടെയും വിഷ്വൽസ്,, ഒരുപാട് മണിക്കൂർ യാത്രയുടെയും, പഠനത്തിന്റെയും, കഠിനാധ്വാനത്തിന്റെയും ഫലമായി ലഭിച്ചതാണ്... വെളിപ്പെടുത്താൻ ഇനിയും സത്യങ്ങൾ ഒരുപാട് ഉള്ളിലൊതുക്കി സത്യമംഗലവും,,ആ സത്യങ്ങൾ തേടി ശബരിയും യാത്ര തുടരുന്നു... കൂടെ ഉണ്ടാവുക എല്ലാവരും...🙏🏻 *Support* is the best way of appreciation to him... 👍🏻 So:... Please.. Like.. Share..Coment.. Subscribe. Thanks... 🙏🏻 Vinayan Pambungal...❤😊
@SabariTheTraveller5 ай бұрын
സത്യത്തിൽ ആ യാത്രയാണ് താങ്കളെ കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത്. പിന്നെ പലയാത്രകർ കൂടെ വരാറുണ്ടെങ്കിലും പലപ്പോഴും നമ്മൾ പൊകുന്ന സ്ഥലത്തിൻ്റെ പ്രാധാന്യം അത് മനസിലാക്കാറില്ല. പലർക്കും സ്ഥലം കാണുക ചിത്രങ്ങൾ എടുക്കുക എൻ്റെ കൂടെ ഒരു യാത്ര തുടങ്ങിയ വിൽ ഒതുങ്ങും . ആദ്യമായാണ് എന്നെ പൊലെ തന്നെ ഒരാൾ ആ സ്ഥലം ആസ്വദിക്കുന്നത് കണ്ടത്. ❤
@Vinayan.Pambungal4 ай бұрын
@@SabariTheTravellerഅതേ, ഈ യാത്ര... ഒരിക്കലും മറക്കാത്ത ഒരു യാത്ര... സത്യത്തിൽ ഇതൊരു യാത്ര ആയിരുന്നോ...കയ്യിൽ ഒരു കഥ,അതിൽ കുറച്ചു കഥാപാത്രങ്ങൾ, അവരെയും തിരഞ്ഞു കൊടും കാട്ടിലേക്ക്.. കാട് നമുക്ക് മുന്നിൽ വഴി തെളിയിക്കുന്നു.. വഴികൾ നേരെ കഥാപത്രങ്ങളിലേക്കു..അവിടെ അവർ മനസ്സ് തുറക്കുന്നു.. അപ്പോൾ ആണ് നമുക്ക് മനസ്സിൽ ആകുന്നത് നമ്മുടെ കയ്യിൽ ഉള്ളതു ചിലർ പടച്ചുവിട്ട വെറും കെട്ടുകഥകൾ മാത്രം ആണെന്ന്.. യഥാർത്ഥ കഥ ഇപ്പോഴും സത്യമംഗലം കാടിന്റെ നിഗൂഢതയിൽ ഒളിഞ്ഞിരിപ്പുണ്ട്... ഒരു പാട്ടിന്റെ ഒരു വരി ഓർമ്മ വരുന്നു... *ഒരു സ്വപ്നം പോലെ കണ്മുന്നിൽ കണ്ടു പല നാളായ് കാത്ത കാഴ്ച്ചകൾ *.......... Thanks Sabari..... 🙏🏻
@RanjiniRanju-v4i4 ай бұрын
Super👌👌👌
@SabariTheTraveller4 ай бұрын
@@RanjiniRanju-v4i thank you
@jishnun25354 ай бұрын
💚👌🏽
@girijamadhavan5604 ай бұрын
Nice
@SabariTheTraveller4 ай бұрын
@@girijamadhavan560 Thank you
@OrionFax-mz44 ай бұрын
❣️❣️❣️❣️
@SabariTheTraveller4 ай бұрын
@@OrionFax-mz4 thank you
@rijeesh22405 ай бұрын
Super video 📹 👌
@SabariTheTraveller5 ай бұрын
Thank u
@kannansaisai89954 ай бұрын
👍💕 from tamilnadu
@fishlover0005 ай бұрын
അടിപൊളി ❤️😍
@SabariTheTraveller5 ай бұрын
Thank u
@Dinrajdhikhil-zq4sr4 ай бұрын
🎉🎉🎉🎉❤❤❤
@SabariTheTraveller4 ай бұрын
@@Dinrajdhikhil-zq4sr thank you
@SabariTheTraveller4 ай бұрын
@@Dinrajdhikhil-zq4sr thank you
@worldwide7954-f7b4 ай бұрын
Very interesting story
@SabariTheTraveller4 ай бұрын
@@worldwide7954-f7b Thanks
@harikrishnanpnair655 ай бұрын
❤
@SabariTheTraveller5 ай бұрын
Thank u
@ummer111ummermanjeri94 ай бұрын
👍👍👍😍😍
@SabariTheTraveller4 ай бұрын
Thank u
@musicwinder_yt4 ай бұрын
Nice video 👍
@SabariTheTraveller4 ай бұрын
@@musicwinder_yt thank you
@musicwinder_yt4 ай бұрын
@@SabariTheTraveller you're welcome
@shajubhavan4 ай бұрын
Pls don't forget to cover Papparapatti, the final encounter spot.
@sandyworld3604 ай бұрын
supper ❤
@SabariTheTraveller4 ай бұрын
@@sandyworld360 thank you
@pradeepkb3595 ай бұрын
കിട്ടും വീഡിയോ ♥️♥️♥️🙏🏻🙏🏻🙏🏻
@SabariTheTraveller5 ай бұрын
Thank u
@PradeepMekattil4 ай бұрын
Great video Sabari keep going
@SabariTheTraveller4 ай бұрын
Thank you ❤
@saflasafla55095 ай бұрын
ധൈര്യമായി മുന്നോട്ട് പോക്കുക ❤❤❤
@SabariTheTraveller5 ай бұрын
Thank u
@pradeepkb3595 ай бұрын
അടിപൊളിയാണ്
@SabariTheTraveller5 ай бұрын
Thank u
@SabariTheTraveller5 ай бұрын
Thank you
@avinashtilak34414 ай бұрын
Lucky people will be in the right place at the right time.