അജീഷ് ജോസഫിൻറെ പ്രയതനങ്ങളെ സപ്പോർട്ട് ചെയ്യുന്ന കത്തോലിക്കർ ലൈക്ക് അടി
@antonyck34132 ай бұрын
ബ്രോ ഞാൻ ഒരു കാത്തോലിക്കൻ ആണ് ബ്രദറിന്റെ പഠിപ്പിക്കൽ എനിക്ക് വെക്തി പരമായി ഒരുപാട് ഉപകാരപ്പെടുന്നുണ്ട് താങ്ക്സ് ബ്രോ സർവശക്തനായ ഏക ദൈവം ബ്രദറിനെ അനുഗ്രഹിക്കട്ടെ 🙏🙏🙏
@jdmbrrejin.j26972 ай бұрын
വളരെ വ്യക്തമായ മറുപടി. മാരിയോ കത്തോലിക്കൻ ആയി മാറിയിട്ടും ജിഹാദികൾ ആരും അദ്ധേഹത്തെ എതിർക്കാഞ്ഞത് എന്താണ് എന്ന് പരിശോധിച്ചാൽ ഉത്തരം കിട്ടും.
@georgejoseph6602 ай бұрын
Full saport take all
@kurianvarughese84092 ай бұрын
God bless you Ajeesh brother❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏
@geochristythomas71412 ай бұрын
അല്ലാഹുവും മുഹമ്മദും ഈസായും ശപിക്കപ്പെടട്ടെ! സൈന്യങ്ങളുടെ ദൈവമായ യേഹ്ശുവാ മ്ശിഹാ വാഴ്ത്തപ്പെടട്ടെ
കത്തോലിക്ക സഭയിലെ ഒരുപാട് സഹോദരങ്ങൾ അജീഷ് ബ്രദർ നെ പിന്തുണച്ചു കമന്റ് ഇട്ടല്ലോ 🙏
@kennymichael5422 ай бұрын
Athil njanum und. Njanum catholic aanu
@shajivarughese88192 ай бұрын
PRAISE THE LORD Thanks Paster ❤
@JFE73782 ай бұрын
Br.Ajeesh, Fr.ജെയിംസ് കൊക്കാവെയിൽ എഴുതിയ വിശ്വാസ ബോധ്യങ്ങൾ ആത്മരക്ഷയ്ക്ക് എന്ന പുസ്തകത്തെകുറിച്ച് ഞങ്ങളെ അറിയിച്ചതിന് നന്ദി.
@Dhuriyodhanan2 ай бұрын
അജീഷേട്ടാ കലക്കി 💪💪. കത്തോക്കർക്കും ഇസ്‌ലാമിനും വയർ നിറയെ കൊടുത്തു 🤣🤣👌. നിങ്ങൾ സൂപ്പറാണ് 👍👍
@santhammasiby83662 ай бұрын
താങ്കളുടെ പ്രയത്‌നങ്ങളിലൂടെ കത്തോലിക്കർ സത്യം മനസ്സിലാക്കട്ടെ
@shathaiel2 ай бұрын
ഞാനും catholic ആണ് ഇ Mario യുടെ പ്രവർത്തനങ്ങൾ തുടക്കം മുതലേ സംശയം ഉണ്ടാർന്നു ഞാൻ പലവട്ടം ഇ Mario യെ കുറിച്ച് community Post ഇട്ടിട്ടുണ്ട് Mario പഠിപ്പിക്കുന്നത് Evangelism അല്ല സെക്യുലറിസം നിറച്ച് പേരിന് ഇത്തിരി Evangelism പറഞ്ഞാണ് Mario തൻ്റെ ഫിലോക്കാലിയ പരിപാടി നടത്തുന്നത് full support Ajeesh Brother👍
@Dhuriyodhanan2 ай бұрын
മാരിയോ ഒര് അറ്റം ചെത്തിയ ജിഹാദി ആണ്. കോയ വേഷം മാറി വന്നാലും കോയ കോയ തന്നെയാണ് ബ്രദർ. കാക്ക കുളിച്ചാൽ കൊക്കാവില്ല 🤣😂
@simonkurian3432 ай бұрын
Praise the Lord God
@Biju-p3c2 ай бұрын
I am also a catholic,but I like Anil Kumar Ayyappan and Ajesh brother ❤❤❤
@Michaeal-f4e2 ай бұрын
Praise the Lord ❤
@santhammasiby83662 ай бұрын
മാരിയോയുടേ ചാരിറ്റി പ്രവർത്തനങ്ങൾ നല്ലതുതന്നെ. കർത്താവായ യേശുവിൽ വിശ്വസിക്കുന്ന കത്തോലിക്കർ അദ്ദേഹത്തിൻ്റെ പ്രബോധനങ്ങൾ സൂക്ഷിക്കുക
@steephants2 ай бұрын
കാരിമറ്റം അച്ഛന്റെ കൂടെ ഉള്ള വീഡിയോ കണ്ടപ്പോൾ തന്നെ അദ്ദേഹത്തെ ഫോളോ ചെയ്യുന്നത് നിർത്തി
@tomytomyjoseph10422 ай бұрын
ഞാനൊരു കത്തോലിക്കാനാണ്. ഈ mario സുലൈ മാൻ പറ്റുമെങ്കിൽ, ധൈര്യമുണ്ടെങ്കിൽ അജീഷ് ജോസഫ് മായി ഒരു സംവാദത്തിന് തയ്യാറാവുക. അതിൽ മാറിയോയെ സഹായിക്കനായി karimattam അച്ഛനെയും ഉൾപ്പെടുത്താം. ഇക്കാര്യത്തിന് കത്തോലിക്കാ സഭാ നേതൃത്വം വിശ്വാസികൾക്ക് നേർക്കുകഴ്ച ഉടൻ ഉണ്ടാക്കണം.
@Ajeeshjosephofficial2 ай бұрын
ഞാന്‍ ഓക്കേ യാണ്
@Dhuriyodhanan2 ай бұрын
@@Ajeeshjosephofficialweldon അജീഷേട്ടാ 💪💪. ഒര് സാധാരണ വ്യക്തിയായ എന്റെ ഫുൾ സപ്പോർട്ട് to you 🙏🙏
@humbly752 ай бұрын
My dear brother👏👏👏👏🙏🙏🥰🥰🥰🥰🥰
@kochumonpaulkochupaul38952 ай бұрын
👍
@santhammasiby83662 ай бұрын
വിശുദ്ധ വേദപുസ്തകത്തിന് എതിരായി പഠിപ്പിക്കുന്ന മാരിയോയുടെ അടുത്ത് ക്രൈസ്തവർ കുട്ടികളെ വിടാതിരിക്കുക
@stanleythomas6132 ай бұрын
I am praying for you 🙏🙏🙏
@unniiiunniz77662 ай бұрын
ഇസ്ലാമിന്റെ പൊള്ളത്തരങ്ങൾ വെളിച്ചത്തു കൊണ്ടുവരാൻ നടത്തുന്ന എല്ലാ ശ്രമങ്ങളും എല്ലാ ക്രിസ്ത്യൻ സമൂഹത്തിന്റെയും പിന്തുണ അർഹിക്കുന്നതാണ് 🙏🙏
@mohammedkoya52582 ай бұрын
എന്താ ഇസ്ലാമിന്റെ പൊള്ളത്തരം നിങ്ങൾ മനസിലാക്കിയത് ?
@unniiiunniz77662 ай бұрын
@@mohammedkoya5258 ഇനി എന്താണ് കോയാ മനസിലാക്കാൻ ഉള്ളത്... ഈ സോഷ്യൽ മീഡിയ കാലത്തു...... മുഹമ്മദ് ആരാരുന്നു എന്ന് ഇപ്പോൾ ആർക്കാണ് അറിയാത്തത്... കുപ്പക്കുന്നിലെ ഈന്ത പന ആയി ജനിച്ചത് മുതൽ വിഷം കുടിച്ചു കാറ്റ് പോയി 3ദിവസം കിടന്നു നാറി നാറ്റം വെച്ച് അവിടെ തന്നെ ഒരു കുഴി ഉണ്ടാക്കി അതിലേക്ക് തെള്ളി ഇട്ടു കുഴി മൂടി അപ്പോൾ മുതൽ മുങ്കീറിന്റെയും നക്കീറിന്റെയും അടികൊള്ളുന്ന മുഹമ്മദിന്റെ സംഭവ ബഹുലമായ കഥ ഇപ്പോൾ നാട്ടിൽ പാട്ടാണെ 🤣🤣ഇത്രേ ഉള്ളു കോയാ നിങ്ങളുടെ മുഹമ്മദ് 😂പിന്നെ ക്രിസ്ത്യൻ അപ്പോളേജിസ്റ്റുകളും പാസ്റ്റർ മാരും ഒരു സാമാന്യ മര്യാദ വെച്ചു അല്പം ഡെക്കറേഷൻ ഒക്കെ ചേർത്ത് പറയുന്നു എന്ന് മാത്രം...😂ഞങ്ങൾ സാധാരണക്കാർക്ക് അങ്ങനെ മര്യാദ ഒന്നുമില്ല.. ഓക്കേ.. അപ്പോ കോയാ ചെന്നാട്ടെ
Congratulations. God bless you. You are doing a great work.
@Biju-p3c2 ай бұрын
Super reply ❤❤❤❤❤❤❤
@binoysebastain49082 ай бұрын
മാരിയോ ജോസഫിൻ്റെധ്വാനത്തിന് ക്രൈസ്തവർ കുട്ടികളെ വിടാതിരിക്കുക. മാരിയോ ജോസഫിൻ്റെ വൈദികനുമായുളള ഇൻ്റർവ്യൂ പുറത്തുവന്നതിനു ശേഷം സഭയ്ക്ക് എതിർ പ്പ് ഉണ്ടായതു കൊണ്ടാവാം അയാൾ ഫിലോകാലിയ ഉണ്ടാക്കിയത്
@selmaantony78682 ай бұрын
True
@joyv.chandy62452 ай бұрын
❤❤❤
@augustinekj97652 ай бұрын
👍✋️
@toms92862 ай бұрын
ഞാൻ ഒരു കാത്തോലിക്കാനാണ്. അനീഷ് സഹോദരന്റെ വീഡിയോകൾ ശ്രദ്ദ്ധാപൂർവം കേട്ടിരുന്നു. അഭിനന്ദനങ്ങൾ. പിന്നെ, ഈ മാറിയോ തെറ്റു പറഞ്ഞിട്ടുണ്ടെങ്കിൽ അത് മാപ്പാക്കാവുന്നതാണ്. എന്നാൽ അയാൾ പറയുന്നത് മുഴുവൻ ചെവി പിളർത്തിയിരുന്നു കേട്ട് ആമേൻ പറഞ്ഞ ആ കാരിമാറ്റം എന്ന കുപ്പായക്കാരനെ സഹിക്കാൻ പറ്റില്ല. അയാൾക്ക് പറ്റിയതല്ല അച്ചൻ പണി. സ്വന്തം ദൈവത്തെ തിരിച്ചറിയാൻ കഴിയാത്ത ഇയാളൊക്കെ കാത്തോലിക്കാരെ വഴി പിഴപ്പിക്കുന്നു. ഇതുകൊണ്ടാണ് കുറെ അടിമ കാത്തോലിക്കർ ഈ ട്രോജൻ കുതിരയെ പിന്തുണച്ചുകൊണ്ട് വരുന്നത്. സ്വന്തമായി ചിന്തിക്കാൻ കഴിയാത്തവരാണ് കാത്തോലിക്കാരിൽ ഭൂരിപക്ഷവും എന്നതാണ് ദയനീയമായ കാര്യം.
@unniiiunniz77662 ай бұрын
അജീഷ് ബ്രദർ ഇട്ട 2വീഡിയോ യും അനിൽ കുമാർ അയ്യപ്പൻ ബ്രദർ ഇട്ട ഒരു വീഡിയോ യും ഞാൻ കണ്ടു 🙏ഇത് കേൾക്കാൻ തുടങ്ങിയതേ ഉള്ളു... മുഴുവൻ കേട്ടിട്ട് കമന്റ് ഇടാം
@benoythomas35462 ай бұрын
കഴുത്തിനു മുകളിൽ ഉള്ള തല ഫുട്ബോൾ മാതിരി ഉരുളാതെ സൂക്ഷിക്കാൻ ചില നമ്പറുകൾ ആണിതെല്ലാം.
@tomymamoottil5662 ай бұрын
അജീഷ് ബ്രദർ ഞാനൊരു കത്തോലിക്കൻ ആണ്, സുലൈമാൻ തുർക്കി എങ്ങനെ ക്രിസ്തീയ വിശ്വാസിയായി എന്നുള്ള അദ്ദേഹത്തിൻറെ വീഡിയോ ഞാൻ കണ്ടിട്ടുണ്ട് അതിനോടനുബന്ധിച്ച് അദ്ദേഹം ക്രിസ്തീയ വിശ്വാസത്തെ കുറിച്ച് ഇറക്കിയ വീഡിയോകളും കണ്ടിട്ടുണ്ട്. പിന്നെപ്പിന്നെ അദ്ദേഹം ഇറക്കിയ വീഡിയോകളിൽ മുഹമ്മദിനെയും, അല്ലാഹുവിനെയും പൊക്കി പറയുന്നത് എന്തിനാണ് എന്ന് ഞാൻ പലപ്രാവശ്യം ആലോചിച്ചിട്ടുണ്ട് അതുമാത്രമല്ല ക്രിസ്തീയ വിശ്വാസം സ്വീകരിച്ച ഒരാൾ എന്തിനാണ് താൻ ഉപേക്ഷിച്ചുപോയ മതത്തിലെ അല്ലാഹുവിനെയും, മുഹമ്മദിനെയും കുറിച്ച് ക്രിസ്തീയ വിശ്വാസികളുടെ ഇടയിൽ പറയുന്നത്. അനിൽകുമാർ അയ്യപ്പൻറെയും താങ്കളുടെയും നിരീക്ഷണങ്ങളും വീഡിയോകളും അതിനുള്ള കാരണമെന്താണെന്ന് വ്യക്തമാക്കി തന്നു താങ്കളുടെ പ്രയത്നങ്ങളെ സർവ്വശക്തനായ ദൈവം അനുഗ്രഹിക്കട്ടെ.❤
@lphilip492 ай бұрын
Ajeesh bro, ini എങ്കിലും സുലൈമാൻ തുർക്കി ഒരു മറുപടി ഇടും എന്ന് തോന്നുന്നുവോ, അടുത്ത ധ്യാനം ഈ മാസം തന്നെ റെഡി. കുട്ടികളും parents um ready. പുറത്ത് ജിഹാദികൾ കാത്തു നിൽക്കുന്നു. തട്ടിക്കൊണ്ടു പോകാൻ
@judyjoseph13422 ай бұрын
കത്തോലിക്കാസഭ ലവ് ജിഹാദിന് ഞങ്ങളെ എറിഞ്ഞു കൊടുക്കുന്നു.
@franciskm41442 ай бұрын
Oho😂
@maddygaming83102 ай бұрын
😮
@sankarannairm33162 ай бұрын
ഗലാത്യലേഖനത്തിൽ പൗലോസ് പറഞ്ഞിട്ടുണ്ട് ഞങ്ങൾ നിങ്ങളോട് അറിയീച്ച സുവിശേഷം അല്ലാതെ മറ്റോരുസുവിശേഷം സ്വർഘത്തിൽ നിന്ന് ഒരുദുതവന്നറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ
@DhuriyodhananАй бұрын
@@sankarannairm3316 yes praise the lord 🙏
@j266492 ай бұрын
ഇത് ഒക്കെ അയാളുടെയും ഭാര്യയുടെയും ഫേക്ക് ഐഡി ആകാം
@josejacob65692 ай бұрын
Most catholic,90% are not aware of bible, history even priests, knows and do only attend the holi mass,navona and repeated Rosary( I too the same till read the Bible complete at the age of 25, ) 90% when I personally asks,they replied St Paul was 12 among appathol and Christian and muslims are brothers and more over Issa and Jesus is the same. The other Christian denominations know better on bible and history of churches.Now days in social Media Christians are realising the truth through Christian Apologists, like Anil Kumar Ayyappan, Anil kodithottam, Sebastian Punnackal, Fr Johnson Thekkadiyan, and from catholic side Fr Antony.and first of all the The great man Late Thiruvattar Krishnan Kutty. Starts the study of all religions books and his words,amazing.
@georgejoseph6602 ай бұрын
Sulman'a potto, ozauvakki
@toms92862 ай бұрын
ഏതോ ഒരു അച്ചൻ എഴുതിയ പുസ്തകം എന്തൊക്കെ കൺഫ്യൂഷൻ ആണുണ്ടാക്കുന്നത്? വെറുതെ കിടന്നു ഉരുളുന്നു. അത്രയേ ഉള്ളു.
@ThankammaPathrose-g4m2 ай бұрын
Paster shibu peediekel has already warned about mr. Mario joseph.
@JFE73782 ай бұрын
Shibu pideekal is a fraud! Just like Mario. Maybe more toxic than him.
@geochristythomas71412 ай бұрын
അല്ലാഹു ദൈവമാണെങ്കിൽ നിങ്ങൾ മാരിയോ ജോസഫിന്റെ ആശയങ്ങളെ പിന്തുടരുക. കുരിശിൽ മരിക്കാത്തവനും ദൈവപുത്രനല്ലാത്തവനുമായ ഈസായാണ് യേഹ്ശുവായെന്ന് വിശ്വസിക്കുന്നവരും അങ്ങനെതന്നെ ചെയ്യുക! ഖുറാൻ എന്ന ദൈവനിഷേധത്തെ ദൈവികമാക്കാൻ ശ്രമിക്കുന്ന ഫ്രാൻസീസിന്റെ ഭക്തരും ഈ പ്രഘോഷണത്തെ അനുധാവനം ചെയ്യുക! ഗന്ധഗാഗ്നിത്തടാകത്തിൽ എരിയാൻ വിധിക്കപ്പെട്ടവരാണ്
@MichaelArchangel-jz7pq2 ай бұрын
ഇസ്ലാമുമായി ഒരു ബന്ധവും വേണ്ട. നമ്മളെ ഇത്രയും നോവിച്ച മറ്റൊരു വർഗ്ഗമില്ല. ഇസ്ലാമിൽ നിന്ന് വിട്ടോടുന്നവർ കാണുന്ന അഭയ കേന്ദ്രമാണ് കത്തോലിക്ക സഭ പ്രപഞ്ചനായകൻ്റെ അജയ്യ സഭയ്ക്ക് അല്ലാഹുവിനെ വണങ്ങാനോ മുഹമ്മദിൽ നിന്നും പഠിക്കേണ്ടതിൻ്റെയോ ആവശ്യമില്ല. വിശുദ്ധ അക്വിനാസിൻ്റെയും അഗസ്റ്റിൻ്റെയും അതികായരുടെ സഭയാണിത് കാലത്തെ ജയിക്കുവാൻ നിർമ്മിക്കപ്പെട്ടത്. പണ്ടത്തെപ്പോലെ ഇരട്ടത്താപ്പ് ഈ ഇൻ്റർനെറ്റ് യുഗത്തിൽ ഇനി നടക്കില്ല. ജാമിതയും ആരീഫും ഒഴുക്കുന്ന കണ്ണീരും പോരാട്ടവും കാണുന്നില്ലേ നൈജീരിയ കാണുന്നില്ലേ ദുർഭൂതമാണ് അല്ലാഹു ഇടം നൽകിയാൽ മലമ്പാമ്പു പിടിക്കുന്ന പോലെ പിടിക്കും മാരിയോയെ പതുക്കെ തിരിച്ചു പിടിച്ചു തുടങ്ങി അവനിലൂടെ ഇനി ദുർബല കത്തോലിക്കരെ പിടിക്കും പിന്നെ ഇവനെന്തിനാ ഇങ്ങോട്ടു വന്നത് അവിടെത്തന്നെ നിന്നാപ്പോരെ എന്ന ഒറ്റ ചോദ്യം മതി finished
@GoodRoad2 ай бұрын
30:31സഭാ പിതാക്കന്മാർ പോലും ഖുറാൻ പഠിപ്പിക്കലുകൾ വായിച്ച് ചിരിച്ചുവെങ്കിൽ, ഇസ്ലാമിൻ്റെ റേഞ്ച്നെക്കുറിച്ച് ചിന്തിക്കുക ! A special jury award for the best comedian since the 1st century should go to Islam. It is not easy to make people laugh with the same comedy for almost 2000 years!!😅🤣
@geochristythomas71412 ай бұрын
ഖുറാനിൽ എന്തെങ്കിലും സംശയമുണ്ടായാൽ, നിങ്ങൾക്കുമുമ്പ് നിയമം നല്കപ്പെട്ടവരുമായി സംശയനിവാരണം നടത്തുവാനുള്ള ഉപദേശം ഖുറാനിൽ നൽകിയിട്ടുണ്ടെങ്കിൽ, എന്തുകൊണ്ടാണ് മുഹമ്മദ് ഈ ഉപദേശത്തെ സ്വീകരിക്കാതെ നരകത്തിനിരയായത്? സാധാരണ മനുഷ്യർക്ക് വിലക്കപ്പെട്ടതുപോലും അനുവദിച്ചുകൊണ്ട് അല്ലാഹു സ്നേഹിച്ച അവന്റെ ദൂതനെ അറിയിക്കാത്ത രക്ഷയാണോ സുലൈമാനെ അല്ലാഹു അറിയിച്ചത്? സുലൈമാൻ എന്ന ഇസ്ലാമിനെ മാരിയോ ജോസഫ് എന്ന ക്രിസ്ത്യാനിയിലേക്ക് നയിച്ചത് ഖുറാനിലെ അല്ലാഹുവാണെങ്കിൽ, അത് വ്യക്തമായ ലക്ഷ്യത്തോടെ തന്നെയാണ്! കത്തോലിക്കാസഭയിലെ വിശ്വാസികളുടെയിടയിൽ തനിക്ക് അംഗീകാരമുണ്ടാക്കുകയെന്ന കുതന്ത്രമാണ് അല്ലാഹുവെന്ന ചന്ദ്രദേവൻ പ്രയോഗിച്ചത്. കൂടാതെ, ഈസാനബിയും യേഹ്ശുവായും ഒരുവനാണെന്ന ധാരണ കത്തോലിക്കാസഭയിലെ വിശ്വാസികളുടെയിടയിൽ ജനിപ്പിക്കുകയെന്ന ഉദ്ദേശവും അല്ലാഹുവിനുണ്ട്) എതിർക്രിസ്തു വരുമ്പോൾ, അവനെ ലോകം മുഴുവനിലുമുള്ള ജനതകൾ സ്വീകരിക്കണമെങ്കിൽ, ഇത്തരമൊരു ക്രമീകരണം ആവശ്യവുമാണ്!
@mjvarghes2 ай бұрын
പരമ്പരാഗത സഭകളും ചില പ്രോട്ടേസ്റ്റന്റ് വിഭാഗങ്ങളും ഇസ്ലാമിനോട് പുലർത്തുന്ന മൃദു സമീപനം സൂക്ഷിക്കുക. ചില പിതാക്കൾ മുസ്ലിമിനോടൊപ്പം നിസ്കരിച്ചു അല്ലാഹുവിനു ആരാധന കൊടുക്കുന്നു. മറ്റു ചിലർ ക്രിസ്ത്യനിയ്ക്കും മുസ്ലിമിനും യഹൂദനും ആരാധിക്കുന്നത് ഒരു ദൈവതെ എന്ന് പ്രചരിപ്പിക്കുന്നു. ചിലർ ഏക ദൈവ വിശ്വാസം മുസ്ലിങ്ങളെ കണ്ടു പഠിക്കു എന്ന് പറഞ്ഞു ക്രിസ്ത്യനികൾക്കിടയിൽ ഇസ്ലാമിന് മഹത്വം കൊടുക്കുന്നു. ചിലർ മുസ്‌ലിംഗൽ ഇസ്മായിൽ പാരമ്പര്യം ഉള്ളവർ എന്ന് പഠിപ്പിക്കുന്നു. വേറെ ചിലർ ഇസ്ലാമിനെ സെമീറ്റിക് മതം എന്ന് വിളിച്ചു യഹൂദ ക്രിസ്ത്യൻ ധാരകളോട് തുല്യത പെടുത്തുന്നു. ചിലർ വിഗ്രഹ വണക്കം പ്രോത്സാഹിപ്പിച്ചു ഇസ്ലാമിക് മത പ്രചാരകർക്കു അടിക്കാൻ വടി കൊടുക്കുന്നു. ഇനിയും ബഹുഭൂരിപക്ഷം പേരും വി. ബൈബിളിലെ ഏക ദൈവത്തെ ത്രിയെക ദൈവമാക്കി ത്രീത്വ വ്യാഖ്യാനം നടത്തി, മൂന്നു ദൈവങ്ങൾ എന്ന് കേൾക്കുന്നവർക്ക് തോന്നിപ്പിക്കുന്നു. ഇതെല്ലാം ചേരുമ്പോൾ ക്രിസ്ത്യൻ കൂട്ടികൾ കാക്ക കാലിൽ പോകുന്നു
@തൊമ്മിക്കുഞ്ഞു2 ай бұрын
നിങ്ങളുടെ ആരോപണങ്ങളെ കുറിച്ച് ക്ലാരിറ്റി ഉണ്ടാകാൻ ആശയക്കുഴപ്പം പരിഹരിക്കാൻ ഇസ്ലാമിക വിഷയത്തിൽ അറിവുള്ള ആന്റണി തറെക്കടവിൽ അച്ചനും അനീഷും അനിൽ കുമാർ അയ്യപ്പനും ഉൾപ്പെടെ ഉള്ളവരുമായി ഒരു discussion വയ്ക്കണം. അതുവരെ എല്ലാവിധ പ്രബോധനപ്രവർത്തനവും നിർത്തി വയ്ക്കണം എന്ന് ആവശ്യപ്പെട്ടതിന് എന്നേ ഫേസ്ബുക് ൽ ignore ചെയ്തു മാരിയോ പ്രതികരിച്ചു
@mohammedkoya52582 ай бұрын
യേശുവിന്റെ മാത്രക സീകരിക്കുന്നവർ യഥാർത്ഥത്തിൽ ഖുർആൻ അനുസരിക്കുന്നവർ മാത്രമാണ് എന്ന സത്യം യേശുവിനെ ശരിക്ക് അറിയുന്നവർക്ക് തിരിച്ചറിയാൻ കഴിയും.
@shathaiel2 ай бұрын
ഇതെങ്ങനെ ഒന്നാകും ? യേശു v/s മുഹമ്മദ്: വ്യത്യാസം 1).മുഹമ്മദ് പറഞ്ഞു- അല്ലാഹു അവിശ്വാസികളെ സ്നേഹിക്കുന്നില്ല. (ഖുറാൻ 3: 32,22: 38) v/s ദൈവം എല്ലാവരെയും സ്നേഹിക്കുന്നുവെന്ന് യേശു പറഞ്ഞു. (യോഹന്നാൻ 3:16) 2). മുഹമ്മദ് പറഞ്ഞു: “അല്ലാഹുവല്ലാതെ ഒരു ദൈവവുമില്ലെന്നും മുഹമ്മദ്, അള്ളാഹുവിൻ്റെ ദൂതൻ ആണെന്നും സാക്ഷ്യപ്പെടുത്തുന്നതുവരെ ,ആളുകൾക്കെതിരെ പോരാടാൻ എന്നോട് കൽപ്പിച്ചിരിക്കുന്നു ”(മുസ്‌ലിം 1:33) (ബുഖാരി 2:24) v/s യേശു പറഞ്ഞൂ “ വാൾ എടുക്കുന്നവൻ വാളാൽ മരിക്കും ”(മത്തായി 26:52) 3) • മുഹമ്മദ് വ്യഭിചാരത്തിന് സ്ത്രീകളെ കല്ലെറിഞ്ഞു. (മുസ്ലിം 4206) v/s യേശു “ പറഞ്ഞു വ്യഭിചാരിണിയെ അവിടെ കൂടിയ പാപമില്ലാത്തവൻ ആദ്യ കല്ലു എറിയട്ടെ എന്നു പറഞ്ഞു” അവസാനം,യേശു നിവര്‍ന്ന് അവളോടു ചോദിച്ചു: സ്‌ത്രീയേ, അവര്‍ എവിടെ? ആരും നിന്നെ വിധിച്ചില്ലേ? അവള്‍ പറഞ്ഞു: ഇല്ല, കര്‍ത്താവേ! യേശു പറഞ്ഞു: ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്‌ക്കൊള്ളുക. ഇനിമേല്‍ പാപം ചെയ്യരുത്. യോഹന്നാന്‍ 8 : 10-11 4) • മുഹമ്മദ് അവിശ്വാസികളിൽ നിന്ന് മോഷ്ടിക്കാൻ അനുമതി നൽകി. (ബുഖാരി 44: 668, ഇബ്നു ഇഷാക് 764) v/s യേശു,പറഞ്ഞു“മോഷ്ടിക്കരുത്” (മത്തായി 19:18) 5)• മുഹമ്മത് അനുവദനീയമായ നുണ പറയാൻ പറഞ്ഞൂ (*തഖിയ*) (സാഹിഹ് മുസ്ലിം 6303, ബുഖാരി 48: 857) v/s യേശു പാഞ്ഞു “കള്ളസാക്ഷി പറയരുത്” (മത്തായി 19:18) 6) • മുഹമ്മദിൻ്റെ ഉടമസ്ഥതയിൽ സ്വന്തമായും വ്യാപാരം ചെയ്യുന്നതുമായ അടിമകൾ ഉണ്ടായിരുന്നു (സാഹിഹ് മുസ്ലിം 3901) v/s യേശുവിന് അടിമകൾ ഉണ്ടായിരുന്നില്ല യേശു അടിമകളുടെ കച്ചവടമോ നടത്തിയില്ല 7) • മുഹമ്മദ് 800-900 ജൂത പുരുഷന്മാരെയും ആൺകുട്ടികളെയും ശിരഛേദം ചെയ്തു (സാഹിഹ് മുസ്ലിം 4390) v/s യേശു,ക്ഷമയുടെയും ,പാപമോചനത്തിൻ്റെയും സുവിശേഷം പ്രസംഗിച്ചു (മത്തായി 18: 21-22,5: 38) 8) • മുഹമ്മദ് പ്രതികാരം പഠിപ്പിച്ചു (ഖുറാൻ 2: 194) v/s യേശു,പറഞ്ഞു,വലത്തുകരണത്തടിക്കുന്നവന് മറ്റേകരണം കൂടി ,കാണിച്ചുകൊടുക്കുക. മത്തായി 5 : 39 9) മുഹമ്മദ് പറഞ്ഞുഅല്ലാഹുവിന്റെ മാർഗത്തിൽ ജിഹാദ് [അവിശ്വാസികൾക്ക് എതിരേയുള്ള മുസ്ലീങ്ങളുടെ യുദ്ധം] നടത്തിയാൽ,അള്ളാഹുവിൻ്റെ സ്വർഗത്തിൽ സ്ഥാനം നൂറ് മടങ്ങ് ഉയർത്തുന്നു. (മുസ്‌ലിം 4645) v/s യേശു പറഞ്ഞു “സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ, കാരണം അവരെ ദൈവമക്കൾ എന്നു വിളിക്കും” (മത്തായി 5: 9) 10)• മുഹമ്മദ് 13 ഭാര്യമാരെ വിവാഹം കഴിക്കുകയും പലരെയുംലൈംഗിക അടിമകൾ ആക്കി പാർപ്പിക്കുകയും ചെയ്തു. (ബുഖാരി 5: 268, ഖുറാൻ 33:50) vs യേശു ഒരാളെയും അടിമ ആക്കിയില്ല
@Ajeeshjosephofficial2 ай бұрын
bro മുഹമ്മദിനു താരതമ്യം ചെയ്യാന്‍ പറ്റിയ ഒരാളും ഭുമിയില്‍ ഇല്ല യേശുവിനെ ഒറ്റിയ യൂദാസിനും ധാര്‍മികത കൂടുതല്‍ അല്ലേ
@antonygnanamuthan51092 ай бұрын
ഇന്നേവരെ ലോകം കണ്ട ഏറ്റവും മോശമായ മനുഷ്യനാണ് മുഹമ്മദ്
@manojbabydevassia94502 ай бұрын
എനിക്ക് നേരത്തെ തോന്നിയതാണ്. ഇയാളും ഭാര്യയും കാശിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്
@actionsquad11962 ай бұрын
സഭയും സഭയിലെ ആശുതൽമാക്കളും നടത്തുന്ന വചന വിരുദ്ധ ചെകുത്താൻ സന്ദനങ്ങളാണ് ഇതിന്റെ പിന്നാമ്പുറം. 😂😂😂
@jomonkv81632 ай бұрын
യഥാർത്ഥത്തിൽ കത്തോലിയ്ക്കാ സഭയ്ക്ക് ഇസ്ലാമിനോടുള്ള സമീപനം എന്താണെന്ന് അജീഷ് വ്യക്തമായി പറയുന്നു എന്നാൽ ഒരു ബഹുസ്വര സമൂഹത്തിൽ നാം ആയിരിക്കുമ്പോൾ ചിലപ്പോൾ സ്നേഹത്തിൽ അധിഷ്ഠിതമായ സമീപനങ്ങൾ ഉണ്ടാകാം കത്തോലിയ്ക്കാ സഭാ ചരിത്രം എന്ന പുസ്തകത്തിൽ വ്യക്തമായി പറയുന്ന ഒരു കാര്യമാണ് മുഹമ്മദ് എന്ന മനുഷ്യനെക്കുറിച്ചും ആ മനുഷ്യൻ്റെ മ്ലേച്ഛജീവിതത്തെക്കുറിച്ചും ഒപ്പം കുരിശുയുദ്ധത്തിൻ്റെ യഥാർത്ഥ സത്യങ്ങൾ മുഹമ്മദീയർ എങ്ങനെ അക്രമത്തിലൂടെ രാജ്യങ്ങൾ പിടിച്ചെടുക്കുന്നതിനെക്കുറിച്ചൊക്കെ വ്യക്തമായി പറയുന്നു