സഭയിൽ ബ്രിട്ടാസിന്റെ നട്ടൂരി നിർമല സീതാരാമൻ|News|Kerala

  Рет қаралды 656,882

Malayalam Express TV

Malayalam Express TV

Күн бұрын

Пікірлер: 1 600
@SunilKumar-wx6ez
@SunilKumar-wx6ez 10 ай бұрын
ബ്രിട്ടാസേ ഇയാൾ കണ്ടിട്ടുള്ള വെറും ലോക്കൽ നേതാക്കളെ പോലെ അല്ലാ.. ഇത് വേറെ..
@suryank2802
@suryank2802 10 ай бұрын
Pinuvintaa Andi thangi nadakunavarayaa kandittullu
@AnilKumar-kv8dl
@AnilKumar-kv8dl 10 ай бұрын
😂
@പിന്നിട്ടവഴികളിലൂടെ
@പിന്നിട്ടവഴികളിലൂടെ 10 ай бұрын
🌹
@AdhriAjit
@AdhriAjit 10 ай бұрын
ബ്രിട്ടാസ് സഖാക്കൾക്കിടയിലെ ബുദ്ധിജീവി ആണ് പക്ഷെ ബുദ്ധി ഉള്ളവരുടെ ഇടയിൽ അയാൾ വെറുമൊരു സഖാവ് മാത്രം😂
@DomainSolutions-gb4xb
@DomainSolutions-gb4xb 10 ай бұрын
Excellent
@jan_akhil2131
@jan_akhil2131 10 ай бұрын
You are right 😂😂
@must3323
@must3323 10 ай бұрын
ചാണക പുഴു ബ്രി ർട്ടാസ് പറഞ്ഞത് കൂടി കേൾക്കു 😂😂😂😂😊
@AdhriAjit
@AdhriAjit 10 ай бұрын
@@must3323 ബ്രിട്ടാസ് പറഞ്ഞതും അതിനുള്ള മറുപടിയും സൻസദ് ടീവിയിൽ കിടപ്പുണ്ട് ആദ്യം നീ പോയി അത് കാണ് കോയാ, ഇംഗ്ലീഷ് അറിയില്ലെങ്കിൽ അറിയാവുന്നവരോട് ചോദിച്ചു അർത്ഥം കൂടി മനസ്സിലാക്കണം. ബ്രിട്ടാസ് എന്ന കോമാളി ആരാണെന്നും അയാളുടെ ജ്ഞാനം എന്താണെന്നും കണ്ണൂരുകാർക്ക് നന്നായി അറിയാം, രാജ്യസഭാ എം.പി ആയ പിന്നാമ്പുറ കഥയും നന്നായി അറിയാം, എന്തിനാ വെറുതെ ബുദ്ധിജീവിയെ കൂടുതൽ നാട്ടിക്കുന്നത്...😋
@must3323
@must3323 10 ай бұрын
അമ്മച്ചിയുടെ കളസം കീറും 😂😂😂
@rajeev5693
@rajeev5693 10 ай бұрын
ഫോബസ് മാഗസിന്റെ ലോകത്തിലേ ശക്തയായ വനിതകളിൽ നിർമ്മലാ സീതാരാമനും സ്ഥാനം പിടിച്ചു 💙💙💙
@sanilsanil4076
@sanilsanil4076 10 ай бұрын
Thudarchayayi 5thavana sthanam pidichu.The powerfull lady
@pradeepak1784
@pradeepak1784 10 ай бұрын
അപ്പൊ ബാർ ഡാൻസർ 🤔
@KunjikannanKc
@KunjikannanKc 10 ай бұрын
അഭിനന്ദനങൾ
@sourav777org
@sourav777org 10 ай бұрын
​@@KunjikannanKc4
@stylesofindia5859
@stylesofindia5859 10 ай бұрын
@@pradeepak1784 ശവത്തിൽ കുത്തരുത്
@deepurnair3670
@deepurnair3670 10 ай бұрын
ശക്തമായ വാക്കുകൾ വളരെ ലളിതമായി സുന്ദരമായി അവതരിപ്പിക്കുന്നു❤
@alexantony1149
@alexantony1149 10 ай бұрын
വിവരമുള്ളവരോട് ബ്രിട്ടാസ് ഇതുവരെ കളിച്ചിട്ടില്ലല്ലോ... തട്ടിം മുട്ടിം ഇവിടം വരെ.. എത്തിയതല്ലേ.. 🤣🤣
@premchandbalakrishnan8269
@premchandbalakrishnan8269 10 ай бұрын
Arudeyokkeyo kalu nakkiyalle
@unnikarumathil5362
@unnikarumathil5362 10 ай бұрын
Oru pencil vayil eppolum undakum Pity Btittas s body language
@JayK.2002_
@JayK.2002_ 10 ай бұрын
Serial nadikale interview cheyyaan ariyam
@poornimav7834
@poornimav7834 10 ай бұрын
Am really happy to see this comment because people in kerala are absolutely utter waste because pallikudam kanathavar mandatram kanikunathe pote! college vidyabhyasam ullavark polum oru basic vivram elland ane natil perumarunathum samsarikunathum. Sherikum nashicha samooham. Vivaram ulla alukal enkilum satyam oke manasilakunundalo!
@SANTHOSHKUMARA-r9g
@SANTHOSHKUMARA-r9g 10 ай бұрын
കേട്ടവർക്കെല്ലാം മനസ്സിലായി. ചോദ്യം ചോദിച്ച കെഴങ്ങന് മനസ്സിലായി കാണില്ല. അവൻ ഇനിയും ഇതേ ചോദ്യം ചോദിക്കും എന്നാണ് ബഹു. മന്ത്രി പറഞ്ഞത്
@rosered3564
@rosered3564 10 ай бұрын
ഹോ ഇവരുടെ വർത്തമാനം കേൾക്കുമ്പോ കോരിത്തരിക്കുന്നു. എന്തൊരു powerful.
@bhaskaranv9263
@bhaskaranv9263 10 ай бұрын
ഏതൊരാൾക്കും മനസ്സിലാക്കാവുന്ന ഇംഗ്ലീഷ് speech 🙏🙏
@gireeshvaram
@gireeshvaram 10 ай бұрын
Except One person...............................
@Happylifekerala
@Happylifekerala 10 ай бұрын
ഏറ്റവും മിടുക്കരായ മന്ത്രിമാരിൽ ഒരാൾ നിർമ്മല മാഡം ❤️❤️❤️ കേരളത്തിൽ കുറെ മണ്ടന്മാർക്ക് ഇതൊക്കെ മനസ്സിലാകുമോ 😂😂😂😂😂, അവർ ഇടതനും വലതനും പറയുന്നത് കേട്ട് തുള്ളുന്ന പാവകളായി മാറി. ...
@vijuvasuvasu1768
@vijuvasuvasu1768 10 ай бұрын
👍💯
@thewanderer2.099
@thewanderer2.099 10 ай бұрын
👏👏👏🚩🙏
@sanketrawale8447
@sanketrawale8447 10 ай бұрын
👍👍👍👍🙏🙏🙏🙏😊
@Mallu-dy5yo
@Mallu-dy5yo 10 ай бұрын
Ini enthelum vilkkan undo budhimanmare
@Happylifekerala
@Happylifekerala 10 ай бұрын
@@Mallu-dy5yo തലയ്ക്കകത് ഒരല്പം ബുദ്ധി ഉള്ളവർക്കു മനസിലാകും സ്വകാര്യവത്കരണം ഒരു നാടിനെ എങ്ങനെ ഗുണം ചെയ്യുമെന്ന്. ..
@shylendrankizhur7855
@shylendrankizhur7855 10 ай бұрын
ഇന്ത്യയുടെ ധനകാര്യം അർഹതപെട്ട കൈകളിൽ തന്നെ എൽപ്പിച്ചതിൽ ബിഗ് സെല്യൂട്ട് ❤🙏🙏🙏
@jcadoor204
@jcadoor204 10 ай бұрын
ഭാരതത്തിനു വൈകിക്കിട്ടിയൊരു വിലമതിക്കാനാവാത്ത രത്നം ആണ് നിർമ്മലാജി ✴️ I am Proud of your Talent🧡
@MB-ws2ud
@MB-ws2ud 10 ай бұрын
Exactly true
@ushakumar3536
@ushakumar3536 10 ай бұрын
Padicha minister... Good...
@SureshR-l4c
@SureshR-l4c 10 ай бұрын
വിദ്യാഭ്യാസം ഉള്ളവർ മന്ത്രി ആയാൽ ഇങ്ങനെ ഇരിക്കും. കേരളത്തിലും ഉണ്ട് കുറെ മരവാഴകൾ.😂😂😂😂😂
@bkrishna8891
@bkrishna8891 10 ай бұрын
Absolutely
@simplehuman8088
@simplehuman8088 10 ай бұрын
നമ്മുടെ ഭാരതത്തിൽ വിദ്യാഭ്യാസമുള്ള ആദ്യത്തെ മന്ത്രി 🚩🚩🚩🚩💪💪 ജയ് മോദിജി 🚩🚩
@mohanakumarannair1028
@mohanakumarannair1028 10 ай бұрын
നമ്മുടെ മന്ത്രിമാര്‍ പല യുഗം കഴിഞ്ഞാലും ഈ ഒരു professional രീതിയില്‍ ആകില്ല. പഠിച്ചു വന്നത് വേറെ സിദ്ധാന്തം അല്ലേ?
@ajithavenu9772
@ajithavenu9772 10 ай бұрын
😂😂😂
@sajupalissery5498
@sajupalissery5498 10 ай бұрын
സംസാരത്തിലും പ്രവർത്തിയിലും 🔥🔥🔥🔥🔥 നിർമല ജി 🔥🔥🔥🔥
@usharaj2029
@usharaj2029 10 ай бұрын
പൊട്ടാസിനു വല്ലതും മനസ്സിലായോ എന്തോ ?അത് സ്ഥലം വേറെയാണ്, ജംഗ്ഷനിൽ കുത്തിയിരുന്ന് ആളാവുന്നപോലെയല്ല. അവിടെത്തന്നെ രക്ഷയില്ല, പിന്നെയല്ലേ ഇത് 🙄🙄🙄See her confidence level 👌🙏🙏
@arunthampi8768
@arunthampi8768 10 ай бұрын
എന്താണ് പറഞ്ഞത് എന്ന് ചോദിച്ചപ്പോൾ ഒനക്ക് തമിഴ് തെരിയും എന്ന് പറഞ്ഞു മറുപടി കൊടുത്തു 😂
@ashrafarfu3302
@ashrafarfu3302 10 ай бұрын
പൊട്ടാസ് എന്ന് വിളിച്ച് അപമാനിക്കരുത്. പൊട്ടാസ് വല്ലപ്പോഴുമേ ചീറ്റുകയുള്ളൂ. ഇവൻ എപ്പോഴും ചീറ്റുന്നതാണ്. ഒരിക്കലും പൊട്ടുന്നത് ഞാൻ കണ്ടിട്ടില്ല.
@anagha4302
@anagha4302 10 ай бұрын
ബ്രിട്ടസേ നീ കൈരളിയിൽ അവതാരകനായി ഇരുന്നപ്പോരേ
@sajithasunil1969
@sajithasunil1969 10 ай бұрын
😂😂
@sreekantannairkg7863
@sreekantannairkg7863 10 ай бұрын
ഞാൻ ഒരു നേതാവിനെ ...ഭരണകർത്താവിനെ കാണുന്നു👍👌👌
@noobgaming-vr6kn
@noobgaming-vr6kn 10 ай бұрын
Super
@vijayankozhikode4799
@vijayankozhikode4799 10 ай бұрын
നിർമലാജിയുടെ ഇംഗ്ലീഷ് സ്പീച്ച് ഉഗ്രൻ 👍💪🙏❤️
@augustinmaria8268
@augustinmaria8268 10 ай бұрын
She was a former BBC worker 😅
@prakashankr1462
@prakashankr1462 10 ай бұрын
നമ്മുടെ ചിന്തയുടെ അത്രക്ക് പോര😂😂😂
@vijayankozhikode4799
@vijayankozhikode4799 10 ай бұрын
@@prakashankr1462 🤣🤣🤣🤣
@vijayankozhikode4799
@vijayankozhikode4799 10 ай бұрын
@@augustinmaria8268 ഓഹോ അങ്ങനെയാണല്ലേ...
@Brevity458
@Brevity458 10 ай бұрын
​@@prakashankr1462😂😂😂😂
@RemesanPalliyarayil-tk7jv
@RemesanPalliyarayil-tk7jv 10 ай бұрын
നിയമസഭയിലായിരുന്നെങ്കിൽ ധനമന്ത്രിയെ സംസാരിക്കാൻ അനുവദിക്കാതെ കൂക്കി തോൽപ്പിക്കാമായിരുന്നു. ... പക്ഷെ രാജ്യസഭയിൽ കൂക്കാൻ ആളില്ലാതായിപ്പോയി ....
@ra_j19
@ra_j19 10 ай бұрын
😂😂😂😂😂😂😂
@sabithasabitha1115
@sabithasabitha1115 10 ай бұрын
😂😂
@vishnusajeevan2288
@vishnusajeevan2288 10 ай бұрын
അവസാനത്തെ അടവ് ഇറങ്ങി പോക്ക്...😅
@jamesvaidyan81
@jamesvaidyan81 10 ай бұрын
ബ്രിട്ടസ്സേ, അടുത്ത തവണ ശിവൻകുട്ടിയെ കൂടി കൊണ്ടുപോ ഒരു സപ്പോർട്ടിന്, തുണിപൊക്കി കാണിച്ചെങ്കിലും അയാൾ പിടിച്ചു നില്കും. അല്ലെങ്കിൽ ഉടുമ്പുംചോല മണിയെ കൂട്ടിക്കോ, തൂറി തോല്പിക്കും.
@jan_akhil2131
@jan_akhil2131 10 ай бұрын
😂😂😂😂
@prasadqpp347
@prasadqpp347 10 ай бұрын
നിർമലാജീയുടെ ഭാഷ വളരെ സുന്ദരമായി മനസിലാകുന്നു. ഇതുമനസിലാക്കാത്ത നമ്മുടെ ഒരു കൂട്ടം മലയാളികൾ.... കഷ്ടം. കിട്ടാനുണ്ടെന്ന കരച്ചിൽ നിർത്തു.... ബിഗ് സല്യൂട്ട് നിർമലാജീ 🙏🏻
@saneeshvr6147
@saneeshvr6147 10 ай бұрын
Bindu madam avide illanjadh baagyam ....😅😂
@A.V.VINOD.
@A.V.VINOD. 10 ай бұрын
​@@saneeshvr6147house in my head...😂
@Rahulmons
@Rahulmons 8 ай бұрын
നീയും ഒരു മലയാളി അല്ലേ... വിവരമില്ലേടോ തനിക്ക്.
@dharishpallathoor3440
@dharishpallathoor3440 10 ай бұрын
സീതാരാമന്റെ പ്രസംഗം കോരിത്തരിപ്പിച്ചു ഒരു സഖാവ്
@Suman-l5x1q
@Suman-l5x1q 10 ай бұрын
ഭാരതത്തിന്റെ പ്രധാനമന്ത്രിയാകാൻ എല്ലാം കൊണ്ടും യോഗ്യയായ ശക്തയായ നേതാവ് - നിർമ്മല സീതാരാമൻ ❤❤❤
@sunandks
@sunandks 10 ай бұрын
Won't work. Hindi speaking person must be.
@GSMaheshGS
@GSMaheshGS 10 ай бұрын
​@@sunandksthat stereotype will change soon. Annamalai will become PM in the future.
@YISHRAELi
@YISHRAELi 10 ай бұрын
​@@GSMaheshGSsure. Annamalai is capable of that. ❤
@vijayakrishnan3511
@vijayakrishnan3511 10 ай бұрын
Apart from English, Telugu and Tamil she knows Hindi also.
@purushothamankani3655
@purushothamankani3655 10 ай бұрын
​@@sunandksno no.. Those were some faulty equations followed by the erstwhile congress people.. 😊
@abhimanue5210
@abhimanue5210 10 ай бұрын
Quality യുള്ള ആൾകാർ. അതാണ് bjp യുടെ വിജയം. അവരുടെ സംസാരം കെട്ടിരിക്കാൻ തന്നെ എന്തോരു ഭംഗിയാണ്.
@reshmabai7474
@reshmabai7474 10 ай бұрын
പൊട്ടാസ് കേരള നിയമസഭയാണെന്ന് ധരിച്ചു കാണും😂😂 തള്ളൽ ഇവിടെ മതി
@mohankrishnanb9886
@mohankrishnanb9886 10 ай бұрын
Fellows like pottas don't understand anything, they possess empty sculls😂😂
@saatyaki357
@saatyaki357 10 ай бұрын
Satyam😂
@devavavavava4650
@devavavavava4650 10 ай бұрын
ബ്രിട്ടാസ് എന്ന് പറഞ്ഞ കള്ളൻ എവിടെപ്പോയി കണ്ടില്ലല്ലോ
@GOLDENSUNRISE-369
@GOLDENSUNRISE-369 10 ай бұрын
ആധുനിക ഭാരതത്തിന്റെ ❤️❤️❤️മഹാ ലക്ഷ്മി ദേവി ❤️❤️❤️
@nandanthuvaragopipanicker7108
@nandanthuvaragopipanicker7108 10 ай бұрын
Dhanalakshmi
@JaisWorld1
@JaisWorld1 10 ай бұрын
Kashtam 🤌🏽 Baki elam oke but religion future mixing very bad blindness mati vivarothode kanan noku 💀
@harikumarpillaiharikumarpi1507
@harikumarpillaiharikumarpi1507 10 ай бұрын
പൊട്ടാസിനെ സഭയിൽയിട്ട് മൂട്ടിൽ തീകൊളുത്തി പൊട്ടിച്ചു 😂
@manojpachat5659
@manojpachat5659 10 ай бұрын
നിർമലസീതാരാമൻ പറയുന്ന കാര്യങ്ങൾ വളരെ യാഥാർഥ്യം ആണ്.. പക്ഷെ കേരളത്തിലെ ജനങ്ങളെ ഇക്കാര്യങ്ങളെ അറിയിക്കേണ്ട പ്രതിപക്ഷകക്ഷികൾ ഇവ ബോധപൂർവം മറച്ചുവെക്കുന്നു, അഥവാ കഴിയുന്നില്ല.. ഈ ഒരു ശാപമാണ് കേരളജനതക്കുള്ളത്.
@JaisWorld1
@JaisWorld1 10 ай бұрын
No kerala janatha ariyunnund ath prethipaksham kanikunnund first 5yr pinu bharanam overall bad alla covid oke manage cheythu poyi second pinu bharanam pinu ozhiye elam new ayirunnu educated alatha education minister vare oke vannathum angana kure mistakes athane ee sarkar failure ayath so ipa janagal mansilakunnund elam 💀 By the by bjp keralam bharikila ath urapa 🤷🏽‍♂️
@ajithprasadajith5577
@ajithprasadajith5577 10 ай бұрын
പറഞ്ഞത് വളരെ കറക്റ്റ് , അത് എല്ലാ കമ്മികൾക്കും ബാധകം.
@saniltvm5491
@saniltvm5491 10 ай бұрын
അത് മനസ്സിൽ ആകണ്ടേ 😂
@saneeshvr6147
@saneeshvr6147 10 ай бұрын
Manasilayal allle .....ividonnum kittiyillla ennnanu party classil paranjeee😅😊
@ajip9515
@ajip9515 10 ай бұрын
നിർമല മാഡം പറയുന്ന കാര്യം കേരള ജനതയെ പറഞ്ഞു മനസിലാക്കാൻ കേരളത്തിൽ ഒരു ബിജെപി ക്കാരനും കഴിവില്ലേ 😢😢😢😢
@galaxywedplanners805
@galaxywedplanners805 10 ай бұрын
ആര് k സുരേന്ദ്രൻ ആണോ? അവൻ പിമ്പ് ആണ് cpim ന്റെ
@aswathy_srayi
@aswathy_srayi 10 ай бұрын
Bjp kaar thanne venam nnu undo keralathil ullavarkku English language manassilakunnavar aanu
@sl2196
@sl2196 10 ай бұрын
Kazhinjalum cheyyilla
@aneeshrevi6382
@aneeshrevi6382 10 ай бұрын
BJP ക്കാർ പറയുന്നത് മീഡിയ റിപ്പോർട്ട് ചെയ്യില്ല
@amil2164
@amil2164 10 ай бұрын
Ys
@pappachanthettayil7705
@pappachanthettayil7705 10 ай бұрын
വളരെ നന്നായി പ്രസന്റ് ചെയ്തു നല്ല ക്വാളിറ്റി ഉണ്ടായിരുന്നു ആവശ്യത്തിന് ക്വാണ്ടിറ്റിയും. ഗുഡ് 🌹
@shyamprasad1039
@shyamprasad1039 10 ай бұрын
സുഷമ സ്വരാജിന് ശേഷം ഒരു പവർ ഫുൾ ആയിട്ടുള്ള കേന്ദ്ര വനിതാ മന്ത്രിയെ കണ്ടു 👍🏻👍🏻👍🏻🌄❤🌹🌹🌹
@sasikumar7177
@sasikumar7177 10 ай бұрын
പൊട്ടാസിന്റെ മുഖത്ത് തേച്ച പുട്ടി എല്ലാം ഒലിച്ചു പോയി 😄😄😄
@jabirjabu3153
@jabirjabu3153 10 ай бұрын
Njan oru cummi allla e varshthe best parlementier award arkkka nokkuu britazne anee
@sreekumarg2831
@sreekumarg2831 10 ай бұрын
ഇവരുടെ വാക്കുകൾ കേൾക്കുമ്പോൾ നമ്മുടെ ബിന്ദു മന്ത്രിയുടെയും ചിന്തയുടെയും വാക്കുകൾ കേൾക്കുമ്പോൾ??
@krishnakumarg6838
@krishnakumarg6838 10 ай бұрын
ബിന്ദു വളി വിടും ഇങ്ങനെ പറഞ്ഞാൽ, ചിന്ത കുശു വിടും
@Sudhanmadhu-v6q
@Sudhanmadhu-v6q 10 ай бұрын
താങ്കൾ പറഞ്ഞത് ശരിയാണ് 👍
@deepukb5592
@deepukb5592 10 ай бұрын
ഒരാൾ കൂടിയുണ്ട് Double A റഹീം.
@tajnotpm6281
@tajnotpm6281 10 ай бұрын
ചന്തി കൊണ്ട് ചിന്തിക്കുന്നവർ😂
@josechekkaparamban9277
@josechekkaparamban9277 10 ай бұрын
😅😅
@kurianmamalapurayidathil7521
@kurianmamalapurayidathil7521 10 ай бұрын
കേരള ഭരണക്കാർ കാര്യങ്ങൾ കൃത്യമായി പഠിക്കാതെ ചുമ്മാ ആരോപണങ്ങൾ ഉന്നയിക്കുന്നു.🤣😂😁😀😃😄
@purushothamankani3655
@purushothamankani3655 10 ай бұрын
കൊരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയ അവസ്ഥ ആണ് ഇവിടുത്തെ ധാനമന്ത്രിക്കും കൂട്ടർക്കും.. വരുമാനം എന്തിനു വേണ്ടി ചെക്കവാക്കണം എങ്ങനെ ചെലവാക്കണം ചെലവാക്കിയതിനു കൃത്യമായ കണക്കുവേണം എന്നതൊന്നും ഇവിടുത്തെ ഭരണക്കാർക്ക് വിഷയമല്ല.. ചുരുക്കത്തിൽ, എല്ലാം കൂടെ ഒരു അവിയൽ രൂപമായി.. കൃത്യമായും കണക്കു ഡൽഹിക്കാരുടെ കയ്യിൽ ഒണ്ടുതാനും.. നമ്മുടെ ധനമന്ത്രി യുടെ എക്സ്പീരിയൻസ് ഇല്ലായ്മയും അദ്ദേഹത്തിന്റെ officers ന്റെ മേൽനോട്ടക്കുറവും ഒക്കെ ഇവിടെ വിഷയമാണെന്ന് തോന്നുന്നു
@Gopalakrishnan-fj4mk
@Gopalakrishnan-fj4mk 10 ай бұрын
മോദിജിയുടെ മന്ദ്രിസഭയിലും വിദേശ കാര്യാ മായാലും എല്ലാമിനിസ്റ്റർ മാരും അജ്ത് ഡോവളും എല്ലാ വരും വളരെ ഒന്നിനൊന്നു കഴിവുള്ളവരാണ് എല്ലാവരിലും മോദിജിയും അമിത്ഷായും വളരെ ശ്രെദ്ധിക്കുന്നുമുണ്ട് 👌👍🙏
@neokochi2787
@neokochi2787 10 ай бұрын
ഉപരാഷ്ട്രപതി പറഞ്ഞത് ആരേ പറ്റിയാണെന്ന് എനിക്ക് മനസ്സിലായി 😆😆😆 ബ്രിട്ടാസിന് മനസ്സിലാവോ എന്തോ
@MomentsWithNidhun
@MomentsWithNidhun 10 ай бұрын
പോയിന്റ് to പോയിന്റ് ആയി കാര്യങ്ങൾ പറയുന്നു , നല്ല ഒരു ടീച്ചർ ക്ലാസ് എടുക്കുന്ന പോലെ😊, ഇവിടെ ആണേൽ കണ്ണുരുട്ടി പേടിപ്പിക്കലും ഒച്ച ഉണ്ടാക്കിയാൽ ഇറങ്ങി പോക്കും
@swamiatmaswarupananda2050
@swamiatmaswarupananda2050 10 ай бұрын
പിണറായിക്കും ബ്രിട്ടാസിന്നും ഇതൊന്നും മനസ്സിലാക്കാനുള്ള ബുദ്ധിയൊന്നുമില്ല. പാർട്ടി ക്ലാസ്സിൽ ഇത്തരം ക്ലാസൊന്നും ഉണ്ടായിട്ടില്ല. മണ്ടത്തരം പഠിപ്പിക്കാൻ കുറെ മണ്ടന്മാർ വന്ന് ക്ലാസ്സെടുക്കും. അത്ര തന്നെ. കേന്ദ്രമന്ത്രിമാർ വേറെ ലവൽ. നിർമ്മല സീതാരാമൻ എത്ര കൃത്യമായി precise, വ്യക്തമായി സംസാരിക്കുന്നു, വിഷയം വിടാതെ. കമ്മി മന്ത്രി കളടെ മെയ് മിടുക്കൊന്നും അവിടെ നടക്കില്ല. ഭാരത മാതാവിന്റെ വീരപുതി നിർമലാ സീതാരാമൻ👌👌👌🙏🙏🙏🌺🌼🌻💐🪷
@ajeeshmangalathe
@ajeeshmangalathe 10 ай бұрын
കോവിന്ദനെ പോലെയുള്ള പൊട്ടന്മാരാണ് ക്ലാസ്സ് എടുക്കുന്നത്😂😂😂
@KrishnaKumar-fy2pr
@KrishnaKumar-fy2pr 10 ай бұрын
മാർക്സിസ്റ്റ് പാർട്ടിയുടെ ശാപം. പൊട്ടാഷ്
@geepee6615
@geepee6615 10 ай бұрын
🤣👌👌👌👌👌👌
@suryank2802
@suryank2802 10 ай бұрын
​@@geepee6615eeeni scientist vanagopalan arrkum manasilavatha vidathil puthiya thallumayi varum
@purushothamankani3655
@purushothamankani3655 10 ай бұрын
മിടുക്കുള്ള FM.. ഒരു സഖാവിന്റെയും അഭ്യാസമൊന്നും അവരോട് നടക്കത്തില്ല.. കാര്യങ്ങളെല്ലാം വളരെ കൃത്യതയോടെയും വെടിപ്പായും ചെയ്യുന്ന ധനമന്ത്രി ആണവർ.. കോവിഡിന് ശേഷം പല സമ്പന്ന രാജ്യങ്ങൾ പോലും പൈസ ഇല്ലാതെ ചക്രശ്വാസം വലിച്ചപ്പോൾ ഇന്ത്യൻ സമ്പദ് ഘടനയെ ഒരു പോറലും ഏൽക്കാതെ കാത്തുസൂക്ഷിച്ച ആൾ.. മോഡി ജി PM സ്ഥാനത്തുനിന്ന് മാറുമ്പോൾ അടുത്ത PM ആകാൻ സാധ്യത ഉള്ള ഒരാളാണ് നിർമലാ ജി..
@achuthankp6041
@achuthankp6041 10 ай бұрын
ഫിനാൻസ് മിനിസ്റ്റർ ശ്രീമതി നിർമല സീതരാമൻ എൻ ഡീ എ മന്ത്രി സഭയിലെ ഒരു അന്മോൾ രത്നം
@roymathewmathew5365
@roymathewmathew5365 10 ай бұрын
സത്യം പറയാമല്ലോ നിർമ്മലാമ്മയുടെ അവതരണം കണ്ടപ്പോൾ രോമം എഴുന്നേറ്റു നിന്നു പോയി..❤❤❤❤❤❤ ജോൺ ബ്രിട്ടാസൊക്കെ പോയി തൂങ്ങിച്ചാകട്ടെ..😂😂😂
@sathishanp6465
@sathishanp6465 10 ай бұрын
അദ്ദേഹം ന്യായീകരണ വാശിയാണ്. ബുദ്ദിമാൻ അതുകൊണ്ടാണ് M P ആക്കിയത്
@7800avn
@7800avn 10 ай бұрын
കേരളത്തിലെ എംപി ഇംഗ്ലീഷ് സായിപ്പ് പോലും tholkum
@pganilkumar1683
@pganilkumar1683 10 ай бұрын
പൊട്ടാസിന്റെ... '"പടം മടങ്ങി...'"🤭🤗👍👌🙏
@jabirjabu3153
@jabirjabu3153 10 ай бұрын
Njan oru cummi allla e varshthe best parlementier award arkkka nokkuu britazne anee
@salilar.a5651
@salilar.a5651 10 ай бұрын
​@@jabirjabu315390 പേർക്ക് കൊടുത്തതിൽ കേരളത്തിൽ നിന്ന് വേറെ ആർക്കു കൊടുക്കാനാണ്.... 🙏🏻😊
@manicpcpmani8974
@manicpcpmani8974 10 ай бұрын
ഭാവിയിൽ ഇന്ത്യയെ നയിക്കാനുള്ള മറ്റൊരു ഇന്ദിര ghandi 🇮🇳🇮🇳👋👋
@Kingdom_of.Shrees
@Kingdom_of.Shrees 10 ай бұрын
ഇന്ദിരഗാന്ധി ആവണമെങ്കിൽ ഒരു ജന്മം വേറെ എടുക്കണം
@budgie143
@budgie143 10 ай бұрын
Pinne
@uklife4687
@uklife4687 10 ай бұрын
True... All through her own hard work and not because of nepotism 😘
@anasabdullah3546
@anasabdullah3546 10 ай бұрын
Koppaan.. 😂 kurach english samsaarikkaan ariyaamennallaathe vere oru konayum illa.. Pulll.. 😂
@Vks1992
@Vks1992 10 ай бұрын
​@@anasabdullah3546angane konakkane malayalikk ariyu.. vivarom vidhyabhyasom ullavare kaanathathinte aanu..avarude body language il thanne und nalloru bharanadhikaariyude kazhivu..allathe ivide ulla vaanangale pole alla...
@ramanimohan5603
@ramanimohan5603 10 ай бұрын
കമമികൾക്ക് ബ്രിട്ടാസിനും, പിണറായിക്കും ഇതൊക്കെ മനസ്സിലാക്കാനുള്ള ബുദ്ധി ഉണ്ടായിരുന്നെങ്കിൽ കേരളം എന്നേ രക്ഷപ്പെട്ടേനെ. മലയാളികളുടെ ദൗർഭാഗ്യം ബ്രിട്ടാസിനെയും പിണറായിയെയും സഹിക്കേണ്ടി വരുന്നത്.
@JaisWorld1
@JaisWorld1 10 ай бұрын
First pinu 5yr athikapm kuzapamilayirunnu athane second time jayiche second time aane ivr lazy ayath first MLA pathvikal vera palarum ayirunnu avr oke paka elam clear ayirunnu chila mistakes oke mati nirthyal but second time paka flop Pinu ozhiye baki elam new so disaster ayi ipo keralathinta avstha alel pinu aduthathum jayikan chance koodiyane inipa jayikila elam theerthu 🙃
@santhoshkumar-fp3nt
@santhoshkumar-fp3nt 10 ай бұрын
ബ്രിട്ടസ് എവിടെ പരിപാടി അവതരി പ്പിച്ചാലും ഇങ്ങനെ ആണ്. ആവിശ്യത്തിന് വാങ്ങി കൂട്ടി
@indiankuttan401
@indiankuttan401 10 ай бұрын
മന്ത്രി ബ്രിട്ടാസിനെ പൊളിച്ചു. 😊 മന്ത്രിക്ക് ഇരിക്കട്ടെ ഒരു 🎉.
@rekhars6667
@rekhars6667 10 ай бұрын
പഠിക്കാതെ കൊടിയും പിടിച്ചു വന്ന സാമ്പത്തിക വിദഗ്ധൻമാർ വിജയനും, കോന്നനും etc മൈക്ക് കാണുമ്പോൾ കേന്ദ്രം ഞെരുക്കുന്നു 😃ഇവന്മാരെയൊക്കെ ഷോക്ക് അടിപ്പിച്ച ശരി ആകും ചിലപ്പോൾ 👍🏼
@haridas4690
@haridas4690 10 ай бұрын
കേന്ദ്ര ലോകസഭ സത്യ സ ന്തമായി പ്രവർത്തിക്കുന്നു 👍🙏, അതുതന്നെ bharathavijayam.❤👍🙏
@MSD1436
@MSD1436 10 ай бұрын
സത്യം പറഞ്ഞാൽ എന്നി കേന്ദ്രത്തിന്റെ കൈയിൽ നിന്നും ഒന്നും മൂഞ്ചാൻ ഇല്ല.
@venugopalannairmg3975
@venugopalannairmg3975 10 ай бұрын
😂
@prakashveetil3448
@prakashveetil3448 10 ай бұрын
😂😂😂😂😂
@anjalyfancy6126
@anjalyfancy6126 10 ай бұрын
എത്ര വെയ്ക്തമായിട്ടാണ് ഉത്തരം പറയുന്നത് മനസ്സിൽ ആയില്ല എങ്കിൽ നമ്മുടെ വിദ്യാഭ്യാസത്തിന്റെ കുറ്റം
@ravindranp7478
@ravindranp7478 10 ай бұрын
Britase ഇവിടത്തെ ആർഭാടം ഒന്ന് കുറച്ചുകൊണ്ട് ഭരണം നടത്താൻ നേതാവിനോട് അപേക്ഷിച്ചുകൂടെ
@suryank2802
@suryank2802 10 ай бұрын
Ayoo anganaa parayalaa, avan janichathu thanaa keralam kattu mudikkan aanu
@ramachandrancs5445
@ramachandrancs5445 10 ай бұрын
ബ്രിട്ടാസ്സിനു വായിൽ പഴവും പാലും കൊടുത്തു
@bijuluckose6849
@bijuluckose6849 10 ай бұрын
Excellent presentation by FM.
@manmohan7135
@manmohan7135 10 ай бұрын
എന്തു പറയാനാണ്, ഇവിടുത്തെ അടിമകുഞ്ഞുങ്ങളെ പറ്റിക്കാൻ ബ്രിട്ടുവിന്ടെ തമാശ 😅
@prakashankr1462
@prakashankr1462 10 ай бұрын
ബ്രിട്ടു വിന് എന്തെങ്കിലും മനസ്സിലായോ😂
@rajeshmenon8641
@rajeshmenon8641 10 ай бұрын
100% correct. നില nilpalle. ജീവിക്കണ്ടേ. Brituvinu
@Brevity458
@Brevity458 10 ай бұрын
​@@prakashankr1462😂 വർഷങ്ങളെടുക്കും പൊട്ടാസിന് ഈ പ്രസംഗം മുഴുവനായി മനസിലാക്കാൻ😂😂😂
@renjithramakrishnan8908
@renjithramakrishnan8908 10 ай бұрын
നാളെ കമ്മി ഗ്രൂപ്പിൽ ട്രോൾ ഇറങ്ങും രാജ്യസഭായിൽ ബ്രിട്ടസ് നിർമല സീതരാമനെ തേച്ചു ഒട്ടിച്ചു എന്ന് പറഞ്ഞു, അതാണ് ഒരു ശരാശരി കമ്മി 😏😏😏
@tajnotpm6281
@tajnotpm6281 10 ай бұрын
ദേശാഭിമാനിയിൽ വെണ്ടക്ക നിരത്തും😂
@PkMed-v3u
@PkMed-v3u 10 ай бұрын
എത്ര മനോഹരമായ ഇംഗ്ളീഷ്
@girishmenon7773
@girishmenon7773 10 ай бұрын
John Brittas lies quashed in seconds. Great speech, hats off to you Madam ❤❤
@RKUMA-1897
@RKUMA-1897 10 ай бұрын
കേരളം ഇനിയും വിദ്യാഭാസവും നല്ല അറിവും ഉള്ള നേതാക്കന്മാരെ സൃഷ്ടിക്കണം. വാങ്ങാനും അറിയില്ല കൊടുക്കാനും അറിയില്ല. കൂരക്കാൻ നന്നായി അറിയാം.😂😂😊
@anilsivaraman1421
@anilsivaraman1421 10 ай бұрын
😂😂😂😂😂
@valsalan523
@valsalan523 10 ай бұрын
പൊട്ടാസിന് വല്ലതും മനസിലായോ ആവോ
@KarthikeyanC-on3mx
@KarthikeyanC-on3mx 10 ай бұрын
ഹൈന്ദവ വിശ്വാസപ്രകാരം സാമ്പത്തിന്റെ അതിദേവത മഹാലക്ഷ്മിയാണ്,. അതുപോലത്തെ ഒരു മഹാലക്ഷ്മിയുടെ കയ്യിൽ തന്നെ ഭാരതത്തിന്റെ സാമ്പത്തിക വകുപ്പ് ഏല്പിച്ചതിൽ മോദിയുടെ കഴിവ് അപാരം തന്നെയാണ്. ജയ് മോദിജി, ജയ് ഭാരത് മാതാ. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️.
@uklife4687
@uklife4687 10 ай бұрын
🙏 exactly 💕
@RadhaPadmavati
@RadhaPadmavati 10 ай бұрын
How beautifully she explained.we understood what about ,John Britas?
@ramachandrannair2803
@ramachandrannair2803 10 ай бұрын
This is the way to address and speak to the members with correct figures.She,as a Finance Minister,was very humble prudent and also humourous.This is called democracy.Let our Kerala leaders study and not to mislead the public at large by the MPs from Kerala and our political bureaucrats like the Secretary and Finance Minister.
@pradeepkv544
@pradeepkv544 10 ай бұрын
ഇവിടെ ഒരു ബിസിനസ്‌ തുടങ്ങി അതിൽ നിന്ന് വരുമാനവും, tax ഉം കിട്ടൻ ഈ കമ്മികൾ സമ്മതിക്കുമോ
@മടിയൻമലയാളി
@മടിയൻമലയാളി 10 ай бұрын
ഞങ്ങൾ ഇതൊന്നുമല്ലാതെ കൊറച്ചു കോടികൾ കൂടി കിട്ടിയിരുന്നെങ്കിൽ വലിയ ഉപകാരമായിരുന്നു... പക്ഷെ കണക്കൊന്നും ചോദിക്കരുത്...😅😅😅😅😅
@bhas44
@bhas44 10 ай бұрын
ഇതിവടത്തെ താളി മാപ്രകൾ കാണിക്കില്ല
@vishnur6556
@vishnur6556 10 ай бұрын
Post covid കാലം ഇന്ത്യയുടെ സാമ്പത്തിക സംവിധാനം തകരാതെ പിടിച്ച നിർത്തിയ മന്ത്രി 🔥❤️❤️
@midhunlal1011
@midhunlal1011 10 ай бұрын
Yes absolutely
@haribabukr4848
@haribabukr4848 10 ай бұрын
ധർമ്മം അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്ന ഒരു പ്രധാനമന്ത്രി. മോദിജി. 🇮🇳🇮🇳🇮🇳
@simplehuman8088
@simplehuman8088 10 ай бұрын
🤣🤣🤣🤣🤣
@nature5686
@nature5686 10 ай бұрын
Modi, the global leader 👍🏻👍🏻
@sushamaknair524
@sushamaknair524 10 ай бұрын
​@@simplehuman8088😮
@krishnamp2521
@krishnamp2521 10 ай бұрын
The great Modiji 🇮🇳
@Kirukku_Kirukku
@Kirukku_Kirukku 10 ай бұрын
😂
@prahladpv8624
@prahladpv8624 10 ай бұрын
Nirmmalaji born in kerala. Alappuzha district. Live in Tamilnadu. She is great 🙏🌹🥰
@radhakrishnapillai7058
@radhakrishnapillai7058 10 ай бұрын
On technical quality of the speeches in Parliament... In the new Parliament setup it is all comming crystal clear and very good quality.👍
@sureshdreamssureshdreams8215
@sureshdreamssureshdreams8215 10 ай бұрын
പാർട്ടിയും രാഷ്ട്രീയവും ഏതുമാവട്ടെ നിർമ്മല സീതാരാമൻ... സൂപ്പർ സ്പീച്ച്... ഇത് പോലെ കാരൃങ്ങൾ വൃക്തമായി പറയണം.. അതും വളരെ പക്വതയോടെ വൃക്തമായി..👌👌👌
@sweetdoctor3367
@sweetdoctor3367 10 ай бұрын
Clarity and Power of the speech... 🔥🔥
@sivajivk4885
@sivajivk4885 10 ай бұрын
അവിടെ പോയി ചോദിക്കാൻ വല്ലതും കണക്കുവേണ്ടേ 😂😂😂
@mathewkl9011
@mathewkl9011 10 ай бұрын
Crystal clear clarification by Srimathi. Niramala Seetharaman. Brittas has gone numb. 😂😂
@pradeepcherukara
@pradeepcherukara 10 ай бұрын
Powerful women❤Nirmala sitharaman🔥🔥👌👌👌
@Suniljosejose
@Suniljosejose 10 ай бұрын
കേന്ദ്രമന്ത്രി എണ്ണിയെണ്ണി പറഞ്ഞിതിനൊക്കെ മറുപടി മലയാളികളോട് പറഞ്ഞു ഫലിപ്പിക്കാൻ ഇനിയെങ്ങനെ ഉണ്ടാക്കുമെന്റെ ദൈവേ..😢😢😂
@thomasv.t7491
@thomasv.t7491 10 ай бұрын
ബ്രിട്ടാസിൻ്റെ paint അടിച്ച മുഖം ഒന്ന് കാണിച്ചില്ലല്ലോ
@manojpunnappally7317
@manojpunnappally7317 10 ай бұрын
നിർമ്മലാ ജീ👌👌👌👌👌
@thomasmathew3214
@thomasmathew3214 10 ай бұрын
ബ്രിട്ടസിന് നല്ല പോലെ കിട്ടി
@vinodparakkad3281
@vinodparakkad3281 10 ай бұрын
Le Britas,,,,,, ഭാഗ്യം ഇംഗ്ലീഷിലായതു കൊണ്ട് കമ്മി കൾക്ക് ഒന്നും മനസ്സിലായിട്ടുണ്ടാവില്ല😂😂
@satishnair4788
@satishnair4788 10 ай бұрын
Excelent mam. 👍👍👍👍👍🙏🙏🙏🙏🙏🙏
@PKMMEDIA-ut1bg
@PKMMEDIA-ut1bg 10 ай бұрын
ഇംഗ്ലീഷ് അറിയാത്തവർക്ക് പോലും മെടത്തിൻ്റെ സംസാരം മനസ്സിലാക്കാൻ കഴിയും good speech
@sajeevm4769
@sajeevm4769 10 ай бұрын
Hon. Minister പറഞ്ഞത് correct ആണ്.
@dr.mathewsmorgregorios6693
@dr.mathewsmorgregorios6693 10 ай бұрын
Excellent explanations and vivid description. Congratulations goes to our Finance Minister of India.
@mohanankn7630
@mohanankn7630 10 ай бұрын
അരിയെത്ര എന്നു ചോദിച്ചാൽ പയറഞ്ഞാഴി പയറഞ്ഞാഴി എന്നു പറയുന്ന കമ്മി സംസ്ക്കാരം അല്ല നിർമ്മല സീതാറാം എന്ന ഈ ഭാരതത്തിന്റെ അഭിമാന പുത്രിക്ക് എന്ന് കമ്മികൾക്ക് മനസ്സിലായോ. വിഷയത്തിൽ നിന്നും ഒളിച്ചോടാതെ കൃത്യമായ മറുപടി. ഇതിനെ ജനം അന്തസ് എന്നു പറയും. നമസ്തേ നിർമ്മല ജീ 👍
@ubab47
@ubab47 10 ай бұрын
She just explained with simple and understandsble facts 👍
@josechekkaparamban9277
@josechekkaparamban9277 10 ай бұрын
Very confident, powerful, professional presentation. She addressed all the issues raised in detail. Convincing.
@kvn6136
@kvn6136 10 ай бұрын
നയാപൈസ അനധികൃതമായി കൊടുക്കരുത് നിയമ വിധേയമായി അനുവദിക്കുക
@chandrannair4035
@chandrannair4035 10 ай бұрын
എന്താ ഒരു സംസാരം . Wonderful ❤❤❤❤
@gopinathankovilthekkevalap7229
@gopinathankovilthekkevalap7229 10 ай бұрын
മുഖത്ത് ചായം തേച്ച ബ്രൂട്ടസ് കുത്തി തിരുപ്പ് ഫ്രോഡ്
@rajamohanan-gl5sq
@rajamohanan-gl5sq 10 ай бұрын
കേരള, തമിഴ് നാട് ജനങ്ങളെ കേന്ദ്രം തരുന്നില്ല എന്ന പല്ലവി ജനങ്ങളിൽ എത്തിച്ച് ഭരണപക്ഷത്തിന്റെ നുണപ്രചാരണം ഒരു കാരണവശാലും ഇനി എടുപെടുകയില്ല.എല്ലാം വിരൽ തുമ്പിൽ കാണുകയും കേൾക്കുകയും ചെയ്യുന്ന ഇക്കാലത്ത് അടിത്തട്ട് ജനങ്ങൾ വരെ യാഥാർത്ഥ്യം മനസ്സിലാക്കി കൊണ്ടിരിക്കുന്നു. അതിനുവച്ച വെള്ളം വാങ്ങിയേക്ക്. നിർമലാ മേഡത്തിന് അഭിനന്ദനങ്ങൾ 🌹👍
@jyothism.n.7713
@jyothism.n.7713 10 ай бұрын
ബ്രിട്ടാസിന് വയറ് നിറഞ്ഞു കൊതിയും മാറിക്കാണും
@themist5486
@themist5486 10 ай бұрын
Don't expect him to learn or improve or change! ആസനത്തിൽ ആലു മുളച്ചാലും... എന്ന പോലുള്ള വർഗ്ഗങ്ങൾ ആണ്
@ra_j19
@ra_j19 10 ай бұрын
ഇനി കേരളം ആണ് പറയേണ്ടത് 96-97 ലെ pending money യിൽ കേരളത്തിന്‌ എത്ര കിട്ടിയെന്നും, അതു എവിടെ ചിലവഴിച്ചു എന്നും ബ്രിട്ടാസ് പറയണം...😂😂. വെറുതെ പാമ്പിന്റ് മാളത്തിൽ ചെന്ന് കമ്പിട്ട് ഇളക്കി...😂😂
@prasanthp.k7641
@prasanthp.k7641 10 ай бұрын
ബ്രിട്ടാസ് പൊട്ടാസ്
@samjohn9061
@samjohn9061 10 ай бұрын
Nirmala Seetharaman is very smart and capable, can be the PM one day.
@Victor_202
@Victor_202 10 ай бұрын
She is presenting like a Professor , great great , people like and love her a lot 👏
@lukosejoseph2861
@lukosejoseph2861 10 ай бұрын
Great 👍
@praseetha5607
@praseetha5607 10 ай бұрын
നിർമ്മലാ ജി❤❤❤👍🙏🙏
@kizhakkethankachan6843
@kizhakkethankachan6843 10 ай бұрын
Nailed it...
@umamaheswarir2018
@umamaheswarir2018 10 ай бұрын
God bless our Finance minister madam
@rajendaranpillai8044
@rajendaranpillai8044 10 ай бұрын
A good salute to our centre finance minister.
@AnilKumar-ef7gu
@AnilKumar-ef7gu 10 ай бұрын
Soooooper, Nirmala mam, every malayali's should be listen carefully..
@kmmary8124
@kmmary8124 10 ай бұрын
Big salute to NIRMALA MAAM... WOW!🫡 wht a speech.. Wht a clarity.!.. A lady so powerful.. 🙏🤝👏👏👏
@sarathsubru
@sarathsubru 10 ай бұрын
Huge proud...🙏🏻
@DileepKumar-hh5fz
@DileepKumar-hh5fz 8 ай бұрын
👌👍
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 10 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 15 МЛН
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 34 МЛН
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 10 МЛН