ഇയാളുടെ ഈ ചർച്ച കേട്ട് സമയം പാഴാക്കാതെ അഞ്ചു മിനിറ്റ് പ്രാർത്ഥിക്കുവിൻ സഹോദരങ്ങളേ കാവാലം പാസ്റ്ററിനെ നിങ്ങളൊന്നും വിചാരിച്ചാൽ താഴെയിടാൻ പറ്റത്തില്ല ദൈവമാണ് അദ്ദേഹത്തെ ഈ കാലഘട്ടത്തിൽ ഉപയോഗിക്കുന്നത് ഇനിയും ധാരാളം അദ്ദേഹത്തെ ദൈവം ഉപയോഗിക്കുവാൻ ഞങ്ങൾ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു
@lalyc.mathewsjoy7899Күн бұрын
💯 correct sister
@dr.k.t.varughese3151Күн бұрын
@@mercymathew3357 സാത്താൻ ആണ് അദ്ദേഹത്തെ ഉപയോഗിക്കുന്നു എങ്കിൽ ഒരിക്കലും താഴെ ഇടുവാൻ പറ്റില്ല. ഇതുപോലെഉള്ള വൻ ശക്തികളുടെ പ്രതികരണവും വരും. പുതു ശിഷ്യൻ നിഗളിക്കും എന്ന് പൗലോസ് പറഞ്ഞതുപോലെയുള്ള നിഗളം അനീഷിന് ഇല്ലേ?
@@lalyc.mathewsjoy7899ദൈവം പിടിച്ചോളും ഇങ്ങനെ ജനങ്ങളെ പറ്റിക്കുന്നത്.
@satheesh9154Күн бұрын
കൂടുതൽ വിശദീകരിക്കേണ്ട. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധമാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിക്ക അത്രതന്നെ.
@gheevarghesejoseph725120 сағат бұрын
Cheyatho raksha pedilla.
@riniljohn4037Күн бұрын
പാസ്റ്റർ അനിഷ്കവാലം പറഞ്ഞതല്ല സ്നാനം യേശു ആണ് പറഞ്ഞത്, അദ്ദേഹം സത്യത്തിനുവേണ്ടി നിൽക്കുന്ന ദൈവദാസനാണ്,
@dr.k.t.varughese3151Күн бұрын
@@riniljohn4037 അനീഷിനു സ്നാനപെടുത്തുവാൻ യേശു അധികാരം കൊടുത്തോ? യേശു പൗലോസിനു പോലും കൊടുക്കാത്തത് അനീഷിനു എങ്ങനെ കിട്ടും? അനിഷിന്റെ മലിന കര സ്പർശം ഏൽക്കുന്നവർ അനേഷന്റെ കുറ്റങ്ങളുടെ ഇരട്ടി ഓഹരിക്കാർ ആകും എന്ന് യേശു പഠിപ്പിച്ചതിൽ നിന്നു മനസിലാകില്ലേ,?
ക്യാഷ് കൊടുത്തങ്കിൽ എന്ത്വാ അദ്ദേഹം വചം പറയുന്നുടാല്ലോ. ക്യാഷ് കാവാലം ചോദിച്ചു വാങ്ങിയതല്ലല്ലോ അവർ കൊടുത്തതല്ലേ. അതിനെന്താ നിങ്ങക്ക് കുഴപ്പം.നിങ്ങൾ നിങ്ങളുടെ കാര്യം നോക്ക്.
@Handson18192 күн бұрын
അദ്ദേഹം വിശുദ്ധനായ ഒരു ദൈവദാസൻ തന്നെയാണ്.. നിങ്ങള്ക്ക് അദ്ദേഹത്തിനോട് എന്തെങ്കിലും വൈരാഗ്യം കാണും. അതുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെ ഒരു ചർച്ച കൊണ്ട് ഉദ്ദേശിക്കുന്നത്.. ഇതിനേക്കാൾ കോമഡി പറയുന്ന വേറെ പാസ്റ്റർമാർ ഒണ്ടല്ലോ.. അത് എന്താ നിങ്ങൾ കാണാഞ്ഞത്?????
@shajit1249Күн бұрын
അദ്ദേഹത്തിന് സ്റ്റാർ വാല്യൂ ഉണ്ടെങ്കിൽ നിങ്ങൾക്ക് എന്താ കുഴപ്പം എന്താ നിങ്ങൾ മൂന്നാല് പേർക്ക് മാത്രമല്ലഅല്ല കുറച്ചുപേർക്ക് കുരു പൊട്ടുന്നുണ്ട്, അദ്ദേഹത്തിൻറെ ശുശ്രൂഷ ഞങ്ങളെപ്പോലുള്ളവർക്ക് അനുഗ്രഹവും ആണ് മാന്യതയോടെ വിശുദ്ധിയോടും കൂടെ തന്നെയാണ്, ശുശ്രൂഷ വചന അടിസ്ഥാനത്തിലും ഉപദേശത്തിലും , നിന്ന് തന്നെയാണ് ശുശ്രൂഷിക്കുന്നത്
@mamanpchandy17582 күн бұрын
യേശു നാമക്കാർക്ക് ആളുകുറയുന്നു എന്ന് തോന്നുന്നു ആളുകുട്ടാൻ വ്യാജം പറയരുത്. നന്നായി സംസാരിക്കാനെങ്കിലും ശ്രമിക്കു ഇതു പുതിയ അടവാണ്
@gheevarghesejoseph7251Күн бұрын
ആണോ മനസിലാക്കി കളഞ്ഞല്ലോ.
@ach9351Күн бұрын
ബൈബിൾ പോലും ശരിക്കു വായിക്കാൻ അറിയാൻ സാധിക്കാത്ത താങ്കൾ, ഒരു പത്തിരുപതു പ്രാവശ്യം വായിച്ചു പഠിച്ചിട്ട് കുറ്റവും കുറവും പറയുവാൻ വരിക 😢
@gheevarghesejoseph725118 сағат бұрын
താങ്കൾ എത്ര പ്രാവശ്യം ബൈബിൾ വായിച്ചു.
@thomaskutty8663Күн бұрын
പിതാവിന്റെയും പുത്രന്റെയും പരിശുതത്മാവിന്റെയും നാമം യേശുവ എന്നാണ്.
@SamThomasssКүн бұрын
തുടക്കം 5 സെക്കൻഡ് കേട്ടു. നാലു കമന്റ് വായിച്ചു. ഇവിടെ പാഴാക്കാൻ ഉള്ളതല്ല സമയം എന്ന് മനസ്സിലായി. Bye..
@jessyjohnson7986Күн бұрын
സത്യം ഇയാൾ പറയാൻ തുടങ്ങിയപ്പോൾ തന്നെ ഇറങ്ങി പോകാൻ തോന്നി
@athulantony10cantappanpc95Күн бұрын
ഇവന്മാർ എന്തു തേങ്ങയാ പറയുന്നത്. യേശുക്രിസ്തു പറയുന്നത് അനുസരിക്കാതെ വചനങ്ങളെ വക്രീകരിയ്ക്കുകയാണ് ഇവർ ചെയ്യുന്നത്. ഇവർ പ്രസംഗിക്കാൻ പോയാൽ ശ്രോതാക്കളെ കിട്ടാൻ പ്രയാസമാണ്. ഞാൻ പന്തക്കുസ്താക്കാരനും കാവാലത്തിൻ്റെ അനുയായിയും അല്ല. എങ്കിലും അദ്ദേഹം പറയുന്ന കാര്യങ്ങളിൽ ചില വസ്തുതകൾ ഉണ്ടെന്നു ഞാൻ കരുതുന്നു
@Handson18192 күн бұрын
Pastor അനീഷ് കാവാലം പറയുന്നത് എല്ലാം സത്യവും ഇപ്പോൾ ദൈവമക്കൾ എന്ന് പറയുന്നവർ ചെയ്യുന്ന കാര്യങ്ങളും ആണ്.. അത് അല്പം തമാശയോട് കൂടി പറയുന്നു... അത്രതന്നെ...
@gheevarghesejoseph7251Күн бұрын
ഫാൻസിനു വിഷമം ഉണ്ടാകും അത് സർവ്വ സാധാരണം.
@lal7k__137Күн бұрын
Than swayam nannakuka ,mattullavarude karyam nokkunnath enthinu
@bijukunjukutty4477Күн бұрын
If we are following all this criteria we have chance to get holy Spirit, if no holy Spirit we can't get rapture, Revelation clearly mentioned that if one is following wrong he will not understand it, they will continue in it, if one following right, they wil continue in it,now a lot advisers are advising without holly spirit,, Jesus told that get the power from heaven( by God) then make all cast are become my disciples,( look holy Spirit behaving just like Jesus character and demonstrating it, need to learn both God and Jesus characters,)
വെളിച്ചപ്പാടിന്റെ വേഷം നിങ്ങളാണ് ധരിച്ചിരിക്കുന്നത്. സ്നാനം പിതാവിന്റെയും പുത്രന്റെയും പരിശുദ്ധത്മാവിന്റെയും നാമത്തിലായിരിക്കണം. പുത്രന്റെ മാത്രം നാമത്തിലല്ല. വചനത്തെ കൊട്ടികളയാതെ നല്ലതുപോലെ വായിച്ചു മനസിലാക്കണം
@nksanesh387Күн бұрын
യേശുക്രിസ്തുവിൻ്റെ വാക്കുകൾ തന്നെ നോക്കു തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന് അവരുടെ ബുദ്ധിയെ തുറന്നു. *ക്രിസ്തു* കഷ്‌ടം അനുഭവിക്കയും മൂന്നാം നാൾ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്ക്കുകയും *അവന്റെ നാമത്തിൽ* *മാനസാന്തരവും* *പാപമോചനവും* യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കുകയും വേണം എന്നിങ്ങനെ . എഴുതിയിരിക്കുന്നു. ഇതിനു നിങ്ങൾ സാക്ഷികൾ ആകുന്നു. ലൂക്കൊ. 24:45-48 അപ്പൊ. പ്രവൃത്തികൾ 2:38 37 ഇതു കേട്ടിട്ടു അവർ ഹൃദയത്തിൽ കുത്തുകൊണ്ടു പത്രൊസിനോടും ശേഷം അപ്പൊസ്‌തലന്മാരോടും: സഹോദരന്മാരായ പുരുഷന്മാരേ, ഞങ്ങൾ എന്തു ചെയ്യേണ്ടു എന്നു ചോദിച്ചു. 38 പത്രൊസ് അവരോടു: നിങ്ങൾ *മാനസാന്തരപ്പെട്ടു* നിങ്ങളുടെ *പാപങ്ങളുടെ* *മോചനത്തിന്നായി* ഓരോരുത്തൻ *യേശുക്രിസ്തുവിൻ്റെ* *നാമത്തിൽ സ്നാനം* ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും. 39 വാഗ്ദത്തം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ കർത്താവു വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവർക്കും ഉള്ളതല്ലോ എന്നു പറഞ്ഞു. യേശുക്രിസ്തുവിൻ്റെ രക്ത ഉടമ്പടി തകർക്കാൻ സാത്താൻ ചില ആളുകളിലൂടെ ഇത് ചെയ്തു. സാത്താൻ നമ്മെ വഞ്ചിക്കരുത്. ഈ സന്ദേശത്തിൽ നാം അശ്രദ്ധരാണെങ്കിൽ, പിന്നീട് തിരിച്ചറിയേണ്ടി വരും. നമ്മുടെ കർത്താവും ദൈവവുമായ യേശുവിൻ്റെ യഥാർത്ഥ ചിന്തയും അവൻ്റെ നാമത്തിൻ്റെ ശക്തിയും ദയവായി വിശ്വസിക്കുക, തുടർന്ന് നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി പ്രവൃത്തികൾ 2:38 അനുസരിക്കുക. അല്ലെങ്കിൽ, നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കേണ്ടിവരും (യോഹന്നാൻ 8:24,27). നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി പരിശുദ്ധാത്മാവിനാൽ പ്രവൃത്തികൾ 2:38-ൽ നൽകിയിരിക്കുന്ന മഹത്തായ നിയോഗം അനുസരിക്കുന്നതിൽ നിന്ന് നിങ്ങളെ തടയുന്നത് സാത്താനാണെന്ന് ഓർക്കുക. ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും *നാമത്തിൽ* സ്നാനം കഴിപ്പിച്ചും ( മത്തായി 28 : 19 ) ഒരുവൻ സ്നാന പെടുന്നത് പിതാവിന്റെയും, പുത്രന്റെയും, പരിശുദ്ധാത്മാവിന്റെയും പേരിൽ വേണം,ആ പേരു അവിടെ ഉരുവിടണം അല്ലാതെ, പിതാവിന്റെ, പുത്രന്റെ, പരിശുദ്ധാത്മാവിന്റെ നാമം എന്ന വാക്ക് അല്ല അവിടെ മുഴങ്ങികേൾക്കേണ്ടതു പിതാവിന്റെയും, പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും പേരാണു പറയേണ്ടതു, ആപേരിൽ ആണ് പാപമോചനം ഉള്ളതു (luk 24:47,) മറ്റൊരുത്തനിലും രക്ഷ ഇല്ല നാം രക്ഷിക്ക പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട വേറൊരു പേരും ഇല്ല (act 4:12) അവനിൽ വിശ്വസിക്കുന്ന ഏവന്നും അവന്റെ പേരിൽ പാപ മോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു (act 10:43) ഇനി താമസിക്കുന്നത് എന്തു? എഴുന്നേറ്റു അവൻ്റെ പേര് വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ लु भी हल (act 22:16) നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തനും *യേശു* *ക്രിസ്തുവിന്റെ* പേരിൽ സ്നാനം ഏൽപ്പിൻ (act 2:38) Acts 2:38 പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ *യേശുക്രിസ്തുവിന്റെ* *നാമത്തിൽ സ്നാനം ഏല്പിൻ;* എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും. പ്രവൃത്തികൾ 8:16 അന്നുവരെ അവരിൽ ആരുടെമേലും ആത്മാവു വന്നിരുന്നില്ല; അവർ *കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം* ഏറ്റിരുന്നതേയുള്ളു പ്രവൃത്തികൾ 10:47-48 നമ്മെപ്പോലെ പരിശുദ്ധാത്മാവു ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചു കൂടാതവണ്ണം വെള്ളം വിലക്കുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു. 48 പത്രൊസ് അവരെ *യേശുക്രിസ്തുവിന്റെ* നാമത്തിൽ സ്നാനം കഴിപ്പിപ്പാൻ കല്പിച്ചു. അവൻ ചില ദിവസം അവിടെ താമസിക്കേണം എന്നു അവർ അപേക്ഷിച്ചു പ്രവൃത്തികൾ 22:16 ഇനി താമസിക്കുന്നതു എന്തു? എഴുന്നേറ്റു അവന്റെ *നാമം* വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക എന്നു പറഞ്ഞു. റോമർ 6:3 അല്ല, *യേശുക്രിസ്തുവിനോടു* ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? 1 corinthians 1:13 *ക്രിസ്തു* വിഭാഗിക്കപ്പെട്ടിരിക്കുന്നുവോ? പൌലൊസ് നിങ്ങൾക്കു വേണ്ടി ക്രൂശിക്കപ്പെട്ടുവോ ? അല്ല, പൌലൊസിന്റെ നാമത്തിൽ നിങ്ങൾ സ്നാനം ഏറ്റുവോ? ഗലാത്യർ 3:27 *ക്രിസ്തുവിനോടു ചേരുവാൻ സ്നാനം* ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും *ക്രിസ്തുവിനെ* ധരിച്ചിരിക്കുന്നു.
@sajisunu4750Күн бұрын
On the Day of Pentecost, Peter told the crowd, “Repent and be baptized, every one of you, in the name of Jesus Christ for the forgiveness of your sins. And you will receive the gift of the Holy Spirit” (Acts 2:38). His command concerning baptism was that it be done “in the name of Jesus Christ.” Earlier, Jesus had told His disciples to baptize disciples “in the name of the Father and of the Son and of the Holy Spirit” (Matthew 28:19). The difference in wording has led many to ask, “What is the correct formula? Are we to baptize in the name of the Father, Son, and Holy Spirit; or are we to baptize in the name of Jesus alone?” One explanation points to the fact that the Father, Son, and Spirit are “three-in-one.” Being baptized in the name of one Person of the Godhead is the same as being baptized in the name of all three. But there is a more probable explanation, which takes into account the audience for each command. When Jesus gave the Great Commission, He was sending His followers into all the world to make disciples “of all nations” (Matthew 28:19). In the pagan world, they would encounter those who knew absolutely nothing about One True God, idolatrous people who were “without hope and without God in the world” (Ephesians 2:12). In preaching the gospel to such people, the apostles would necessarily have to include teaching on what God is like, including His triune nature. (Notice with what basic information Paul begins his address to the Athenians in Acts 17.) Those who received the gospel and were baptized would be converting to an entirely different religious system and embracing a new understanding of who God is. In contrast, Peter was speaking on the Day of Pentecost to faithful Jewish people who already had an understanding of God the Father and God’s Spirit. The part of the equation they were missing was Jesus, the Son of God-and without Jesus, they could not be saved (Acts 4:12). In presenting the gospel to the Jews, Peter commands them to be baptized in Jesus’ name; that is, to exercise faith in the One they had crucified. They had professed the Father and the Spirit, but they needed to profess the Son. Those who received the gospel that day devoted themselves to the lordship of Jesus. They no longer rejected Him but acknowledged Him as their Messiah and only Hope for salvation. We should probably consider the standard formula for Christian baptism to be in the name of the Father, Son, and Holy Spirit. Peter’s emphasis on the name of Jesus is understandable, given that he was speaking to the very same Jews who had before rejected and denied Jesus as their Messiah. The message of the gospel is still changing lives today. Those who place their faith in Jesus Christ still receive the gift of the Holy Spirit from the Father. And water baptism is still God’s ordained method of making public profession of our faith, identifying ourselves with Christ’s death, burial, and resurrection.
@kjphilip49182 күн бұрын
മുക്കിയും മൂളിയും പറയാതെ നന്നായി പറയാൻ അറിയാവുന്നവർ ഇല്ലെ
@abybethel1924Күн бұрын
Jose Varghese ചേട്ടാ ആദ്യം തന്നെ ഒരു കാര്യം മനസിലാക്കു, പാസ്റ്റർ അനീഷ് കാവാലം പറഞ്ഞ കാര്യങ്ങൾ തെറ്റാണെങ്കിൽ അദ്ദേഹത്തെയും കൂട്ടി ഒരു ഡിബേറ്റ് നടത്തി, നിങ്ങളുടെ ഭാഗം ആണ് ശരിയെന്നു ജനങ്ങൾക്ക് മനസിലാക്കികൊടുക്കണം, അല്ലാതെ നിങ്ങൾ ഒരേ അഭിപ്രായക്കാർ ഇരുന്നു ഒരേ കാര്യം തന്നെ പറഞ്ഞു, അദ്ദേഹം പറഞ്ഞ കാര്യം തെറ്റാണെന്നു പറയുന്നതിലല്ല, അനീഷ് കാവാലത്തി നെയോ, അല്ലെങ്കിൽ അതെ ഉപദേശക്കരെയോ ഇരുത്തി സംസാരിച്ചു വേണം നിങ്ങളുടെ വിശ്വാസം ആണ് ശരിയെന്ന് തെളിയിക്കാൻ
@wilsongbenjaminКүн бұрын
We welcome... If he has guts...please bring him.
@abybethel1924Күн бұрын
@@wilsongbenjaminചേട്ടാ സ്വന്തം വിശ്വാസം എന്താണെന്നുപോലും ജനങ്ങൾക്കു വ്യക്തമായി പറഞ്ഞു മനസ്സിൽ ആക്കി കൊടുത്തുകൊണ്ട് വേണമായിരുന്നു ഈ പ്രോഗ്രാം തുടങ്ങാൻ, അത് പോലും നിങ്ങളെക്കൊണ്ട് സാധിക്കുന്നില്ല, പിന്നല്ലേ ബാക്കി കാര്യം
@@wilsongbenjamin...dear Wilson what is your statement of your faith do you believe in trinity or jesus only just like the Jehovah cult who believes father only
@prakashp17222 сағат бұрын
@@gheevarghesejoseph7251yes Christian blieves in trinity... from Genesis let us create to baptism of jesus the great commission is all trinity..read John u will understand trinity . specially John 4,:23 to 24..told samarthan women hw to worship
@Johnmenacheril2 күн бұрын
വചനം അറിയാത്ത കുറെ പാനലിസ്റ്റുകൾ ഒന്നാമത്തെ chothyathinupolum ശെരിക്കും ഉത്തരം പറയാൻ അറിയാത്ത പാനലിസ്റ്റുകൾ യേശു പറഞ്ഞത് അനുസരിക്കാത്ത pastors
@gheevarghesejoseph725118 сағат бұрын
താങ്കൾക് അറിയുമോ.
@abybethel1924Күн бұрын
സത്യം കേൾക്കുമ്പോൾ യേശു നാമക്കാരും, സെവെന്ത്ഡേ ക്കാരും പറയുന്നത് കോമഡി ആണെന്നാണ്, അവർക്ക് അത് കോമഡി ആയിട്ടാണ് തോന്നുന്നത്
ചോദിച്ച ആളും കൊള്ളാം ഉത്തരം പറയുന്ന ആളും കൊള്ളാം ചോദ്യം ചോദിച്ചാൽ ചുറ്റി കറങ്ങാം വ്യക്തമായി കാര്യങ്ങൾ പറയുക സ്നാനം പിതാവിൻറെ പുത്രൻറെ പരിശുദ്ധാത്മാവിനെ നാമത്തിൽ തന്നെ അതിനെന്താ സംശയം ഇതിനപ്പുറം ആയി മാനുഷിക ബുദ്ധി ഒരു കാരണവശാലും ഉപയോഗിക്കേണ്ട ആവശ്യമില്ല
@nksanesh387Күн бұрын
യേശുക്രിസ്തുവിൻ്റെ വാക്കുകൾ തന്നെ നോക്കു തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന് അവരുടെ ബുദ്ധിയെ തുറന്നു. *ക്രിസ്തു* കഷ്‌ടം അനുഭവിക്കയും മൂന്നാം നാൾ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്ക്കുകയും *അവന്റെ നാമത്തിൽ* *മാനസാന്തരവും* *പാപമോചനവും* യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കുകയും വേണം എന്നിങ്ങനെ . എഴുതിയിരിക്കുന്നു. ഇതിനു നിങ്ങൾ സാക്ഷികൾ ആകുന്നു. ലൂക്കൊ. 24:45-48 അപ്പൊ. പ്രവൃത്തികൾ 2:38 37 ഇതു കേട്ടിട്ടു അവർ ഹൃദയത്തിൽ കുത്തുകൊണ്ടു പത്രൊസിനോടും ശേഷം അപ്പൊസ്‌തലന്മാരോടും: സഹോദരന്മാരായ പുരുഷന്മാരേ, ഞങ്ങൾ എന്തു ചെയ്യേണ്ടു എന്നു ചോദിച്ചു. 38 പത്രൊസ് അവരോടു: നിങ്ങൾ *മാനസാന്തരപ്പെട്ടു* നിങ്ങളുടെ *പാപങ്ങളുടെ* *മോചനത്തിന്നായി* ഓരോരുത്തൻ *യേശുക്രിസ്തുവിൻ്റെ* *നാമത്തിൽ സ്നാനം* ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും. 39 വാഗ്ദത്തം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ കർത്താവു വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവർക്കും ഉള്ളതല്ലോ എന്നു പറഞ്ഞു. യേശുക്രിസ്തുവിൻ്റെ രക്ത ഉടമ്പടി തകർക്കാൻ സാത്താൻ ചില ആളുകളിലൂടെ ഇത് ചെയ്തു. സാത്താൻ നമ്മെ വഞ്ചിക്കരുത്. ഈ സന്ദേശത്തിൽ നാം അശ്രദ്ധരാണെങ്കിൽ, പിന്നീട് തിരിച്ചറിയേണ്ടി വരും. നമ്മുടെ കർത്താവും ദൈവവുമായ യേശുവിൻ്റെ യഥാർത്ഥ ചിന്തയും അവൻ്റെ നാമത്തിൻ്റെ ശക്തിയും ദയവായി വിശ്വസിക്കുക, തുടർന്ന് നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി പ്രവൃത്തികൾ 2:38 അനുസരിക്കുക. അല്ലെങ്കിൽ, നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കേണ്ടിവരും (യോഹന്നാൻ 8:24,27). നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി പരിശുദ്ധാത്മാവിനാൽ പ്രവൃത്തികൾ 2:38-ൽ നൽകിയിരിക്കുന്ന മഹത്തായ നിയോഗം അനുസരിക്കുന്നതിൽ നിന്ന് നിങ്ങളെ തടയുന്നത് സാത്താനാണെന്ന് ഓർക്കുക. ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും *നാമത്തിൽ* സ്നാനം കഴിപ്പിച്ചും ( മത്തായി 28 : 19 ) ഒരുവൻ സ്നാന പെടുന്നത് പിതാവിന്റെയും, പുത്രന്റെയും, പരിശുദ്ധാത്മാവിന്റെയും പേരിൽ വേണം,ആ പേരു അവിടെ ഉരുവിടണം അല്ലാതെ, പിതാവിന്റെ, പുത്രന്റെ, പരിശുദ്ധാത്മാവിന്റെ നാമം എന്ന വാക്ക് അല്ല അവിടെ മുഴങ്ങികേൾക്കേണ്ടതു പിതാവിന്റെയും, പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും പേരാണു പറയേണ്ടതു, ആപേരിൽ ആണ് പാപമോചനം ഉള്ളതു (luk 24:47,) മറ്റൊരുത്തനിലും രക്ഷ ഇല്ല നാം രക്ഷിക്ക പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട വേറൊരു പേരും ഇല്ല (act 4:12) അവനിൽ വിശ്വസിക്കുന്ന ഏവന്നും അവന്റെ പേരിൽ പാപ മോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു (act 10:43) ഇനി താമസിക്കുന്നത് എന്തു? എഴുന്നേറ്റു അവൻ്റെ പേര് വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ लु भी हल (act 22:16) നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തനും *യേശു* *ക്രിസ്തുവിന്റെ* പേരിൽ സ്നാനം ഏൽപ്പിൻ (act 2:38) Acts 2:38 പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ *യേശുക്രിസ്തുവിന്റെ* *നാമത്തിൽ സ്നാനം ഏല്പിൻ;* എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും. പ്രവൃത്തികൾ 8:16 അന്നുവരെ അവരിൽ ആരുടെമേലും ആത്മാവു വന്നിരുന്നില്ല; അവർ *കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം* ഏറ്റിരുന്നതേയുള്ളു പ്രവൃത്തികൾ 10:47-48 നമ്മെപ്പോലെ പരിശുദ്ധാത്മാവു ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചു കൂടാതവണ്ണം വെള്ളം വിലക്കുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു. 48 പത്രൊസ് അവരെ *യേശുക്രിസ്തുവിന്റെ* നാമത്തിൽ സ്നാനം കഴിപ്പിപ്പാൻ കല്പിച്ചു. അവൻ ചില ദിവസം അവിടെ താമസിക്കേണം എന്നു അവർ അപേക്ഷിച്ചു പ്രവൃത്തികൾ 22:16 ഇനി താമസിക്കുന്നതു എന്തു? എഴുന്നേറ്റു അവന്റെ *നാമം* വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക എന്നു പറഞ്ഞു. റോമർ 6:3 അല്ല, *യേശുക്രിസ്തുവിനോടു* ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? 1 corinthians 1:13 *ക്രിസ്തു* വിഭാഗിക്കപ്പെട്ടിരിക്കുന്നുവോ? പൌലൊസ് നിങ്ങൾക്കു വേണ്ടി ക്രൂശിക്കപ്പെട്ടുവോ ? അല്ല, പൌലൊസിന്റെ നാമത്തിൽ നിങ്ങൾ സ്നാനം ഏറ്റുവോ? ഗലാത്യർ 3:27 *ക്രിസ്തുവിനോടു ചേരുവാൻ സ്നാനം* ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും *ക്രിസ്തുവിനെ* ധരിച്ചിരിക്കുന്നു.
@dr.k.t.varughese31512 күн бұрын
Support ചെയ്യണം, സഹായിക്കണം എന്ന് പറഞ്ഞാൽ ഉദ്ദേശിക്കുന്നത് എന്ത്? പണം മോഹം ആണോ ഉദ്ദേശിക്കുന്നത്?
@wilsongbenjamin9 сағат бұрын
We do not accept any support in money form. Only take our messages to others and bring able people for debates on truth.
@lalyc.mathewsjoy7899Күн бұрын
അനീഷ് പാസ്റ്റർ എന്ത് ചെയ്യതാലും പ്രസംഗിച്ചാലും അതിന്റെ കണക്ക് അനീഷ് പാസറ്റർ നിതൃതയിൽ ചെന്ന് മേടിച്ച് കൊള്ളും. പക്ഷേ നിങ്ങളെ പ്പോലെ ഉള്ളവരെ കൊയ്തു കാലം വരെ വച്ചിരിക്കുകയാണ്, വെട്ടി തീയിൽ ഇടാൻ വേണ്ടി. അതു കൊണ്ട് ഈ debate മറ്റും നടത്താതെ ആരോടെങ്കിലും സുവിശേഷം പറയുക. കര്‍ത്താവ് വരാറായി.
@philipoommen5461Күн бұрын
It is true, whatever said pastor Kavalm is correct, 100%.(Water Baptism is " in the name of Father, Son, Holy Ghost - pithavindeyum, puthrandeyum, Parisudalmavindeyum namathil).
@kuriensamuel3379Күн бұрын
അനീഷ് കാവാലം പറയുന്ന കാര്യം പെന്തക്കോസ്തു ഉപദേശത്തിന് സത്യമല്ലേ. കേട്ടവർ ചിരിക്കുന്നത്തെ അദ്ദേഹത്തിന്റെ കുഴപ്പം അല്ലല്ലോ
@JoyKKunjuКүн бұрын
കർത്താവു വേഗം വരും, പിതാവിനെയും പുത്രൻ പരിശുദ്ധആത്മവു നാമത്തിൽ സ്നാനം ഏൽക്കുക സുവിശേഷം അറിയിക്കുക
@SKK-ze7fb2 күн бұрын
36 പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; "പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല;" ദൈവക്രോധം അവന്‍റെമേൽ വസിക്കുന്നതേയുള്ള. യോഹന്നാൻ 3:36 ഈ പുത്ര൯(യേശു) പറഞ്ഞത് അങ്ങ് അനുസരിച്ചാൽ പോരെ? എന്താണത്? " ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും" ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു. മത്തായി 28:19
@sajithashibu412823 сағат бұрын
കപടഭക്തിക്കാരായ നിങ്ങൾക്കു േവറെ പണി ille
@NellaiSekarКүн бұрын
After listening you all Pas. Anish didn’t tell anything wrong.
@abiabraham967Күн бұрын
പ്രിയ സുഹൃത്തേ താങ്കൾ ദൈവത്തിന്റെ അടുത്തുനിന്നു വന്ന ജഡ്ജിയോ ആദ്യം വചനം പരിശുദ്ധലത്മാവിൽ ആശ്രയിച്ചു ഗ്രഹിക്കൂ ബുദ്ധിയിലല്ല പഠിക്കേണ്ടത്
@prakashp17221 сағат бұрын
Moderator why are deleting my comments..raised valid points.. you don't have the audacity to answer the questions. Will cast doubt on your credentials
@GEORGEPHILIP-u6s7 сағат бұрын
സത്യത്തിൽ ഈ ചർച്ച നടത്തുന്നവർ യേശു നാമക്കാർ എന്ന ഒരു ഗ്രുപ്പിൽ പെട്ടവർ ആണന്നു തോന്നുന്നു...
@vijayalakshmik9566Күн бұрын
പാസ്റ്റർ സത്യം പറഞ്ഞു പിന്നെ പാസ്റ്റ് മാർ വിളിച്ചാൽ അവർക്ക് പണംകൊടുകും അവർ യാത്രകുള്ളത് കൊടുക്കും കൊടുക്കും നിങ്ങൾ കൂ എന്താണ് പ്രസ്‌നം
@thomasabraham5963Күн бұрын
പൊന്നു മോൻ എന്നു പറഞ്ഞത് ഇന്നു പലതരം സ്നാനം ഉണ്ട്. നന്നായി ബൈബിൾ പഠിക്കുക ഏന്നിട്ട് തർക്കത്തിന് വരി ക .
@gheevarghesejoseph725121 сағат бұрын
@@thomasabraham5963 pala sanamo bible oru sanam ennu parnjitallo. 😂
@sajipaul6492Күн бұрын
താങ്കൾക്ക് ചെയ്യാൻ കഴിയാത്തത് അദ്ദേഹം ചെയ്യുമ്പോൾ സ്വഭാവികമായുണ്ടാകുന്ന വികാരം എല്ലാവർക്കും മനസ്സിലാകും.
@gheevarghesejoseph725118 сағат бұрын
അത് എന്ത് ചെയ്യാൻ കഴിയാത്തത്.
@mallumovieworld3003Күн бұрын
സമയം 17:30 പരിശുദ്ധാത്മാവ് കിട്ടണമെങ്കിൽ ആദ്യം പാപമോചനം നേടി വിശുദ്ധനാകണം... വിശുദ്ധനാകാനുള്ള പ്രാധമിക ശുശ്രൂഷയാണ് പാപം ഏറ്റു പറഞ്ഞുകൊണ്ടുള്ള ഒരു വിശുദ്ധനാൽ ഉള്ള സ്നാനം... ആ സ്നാനം സ്വീകരിച്ച ഒരാൾക്ക് മാത്രമേ യേശുവിന്റെ നിത്യജീവന്റെ സഭയിലേക്ക് കടക്കാനുള്ള യോഗ്യത ഉണ്ടാകുകയുള്ളൂ.... അതുകൊണ്ടാണ് യേശു തന്റെ ആദ്യ ശിക്ഷ്യന്മാരായി സാനാപകയോഹന്നാന്റെ പാപമോചനം നേടിയ വിശുദ്ധന്മാരായ ശിക്ഷ്യന്മാരെ തിരഞ്ഞെടുത്തത്..... ഇനി പരിശുദ്ധാത്മാവ് കിട്ടണമെങ്കിൽ പാപമോചനം നേടിയ വിശുദ്ധന്മാർ യേശു പറയുന്ന പുതിയനിയമ കൽപ്പനകൾ കൂടി അനുസരിക്കണം.... അങ്ങനെ അനുസരിക്കുന്നവർക്ക് മാത്രമേ പരിശുദ്ധാത്മാവിനെ കിട്ടുകയുള്ളൂ എന്നാണ് യേശു പഠിപ്പിച്ചത്... ഈ വചനം ഒന്ന് ശ്രദ്ധിച്ചിട്ട് തനിക്ക് പരിശുദ്ധാത്മാവുണ്ടന്ന് സ്വയം അവകാശപ്പെടുന്നവർ യേശുവിന്റെ ഏത് വചനമാണ് അനുസരിക്കുന്നത് എന്ന് ഓർത്താൽ കൊള്ളാം..... യോഹന്നാൻ 14:15 നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ എന്റെ കല്പനകളെ കാത്തുകൊള്ളും. യോഹന്നാൻ 14:16 എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും. യോഹന്നാൻ 14:17 ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാൽ അതിന്നു അവനെ ലഭിപ്പാൻ കഴികയില്ല; നിങ്ങളോ അവൻ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു.
@gheevarghesejoseph725118 сағат бұрын
അത് ഏത് സ്നാനം
@mallumovieworld300317 сағат бұрын
@gheevarghesejoseph7251 മത്തായി 3:1 ആ കാലത്തു യോഹന്നാൻസ്നാപകൻ വന്നു, യെഹൂദ്യമരുഭൂമിയിൽ പ്രസംഗിച്ചു: മത്തായി 3:2 സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ എന്നു പറഞ്ഞു. മത്തായി 3:3 “മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കാവിതു: കർത്താവിന്റെ വഴി ഒരുക്കി അവന്റെ പാത നിരപ്പാക്കുവിൻ ” എന്നിങ്ങനെ യെശയ്യാ പ്രവാചകൻ പറഞ്ഞവൻ ഇവൻ തന്നേ. മത്തായി 3:4 യോഹന്നാന്നു ഒട്ടക രോമംകൊണ്ടുള്ള ഉടുപ്പും അരയിൽ തോൽവാറും ഉണ്ടായിരുന്നു; അവന്റെ ആഹാരമോ വെട്ടുക്കിളിയും കാട്ടുതേനും ആയിരുന്നു. മത്തായി 3:5 അന്നു യെരൂശലേമ്യരും യെഹൂദ്യദേശക്കാരൊക്കയും യോർദ്ദാന്റെ ഇരുകരെയുമുള്ള എല്ലാ നാട്ടുകാരും പുറപ്പെട്ടു അവന്റെ അടുക്കൽ ചെന്നു മത്തായി 3:6 തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞുകൊണ്ടു യോർദ്ദാൻ നദിയിൽ അവനാൽ സ്നാനം ഏറ്റു.
@lalyc.mathewsjoy7899Күн бұрын
,ആദ്യം പിശാച് എന്നു പറയുക അല്ലാതെ പിശാശ് അല്ല.
@babychittilappilly2954Күн бұрын
എന്റെ പൊന്നു മോനെ പിതാവ് എന്നാൽ അപ്പൻ പുത്രൻ എന്നാൽ മകൻ. പരിശുദ്ധൽപ്മാവ് എന്നാൽ കാര്യസ്ഥൻ. ദയവുചെയ്ത് ഇതൊന്നു അറിയുക ഇവർക്കു ഒരു പേരൊന്നും ഇല്ലേ. ദൈവം തിയേകൻ അല്ല ദൈവം ഏകൻ തന്നെ.
@thomasabraham5963Күн бұрын
ചോദ്യം ചോദിച്ച ബ്രദർ ഏത് സഭ യിൽ ആണ് പോകുന്നത് മാത്യു 28:19:20 വായിച്ചു പഠിക്കുക, നിങ്ങൾക് നാണം ഇല്ലേ ഈ കാര്യം ചർച്ച നടത്താൻ. ഇതു പോലുള്ള ചർച്ച കുള്ള പൊതു സ്ഥലം അല്ല.
@gheevarghesejoseph7251 ആതുമീക കാര്യം ചർച്ച ചെയുന്നത് church ഇൽ ആണ്. അനീഷ് കാവാലം അതു പോലെ ആര് പറഞ്ഞാലും അവരോട് ചോദിച്ചു clar ചെയുക.
@thomasabraham596315 сағат бұрын
@gheevarghesejoseph7251 അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നല്ല. പള്ളിയിൽ ഉള്ള കാര്യം പള്ളിയിൽ തീർക്കുക. അതാണ് വിവരം ഉള്ളവർ ചെയുന്നത്.
@gheevarghesejoseph725115 сағат бұрын
@@thomasabraham5963 ഞാൻ താങ്കളുടെ വീട്ടിൽ വന്നു ചർച്ച ചെയതോ. ഞങ്ങൾ ഞങ്ങളുടെ ചാനൽ ആണ് ചർച്ച ചെയ്ത്. താങ്കൾക് താല്പര്യം ഇല്ലെങ്കിൽ കാണേണ്ട.
@mercyjameson8042Күн бұрын
Pas anish kavalam is correct. Please don't waste your time
@susyjohny510023 сағат бұрын
8:02 Anish kavalam paranjath 100% right
@wgcdrbabraham7853Күн бұрын
Kavalam's messages are powerful and appealing. These critics are falsified versions. Don't waste time by listening these powerless talks.
@rajupaulose63518 сағат бұрын
ദൈവത്തിന്റെ വചനം ഉള്ളതുപോലെവിശുദ്ധിയുടെ ഉപദേശം പ്രസംഗിക്കുകയും അത് ജനത്തെ പഠിപ്പിക്കുകയും അതുപോലെ വചനമനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന ദൈവജനത്തിന്റെ കൂട്ടത്തെയാണ് ക്രിസ്തുവിന്റെ സഭ എന്ന് വിശുദ്ധ ബൈബിൾ പഠിപ്പിക്കുന്നത്. ആ സഭയെ ചേർക്കുവാനാണ് കർത്താവായ യേശുക്രിസ്തുവും വേഗം വരുന്നത് ആ സത്യവചനം സത്യമായി ജനത്തെ ഉപദേശിക്കുന്ന ദൈവദാസന്മാരെ വിധിക്കുവാൻ ആർക്കും അവകാശം സ്വർഗ്ഗീയ ദൈവം നൽകിയിട്ടില്ല എന്ന് നാം പ്രത്യേകാൽ ഓർക്കുക. നാം വിരിക്കുന്ന വിധിയാൽ നമ്മളും വിധിക്കപ്പെടും ആകയാൽ ആ കാര്യം പ്രത്യേകം അറിഞ്ഞുകൊള്ളുക. ഓക്കേ ഗോഡ് ബ്ലെസ് യു.
@vinodvarghese3513Күн бұрын
ANEESH KAVALAM PASTOR IS RIGHT
@babychittilappilly295417 сағат бұрын
അപ്പന്റെയും മകന്റെയും വീട്ടിലെ കാര്യസ്ഥന്റെയും പേരിലാണോ സ്നാനം എടുക്കേണ്ടത്
@lawrencepj7047Күн бұрын
CSI യിൽ കത്തനാർ എന്ന സ്ഥാനപ്പേർ ഉള്ള ആരും ഇല്ല. യേശു പറഞ്ഞതാണ് അവസാന വിധി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധനമാവിന്റെയും നാമത്തിൽ സ്നാനം. അതിനപ്പുറം ഒരു ഉപദേശവും ഇല്ല
@nksanesh387Күн бұрын
യേശുക്രിസ്തുവിൻ്റെ വാക്കുകൾ തന്നെ നോക്കു തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന് അവരുടെ ബുദ്ധിയെ തുറന്നു. *ക്രിസ്തു* കഷ്‌ടം അനുഭവിക്കയും മൂന്നാം നാൾ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്ക്കുകയും *അവന്റെ നാമത്തിൽ* *മാനസാന്തരവും* *പാപമോചനവും* യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കുകയും വേണം എന്നിങ്ങനെ . എഴുതിയിരിക്കുന്നു. ഇതിനു നിങ്ങൾ സാക്ഷികൾ ആകുന്നു. ലൂക്കൊ. 24:45-48 അപ്പൊ. പ്രവൃത്തികൾ 2:38 37 ഇതു കേട്ടിട്ടു അവർ ഹൃദയത്തിൽ കുത്തുകൊണ്ടു പത്രൊസിനോടും ശേഷം അപ്പൊസ്‌തലന്മാരോടും: സഹോദരന്മാരായ പുരുഷന്മാരേ, ഞങ്ങൾ എന്തു ചെയ്യേണ്ടു എന്നു ചോദിച്ചു. 38 പത്രൊസ് അവരോടു: നിങ്ങൾ *മാനസാന്തരപ്പെട്ടു* നിങ്ങളുടെ *പാപങ്ങളുടെ* *മോചനത്തിന്നായി* ഓരോരുത്തൻ *യേശുക്രിസ്തുവിൻ്റെ* *നാമത്തിൽ സ്നാനം* ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും. 39 വാഗ്ദത്തം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ കർത്താവു വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവർക്കും ഉള്ളതല്ലോ എന്നു പറഞ്ഞു. യേശുക്രിസ്തുവിൻ്റെ രക്ത ഉടമ്പടി തകർക്കാൻ സാത്താൻ ചില ആളുകളിലൂടെ ഇത് ചെയ്തു. സാത്താൻ നമ്മെ വഞ്ചിക്കരുത്. ഈ സന്ദേശത്തിൽ നാം അശ്രദ്ധരാണെങ്കിൽ, പിന്നീട് തിരിച്ചറിയേണ്ടി വരും. നമ്മുടെ കർത്താവും ദൈവവുമായ യേശുവിൻ്റെ യഥാർത്ഥ ചിന്തയും അവൻ്റെ നാമത്തിൻ്റെ ശക്തിയും ദയവായി വിശ്വസിക്കുക, തുടർന്ന് നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി പ്രവൃത്തികൾ 2:38 അനുസരിക്കുക. അല്ലെങ്കിൽ, നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കേണ്ടിവരും (യോഹന്നാൻ 8:24,27). നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി പരിശുദ്ധാത്മാവിനാൽ പ്രവൃത്തികൾ 2:38-ൽ നൽകിയിരിക്കുന്ന മഹത്തായ നിയോഗം അനുസരിക്കുന്നതിൽ നിന്ന് നിങ്ങളെ തടയുന്നത് സാത്താനാണെന്ന് ഓർക്കുക. ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും *നാമത്തിൽ* സ്നാനം കഴിപ്പിച്ചും ( മത്തായി 28 : 19 ) ഒരുവൻ സ്നാന പെടുന്നത് പിതാവിന്റെയും, പുത്രന്റെയും, പരിശുദ്ധാത്മാവിന്റെയും പേരിൽ വേണം,ആ പേരു അവിടെ ഉരുവിടണം അല്ലാതെ, പിതാവിന്റെ, പുത്രന്റെ, പരിശുദ്ധാത്മാവിന്റെ നാമം എന്ന വാക്ക് അല്ല അവിടെ മുഴങ്ങികേൾക്കേണ്ടതു പിതാവിന്റെയും, പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും പേരാണു പറയേണ്ടതു, ആപേരിൽ ആണ് പാപമോചനം ഉള്ളതു (luk 24:47,) മറ്റൊരുത്തനിലും രക്ഷ ഇല്ല നാം രക്ഷിക്ക പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട വേറൊരു പേരും ഇല്ല (act 4:12) അവനിൽ വിശ്വസിക്കുന്ന ഏവന്നും അവന്റെ പേരിൽ പാപ മോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു (act 10:43) ഇനി താമസിക്കുന്നത് എന്തു? എഴുന്നേറ്റു അവൻ്റെ പേര് വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ लु भी हल (act 22:16) നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തനും *യേശു* *ക്രിസ്തുവിന്റെ* പേരിൽ സ്നാനം ഏൽപ്പിൻ (act 2:38) Acts 2:38 പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ *യേശുക്രിസ്തുവിന്റെ* *നാമത്തിൽ സ്നാനം ഏല്പിൻ;* എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും. പ്രവൃത്തികൾ 8:16 അന്നുവരെ അവരിൽ ആരുടെമേലും ആത്മാവു വന്നിരുന്നില്ല; അവർ *കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം* ഏറ്റിരുന്നതേയുള്ളു പ്രവൃത്തികൾ 10:47-48 നമ്മെപ്പോലെ പരിശുദ്ധാത്മാവു ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചു കൂടാതവണ്ണം വെള്ളം വിലക്കുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു. 48 പത്രൊസ് അവരെ *യേശുക്രിസ്തുവിന്റെ* നാമത്തിൽ സ്നാനം കഴിപ്പിപ്പാൻ കല്പിച്ചു. അവൻ ചില ദിവസം അവിടെ താമസിക്കേണം എന്നു അവർ അപേക്ഷിച്ചു പ്രവൃത്തികൾ 22:16 ഇനി താമസിക്കുന്നതു എന്തു? എഴുന്നേറ്റു അവന്റെ *നാമം* വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക എന്നു പറഞ്ഞു. റോമർ 6:3 അല്ല, *യേശുക്രിസ്തുവിനോടു* ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? 1 corinthians 1:13 *ക്രിസ്തു* വിഭാഗിക്കപ്പെട്ടിരിക്കുന്നുവോ? പൌലൊസ് നിങ്ങൾക്കു വേണ്ടി ക്രൂശിക്കപ്പെട്ടുവോ ? അല്ല, പൌലൊസിന്റെ നാമത്തിൽ നിങ്ങൾ സ്നാനം ഏറ്റുവോ? ഗലാത്യർ 3:27 *ക്രിസ്തുവിനോടു ചേരുവാൻ സ്നാനം* ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും *ക്രിസ്തുവിനെ* ധരിച്ചിരിക്കുന്നു.
@sammathew814746 минут бұрын
അനീഷ് കാവാലത്തെ നാണം കെടുത്തുക അപ്പോൾ തന്നെ അനീഷ് കാവനത്തിന്റെ പേര് ഉപയോഗിച്ചു പൈസ ഉണ്ടാക്കുക യൂട്യൂബിലൂടെ ഇത് നാണംകെട്ട ഇടപാടാണ്
@johndaniel5055Күн бұрын
പിതാവിൻ്റെയും ' പുത്രൻ്റെയും പരിശുദ്ധാത്മവിൻ്റെ നാമത്തിൽ തന്നെയാണ് സ്നാനംഅതിനു യതൊരു സംശയമില്ല എന്തിനാണ് സമയം കളയുന്നത് നന്നായി ദൈവവചനം വായിക്കുക

@mrggeo6761Күн бұрын
Un wanted discussion, for this matter Kavalam paster is correct,.
@akvasuvasu6760Күн бұрын
സത്യത്തില്‍ vishussikkade അനീതിയെ വിശ്വസിക്കുന്ന ഏവര്‍ക്കും അനീതി തന്നെ കൊടുക്കും എന്നാണല്ലോ
@sajisunu4750Күн бұрын
What Pr Anish Kavalam have told ' enne ithu parayenelle viluche veruthiye'.. He meant the satyavachanam, to preach.. He didnt wrongly interpret the word of God.
@gheevarghesejoseph725118 сағат бұрын
ഫാൻ അന്നെന്ന്ന് മനസിൽ ആയി.
@JollyThomas-hh2ptКүн бұрын
വർഷങ്ങൾക്ക് മുൻപ് കാട്ടാക്കടയിൽ ഒരു കല്യാണത്തിന് പോയി. ഒരു പഴയ മോഡൽ ജീപ്പിലാണ് യാത്ര. മുൻ സീറ്റിൽ ഒരു പാസ്റ്റർ ഇരിപ്പുണ്ട്.( അദ്ദേഹം കഴിഞ്ഞ അഞ്ചാറ് ദിവസത്തിന് മുൻപ് മാറ്റപ്പെട്ടു). എന്റടുത്ത് ഒരു ചെറുപ്പക്കാരൻ ഇരിപ്പുണ്ട്. ഒരു പച്ച ഗ്രേ നിറം പാന്റ്, വെള്ളയിൽ വീതി കൂടിയ വരകളോട് കൂടിയ ഷർട്ട്, പാറപ്പുറത്ത് ചിരട്ട കൊണ്ട് ഉരച്ചത് മാതിരി ശബ്ദം. ടിയാന്റെ ഉദ്യോഗം ആ പാവം പാസ്റ്ററെ കളിയാക്കുക എന്നതായിരുന്നു. അത് അയാൾ അങ്ങോളം ഇങ്ങോളം ഭംഗിയായി നിർവ്വഹിച്ചു.ആ പാസ്റ്റർ കരഞ്ഞില്ലെന്ന് മാത്രം അതുപോലെയായിരുന്നു കളിയാക്കൽ. സത്യത്തിൽ അത് കണ്ടപ്പോൾ വളരെ സഹതാപം തോന്നിപ്പോയി.ആ പാവം മനുഷ്യനെ അങ്ങനെ കളിയാക്കരുതായിരുന്നു.ആ കളിയാക്കിയ മനുഷ്യനെ പിന്നീട് ഞാൻ തിരിച്ചറിഞ്ഞു. ആ മനുഷ്യന്റെ പേരാണ് അനീഷ് കാവാലം. ഈ ലവൻ ഇങ്ങനെ പറഞ്ഞില്ലേ ലേ അദ്‌ഭുതമുള്ളൂ.
@prakashp17223 сағат бұрын
Dear pastor when you read the Bible read text pretext context post text .act of apstoles were addressed to Jews..it was crucial to affirm jesus as messiah..by baptizing in the name of jesus apstoles are emphasizing the authority and identity focusing on his reedemtive role
@agastinejoseph18032 күн бұрын
നിങ്ങൾ യേശുവിന്റെ നാമത്തിൽ സ്നാനമേറ്റാലും പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിനെയും നാമത്തിൽ സ്നാനമേറ്റാലും എല്ലാം ഒന്ന് തന്നെ. അനാവശ്യ തർക്കങ്ങളിൽ ഇടപെട്ട് വിശ്വാസികളെ തമ്മിൽ തെറ്റിക്കുന്ന ഉപദേശകന്മാരെ സൂക്ഷിച്ചു കൊള്ളുക. ദൈവത്തിന് ഇതൊന്നുമല്ല കാര്യം എന്ന കാര്യം മറക്കാതിരിക്കുക. പിന്നെ ദൈവത്തിന്റെ നാമം യേശു എന്നല്ല, യഹോവ എന്നാണ്(Yahweh ). യേശു എന്ന നാമം, മനുഷ്യാവതാരം എടുത്തപ്പോൾ നൽകപ്പെട്ട നാമമാണ്. പരിശുദ്ധാത്മാവിനും പ്രത്യേകിച്ച് നാമം ഒന്നുമില്ല. അവനെ കാര്യസ്ഥൻ എന്നും ആശ്വാസദായകൻ എന്നൊക്കെയാണ് ബൈബിൾ പറയുന്നത്. യേശു പിതാവിനെ വിളിച്ചത് യേശു എന്നല്ല, പിന്നെയോ പിതാവേ എന്നാണ്. എന്തിനാ യേശു ഇട്ട അതിരുകൾ കടന്നുപോകുന്നത്. എന്തിന് മറ്റുള്ളവർക്ക് പരിശുദ്ധാത്മാവ് ഇല്ല എന്ന് പറയുന്നു? കർത്താവിന്റെ കൽപ്പനകൾ അനുസരിക്കുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ കാര്യം.
@abrahamkd55219 сағат бұрын
All brother,s bible reading
@babukgeorge7091Күн бұрын
അല്ലയോ ചെകുത്താൻ..... മറ്റു വീഡിയോ... നിങ്ങൾ യെടുത്തു ക്യാഷ് ആക്കുന്നു...
@aniyankunjuca8 сағат бұрын
മത്തായി 28:18--19 ൽ യേശു പറഞ്ഞതിനു ഒരു പ്രാധാന്യവും ഇല്ല ആത്മാവുള്ള നിങ്ങൾ പറയുന്നതാണ് ശരി അല്ലെ ഏത് ആത്മാവടെ നിങ്ങളിൽ ഇരിക്കുന്നത്
@marykuttymathew8680Күн бұрын
പിതാവ് പുത്രൻ പരിശുദ്ധത്മാവ് യേശു ആണെന്ന് പറയുന്നുണ്ടല്ലോ. അപ്പോൾ ഈ യേശു തിരുവയ് മൊഴിഞ്ഞു പറഞ്ഞ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധത്മാവിന്റെയും നാമത്തിൽ സ്‌നേനപ്പെടുത്വാൻ പറഞ്ഞത് അനുസരിക്കുന്നത് ഇങ്ങനെ തെറ്റാകും
@JCNTSDGroup ലുക് 24: 45 അപ്പോസ്തോളന്മാർക് ബുദ്ധി തുറന്ന് കിട്ടി യതുകൊണ്ടാണ് യേശു നേരിട്ട് പറഞ്ഞത് ഗ്രെഹിക്കാൻ കഴിഞ്ഞത്.
@nksanesh387Күн бұрын
യേശുക്രിസ്തുവിൻ്റെ വാക്കുകൾ തന്നെ നോക്കു തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന് അവരുടെ ബുദ്ധിയെ തുറന്നു. *ക്രിസ്തു* കഷ്‌ടം അനുഭവിക്കയും മൂന്നാം നാൾ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്ക്കുകയും *അവന്റെ നാമത്തിൽ* *മാനസാന്തരവും* *പാപമോചനവും* യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കുകയും വേണം എന്നിങ്ങനെ . എഴുതിയിരിക്കുന്നു. ഇതിനു നിങ്ങൾ സാക്ഷികൾ ആകുന്നു. ലൂക്കൊ. 24:45-48 അപ്പൊ. പ്രവൃത്തികൾ 2:38 37 ഇതു കേട്ടിട്ടു അവർ ഹൃദയത്തിൽ കുത്തുകൊണ്ടു പത്രൊസിനോടും ശേഷം അപ്പൊസ്‌തലന്മാരോടും: സഹോദരന്മാരായ പുരുഷന്മാരേ, ഞങ്ങൾ എന്തു ചെയ്യേണ്ടു എന്നു ചോദിച്ചു. 38 പത്രൊസ് അവരോടു: നിങ്ങൾ *മാനസാന്തരപ്പെട്ടു* നിങ്ങളുടെ *പാപങ്ങളുടെ* *മോചനത്തിന്നായി* ഓരോരുത്തൻ *യേശുക്രിസ്തുവിൻ്റെ* *നാമത്തിൽ സ്നാനം* ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും. 39 വാഗ്ദത്തം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ കർത്താവു വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവർക്കും ഉള്ളതല്ലോ എന്നു പറഞ്ഞു. യേശുക്രിസ്തുവിൻ്റെ രക്ത ഉടമ്പടി തകർക്കാൻ സാത്താൻ ചില ആളുകളിലൂടെ ഇത് ചെയ്തു. സാത്താൻ നമ്മെ വഞ്ചിക്കരുത്. ഈ സന്ദേശത്തിൽ നാം അശ്രദ്ധരാണെങ്കിൽ, പിന്നീട് തിരിച്ചറിയേണ്ടി വരും. നമ്മുടെ കർത്താവും ദൈവവുമായ യേശുവിൻ്റെ യഥാർത്ഥ ചിന്തയും അവൻ്റെ നാമത്തിൻ്റെ ശക്തിയും ദയവായി വിശ്വസിക്കുക, തുടർന്ന് നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി പ്രവൃത്തികൾ 2:38 അനുസരിക്കുക. അല്ലെങ്കിൽ, നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കേണ്ടിവരും (യോഹന്നാൻ 8:24,27). നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി പരിശുദ്ധാത്മാവിനാൽ പ്രവൃത്തികൾ 2:38-ൽ നൽകിയിരിക്കുന്ന മഹത്തായ നിയോഗം അനുസരിക്കുന്നതിൽ നിന്ന് നിങ്ങളെ തടയുന്നത് സാത്താനാണെന്ന് ഓർക്കുക. ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും *നാമത്തിൽ* സ്നാനം കഴിപ്പിച്ചും ( മത്തായി 28 : 19 ) ഒരുവൻ സ്നാന പെടുന്നത് പിതാവിന്റെയും, പുത്രന്റെയും, പരിശുദ്ധാത്മാവിന്റെയും പേരിൽ വേണം,ആ പേരു അവിടെ ഉരുവിടണം അല്ലാതെ, പിതാവിന്റെ, പുത്രന്റെ, പരിശുദ്ധാത്മാവിന്റെ നാമം എന്ന വാക്ക് അല്ല അവിടെ മുഴങ്ങികേൾക്കേണ്ടതു പിതാവിന്റെയും, പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും പേരാണു പറയേണ്ടതു, ആപേരിൽ ആണ് പാപമോചനം ഉള്ളതു (luk 24:47,) മറ്റൊരുത്തനിലും രക്ഷ ഇല്ല നാം രക്ഷിക്ക പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട വേറൊരു പേരും ഇല്ല (act 4:12) അവനിൽ വിശ്വസിക്കുന്ന ഏവന്നും അവന്റെ പേരിൽ പാപ മോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു (act 10:43) ഇനി താമസിക്കുന്നത് എന്തു? എഴുന്നേറ്റു അവൻ്റെ പേര് വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ लु भी हल (act 22:16) നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തനും *യേശു* *ക്രിസ്തുവിന്റെ* പേരിൽ സ്നാനം ഏൽപ്പിൻ (act 2:38) Acts 2:38 പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ *യേശുക്രിസ്തുവിന്റെ* *നാമത്തിൽ സ്നാനം ഏല്പിൻ;* എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും. പ്രവൃത്തികൾ 8:16 അന്നുവരെ അവരിൽ ആരുടെമേലും ആത്മാവു വന്നിരുന്നില്ല; അവർ *കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം* ഏറ്റിരുന്നതേയുള്ളു പ്രവൃത്തികൾ 10:47-48 നമ്മെപ്പോലെ പരിശുദ്ധാത്മാവു ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചു കൂടാതവണ്ണം വെള്ളം വിലക്കുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു. 48 പത്രൊസ് അവരെ *യേശുക്രിസ്തുവിന്റെ* നാമത്തിൽ സ്നാനം കഴിപ്പിപ്പാൻ കല്പിച്ചു. അവൻ ചില ദിവസം അവിടെ താമസിക്കേണം എന്നു അവർ അപേക്ഷിച്ചു പ്രവൃത്തികൾ 22:16 ഇനി താമസിക്കുന്നതു എന്തു? എഴുന്നേറ്റു അവന്റെ *നാമം* വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക എന്നു പറഞ്ഞു. റോമർ 6:3 അല്ല, *യേശുക്രിസ്തുവിനോടു* ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? 1 corinthians 1:13 *ക്രിസ്തു* വിഭാഗിക്കപ്പെട്ടിരിക്കുന്നുവോ? പൌലൊസ് നിങ്ങൾക്കു വേണ്ടി ക്രൂശിക്കപ്പെട്ടുവോ ? അല്ല, പൌലൊസിന്റെ നാമത്തിൽ നിങ്ങൾ സ്നാനം ഏറ്റുവോ? ഗലാത്യർ 3:27 *ക്രിസ്തുവിനോടു ചേരുവാൻ സ്നാനം* ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും *ക്രിസ്തുവിനെ* ധരിച്ചിരിക്കുന്നു.
@prakashp172Күн бұрын
By claiming that Trinitarian baptism is incorrect, you are, in effect, challenging the teachings recorded by St. Matthew and St. Luke, who wrote acts and who emphasize the role of all three Persons of the Trinity in baptism."
@agastinejoseph18032 күн бұрын
സ്നാനം സ്നാനം സ്നാനം സ്നാനം സ്നാനം സ്നാനം സ്നാനം സ്നാനം സ്നാനം സ്നാനം. ഇതു മാത്രമാണ് ഉപദേശം എന്ന് ഇക്കൂട്ടർ ധരിച്ചുവച്ചിരിക്കുന്നു.
@achenkerala9844Күн бұрын
ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ( മത്തായി 28 : 19 ) Go ye therefore, and teach all nations, baptizing them in the name of the Father, and of the Son, and of the Holy Ghost: ( Matthew 28 : 19 ) നിങ്ങൾക്ക് ഏതെങ്കിലും മാർപ്പാപ്പയെയോ ബിഷപ്പിനെയോ പാസ്റ്ററെയോ യേശുക്രിസ്തുവിനെക്കാൾ വലിയ ആരെയെങ്കിലും അറിയാമോ, അപ്പോൾ നമുക്ക് അദ്ദേഹത്തെ അനുസരിക്കാം. വിശുദ്ധ ബൈബിളും യേശുക്രിസ്തുവിൻ്റെ ഉപദേശവും അനുസരിച്ച് ഞങ്ങൾ പിന്തുടരും. കാരണം, വീണ്ടും വരുന്ന യേശുക്രിസ്തുവിൽ ഞങ്ങൾ വിശ്വസിക്കുന്നു.
@gheevarghesejoseph725118 сағат бұрын
നിക്കിയ ആയിരുന്നല്ലേ.
@abrahamkd552110 сағат бұрын
Anish kavalam 100% crrect
@JCNTSDGroup9 сағат бұрын
show one bible verse in which apostles baptized anyone calling father, son and holyspirit. read bible don't be blind follower of Anish Kavalam
@lalyc.mathewsjoy7899Күн бұрын
പാസ്റ്റർ അനീഷ് കാവാലം അനേകർ അറിയുന്ന ഒരു ദൈവദാസൻ ആണ്. നിങ്ങളെ നാട്ടുകാര്‍ അറിയുന്നതിനു വേണ്ടി ലൈവിൽ ഷൈൻ ചെയ്യുകയാണ് അല്ലേ.
@gheevarghesejoseph725121 сағат бұрын
@@lalyc.mathewsjoy7899 athinu nagangal enthu venam. Daivathekal valiya al onnum allello.
@gheevarghesejoseph725118 сағат бұрын
അതിനു ഞങ്ങൾ എന്ത് വേണം.
@lalyc.mathewsjoy789917 сағат бұрын
@gheevarghesejoseph7251 നീയൊക്കെ ഒന്നും ചെയ്യണ്ടേ, ലൈവിൽ വന്ന് ഞെളിയാതെ ഇരിക്ക്
@gheevarghesejoseph725117 сағат бұрын
@lalyc.mathewsjoy7899 ഞങ്ങൾ ഞെളിയുന്നില്ല സത്യത്തിന്റെ സാക്ഷിയായിഇവിടെത്തന്നെ കാണും.
@lalyc.mathewsjoy789915 сағат бұрын
@gheevarghesejoseph7251 സത്യം ആദ്യം പഠിക്കുക, debate ചെയ്ത പുള്ളികൾ ഫഫഫ അടിക്കുകയായിരു ന്നല്ലോ.
@prakashp17223 сағат бұрын
Dear panelists you will ignore the teaching of trinity baptism.. unless you are oneness or modalisit..it is hersies of the higest order..
@lalyc.mathewsjoy7899Күн бұрын
സൂക്ഷിച്ചു സംസാരിച്ചാൽ നല്ലത് ആണ്. പ്രസംഗിച്ച അനീഷ് പാസ്റ്ററോട് തന്നെ ചോദിക്കുന്നത് അല്ലേ നല്ലത്.
@JCNTSDGroupКүн бұрын
Please ask him to come for a debate. We welcome anyone who can prove that one baptism took place in that format in the bible.
@prakashp17222 сағат бұрын
So you are ignoring the great commission what lord Jesus has ordered His apstoles to do baptism in the name of the father son and Holy Spirit
@JCNTSDGroup20 сағат бұрын
John 8:19, 24, 27 Then said they unto him, Where is thy Father? Jesus answered, Ye neither know me, nor my Father: if ye had known me, ye should have known my Father also. 24 I said therefore unto you, that ye shall die in your sins: for if ye believe not that I am he, ye shall die in your sins. 27 They understood not that he spake to them of the Father. Isaiah 43:10-12 (KJV): 10 "Ye are my witnesses, saith the Lord, and my servant whom I have chosen: that ye may know and believe me, and understand that I am he: before me there was no God formed, neither shall there be after me. 11 I, even I, am the Lord; and beside me there is no saviour. 12 I have declared, and have saved, and I have shewed, when there was no strange god among you: therefore, ye are my witnesses, saith the Lord, that I am God. John 14:7-11 If ye had known me, ye should have known my Father also: and from henceforth ye know him, and have seen him. 8 Philip saith unto him, Lord, show us the Father, and it sufficeth us. 9 Jesus saith unto him, Have I been so long time with you, and yet hast thou not known me, Philip? he that hath seen me hath seen the Father; and how sayest thou then, Show us the Father? 10 Believest thou not that I am in the Father, and the Father in me? the words that I speak unto you I speak not of myself: but the Father that dwelleth in me, he doeth the works.
@prakashp17223 сағат бұрын
By baptizing in the name of jesus the apstoles instead highlighted the soiurce of association of jesus as the source of salvation..in acts it captures Jesu identity and saving work especially when address to jews
@lalyaby9307Күн бұрын
Jesus aanallo aadyam snanappettathu. Jordanil mungi.athukandanallo avarellam kulathil mungunnathu. Pinned entha prasnam yesu ennu paranjal?
@kitt-chu7596Күн бұрын
Akaashathinu keezhe manushya rakshakkayi nalkapetta eeka naamam eethanu? Also three in one or thrieeka Daivam ennu Bible-ilil puthiya niyamathilenkilum ezhuthiyitundo.
@alexd.joseph2895Күн бұрын
വിധിപ്പൻ ദൈവം നിങ്ങളെ അക്കി ഇരിക്കായണോ. പിതാവിൻ്റെയും.... പുത്രൻ്റെയും...... പരിശുദ്ധ ആത്മാവിൻ്റെയും ..... നാമത്തിൽ തന്നെയാണ് സ്നാനം.... പിന്നെ ബൈബിൾ പറയുന്നത് നിങൾ നാട്യമായിട്ടോ പരമാർത്ഥം ആയിട്ടോ ഏതു വിധേനയും സുവിശേഷം അറിയിക്കുക..... അതുകൊണ്ട് കുറ്റം പറഞ്ഞു നടക്കാതെ സമയം പാഴാക്കാതെ സത്യസുവിശേഷത്തിന് വേണ്ടി പ്രവർത്തിക്കുക. ഈ പറയുന്ന തങ്ങളും ഞാനും എല്ലാം തികഞ്ഞവൻ അല്ല. ദൈവം സ്നേഹവാനും കൃപയുള്ളവനും ആണ് . ദൈവത്തിൻ്റെ കൃപയിൽ ആണ് നാം ഓരോരുത്തരും ജീവിക്കുന്നത്.... മനുഷ്യനല്ല ദൈവത്തിനു മഹത്വം കറേറ്റി ജീവിക്കുക. അതാണ് ദൈവത്തിനു പ്രസാദം.....
@abrahampv2 күн бұрын
അന്ന് യോഹന്നാൻ സ്നാനം കഴിപ്പിച്ചിരുന്നു. അതുകൊണ്ടാണ് അപ്പോസ്തലന്മാർ യേശുവിന്റെ നാമത്തിൽ സ്നാനം കഴിപ്പിച്ചത്.
@mathewchingavanam4774Күн бұрын
എന്റെ സുഹൃത്തേ നിങ്ങള്‍ യേശുവിന്റെ നാമത്തിലോ,പിശാചിന്റെ നാമത്തിലോ,നിങ്ങളുടെതന്നെ നാമത്തിലോ സ്നാനംപ്പെടുത്തിക്കൊള്ളു.
@sajisunu4750Күн бұрын
Matthew 28:19-20 King James Version (KJV) Go ye therefore, and teach all nations, baptizing them in the name of the Father, and of the Son, and of the Holy Ghost: teaching them to observe all things whatsoever I have commanded you: and, lo, I am with you alway, even unto the end of the world. Amen.
@JCNTSDGroupКүн бұрын
Jesus prepared the Apostles, He gave them not only the commandments but also gave them the teachings. He PROMISED he will be with them. Then on Pentecost day he gave them the HOLY SPIRIT and then he spoke through the apostles in acts. You cannot understand what Jesus says unless you have the Holy spirit.
@prakashp17223 сағат бұрын
So are you refuting what st mathew said in mathew chapter . according to your logic we should start reading bible from acts..and ignore all othe chapter... because the Bible starts from acts.. only after the apstoles received the Holy spirit..
@thomasabraham5963Күн бұрын
ചോദിച്ചതിന് ഉത്തരം പറയുക.
@thomasmathew7863Күн бұрын
Pastor arude kayil ninnum pidichu paricheduthallallo, koduthathalle
@abybethel1924Күн бұрын
വിൽസൺ ചേട്ടാ, ചേട്ടൻ പറഞ്ഞപ്പോൾ ദൈവത്തിന്റെ ആത്മാവ്, ക്രിസ്തുവിന്റെ ആത്മാവ്, കർത്താവിന്റെ നാമത്തിൽ കൂടി നിങ്ങളോട് സംസാരിക്കുന്ന ആത്മാവ്, ആത്മാവ് എന്ന നാമവും, അപ്പോൾ മൊത്തം എത്ര ആത്മാവ് ആണ് ഉള്ളത്.
@wilsongbenjaminКүн бұрын
ഒരു ആത്മാവ് .. ഒരേ ആത്മാവിന്റെ പല പ്രവര്‍ത്തനം 1 Corinthians 12.
@varughesemg7547Күн бұрын
നിങ്ങൾ മിണ്ടാതിരുന്നപ്പോഴാണ് (ദീർഘകാലം സുവിശേഷ കാര്യത്തിൽ മൗനം പാലിച്ചപ്പോൾ) കല്ലുകൾ ആർത്തു വിളിക്കാൻ ആരംഭിച്ചത്. എന്തായാലും അവനെ ( യേശുവിനെ) അന്വഷിക്കാത്തവർ അവനെ അന്വഷിക്കാനും, ചോദിക്കാത്തവർക്ക് അവൻ പ്രത്യക്ഷനാകുവാനും അവർ ഇടയാക്കി (Romans 10:20 . ഇവിടെ നിങ്ങളുടെ കാര്യത്തിൽ റോമർ 10:19 എന്ന പ്രവചന ഉദ്ധരണി , "ജനമല്ലാത്തവരെക്കൊണ്ട് എരിവു വരുത്തുകയും, കോപം ജനിപ്പിക്കുകയും ചെയ്യും" അക്ഷരാർഥത്തിൽ നിറവേറുകയാണോ എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ കഴിയുമോ ? (ഞാനൊരു പെന്തക്കോസ്തുകാരൻ അല്ല എന്നു കൂടി പറയട്ടെ.)
@joycjt3475Күн бұрын
കാവാലം ചേട്ടനെ വിളിക്കുന്ന തിലും നല്ലത് ഏതെങ്കിലും കോ മഡി താരത്തെ വിളിച്ചു കൺ വൻഷൻ നടത്തുന്നതാണ് 😂😂😂
@KoshyGeorge-rw3zd2 күн бұрын
Dear. Br. In his preaching he said ponnumone that doesn't means he said to apostle..it means so many people give baptisum in the name of only injesus name that is wrong ..in the name of father son and holy goat is right baptisum so your discussion is not so rallied..
@wilsongbenjaminКүн бұрын
But apostles gave baptism in the name of Jesus Christ.. 😊
@wilsongeorge7971Күн бұрын
Halo panels, u don't know bible. Go study bible and coming back.poor boys..
@marygeorge7745Күн бұрын
Poor പൊട്ടൻമാർ
@yesudasjovel1084Күн бұрын
Why you are wasting your energy Jesus said very clearly how to give the baptism other ways must say Jesus has did some mistakes
യേശുവിന്റെ നാലാമത്തെ വിശ്വസിക്കുന്ന ആളുടെ കൂടെ ആളുകൾ കുറവാണ് കാരണം യേശു ക്രിസ്തു പറഞ്ഞു എല്ലാവരും പോയല്ലോ നിങ്ങൾ പോകുന്നില്ലെന്നും യേശുവിനെ സ്നേഹിക്കുന്നവര്‍ പറഞ്ഞു കര്‍ത്താവെ ജീവന്റെ vajanam അങ്ങയുടെ പക്കല്‍ ആണ് എന്ന്
@johnkc9326Күн бұрын
സമയം ഇല്ല😂😂😂
@akvasuvasu6760Күн бұрын
ഈ കുറുക്കന്‍ മാർ ഇങ്ങനെ പറയൂ യേശുവിന്റെ നാമം അവര്‍ക്ക് ഇഷ്ടമല്ല
@sunny-pz2yi2 күн бұрын
J.c.ndstkaarmuzhuvanum.mandatharamparayunnavar.
@scariyapappachan4280Күн бұрын
This discussion is nonsense
@sunnycjmathew622411 сағат бұрын
Ulattaram parayate
@abrahamkd552110 сағат бұрын
No reading bybile
@lalyaby9307Күн бұрын
Puthran aara? Yesu alle?
@varughesemg7547Күн бұрын
JCNTSD ,നിങ്ങൾ ഏതു അപ്പോസ്തോലിക സഭയുടെ വിശ്വാസമാണ് ഇവിടെ സ്ഥാപിക്കുവാൻ ശ്രമിക്കുന്നത്? (യേശുക്രിസ്തുവിൻ്റെ തെന്നൊ ബൈബിളിൻ്റെതെന്നോ ഒരു ഉത്തരമല്ല ഇവിടെ പ്രതീക്ഷിക്കുന്നത്)
@vijuvarghese7763Күн бұрын
Kavalam got lot of money hegot babtisam u can too
@varughesemg7547Күн бұрын
Kindly try to answer my genuine questions.
@wilsongbenjaminКүн бұрын
Apostolan മാര്‍ പൂര്‍ണമായ സുവിശേഷം 1 Corinthians 15:1-4 ഗ്രഹിച്ച ശേഷം പരിശുദ്ധ ആത്മാവ് പ്രാപിച്ച ശേഷം Jerusalem ഇല്‍ തുടങ്ങിയ (Luke 24:44-47) സുവിശേഷം ആണ് JCNTSD പ്രസംഗിക്കുന്നത്.
@anniewmathew5357Күн бұрын
മത്തായി സുവിശേഷഠ: 28:16, മുതൽ വായിക്ക്
@johnkuty916920 сағат бұрын
Nala.oru.kathprsam.pola.ond
@shibumibsa4818Күн бұрын
Edo onnu poda
@gngn4924Күн бұрын
Commedy chanel verey und
@chackochacko7818Күн бұрын
Kallmparaunenpastor
@joycjt3475Күн бұрын
നിങ്ങൾ പറയുന്ന ഈ സുവിശേ ഷങ്ങൾ ദൈവീക മാണെന്നുള്ള തിന് എന്ത് തെളിവാണ് ള്ളത് ? യേശുവിൻ്റെ മരണത്തിനു ശ്ശേഷം ഏതാണ്ട് 30 ൽപരം വർഷങ്ങൾ കഴിഞ്ഞാണ് സുവിശേഷങ്ങൾ എഴുതിയത്. ലുക്കോസ് 1ാം അദ്ധ്യായത്തിൽ പറയുന്നു പലരും സുവിശേഷങ്ങൾ എഴുതിയിട്ടുണ്ടെന്ന് പിന്നെ എന്ത് കൊണ്ട് 4 എണ്ണം മാത്രം ദൈവീകം ?