മക്കളുടെ പേര് പറഞ്ഞ് ഈ ആരാധനയിൽ സമർപ്പിക്കുക November 5, 2024

  Рет қаралды 90,348

SWARGAM Media

SWARGAM Media

Күн бұрын

Пікірлер: 3 500
@sreelathacb7859
@sreelathacb7859 Ай бұрын
🙏എന്റെ അമ്മേ മക്കളെ സമർപ്പിക്കുന്നു 🙏🙏🙏എന്റെ ഈശോയെ അനുഗ്രഹിക്കണമേ 🙏🙏🙏
@mercyantony331
@mercyantony331 Ай бұрын
ഞങ്ങളുടെ മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, ക്രിസ്തീയ വിശ്വാസത്തിൽ ആഴപ്പെടുവാൻ അവരെ അനുഗ്രഹിക്കണമേ
@sincyvinoy2074
@sincyvinoy2074 Ай бұрын
എല്ലാ ഭവനത്തെയും മാതാപിതാക്കളെയും മക്കളെയും അനുഗ്രഹിക്കട്ടെ ആമേൻ
@miniomanakuttan2196
@miniomanakuttan2196 Ай бұрын
എന്റെ അമ്മേ എല്ലാ മക്കളെയും anugrahikaname
@treesatreesa3815
@treesatreesa3815 Ай бұрын
കൃപയും പരിശുദ്ധാത്മാവിനോയും നല്കി മക്കളെ അനുഗ്രഹിക്കണമേ അമ്മേ
@sajick7314
@sajick7314 Ай бұрын
മാതാവേ എന്റെ കുഞ്ഞുങ്ങൾക് നല്ല ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു
@Thresiamma-g5p
@Thresiamma-g5p Ай бұрын
യേശുവേ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി നന്ദി നന്ദി 🙏🙏🙏🙏
@jollyjoseph8247
@jollyjoseph8247 Ай бұрын
അമ്മ മാതാവേ എന്റെ മക്കളെ സമർപ്പിക്കുന്നു 🙏 അവർക്കു എപ്പോഴും kavalayirikkename🙏
@SindhuMary-l8e
@SindhuMary-l8e Ай бұрын
എന്റെ മക്കളെ സമർപ്പി ക്കുന്നു അവർക്ക് നല്ല ജോലി നൽകണമെ
@sujithatl5196
@sujithatl5196 Ай бұрын
അമ്മേ, വിവാഹ പ്രായമായി നിൽക്കുന്ന എല്ലാ മക്കൾക്കും ദൈവഭയമുള്ള പങ്കാളിയെ കൊടുത്ത് അനുഗ്രഹിക്കണമേ🙏🏻😭 ജോലിക്കു വേണ്ടി സങ്കടപ്പെടുന്ന മക്കൾക്ക് സ്ഥിരമായ ഒരു ജോലി കൊടുത്ത് അങ്ങയുടെ സാക്ഷിയാകാൻ സഹായിക്കണമേ🙏🏻🙏🏻😭
@bincyjosephbincyjoseph9846
@bincyjosephbincyjoseph9846 Ай бұрын
അമ്മേ മാതാവേ എന്റെ മക്കളെ സമർപ്പിക്കുന്നു സ്പർശികണമേ കരുണ തോന്നണമേ 🙏🏻🙏🏻🙏🏻
@Lizybiju-t3d
@Lizybiju-t3d Ай бұрын
അമ്മേ മാതാവേ എൻ്റെ മക്കളെ സമർപ്പിക്കുന്നു അവരുടെ വിദ്യാഭ്യാസം പൂർത്തിയാക്കാൻ സഹായിക്കണേ ആമേൻ
@indubiju1482
@indubiju1482 Ай бұрын
Entae makkalae samarppikkunnu
@sujakurian6676
@sujakurian6676 Ай бұрын
കർത്താവേ എൻ്റെ ജീവിത പങ്കാളിയെ അനുഗ്രഹിക്കേണമേ ബിസിനസ് ഇൻ്റെ കാര്യത്തിൽ നല്ല തീരുമാനം എടുക്കാൻ സഹായിക്കേണമേ ആമേൻ
@levyanandan8755
@levyanandan8755 Ай бұрын
കർത്താവേ എന്റെ മക്കളെ അനുഗ്രഹിക്കണമേ
@maryantony6328
@maryantony6328 Ай бұрын
❤ അമ്മേ മാതാവേ ഈ 🎉മക്കളെ 🎉അനുഗ്രഹിക്കണമേ ❤ ആശ്വസിപ്പിക്കണമേ ❤
@raghavankarthyayani-vr1qq
@raghavankarthyayani-vr1qq Ай бұрын
കർത്താവേഷിഭി നേസമർപിക്കുന്നു അവനേതൊടണമേ
@Valsala-cr7ug
@Valsala-cr7ug Ай бұрын
കൃപാസനമാതാവേ. ഞങ്ങളെ അനുഗ്രഹിക്കണമേ
@shaijaantony1197
@shaijaantony1197 Ай бұрын
എന്റെ മക്കളെ അനുഗ്രഹിക്കണമെ
@MiniMinibiju-uj6mb
@MiniMinibiju-uj6mb Ай бұрын
എന്റെ മക്കളെയെല്ലാം അനുഗ്രഹിക്കേണമേ 🙏🙏🙏
@veronicakoshi60
@veronicakoshi60 Ай бұрын
Yeshuve ende makkale Anugrahikane yesuve Amme mathave Anugrahikane Amen Amen Amen 🙏🙏🙏
@ranisatheesh2086
@ranisatheesh2086 Ай бұрын
കർത്താവേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ.
@jencybenny4337
@jencybenny4337 Ай бұрын
എൻ്റെ ഈശോ ഞാൻ മക്കൾക്ക് വേണ്ടി പ്രാർതീക്കുന്നു കരുണ തോന്നണമെ
@Jithin-f3z
@Jithin-f3z Ай бұрын
എന്റെ മക്കള സമർപിക്കുന്നു െമാതാവേ
@salinisasalinisa976
@salinisasalinisa976 Ай бұрын
എന്റെ മക്കളെ രണ്ടു പേരെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏
@ajithasaji
@ajithasaji Ай бұрын
എന്റെ മക്കളെ രണ്ടു പേരെയും സമർപ്പിക്കുന്നു
@_aiswaryarajesh._
@_aiswaryarajesh._ Ай бұрын
അമ്മേ ഞങ്ങളുടെ മക്കളെ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻അവരെ മിടുക്കരായി പഠിക്കാനുള്ള കഴിവ് നല്കണമേ ❤️❤️❤️❤️അമ്മയുടെ കൃപ ഉണ്ടാകണമേ അമ്മേ അവരുടെ മടിയും ഓർമ്മക്കുറവും മാറ്റി കൊടുക്കണമേ ❤️❤️❤️❤️അമ്മയുടെ സാക്ഷികൾ ആയി ജീവിച്ചു കൊള്ളാം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@shijeeseapen4893
@shijeeseapen4893 Ай бұрын
യേശുവേ എല്ലാ മക്കളെയും സമൃദമായി അനുഗ്രഹിക്കേണമേ 🙏🙏🙏
@jesusmeryjoseph
@jesusmeryjoseph Ай бұрын
🙏🙏🙏
@SimilyGeorge-wq4bh
@SimilyGeorge-wq4bh Ай бұрын
Amma mathavu makkala veshuthikarikkanama manasathram kotukkanama amen
@vargheesema4567
@vargheesema4567 Ай бұрын
അമ്മേ കൃപാസനം പ്രസാദവരമാതാവേ എന്റെ മക്കളെ സമർപ്പിക്കുന്നു
@jessyreji6323
@jessyreji6323 Ай бұрын
Archname yumAntony moneyum Anugrahikkaname Amen 🙏🙏🙏🙏🙏🙏
@sobhajose
@sobhajose Ай бұрын
ഈശോയെ പരിശുദ്ധ അമ്മേ എന്റെ മോളെ അനുഗ്രഹിക്കണേ
@anittathomas3704
@anittathomas3704 Ай бұрын
അമ്മേ എന്റെ മക്കളെ അമ്മ ഏറ്റെടുത്ത് എപ്പോഴും എന്നും അവരുടെകൈ പിടിച്ച് വഴി നടത്തണമെ. അവർക്ക് നല്ല ഭാവി ജീവിതങ്ങൾ കൊടുക്കണമെ. വിശ്വാസത്താലും വിശുദ്ധിയാലും ശക്തിപ്പെടുത്തണമെ. ആമേൻ🙏🙏🙏
@elsammathomas5569
@elsammathomas5569 Ай бұрын
അമ്മേ മാതാവേ മക്കൾക്കു വേണ്ടി പ്രാർഥിക്കണം.
@mercy7310
@mercy7310 Ай бұрын
അമ്മേ എന്റെ മക്കളെ സമർപ്പിക്കുന്നു, അനുഗ്രഹിക്കണമേ 🙏🏻🙏🏻
@valsammageorge134
@valsammageorge134 Ай бұрын
Amme you bless my son,Viji n family and Vinoy.Bless Vinoy to get a good life partner to lead a happy family life .,secure his job and relieve him from all testimonies
@valsammageorge134
@valsammageorge134 Ай бұрын
Ammen
@SijiManoj-f4f
@SijiManoj-f4f Ай бұрын
എന്റെ മക്കളെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു
@Paachuthedoggy
@Paachuthedoggy Ай бұрын
അമ്മേ.. എന്റെ മക്കൾക്ക് നല്ല വഴിയും മാർഗവും കാണിച്ചുകൊടുക്കണേ.
@jesusmeryjoseph
@jesusmeryjoseph Ай бұрын
🙏🙏🙏🌹🌹🌹🌹🌹🌹🙏
@SIMIXAVIER-l4e
@SIMIXAVIER-l4e Ай бұрын
അമ്മേ എന്റ മക്കളെ കാത്തുകൊള്ളണമേ നന്നായി പഠിക്കുവാനുള്ള അനുഗ്രഹം നൽകണമേ
@UshaKrishnan-c1f
@UshaKrishnan-c1f Ай бұрын
അശ്വതിയെ സമർപ്പിക്കുന്നു മാതാവേ 🙏🙏🙏
@JincyJames-ey6oj
@JincyJames-ey6oj Ай бұрын
Eshoye ente makkale kai vidalle
@SofiyaSaji
@SofiyaSaji Ай бұрын
അമ്മേ മാതാവേ എന്റെ മക്കളെനെ എപ്പോഴും കാത്തു സംരക്ഷിക്കണമേ
@TreeKitchenUchakkada
@TreeKitchenUchakkada Ай бұрын
കർത്താവേ എൻ്റെ രണ്ടു മക്കളെയും വിശ്വാസത്തിൽ ആഴപ്പെടുത്തണമേ. അവരെ കാത്ത് പരിപാലിക്കണമേ
@vismayamuthuthala2330
@vismayamuthuthala2330 Ай бұрын
എന്റെ കർത്താവെ എന്റെ മാതാവേ എന്റെ . മക്കളെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻t
@lillyjoy4011
@lillyjoy4011 Ай бұрын
എൻ്റെ മക്കളെ അനുഗ്രഹിക്കേണമേ യേശോയുടെ സ്നേഹത്താൽ നിറക്കേണമേ
@ashwativarghese8144
@ashwativarghese8144 Ай бұрын
എന്റെ കർത്താവെ എന്റെ മോനെ ദൈവവിശ്വാസം നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@MayakumariRamachandranbNair
@MayakumariRamachandranbNair Ай бұрын
എന്റെ അമ്മേ എന്റെ മക്കൾക്ക് കൂട്ടായിരിക്കേണമേ
@anugraha_sree
@anugraha_sree Ай бұрын
Ammaea mathavea anukkuttea anugrahikkenamea aameen aameen 🙏🙏
@lillyjoy4011
@lillyjoy4011 Ай бұрын
കൃപാസന മാതാവ് അങ്ങൾക്ക് വേണ്ടി അപ്‌ഷിക്കേണമ്മ്മേ
@anamikavimal9937
@anamikavimal9937 Ай бұрын
എന്റെ മക്കളെ രണ്ടു പേരെയും അനുഗ്രഹിക്കേണമേ ❤️❤️❤️❤️
@ValsaNaigi
@ValsaNaigi Ай бұрын
അമ്മേ മാതാവേ മക്കളെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ❤❤❤❤❤
@SaliThomas-yi8jb
@SaliThomas-yi8jb Ай бұрын
ഈശോയ്ക്കു സമർപ്പിച്ചു പ്രാത്ഥിക്കുന്നു ദാനമായി തന്ന മക്കളല്ലെ കാത്തു കൊള്ളണമേ
@bindhupk9602
@bindhupk9602 Ай бұрын
Amen mathave ente makale anugrahikane anmme kathukollane
@SheelaBinu-z2d
@SheelaBinu-z2d Ай бұрын
അമ്മേ മാതാവേ രണ്ട് മക്കളെയും അവിടത്തെ വിമലഹൃദയത്തിൽ സമർപ്പിക്കുന്നു
@minnumaria0808
@minnumaria0808 Ай бұрын
ഞങ്ങളുടെ മക്കളെ സമർപ്പിക്കുന്നു 🙏🙏🙏
@jessyshaji9128
@jessyshaji9128 Ай бұрын
Ente Yesoye vivahaprayamaya makkalkku anuyogyaya life partner nalki anugrahikkane,Amen
@vinittanayakam8747
@vinittanayakam8747 Ай бұрын
ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു. അതോടൊപ്പം എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏അനുഗ്രഹിക്കണെ... വിജ്ഞാനം നല്കണമേ
@bennyp4320
@bennyp4320 Ай бұрын
അമ്മേ മാതാവേ ഞങ്ങളെ കാത്തുകൊള്ളേണമേ
@jv7gamer223
@jv7gamer223 Ай бұрын
Mathave ente makkale samarpiche prarthikunnu avarude mel karunathonaname
@lucythomas2512
@lucythomas2512 Ай бұрын
എന്റെ മാതാവേ, എന്റെ മകനെ സമർപ്പിക്കുന്നു... 🙏❤️🙏
@shaletjames5295
@shaletjames5295 Ай бұрын
കർത്താവേണങ്ങളുടെ മക്കളെ വിശ്വാസത്തിൽ ആഴപ്പെടുത്തണമേ അവ രെ അനുഗ്രഹിക്കണമേ❤❤🙏🙏🙏
@lissymathew7701
@lissymathew7701 Ай бұрын
Ente kripasanam mathave njangalkkuvendi apekshikkaname🙏
@magdalenamagi4172
@magdalenamagi4172 Ай бұрын
അമ്മ, എൻറ മക്കളെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.
@MoniRaju-m3w
@MoniRaju-m3w Ай бұрын
മകൻ പീച്ചിക്ക് പഠിക്കാൻ അഡ്മിഷൻ നൽകണം അമ്മ മാതാവേ
@elsammababy7721
@elsammababy7721 Ай бұрын
CYRIAC CPA PASAKANE
@gopakumargpillai915
@gopakumargpillai915 Ай бұрын
എൻ്റെ മകൾക്ക് എത്രയും പെട്ടെന്ന് ഒരു ജോലിനൽകണ അമ്മേ
@alicethomas1394
@alicethomas1394 Ай бұрын
Anuvinayum.Anjuvinayum.Ssmarppichu.Prathikkunnu.Eshoye.Amen.❤❤❤
@kunjumol-ml8dt
@kunjumol-ml8dt Ай бұрын
ഈശോയെ ഞങ്ങളോട് കരുണ തോന്നണമേ
@julianaantony4138
@julianaantony4138 Ай бұрын
കർത്താ വേ എ ല്ലാ മക്ക ളു ടെ യും വി ശ്വാസം വർ ധി പ്പി ക്ക ണമേ
@UshaUsha-s3j
@UshaUsha-s3j Ай бұрын
എന്റെ രണ്ട് മക്കൾക്ക് നല്ല ജോലി കിട്ടണേ അമ്മേ മാതാവേ ആമേൻ
@anugeorge2796
@anugeorge2796 Ай бұрын
കൃപാസനമാതാവേ ഞങ്ങളുടെ സ്ഥലം എത്രയും വേഗം വിൽക്കപ്പെടുവാനായി ഞങ്ങളെ സഹായിക്കണമേ🙏🙏🙏
@RejaniR-jd1md
@RejaniR-jd1md Ай бұрын
അമ്മേ എന്റെ മക്കൾക്കു നല്ല വഴി കാണിച്ചു നല്ലത് മാത്രം ചെയ്യാനും നല്ല ജോലി കിട്ടാനും അമ്മ അനുഗ്രഹിക്കണേ ആമേൻ
@sinijose232
@sinijose232 Ай бұрын
മക്കളെ വിശുദ്ധിയിൽ വളരാൻ അനുൾഹിക്കണമേ
@jessyjacob2438
@jessyjacob2438 Ай бұрын
എൻ്റെ മാതാവേ എൻ്റെ രണ്ടു മക്കളെയും സമർപ്പിക്കുന്നു അവർക്കു വേണ്ടി നിൻ്റെ തിരുക്കുമാരനോട് പ്രാർഥിക്കണേ - ആമേൻ
@bindhus7788
@bindhus7788 Ай бұрын
കർത്താവെ എന്റെ മകൻ ആകാശ് അവനു govt ജോലി കിട്ടുവാനും നല്ലൊരു പെൺകുട്ടിയെ വധുവായി കിട്ടുവാനും അവനെ ഞാൻ സ്സമർപ്പിക്കുന്നു അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കണം 🙏🙏🙏
@ponnachank5149
@ponnachank5149 Ай бұрын
ഈശോയെ എന്റെ പുറത്തു വേദന മാറ്റണെ 🙏🏻🙏🏻
@MiniJaison-u4h
@MiniJaison-u4h Ай бұрын
അമ്മേ മാതാവേ അങ്ങയുടെ ദാനമായ ഞങ്ങളുടെ മക്കളുടെ മേൽ കൃപയുണ്ടാകണമേ. വിശുദ്ധിയിലും വിജ്ഞാനത്തിലും, ദൈവഭക്തിയിലും വളർന്നു വരുവാൻ അനുഗ്രഹിക്കണമേ🙏🙏🙏
@sheejaviswam353
@sheejaviswam353 Ай бұрын
Amme ente makkalkku psc joli nalki anugrahikaname Mathave 🙏🙏🙏🌹🌹🌹🌹
@Sunithavs.e2d
@Sunithavs.e2d Ай бұрын
ഈശോയേ എന്റെ മകനെ മെബൈൽ ഫോണിന്റെ ഉപയോഗത്തിൽ നിന്ന് മാറ്റി അവനെ പഠനത്തിൽ സഹായിക്കണ അവന് നല്ല മനസ്സ് കൊടുക്കണെ
@usharaju3780
@usharaju3780 Ай бұрын
എന്റെ മകനെ ഞാൻ സമർപ്പിക്കുന്നു അവൻ നല്ലൊരു ജോലിയും നല്ലൊരു കുടുംബ ജീവിതവും ഉണ്ടാകാൻ ആഗ്രഹിക്കണമേ
@achammathomas2997
@achammathomas2997 Ай бұрын
Praying for our Children Amen!!
@ousephouseph4835
@ousephouseph4835 Ай бұрын
അമ്മേ കൃപാസനം അമ്മേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ.🙏🙏🙏
@jeromejoshy589
@jeromejoshy589 Ай бұрын
ഈശോയെ പരിശുദ്ധാത്മാവിനെ നിറയ്ക്കണമേയും കുഞ്ഞിനുള്ള എല്ലാ തിന്മകളും പൈശാചിക പീഡകളും എടുത്തു നീക്കണമേ അശുദ്ധമായ കൂട്ടുകെട്ടിൽ നിന്ന് വിടുതൽ നൽകി അനുഗ്രഹിക്കണമേ
@sabithaantony3732
@sabithaantony3732 Ай бұрын
Thank Lord. Jesus Christ Ave Maria
@beenareji7881
@beenareji7881 Ай бұрын
അമ്മേ എന്റെ കുഞ്ഞുങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
@lovelyroy6560
@lovelyroy6560 Ай бұрын
എന്റെ മക്കളെ സമർപ്പിക്കുന്നു പഠിക്കാൻ നല്ല ബുദ്ധിയും സന്മനസ്സ് കോടേക്കേണമേ
@sujamathachan8965
@sujamathachan8965 Ай бұрын
കൃപാസനം പ്രസാദവര മാതാവേ ഞങ്ങളുടെ മക്കളെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞു പിടിക്കണമേ 🙏🙏🙏🙏🙏❤️❤️❤️❤️❤️😭😭😭😭😭
@bijukumar3323
@bijukumar3323 Ай бұрын
എന്റെ മക്കളെ അനുഗ്രഹിക്കേണമേ ആമേൻ
@mastershorts356
@mastershorts356 Ай бұрын
അമ്മേ എൻ്റെ മക്കൾക്ക് നല്ല വഴിയും മാർഗ്ഗവും കാണിച്ച് കൊടുക്കണേ ആമ്മീൻ
@appuriya2323
@appuriya2323 Ай бұрын
അമ്മേ മാതാവേ എൻ്റെ രണ്ട് മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. അമ്മയുടെ സംരക്ഷണം നൽകേണമേ. വിശുദ്ധിയിൽ ജീവിക്കുവാൻ അനുഗ്രഹിക്കണമേ. ആവേ... മരിയ🙏
@budschellanam285
@budschellanam285 Ай бұрын
എന്റെ മക്കളെ രണ്ടുപേരെയും അനുഗ്രഹിക്കണമേ
@anjuanjana8975
@anjuanjana8975 Ай бұрын
കൃപാസനം മാതാവേ ഞാൻ എന്റെ മകനെ അമ്മയുടെ മുന്നിൽ സമർപ്പിക്കുന്നു. പഠനത്തിൽ അവനുള്ള ശ്രദ്ധ കുറവും അലസതയും മടിയും മാറ്റി അവനു പഠന മികവ് ഉണ്ടാക്കി അനുഗ്രഹിക്കേണമേ. എന്റെ മകന് നല്ലൊരു ഭാവി ഉണ്ടാക്കി അനുഗ്രഹിക്കേണമേ 🙏
@JibiVarghese-m8x
@JibiVarghese-m8x Ай бұрын
എല്ലാം മക്കളോടൊപ്പം എന്റെ മക്കളെയും അനുഗ്രഹിക്കട്ടെ
@sindhuvvsindhu8666
@sindhuvvsindhu8666 Ай бұрын
😪😪😪 എന്റെ സ്ഥലത്തിന് മേലുള്ള പൈശാചിക ശക്തി എടുത്തു മാറ്റേണമേ തടസ്സങ്ങളും മാറ്റി എല്ലാ പേപ്പറുകളും ശരിയാക്കി തരണമേ ആമേൻ 🙏🙏🙏
@sinijose232
@sinijose232 Ай бұрын
സഞ്ചാരിമാതാ വേ എന്റെ മക്കളുടെ കൂടെ ഉണ്ടാവണേ
@nimmyjoseph1666
@nimmyjoseph1666 Ай бұрын
എൻ്റെ മക്കളെ അനുഗ്രഹിക്കേണമെ
@santhil4640
@santhil4640 Ай бұрын
അമ്മേ മാതാവേ എന്റെ മക്കളെയും മകളുടെ കുടുംബത്തെയും സമർപ്പിക്കുന്നു ഈശോയെ അവരുടെ ആവശ്യങ്ങളെല്ലാം നിറവേറ്റി കൊടുക്കണമേ കുഞ്ഞ് മോൾക്ക് പഠിക്കാനുള്ള ബുദ്ധിയും ജ്ഞാനവും കൊടുക്കണമെ അവർക്ക് അസുഖങ്ങ ളൊന്നും വരാതെ കാത്തുകൊള്ളണമേ 🙏🏻🙏🏻
@celinathomas2886
@celinathomas2886 Ай бұрын
Ente 3 മക്കളെ സമർപ്പിക്കുന്നു വിശുദ്ധിയിൽ ജീവിക്കാൻ കൃപ തരണേ അമ്മ മാതാവേ 🙏🙏🙏
@subhalathasathyan1062
@subhalathasathyan1062 Ай бұрын
എന്റമകന്റ ലഹരി ഉപയോഗം മാറ്റിത്തരാണമാ. മാതാ. 🙏
@JollyKavya
@JollyKavya Ай бұрын
Ee aaradhana yil ente Amma mathave ente kujinu full mark nalki anugrahichu. Amma mathave aayiram aayiram nanni🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️
@achuzztechy988
@achuzztechy988 Ай бұрын
എന്റെ മക്കളെ സമർപ്പിക്കുന്നു അത് പോലെ എല്ലാ മക്കളെ യും സമർപ്പിക്കുന്നു മാതാവേ🙏🏻🙏🏻🙏🏻
@FathimaRahim-t9r
@FathimaRahim-t9r Ай бұрын
Amme ente makkal syed nd syera and all my nieces nd nephews from my side nd my husbands side..
@FathimaRahim-t9r
@FathimaRahim-t9r Ай бұрын
Ammayude madhyasthathayil eshoude naamathil Ente thyroiditis sugappeduthane
@maryaj7960
@maryaj7960 Ай бұрын
Ente yesuve Ente Son Daughter HuasbandEllavareyoum. Aviduthe karangalil Samarppikkunnu
@subhashinid6439
@subhashinid6439 Ай бұрын
അമ്മേ എന്റെ മകന് പഠനത്തിൽ ഉയർച്ച കൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏🙏
@anumathew4893
@anumathew4893 Ай бұрын
Eshoye എൻ്റെ മക്കളെ അനുഗ്രഹിക്കേണമേ,🙏🙏
@ancyjohn3783
@ancyjohn3783 Ай бұрын
അമ്മേ മാതാവേ എന്റെ രണ്ടു മക്കളെയും അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു. അനുഗ്രഹിക്കണേ. 🙏🙏🙏🙏
@jesusmeryjoseph
@jesusmeryjoseph Ай бұрын
🙏🙏🙏🙏🙏🙏
@sheelachacochan8489
@sheelachacochan8489 Ай бұрын
എൻ്റെ മക്കളേ അനുഗ്രഹിക്കണമേ
@akidsvideo78
@akidsvideo78 Ай бұрын
എൻ്റെ മക്കളെ അനുഗ്രഹകണേ ലോകം മുഴുവൻ ഉള്ള എല്ല മക്കളെ സമ്മർപ്പിക്കുന്നു.❤
@DevaLekshmi-k7f
@DevaLekshmi-k7f Ай бұрын
Easoye ente makkaludemel eppozhum rekshakanayi koode undakaname halellooya
DAILY BLESSING 2024 DEC-24/FR.MATHEW VAYALAMANNIL CST
9:29
Sanoop Kanjamala
Рет қаралды 101 М.
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Walk with Jesus || Bro. Mohan C Lazarus || December 24
8:35
Mohan C Lazarus
Рет қаралды 19 М.
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН